മീൻകറി വെക്കാനായി മൺചട്ടി എങ്ങിനെ പാകമാക്കാം //മയക്കാം // Seasoning Mud Pot // COOK with SOPHY

  Рет қаралды 421,077

COOK with SOPHY

COOK with SOPHY

Күн бұрын

Пікірлер: 424
@vivekmv2204
@vivekmv2204 5 жыл бұрын
ചട്ടി മയക്കാൻ ഇത്രയും പാടില്ലെന്ന് കുറേപ്പേർ പറഞ്ഞു....എന്തായാലും ഞാൻ ഒന്ന് പറയാം, ഞങ്ങള് കൊട്ടായംഭാഗത്തൊക്കെ ഇങ്ങനെയാ ചെയ്യുന്നെ, അതുകൊണ്ട് ഞങ്ങള് വയ്ക്കുന്ന മീൻകറിക്കൊക്കെ എന്നാ രുചിയാന്നോ.....? അമ്മച്ചി പറഞ്ഞതാന്നെ അതിന്റെ ഒരു ശെരി, എന്റെ അമ്മയും ഇതുപോലെയാ ചട്ടി മയക്കുന്നത്ത്......
@cookwithsophy
@cookwithsophy 5 жыл бұрын
മീൻ കറി വെക്കുമ്പോൾ മീനിന്റെ രുചി കിട്ടണമെങ്കിൽ ഇത് പോലെ ചെയ്യണം... വളരെ നന്ദി... ദൈവം അനുഗ്രഹിക്കട്ടെ.
@TheTinboy
@TheTinboy 4 жыл бұрын
We do the same way ...my mother and granny used to take 21 days for seasoning the mud pots for fish curry. The first cooking would be either chicken skin or dry fish cooked in kodam puli with meen curry spices which is not eaten..but reheated for 3 days adding more water.. then the cooked item is discarded ( As it would have mud taste) and again wash the pot and dry in sun ... after that your meen chatti is ready for cooking.
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much ❤️💕
@beenajose7166
@beenajose7166 3 жыл бұрын
P
@bldkomban237
@bldkomban237 2 жыл бұрын
No
@selinkk9291
@selinkk9291 5 жыл бұрын
ചട്ടി മയക്കുന്നത് നോക്കിയിരുന്ന് ഞാൻ മയങ്ങിപ്പോയി.എനിക്ക് അറിയില്ലായിരുന്നു.ഒത്തിരി നന്ദിയുണ്ട്.
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@meenukutties
@meenukutties Жыл бұрын
Perfect results.. 5 minutes, 1 day methods oke kandu youtubil.. but not working.. thanks for sharing..
@cookwithsophy
@cookwithsophy Жыл бұрын
Thank you so much ❤️ God bless you 🙏
@soumyasree4523
@soumyasree4523 3 жыл бұрын
എങ്ങനെ ചട്ടി മയക്കണം എന്നറിയാതെ ചട്ടി വാങ്ങാതെ ഇരിക്കുവാരുന്നു ഞാൻ... വീട്ടിൽ അമ്മ ഉമി ഇട്ടു മയക്കി എന്നൊക്കെ പറഞ്ഞു കേട്ടത് അല്ലാതെ കണ്ടിട്ട് പോലും ഇല്ല... Husband_നോട്‌ ചട്ടി വാങ്ങുന്ന കാര്യം പറഞ്ഞപ്പോ, ചട്ടി മയക്കാൻ അറിയുമോന്നു ചോദിച്ചു...🤐... ഇനി എനിക്ക് ധൈര്യമായി പറയാം, അറിയാം എന്ന്... Thank You sooo much Aunty.. 😍😍😍❤️❤️❤️❤️❤️
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear ❤️ God bless you 🙏
@jishamary7863
@jishamary7863 4 жыл бұрын
Thank you chechy.ഞാൻ ചേച്ചി പറഞ്ഞ പോലെ ചട്ടി season ചെയ്തു മീൻകറി വച്ചു. Super ആയിരുന്നു taste
@cookwithsophy
@cookwithsophy 4 жыл бұрын
Thank u so much ❤️❤️
@ponnammageorge4524
@ponnammageorge4524 2 жыл бұрын
Ithreyum minakeden area konde pattem
@cookwithsophy
@cookwithsophy 2 жыл бұрын
🥰🥰
@sinimaryjose17
@sinimaryjose17 5 жыл бұрын
Kadalamavu is good for cleaning man chatti.dont use dish washing liquid. I did seasoning with kanji vellam and boiled with tea powder n kept for one day also... Thanks for sharing good tips..old methods r good...
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@reshmirs3567
@reshmirs3567 5 жыл бұрын
Thank You aunty .ഇവിടെ സിറ്റിയിൽ ഉമി ഒന്നും കിട്ടില്ല ,കരിച്ചു എടുക്കാൻ .എനിക്ക് പുതിയ ഒരു ചട്ടി മയക്കാൻ ഉണ്ട് ,ഈ process ചെയ്തു നോക്കാം .
@cookwithsophy
@cookwithsophy 5 жыл бұрын
Okay thank you..
