ഡോക്ടർ പറഞ്ഞ എല്ലാ പ്രശ്നങ്ങളും വർഷങ്ങളായി അനുഭവിക്കുന്ന ഒരാളാണ് ഞാനും. തീർച്ചയായും നാട്ടിൽ വരുമ്പോൾ ഡോക്ടറെ കാണാൻ വരും.
@haneefamanikkadave7594 Жыл бұрын
നല്ല അവതരണം. 😘. തലവേദനയോടെ ഇതു കാണുന്ന ഞാൻ. ആരെങ്കിലുമുണ്ടോ കൂട്ടിന്?
@thasmeerathasi786 Жыл бұрын
😢yz
@Shamc100711 ай бұрын
😢
@anjithap293911 ай бұрын
മം.. അനുഭവിക്കുക
@kunjusparuz405010 ай бұрын
Njanum
@VishnuPriya-zs1tb10 ай бұрын
ഞാനും ഉണ്ടേ.
@shabeerpanganshabeer4988 ай бұрын
നല്ല ഉപകാരമുള്ള ഒരു അറിവ്. വളരെ നന്ദി ഡോക്ടർ. ❤ ഇങ്ങനെ വേണം പറഞ്ഞു മനസ്സിലാക്കി തരാൻ
@sudhakk2843 Жыл бұрын
നല്ല അവതരണം : വളരെ നന്ദി.... ഇത്ര വിശദമായി പറഞ്ഞു തന്നതിന്.
@shabeerpanganshabeer498 Жыл бұрын
വളരെ നല്ല അറിവ് പകര്‍ന്നു തന്ന ഡോക്ടർക്ക് നന്ദി. ❤
@sharimol703010 ай бұрын
എന്ത് തന്നെ ആയാലും മരണ വേദന ആണ്.. എന്റെ പോന്നോ 😢😢😢😢😢
@KhaisCh9 ай бұрын
Enikum ind
@ashwinkumar71328 ай бұрын
sathyam chavaraii
@akshathashiraz82146 ай бұрын
Sathyam 😢😢😢😢
@shayishah54264 ай бұрын
Sathyam
@kuttanep12593 ай бұрын
സത്യം
@JoseJose-nh6hj Жыл бұрын
മനസിലാകുന്ന രീതിയിലുള്ള നല്ല അവതരണം Dr❤
@AdilYNWA Жыл бұрын
Onnum manassilakunnilla
@jamshi__shafi11 ай бұрын
ഈ പറഞ്ഞതെല്ലാം ഇപ്പോൾ ഞാൻ അനുഭവിക്കുന്നു. അതിനു പരിഹാരം തേടി വന്ന ഞാൻ
@Raslas_kitchen9 ай бұрын
Ippo vedana poyoo?
@fathimahanna21519 ай бұрын
Nhanum
@shakeelsha73329 ай бұрын
Njanum😂
@SahulHameed-e6c8 ай бұрын
Njaanum
@beenamujeeb18438 ай бұрын
ഞാനും
@varghesecx3244 Жыл бұрын
Madam പറഞ്ഞത് വളരെ ശരിയാണ് തന്ന അറിവിന് നന്ദി🎉🎉🎉🎉❤😊
@Vijayalakshmi-c7r11 ай бұрын
ഡോക്ടർ പറഞ്ഞത് പോലുള്ള കുഴപ്പങ്ങൾ എല്ലാം എനിക്ക് ഉണ്ട് മരുന്ന് കഴിക്കുപോൾ മാറും പിന്നെ പഴയതു പോലെ ആകും
@InnocentButterfly-fm8ud6 ай бұрын
Enikum
@rajeenasalim8644 Жыл бұрын
എനിക്ക് ഇടതുവശം ആണ് പ്രശ്നം ഒരു മൂക് അടഞ്ഞാൽ ഒരു മൂക് അടയും ആ ഭാഗം പല്ലും വേദന ആണ്
@PraveenKumar-km2td11 ай бұрын
എനിക്ക് 2.5 വർഷങ്ങൾ ആയി എപ്പോഴും തലവേദന ആണ്. നെറ്റിയിലും മൂക്കിന്റെ പാലത്തിനും ഒരു കനം, തരിപ്പ് അനുഭവപ്പെടുന്നു. രാത്രി ഉറങ്ങാൻ കഴിയുന്നുണ്ട്. രാവിലെ എണീറ്റാൽ ഉറങ്ങുന്നത് വരെ ഇതു അനുഭവപ്പെടുന്നു. MRI(2 തവണ ) CT Scan എല്ലാം ചെയ്തു. ഒരു കുഴപ്പമില്ല. 50 ഓളം ഡോക്ടർ മാരെ കാണിച്ചു. ഇപ്പോൾ ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്നു. നിരാശയിലും ഡിപ്രെഷനിലും ആണ്.
