No video

മൂലം നാളുകാരുടെ ഈ വർഷത്തെ സവിശേഷഫലങ്ങൾ | Geetha Attingal | Astrological Life

  Рет қаралды 36,145

Astrological Life

Astrological Life

Күн бұрын

Пікірлер: 57
@dafidalfi3931
@dafidalfi3931 11 ай бұрын
എന്റെ മകൾ മൂലം നാളാണ്, അമ്മ സ്നേഹം എന്ന് മാഡം പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി, വളരെ വളരെ ശരിയാണ് 😍
@ReshmaSukesh-to2mb
@ReshmaSukesh-to2mb 9 ай бұрын
Reshma moolam sbilifeinsurance nalla business Kittanning entha cheyyuka
@ReshmaSukesh-to2mb
@ReshmaSukesh-to2mb 9 ай бұрын
Reshma
@vishnucm527
@vishnucm527 Жыл бұрын
എല്ലാം ശരി ആണ് കുറെ അനുഭവിച്ചു.ആത്മഹത്യ ചെയ്യാത്ത കാരണം ഇപ്പഴും ജീവിച്ചിരിക്കുന്നു
@pradeesha4465
@pradeesha4465 Жыл бұрын
എല്ലാം ശരിയാണ് അമ്മേ ... ഒരു പാട് ദുരിതം അനുഭവിച്ചു ഇനിയെങ്കിലും കുറച്ച് നല്ല കാലം വന്നെങ്കിൽ ...🙏🏻🙏🏻🙏🏻
@Swapnasudhakaran
@Swapnasudhakaran Жыл бұрын
ഈശ്വര ഓർമ വച്ച നാൾമുതൽ, ദുരിതങ്ങൾ, മാത്രം ഉണ്ടായീട്ടുള്ളു. എന്നിരുന്നാലും എവിടെയൊക്കെ ഒരു ദൈവാനുഗ്രഹം, ഉണ്ടായീട്ടുണ്ട്. ഇനിയുള്ള കാലം അങ്ങനെ ആണെങ്കിലും സാരല്യ സഹിക്കാൻ ഉള്ള ശക്തി കൂടെ തരണം
@varalakshmimenon9626
@varalakshmimenon9626 Жыл бұрын
എൻറെ മോൾ മൂലം ആണ് മാഡം പറഞ്ഞത് ശരിയാണ്. അമ്മക്ക് വേണ്ടി മോൾ എല്ലാം ചെയ്യുന്നുണ്ട്
@smija.c.m9724
@smija.c.m9724 Жыл бұрын
മാഡം പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ ഓം നമോ നാരായണ നമഃ കുറെ കാലങ്ങൾ ആയി എല്ലാം തടസത്തിൽ ആണ് പോയി കൊണ്ടിരിക്കുന്നത്
@HaneefaU-ll7kl
@HaneefaU-ll7kl Жыл бұрын
മൂലം നക്ഷത്രക്കാർക്ക് അമ്മയോടാണ് അടുപ്പം❤
@kidscreav8427
@kidscreav8427 Жыл бұрын
ഭൂതകാലം പറഞ്ഞത് വളരെ ശെരിയായി തോന്നി...ഭാവികാലം പറഞ്ഞ്. മനസ്സിലാക്കി തന്നതിന് വളരെ നന്ദി....
@toyraphel3268
@toyraphel3268 Жыл бұрын
ദുരിതം മാത്രം ബാക്കി, ഇനിയെങ്കിലും മാറിയാൽ മതി ത്ക്സ് യൂണിവേഴ്സ് 👍🌹🌹🌹🤣🤣🤣, എല്ലാം തകർന്ന അവസ്ഥ യാണ്
@sureshkuttan2574
@sureshkuttan2574 Жыл бұрын
എല്ലാം എനിക്ക് വേണ്ടി പറഞ്ഞത് പോലെ ഉണ്ട് അമ്മേ 😮.. ക്ഷമയുടെ നെല്ലിപ്പടി യില് ആണ് ഞാൻ നരകിച്ച് ജീവിക്കുന്നത്😢.. പക്ഷേ ഇതൊക്കെ കേൾക്കുമ്പോൾ എത്ര നല്ല ആശ്വാസമായി തോന്നുന്നു.. എങ്ങനെ എങ്കിലും ഒന്ന് രക്ഷപ്പെട്ടാൽ മതി അമ്മേ 😢
@suheeshm1492
@suheeshm1492 Жыл бұрын
Sheriyanu അമ്മ കുറെ കലാം അയി ഭയങ്കര കഷ്ടപ്പാട്, onnuam മെച്ചപ്പട്ടിട് ഇല്ല 😭😭😭 ഇനി ഉള്ള കലാം ശെരി ആവട്ടെ
