സർ nte mookin valav ind. Night swasam edukan prayasam ind. Operation illand matan patuvo?
@ZabiRaihaan-ds4dq Жыл бұрын
എന്റെ മൂക്ക് വളഞ്ഞിട്ടാണ്..എനിക്ക് അല്ലർജിയോ മറ്റോ ഒന്നും ഇല്ല.... പക്ഷെ ശ്വാസം വായിലൂടെ എടുക്കേണ്ട അവസ്ഥയാണ്...ആ ഒരു കാരണത്താൽ പല്ലുകൾ മുന്നോട്ടേക്ക് തള്ളുകയും താടിയെല്ലിന്റെ നിൽപ്പും കുറച്ചു തെറ്റിയ പോലെയാണ്...ഉറങ്ങുമ്പോൾ ഒരിക്കൽ പോലും വായ് പൂട്ടി ഉറങ്ങാറില്ല... ഇപ്പോ 36 age ആയി....പുറമെ നിന്ന് ഉള്ള സംസാരം...ഇത് സർജറി ചെയ്താലും സാവധാനം പഴയ പോലെ ആവുമെന്ന് പറയുന്നു...... പിന്നെ ഇതിനു സർജറി ചെയ്താൽ അലര്ജിക്ക് സാധ്യത ഉണ്ടെന്നും കേൾക്കുന്നു.... ഒന്ന് വിവരിച്ചു തരുമോ
@shamilminnu11 ай бұрын
എനിക്കും ide അവസ്ഥയാണ്
@drpullimaan-si9nt10 ай бұрын
ഡോക്ടറെ കാണിക്കു. Madical കോളേജിൽ പോയാൽ bpl കാർഡ് ഉണ്ടെങ്കിൽ. ഒരു ചിലവും ഇല്ലാതെ ഓപ്പറേഷൻ ചെയ്തുകിട്ടും.
@faizfakhrudheen64879 ай бұрын
Waiting period nalloonam indavoo?@@drpullimaan-si9nt
@arunmdaz84764 ай бұрын
@@drpullimaan-si9ntsurgery ചെയ്താൽ പ്രോബ്ലം ഉണ്ടോ
@jijimathew33104 ай бұрын
എനിക്കും ഇതേപോലെ തന്നെയാണ്. വായോടെ ശ്വാസം എടുത്തിട്ടു ഷേപ്പ് പോയി താടി എല്ലിന് ഒകെ ഷേപ്പ് പോയി പല്ലും അകന്നു 😢😢😢😢😢
@baburajbkbk28607 ай бұрын
Dr, സംസാരിക്കുന്നതിനിടയിൽ ശ്വാസതടസ്സം വരാറുണ്ട് എനിക്കിപ്പോൾ 50 വയസ്സായി, കുട്ടിക്കാലം മുതലേ ഇത്തരം പ്രശ്നങ്ങൾ ഉണ്ട്
@athirarajendran744311 ай бұрын
Sir surgery cheyyunnad kond mookinte structure nu nthekilum kuzhapam undakumo?
@vijilashibu74354 ай бұрын
ഞാൻ വണ്ടി ഒട്ടിച്ചു പഠിച്ചപ്പോൾ വന്നു വീണു അപ്പൊ എന്റെ മുക്കിനു ഇടി കിട്ടി അന്ന് നീര് okke ഉണ്ടായിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ നീര് കുറഞ്ഞു ഇപ്പൊ ഒരു വളവു പോലെ തോന്നുന്നു
@afsaljn30073 ай бұрын
Dr enik shwasm mutu und thalavedhana chertyi und ethu karanam undkumo scan chythapol dns und opam concha bullosa und
@Xytres2 ай бұрын
Hlo doctor ente monu 9 vayasund avanu idhu thanne problem..eppozhum thanup pidikunnu...surgery illadhe idhu sugappedumo...kaanichappol oru 18 vayasu kynju surgery cheyyan paranju😢
@finuscrazyhacks Жыл бұрын
Mookk bend ayal kuttikalk evidenkilum thattiyal pettenn blood varumo doctor?
@jasminesaleemjasminesaleem8469 Жыл бұрын
എനിക്ക് ഉണ്ട് 8 വർഷം ആയിട്ട് ഇടക് ഇടക് നല്ല തലവേദന ആണ് കുനിയാൻ ഒന്നും കഴിയൂല
@sajla8655 Жыл бұрын
Cheruthayitu mookinu valavu indu surgery chythilel kozhapam indo
@vijaiparam679010 ай бұрын
Hi sir ente mom mookkinte paalam valav ind sinus nallapole ind. Thalvedana, mookadapp., ellam ind mookinu valavu karanam kanninu budhimutt ind , sinus kanninum budhimutt undavo. Pls reply sir
@mumthasmumthas255110 ай бұрын
Dr എനിക് അന്നും തലവേദന ആണ് എന്താ ചെയ്യേണ്ട dr കാണിച്ചിട്ട് കുറയുന്നില്ല
@drpullimaan-si9nt10 ай бұрын
മൂക്കിന്റെ പാലം ചരിഞ്ഞിട്ടുണ്ട്. 2മൂക്കും അടഞ്ഞിരിക്കും.ഞാൻ ഡോക്ടറെ കാണിച്ചിട്ടുണ്ട്. ഓപ്പറേഷൻ പറഞ്ഞു. പെട്ടന്നുതന്നെ ചെയ്യണം.
@valsamg55479 ай бұрын
😊😊😊
@drpullimaan-si9nt9 ай бұрын
@@valsamg5547 ഓപ്പറേഷൻ കഴിഞ്ഞു. 👍
@lal_diaries26494 ай бұрын
Cheidho, eppo engane und brother
@drpullimaan-si9nt4 ай бұрын
@@lal_diaries2649 എനിക്ക് ചെറിയൊരു ആശ്വാസം. ഫുൾ ക്ലിയർ ആവാൻ സാധ്യത കുറവാണ്. . 👍
@drpullimaan-si9nt4 ай бұрын
@@lal_diaries2649 വലിയ മാറ്റം ഇല്ല. ചെറിയൊരു ആശ്വാസം
@vm7585..v3 ай бұрын
Ente mookil left side oparation kazhinj 1 yr ayi epolum nallam mookadap ind 🤧
@thesbeast92812 ай бұрын
Age limt for septoplasmy
@abinas45158 ай бұрын
Sir ctpns cheyyendathundo
@austeena7102 Жыл бұрын
Sir, ente ammayudea mookintea palathinu valavund, athukoodathea right sideil oru daksha valarunund, eppo breathing prblmsum facial numbness und. Ith seroius aano.?
@medtalks-DrSuneefHaneefa Жыл бұрын
Alla... Its treatable🤝🏼
@shainishibu93124 ай бұрын
മുക്കിൻ പാലത്തിന്റെ ഇടതു സൈഡിൽ തുടിപ്പ് വരുന്നത് എന്ത് കൊണ്ടാണ്
@sreemole88054 ай бұрын
എനിക്ക് തടിപ്പ് ഇല്ല ഇടതു side ലെ ചെവിക്ക് ആണ് പ്രശ്നം 😖😖😖തുപ്പൽ വിഴുങ്ങുമ്പോൾ തന്നെ ടിക് ടിക് sound 😖😖ചെവി അടഞ്ഞു ഇരിക്കില്ലേ അത്പോലെ ആണ് sound കേള്ക്കുന്നെ 😖😖ചെവി കാണിച്ചു 😖😖ഒരു കുഴപ്പമില്ല 😖😖😖
@nazrinnuzniyaworld6679 Жыл бұрын
Sir ente mookinte edath vasham kurach thaduch niknna pole kallacha mathiri ind ith dasha ahno
@medtalks-DrSuneefHaneefa Жыл бұрын
മൂക്കിന്റെ ഭിത്തിയുടെ തടിപ്പ് ആവും
@HaseenaHaseena-si3lw7 ай бұрын
എനിക്ക് ഇതോക്കെ ഉണ്ട് 2024 മാർച്ച് 30ന് ഓപ്പറേഷനാ എനിക്ക് പേടിയാണ്
@androcreations67537 ай бұрын
Bro enganundarunn
@akhilc21856 ай бұрын
Bro engane und ?
@muhammadckd67922 ай бұрын
എങ്ങനെ ഉണ്ട്
@Athmika50110 ай бұрын
Sir sinus ulllath kond ear balence problm varooo
@Fathima652 Жыл бұрын
Adenoid gland kond adults il ondakunna problems surgery cheyyathe mattan pattumo
@medtalks-DrSuneefHaneefa Жыл бұрын
Sure🤝🏼
@meenu13568 ай бұрын
എന്റെ മോനു 2 മാസം ആയി മൂക്കിൽ ചെറിയ വളവ് ഉണ്ട് വലുതാകുമ്പോൾ മാറാൻ ചാൻസ് ഉണ്ടോ. സർജറി ചെയ്യാൻ എത്ര age ആകണം 🙏🙏
@Lyricsplatform-r2jАй бұрын
എന്നെ dr റെ കാണിച്ചപ്പോൾ 18 കഴിഞ്ഞു ചെയ്യാൻ ആണ് പറഞ്ഞത്
@meenu1356Ай бұрын
@@Lyricsplatform-r2j 👍😊
@dragonff4319Ай бұрын
@@Lyricsplatform-r2jennit surgery cheytho?
@ufcvision40373 ай бұрын
Thanks❤
@paavostprtpr Жыл бұрын
how to solve nasal turbinate and dns please reply
@Jayarajdreams11 ай бұрын
dns സർജറി കൊണ്ട് മാറും . വളരെ നിസ്സാരമായി . അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റല് പോകൂ . അവിടെ ചെയ്തു തരും എന്റെ ചെയ്തു . turbinate റിമൂവ് ചെയ്താല് മൂക്ക് തുറക്കും
@drpullimaan-si9nt4 ай бұрын
ഒരാൾ ഡൌട്ട് ചോദിക്കുമ്പോൾ, ഓപ്പറേഷൻ ചെയ്ത ഞാൻ എന്റെ അനുഭവം പങ്കുവെയ്ക്കും. എന്തിനാണ് അത് ഡിലീറ്റ് ചെയ്യുന്നത്.
@kiranmurali17923 ай бұрын
Bro number onnu tharamo?
@muhammadckd67922 ай бұрын
നിങ്ങൾ എവിടെ നിന്നും ചെയ്തു ഇപ്പൊ പ്രോബ്ലം ഉണ്ടോ pls reply
@AfsahCkd Жыл бұрын
Thank you 🧡
@medtalks-DrSuneefHaneefa Жыл бұрын
Welcome 🥰
@fec725 Жыл бұрын
Enik mukinte palathinu nalla valavund. Oru nose full time closed aanu. Same sided ear clogged feel und. Ee ear issue athu moolam aano dr
@princekm34 Жыл бұрын
Enikkum same problem aaa
@fec725 Жыл бұрын
@@princekm34 hello
@fec725 Жыл бұрын
No. Ayko
@fec725 Жыл бұрын
@@princekm34 no. Ayakamo
@fec725 Жыл бұрын
@@princekm34 doctor enth paranji
@Athmika50110 ай бұрын
Ee problem kond ear balence prashnm undavo
@rajirajeshraji2413 Жыл бұрын
Sir കണ്ണുനീർ ഗ്രന്ഥി ബ്ലോക്ക് ആവാൻ ഇത് കാരണം ആവുമോ
@medtalks-DrSuneefHaneefa Жыл бұрын
Chilappol
@nishad9363 Жыл бұрын
Home remedies...?
@medtalks-DrSuneefHaneefa Жыл бұрын
Only treatment available 🤝🏼
@statusmaster2kck582 Жыл бұрын
Sir ithe treatment cheyan rate ethrakum ?
@medtalks-DrSuneefHaneefa Жыл бұрын
760₹ per month
@Wigneshhhhhhh11 ай бұрын
Total ethra aakum treatmentin pls reply
@vishnupr7973 Жыл бұрын
സർ ഇത് കാരണം ചുമ വരാൻ സാധ്യത ഉണ്ടോ?
@medtalks-DrSuneefHaneefa Жыл бұрын
ഇത് ഉള്ളവർ ക്ക് അലേർർജി ഉണ്ടാവാം. അലർജി ചുമക്ക് കാരണം ആയേക്കാം 👍🏼