@cupofjoe3633
@cupofjoe3633 Жыл бұрын
I prepared like this and curry became tasty
@cookwithsophy
@cookwithsophy Жыл бұрын
Thank you 👍
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Thanks chechi for the useful video
@cookwithsophy
@cookwithsophy Жыл бұрын
Welcome dear ❤️
@antonyjacobm1319
@antonyjacobm1319 6 жыл бұрын
chatti mayakkan nalla simple vazzhi entae ammachi paraju thannittundu! I WILL TEACH YOU LATER
@cookwithsophy
@cookwithsophy 6 жыл бұрын
Okay thanks
@Keralarecipesbynavaneetha
@Keralarecipesbynavaneetha 6 жыл бұрын
Njan aadyayit kanua engane.. eni medikupo cheythu nokkam.. thank you amma😊
@cookwithsophy
@cookwithsophy 6 жыл бұрын
Thank you
@ritapaul5030
@ritapaul5030 5 жыл бұрын
Steel scrubber നു പകരം ചകിരി ഉപയോഗിച്ചാൽ ചട്ടിക്കു നല്ലത്. വീട്ടിൽനിന്നു സാധനങ്ങൾ കൊണ്ടു പോകുമ്പോൾ കുറച്ചു ചകിരി കൂടി എടുക്കുക
@cookwithsophy
@cookwithsophy 5 жыл бұрын
ശരിയാണ്. Thank you
@yaserarafat1804
@yaserarafat1804 5 жыл бұрын
Old is gold ..puthiya generation onnu kandu padik
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@minivenugopal9750
@minivenugopal9750 6 жыл бұрын
Thank you very much. Well explained.
@cookwithsophy
@cookwithsophy 6 жыл бұрын
Thank you
@Shymas4
@Shymas4 4 жыл бұрын
സാധാരണ വെള്ളത്തിൽ മുക്കി വച്ചാൽ മതി.. ഒരു ദിവസം മുഴുവനും.. പിന്നെ വെള്ളമയം വെയിലത്തു വച്ചു ഉണക്കിയിട്ട് മുഴുവൻ നല്ലെണ്ണ തേച്ചു പിടിപ്പിക്കണം.. ആ എണ്ണമയം തനിയെ ചട്ടി ആഗിരണം ചെയ്തു കഴിയുമ്പോൾ അത് ഉപയോഗിക്കാൻ പാകത്തിൽ ആകും.. ഇത്രയും കാര്യങ്ങളുടെ ഒന്നും ആവശ്യമില്ല.. രണ്ടാമത്തെ ദിവസo ഉപയോഗിക്കാൻ പറ്റും.. ഈ അമ്മച്ചി 100 വർഷം മുൻപ് ആണ് ജീവിക്കുന്നത് എന്ന് തോന്നുന്നു..
@cookwithsophy
@cookwithsophy 4 жыл бұрын
മീൻ കറി വെക്കുമ്പോൾ അല്പം മണ്ണിന്റെ ചുവ ഉണ്ടാവും. മറ്റു കുഴപ്പം ഒന്നുമില്ല
@Shymas4
@Shymas4 4 жыл бұрын
@@cookwithsophy എന്നിട്ട് ഞങ്ങൾ കറി വച്ചിട്ട് മണ്ണിന്റെ മണം വന്നില്ലല്ലോ?
@vijithakriyashibily2932
@vijithakriyashibily2932 5 жыл бұрын
ഈ വീഡിയോ കണ്ടാൽ ആരെങ്കിലും മൺചട്ടി വാങ്ങുമോ 😄😄😄😄😆😆😆😆😆😆
@arifthamanna3316
@arifthamanna3316 5 жыл бұрын
Hj
@snehajadevibalachandran7655
@snehajadevibalachandran7655 4 жыл бұрын
Illa.manchatti kanumpol tanne pedikum.Atra prayasam ulla manchatti mayakkal.Oru chiratta manchattiyi kattichal mathi.pinne ratri kurach kanji vellam ozhichiduka.Ravile ath tilappikkuka.Ath kalanj kazhukiyasesham oil purattuka.Alpasamayam kazhinj kazhukiyasesham upayogikkam.
@aswa3765
@aswa3765 4 жыл бұрын
Jhan vaangi
@misriyapk3081
@misriyapk3081 Жыл бұрын
😂😂😂😂😂
@cookwithsophy
@cookwithsophy Жыл бұрын
🤣😅🤣🤣
@thomas8827
@thomas8827 4 жыл бұрын
Entee ammachii. Chatti medichittuu kurenalayii. Vallathoruu mayakku thannee. It’s a procedure.
@cookwithsophy
@cookwithsophy 4 жыл бұрын
Yes...
@rajeenar6460
@rajeenar6460 6 жыл бұрын
Puthiyachatti nellinte ummi ettu varathal mathi upayogum 2nd umi karinjal pallu thekkan umikkari aee athinte koode chattium mayaggum
@cookwithsophy
@cookwithsophy 6 жыл бұрын
Thank you
@lathaanbu4295
@lathaanbu4295 5 жыл бұрын
ഇത്രയും ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല
@sajeenasubair9777
@sajeenasubair9777 5 жыл бұрын
ഒരു chatti മയക്കാൻ ഇത്രയും സാഹസം വേണോ.എന്റെ ammachi ആ ചട്ടിയിൽകുറച്ച് കഞ്ഞി വെള്ളം ഒഴിച്ച് ഒരു രാത്രി വെച്ചിട്ട് പിറ്റേന്ന് നന്നായി കഴുകി അതിൽ ഐശ്വര്യ മായി കരിവച്ചിട്ടു ഒരു കുഴപ്പവും ഉണ്ടാവില്ല.ഞാൻ ഗ്യാരണ്ടി.പണ്ടൊക്കെ ഉമിയിട്ട് കത്തിക്കും.ഇപ്പൊ കഞ്ഞിവെള്ളം ഒഴിച്ചോ, എണ്ണ തടവിയോ അങ്ങ് കറി വെക്കും.കഞ്ഞിവെള്ളം മൂന്ന് divasamokke ഇരിക്കുമ്പോൾ ദുർഗന്ധം ആണ്.
@firegarden183
@firegarden183 2 жыл бұрын
👍👍👍👍
@rekhadhiyadhiya1372
@rekhadhiyadhiya1372 2 жыл бұрын
Alla dhivasam കഞ്ഞിവെള്ളം പുതിയത് ഒഴിച്ച് 3ദിവസം വയ്ക്കണം
@cookwithsophy
@cookwithsophy 2 жыл бұрын
വേണമെന്നില്ല. ആദ്യ ദിവസത്തെ കഞ്ഞി വെള്ളം മൂന്നാം ദിവസമാകുമ്പോൾ പുളിക്കും. നന്നായി കഴുകി എടുത്താൽ മതി. ചട്ടിയിൽ ദുർഗന്ധം ഉണ്ടാവില്ല.
@reethavarghese9015
@reethavarghese9015 Жыл бұрын
Steel rol cupayogham kadinamayi😭😭😭😭😭😭
@cookwithsophy
@cookwithsophy Жыл бұрын
🤣🤣🤣
@koshyphilip4410
@koshyphilip4410 5 жыл бұрын
എല്ലാം പോട്ടെ . മൺ ചട്ടിക്ക്കിട്ടു steel roll കൊണ്ടുള്ള പ്രയോഗം കഠിനമായി പോയി .
@shintusebastiankumblanicka8813
@shintusebastiankumblanicka8813 Жыл бұрын
Angane cheyyunnath nallathanu minusappedan
@koshyphilip4410
@koshyphilip4410 Жыл бұрын
@@shintusebastiankumblanicka8813 Thank you for replying...
@shortking832
@shortking832 Жыл бұрын
Supper
@cookwithsophy
@cookwithsophy Жыл бұрын
Thank you 🙏
@devushithusvlogs4126
@devushithusvlogs4126 6 жыл бұрын
Evideyum kelkatha chatti mayakkal àyipoyi
@nejeebmullappalli7039
@nejeebmullappalli7039 5 жыл бұрын
മണ്പാത്രം steel scruber കൊണ്ടു ഉരക്കുന്നത് നല്ലതാണോ
@vinodkumarpadmanabha8034
@vinodkumarpadmanabha8034 6 жыл бұрын
മൺപാത്രങ്ങൾ വൃത്തിയാക്കുവാൻ ഒരിക്കലും ഡിറ്റർജൻറ്റ്‌ ഉപയോഗിക്കരുത്‌. നേർത്ത സുഷിരങ്ങളിൽ കയറി ഇരിക്കും.
@cookwithsophy
@cookwithsophy 6 жыл бұрын
Thank you
@harivarier7840
@harivarier7840 5 жыл бұрын
അതെ കറക്ട്.. Dishwashഉം സോപ്പും ഒഴിവാക്കണം കിഡ്നിക്കു നല്ലതല്ല..
@mandhahasamarts5892
@mandhahasamarts5892 5 жыл бұрын
ഡിഷ് വാഷ് ഉപയോഗിച്ചതുകൊണ്ട് ഒരു കുഴപ്പവുമില്ല. പിന്നീട് ഉപ്പു ചേർത്ത വെള്ളത്തിൽ മുക്കി നന്നായി കഴുകിയെടുത്താൽ മതി.
@shinijacob6880
@shinijacob6880 5 жыл бұрын
Pinnengana clean cheyunnat
@argkartha956
@argkartha956 6 жыл бұрын
Thank you.....we boil with kanjivellam&then scrub with steelwool
@cookwithsophy
@cookwithsophy 6 жыл бұрын
Thank you
@sheejasheeja7770
@sheejasheeja7770 6 жыл бұрын
ഇത്.. ഭയങ്കര പാട്.. ആണ് ചേച്ചി
@cookwithsophy
@cookwithsophy 6 жыл бұрын
കഞ്ഞി വെള്ളത്തിൽ രണ്ടു മൂന്നു ദിവസം മുക്കി വെക്കുക. കഴുകീ എടുത്ത് തേങ്ങ ഇട്ട് തിളപ്പിക്കുക. കഴുകി എണ്ണപുരട്ടി വെയ്ലത്ത് ഉണക്കുക. ഭയങ്കര പാടാണോ...?
@gracythomas4984
@gracythomas4984 3 жыл бұрын
@@cookwithsophyall together 6 days as per your explanation, can we use any type of oil?
@cookwithsophy
@cookwithsophy 3 жыл бұрын
Normally coconut oil is using...gingelly (sesame)oil also can be used.
@sreelathashivanandan6507
@sreelathashivanandan6507 4 ай бұрын
ഭയങ്കര പാടാണ് ഇത്
@cookwithsophy
@cookwithsophy 4 ай бұрын
@sreelathashivanandan6507 മൺചട്ടിയിൽ മീൻ കറി വെച്ചതിൻ്റെ രുചി അറിയുന്നവർക്ക് ഒരു പാടും ഇല്ല. രണ്ടുമൂന്ന് ദിവസം എടുക്കും എന്നേയുള്ളു.
@maneeshs2367
@maneeshs2367 5 жыл бұрын
ചേമ്പ് താള് (തണ്ട്) അരിഞ്ഞ് ഇട്ട് നിറച്ച് വെള്ളം ചേർത്ത് നല്ലവണ്ണം തിളപ്പിച്ച് തണുകുമ്പോൾ കഴുകി ഉണക്കി എണ്ണ പുരട്ടി വെയിലത്ത് വച്ച് എടുത്താൽ ചട്ടി പഴകും...
@smithaa1078
@smithaa1078 4 жыл бұрын
താങ്ക്സ് ചേച്ചി. കോട്ടയംകാരി ആണോ ചേച്ചി? ഞങ്ങളും അതെ. ഞാൻ ഇന്ന് പുതിയ ചട്ടി ഇങ്ങനെ കഞ്ഞി വെള്ളം ഒഴിച്ച് വച്ചതേ ഉള്ളു
@cookwithsophy
@cookwithsophy 4 жыл бұрын
കോട്ടയം തന്നെ ... Thank you
@arjunsr1338
@arjunsr1338 6 жыл бұрын
Kulpiche kulpiche kochina ellathakummo ammachii,😀😀😀 enthayilum ahhh manakadinum vedio shoot chayiyan edutha effort inum erikkitta oru like..,😁 pinna njalude nattil (tiruvalla) pande achamma chambum tale ettivakkumayirunnu...pitta divasam charavum chakiriyum ettu kazikumayirunnu ...eppol charavum ellaa chattiyum ellaaa...achammayum poyi...haaa athokke oru kalam..
@cookwithsophy
@cookwithsophy 6 жыл бұрын
Thank you.
@najmaajmal3948
@najmaajmal3948 5 жыл бұрын
hello ethintea onnum avashyam ellam udanea thannea puthiya chatti cook cheayyan pattum njhan cheathathanu chattikkeathu 2 or 3 chirat kathichu chambalakunnathu vareabvakkuka apple chattiyudea ulvasham nallathupokea karuthittundavum after mannaetuu chatti kazhuki udanea thannea cook chayam oru dhivasam pokum wait cheat tend at hill a try cheayyuka
@BK-ly2mv
@BK-ly2mv 4 жыл бұрын
ഇപ്പോൾ ഒറിജിനൽ മൺചട്ടികിട്ടാനുണ്ടോ എല്ലാം cement കൂട്ടിയാണ് ഉണ്ടാക്കുന്നത് എന്നു പറയുന്നു
@cookwithsophy
@cookwithsophy 4 жыл бұрын
അങ്ങിനെ കേൾക്കുന്നു..
@firststep6614
@firststep6614 Жыл бұрын
ഞാൻ ഇ പോലെ ചട്ടി മയക്കി തോരൻ വച്ചു പിന്നെ മീൻ കറിവച്ചു Super ചാർ വറ്റിപോയതും ഇല്ല. 🙏
@cookwithsophy
@cookwithsophy Жыл бұрын
Thank you ❤️ God bless you 🙏
@lijitharajeev4069
@lijitharajeev4069 6 жыл бұрын
Spr, tip, ഞാൻ ഇ ങ്ങനചൈയുന്നതു, ഇതു പോലെ കിച്ചൻ ടിപ്പും പ്രതീക്ഷിക്കുന്നു
@cookwithsophy
@cookwithsophy 6 жыл бұрын
Thank you
@nizaskitchen6748
@nizaskitchen6748 5 жыл бұрын
Lokathu kelkkatha oru chatti mayakkayippoyi😊😊
@pravahiniprasad2607
@pravahiniprasad2607 6 жыл бұрын
thank u ammachi valuable information
@cookwithsophy
@cookwithsophy 6 жыл бұрын
Welcome dear
@angel0fangelsangel504
@angel0fangelsangel504 Жыл бұрын
Can we use soap to clean this chatting after making fish curry?
@cookwithsophy
@cookwithsophy Жыл бұрын
It's better avoid soap.. Use salt or wheat flour to clean... Thank you ❤️
@angel0fangelsangel504
@angel0fangelsangel504 Жыл бұрын
@@cookwithsophy Thank you aunty🥰
@cookwithsophy
@cookwithsophy Жыл бұрын
Welcome dear ❤️
@angel0fangelsangel504
@angel0fangelsangel504 Жыл бұрын
@@cookwithsophy Happy New year aunty🥰 Aunty , can we use sugar instead of jaggery for aval vilayichathu?😉
@angel0fangelsangel504
@angel0fangelsangel504 Жыл бұрын
@@cookwithsophy Do you have that recipe?
@leenajose2140
@leenajose2140 6 жыл бұрын
താങ്ക്യൂ ചേച്ചി
@cookwithsophy
@cookwithsophy 6 жыл бұрын
Welcome dear
@seekfindshare
@seekfindshare 5 жыл бұрын
ഈ ആന്റി ചെയ്തതാണു ശരിയായ, പൂർണ്ണമായ രീതി. എളുപ്പമുള്ള രീതികളിൽ ചെയ്യുമ്പോൾ മൺചുവ മാറും, മൺചുവ മാത്രമേ മാറൂ. ചട്ടി ഉണ്ടാക്കിയിരിക്കുന്ന കളിമണ്ണിൽ പ്രകൃത്യാ ചേർന്നു കിടക്കുന്ന ചില ഘടകങ്ങൾ മീൻ കറിയിലെ പുളി ചെല്ലുമ്പോൾ ( പുളി ആസിഡ് ആണല്ലോ ) ശരീരത്തിനാവശ്യമില്ലാത്ത സംയുക്തങ്ങളായി രൂപപ്പെടുകയും ഉള്ളിൽ എത്തുകയും ചെയ്യും. പണ്ടുള്ളവർ എന്തെങ്കിലും കാണാതെ ഇത്രയൊന്നും ചെയ്യില്ല.
@cookwithsophy
@cookwithsophy 5 жыл бұрын
Thank you very much for your support. God bless you
@smithaa1078
@smithaa1078 4 жыл бұрын
അതെ.
@aswathyachu3371
@aswathyachu3371 2 жыл бұрын
പണ്ട് ഡിറ്റർജൻ്റ് ഉണ്ടായിരുന്നില്ല സ്റ്റീൽ സ്ക്രബ്ബറും ..അപ്പൊശരി .
@jaimonzacharia6139
@jaimonzacharia6139 2 жыл бұрын
ചേച്ചി മയക്കി എവിടെയാ വെച്ചിരിക്കുന്നത്, ഞങ്ങൾക്ക് തന്നേക്ക്, ഇരട്ടി വില തരാം, താഴെ ഒരു ചേച്ചി കമന്റ് ഇട്ട പോലെ ഒരു ഒന്നൊന്നര മയപ്പെടുത്തുക തന്നെ ഇത്
@cookwithsophy
@cookwithsophy 2 жыл бұрын
❤️🥰🥰🥰🙏🙏
@steephenp.m4767
@steephenp.m4767 3 жыл бұрын
Good video, Thank you
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear ❤️
@shabeelsha986
@shabeelsha986 2 жыл бұрын
Inngalodd arenngillumm nirtyhaaaan. Parannhittilaae chechi..
@cookwithsophy
@cookwithsophy 2 жыл бұрын
Ishtamillenkil kanathe irikkamallo...
@HappyVlogsWithGeetha
@HappyVlogsWithGeetha 5 жыл бұрын
മയക്കിയതൊന്നും കുഴപ്പമില്ല. പക്ഷേ dish wash ഉപയോഗിക്കാൻ പാടില്ല. ചാരം കൊണ്ടല്ലെ പണ്ട് കഴുകിയിരുന്നത് ചാരം ഇല്ലെങ്കിൽ ഉപ്പൊ വിനാഗിരിയോ ഇട്ട് കഴുകിയാൽ മതി
@cookwithsophy
@cookwithsophy 5 жыл бұрын
Okay.. Thank you
@ambiliboss3150
@ambiliboss3150 4 жыл бұрын
Nice മൺചട്ടി അടപ്പ് ഇപ്രകാരം മയപ്പെടുത്തണോ
@cookwithsophy
@cookwithsophy 4 жыл бұрын
മയക്കണമെന്നില്ല. വെറുതെ കഞ്ഞി വെള്ളത്തിൽ വെച്ച് കഴുകി എടുത്താൽ മതിയാകും
@ashwatiabraham283
@ashwatiabraham283 6 жыл бұрын
Useful Info ... SUPERB AUNTY ...
@cookwithsophy
@cookwithsophy 6 жыл бұрын
Thank you
@VimalKumar-gp7sf
@VimalKumar-gp7sf 3 жыл бұрын
ഞാൻ ഇതുപോലെ ഒരു ചട്ടി മേടിച്ചു. But ഇങ്ങനെയൊന്നും ചെയ്തില്ല 😭അറിയില്ലായിരുന്നു. മീൻകറി വെച്ചു കഴിച്ചു. ഹെൽത്തിന് എന്തേലും prblms ഉണ്ടാകുമോ?? മണ്ണിന്റെ കളർ ഉള്ളിൽ പോയിട്ടുണ്ടാകും. പ്ലസ്, റിപ്ലൈ 🥰🥰
@cookwithsophy
@cookwithsophy 3 жыл бұрын
കാര്യമായ ആരോഗ്യപ്രശ്നം ഒന്നുമില്ല. രുചിയിൽ വ്യത്യാസം ഉണ്ടാവും അത്രേയുള്ളു..
@VimalKumar-gp7sf
@VimalKumar-gp7sf 3 жыл бұрын
@@cookwithsophy thanku ആന്റ്റി 🥰🥰
@nasmanasyaseennas1869
@nasmanasyaseennas1869 2 жыл бұрын
ചട്ടിയിൽ എണ്ണ തേച്ചു വെച്ചു മൂന്ന് ദിവസം കഴിഞ്ഞു കാങ്ങിവെള്ളം ഒഴിച്ച് വെച്ചു അതുകഴിഞ്ഞു കഴ്കി എടുത്തു പക്ഷെ അതിൽ എണ്ണയുടെ മണം നിൽക്കുന്ന അത് മാറാൻ എന്താ ചെയ്യുന്നേ
@cookwithsophy
@cookwithsophy 2 жыл бұрын
വീഡിയോ കാണാതെയാണോ എണ്ണ തേച്ച് വെച്ചത്.🥰🥰 ഉപ്പ് പൊടി തേച്ച് നന്നായി കഴുകി എടുത്ത് , വെള്ളം തിളപ്പിക്കുക.. Thank you
@hibazzvibez1093
@hibazzvibez1093 3 жыл бұрын
Thank u
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear ❤️
@sherlymanivannan9089
@sherlymanivannan9089 6 жыл бұрын
don't use soap items ,only 3days enough,,y this kollaverrie aunty
@abdulsalammohammed1620
@abdulsalammohammed1620 5 жыл бұрын
ചട്ടി മയക്കുന്നത് കണ്ട് ഞാൻ മയങ്ങിപ്പോയി.... ഹെന്റമ്മച്ചിയേ....
@philomenaalex4908
@philomenaalex4908 5 жыл бұрын
Chechiyod eniku mattonnine kurichaanu chothikkaanullathu, njaan oru irumbu cheena chatti vaangi vannu. Athu engine yaanu mayaki edukkunnathennu parayaamo, please chechi
@cookwithsophy
@cookwithsophy 5 жыл бұрын
കഞ്ഞി വെള്ളത്തിൽ മുക്കി ഒരു ദിവസം വെക്കണം. തേച്ചു കഴുകി ഉണക്കി, ഒരു പിടി തേങ്ങാ പീരയിട്ട് നിറയെ വെള്ളമൊഴിച്ച് 5 മിനിറ്റ് തിളപ്പിക്കണം. അടുത്ത ദിവസവും ആവർത്തിക്കുക. നന്നായി തേച്ചു കഴുകി ഉണക്കണം. അകത്ത് എണ്ണ പുരട്ടി ചൂടാക്കണം. കഴുകിയെടുത്ത് ഉപയോഗിക്കാം. എന്നാലും കറ ഇറങ്ങുവാൻ സാധ്യത ഉള്ളത് കൊണ്ട് 2-3 പ്രാവശ്യം കറി വെച്ചാൽ ഉടനെ തന്നെ ചീന ചട്ടിയിൽ നിന്ന് മാറ്റണം.
@rafeeqkannurvlogs7835
@rafeeqkannurvlogs7835 6 жыл бұрын
ഇതൊരു ഒന്നൊന്നര പണിയായിപ്പോയി മൺ ചട്ടി വേണ്ട ....
@abdulkhadarmohammed3212
@abdulkhadarmohammed3212 6 жыл бұрын
By
@Sandhya7441
@Sandhya7441 5 жыл бұрын
😂😂😂
@jaymohanpn7127
@jaymohanpn7127 6 жыл бұрын
Thank you 👌
@cookwithsophy
@cookwithsophy 6 жыл бұрын
Welcome
@minithomas127
@minithomas127 Ай бұрын
ഞാൻ 3 ദിവസം ചോറ് വാർക്കുമ്പോൾ ആ ചൂടു കഞ്ഞിവെള്ളം ചട്ടിനിറയെ ഒഴിച്ച് Gas stove ഇൽ വെച്ച് ചെറിയ തീയിൽ 10 മിനിറ്റ് വീതം മൂടിവെച്ച് തിളപ്പിക്കും. അത്രേ വേണ്ടൂ.
@cookwithsophy
@cookwithsophy Ай бұрын
Okay..മീൻകറി വെച്ചുനോക്കു.. ആദ്യം ഒരു ചെളി ചുവ തോന്നും
@sathiomana-gc4jc
@sathiomana-gc4jc 11 ай бұрын
vellathil kazhuk mpol bharamkoodum
@cookwithsophy
@cookwithsophy 11 ай бұрын
Athu kazhinjittu unangi vechal mathi..
@vvgirl21
@vvgirl21 5 жыл бұрын
എല്ലാപേരും വലിയ പാടാണെന്ന് പറയുന്നു എനിക്കെന്തോ അങ്ങനെ തോന്നിയില്ല ....പക്ഷെ തേങ്ങ പാഴിപോകുന്നത് ആലോചിക്കാൻ വയ്യ ....എന്ത് വിലയാ തേങ്ങക്ക്
@cookwithsophy
@cookwithsophy 5 жыл бұрын
Thank you very much
@snehajadevibalachandran7655
@snehajadevibalachandran7655 4 жыл бұрын
Coconut pizhinjeduta sesham tilappichal mathi.
@littleflower7893
@littleflower7893 5 жыл бұрын
chattiyil umi ittu nallapole choodakkuka. ennittu kathunna oru viraku kolli umiyil vekkuka. umiyil thee pidichal kolli mattuka. kathuma umi idakku ilakki kodukkanam. angane chattiyilulla umi muzhuvan kathanam. ennal umi kariyanum padilla. ee umi kondu pallu thekkam. chatti mayangi kittukayum cheyyum.
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@antonyjacobm1319
@antonyjacobm1319 6 жыл бұрын
aarithu chaithu tharum chechi?
@arunkumarus9871
@arunkumarus9871 6 жыл бұрын
Thank you auntie
@cookwithsophy
@cookwithsophy 6 жыл бұрын
Welcome dear
@saleenak.p5060
@saleenak.p5060 6 жыл бұрын
thank u aunty
@cookwithsophy
@cookwithsophy 6 жыл бұрын
Welcome dear
@angel0fangelsangel504
@angel0fangelsangel504 Жыл бұрын
No need to put oil outside of the chatty?
@cookwithsophy
@cookwithsophy Жыл бұрын
Not necessary...
@angel0fangelsangel504
@angel0fangelsangel504 Жыл бұрын
@@cookwithsophy Again thanks👩
@shajikumarkumar9043
@shajikumarkumar9043 6 жыл бұрын
Thank u chechi,,njan chodichirunnu😊😊😊😊😊😊
@cookwithsophy
@cookwithsophy 6 жыл бұрын
Thank you
@cmmohananmohanan3788
@cmmohananmohanan3788 8 ай бұрын
Dish wash will absorb
@cookwithsophy
@cookwithsophy 8 ай бұрын
Wash thoroughly in fresh water
@sofimubarak7849
@sofimubarak7849 6 жыл бұрын
ഇത്രയും കഷ്ടപ്പാടുണ്ടോ ചട്ടി മയക്കാൻ ഇതിനെക്കാളും നല്ലത്.. അന്നാ അലുമിനിയം അല്ലെങ്കിൽ സ്റ്റീൽ പാത്രം
@moniekurian5453
@moniekurian5453 5 жыл бұрын
Veruthe samayam paazhayi
@sreelethakrishnankutty9693
@sreelethakrishnankutty9693 3 жыл бұрын
പുളി ഉള്ള ഒരു കറിയും.. അലുമിനിയം സ്റ്റീൽ പാത്രങ്ങളിൽ ഉണ്ടാക്കാൻ പാടില്ല
@fatemascookingschoolvlog4909
@fatemascookingschoolvlog4909 4 жыл бұрын
Good
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@abrahamgeorge5668
@abrahamgeorge5668 6 жыл бұрын
ഹോ... ചട്ടി വാങ്ങാഞതു ഭാഗ്യം.
@valsalavenu2029
@valsalavenu2029 3 жыл бұрын
ഇത് ഒരു മാസം പിടിക്കുമല്ലോ 😍😍😍😍😍😍
@cookwithsophy
@cookwithsophy 3 жыл бұрын
4 ദിവസം
@vro8313
@vro8313 5 жыл бұрын
ഇങ്ങനെ ഒരു രീതിയാണ് ഞാനും കേട്ടിട്ടുള്ളത്, ഉമി ഇട്ടു കത്തിക്കുന്നതും കേട്ടിട്ടുണ്ട്.പക്ഷെ സോപ്പ്, ഡിഷ്വാഷ് ഉപയോഗിക്കരുതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്, പക്ഷെ മീൻ കറി ഒക്കെ വെച്ച് കഴിഞ്ഞു സോപ്പ് ഇട്ടല്ലാതെ എങ്ങനെ കഴുകേണ്ടതെന്നറിയില്ല.
@cookwithsophy
@cookwithsophy 5 жыл бұрын
മീൻ കറി വെച്ച് കഴിഞ്ഞു ഉപ്പ് പൊടി ഉപയോഗിച്ച് നന്നായി തേച്ചു കഴുകിയാൽ മതി. സോപ്പ് /ഡിഷ്വാഷ് use ചെയ്യുമ്പോൾ ചട്ടിയുടെ ചെറിയ സുഷിരങ്ങളിൽ പറ്റിപ്പിടിച്ച് ഇരിക്കാൻ സാധ്യതയുണ്ട്. Thank you.
@vro8313
@vro8313 5 жыл бұрын
@@cookwithsophy, ok aunty, thank you.
@sinimaryjose17
@sinimaryjose17 2 жыл бұрын
Kadalamavu thechu kazhukiyal bad smell mari chatti clean ayi kittum.
@deenastanly
@deenastanly 5 жыл бұрын
ഉമിയിട്ട് കത്തിച്ചാൽ മതി അല്ലങ്കിൽ തേങ്ങാപ്പാൽ പറ്റിച്ചാൽ മതി അമ്മച്ചിമ നു ഷനെ കറക്കുന്ന പണി പഠിപ്പിക്കുവാന്നോ'
@jincygeorge8365
@jincygeorge8365 3 жыл бұрын
It’s one way of doing it. If u don’t want don’t do it. Take it that way
@shahidamajeed6256
@shahidamajeed6256 5 жыл бұрын
Ente chechi Chattiyil Rand chiratta kattichittal mathi
@devushithusvlogs4126
@devushithusvlogs4126 6 жыл бұрын
Njangqlude veetiloke manchattiyil thanneya meen curry vekkaru ..pakshe athu oru divasam vazhayilayude thandu murichittu vellam thilappikkum ..appo chattiyude manchova marum .. aunti paranja reethi kurachu over aayipoyi..
@cookwithsophy
@cookwithsophy 6 жыл бұрын
Okay പല sthalathum pala reethiyanu Thank you
@mohammadkunhi5864
@mohammadkunhi5864 6 жыл бұрын
മണ്ണല്ലെ അങ്ങനെ കറിവെക്കാം അൽപം മണ്ണ് മണക്കും അത് ഒരു എസൻസായി കരുതുക.
@sreejithkurup4784
@sreejithkurup4784 Жыл бұрын
കളറു൦ കൂട്ടീ കഴിക്കാ൦
@cookwithsophy
@cookwithsophy Жыл бұрын
Okay 👍
@santhap6459
@santhap6459 4 жыл бұрын
Thenga kothu onnum idanda. Kurachu velichenna ozhichu thalappichal mathi
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@haseenashihab3675
@haseenashihab3675 6 жыл бұрын
Thanks
@cookwithsophy
@cookwithsophy 6 жыл бұрын
Welcome
@vanajanair6840
@vanajanair6840 6 жыл бұрын
Thanks chehi
@cookwithsophy
@cookwithsophy 6 жыл бұрын
Welcome dear..
@anish2645
@anish2645 6 жыл бұрын
Thanks chechi gud infrmtn
@cookwithsophy
@cookwithsophy 6 жыл бұрын
Thank you
@godisgreat6442
@godisgreat6442 3 жыл бұрын
എന്റമ്മച്ചി , ഇത് മയങ്ങി വരുമ്പോഴേക്കും, പുതിയ ചട്ടി വാങ്ങേണ്ട സമയമാകും. ഒന്നൊന്നര മയക്കൽ ആയിപ്പോയി😂
@cookwithsophy
@cookwithsophy 3 жыл бұрын
മീൻ കറി വെക്കുമ്പോൾ മീനിന്റെ രുചി കിട്ടണമെങ്കിൽ ഇതുപോലെ ചട്ടി മയക്കണം.
@godisgreat6442
@godisgreat6442 3 жыл бұрын
👍....nice video
@cookwithsophy
@cookwithsophy 3 жыл бұрын
Thank you
@misriyapk3081
@misriyapk3081 Жыл бұрын
😂😂😂😂
@krishnadasr3662
@krishnadasr3662 2 жыл бұрын
ഓട്ടുരളി എങ്ങനെയാണ് മയക്കുക
@cookwithsophy
@cookwithsophy 2 жыл бұрын
സാധാരണ ഓട്ടുരുളി നന്നായി കഴുകി എടുത്താൽ മതി. കൂടുതലായി അഴുക്ക് ഉണ്ടങ്കിൽ കടലമാവ് ചേർത്ത് നന്നായി ഉരച്ചു കഴുകി എടുക്കാം.
@sameeranajeeb3399
@sameeranajeeb3399 3 жыл бұрын
കഞ്ഞി വെള്ളം ഒഴിച്ച് അടുപ്പിൽ വെച്ചു നന്നായി പുകയിട്ട് 2 ദിവസം കഴിയുമ്പോൾ സ്ക്രബ്ബർ വെച്ചു urachukazhikiyaal കലം മഴങ്ങും
@cookwithsophy
@cookwithsophy 3 жыл бұрын
മീൻ കറിവെക്കണം.
@rosammamathew4349
@rosammamathew4349 3 жыл бұрын
Ingane cheytha chatti l Ula polish matan patuo ?
@cookwithsophy
@cookwithsophy 3 жыл бұрын
Mikkavarum pattum
@podimon3815
@podimon3815 6 жыл бұрын
iron chattiyum koodi paranju tharumo
@cookwithsophy
@cookwithsophy 6 жыл бұрын
Okay..
@reenaphysi8822
@reenaphysi8822 5 жыл бұрын
മുട്ട അപ്പം ചുടുന്ന മഞ്ചട്ടി എങ്ങനാ ശെരിയാക്കുന്നത്
@bvskitchen1045
@bvskitchen1045 2 жыл бұрын
👌👌
@cookwithsophy
@cookwithsophy 2 жыл бұрын
Thank you ❤️
@ashuswithkitchenrecipes2968
@ashuswithkitchenrecipes2968 6 жыл бұрын
ഇതു പോലെ യാണെകിൽ മീൻ കറി വേണ്ട
@jumyhusman1021
@jumyhusman1021 6 жыл бұрын
thank u sophy God bless you and your family
@cookwithsophy
@cookwithsophy 6 жыл бұрын
Thank you for your support. Thank God.
@janeeshakp4034
@janeeshakp4034 4 жыл бұрын
Janeesha
@ajayakumarkk3321
@ajayakumarkk3321 3 жыл бұрын
വട്ടാണോ?
@cookwithsophy
@cookwithsophy 3 жыл бұрын
കണ്ണാടിയിൽ നോക്കു
@susanthomas2913
@susanthomas2913 6 жыл бұрын
ഇരുമ്പ് ചീന ചട്ടി എങ്ങിനെയാണ് മയക്കി എടുക്കുന്നത് ഒന്നു പറയാമോ?
@cookwithsophy
@cookwithsophy 6 жыл бұрын
Video idam.. Thank you
@anilajose2008
@anilajose2008 6 жыл бұрын
Ayyo pls ethu alpam over aye poyee ammachy.
@shermiriju4999
@shermiriju4999 6 жыл бұрын
Thanks amme
@cookwithsophy
@cookwithsophy 6 жыл бұрын
Welcome
@rasheedp8621
@rasheedp8621 6 жыл бұрын
Ammachi itra paadonnum illa.chatti mayapeduthan. Chatti undakunnadinekalum time vennamallo.
@kayamkulamkulam8919
@kayamkulamkulam8919 6 жыл бұрын
Hai chechi...gas stove l vekkunna chattiyyum virak aduppil vekkunna chattiyum onnu thanneyyano?
@cookwithsophy
@cookwithsophy 6 жыл бұрын
Gas il vekkan prathyekam chatty vangan kittum. Athu virak aduppilum vekkam.
@shabeebjuman7864
@shabeebjuman7864 6 жыл бұрын
+COOK with SOPHY Edinn orupad paniyundallo ചേച്ചി
@cookwithsophy
@cookwithsophy 6 жыл бұрын
മീൻ കറി വയ്ക്കാൻ ഇതുപോലെ ചെയ്യണം.
@jayapaddy9674
@jayapaddy9674 6 жыл бұрын
👍🏼👍🏼👍🏼👏🏻👏🏻
@cookwithsophy
@cookwithsophy 6 жыл бұрын
Thank you
@keringilbert8331
@keringilbert8331 4 жыл бұрын
Ammachi chatti mayakatheyum upayogikkam.pongala edumbo mayakatheyalle chatti use cheyunathu
@cookwithsophy
@cookwithsophy 4 жыл бұрын
Meen Curry vekkunnathanu.....
@AMALzz6543
@AMALzz6543 6 жыл бұрын
ഇത്രയും പാടില്ലല്ലൊ ചട്ടിയിൽ നിറയേ രണ്ടുവട്ടം വെള്ളമൊഴിച്ചു തിളപ്പിച്ചു വറ്റിച്ചാൽ മതി
@mammadolimlechan
@mammadolimlechan 6 жыл бұрын
അങിനെ അല്ല ഇതുപോലെ തന്നെ ചെയ്യണം
@cookwithsophy
@cookwithsophy 6 жыл бұрын
Thank you
@kuttyvk4082
@kuttyvk4082 6 жыл бұрын
Thanks for the information, 🙏🙏🙏
@cookwithsophy
@cookwithsophy 6 жыл бұрын
Welcome
@zainump2956
@zainump2956 6 жыл бұрын
njan engane onnum cheyyadheya ubayokichadh😎
@AbdulJabbar-oy7gp
@AbdulJabbar-oy7gp 5 жыл бұрын
ഇത് ഒരു ഒന്നൊന്നര മയക്കമായി പോയി
@rosminrobert1972
@rosminrobert1972 2 жыл бұрын
😂👍
@AMDMENON
@AMDMENON 6 жыл бұрын
Chattiyum Venda meenum Venda
@ameerami8955
@ameerami8955 6 жыл бұрын
ഇത് ഇങ്ങനെയല്ല ഒറ്റ ദിവസത്തിൽ പണികഴിയും
@ANu-mr5pw
@ANu-mr5pw 3 жыл бұрын
അതെങ്ങനെയാ ചെയ്യുന്നത്
@tyfygg9551
@tyfygg9551 3 жыл бұрын
Ingane cheythaal manchattiyude smell povo..??
@cookwithsophy
@cookwithsophy 3 жыл бұрын
Ingane cheythalum chila manchattiyil onno rando pravashyam koodi smell undavum..
@ahammadkaruppan4878
@ahammadkaruppan4878 6 жыл бұрын
സൂപ്പർ
@cookwithsophy
@cookwithsophy 6 жыл бұрын
Thank you
Claypots || Seasoning without traditional oven || Cleaning & Maintanance
11:44
Mom-tastic By Shamsheera
Рет қаралды 124 М.
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,1 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 26 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,1 МЛН