@asnaseli548211 ай бұрын
4 year ആയി ഇത് അനുഭവിക്കുന്നു. ഡിപ്രെഷൻ ഒന്നും വേണ്ടടോ ready ആകും. നന്നായി ആവി പിടിക്കു വെറും വെള്ളത്തിൽ ആവി പിടിച്ചാൽ മതി നല്ല ആശ്വാസം കിട്ടും
@MunuMolu10 ай бұрын
I pulse kayichal mathi da marum ente angane mariyath pinne undayittilla
@AyshaAyshu-xk4el5 ай бұрын
മൂക്കിന്റെയും കണ്ണിന്റെയും ഇടയിൽ വല്ലാത്ത വേദന ഇപ്പോ ഡോക്ടറെ കണ്ടു വന്നതാ തലയും മൊത്തത്തിൽ വേദന കൂനിയാൻ പറ്റുന്നില്ല വേദന കാരണം
@SR-hp4tp Жыл бұрын
സുന്ദരി ഡോക്ടർ 😊
@thrissur3961 Жыл бұрын
🙄
@sameerkmohamed10 ай бұрын
🐓
@ഹമുക്ക്റസിയ6 ай бұрын
😊
@sadiyashafeer5822 Жыл бұрын
Felt like a biology teacher❤... Plz start your own channel in youtube.. It will be very helpfull for us.. Nd more over u looks so adorable..❤❤ mashaa Allaah..
എനിക്ക് ഇടത് ഭാഗത്താണ്‌വേദന അനുഭവപ്പെടുന്നത് ആ മൂക്കിലൂടെ വരുന്ന കഫത്തിന് കളർവ്യ ത്താസവും സ്മെല്ലും ഉണ്ട് . മൂക്ക് മുകളിലോട്ട് വലിക്കുമ്പോൾ തലക്കുളിൽ ഭയങ്കര എരിച്ചിൽ വരുന്നു ഇതെന്ത് കൊണ്ടാണ് ഡോക്ടർ. ചില സമയങ്ങളിൽ കുനിയുമ്പോൾ തന്നെ ഭയങ്കര സ്മെൽ അനുഭവപ്പെടുന്നു😢
@abdulhakeemabdulhakkeem3662 Жыл бұрын
ഡോക്ടറെ കാണാൻ നല്ല ഗ്ലാമർ ആണല്ലോ 😄നല്ല അറിവും തന്നു 👍
@mgraman4955 Жыл бұрын
Thanks for your valuable explanations dr.
@ShahanarasheeShahanarashee4 ай бұрын
ഡോക്ടർ പറഞ്ഞത് ശെരിയാ എന്റെ രണ്ട് മക്കൾ ക്കും അസുഖം ഉണ്ട്
@dass55436 Жыл бұрын
gr8 video doctor. which homeo medicine you can suggest for the complete cure of sinusitis available at the homeo pharmacy. please let me know. thank you very much
തണുത്ത വെള്ളത്തിൽ കുളിക്കുക കഫം ഇളകി പുറത്ത് പോകും എന്നാൽ 99 % അമ്മമാരും കുട്ടികളെ ജലദോഷം വന്നാൽ പിന്നെ കുളിപ്പിക്കില്ല അങ്ങനെ കഫം കട്ടിയായി ഉറച്ച് പോകും ശരീരം തണുപ്പ് തട്ടാതെ ശീലമാവും പിന്നെ നാല് ദിവസം കഴിഞ്ഞ് കുളിപ്പിക്കും പെട്ടെന്ന് ഉണ്ടാകുന്ന ബോഡി ടെമ്പറേച്ചർ മാറ്റം ശരീരത്തിന് പ്രശ്നമുണ്ടാക്കും വീണ്ടും അസുഖം വരും .അമ്മമാർ ചെയ്യേണ്ടത് പനി ആയിക്കോട്ടെ ജലദോഷം ആയിക്കോട്ടെ എന്നും തണുത്ത വെള്ളത്തിൽ കുളിപ്പിക്കണം അത് ശീലമായി കഴിഞ്ഞാൽ കുളിക്കുന്നത് കൊണ്ട് ഒരു അസുഖവും വരില്ല ആദ്യമൊക്കെ ശരീരം പൊരുത്തപ്പെടാൻ കുറച്ച് താമസം വരും കാരണം പണ്ടുമുതലേ ശീലിച്ചത് ഇങ്ങനെ ആയതു കൊണ്ട് പിന്നീട് നോക്കിക്കോ നിങ്ങളുടെ കുട്ടികൾ ഏത് പെരുമഴയത്ത് ഇറങ്ങിയാലും തല തോർത്തി ഇല്ലെങ്കിലും ജലദോഷമോ പനിയോ ഏഴ് അയലത്ത് വരില്ല .അതുപോലെതന്നെ ഐസ്ക്രീം കഴിച്ചാൽ തണുപ്പ് കഴിച്ചാൽ പ്രശ്നമുള്ളവർ കരുതിക്കൂട്ടി തണുപ്പും ഐസ്ക്രീമും എല്ലാം കഴിക്കുക കുറച്ചുകാലം ബുദ്ധിമുട്ട് ആകുമെങ്കിലും പിന്നീട് നിങ്ങൾക്ക് എത്ര തണുപ്പ് ആയാലും എത്ര ഐസ്ക്രീം കഴിച്ചാലും ഒരു ചുക്കും സംഭവിക്കില്ല അനുഭവത്തിൽ നിന്നും പഠിച്ച പാഠമാണ് 'അല്ലാതെ രോഗം വരുമെന്ന് കരുതി എല്ലാം ഒഴിവാക്കി മരുന്നു കഴിച്ച് പേടിച്ചു കഴിയുക അല്ല വേണ്ടത് '
@NAVASPALERI8 ай бұрын
♥️🌿♥️🌿♥️🌿
@shiyathesni323123 күн бұрын
Njan ethra mazha kondaalum enik ithvate oru paniyo jaladoshamo undaayittilla. But alergy und. Mazha kondaalo thanuthath kazhichaalo enik ithuvare onnum vannittilla. Ente shareerathin athokke sheelamaayi.
@BinzyMuju904 Жыл бұрын
Thank you ഡോക്ടർ Good information... God bless you
@athul_5 ай бұрын
മുഖത്തിൻ്റെ ഇടത് ഭാഗത്താണ് മൈഗ്രിൽ പോലുള്ള വേദന
@anshidhakm2 ай бұрын
എനിക്കും ഇടതു ഭാഗത്തു തലക്കു പിന്നിൽ വേദന
@fin4n.10 Жыл бұрын
Thank you Doctor 🎉🎉❤❤
@storyofashiq3218 Жыл бұрын
ജനിച്ചിട്ട് നിക്ക് ഓർമ്മ വച്ച കാലം മുതൽ ന്റെ മൂക്ക് കുറച് അടഞ്ഞിട്ടാണ് എപ്പോഴും 😒
@Pscassistant10 ай бұрын
ഇത് കൊണ്ട് പൊറുതിമുട്ടിയ മനുഷ്യൻ ആണ് ഞാൻ. മൂക്കടപ്പ്, ഒലിപ്പ്, തുമ്മൽ. പഠനത്തിനും, ജീവിതത്തിനും ഒക്കെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ പ്രശ്നം പതിനഞ്ചു വർഷത്തോളമായി ഞാൻ അനുഭവിച്ചു വരുന്നു. മൂക്കടപ്പ് ആണ് danger ആകുന്നത് പക്ഷെ, അടഞ്ഞ മൂക്കിന് opposite side ലേയ്ക്ക് തിരിഞ്ഞു കിടന്നാൽ അപ്പോൾ മൂക്കടപ്പ് automatically change ആവും. അത് ഒരാശ്വാസം ആണ്. എന്താണിങ്ങനെ???? സർജറി ചെയ്യാൻ വരെ തയ്യാർ ആണ്, ജീവിതത്തെ ഒരു മാരകരോഗം പോലെ ഇത് ബാധിച്ചിരിയ്ക്കുന്നു.
@Minnu779 Жыл бұрын
എനിക്ക് 15 വർഷമായിട്ടുള്ള അലർജിയാണ് ഇത് വരെ അത് എന്നെ വിട്ട് പോയിട്ടില്ല കൊറേ dr's നെ കാണിച്ചു ഒരു പ്രയോജനവുമില്ല മരുന്ന് കഴിക്കുമ്പോ ഒരു ആശ്വാസം തുമ്മി തുമ്മി ഞാൻ ഒരു വഴിക്കായി 😞
@sudheerparampil45515 ай бұрын
Njan innum dr poyi kanditt vannu video kanunath 12 year ayi oru kuravum illa
@cybertechs22424 ай бұрын
Marunn und enne vilikk
@Ayisha444Ай бұрын
Chila alargyyude kaaranam ariyanam enkkil.... A to Z karayangal check cheyyanam.... Oru specialist ne kaanikku
@whiteangel6459 Жыл бұрын
എനിക്ക് നീർക്കെട്ട് ഇല്ല 😊ഞാൻ ഡോക്ടറെ കാണാൻ വേണ്ടി വന്നതാ... എനിക്ക് ഇഷ്ടാ നിങ്ങളെ, കല്യാണം കഴിഞ്ഞിട്ടില്ലെന്ന് കരുതുന്നു.❤love u❤
@fathimathsuhara78708 ай бұрын
ഫല പ്രദമായ അറിവ്. ബർകത് ചെയ്യട്ടെ
@Vijaykveettil Жыл бұрын
Really very good presentation! Thank u doctor 🎉
@Drhibanazer.p Жыл бұрын
😊
@Vijaykveettil Жыл бұрын
@@Drhibanazer.p ✌️
@abdulsherif29234 ай бұрын
Cute doctor and very polite explanation
@mathewjoseph2362 ай бұрын
Good Doctor. Pl. tell the quantity of water, salt and sodium carbonite- It would be helpful. Thanks.
@AliAhmad-jz7tu6 ай бұрын
What is the proper treatment.
@AbuMubi-nw2yh Жыл бұрын
വല്ലാതെ ചിരിക്കുക്കുമ്പോൾ തലയുടെ pin വശം വല്ലാതെ വേദനിക്കുന്നു. അതെന്താണ്
@mushrurockzuk8809 Жыл бұрын
എനിക്കും ഉണ്ട് ഇതേ അവസ്ഥ... തലയിലെ പിൻഭാഗതാതെ ഞെരമ്പ് തടിച്ച് വലുതാവും
@abdulraheem5159 Жыл бұрын
കഫം ക്ലീൻ ചെയ്യാൻ ഡോക്ടർ പറഞ്ഞ ആ ബോട്ടിലില മെഡിക്കൽ സാങ്കേതിക ഭാഷ എന്താണ് ഒന്നു പറഞ്ഞാൽ നന്നായിരുന്നു
@abdulraheem5159 Жыл бұрын
ഡോക്ടറുടെ നമ്പർ കൂടി കിട്ടിയാൽ വളരെ ഉപകാരമായിരുന്നു
@Drhibanazer.p Жыл бұрын
Neti pot Number descriptionil kodthitundallo
@Commenter45410 ай бұрын
ഡോക്ടറുടെ മൊഞ്ചുപോലെ തന്നെ ഡോക്ടറുടെ അവതരണവും 😍
@moiduttypadikkaparambil636011 ай бұрын
വളരെ വിശദമായി പറഞ്ഞുതന്നതിന് നന്ദി 👍👍
@subisvlog4441 Жыл бұрын
സൂപ്പർ ക്ലാസ്സ് 🎉🎉
@Leninkleni5 ай бұрын
Valare upakaram 🙏🏻😊
@bijusanil17647 ай бұрын
🙏🙏 നമസ്കാരം. Dr ഉപ്പിൻ്റെയും ബേക്കിങ് സോഡയുടെയും അളവ് കൂടി ഒന്ന് പറഞ്ഞു തരുമോ
@muhsina12334Ай бұрын
Vedana vannathin shesham nokunn
@sunilKumar-lz3et Жыл бұрын
Madam എനിക്ക് താങ്കൾ പറഞ്ഞപോലെ ജലദോഷം, മൂക്കടപ്, തുമ്മൽ, മുക്കൊലിപ്പ് എന്നിവയെല്ലാം 1, or 2വർഷമായി എന്നെ വിട്ടുമാറാ തെ പിടി കൂടിയിട്ട്, എന്നാൽ തലവേദന അങ്ങനെ ഉണ്ടവറില്ല മruന്നു കഴിക്കു മ്പോൾ അന്നേരം ആശ്വാസം ഉണ്ടാവും പിന്നെയും വരും, താങ്കൾ പറഞ്ഞഅസുഖം തന്നെയാണോ എനിക്ക് എന്താണ് ഇതിനു പ്രതിവിധി
I am tmj patient asalso sinusitis 74 yr old chronic tmj inflammation and pain allopathic pain killers some relief homeo rhuxtox used please suggest a homeo effective med thank you
@chank1789 Жыл бұрын
പലർക്കും അലർജിയാകാറുള്ളത് perfume ആണ്. പക്ഷേ, മണമടിച്ച് മണിക്കൂറുകൾ കഴിഞ്ഞോ അടുത്തദിവസം മാത്രമോ ആയിരിക്കും പലരിലും രോഗലക്ഷണവും രോഗവുമൊക്കെ പ്രകടമാവുകയെന്നതിനാൽ കാരണക്കാരൻ perfume ആണെന്ന് പലർക്കും മനസ്സിലാക്കാൻ കഴിയാതെ പോകുന്നു. സ്പ്രേ അടിച്ച ഒരാൾ 30മീറ്റർ അകലെക്കൂടി പോയാൽപ്പോലും എനിക്ക് തല പെരുപ്പവും തുമ്മലും മൂക്കൊലിപ്പും ഉണ്ടാകാറുണ്ട്. ഇതുകാരണം, സ്പ്രേ അടിച്ചതോ മണമുള്ള ടാൽകം പൌഡറോ ക്രീമോ പൂശിയിട്ടുള്ള അവസ്ഥയിലോ ഉള്ളവരിൽനിന്നും പരമാവധി അകലം പാലിക്കേണ്ടിവരുന്നു. കൂടാതെ, റോസ്,മുല്ല പോലുള്ള പൂക്കളുടെ മണമുള്ള ബത്തികൾ കത്തിച്ചാലുണ്ടാകുന്ന മണവും കുളിക്കുമ്പോൾ ഇത്തരം രൂക്ഷമണമുള്ള സോപ്പുകളുപയോഗിച്ച് കുളിച്ചാലും മേൽപ്പറഞ്ഞ രോഗമുണ്ടാക്കുന്ന അലർജിയാകാറുണ്ട്.
@thanveerv6013 Жыл бұрын
Mask use chy
@fahadmuhammed3252 Жыл бұрын
For me ,the same experience towards perfume. Eniku thalayil enna thechalum ntho budhimuttanu
@anilthomas656thomas611 ай бұрын
I am having severe sneezing after taking bath, runny nose, wheezing at times, how can I get out of this? Kindly advise Doctor, thanks
@ebin-ss2ul3 ай бұрын
Thanutha vellamkudikkumbozhum ac yil irikkumbozhum enikku cold varunundu food taste undavilla kurachu divasam kazhinjal sheriyakum pakshe jaldhaosham poornamay marunilla dr.
@aishumunna68685 ай бұрын
നല്ല വോയിസ് ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടു ട്രൈ ചെയ്യണം 👍
@sreelatharenjith14942 ай бұрын
Dr ആയിട്ട് മതി 👌🥰😂
@MurshidathasniMurshi3 ай бұрын
Dr enikk pani Vann Mari kafa kett mareetilla porathathin thalayude kanam innalle vare kuniyumbbol thalayude munvasham nalla kuthal varm ippo thalayude backil aan or kuthal polle vedhana thala pottunnath polle nalla vedhana
@donantonio323 Жыл бұрын
Thank you 3:47 3:50
@ALAMAN-r8r Жыл бұрын
Good information doctor
@AliAhmad-jz7tu6 ай бұрын
Hi Dr,am a Malaysian Malbari watching your channel especially about your sinuses,am effected by chronic sinus, what should I do for this.i done the water treatment all,no use.please inform me
@shahanasuhad30145 ай бұрын
Pallu vedhana pole thonnumo idh undayal
@SGSARANG888Ай бұрын
Cheavi vedhana undakumo
@sambavis5124 Жыл бұрын
Voice poli....love u doctor
@justborn19835 ай бұрын
Nalla avatharanam.
@jafarsadique329811 ай бұрын
Good message❤
@sreelathan1572 Жыл бұрын
കണ്ണിൻ്റെ corner il ചൊറിച്ചിൽ ഉണ്ടാകുന്നതും ചെവിയിലെയ്ക്ക് ചൊറിച്ചിൽ പടരുന്നതും sinusitis കൊണ്ടാണോ? എനിക്ക് ഡിഎൻഎസ് ഉണ്ട്
@WelcomeRoseFunnyVideos10 ай бұрын
❤അത് അലർജി കൊണ്ടാണോ എന്നറിയാൻ ഒരു അലർജി specialist ne contact ചെയ്യു. Atleast oru physician e
@Rabnaanvar Жыл бұрын
നല്ല അവതരണം..
@ran._hhh Жыл бұрын
Tanks doctor enik e prashnamund husband marichu eddayirikkunu niriragiyadukumennu karudi doctor message kandu avipidichappol mattamund
@UshaDevi-gq1jf2 ай бұрын
Supper Dr
@jeevaraj18369 күн бұрын
തല ഒരു സൈഡ് ഭയങ്കര വേദന 😢😢
@rafeeqraz1638 сағат бұрын
Sundari dr❤
@reshmaichus6282 Жыл бұрын
Sinusitis ullavark balance problem undakumo..thalayk nalla bharavum und
@Vavachiii864 Жыл бұрын
Undakam
@jayakrishnanpv59208 ай бұрын
@@Vavachiii864മാറിയോ
@podimonnair1299 Жыл бұрын
രുചി , മണം എല്ലാം പോകും ഉച്ചയ്ക്ക് എങ്ങനും ഒന്ന് ഉറങ്ങി പോയാൽ എന്ന തലവേദന യ
@naseerashah2011 Жыл бұрын
Enikum pakalurangan pattilla, thalavedana koodum, 40 varshamayi ente koode kooditt
@SafvanSappu-zq8xg Жыл бұрын
നന്ദി
@SafvanSappu-zq8xg Жыл бұрын
🌹
@Rawagent.0074 ай бұрын
തലയിലും നെഞ്ചിലും നല്ല കഫംക്കെട്ട് ഉറങ്ങി എണീറ്റാലൊക്കെ വായിൽ കഫം പോലെ ഉമിനീർ വന്നു കിടക്കുന്നു 😢😢😢
medam nhan valare kalamaich chevi pazhuppum thalavethayum anubhavikkunnu cheviyilninn bladdum varunnu chevi oparestion cheithu pakshe ippol thalayidu bekksaid enthokkeyonirachath pole bhayanga vishamamund m r a skening cheythu infakshanenn paranhu do iniiithin prathi inientu venam
@safanaseer5910 Жыл бұрын
Nalla clss👍🏻
@binusahadevan20048 ай бұрын
എനിക്കും ഈ കാരണങ്ങൾ ഉണ്ട്
@MuhsiFaslu-ky3wk11 ай бұрын
mam paranja ella കാര്യം എനിക്ക് nd. nalloru hair oil suggest cheyyamo
@ramlabikitchenrecipe5556 Жыл бұрын
Dr . Eniku kathukalil valiya sound anubava pedunnu .. thalayil thattu.pol. .. gas ano .. ennum ariunnilla
@abdhurrahman5631 Жыл бұрын
My dear Sister, இது மிகவும் பயனுள்ள காணொளி. சிறப்புமிக்க தகவல்கள். வாஷ்(ZH)த்துகள். SEVARAI ABDURRAHMAN TAMILINDIA.
@shahirsha399 Жыл бұрын
യൂനാനി എന്ന് പേരുള്ള മൂക്ക് പൊടിയുടെ ഉപയോഗത്തെ കുറിച്ച് ഒന്ന് പറയാമോ
@rafipa94039 ай бұрын
😂
@sabukurian54215 ай бұрын
😢
@sreekanths11224 ай бұрын
Aalu thattipokum mukkupodi upayogichal
@reyasem308 Жыл бұрын
Food presentation dr hiba
@krishnakumari4354 Жыл бұрын
വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി
@alexjohn87786 ай бұрын
Mam u r a doctor but u didn't mention about Mastoid sinuses it is balancing our body.. rt now iam suffering it and also iam also a medical field..
@Jithadineshofficial4 ай бұрын
Mam nannayi paranjuthannu boring alla... Ullath open aayi paranju... Enik chuma... Kannuvedana.. Pani ith illa... But vere ellam und ithuthanneyano serikum ennu confirm cheyyanam