മൂലക്കുരു മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ | Arogyam

  Рет қаралды 882,607

Arogyam

Arogyam

Күн бұрын

മൂലക്കുരു മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ | Arogyam | Piles home remedies Malayalam. How to treat piles at home.
Piles: Symptoms, causes, and treatments, Home remedies..
What foods cause piles?
It's a good idea to limit foods that are low in fiber. These can worsen constipation, which can trigger piles.
Which food is best for piles?
Image result for piles food
Lots of foods contain fiber, but some of the best foods to eat to help with piles include:
Prunes. Prunes are dried plum. ...
Apples, Pear, Barley, Corn.
Dr. Muhammed Aslam.M
Chief homoeopathic consultant
Medicare Homoeopathic Speciality Medical center, Vaniyambalam
visiting consultant - Medicinal Homoeopathy, perinthalmanna, Malappuram Dt
whats app: 9188 303 203

Пікірлер: 691
@Arogyam
@Arogyam 2 жыл бұрын
നിങ്ങളുടെ സംശയങ്ങൾ താഴെ കമന്റ്റ് ചെയ്യുക, കൂടുതൽ വിവരങ്ങൾക്ക് Dr. Muhammed Aslam.M, whats app: 9188 303 203
@hello_sunshine354
@hello_sunshine354 2 жыл бұрын
non - veg monthly oru day kazhijal grade 2 koodan sadhada undo?
@hashimpkhashimpk4316
@hashimpkhashimpk4316 2 жыл бұрын
1
@latakurup1764
@latakurup1764 2 жыл бұрын
@@hashimpkhashimpk4316 Thanks docterp
@theemptyman4396
@theemptyman4396 2 жыл бұрын
Tq Dr 🥰
@Ammu-pq3me
@Ammu-pq3me 2 жыл бұрын
0ppppppppp0pppp0pppppp
@Sayoo96
@Sayoo96 9 ай бұрын
മൂലക്കുരു വന്നവർ ലൈക്ക് അടിക്കാമോ.. ഒരുപാട് പേർക്ക് ഉണ്ടെങ്കിൽ ഒരു സമാധാനം ആണ് 🙂
@giveroff
@giveroff 9 ай бұрын
😢 ഇപ്പോൾ ഇരിക്കാനും നടക്കാനും വയ്യ🥲🙂
@Sayoo96
@Sayoo96 9 ай бұрын
@@giveroff ഒരു ഡോക്ടറെ കാണിക്കൂ.. അല്ലാതെ മാറില്ല
@giveroff
@giveroff 9 ай бұрын
@@Sayoo96 നിങ്ങക്ക് ഉണ്ടായിരുന്നോ? ഡോക്ടറെ കാണിച്ചിട്ടാണോ മാറിയേ
@bluemoon_vibes
@bluemoon_vibes 7 ай бұрын
എല്ലാ വർകും
@kv5539
@kv5539 6 ай бұрын
​@@Sayoo96ee rogathin treatment undo....verude pain killer mathramalle avar tharugayullu
@ramanivp5249
@ramanivp5249 Жыл бұрын
നല്ലവണ്ണം മനസ്സിലാക്കി പറഞ്ഞുതന്നു സാർ താങ്ക്യൂ.
@gafoorkallathanikkal9666
@gafoorkallathanikkal9666 Жыл бұрын
Dears, ഇത് ഉറപ്പായും മാറും. എങ്ങനെന്നു വെച്ചാൽ എനിക്ക് ഇത് വന്നു. ഉടനെ, ഞാനൊരു ഇസ്ലാമത വിശ്വാസിയായതുകൊണ്ട് തന്നെ ഖുർആനിൽ അല്ലാഹു സത്യം ചെയ്തു പറഞ്ഞ ഒരു പഴമുണ്ട് പേര് അത്തിപ്പഴം എന്നാണ്. പ്രവാചകൻ പറഞ്ഞിട്ടുണ്ട് ബാസൂർ(മൂലക്കുരു )എന്ന രോഗത്തെ പിഴുതു എറിയുമെന്ന്. എനിക്ക് വന്നതും 2ന്നേരം കഴിക്കാൻ തുടങ്ങി. 1 ആഴ്ചകൊണ്ട് എല്ലാം മാറി الحمد لله
@bibinpt5477
@bibinpt5477 Жыл бұрын
പൂറ്റിൽ പോടാ തായോളി
@jaalmgm007
@jaalmgm007 Жыл бұрын
Aganeyanu kayikendath apoyakea kayikendath
@gafoorkallathanikkal9666
@gafoorkallathanikkal9666 Жыл бұрын
@@jaalmgm007 വെള്ളത്തിലിട്ട് കുതിർത് 2 നേരം
@unaisunu2202
@unaisunu2202 Жыл бұрын
സത്യം ആണോ ബ്രോ 🙆🏻‍♂️
@gafoorkallathanikkal9666
@gafoorkallathanikkal9666 Жыл бұрын
@@unaisunu2202 👍🏻
@vijaypk-uf1pl
@vijaypk-uf1pl 7 ай бұрын
താങ്ക്സ്,ഇതിനെ കുറിച്ച് കൃത്യമായി പറഞ്ഞു തന്നതിന് 🙏🏻❤️
@CISMARK
@CISMARK Жыл бұрын
പ്രിയ സുഹൃത്തുക്കളെ, ഈ അസുഖം മൂലം.. ഒരുപാട് ബുദ്ധിമുട്ടിയ ഒരാൾ ആണ് ഞാൻ... ശ്രദ്ധിക്കാത്തത് മൂലം സർജറി ചെയ്യേണ്ടി വന്നു...ഇപ്പോൾ ഞാൻ ധാരാളം വെള്ളം കുടിക്കുകയും, കിടക്കുന്നതിനു മുൻപ് (ഈത്തപ്പഴം, അത്തിപ്പഴം ഇതിൽ ഏതെങ്കിലും വെള്ളത്തിൽ ഇട്ടു വെച്ച് നേരം വെളുക്കുമ്പോൾ അത് വെള്ളമുൾപ്പെടെ കഴിക്കുന്നുമുണ്ട്) നന്നായി സലാടും കഴിക്കുന്നുണ്ട്.. ഇപ്പോൾ ഒരു കുഴപ്പവുമില്ല...
@lekshmyparameswaran2048
@lekshmyparameswaran2048 10 ай бұрын
Etra naal kainja maariye
@rijovarughese7562
@rijovarughese7562 6 ай бұрын
Hospital etha bro
@gamesgames5249
@gamesgames5249 Жыл бұрын
Thnk u. Enikk ഡെലിവറി yil ഉണ്ടായതാണ്
@maryamaliza5246
@maryamaliza5246 6 ай бұрын
Enikkum
@rashidarashi5234
@rashidarashi5234 Ай бұрын
എനിക്കും.... 15 year aayi😭😭😭
@dianamary7727
@dianamary7727 Ай бұрын
Pregnant ayapo enikumm
@pn9586
@pn9586 2 жыл бұрын
വള്ളുവനാടൻ, ഡോക്ടർ,,, സാറെ,,,,,you're, great,,,, great 🌹voice 👍👍
@shuhaibchugu6677
@shuhaibchugu6677 2 жыл бұрын
Vallaaahi.....Athipazham Daily Morning Kazhichaaaal 100% sure....
@shuhaibchugu6677
@shuhaibchugu6677 2 жыл бұрын
@CreaTeach 5!7!....... Risult pakka
@Theone-mq6yf
@Theone-mq6yf Жыл бұрын
@@shuhaibchugu6677 bro pls contact nmbr ayak enik korch karyangal chodhikan
@defender8481
@defender8481 Жыл бұрын
കണ്ണൂരിൽ ഒരു പച്ച മരുന്നുണ്ട് 2ആഴ്ച വെച്ചാൽ മൂലക്കുരു ചുരുങ്ങി ഇല്ലാതാവും...
@jijulikes6845
@jijulikes6845 Жыл бұрын
@@defender8481 kannur avideyanu
@nishad2819
@nishad2819 Жыл бұрын
​@@shuhaibchugu6677daily ethra ennam kazhikknm bro reply pls
@muhammedali-sq1ei
@muhammedali-sq1ei Жыл бұрын
Pylapy ointment അല്ലെങ്കിൽ അത്തിപ്പഴം കഴിക്കുക
@naseerakareem6089
@naseerakareem6089 Жыл бұрын
Dr eniku 4 stagil ethittunde. E asugam thudangiyitt 13year ayi. Foodil control mathramayi pokunnu. Idhine. Treetment onnum idhuvare eduthittilla. Age. 38.ane. Iniyum cjikilsichillenkil. Baviyil budhimuttavumo Dr. Pls, reply
@zenhasworld6679
@zenhasworld6679 Жыл бұрын
Same
@Cute-cluds
@Cute-cluds 3 ай бұрын
Ethokee foods an ozhuvakandee
@Rayyan-x1
@Rayyan-x1 2 ай бұрын
@@Cute-cludsചിക്കൻ മുട്ട എരിവ് ഉള്ളതൊന്നും കഴിക്കരുത്
@SalamperumthodikaPT
@SalamperumthodikaPT 7 ай бұрын
Tharavu mutta kayichal nalla kuravundavum
@noushadmanniyil5614
@noushadmanniyil5614 Ай бұрын
എനിക്ക് ഒരു ആഴ്ച ആയിട്ട് ചെറുതായിട്ട് തടിപ്പ് ഉണ്ട്.. ഞാൻ ഹോമിയോപതി ആണ് കാണിച്ചിരുന്നത്... അതിനു ഏത് സ്‌പെഷ്യലിസ്റ്റിനെ ആണ് കാണിക്കേണ്ടത്. ഒന്ന് പറഞ്ഞു തരുമോ? Plz Rpley...
@sheelalukose6220
@sheelalukose6220 7 ай бұрын
Thank you sir. Great advice.
@pranilap9224
@pranilap9224 2 жыл бұрын
Anik und Nan വലിയ ജീരകവും mangal പൊടിയും ഇട്ടു ചൂട് വാട്ടറിൽ വെറും വയറ്റിലും കിടക്കാൻ പോവുന്ന സമയത്തും കുടിക്കുക. എനിക്ക് സുഖമുണ്ട്. 7 day കഴിക്കു എനിക്ക് നല്ല നല്ല സുഖമുണ്ട്.
@sushanttrivedi1579
@sushanttrivedi1579 2 жыл бұрын
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ;;
@shaibannellikool8215
@shaibannellikool8215 2 жыл бұрын
Jeerakam choodaanu
@defender8481
@defender8481 Жыл бұрын
കണ്ണൂരിൽ ഒരു പച്ച മരുന്നുണ്ട് 2ആഴ്ച വെച്ചാൽ മൂലക്കുരു ചുരുങ്ങി ഇല്ലാതാവും
@inltdtirur6704
@inltdtirur6704 Жыл бұрын
Thapidd pokumo
@defender8481
@defender8481 Жыл бұрын
@@inltdtirur6704 ellam povum
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
Dr_ ഒരു കാര്യം പറയാൻ മറന്നു. Piles കൂട്ടുന്ന ഏറ്റവും പ്രധാന ഘടകം എരിവ്, അച്ചാർ, പുളി എന്നിവയാണ്
@underworld7496
@underworld7496 2 жыл бұрын
മോ രിന്റെ പുളി നല്ലതാണ്.... മോര് സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ്.. ഒരു കാരണവശാലും കോഴിയിറച്ചിയോ അതിന്റെ കറിയോ കൂട്ടരുത്..
@afsalsn6295
@afsalsn6295 2 жыл бұрын
Diary products, constipation undakunna ella foodm hemorrhoid symptoms worse aakkum
@sheelats-oh3lx
@sheelats-oh3lx 2 жыл бұрын
ചിക്കൻ, എഗ്ഗ്
@AbdulSalam-ss6hl
@AbdulSalam-ss6hl 2 жыл бұрын
Crrct
@rosyjacob2771
@rosyjacob2771 2 жыл бұрын
Ethu onnumillathy Kazhikan Naav Cuttakiyekanam 🤪🤪🤪🤭Pinne Etonnum preshanamundavillallo...😝😝😝
@lakshmirajan7195
@lakshmirajan7195 Жыл бұрын
Ente oru thadip pole vanitund pokachil ind irikanoke bhudhumutta
@rarequeen1773
@rarequeen1773 Жыл бұрын
ഫ്രണ്ട്‌സ്,പ്രെഗ്നസി ടൈം ഇൽ ആണ് അത്യം ആയി എനിക്ക് ഈ ബുദ്ധിമുട്ട് തുടങ്യത്..ഡെലിവറി കഴിഞ്ഞ് കൊറേ മരുന്ന് kazhichu ലാസ്റ്റ ഒരു ഒറ്റമുലി പരീക്ഷിച്ചു പൂർണമായ ഇപ്പോ മാറി 🥰🥰
@praseethajayakumar5770
@praseethajayakumar5770 Жыл бұрын
എന്ത് ഒറ്റമൂലി
@zenhasworld6679
@zenhasworld6679 Жыл бұрын
Eathanu ഒറ്റമൂലി. എനിക്ക് 4ത് stageaanau.16കൊല്ലമായി pregnent ടൈമിൽ വന്നതാ ഇപ്പോൾ ബുദ്ധിമുട്ടുണ്ട് ഇതുവരെ ചികിൽസിച്ചില്ല 😞
@babithapradeep2858
@babithapradeep2858 6 ай бұрын
Ottamooli parayu
@Ayras-Little-World
@Ayras-Little-World 6 ай бұрын
എന്ത് ഒറ്റമൂലി?
@rajanchangaroth4269
@rajanchangaroth4269 11 күн бұрын
Endanu ottamooli parayu.
@unnikrishnankv7796
@unnikrishnankv7796 2 жыл бұрын
Thanks valare Nalla karyam ariyan saadhichathil nanniyund Dr sir 🙏
@kpsureshsuresh9446
@kpsureshsuresh9446 4 ай бұрын
സാർ എനിക്ക് ഈ പ്രശനം ഉണ്ട്‌ ബ്ലഡ്‌ പോയി ടോയ്ലറ്റ് പോയപ്പോൾ ഞാൻ ഡോക്ടർ കണ്ടു കളനോസ്കോപ്പി ചെയ്തു മറ്റു മറ്റു പ്രേശ്നമില്ല പൈൽസ് ഗ്രേഡ്,3 ആയീ മെഡിസിൻ തന്നു അപ്ലൈ ചെയ്യാൻ തന്നു പക്ഷെ രണ്ട് ആഴ്ച്ച കഴിഞ്ഞപ്പം തൊട്ടുമോഷൻ പോകുന്നില്ലേ ഒരു പാട് മെഡിസിൻ കഴിച്ചു എന്നിട്ടും മോഷൻ പോകുന്നില്ലേ ഭയങ്കരവേദന ഉണ്ട്‌ പുകച്ചിലും പുഗവാലി അൽക്കഹോൾ ഒന്നും ഉപയോഗിക്കാറില്ല എന്തു ചെയ്യണം മുട്ട ബീഫ് ചിക്കൻ ഒന്നും കഴിക്കില്ല മോഷൻ പോകൻ എന്തു ചെയ്യണം
@brk7796
@brk7796 2 ай бұрын
എന്തായി bro
@sakeenasaky342
@sakeenasaky342 Жыл бұрын
നല്ല അവതരണം thanks dr
@vijayasuresh4036
@vijayasuresh4036 2 жыл бұрын
Very good sir... നല്ല അറിവ് തന്നതിന്
@sudhaviswam1722
@sudhaviswam1722 2 жыл бұрын
Very goos information.Thank you doctor
@mohanadasankarunakaran8070
@mohanadasankarunakaran8070 2 жыл бұрын
ഇതിന്റെ ട്രീറ്റ്മെന്റ് നടക്കുന്ന ഹോസ്പിറ്റലും അതിന്റെ ചിലവും അറിഞ്ഞാൽ കൊള്ളാ ഉം thankyou
@afsalsn6295
@afsalsn6295 2 жыл бұрын
Gasterosurgeon ulla hospitalsil ellam piles surgery und... Operative and post operative cost will be based on type of surgery .
@defender8481
@defender8481 Жыл бұрын
കണ്ണൂരിൽ ഒരു പച്ച മരുന്ന് ഉണ്ട് 2 ആഴ്ച വെച്ചാൽ മൂലക്കുരു ചുരുങ്ങി പോവും
@shibilashibi2879
@shibilashibi2879 Жыл бұрын
@@defender8481 evdeyaan sthalam
@shabanaabdu2878
@shabanaabdu2878 Жыл бұрын
@@defender8481 evdayaan nan kannur aan
@defender8481
@defender8481 Жыл бұрын
@@shabanaabdu2878 kommeri
@murshivlogs2318
@murshivlogs2318 Жыл бұрын
താറാവ് മുട്ട കൈകുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ
@shaboosshabu5171
@shaboosshabu5171 3 ай бұрын
Dr aa bagath purathekk oruu kuru pole purathekk thalli nilkkunnu, pain onnulla, ith piles aano, medicin kond marulle
@RimaNagrikar
@RimaNagrikar Ай бұрын
Internal masse ki problem khatam ho gai Pymol livcon capsule aur manulex churna lenese Amazon se mangwaya hai Best hai..🎉
@ummerva6939
@ummerva6939 Жыл бұрын
തുടക്കത്തിലാണങ്കിൽ, അഭയാരിഷ്ടം, മുസ്താരിഷ്ടം,, ഇത് രണ്ടും 10 മില്ലി രാവിലെയും വൈകിട്ടും തുടരെ കഴിച്ചാൽ പെട്ടെന്ന് സുഖപ്പെടും,, എൻ്റെ അനുഭവം
@rajijs7243
@rajijs7243 Жыл бұрын
ഉറപ്പാണോ
@mohammedsafwan8496
@mohammedsafwan8496 Жыл бұрын
​@@rajijs7243 how are now? How to msnage
@monishmalu-nd7yn
@monishmalu-nd7yn Жыл бұрын
എവിടെ കിട്ടും
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
@@monishmalu-nd7yn said effect illaatha nalla result kittunna oru organic product und orupaadu peerkk nalla result kittiyittund
@muhammedunais4477
@muhammedunais4477 Жыл бұрын
​@@mariyammuhsin4937 how
@nikhilutheresavarghese9407
@nikhilutheresavarghese9407 2 ай бұрын
ഡോക്ടർ, താറാമുട്ട കാഴ്കുന്നത് നല്ലതാണെന്നു കേട്ടിട്ടുണ്ടാലോ
@RimaNagrikar
@RimaNagrikar Ай бұрын
Internal masse ki problem khatam ho gai Pymol livcon capsule aur manulex churna lenese Amazon se mangwaya hai @)(#($🎉
@ssworld9262
@ssworld9262 6 ай бұрын
താങ്ക്യൂ ഡോക്ടർ 👍🥰
@sasikalapkammath5085
@sasikalapkammath5085 Жыл бұрын
Nalla arivu paranju thanna Dr.thanks
@Unknown18-j1f
@Unknown18-j1f 2 жыл бұрын
Dr normal delivery kazhinja aal aahnengil athinte medicines , stitch issue ille aal koodi aahn … homeo marn kazhikanum, alovera apply chyaanum padundo?
@sushanttrivedi1579
@sushanttrivedi1579 2 жыл бұрын
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ~~
@inltdtirur6704
@inltdtirur6704 Жыл бұрын
Enikum und maariyo
@sabithamohamedali6815
@sabithamohamedali6815 3 күн бұрын
കറ്റാർ വാഴ ജെല്ല് നേരിട്ട് കഴിക്കാമോ ജ്യൂസ്‌ അടിക്കാതെ
@vineethavikraman1964
@vineethavikraman1964 Жыл бұрын
ഇതിന് വേണ്ടി യുള്ള ഹോസ്പിറ്റൽ ethanu നല്ലത്
@kishkindhaproductions5730
@kishkindhaproductions5730 2 жыл бұрын
പൈൽസ് കാരണം വിഷമിക്കുന്നവർ 🥺 റിപ്ലൈ താ.. എന്റെ age 21 ഒരു വർഷമായി ഈ നാശം അസുഖം സഹിക്കുന്നു 🥺🥺 ഞാൻ, നിങ്ങളുടെ കാര്യങ്ങൾ പറ..
@shihabshihab4608
@shihabshihab4608 2 жыл бұрын
എനിക്കും 21 ആമത്തെ വയസിൽ തുടങ്ങി ഇപ്പൊ 27 വയസ് ആയി ഇപ്പോഴും ഉണ്ട്
@shihabshihab4608
@shihabshihab4608 2 жыл бұрын
ഞാൻ ഇടക്ക് ഹോമിയോ ട്രീറ്റ് മെന്റ് എടുത്തിരുന്നു പക്ഷെ കുറവൊന്നും ഇല്ല,,, ചിക്കൻ മുട്ട ചെമ്മീൻ കഴിക്കുമ്പോൾ ആണ് ഇത് കൊടുന്നത്,, എനിക്കാണെങ്കിൽ ഇറച്ചിയിൽ ആകെ ചിക്കന് മാത്രമാണ് ഞാൻ കഴിക്കുന്നത്,,,,
@sajiblackmedia2248
@sajiblackmedia2248 2 жыл бұрын
ഞാനും വിഷമിക്കുന്നു
@kishkindhaproductions5730
@kishkindhaproductions5730 2 жыл бұрын
@@shihabshihab4608 ഇതുപോലെയൊരു നശിച്ച രോഗം 😭😭😭
@kishkindhaproductions5730
@kishkindhaproductions5730 2 жыл бұрын
@@sajiblackmedia2248 വല്ലാത്തജാതി രോഗം തന്നെ ഇത് 😭
@VishnuKerala890-ev8un
@VishnuKerala890-ev8un Жыл бұрын
Good information doctor❤ Thanks 😍
@Liyasdreams123
@Liyasdreams123 Жыл бұрын
Dr enikk ee paranjha oru kuzhappavum illa ennum ravile oru budhimuttum illaade povunnu otta problems ulloo bayankara chorichil und ippo blood theereyilla ippo cherdaayitt tholi extra nilkkunnapoleyund enthaan cheyyendath
@sureshwandoor1864
@sureshwandoor1864 2 жыл бұрын
കേരളത്തിൽ ചികിൽസിക്കുന്ന ഹോസപ്പിറ്റൽ ഏതൊക്കെയാണ് ചിലവ് എത്ര വരും പറഞ്ഞു തരുമോ ഡോക്ടർ
@castefedric4086
@castefedric4086 Жыл бұрын
സർജറി ചെയ്യാലേ bro
@defender8481
@defender8481 Жыл бұрын
കണ്ണൂരിൽ ഒരു പച്ച മരുന്നുണ്ട് 2ആഴ്ച വെച്ചാൽ മൂലക്കുരു ചുരുങ്ങി ഇല്ലാതാവും...
@rayithk5953
@rayithk5953 Жыл бұрын
@@castefedric4086 Karanam yatha
@VishnuUzhavoor-it5wu
@VishnuUzhavoor-it5wu Жыл бұрын
@@defender8481 ബ്രോ ഡീറ്റിൽസ് plzee
@veenasree2450
@veenasree2450 6 ай бұрын
Pachamarunnu ethaaa.....
@ambika4483
@ambika4483 8 ай бұрын
Dr മറ്റ് അസുഖങ്ങൾക്ക് സ്ട്രോക്കിന് മരുന്ന് കഴിക്കന്നുണ്ട് മരുന്നിന്റെ ചൂടു കാരണoപൈൽസ് വരാൻ സാദ്ധJ തയുണ്ടോ
@mohanmahindra4885
@mohanmahindra4885 Жыл бұрын
Insert aloevera gel will get relief from piles
@poulosepappu5746
@poulosepappu5746 Жыл бұрын
Pukachil maaran olive oil edacu edacu edacu thechu koduthaal nallathane
@gopalanmtgopalanmt9739
@gopalanmtgopalanmt9739 Жыл бұрын
രാവിലെ. ബാത്ത് റുമിൽ ഇരിക്കും.. മ്പോൾ ഒരു മുള്ള് ഇറങ്ങി വരുന്നതു പോലെ അത് ഇപ്പോൾ തടസം പോലെ കുത്തി കുത്തി ഉള്ള വേദന... പരിഹാരം തരുമോ 🙏🙏
@omanareji3489
@omanareji3489 3 ай бұрын
. താറാവ് മുട്ട കഴിക്കാമോ?
@gopankumar999
@gopankumar999 2 ай бұрын
Ath kazhikane patu
@fayistirur3055
@fayistirur3055 10 ай бұрын
ഇത് എങ്ങനെ മുഴുവനായും മാറുക അതൊന്നു പറഞ്ഞു തരുമോ 🙂😑
@Anoopkaithakodiyil
@Anoopkaithakodiyil 18 күн бұрын
Oral paranju nendhra pazham kazhikam eann
@sreeharis8c254
@sreeharis8c254 7 ай бұрын
Thanks doctor
@haskygaming5389
@haskygaming5389 6 ай бұрын
Tnx Dr
@nishacj4173
@nishacj4173 2 жыл бұрын
Thank you ഡോക്ടർ
@SAJINANKCHINNU
@SAJINANKCHINNU Жыл бұрын
പയിൽസിന്റെ സർജറി കഴിഞ്ഞ ആളാണ് ഞാൻ പക്ഷെ വീണ്ടും വരുന്നു വേദന സഹിക്കാൻ പറ്റുന്നില്ല അങ്ങിനെ സിദ്ധ ആയുർവേദം കഴിക്കാൻ തുടങ്ങി കുറച്ചു നാൾ കുഴപ്പമില്ലാതെ പോയി ഇപ്പൊ വീണ്ടും തുടങ്ങി വേദന വരുമ്പോൾ ജോലിക്കും പോകാൻ പറ്റാത്ത അവസ്ഥയാ ഹോസ്പിറ്റൽ ഫീൽഡിൽ വർക് ചെയ്യുന്നത് വേദന വന്നാൽ അതുമാറാൻ കുറേ ദിവസം എടുക്കുന്നു മരിച്ചാൽ മതിയെന്ന് ചില നേരം തോന്നും ഇത് മാറില്ലേ dr
@indiradevimd7582
@indiradevimd7582 Жыл бұрын
നാഗ വെറ്റില കഴിക്കുക. ഉറപ്പായും മാറും
@SAJINANKCHINNU
@SAJINANKCHINNU Жыл бұрын
@@indiradevimd7582 ok mam Thanku 🙏🙏🙏
@nasifanishad509
@nasifanishad509 6 ай бұрын
@@indiradevimd7582nganeya kazhikenda vidham
@Nikz..
@Nikz.. 3 ай бұрын
ബീറ്റ്റൂട്ട് തിളപ്പിച്ച വെള്ളം കുടിക്കു
@jancyjose9207
@jancyjose9207 Ай бұрын
എങ്ങനെ ആണ് കഴിക്ന്നെ ​@@indiradevimd7582
@ratnamramakrishnan7056
@ratnamramakrishnan7056 5 ай бұрын
Thank you Dr for sharing this helpful information
@ziyamoll1644
@ziyamoll1644 2 жыл бұрын
Nalla avadaranam Dr
@shaboosshabu5171
@shaboosshabu5171 3 ай бұрын
Dr bleeding illa, pain illa, purathekk thalli oruu kuru pole vann nikkunnu
@RimaNagrikar
@RimaNagrikar Ай бұрын
Internal masse ki problem khatam ho gai Pymol livcon capsule aur manulex churna lenese Amazon se mangwaya hai )@#(🎉
@geethasreedharan6517
@geethasreedharan6517 3 ай бұрын
Thank you dr. 🙏 Dr മെഡിസിൻ അയച്ചു കൊടുക്കുമോ. എങ്കിൽ ഈ നമ്പർ ഇൽ wats aap ൽ voice msg ഇടട്ടെ
@RimaNagrikar
@RimaNagrikar Ай бұрын
Internal masse ki problem khatam ho gai Pymol livcon capsule aur manulex churna lenese Amazon se mangwaya hai @/@/#/🎉
@chandrasekharanthekkayil7536
@chandrasekharanthekkayil7536 2 жыл бұрын
Alovera..kattappa..chuvanna ulli..nagavettila eva nallathanu.pilon enna tablet 10 divasam 2 neram veetham kazhichalum kurayunnathanu.
@ponnu431
@ponnu431 Жыл бұрын
Doctor prescription illathe ee tablets kittumo
@sureshoachira3573
@sureshoachira3573 5 ай бұрын
Good information 👍
@sreejithpb1444
@sreejithpb1444 2 жыл бұрын
സർ എനിക്ക് മോഷൻ പോയി കഴിഞ്ഞാൽ എന്തോ തള്ളി വരും ചിലപ്പോൾ ഓട്ടോമാറ്റിക് ആയി ഉള്ളിൽ പോകും. ചിലപ്പോൾ സ്വയം നമ്മൾ തന്നെ ചെയ്യണം. പക്ഷെ വേദന, രക്തം, ചൊറിച്ചിൽ ഇവാ ഒന്നും ഇല്ല. എന്താണ് ഇത്........
@MelvinMathewsAbraham
@MelvinMathewsAbraham Жыл бұрын
Piles😊
@nihadkt9044
@nihadkt9044 Жыл бұрын
എനിക്ക് ഇത് പോലെ തള്ളി വന്നിരുന്നു ഒരു ഭാഗം മുഴുവനായിട്ടും കോഴിക്കോട് സുഹറബി ക്ലിനിക് കാണിച്ചു അവർ അവ്ടെന്നു അതിനു മരുന്നു വച്ച് ചുരുക്കി അതിന് ശേഷം നൂൽ കെട്ടി രണ്ട് തരം ഗുളിക തന്നു 3വർഷം ഒരു കുഴപ്പം ഇല്ല ക്ലീൻ 17000 ചിലവ് വന്നു പെട്ടന്ന് ഒരു ദിവസം ഉറങ്ങി എണീറ്റപ്പോൾ ഒരു കടച്ചിൽ തൊട്ട് നോക്കിയപ്പോൾ പേൾ ന്റെ വലിപ്പത്തിൽ ഒരു മണി പോലെ തടിച്ചു കട്ടി ഉള്ള ഒരു മുഴ.... ഞാൻ ഇപ്പോൾ വീണ്ടും അസ്വാസ്ഥാനണ് 😞😞എന്ത് ചെയ്യും ഒരു നിശ്ചയം ഇല്ല
@blacklovers1901
@blacklovers1901 Жыл бұрын
Enikum mallam pokkupol chillapozhoke blood nanaye pokunudu. Ethu maran enthu cheyanam
@sumayyaniyas8232
@sumayyaniyas8232 8 ай бұрын
Sir നമ്മൾ ഇത് പെയിൽസ് ആണെന്ന് തിരിച്ചു അറിയാൻ ഏത് Dr കാണിക്കണം
@dailylife2311
@dailylife2311 5 ай бұрын
സ൪ജൻനെ
@bindub7991
@bindub7991 Жыл бұрын
Thank you so much Dr🙏👍
@rokky4395
@rokky4395 Ай бұрын
ഗ്യാസ് prblm ഉണ്ടാവുമോ പൈൽസ് ഉള്ളവർക്ക് വയറ്റിൽ കാളിച്ച
@RimaNagrikar
@RimaNagrikar Ай бұрын
Internal masse ki problem khatam ho gai Pymol livcon capsule aur manulex churna lenese Amazon se mangwaya hai @)#)(#🎉
@monialex9739
@monialex9739 Жыл бұрын
Thanks Doctor GOD Bless
@jyothiprakashpeelipram3103
@jyothiprakashpeelipram3103 2 жыл бұрын
Thank you doctor, double deffenitly we can say homio treatment is useful for piles, and stone complaint in urine.
@umaima7675
@umaima7675 Жыл бұрын
Thank s
@shuhaibhshushuhaib3178
@shuhaibhshushuhaib3178 2 жыл бұрын
വളരെ നല്ല അറിവ്
@sushanttrivedi1579
@sushanttrivedi1579 2 жыл бұрын
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu **
@Psy_tutors
@Psy_tutors 3 ай бұрын
Ith pakarumo?
@sushanttrivedi1579
@sushanttrivedi1579 2 жыл бұрын
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu :::
@hafnat1208
@hafnat1208 Жыл бұрын
Piles grade 2 aanu ullathu avarru onions kazhichal muzhuvanayi marumo koodathe urinary infection und
@always__alone__girl______
@always__alone__girl______ 11 ай бұрын
😭😭😭😭എനിക്ക് ippol thire vaya😭😭😭😭
@vidyapk8191
@vidyapk8191 2 ай бұрын
ആലപ്പുഴയിൽ മാവേലിക്കരയിൽ ഒരു ഡോക്ടർ ഉണ്ട് സർജറി ഇല്ലാതെ അസുഖം മാറ്റി തരും, ഞാൻ ഇപ്പോൾ ഇവിടെ treatmentilanu
@pushpadas4223
@pushpadas4223 Ай бұрын
Phone number tharu dr nte
@vidyapk8191
@vidyapk8191 Ай бұрын
Number ella, vannu kananam
@NSLKnow
@NSLKnow Жыл бұрын
പഴം ഫൈബർ ഉള്ളത് ആയതിനാൽ കഴിക്കാം എന്നാണല്ലോ മറ്റു പല ഡോക്ടർമാരും ആരോഗ്യ ലേഖനങ്ങളും പറയുന്നത്.
@MohammedHussain-yi2kp
@MohammedHussain-yi2kp 5 ай бұрын
സത്യം s
@supreme8533
@supreme8533 Жыл бұрын
You help me fight my Pile with your Herbal remedies,and give me comfort when I'm sad. You Dr igho you are a great doctor, and I will always recommend your good work to other people,thanks for getting rid of my Herpes completely
@joeisgoated7423
@joeisgoated7423 Жыл бұрын
Thanks .doctor..good .talks
@sheebadani3534
@sheebadani3534 2 жыл бұрын
Symptoms can be controlled w/ diet and excercise, it never goes away completely, it can come back again even if you do surgery, l have this for more than 30 years, l was listening with the title, l have been doing all this for years
@afsalsn6295
@afsalsn6295 2 жыл бұрын
Have u undergone any kind of hemorrhoidectomy?
@sheebadani3534
@sheebadani3534 2 жыл бұрын
@@afsalsn6295 l am a nurse, l have seen patients come back w/ hemorrhoids after surgery, l didn’t do surgery
@afsalsn6295
@afsalsn6295 2 жыл бұрын
@@sheebadani3534 k , have u ever noticed which kinda surgery those patients have undergone when the have piles..?.. Which type of piles came back for each cases after surgery?. What was their minimum gap after surgery and reccurence...?.. In most cases after which kind of surgery patients would came.back again with similar grade of piles again...
@vareedjolly2770
@vareedjolly2770 Жыл бұрын
Doctor, I am facing this problem since long time ,now I have bleeding too , how can I stop this, please advise
@mohammedsafwan8496
@mohammedsafwan8496 Жыл бұрын
​@@sheebadani3534 hello..please tell how to manage it
@SudheeshSudheesh-wk9ov
@SudheeshSudheesh-wk9ov 11 ай бұрын
Thanks
@aliasgeorge4885
@aliasgeorge4885 Жыл бұрын
Milk oru divasathil oru glass kodichal ithu kodumo
@mohananc3467
@mohananc3467 2 жыл бұрын
അസുഖത്തിന്റെ ലക്ഷണമൊക്കെ ശരിയാണ്. പക്ഷേ പറഞ്ഞ മരുന്നുകൾ കഴിച്ചാൽ അസുഖം മാറുകയില്ലെന്ന് ഉറപ്പാണ്.
@jamsidapk2855
@jamsidapk2855 2 жыл бұрын
Kozhikode nalla oru Dr und (homeopathy )
@shihabshihab4608
@shihabshihab4608 2 жыл бұрын
@@jamsidapk2855 നമ്പർ അയക്കൂ
@sanils8734
@sanils8734 2 жыл бұрын
@@jamsidapk2855 number parayamo
@susanthomas982
@susanthomas982 2 жыл бұрын
Ivida nalla Oru Dr ond
@simple8253
@simple8253 Жыл бұрын
@@susanthomas982 evide
@tfathima5683
@tfathima5683 2 жыл бұрын
Thank u sir good information.
@Jineshkatayhoor
@Jineshkatayhoor 2 ай бұрын
ഞാൻ സർജറി കഴിഞ്ഞ് ഇരിക്കുകയാണ്. എനിക്ക് ഈ പ്രസനം ഉണ്ട് . ഞാൻ: എന്ത് ചെയ്യണ o
@RimaNagrikar
@RimaNagrikar Ай бұрын
Internal masse ki problem khatam ho gai Pymol livcon capsule aur manulex churna lenese Amazon se mangwaya hai @/#)$🎉
@rejimohan7634
@rejimohan7634 2 жыл бұрын
താങ്ക്യൂ
@zuhrasalam841
@zuhrasalam841 2 жыл бұрын
diltiazem cream use cheyamo sir.
@muhammedimran131
@muhammedimran131 Жыл бұрын
ബീൻസ് പച്ചക്കറിയിലെ ബീൻസ് കഴിച്ചാൽ പെട്ടെന്ന് കക്കൂസിൽ പോകാൻ കഴിയും
@saflumusthafa9841
@saflumusthafa9841 2 жыл бұрын
Milk and milk products use cheyyan padillallo angane alle 🤔
@aryashalu4196
@aryashalu4196 2 жыл бұрын
Milk upayagikkaam nallathaanu
@faazkidzone4977
@faazkidzone4977 Жыл бұрын
Use cheyyam
@ashrafparakkal7039
@ashrafparakkal7039 2 жыл бұрын
എനിക്ക് മൂത്രത്തിൽ കല്ലുണ്ട് ഞാൻ സൗദിയിലാണ് ഒരു ഡോക്ടറെ കാണിച്ചു മരുന്നു എഴുതി തന്നിട്ടുണ്ട് വലത്തെ സൈഡില് രണ്ടും ഇടത്തെ സൈഡിൽ ഒന്നും ഡോക്ടറുടെ നാടെവിടെ ഫോൺ നമ്പർ തരൂ നാട്ടിൽ വരുമ്പോൾ കാണാം
@sushanttrivedi1579
@sushanttrivedi1579 2 жыл бұрын
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu **
@faseelashameer8341
@faseelashameer8341 2 жыл бұрын
നല്ല അറിവ് 👍
@sabicreations6360
@sabicreations6360 2 жыл бұрын
നല്ല അറിവാണ് പറഞ്ഞത് 👍🏻
@ravindranathannair3389
@ravindranathannair3389 2 жыл бұрын
ഫിഷർ, ഫെസ്റ്റുല, ഇവയെ കുറിച്ച് ഒന്ന് വിശദമാക്കാമോ.
@sushanttrivedi1579
@sushanttrivedi1579 2 жыл бұрын
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ;;
@SunilKumar-ej4kb
@SunilKumar-ej4kb 10 ай бұрын
താങ്ക്യൂ സോ മച്ച് ഡോക്ടർ സർ 🥰🥰
@Rakesh-vs7qo
@Rakesh-vs7qo Жыл бұрын
Thank you doctor..
@Edword_Vlogz
@Edword_Vlogz 2 жыл бұрын
Very good information doctor thank you for the inflation daughter
@hairnisahairnisa1619
@hairnisahairnisa1619 Жыл бұрын
ma shaallah.nalla.arivukal.anedr.thankeyou
@donna2001
@donna2001 Жыл бұрын
Grade 3 hemorrhoids - will it shrink?
@jaseenakv9389
@jaseenakv9389 2 жыл бұрын
നല്ല അറിവ്
@ismailpk2418
@ismailpk2418 2 жыл бұрын
Good information Dr ❤️👍🙏👌
@deekshith480
@deekshith480 5 ай бұрын
Gymil povan pattuoo
@razakshamila2164
@razakshamila2164 Жыл бұрын
ഡോക്ട്ടർ - എവിടെയാണ് - എന്ന് - പറയുമോ?
@MedicareMeditalks
@MedicareMeditalks Жыл бұрын
vaniyambalam malappuram
@sunijohn
@sunijohn 2 жыл бұрын
താറാവ് മുട്ട നല്ലതാണോ
@sanufidu4254
@sanufidu4254 Жыл бұрын
Yes
@thasninoufal7240
@thasninoufal7240 2 жыл бұрын
Marriage cheythath kond ee rogam varumo purushanmarkkk
@sushanttrivedi1579
@sushanttrivedi1579 2 жыл бұрын
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu **
@roselyjose4871
@roselyjose4871 2 жыл бұрын
Very useful information. Thank you Dr
@pranav7876
@pranav7876 2 жыл бұрын
എരിവ് കഴിക്കുമ്പോൾ നല്ല ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്
@AmmuAmmu-y70
@AmmuAmmu-y70 2 жыл бұрын
Piles undo
@manikandang6675
@manikandang6675 2 жыл бұрын
Oru pad nanni sir
@gireeshlalpg7248
@gireeshlalpg7248 2 жыл бұрын
Stage 3. Without operation. treatment cheythu matan patumo?.
@zaidnaser3813
@zaidnaser3813 Жыл бұрын
ആരെയും നിരാശപ്പെടുത്തുകയല്ല ഈ രോഗം വന്നാൽ ലൈഫിൽ മാറില്ല.. പറ്റുന്നവർ നല്ല ഒരു sargane കണ്ടു വേഗം സർജറി ചെയുക... അല്ലാതെ കുറേ കഴിക്കാൻ പറ്റാതെ ജീവിച്ചിട്ട് എന്താ കാര്യം
@SAJINANKCHINNU
@SAJINANKCHINNU Жыл бұрын
എനിക്കും തോന്നി ജീവിതകാലം മുഴുവൻ ഈ വേദന സഹിക്കേണ്ടിവരും സർജറി കഴിഞ്ഞിട്ടും പിന്നെയും വന്നു അപ്പോ അതിനർത്ഥം ഇത് നമ്മളേം കൊണ്ടേ പോകു
@indiradevimd7582
@indiradevimd7582 Жыл бұрын
സർജറി ചെയ്താലും വരും. ഒഴിവാക്കേണ്ടവ ഒഴിവാക്കുക തന്നെ വേണം
@rislasherin5589
@rislasherin5589 Жыл бұрын
Utubele ella tipsum upayogichitt piles marathavar undo
@yayamuhammadlamido8098
@yayamuhammadlamido8098 Жыл бұрын
Respectfully I appreciate your Kind gesture Dr igho, you have always been able to help with any of my Health issues, I didn't know how to face the Pain of living with it but It seems like magic that I'm cured completely.