വീഡിയോ സൂപ്പർ,, വളരെ ഉപകാരപ്രദം... കർപ്പൂരംമാങ്കോ നല്ലരീതിയിൽ വിശദീകരിച്ചു... ഇപ്പോൾ തന്നെ തീരുമാനിച്ചു ഇനി നഴ്സറിയിൽ പോകുന്നുണ്ടെങ്കിൽ ഉറപ്പായഉം.. ഒരു കർപ്പൂരം മാവിൻ തൈ വാങ്ങിക്കും... ബ്രൊ നീലനെക്കുറിച്ചൊരു വീഡിയോ ചെയ്യണം.. നല്ലരീതിയിൽ മൂത്തുപഴുത്താൽ നിലനാണ് മംഗോ രാജാവ്..
@mahiladeviks58943 жыл бұрын
കർപ്പൂരമാവു് വളരെ നല്ലത് വർഷങ്ങളായി ഞങ്ങൾക്കുണ്ട്.
@suhaibksuhaibk85082 жыл бұрын
പുഴു ശല്യം ഉണ്ടോ
@rekhasivadasan79303 жыл бұрын
എൻറെ വീട് ആലപ്പുഴ യാണ്. എൻറെ കുട്ടിക്കാലത്ത് ഈ മാവ് എൻറ വീട്ടിലുണ്ടായിരുന്നു. ആ രുചി അറിയാവുന്നതുകൊണ്ട് പലയിടത്തും തിരക്കി യിട്ടുണ്ട്. വളരെ സന്തോഷം .
@dilipkumarmk64334 жыл бұрын
ഇഷ്ടമായി മാവും താങ്കളുടെ അവതരണം മകൻ മിടുക്കനാണ് നല്ലതു വരട്ടെ
@GREENGRAMA4 жыл бұрын
THANK YOU SO MUCH DEAR DILIP
@spotlife29324 жыл бұрын
മാവും മാങ്ങയും ഇഷ്ടപ്പെട്ടു ..അതിൽ കൂടുതൽ അച്ഛനെ സഹായിക്കുന്ന മകനെ ..god bless you and your family
@GREENGRAMA4 жыл бұрын
THANK YOU SO MUCH
@rani-ut3bb3 жыл бұрын
Adipoli manga aanit,nallapole flesh nd,oru manga tinnal vayaru nirayum,pachakku bhayankara puli aanu achar edan kollulla,pazhuth tinnan aanu nallat
@GREENGRAMA3 жыл бұрын
YES
@minijose91304 жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
@GREENGRAMA4 жыл бұрын
THANK YOU SO MUCH
@santhoshkuttan8579 Жыл бұрын
I bought one plant from malabar agro nursery..parippilly..quilon...
@sudhakarandon70924 жыл бұрын
Karshakasree masikayil palode bhagathulla oru nursery parasyam sthram kanarundu. Athil karpooramavu thai vilpanakku ullathayi ariysm . Vila ariyilla .
@suchitrarakesh78852 жыл бұрын
കൊല്ലം, പറവൂർ എന്ന സ്ഥാലത്തുള്ള oru ഏരിയ ആണ് നെടുങ്ങോലം. അവിടുത്തെ oru ചെറിയ സ്ഥലം ആണ് പോളച്ചിറ. അവിടെ ഇപ്പോ ഈ മാവിന്റെ വംശ നാശ ഭീഷണി യിൽ aanu
@santhoshkuttan85792 жыл бұрын
I purchased 1 plant from malabar agro nursery..parippilly..
@chandivarghese90344 жыл бұрын
ഗുഡ് മോർണിംഗ്, താങ്കൾ എല്ലാ കാര്യങ്ങളും വളരെ മികച്ച രീതിയിൽ വളരെ ലളിതമായി വിവരിച്ചുതരുന്നതിന് ഞങ്ങളുടെ സന്തോഷം അറിയിച്ചുകൊള്ളട്ടെ. കൂടുതൽ വിവരങ്ങൾ നേരിട്ട് ചോദിച്ചറിയുവാൻ ആഗ്രഹമുണ്ട്, ബുദ്ധിമുട്ടില്ലെങ്കിൽ നേരിൽ ബന്ധപ്പെടാനുള്ള നമ്പർ തരുവാൻ അഭ്യർത്ഥിക്കുന്നു.
@GREENGRAMA4 жыл бұрын
കർപ്പൂരമാവിന്റെ തൈകൾ റെഡിയാക്കി വെച്ചിട്ടു ഇട്ട പോസ്റ്റല്ല ഇതു മാവിൻറെ ഗുണങ്ങൾ അറിയിക്കുക അത്രയേ ആഗ്രഹിച്ചൊള്ളു .ഒരു പാട് ആവിശ്യക്കാർ വിളിച്ചിരുന്നു . മറ്റുള്ള NUSERY കളിൽ ലഭ്യത കുറവാണെന്നറിഞ്ഞു.ഒരു ഒന്നര മാസത്തിനുള്ളിൽ തൈകൾ പരമാവധി റെഢി ആക്കാം .ലോക്കഡോൺ മൂലം റൂട്സ്റ്റോക്ക് കിട്ടാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് . മറുപടി വൈകിയതിൽ ക്ഷമിക്കുക . എൻ്റെ നമ്പർ 7200707222
@salimmarankulangarasalim21913 жыл бұрын
അടിപൊളി, നല്ലരുവിഡിയോ അല്ലഅവതരണം, താങ്ക്സ്
@MujeebRahman-ue7tj3 жыл бұрын
വളരെ അധികം ഇഷ്ടമാവുന്ന അവതരണം.
@mathdom1146 Жыл бұрын
ഞങ്ങൾക്കും ഉണ്ടായിരുന്നു നിറയേ കായി ക്കുമായിരുന്നു.. പുഴു ശല്യം വളരെ കൂടുതൽ ആയിരുന്നു.10 എണ്ണം പറിച്ചാൽ 6 എണ്ണവും പുഴു വായിരുന്നു നല്ല ഫ്ലഷ് ആണ്..
@KK-js6er4 жыл бұрын
Kolomb mango enna name ithinu undo ....ennu paranju kettu
@Joshlifevlog2 жыл бұрын
No columbu mango is different Karpoora manga is specially of kollam district
@mukeshabraham4 жыл бұрын
This man's narration.right from the heart...
@GREENGRAMA4 жыл бұрын
THANK YOU
@jacobfrancis61253 жыл бұрын
Correct
@babu.vgamavelappannair.k.46372 жыл бұрын
Karppra mavu is a wonderful Mango tree having the smell Of karppooram and nutricious And tasty.now costly one.now Rare trees.some mango trees At varkala.manambur.kollam Adichanallur.paravur polachira Etc.congrats.
@santhoshkuttan8579 Жыл бұрын
In kottarakkara too..
@jessyjain3340 Жыл бұрын
Is karppoora mango same as karppoora varikka mango
Hlo friend, calicut districtil ulla anik angane edinte oru tai kitum pls give reply
@GREENGRAMA4 жыл бұрын
കർപ്പൂരമാവിന്റെ തൈകൾ റെഡിയാക്കി വെച്ചിട്ടു ഇട്ട പോസ്റ്റല്ല ഇതു മാവിൻറെ ഗുണങ്ങൾ അറിയിക്കുക അത്രയേ ആഗ്രഹിച്ചൊള്ളു .ഒരു പാട് ആവിശ്യക്കാർ വിളിച്ചിരുന്നു . മറ്റുള്ള NUSERY കളിൽ ലഭ്യത കുറവാണെന്നറിഞ്ഞു.ഒരു ഒന്നര മാസത്തിനുള്ളിൽ തൈകൾ പരമാവധി റെഢി ആക്കാം .ലോക്കഡോൺ മൂലം റൂട്സ്റ്റോക്ക് കിട്ടാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് . മറുപടി വൈകിയതിൽ ക്ഷമിക്കുക . എൻ്റെ നമ്പർ 7200707222
@mohammedali-hx9nv4 жыл бұрын
Calicut Districtil kitumo, bud cheydadale.Thanks your reply
@gopakumar28693 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@GREENGRAMA3 жыл бұрын
THANK U
@maheshnarulkar8143 жыл бұрын
Super sir I want that mango plant uhve grafted plant?
Good morning... already mavu undu 3 years mukalil aayi... kaikkan enthucheiyyanam... please help me
@GREENGRAMA4 жыл бұрын
kurachukoodi wait cheyyu..if not mothira valayam ettu nokku
@nesmalam72093 жыл бұрын
Really informative .. comprehensive narration...
@GREENGRAMA3 жыл бұрын
Thanks a lot 😊
@mujerah3 жыл бұрын
സന്തോഷം 👍🌹
@vishnurajan1494 жыл бұрын
I have this mango tree but worm attack is very high..most of the ripen mango has worms in it..cant eat raw mango extreamly sour..good for pickles very good aroma
@ananthu19963 жыл бұрын
Even before flowering you have to hang a pheromone fly trap in your yard to prevent worms inside the fruit
@@GREENGRAMA സർ ഗ്രീൻ ഗ്രാമ കൊട്ടാരക്കര യിൽ എവിടെയാണ്? വന്നാൽ കർപ്പൂരമാവിൻ്റെ തൈ കിട്ടുമോ?
@prasanth29i4 жыл бұрын
Ente kudumba veettil ithundu, manga almost teernnu.. Let me check if some seeds left there so taht I can give atleast some people
@mayasreevaraham4 жыл бұрын
Please give me a seed
@sajijohn7993 жыл бұрын
Where get karpuran mango plant
@GREENGRAMA3 жыл бұрын
7200707222
@aravindpk10434 жыл бұрын
thaye evide kittum onnu parayamo pine kaykkan ulla time ethrayanu 2 varsham kondu kaaykumo
@GREENGRAMA4 жыл бұрын
കർപ്പൂരമാവിന്റെ തൈകൾ റെഡിയാക്കി വെച്ചിട്ടു ഇട്ട പോസ്റ്റല്ല ഇതു മാവിൻറെ ഗുണങ്ങൾ അറിയിക്കുക അത്രയേ ആഗ്രഹിച്ചൊള്ളു .ഒരു പാട് ആവിശ്യക്കാർ വിളിച്ചിരുന്നു . മറ്റുള്ള NUSERY കളിൽ ലഭ്യത കുറവാണെന്നറിഞ്ഞു.ഒരു ഒന്നര മാസത്തിനുള്ളിൽ തൈകൾ പരമാവധി റെഢി ആക്കാം .ലോക്കഡോൺ മൂലം റൂട്സ്റ്റോക്ക് കിട്ടാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് . മറുപടി വൈകിയതിൽ ക്ഷമിക്കുക . എൻ്റെ നമ്പർ 7200707222
@AbduSamad-dp5gw4 жыл бұрын
Thanks for the valuable information. Can we get the plant from any Nursery.
@josephvarghese89053 жыл бұрын
Sir enik egg of sun maavinde thi kittanamenund .kittunna sthalam ariyunengil parayuvo
@GREENGRAMA3 жыл бұрын
i will give u ..7200707222
@nambirathimasamy40212 жыл бұрын
Hello sir iam fromTamil nadu which variety of mango tree grown in salt water
@lavygeorge5964 жыл бұрын
Of course We have... Lot of kollam especially kareepea panchayat
@GREENGRAMA4 жыл бұрын
YES
@shyamsundarkp3133 жыл бұрын
കർപ്പൂരമാവ് എന്ന് എൻ്റെ അഛൻ്റെ അമ്മ പരിചയപ്പെടുത്തിയ മാവ് വീട്ടിലുണ്ട്. നല്ല മണവു० നല്ല രുചിയുമാണ്. പക്ഷേ അരകിലോ ഭാര० മാങ്ങക്കില്ലെന്ന് തോന്നുന്നു. ബാക്കിയെല്ലാ० താങ്കൾ പറഞ്ഞതുപോലെതന്നെയാണ്. ഇത്തവണ ഒരെണ്ണ० ഭാര० നോക്കാ०.
@johnyma55724 жыл бұрын
pothya ariv thanks! thaikl Aveda ketum?
@GREENGRAMA4 жыл бұрын
കർപ്പൂരമാവിന്റെ തൈകൾ റെഡിയാക്കി വെച്ചിട്ടു ഇട്ട പോസ്റ്റല്ല ഇതു മാവിൻറെ ഗുണങ്ങൾ അറിയിക്കുക അത്രയേ ആഗ്രഹിച്ചൊള്ളു .ഒരു പാട് ആവിശ്യക്കാർ വിളിച്ചിരുന്നു . മറ്റുള്ള NUSERY കളിൽ ലഭ്യത കുറവാണെന്നറിഞ്ഞു.ഒരു ഒന്നര മാസത്തിനുള്ളിൽ തൈകൾ പരമാവധി റെഢി ആക്കാം .ലോക്കഡോൺ മൂലം റൂട്സ്റ്റോക്ക് കിട്ടാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് . മറുപടി വൈകിയതിൽ ക്ഷമിക്കുക . എൻ്റെ നമ്പർ 7200707222
@ridhinraj10954 жыл бұрын
Ella sthalathum valarumo
@GREENGRAMA4 жыл бұрын
TROPICAL CLIMATE
@achurambabu66944 жыл бұрын
Did egg of sun mango ever fruited in Kerala and is it suitable for Kerala climate
@raheemchungath67774 жыл бұрын
Yevidaa sthalam Graftinginu kambu venam
@mrgogogogo90894 жыл бұрын
Hi Thanks for info. May I know - Is This karpoora mango tree regular fruit bearer or fruit bears on alternate years?
@GREENGRAMA4 жыл бұрын
yearly
@okok-po8lk4 жыл бұрын
Sir pine nalla randu maavinte peru koodi parayu pls
@okok-po8lk4 жыл бұрын
Pls reply
@okok-po8lk4 жыл бұрын
Ithinte oru nalla thayi ayakumo (bud)
@GREENGRAMA4 жыл бұрын
SURE 7200707222
@sudeepc84734 жыл бұрын
We need more of these videos. Thank you for sharing.
@GREENGRAMA4 жыл бұрын
THANK YOU SO MUCH
@eldhobehanan70164 жыл бұрын
Sir how can I get one buded plant?I need one..plz reply..am from perumbavoor
@GREENGRAMA4 жыл бұрын
green grama 7200707222
@chackochimanu25803 жыл бұрын
sir enikkim venam karpoora mango thi
@noushada18145 ай бұрын
ഇതിന്റെ ബഡോ ഗ്രാഫ്ട്ടോ തൈ കിട്ടുമോ pleas
@shajeehcc50783 жыл бұрын
Oru Thai kittumo. Malappuram ente place
@GREENGRAMA3 жыл бұрын
GREEN GRAMA 7200707222
@girishvv95594 жыл бұрын
Nalla avatharanam, 2 thi venam, evida kittum
@GREENGRAMA4 жыл бұрын
THANK U...REDAY AKUNNAE ULLU
@vidicula4 жыл бұрын
Superb
@GREENGRAMA4 жыл бұрын
Thanks 🤗
@sabuvarghese75844 жыл бұрын
Hello sir, ithu kandappol njan orupadu kaalam purakottu poyi, ente ayalpakkathulla vettel de manga undayirunnu,njangal othiri thinnittundu,ippol valarekalamayi aa maavu pookkunnilla.Karpooram maavu evide kittum
@GREENGRAMA4 жыл бұрын
കർപ്പൂരമാവിന്റെ തൈകൾ റെഡിയാക്കി വെച്ചിട്ടു ഇട്ട പോസ്റ്റല്ല ഇതു മാവിൻറെ ഗുണങ്ങൾ അറിയിക്കുക അത്രയേ ആഗ്രഹിച്ചൊള്ളു .ഒരു പാട് ആവിശ്യക്കാർ വിളിച്ചിരുന്നു . മറ്റുള്ള NUSERY കളിൽ ലഭ്യത കുറവാണെന്നറിഞ്ഞു.ഒരു ഒന്നര മാസത്തിനുള്ളിൽ തൈകൾ പരമാവധി റെഢി ആക്കാം .ലോക്കഡോൺ മൂലം റൂട്സ്റ്റോക്ക് കിട്ടാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് . മറുപടി വൈകിയതിൽ ക്ഷമിക്കുക . എൻ്റെ നമ്പർ 7200707222
@ന്യൂയോർക്4 жыл бұрын
Yes.This is the best and Kili Chundan .Is there a grafted version?
@GREENGRAMA4 жыл бұрын
കർപ്പൂരമാവിന്റെ തൈകൾ റെഡിയാക്കി വെച്ചിട്ടു ഇട്ട പോസ്റ്റല്ല ഇതു മാവിൻറെ ഗുണങ്ങൾ അറിയിക്കുക അത്രയേ ആഗ്രഹിച്ചൊള്ളു .ഒരു പാട് ആവിശ്യക്കാർ വിളിച്ചിരുന്നു . മറ്റുള്ള NUSERY കളിൽ ലഭ്യത കുറവാണെന്നറിഞ്ഞു.ഒരു ഒന്നര മാസത്തിനുള്ളിൽ തൈകൾ പരമാവധി റെഢി ആക്കാം .ലോക്കഡോൺ മൂലം റൂട്സ്റ്റോക്ക് കിട്ടാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് . മറുപടി വൈകിയതിൽ ക്ഷമിക്കുക . എൻ്റെ നമ്പർ 7200707222
@sravikumar38184 жыл бұрын
Super. ഇതിന്റെ ഗ്രാഫ്റ്റോ, ബഡ്ഡോ തൈകൾ നട്ടാൽ ഇതുപോലെ ഭലം പ്രതീക്ഷിക്കാമോ ?
@lijurajvr28233 жыл бұрын
How can I get a graft plant if any delivery to Trivandrum pls
@mithunashok16233 жыл бұрын
Salute sir
@pankajnair8593 жыл бұрын
അറിവ് പകർന്നു തന്നതിന് നന്ദി. ഇതിന്റെ തൈ എവിടെ കിട്ടും, online കിട്ടുമോ, എന്നു കൂടി പറഞ്ഞു cont number കൂടി കിട്ടിയാൽ ഉപകാരം.
Chatta Ee mavenite thaiee etharayanu Price etharayanu
@jessyvarkey71763 жыл бұрын
Orennam kittanundo-mave
@nithinsabu754 жыл бұрын
Sir,one doubt e mango early,mid,end...etil etu season lanu ma Mango undakunntu...
@ponnansukumaran28694 жыл бұрын
Thai engane kittum
@rajinraghavs40344 жыл бұрын
Ee Mavin thai Kozhikode Evide Kittum
@GREENGRAMA4 жыл бұрын
കർപ്പൂരമാവിന്റെ തൈകൾ റെഡിയാക്കി വെച്ചിട്ടു ഇട്ട പോസ്റ്റല്ല ഇതു മാവിൻറെ ഗുണങ്ങൾ അറിയിക്കുക അത്രയേ ആഗ്രഹിച്ചൊള്ളു .ഒരു പാട് ആവിശ്യക്കാർ വിളിച്ചിരുന്നു . മറ്റുള്ള NUSERY കളിൽ ലഭ്യത കുറവാണെന്നറിഞ്ഞു.ഒരു ഒന്നര മാസത്തിനുള്ളിൽ തൈകൾ പരമാവധി റെഢി ആക്കാം .ലോക്കഡോൺ മൂലം റൂട്സ്റ്റോക്ക് കിട്ടാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് . മറുപടി വൈകിയതിൽ ക്ഷമിക്കുക . എൻ്റെ നമ്പർ 7200707222
@celiaalex49272 жыл бұрын
Where do you get the plant
@SVS19744 жыл бұрын
വളരെ മനോഹരം... ഒരു തൈ കിട്ടാൻ എന്തെങ്കിലും വഴി?
@GREENGRAMA4 жыл бұрын
THANK U..കർപ്പൂരമാവിന്റെ തൈകൾ റെഡിയാക്കി വെച്ചിട്ടു ഇട്ട പോസ്റ്റല്ല ഇതു മാവിൻറെ ഗുണങ്ങൾ അറിയിക്കുക അത്രയേ ആഗ്രഹിച്ചൊള്ളു .ഒരു പാട് ആവിശ്യക്കാർ വിളിച്ചിരുന്നു . മറ്റുള്ള NUSERY കളിൽ ലഭ്യത കുറവാണെന്നറിഞ്ഞു.ഒരു ഒന്നര മാസത്തിനുള്ളിൽ തൈകൾ പരമാവധി റെഢി ആക്കാം .ലോക്കഡോൺ മൂലം റൂട്സ്റ്റോക്ക് കിട്ടാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് . മറുപടി വൈകിയതിൽ ക്ഷമിക്കുക . എൻ്റെ നമ്പർ 7200707222
@pradeepp.k.31974 жыл бұрын
Karpuramanga and perakka manga same ano sir
@GREENGRAMA4 жыл бұрын
alla
@bindus14944 жыл бұрын
എനിക്ക് ഒരു മാവിൻ തൈ വേണമായിരുന്നു. റെഡി ആകുമ്പോൾ തരണേ. ഞാൻ ആലപ്പുഴ ആണ്. പഴമ ഇഷ്ടപ്പെടുന്ന എനിക്ക് വളരെ വിലപ്പെട്ടതായി തോന്നുന്നു ഈ വീഡിയോ. 👍👌👌👌
@GREENGRAMA4 жыл бұрын
SURE 7200707222
@SJP7782 Жыл бұрын
@@GREENGRAMA തൈ ഉണ്ടോ കൊറിയർ ഉണ്ടോ
@jayakumarjayachandran1727 Жыл бұрын
Mangoes available?
@Joshlifevlog2 жыл бұрын
Karpoora manga plant ippol undo
@edwindaison73964 жыл бұрын
Puzhu shallyam engane matt am , Dr. ?
@GREENGRAMA4 жыл бұрын
ATHINATE DETAILS VIDEO ETHIL ETTITTUNDU GREEN GRAMA
@basheerp85084 жыл бұрын
good
@GREENGRAMA4 жыл бұрын
THANK U
@rafeekmokeri98764 жыл бұрын
Anik veneom ouru tay kittumo?
@albertoalex76674 жыл бұрын
I agreed.
@GREENGRAMA4 жыл бұрын
good
@mohanmahindra48853 жыл бұрын
From were I can purchase this karpoora mango?
@ansiaabdulmajeed74834 жыл бұрын
കൊല്ലം ജില്ല യിൽ മിക്ക വീടുകളിലും ഉണ്ട്... ഇലയ്ക്കും മറ്റ് മാവിന്റെ ഇലയെ ക്കാൾ വലിപ്പം കൂടുതൽ ആണ്.... മണവും... പച്ച മാങ്ങക്കും പുളി കുറവ് ആണ്... മാവിന്റെ തൈ എവിടെ വാങ്ങാൻ കിട്ടും എന്ന് അറിയില്ല.... വീടുകളിൽ ഉള്ളവരോട് seed ചോദിച്ചാൽ മതി... മാങ്ങാ കടയിൽ വാങ്ങാൻ കിട്ടും.... ഞാൻ അങ്ങനെ വാങ്ങിയപ്പോൾ നട്ട രണ്ടെണ്ണം മുളച്ചു..
@arbmatool4494 жыл бұрын
9656193363 ഈ നമ്പറിൽ ബന്ധസപ്പെടുക
@susmithsurendran703 Жыл бұрын
Enik seed tharamo??
@aboobakarkunju104 жыл бұрын
From where we can purchase its buds
@shibumon64663 ай бұрын
Karppoora manga 🤔😋😛🤗👍👌✌️🌟💚💛🧡💖❤️💪🙋
@salmabisayed8574 жыл бұрын
വളരെ നല്ല വീഡിയോ കുറഞ്ഞസ്ഥലമുള്ളവർക്ക് നല്ലൊരു മാവ് എന്നത് വലിയ കാര്യമാണ് ഇതിന്റ തൈ വടകര ഭാഗങ്ങളിൽ കിട്ടാൻ സാധ്യതയുണ്ടോ
@dangerousman48953 жыл бұрын
E karpura manga nurserykal undo atho bud ano ?
@GREENGRAMA3 жыл бұрын
green grama 7200707222
@dangerousman48953 жыл бұрын
@@GREENGRAMA ith sirde numbr ano atho nursery?
@soorajmadhavan91744 жыл бұрын
Cheata ethinde oru Thai kittumo
@GREENGRAMA4 жыл бұрын
notyet reday ready akumbol taram 7200707222
@beneeshjohn82714 жыл бұрын
ഈ പറഞ്ഞതൊക്കെ ശരിയാണ് കർപ്പൂരമാങ്ങ അടിപൊളിയാ ... കിളിച്ചുണ്ടൻ കിളിച്ചുണ്ടൻ മൈലാപ്പും മാങ്ങ വെള്ള മൂവാണ്ടൻ മൂവാണ്ടൻ തത്ത ചുണ്ടൻ ഇവയൊക്കെ പരിചയപ്പെടുത്തണം കേട്ടോ
@sjpathra96404 жыл бұрын
Hi Beneesh.... മൈലാപ്പൂ മാവ്.. തൈ എവിടെക്കിട്ടും എന്നറിയാമോ..?