@user-tj3wi2sq2f
@user-tj3wi2sq2f Ай бұрын
Ethe sathyam ane
@michaelkarakkattu9910
@michaelkarakkattu9910 Жыл бұрын
ഏറെ ദുരിതങ്ങളും പ്രയാസങ്ങളും ഉണ്ട് അടിവയർ അസുഖവും un
@geethapadathuveettil8567
@geethapadathuveettil8567 Жыл бұрын
കുറെ കാര്യങ്ങൾ ശരിയാണ്.
@rajeshpr8838
@rajeshpr8838 Жыл бұрын
ചാവണം ന്ന് പ്ലാൻ ഇട്ടിട്ട് ഉണ്ട് എന്നാണാവോ
@aasharaj8316
@aasharaj8316 Жыл бұрын
നമസ്കാരം mam 🙏🙏🙏🙏🙏
@vipindaskerala
@vipindaskerala Жыл бұрын
സത്യം 🙏🏻🙏🏻🙏🏻
@sindhuks8920
@sindhuks8920 Жыл бұрын
അമ്മയുടെ ഓരോ വാക്കും സത്യം 🙏🙏🙏🙏 എല്ലാം അനുഭവിച്ചു ഇനി എന്താന്നു അറിയില്ല അമ്മ ധനു രാശി മൂലം നാളാ അമ്മ പ്രാർത്തിക്കണം ഇ മോൾക് വേണ്ടീ 🙏🙏🙏🙏🙏🙏
@JainasVlog999
@JainasVlog999 Жыл бұрын
Madam thintte vakkukalku nanni
@31lekshmi.s5b4
@31lekshmi.s5b4 Жыл бұрын
എന്റെ കാര്യത്തിൽ അമ്മ പറഞ്ഞത് എല്ലാം സത്യമാണ്.
@rajithasureshbabu4106
@rajithasureshbabu4106 Жыл бұрын
❤sathyam amme
@shijinavk8175
@shijinavk8175 Жыл бұрын
Sathyam
@vijeshkannur8011
@vijeshkannur8011 Жыл бұрын
ഓം നമോ നാരായണായ
@mayasasi3638
@mayasasi3638 Жыл бұрын
Ente kochumon moolam anu 2008 october 6. Ippol samayam nallathano. Padikkumo.
@philominajose1412
@philominajose1412 Ай бұрын
ആർക്കായി ഉറച്ച സ്റ്റാൻഡിൽ കോൺക്രീറ്റ് ചെയ്തു വയ്ക്കണം
@user-tj3wi2sq2f
@user-tj3wi2sq2f Ай бұрын
Ellam ethupola thanna nadakata
@unnikrishnan1725
@unnikrishnan1725 Жыл бұрын
മൂലം ഒ രു പാ ട് ആ നു ഭ വി ച്ചു ഈ നീ ശ രി ആ വോ
@aaytgamer8046
@aaytgamer8046 Жыл бұрын
🙏🙏🙏🙏
@nishapaul3469
@nishapaul3469 11 ай бұрын
Aldwanichu undakkiya 6lakhs poyikitti. Sajayikkan manassu undayal alkar nammale pattichu pokum
@ancyjoseph5801
@ancyjoseph5801 Жыл бұрын
What about Christians, to whom they should pray
@sujithasujitha2125
@sujithasujitha2125 Жыл бұрын
Nadakkunn kariyam paraumo ethonnum nadannila
@ambikapoovangal640
@ambikapoovangal640 Жыл бұрын
🙏👍👌🥰
@aneeshc.l1965
@aneeshc.l1965 Жыл бұрын
ഇതു കേൾക്കുമ്പോൾ എനിക്ക് ഓർമ്മവരുന്നത് കിലുക്കം സിനിമയിൽഇന്നസെന്റ്നു ലോട്ടറി അടിച്ചു എന്ന് പറയുന്നതാണ്
@soumya-nair
@soumya-nair Жыл бұрын
ഇതിനോട് ഞാൻ പൊരുത്ത പെടില്ല... കാരണം എല്ലാം കൊണ്ട് നല്ല വർഷം ആണ് പക്ഷെ ആശുപത്രിയിൽ കിടക്കുമ്പോൾ ആൾകാർ സഹായിക്കും ennu🤣🤣🤣🤣🤣ആ ക്യാഷ് വേണോ? ആരോഗ്യം ആണ് എന്റവും പ്രധാനം അല്ലെ? അത് ഇല്ലാതെ എന്തിനാ ഒത്തിരി പണം 🙏🏻🙏🏻🙏🏻🙏🏻
@sureshkuttan2574
@sureshkuttan2574 Жыл бұрын
ശരി തന്നെ.. ആശുപത്രിയിൽ പോകാതെ ഇരിക്കാൻ ആണ് എല്ലാരും ആഗ്രഹിക്കുന്നത്.. 😂 പക്ഷേ അവിടെ പോയിട്ട് പിന്നെ ആരെങ്കിലും പണം തന്നാൽ അത് അനുഭവിക്കാൻ പറ്റുമോ😇
@divyasajidivyasaji3065
@divyasajidivyasaji3065 Жыл бұрын
Anufavikan eni onnumilla ,eni nth nallath varana maduthu life,veruthe erunalum mathy alkaru thannolum dhutridham
@ashamssasi1828
@ashamssasi1828 Жыл бұрын
Orupaadu kashtappadunnundu. But onnum aayilla
@kunjatta5559
@kunjatta5559 Жыл бұрын
Jeevan undene ulu.anubvch madthu
@divyasajidivyasaji3065
@divyasajidivyasaji3065 Жыл бұрын
Correct
@sindhuks8920
@sindhuks8920 Жыл бұрын
9:46
@remyaremya2258
@remyaremya2258 Жыл бұрын
Utram nalint paragilla
@shijishaju6319
@shijishaju6319 Жыл бұрын
Nadakumo antho aavo
@prijukumar34
@prijukumar34 11 ай бұрын
കടക്കാരായി കുത്തുപാളയെടുക്കും
@santhoshkumar9879
@santhoshkumar9879 Жыл бұрын
ഇത്രയും അളിഞ്ഞ ഒരു നാള് ഒയ്യോ
@haridasanharidasan375
@haridasanharidasan375 Жыл бұрын
കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു. അവസാനം കുളമാക്കി. 😂😂😂
@rosammaantonymolly
@rosammaantonymolly Жыл бұрын
vyou sre correct 60 how will be
@jincyjoseph2874
@jincyjoseph2874 Жыл бұрын
അമ്മ ചെറുപ്പത്തിൽ മരിച്ച പോയ ഞാൻ
@Sanjayjosephotography
@Sanjayjosephotography Жыл бұрын
എന്റെയും അമ്മ ചെറുപ്പത്തിൽ മരിച്ചുപോയതാണ്....😢 മൂലം നാലാം പാദം.
@bindu7593
@bindu7593 Жыл бұрын
Pavam njan 😊😊
@bhasurababu3410
@bhasurababu3410 Жыл бұрын
ഇനിയും ചത്താൽ മതി 😂
@BijoJoseph-yi8tk
@BijoJoseph-yi8tk Жыл бұрын
എല്ലാം നടന്നാൽ മതി, ഒരു psc ലിസ്റ്റിൽ കിടക്കാൻ തുടങ്ങിയിട്ട് ( 50 ഇന് ഉള്ളിൽ ) 1 1/2 കൊല്ലം ആയി, വല്ല രക്ഷയും ഉണ്ടായാൽ മതിയായിരുന്നു
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 11 ай бұрын
church doesn't accept astrology.
@sindhuks8920
@sindhuks8920 Жыл бұрын
9:46
@sindhuks8920
@sindhuks8920 Жыл бұрын
9:46
മൂലം നക്ഷത്രഫലം moolam nakshatra phalam
15:02
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН