സൈനസൈറ്റിസ് പൂർണ്ണമായി മാറാൻ ഇങ്ങനെ ചെയ്താൽ മതി | Sinusitis Malayalam | Arogyam

  Рет қаралды 329,143

Arogyam

Arogyam

Күн бұрын

സൈനസൈറ്റിസ് മാറാൻ ഇതൊന്നു ചെയ്തു നോക്കൂ..
#Sinusitis
Dr.Shreya S Madhavan
Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
9847223830

Пікірлер: 411
@Arogyam
@Arogyam 2 жыл бұрын
സൈനസൈറ്റിസ് മാറാൻ Dr.Shreya S Madhavan Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല 9847223830
@s.krishnassuccessmanthra
@s.krishnassuccessmanthra 2 жыл бұрын
Dr.i have been suffering many years.consulted many doctors.followed up their treatment.now also suffering.what can I do next.i will connect soon.i believe your words.
@geethapadavara3946
@geethapadavara3946 2 жыл бұрын
@@s.krishnassuccessmanthra ൺൺൺൺൺൺൺൺല് ഇല്ലാ
@vishnus3782
@vishnus3782 2 жыл бұрын
@@s.krishnassuccessmanthra consult cheythi enthaayii
@rejitha.t.h7797
@rejitha.t.h7797 2 жыл бұрын
Dr. Enike blood ulla kafamane varunathe athe enthane angane athe nosel ninum varunathine mathramae ullu
@ramee1231
@ramee1231 Жыл бұрын
ഞാൻ കുറെ homeo കഴിച്ചു. No use
@Sunilkumar-kv7sg
@Sunilkumar-kv7sg 2 жыл бұрын
ആവി പിടിച്ചാലൊന്നു ഇത് മാറ്റില്ല വർഷങ്ങളായി ഞാൻ അനുഭവിക്കുന്നതാണ്
@shemeer697
@shemeer697 2 жыл бұрын
ചേട്ടാ നിങ്ങൾ ആവിപിടിക്കുന്നത് എങ്ങനെയാണ്
@varada399
@varada399 Жыл бұрын
എന്നോടും പറഞ്ഞിരുന്നു ചൂടുവെള്ളം കുടിച്ചാൽ മതി എന്ന്. അല്ലേൽ face ചൂടുവെള്ളം കൊണ്ട് കഴുകാനും.
@akbarakbar5869
@akbarakbar5869 Жыл бұрын
ഞാനും
@ramee1231
@ramee1231 Жыл бұрын
ആവി പിടിച്ചു പിടിച്ചു കൂടുന്നത് അല്ലാതെ ഒരു മാറ്റവുമില്ല
@empty589
@empty589 Жыл бұрын
😂100%
@eminrider6751
@eminrider6751 2 жыл бұрын
വളരെ കൃത്യമായ കാര്യങ്ങളാണ് doctor അവതരിപ്പിച്ചത് thank you👍🌹🌹👍
@venugopalnair8175
@venugopalnair8175 2 жыл бұрын
വളരെ നല്ല ഈ അറിവു തന്നതിനു നന്ദി നമസ്ക്കാരം👏🙏
@lijokgeorge7094
@lijokgeorge7094 Жыл бұрын
രാത്രിയില്‍ fan ഇട്ട് കിടന്നാലും ചില സമയങ്ങളില്‍ വരും 😮
@GANGSTER_YT121
@GANGSTER_YT121 Жыл бұрын
Ith ellavareyum kathu rekshikette Ameen
@muralidharanktp309
@muralidharanktp309 Жыл бұрын
കുരുമുളക് , തുളസി , കർപ്പൂരം - ചേർത്ത് പൊടിച്ച് മൂക്കിൽ വലിക്കുക ആദ്യം ... KSEB ബില്ല് കിട്ടിയ പോലെയോ ... കേരള നിയമസഭയിലെത്തിയ പോലെയോ .. ഒക്കെ തോന്നും പക്ഷെ കുറച്ച് കഴിയുമ്പോൾ തുമ്മി ... തുമ്മി .. സമാധാനം കിട്ടും.
@rintujohnheninheynel2922
@rintujohnheninheynel2922 8 ай бұрын
🤭
@Kanjanamol
@Kanjanamol 3 ай бұрын
😂😂
@fakrudeenfakrudeen2780
@fakrudeenfakrudeen2780 2 жыл бұрын
സൈനസിൽ കഫം ഉണ്ട് ഇളകി പോരാൻ പ്രയാസമാണ് മൂകിന് വളവുണ്ട് അലർജിയുണ്ട് വിട്ട് മാറാൻ എന്താണ് ചെയ്യുക
@AmanGazal
@AmanGazal 24 күн бұрын
Same
@artbynara5205
@artbynara5205 Жыл бұрын
Hello Ma’am. Can i use this steam during pregnancy time? Does inhaling these herbs affect pregnancy?
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
@7shantanu
@7shantanu 7 ай бұрын
ഏഴു മിനിറ്റിലെ വിഡിയോയിൽ ഏകദേശം അഞ്ചു മിനിറ്റോളം സൈനസും അതിന്റെ കാരണങ്ങളും ആണ് പറയുന്നത്. പിന്നെ പറയുന്നത് എങ്ങനെ കണ്ടുപിടിക്കാമെന്നും. ആകെ റെമഡി ആയിട്ട് പറയുന്നത് ആവി പിടിക്കുന്ന കാര്യം ആണ്. Thats known to even layman!
@appunnirajkumar9887
@appunnirajkumar9887 5 ай бұрын
സത്യം
@arjunanvk9666
@arjunanvk9666 2 жыл бұрын
Valare Nalla Arive Nalkunna Super Adipoli video thanks Dr
@khbre5643
@khbre5643 Жыл бұрын
ആവി പിടിച്ചാൽ പരമാവധി ഒരു താൽക്കാലിക ആശ്വാസം മാത്രം. അലർജി പ്രശ്നമാണെങ്കിൽ സ്പ്രേ തന്നെ പരിഹാരം
@abuyahya3146
@abuyahya3146 Жыл бұрын
ഈ പറഞ്ഞതെല്ലാം ഉണ്ട് പിന്നെ പല്ല് വേദനയും ഉണ്ട്
@JaseelaJasi-mi1mi
@JaseelaJasi-mi1mi Жыл бұрын
Same bro😂😂
@sanhamaryamns5290
@sanhamaryamns5290 2 ай бұрын
Same bro
@afuafnas8253
@afuafnas8253 Ай бұрын
@@JaseelaJasi-mi1mi Nigaludeth mariyooo
@idukkigoosberis1858
@idukkigoosberis1858 2 жыл бұрын
എനിക്കുണ്ട് വല്ലാത്ത ഒരു അവസ്ഥയാണ് ഇത് വരുമ്പോൾ. ബ്ലേഡ്, വേദന, കുമ്പിടുമ്പോൾ വല്ലാത്ത വേദന, കവിളിൽ നീര് പോലെ വന്ന് ഭയങ്കര വേദന 😥😥
@cennetmelegi7767
@cennetmelegi7767 Жыл бұрын
എങ്ങനെ മാറി
@NajmaAbdulla
@NajmaAbdulla 15 күн бұрын
എനിക്കും 😢
@sreeparvana7726
@sreeparvana7726 2 жыл бұрын
രാവിലെ മുഖം കഴുകാൻ പോലും പേടി ആണ്... മുഖം കഴുകിയാൽ ഉടനെ മൂക്ക് അടയും..പിന്നെ അന്ന് മുഴുവൻ തലവേദന ആയിരിക്കും.
@SHAMONTECH4
@SHAMONTECH4 Жыл бұрын
Same അവസ്ഥ
@mammadolimlechan
@mammadolimlechan Жыл бұрын
ചൂട് വെള്ളം കൊണ്ട് കൂടെ കൂടെ മുഖം കഴുകൂ
@muhammedmuhammed8259
@muhammedmuhammed8259 2 жыл бұрын
ഇതിന്റെ പ്രതിവിധി പറഞ്ഞില്ല, പറ്റിക്കൽ കേപ്ഷൻ
@jasi7961
@jasi7961 2 жыл бұрын
Enikum same aarnu. Ayurvedam kazchapol maari. Agada ayurveda hospital kochi google check chytHal nmbr kittum. Onnu try chytholu
@SP-vq7tg
@SP-vq7tg Ай бұрын
​@@jasi7961mariyaaruno?? Promotion allalo alle.. Sorry for askimg.. Ente husband sinus kondu budimuttua.. Details parayamo..
@Here_we_go..557
@Here_we_go..557 10 ай бұрын
എനിക്ക് septal deviation ആണെന്ന് മനസ്സിലായി but ഞാൻ നാട്ടിൽ വരുമ്പോ ഭയങ്കര തുമ്മൽ ആണ് കൂടെ മൂക്കൊലിപ്പ്, migrain even nasal spray പോലും work ആവുന്നില്ല. Currently banglore il ആണ് ഇവിടെ നിക്കുമ്പോ ഒരു scene ഉം ഇല്ല. നാട്ടിൽ നിക്കുമ്പോ തുമ്മൽ കാരണം ഉറങ്ങാൻ പോലും പറ്റില്ല.
@reeshmavariyath1343
@reeshmavariyath1343 10 ай бұрын
Hi... Satvic movement എന്നൊരു ചാനൽ ഉണ്ട്.. അതിലുള്ള പോലെ food lifestyle നോക്കിയാൽ മതി.. ഒരു വിധം എല്ലാ അസുഖവും മാറും.. ഞാൻ 15 year അനുഭവിച്ച താണ്... ഇപ്പോ ഒരു അസുഖവും ഇല്ല.. ഞാൻ ആയുർവേദം ഹോമിയോ അലോപ്പതി ok പരീക്ഷിച്ചതാണ്. Food control അയാൾ എല്ലാ അസുഖവും മാറും.. Satvic lifestyle diffixult ആണ്.. But healthy ആയി ഇരിക്കാൻ പറ്റും.. ഒരു 7day കൊണ്ട് മാറ്റം കാണാൻ കഴിയും
@safarudheenalukkal9546
@safarudheenalukkal9546 Жыл бұрын
3 മാസമയി ഇതു അനുഭവികുനു ഒരു മാറ്റവും ഇല്ല
@Sachindsraone
@Sachindsraone Жыл бұрын
Thummumbol mookinullil erichil undaavarund..Ath maaraan entha cheyyua😒
@DeepThoughts124
@DeepThoughts124 Жыл бұрын
എന്റെ ഇൻഫെക്ടഡ് ആണ്. കുറേ വര്ഷങ്ങളായി അനുഭവിക്കുന്നു. തല ചില ദിവസങ്ങളിൽ മാത്രേ കുളിക്കാൻ പറ്റു. മൂക്കിനും തലക്കും വേദന, രാത്രി കിടക്കുമ്പോൾ തുമ്മൽ, എഴുന്നേറ്റാൽ മൂക്കിൽ വേദന, റൈനി നോസ് എങ്ങനെ അങ്ങനെ. ആർക്കും ഇത് വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏
@divyadevu1688
@divyadevu1688 2 жыл бұрын
Madam njn pregnant anu 3 months ayi anik sinasetis problem ond antha cheyende
@satheeshmannar6190
@satheeshmannar6190 Жыл бұрын
ശരിക്കും മനസ്സിലാകുന്ന രീതിയിൽ എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന ഡോക്ടർക്കു ഒരായിരം നന്ദി അറിയിച്ചു കൊള്ളുന്നു. ഞാനും ഈ രോഗത്തിനു അടിമയായി. കൂടുതലും ഡോക്ടർ പറഞ്ഞപോലെ പൊടി ശല്യവും തണുപ്പ് സമയത്തും മൂക്ക് അടഞ്ഞു ബുദ്ധിമുട്ടാണ്.നാട്ടിൽ രണ്ടു ഹോസ്പിറ്റലിൽ കാണിച്ചു. ഓപ്പറേഷൻ ചെയ്യണം എന്നാണ് പറഞ്ഞത്. ഹോമിയോ ചികിത്സയിൽ ഇതു പൂർണമായും മാറ്റുവാൻ പറ്റുമോ ഡോക്ടർ (ഓപ്പറേഷൻ പേടിയാണ് )
@alicejames8733
@alicejames8733 Жыл бұрын
Bhayankara chumayum kapavum aanu entha chaiyendathu maduthu
@reshmajustin3950
@reshmajustin3950 Жыл бұрын
Ravile eneekkumbol choodu vellam kond face wash cheyyuka, thanuthath poornamayum ozhivakkuka, kulichu kazhinjal udane neruka thorthuka, adhikam faninte kaattu kollathirikkuka, exercise cheyyuka , thanuppulla climate il alpam thamasichu eneekkuka, choodu vellam kudikkuka, ayurveda ottamoolikal mathram kazhikkuka, marunnu poornamayum ozhivakkuka ithremoke cheythappo enteth serikkum kuranju. It's my own story
@shezafathima4883
@shezafathima4883 Жыл бұрын
എന്ത് execise aanu ചെയ്യേണ്ടത്
@bintzd9599
@bintzd9599 2 жыл бұрын
Ipo time 3.45am 😞, severe sinusitis, nose block, cough agne urakam disturb akunnu past 3 months.IgE test cheythu 326 undu 🙁Chila days daytime ok annu but night nose block, white phlegm orupad varunu, consulted doctors.Chest X-ray mild bronchitis enna doctor paranje, post covid i think. Before one year covid vannatha.
@midhunalakshmi9876
@midhunalakshmi9876 2 жыл бұрын
Tudakkam engane aarnu onn parayavoo...I mean symptoms
@bintzd9599
@bintzd9599 2 жыл бұрын
@@midhunalakshmi9876 after 2 nd vaccine ayirunu, orupad cough, cheriya cold and cough. Untreated ayirunu, so cough sound mari..Chest xray cheriya white color.Early morning enum cough, white colour annu. Metallic taste vaayil . Pine ipo doc thana tab mucorin, deflzacort eduthu, kuravund.
@midhunalakshmi9876
@midhunalakshmi9876 2 жыл бұрын
@@bintzd9599 am having similar issues...enikk thummal aann...nalla headache um ind...eye pain...etc etc...ippazhum thala okke venikkuaa...angane search cheyth vannathaaa...enikkum covid vannathinu shesham aan ee thummal koodutal aaye
@tito7636
@tito7636 Жыл бұрын
@@midhunalakshmi9876 enikum same problem aanu. Eye pain karanam kannu thurakan pattila chila divasam. Enthenkilum doctore kanicho? Details onnu parayamo
@midhunalakshmi9876
@midhunalakshmi9876 Жыл бұрын
@@tito7636 enikk sinus aann...consult a doctor...or it will make it worse
@shinybijoy3288
@shinybijoy3288 Жыл бұрын
ആവി പിടിച്ചു പിടിച്ചു മടുത്തു തല വേദന അസഹനീയം ആണ് 😢
@illusilhan2212
@illusilhan2212 11 ай бұрын
Karinjeerakam paste aakki nettiyil ittu nokku
@reeshmavariyath1343
@reeshmavariyath1343 10 ай бұрын
Hi... Satvic movement എന്നൊരു ചാനൽ ഉണ്ട്.. അതിലുള്ള പോലെ food lifestyle നോക്കിയാൽ മതി.. ഒരു വിധം എല്ലാ അസുഖവും മാറും.. ഞാൻ 15 year അനുഭവിച്ച താണ്... ഇപ്പോ ഒരു അസുഖവും ഇല്ല.. ഞാൻ ആയുർവേദം ഹോമിയോ അലോപ്പതി ok പരീക്ഷിച്ചതാണ്. Food control അയാൾ എല്ലാ അസുഖവും മാറും.. Satvic lifestyle diffixult ആണ്.. But healthy ആയി ഇരിക്കാൻ പറ്റും.. ഒരു 7day കൊണ്ട് മാറ്റം കാണാൻ കഴിയും
@shinybijoy3288
@shinybijoy3288 10 ай бұрын
@@reeshmavariyath1343 👍🥰
@kochumollobo322
@kochumollobo322 9 ай бұрын
സെയിം
@ShameenaShameena-dh7jb
@ShameenaShameena-dh7jb 7 ай бұрын
Anu thailam upayookiko marum
@Nasmi72986
@Nasmi72986 2 жыл бұрын
മൂക്കിൽ നിന്നു വെള്ളം വരുന്നു.
@alfiyajeseem2862
@alfiyajeseem2862 Жыл бұрын
Hi Njn ipol uk aan. Enik naatil indaaya tymil oru thavana ee sinusitis undaayirunu. Medicine eduthu maariyathum aan. Ipol enik mikka divasangalilum headache ind.mookil nin blood clot cheruthaayit varun. Enik evda pettan Doctor kaanan onum kazhiyillaa. Sinasintis maaran nthelum home remedies indoo?
@Yahkoobop
@Yahkoobop 9 ай бұрын
എനിക്ക് ചങ്ക് വേതന വന്നു അത് മാറ്റിയാൽ പല്ലിനു നീറിറക്കവും മുക്കിൽ നിന്ന് വല്ലവരും പല്ലിനു നീറിറക്കം സഹിക്കാൻ കയ്യുന്നില്ല ഹോം remedy പറഞ്ഞു തരോ ഇതുനുള്ള കാരണം പറഞ്ഞു തന്നാൽ നന്നായി
@mohanla1952
@mohanla1952 7 ай бұрын
ഡിയർ ഡോക്ടർ, സൈനസ്സിൽ നിന്നും പല്ലിനിടയിൽക്കൂടി വെള്ളം പോലൊരു ദ്രാവകം വരുന്നു. എന്താ ചെയ്യേണ്ടത്? മറുപടി പ്രധിക്ഷിക്കുന്നൂ.
@swapnapaul5904
@swapnapaul5904 Жыл бұрын
തലയിൽ എണ്ണ തേക്കാതിരുന്നാൽ രോഗം വരാതെ നോക്കാം.
@goldensunrise116
@goldensunrise116 Жыл бұрын
എണ്ണ തേച്ചു കുളിക്കണം എന്നല്ലേ പറയാറ്
@anilkumar.r.kayamkulam
@anilkumar.r.kayamkulam 2 ай бұрын
ആവി പിടിച്ചാൽ മാറില്ല ഡോക്ടറേ...... അനുഭവിച്ചേ മതിയാകൂ ...😢😂
@alesh.a3856
@alesh.a3856 Жыл бұрын
ചെറിയ ഉള്ളിയുടെ നീര് എടുത്ത് രണ്ടു തുള്ളി വീതം രണ്ടു മൂക്കിലും ഒഴിച്ചാൽ മതി അപ്പോൾ മണ്ടയിൽ കിടക്കുന്ന കഫം പോകും
@mammadolimlechan
@mammadolimlechan Жыл бұрын
എങ്ങനെ പോകും ഉറഞ്ഞിരിക്കുന്ന കഫം
@simianil2829
@simianil2829 Жыл бұрын
മുക്കിൽ കൂടി പോകും
@simianil2829
@simianil2829 Жыл бұрын
ഇത് പദ്മശ്രീ അവാർഡ് കിട്ടിയ ലക്ഷ്മി കുട്ടിയമ്മ പറഞ്ഞു തന്ന ട്രീറ്റ്മെന്റ് ആണ്
@jismipj2509
@jismipj2509 2 жыл бұрын
Doctor എനിക്ക് മുട്ട കഴിക്കുമ്പോൾ ഈ problem കൂടുന്നുണ്ട്. കഫക്കെട്ട് കൂടുകയും., കഫം തുപ്പിക്കളയാൻ പറ്റാത്ത അവസ്ഥയിൽ വിഴുങ്ങേണ്ടി വരികയൊക്കെ ചെയ്താൽ (ബസിൽ ഒക്കെ ആണെങ്കിൽ വേറെ നിവൃത്തി ഇല്ല ) തലവേദന കൂടും. അസഹ്യമാണ്
@KkppPv-wu9wb
@KkppPv-wu9wb 5 ай бұрын
Permenent solution vallathum undo
@cmkka12345
@cmkka12345 2 жыл бұрын
ശരീരത്തിൽ നീർക്കെട്ട് ഉണ്ട്. ഹീമോഗ്ലോബിൻ 8 ഒള്ളൂ. (Feamail ) ഹിമോഗ്ലോബിൻ നോർമൽ ആയാൽ നീർക്കെട്ട് മാറുമോ. ഈ അവസ്ഥയിൽ നീർക്കട്ടിനു treet ചെയ്താൽ മാറുമോ. ഡോ.. കോൺടാക്ട് നമ്പർ വേണം. വന്ന് കാണാൻ., Thanks.👍
@detthanmullakkal7834
@detthanmullakkal7834 Жыл бұрын
AC. Ettu car drive cheyyan pattatha avastha aayi
@akhilachu2996
@akhilachu2996 Жыл бұрын
എന്റെ ഡോഗ്നു ഫുഡ്‌ കൊടുക്കാൻ നേരം ഞാൻ കുനിഞ്ഞതും അത് വാ തുറന്നു ചാടിയതും ഒരുമിച്ചു ആയിപോയി അതിന്റെ പല്ല് തലയിൽ കൊണ്ടിരുന്നു, അത് ഈ പറഞ്ഞ വൈറസ് ഉണ്ടാക്കാനും അത് വഴി smell ഉണ്ടാകുവാനും കാരണം ആകുമോ, കുറച്ചു മാസങ്ങളായി എന്റെ കണ്ണിനു ഒരു മങ്ങൽ ഇടക്ക് ഫീൽ ചെയ്യുന്നു, തലയിലും കണ്ണിലും വേദന വരുന്നുണ്ട്. Plz reply
@aiswaryap3387
@aiswaryap3387 Жыл бұрын
Varshangalay allergic rhinitis anubhavikkunnu😖
@RahulkpsRahul
@RahulkpsRahul 11 күн бұрын
Njanum🥹
@mammadolimlechan
@mammadolimlechan 2 жыл бұрын
നിങ്ങൾ ഇന്നുവരെ ആരെയെങ്കിലും സുഖപെടുത്തിയിട്ടുണ്ടോ
@abhiaami6
@abhiaami6 4 ай бұрын
Njn kuree doctors ne kandu maariyilla last oru homeopathy doctor ne kandu treatment eduthun anganeyanu ente sinusitis maarunnath pinned wrk related purath vannapo vendum sinus aayi😢😢 headache karanm urakkam illatha avastha
@advi774
@advi774 2 жыл бұрын
Satym an ...homeo kanichitta kure years ayitt ulla ente thalavedana, migraine kure Mattam vannath....modern medicine kar pallerum homeo kuttam paraunath kettitund enik modern medicine kond thalavedana oru kuravum vannitt illayirnu homeo konda Mattam vannath....modern medicine, all other medical field ellam venam ....arum cheruthum ala ,valuthum.ala....
@chemmupatla1864
@chemmupatla1864 Жыл бұрын
Thank you❤❤❤
@peethambaranpeethu-q2k
@peethambaranpeethu-q2k 8 ай бұрын
കണ്ണിൽ നിന്നും വെള്ളം വരുന്നു. ഇത് മാറാൻ എന്തു ചെയ്യണം Dr
@haimalayalam4386
@haimalayalam4386 Жыл бұрын
Madam njan ippol jammuvil anu, eniku ee paranja problems undu, ennna medicine hospitalil poy vanghan pattatha avasthayilanu,, tabletinte peronnu parayumo
@alanjose496
@alanjose496 Жыл бұрын
Bro njnum brok tablet name kittyal parayaney
@2.yearsago_added
@2.yearsago_added 2 жыл бұрын
Enikku eppozhum mookkolippanu dr. 8monthaayi marunnukazhikkumpol kurayum. Veendum. Varunnuvarunnu..
@Shithinphotography
@Shithinphotography 2 жыл бұрын
enikke uraghumbol nose rande holsum adayum pinne uraghaan kurache kashttanaane. Vayiloode shwasam eduthaale correct breath kittunullu....Please reply .....🙏
@Sujeeshcolony
@Sujeeshcolony 6 ай бұрын
ഡോക്ടർ എനിക്ക് വർഷങ്ങളായി ഈ രോഗം ഉണ്ട് തുമ്മിയാൽ bade smell വരും മാസത്തിൽ രണ്ടോ മൂന്നോ തവണ മാത്രമേ.. ഉള്ളൂ, ഇപ്പോൾ മൊബൈൽ ഡിസ്പ്ലേയിൽ കുറച്ചു സമയം നോക്കിയാൽ കണ്ണിന് pain ഉണ്ട് അടുത്തുള്ള ENTഡോക്ടറെ കണ്ട് medicine കഴിച്ചിരുന്നു മാറ്റമില്ല doctor എന്താണ് ചെയ്യേണ്ടത് please.... 🙏
@minipn8024
@minipn8024 7 ай бұрын
Athrakalam pidikkum homiyoyil ithu maran namukku varshaggal ithinu vendi kathirikkan pattilla
@nichu9921
@nichu9921 Жыл бұрын
ആവി പിടിച്ചപ്പോൾ എനിക്ക് അധികമായി
@adithyagopinathan7725
@adithyagopinathan7725 10 ай бұрын
Moxiicip D nallathanoo chorichilinn
@pvharidasan8745
@pvharidasan8745 5 ай бұрын
പൂളക്കിഴങ്ങ് ചേമ്പ് ചെറുപഴം ഗോതമ്പ് ആഹാരം പാൽ ഉൽപ്പന്നങ്ങൾ ഓമക്കായ പഴുത്തത് ഉഴുന്നുപരിപ്പ് ഈ അസുഖത്തിന് ഇതെല്ലാം ഒഴിവാക്കേണ്ടതുണ്ട്
@asharafk2829
@asharafk2829 Жыл бұрын
Mookil dasha undenkil kelvi kurayumo pls reply
@angeldevilmusical_editz6236
@angeldevilmusical_editz6236 7 ай бұрын
എനിക്ക് വർഷങ്ങളായി അലർജി ഉണ്ട്. മൈഗ്രെയ്ൻ ഉം..ഇപ്പൊ കൊറേ ആയി സൈനസൈറ്റിസ് ആണ്..ഇനി കഴിക്കാൻ മരുന്ന് ഒന്നും ഇല്ല
@ridhu9781
@ridhu9781 8 ай бұрын
എനിക്ക് വാസന രുചി ഇല്ല സൈനസൈറ്റ് ബ്ലോക്ക് ആണോലോ ഹോമിയോ കഴിക്കുന്നു ഒരു വർഷം ആയി ഒരു മാറ്റവും ഇല്ല
@rajoasis6476
@rajoasis6476 2 жыл бұрын
Dr chiri kanumbol rogam simple ayi thonnunnu
@BANKINGTECHSPOT
@BANKINGTECHSPOT 10 ай бұрын
ഞാൻ. നസ്യം ചെയുന്നുണ്ട്
@999vsvs
@999vsvs 10 ай бұрын
ഡോക്ടർ ഈ പറയുന്ന കാരണങ്ങൾ ഹോമിയോപ്പതിയുടെ ദൃഷ്ടിയിലുള്ള കാരണങ്ങളാണോ അതോ മോഡേൺ മെഡിസിൻ പറയുന്ന കാരണങ്ങളാണോ?
@shamsukadamkode4574
@shamsukadamkode4574 9 ай бұрын
ഡോക്ടർ നിങ്ങള് കമൻഡിന് റീപ്ളേ കൊടിക്കീൻ ❤️🙏👍
@ninuyara23
@ninuyara23 8 ай бұрын
കമന്റ്‌ നോക്കാറേ ഇല്ല ഇവർ
@ajithjith8422
@ajithjith8422 3 ай бұрын
Enik right side bayangara thalavedhana ahnn ntha ariyunila kafam varunila....but ith marunnum ella entha cheyuva....7 yeae ayi ella yearum eee time avumbol varum
@rachelv5622
@rachelv5622 2 жыл бұрын
dr nku night morning water kudichal nose ullpum varrune ithin mattan nth dr. cheyanda onnu paranju tharamo
@aneesh8233
@aneesh8233 Жыл бұрын
Engane ethu varum ennulla classano doctor e
@rabiyaibrahim2390
@rabiyaibrahim2390 Жыл бұрын
Ningal paranj Ella symptoms enik und
@fidhaamazingworld
@fidhaamazingworld 6 ай бұрын
Docter ഇടത് തലയുടെ മുകളിൽ ശക്തമായ വേദന കണ്ണിൻറെ മുകളിലായി ശക്തമായ വേദന വരുന്നത് എന്തുകൊണ്ടാണ് 6 month Aayi marrunnilla nthaa karannam doctor
@ajithjith8422
@ajithjith8422 3 ай бұрын
Enikum itha prblmm right side
@vipinv3025
@vipinv3025 2 жыл бұрын
ഡോക്ടർ സൈനസൈറ്റിസ് ഉം ടോൺസിലൈറ്റിസ് ഉം ഹോമിയോ യിലൂടെ പൂർണമായും മാറ്റാൻ കഴിയുമോ?
@mammadolimlechan
@mammadolimlechan Жыл бұрын
ഒരിക്കലും ഇല്ല
@arunmohananpalliyadu2132
@arunmohananpalliyadu2132 8 ай бұрын
ഇല്ല എന്നതാണ് സത്യം..
@vighneshpushparaj2289
@vighneshpushparaj2289 2 жыл бұрын
Mookinta oru side asanjirikuvaa bt nalla pain und mook pidikaan pattunnilla ntho thatti nikkumbola nalla pain und ntha karanam
@akhilaradhakrishnan3233
@akhilaradhakrishnan3233 7 ай бұрын
Can you write the homoeopathic medicines name in this? Homoeopathy suits me well. I am 80 & suffering from severe sinusitis.. Can I call you? In which number & convenient time please.
@Sabeeh-op2
@Sabeeh-op2 Жыл бұрын
AC use cheyyumbozhum undavarund
@amala9692
@amala9692 2 жыл бұрын
എപ്പോഴും തുമ്മൽ വരുന്നത് എന്ത് കൊണ്ട് ആണ്
@klentertainment883
@klentertainment883 Жыл бұрын
ഞാനും വർഷങ്ങളായി അനുഭവിക്കുന്നു ഇപ്പോൾ ഒരാഴ്ചയായിട്ട് നിർത്താത്ത മൂക്കൊലിപ്പ് ആണ് പണിക്ക് പോകാൻ പോലും പറ്റുന്നില്ല എന്താണ് ഇതിനൊരു പരിഹാരം
@midhunmurali4442
@midhunmurali4442 2 ай бұрын
Dr. Salt itt aavi pidichal enthenkilum problem undo
@PrajeeshKumar-ex6xo
@PrajeeshKumar-ex6xo Жыл бұрын
എനിക്ക് ആദ്യമായിട്ടാ ഇത് വന്നത്.. തലയിൽ എന്തോ ഭാരം പോലെ.. തൊണ്ടയിൽ കഫംക്കെട്ട് ഉണ്ട്.. ഹോമിയോ മരുന്ന് എത്ര നാൾ കഴിക്കണം
@afuafnas8253
@afuafnas8253 Ай бұрын
Njaan 1 month aayitt orr paad hospital kanichu pain orr kurav Illa
@babypv3706
@babypv3706 9 ай бұрын
40.years.aye.ethu.thudangettu.oru.marunnu.kazhettum.marunnella.kurachunal.ellatherekkum.penneum.varum
@jayasreeajay421
@jayasreeajay421 3 ай бұрын
Ethra avi pidichalum kurayilla. Varshangalayi vedhana sahikunnu.
@k.r.vasudevankozhimukkath5235
@k.r.vasudevankozhimukkath5235 Ай бұрын
As per my experience, 100% relief with yoga. A simple function for 20 minutes per day.
@jamjeribroadcasting
@jamjeribroadcasting 2 жыл бұрын
Ithu njan kanikunna Dr aanallo alarjiku nalla mattamundutto dr thankyou
@ashimonashi3490
@ashimonashi3490 2 ай бұрын
Bayankara thalavedana und ipo,randazchayayi kafam und mookil
@mshafeeq006
@mshafeeq006 9 ай бұрын
Nose onnu lock aavum pitte days matee nose changed aayitu lock aavunnu ithu enthu kondaanu doctor? 2 years aayi
@soorajml5163
@soorajml5163 Жыл бұрын
2 divasam kond njn ee vedana anubhavikkunnu
@ushae2545
@ushae2545 Жыл бұрын
നന്ദി ഡോക്ടർ ഞാൻ ഒരു പാട് കാലമായി അനുഭവിക്കുന്ന രോഗമാണിത്. ഇങ്ങനെ ഒരു അറിവ് തന്നതിന് വീണ്ടും നന്ദി പറയുന്നു
@resmirathi1020
@resmirathi1020 Жыл бұрын
Foodnte ടേസ്റ്റ് അറിയാമോ എനിക്ക് കുറെ മാസം ആയി അറിയാൻ പറ്റുന്നില്ല
@jobyjohn226
@jobyjohn226 Ай бұрын
Paandikadu nadakum
@sebyjoseph6503
@sebyjoseph6503 2 жыл бұрын
ENT ഡോക്ടർ എന്നെ കൊണ്ടു മടുത്തപ്പോ എന്നോട് പറഞ്ഞു. തലയിൽ എണ്ണ തേപ്പ് നിർത്തിയാൽ മാറും എന്ന്. അതോടെ ഞാൻ എന്ന രോഗി അങ്ങേർക്കു എന്നേക്കുമായി നഷ്ടപ്പെട്ടു. എനിക്ക് പരിചയം ഉള്ളവർക്കു എല്ലാം പറഞ്ഞു കൊടുത്തു. പലർക്കും ഉപകാരമായി..
@mammadolimlechan
@mammadolimlechan 2 жыл бұрын
Yes എണ്ണ മാത്രം അല്ല കുളിക്കാതെ ഇരിക്കുന്നതും നല്ലതാണ്
@akhilak5182
@akhilak5182 Жыл бұрын
Sathyano
@manafmetropalace6770
@manafmetropalace6770 7 ай бұрын
കോപ്പേ… അത് മാറാനുള്ള ടിപ്സ് ഈ വീഡിയോയിൽ എവിടെയും paranjilla
@Kanjanamol
@Kanjanamol 3 ай бұрын
ഹോമിയോ. ഒന്ന് നോക്കിക്കെ. ഞാൻ. കഴി ച്ചോണ്ടിരിക്കുവാ മാറ്റമുണ്ട്
@adhyraagam3500
@adhyraagam3500 Жыл бұрын
Naavil tharippund athentha doctor
@shemmus9299
@shemmus9299 2 жыл бұрын
Thalayude back side vedhana ind ..bayankara budhimutt .mariyaadhik kidann uranghan pattnnilla
@jasi7961
@jasi7961 2 жыл бұрын
Enikum same aarnu. Ayurvedam kazchapol maari. Agada ayurveda hospital kochi google check chytHal nmbr kittum. Onnu try chytholu
@editz.x44
@editz.x44 2 жыл бұрын
@@jasi7961 dr kanikuka
@jasi7961
@jasi7961 2 жыл бұрын
@@editz.x44 nthaan
@shuhaibata4402
@shuhaibata4402 Жыл бұрын
ഞാൻ 5month ആയ് സൈനസൈറ്റിസ് മാറിയിട്ടില്ല reason പറയോ
@shantywilson3058
@shantywilson3058 9 ай бұрын
Enikum und i think its due to The ise pf AC
@itsstatusworld5196
@itsstatusworld5196 Жыл бұрын
Doctor Njan ippol 10thi ane padikkunnathe s 5 varshamayi anikkke uthe unde thummi marikkum adupppiche thummmum anthe chaithalum marunnnillla
@idea849
@idea849 12 күн бұрын
കോൺടാക്ട് നമ്പർ
@kidff7889
@kidff7889 Жыл бұрын
🙏
@ajithaju7339
@ajithaju7339 2 жыл бұрын
thank you sir
@sirajk-kz1yg
@sirajk-kz1yg 9 ай бұрын
ആവി പിടിക്കുക എന്നത് വെറുതെ യാണ്
@sunithaden416
@sunithaden416 Жыл бұрын
ആവി പിടച്ചാൽ ഒന്നും മാറുന്നില്ല
@jaseemnoufi947
@jaseemnoufi947 Жыл бұрын
Aavi pidichal maarum ennu doctor parnjillallo. Kuravundaakum
@kaavya_aniketh3668
@kaavya_aniketh3668 2 жыл бұрын
Dr continuous cold…kapham epolum nose il ninnu cheetii kalayunnui…Any other remedies ma’am
@memeKid--
@memeKid-- Жыл бұрын
Me to have.. Can u whatsapp me🙏 chechi
@bidin2012
@bidin2012 Жыл бұрын
Common cold മാത്രം ആണെങ്കിൽ ,ഒരു ചെറിയ ഇഞ്ചി കഷ്ണം ,പകുതി നാരങ്ങാ ,2 സ്പൂൺ തേൻ , അര ഗ്ലാസ് വെള്ളം കൂടി മിക്സിയിൽ അടിച്ചു ,അരിച്ചു കുടിച്ച മതി…മാറിക്കോളും. അഥവാ dust allergy കൂടി ഉണ്ടെങ്കിൽ , ചെറിയ ചൂട് വെള്ളത്തിൽ ,1 ടീസ്പൂൺ തേൻ , അര ടീസ്പൂൺ കുരുമുളകു പൊടി മിക്സ് ചെയ്തു കുടിച്ച മതി
@linshap7688
@linshap7688 Жыл бұрын
നല്ല അവതരണം
@davisaustin9718
@davisaustin9718 Жыл бұрын
ഭക്ഷണം കണ്ട്രോൾ ചെയ്യാതെ ഒരിക്കലും മാറില്ല 💯%
@ak-wk7qp
@ak-wk7qp Жыл бұрын
Enta bro control cheyyande
@hairunnisaaboobabacker2133
@hairunnisaaboobabacker2133 11 ай бұрын
@@ak-wk7qp അരിഭക്ഷണം കുറയ്ക്കുക സ്നാക്സ് ഒഴിവാക്കുക ഉച്ചയ്ക്ക് ശേഷം ഫ്രൂട്ട്സ കഴിക്കാതിരിക്കുക പാൽ പാലുൽപന്നങ്ങൾ ഒഴിവാക്കുക കഫം വരില്ല
@MyDaiju
@MyDaiju 10 ай бұрын
Thanks doctor
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 40 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН