മാലപ്പടക്കം പോലെ അഭിഷേകം കിട്ടുന്നഒരു വിചിത്ര സാക്ഷ്യം

  Рет қаралды 96,341

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZbin : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 677
@jollysibichan9499
@jollysibichan9499 8 ай бұрын
അമ്മേ മാതാവേ ജോലിക്ക് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്ന അനേകായിരം ആളെക്കാർ ഉണ്ട് അമ്മേ . അമ്മ എല്ലാവരെയും അനുഗ്രഹിക്കണ്🙏🏻🙏🏻🙏🏻
@tencysojan8396
@tencysojan8396 10 ай бұрын
അമ്മേ മാതാവേ ഇന്നുതന്നെ അമ്മേ ഞങ്ങൾക്ക് ഒരു വീട് റെഡിയാക്കി തരണമേ അമ്മേ ഒരു തടസവു ഉണ്ടാകല്ലേ അമ്മേ
@manojjosephkavungal
@manojjosephkavungal 10 ай бұрын
അമ്മേമാതാവേ മനുവേട്ടന്റ കൊളസ്ട്രോൾ നോർമൽ ആക്കി തന്നതിന് കോടാനുകോടി നന്ദി 🙏🙏🙏🙏🙏
@beenapeter1128
@beenapeter1128 10 ай бұрын
അമ്മേ എന്റെ നടുവേദന മാറ്റാൻ 🙏🙏
@vinudenny3273
@vinudenny3273 10 ай бұрын
അമ്മേ സമ്പത്തികം ഇല്ലാത്തതുകൊണ്ട് വീടുപണി നിർത്തി വെക്കാൻ ഇടവരുത്തല്ലേ. വീടിന്റെ എല്ലാ പണികളും പൂർത്തീകരിച്ചു തരണേ 🙏🙏സാക്ഷ്യം പറഞ്ഞോളമേ 🙏🙏🙏
@ShobhanaShobhaa-mg9zb
@ShobhanaShobhaa-mg9zb 10 ай бұрын
അമ്മേ എന്റെ അമ്മേ എന്റെ സന്തോഷിന്റെ സോറിയസ്സിസ് എന്നാ അസുഖം പുർണമായി മാറ്റി കൊടുത്തു അമ്മയുടെ സുവിശേഷത്തിന്റെ സാക്ഷി യായി ഉയർത്തേണമേ എന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏
@thomasverghese775
@thomasverghese775 10 ай бұрын
എന്റെ അമ്മേ എൻറെ ആശ്രയമേ
@merinjojo2293
@merinjojo2293 10 ай бұрын
അമ്മേ ഈ സഹോദരണ്ടേ സാക്ഷ്യകേൾക്കുമ്പോൾ ഞാൻ ഒന്നും അല്ലാതാകുന്നു ഈ സഹിതരാനുകിട്ടിയ അനുഗ്രകം പോലെ എല്ലാം ചെയ്യാനും പ്രവർത്തിക്കാനും എന്നെ സഗായികനെ 🙏🙏🙏
@motherofgod914
@motherofgod914 10 ай бұрын
Mother Mary I surrender all our family and father's debts, liability, ksfe chit fund, credit card, krishi loan, gold loan to the immaculate heart of mother Mary and merciful heart of Christ Jesus, bless us to repay and recover all our property documents from ksfe chit fund. Amen
@theresalilly5465
@theresalilly5465 10 ай бұрын
അമ്മേ എന്റെ 2024 ഒരു അത്ഭുതം സംഭവിക്കാനേ 🙏🏻 മോന്റെ U K ജോലി ശരിയാക്കി തന്ന് അനുഗ്രഹിക്കണേ 🙏🏻
@josecheriyan9795
@josecheriyan9795 10 ай бұрын
അമ്മേ ഞാൻ ഇനി എന്ത് വേണം ജിൻസി മോൾക് വിശ്വാസം കുറഞ്ഞു പോകല്ലേ അമ്മേ അമ്മതന്നെ ഒരു വഴി പറഞ്ഞു കൊടുക്കണേ 🙏🙏🙏ഈശോ നന്ദി 🙏🙏🙏🙏
@noshiyadas8966
@noshiyadas8966 10 ай бұрын
Amma Mathavey Beg Ur Prayers Blsings Prsnce With Me and Nile Divine Together Live In Peace To Witness Lord's Grace As Taanq For Everything Given In Jesus Name Amen, Nothing Is Unknown To U Amma Mathavey,Hence I Place My All Niyojanangal At Ur Feet Bow To Ur Feet Seek Ur Grace Mercy In Jesus Name Amen Nothing Is Impossible To U Amma Mathavey In Jesus Name Amen 🙏
@RindoVarghese-pd6og
@RindoVarghese-pd6og 7 ай бұрын
അമ്മേ പരിശുദ്ധ അമ്മേ 29 ഫെബ്രുവരി
@leelaarjunan6426
@leelaarjunan6426 6 ай бұрын
എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തിരുകുമാരൻ നേട് പറഞ്ഞ് ജീമിഷ ശരീരത്തിൽ കഴുത്തിൽ മുഴ സൗഖൃം നൽകണമെന്ന് ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ മാറ്റണമെന്ന് ആമേൻ 🙏🙏 🙏
@leelavamanan3166
@leelavamanan3166 10 ай бұрын
Ente Daiva Mathave Enneyum Ammayude Preathyaksheekaranathinte Sakshi Akki Uyarthename
@Jossjacob
@Jossjacob 10 ай бұрын
Amme Kreupasanam Mathave kindly take care of our Syro Malabar church and sort out all the problems peacefully and amicably and restore peace and harmony in our church
@silvianish9732
@silvianish9732 10 ай бұрын
മാതാവ് എന്റെ ജീവിതത്തിൽ ഇടപാടാൻ പ്രാർത്ഥിക്കുന്നു
@shobhakrishnan5451
@shobhakrishnan5451 10 ай бұрын
അമ്മേ പരിശുദ്ധ അമ്മേ
@manuthomas3927
@manuthomas3927 10 ай бұрын
Ente kudumbathe anugrahikaname AmmaMathave
@manjumohanan3659
@manjumohanan3659 10 ай бұрын
Amma mathave nale ente brother um ammayum aa thirumumbil varan erikanu. Amma anugrahikane avarude vishwasam vardipikane mathave ente force il Anu avar varane ammayude kripa kodukane
@rosemary.k5303
@rosemary.k5303 10 ай бұрын
കൃപാസനം അമ്മേ ഞങ്ങളുടെ വരുമാന മാർഗമായ വണ്ടി തന്നു അനുഗ്രഹിച്ചതിനു ഒരുപാട് ആയിരം കോടി നന്ദി 🙏🏿
@sanup.s6228
@sanup.s6228 10 ай бұрын
അമ്മേ എന്റെ ഭാര്യയെയും മക്കളെയും കൂടെ അമ്മ ഉണ്ടാകേണമേ ആമീൻ
@jeesvarghese9898
@jeesvarghese9898 10 ай бұрын
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏
@narmadhacomputers9142
@narmadhacomputers9142 10 ай бұрын
Ama mathave njagalude veedu vilpana akkitharaname amen
@anitalex3931
@anitalex3931 10 ай бұрын
Amme mathave ente makaalude mel karunayayirikanne amen
@anniethomas8073
@anniethomas8073 10 ай бұрын
അമ്മേ ഈസഹോദരനെ പ്രതിയുഅദ്ദേഹത്തിന് ച്യ്ത കൃപകളെ പ്രതിയും അങ്ങയെ സ്തുതിക്കുന്നു
@denetaiden3796
@denetaiden3796 10 ай бұрын
പരിശുദ്ധ അമ്മേ മാതാവേ, പാപിയായ എന്റെ മേൽ കരുണ തോന്നണമേ നല്ലൊരു കുമ്പസാരത്തിനെ എന്നെ ഒരുക്കണമേ .. ഉടമ്പടി എടുത്തു അമ്മയുടെ പക്കൽ വരുന്ന മക്കൾക്ക് നല്ലൊരു കുമ്പസാരത്തിന് ഒരുക്കണമേ . മറ്റുള്ളവർക്ക് സഹായം ചെയ്യാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
@merlinmarya3130
@merlinmarya3130 10 ай бұрын
Amme ente ജീവിതപങ്കാളിയെയും, അന്നമോളെയും, മോനുട്ടനെയും സമർപ്പിക്കുന്നു, അമ്മ യും ഈശോയും കാത്തുകൊള്ളണമേ
@jayasreejaya3803
@jayasreejaya3803 10 ай бұрын
മാതാവേ അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കി പാപിയായ എന്നെയും ഉയർത്തണമേ
@SandhyaReji-s5f
@SandhyaReji-s5f 10 ай бұрын
അമ്മേ എനിക്ക് ഒരു സ്ഥിര ജോലി തരണേ amme🙏🙏🙏e
@leenapm8834
@leenapm8834 10 ай бұрын
Amme mathave ee sakshyam kelkan sathichathinu ammaykum thirukumaranum nanny sthuthiyum sthothraum🙏parishutha parama divyakarunyathinu enneravum arathanyum sthuthiyum pukazhchayum 👌undayirikatte 🙏🌹🌹🙏
@Jossjacob
@Jossjacob 10 ай бұрын
Amme Kreupasanam Mathave kindly take care of me and heal me from my stomach problem rectum pain cough urinary infection surgical wounds and other health issues
@prasannaanu2612
@prasannaanu2612 10 ай бұрын
Amme mathave innathe ente dutyil ente koode ayirikkename amme anugrahikkename amme
@ranigeorge5990
@ranigeorge5990 10 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ. എന്റെ മനസ്സിലെ നെഗറ്റീവ് ചിന്തകൾ എല്ലാം മാറ്റി തരണമേ.
@mole1833
@mole1833 10 ай бұрын
amme mathave anta sahayame asrayame 🙏🙏🙏🙏
@greeshmagokulam5122
@greeshmagokulam5122 10 ай бұрын
അമ്മ മാതാവെ എന്റർ ശ്വാസം മുട്ടു matti thrane അമ്മ ivallathe ബുധി മുട്ടു അന്ന് അമ്മ
@sandhyapk448
@sandhyapk448 10 ай бұрын
Amme Ee kudumbathe kathukollane….🙏🙏🙏🙏
@oliviarosebaby
@oliviarosebaby 10 ай бұрын
Ayona molude chevi pazhup poorna saukyam nalkane 🙏
@Jossjacob
@Jossjacob 10 ай бұрын
Amme Kreupasanam Mathave kindly take care of Manipuri people and restore peace and harmony in the state
@shaylashayla1486
@shaylashayla1486 10 ай бұрын
Ammeee molude purathekku jolikku pokanulla ellam amma mathave suthuthi kude undavaname amme
@mollyjoseph2097
@mollyjoseph2097 10 ай бұрын
അമ്മേ എന്റെ .. മകൾക് 29 വയസുണ്ട് . ജീവിതത്തിൽ ഇടപെടനെ 🙏🏻
@mariyaaugustine3627
@mariyaaugustine3627 10 ай бұрын
🙏
@hemarosegonsalvas7714
@hemarosegonsalvas7714 10 ай бұрын
മാതാവേ എല്ലാവരും സാക്ഷ്യം. പറയുന്നു ഞാൻ 1വർഷമായി ഞാൻ ഉടമ്പടി എടുത്തിട്ട്. കുറെ അനുഗ്രഹം ലഭിച്ചു സാക്ഷ്യം പറയാൻ കഴിഞ്ഞില്ലഎത്രയും വേഗം സാക്ഷ്യം പറയാൻ ഇടയാക്കണമേ 🙏🙏🙏
@anjalantony1514
@anjalantony1514 10 ай бұрын
അമ്മ നൽകുന്ന ആശ്വാസം, കരുതൽ എത്ര വലുതാണ് ❤നന്ദി
@sunithakumari2561
@sunithakumari2561 10 ай бұрын
മാതാവേ ഞങ്ങളുടെ വീടിന്റെ ലോൺ അടയ്ക്കാൻ ഒരു വഴിയും ഇല്ല അമ്മയുടെ സഹായത്താൽ വാല്യൂയേഷൻ കൂട്ടി തന്നു സഹായിക്കണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kunjappizz
@kunjappizz 10 ай бұрын
Amme ente mathave🙏🏻
@Sony-h7t
@Sony-h7t 10 ай бұрын
ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️
@palapadickallukose4275
@palapadickallukose4275 10 ай бұрын
Prosperous evangelization. Christians should be ready to embrace cross.
@SruthiJoji-yq1rp
@SruthiJoji-yq1rp 10 ай бұрын
ഇനി അമ്മടെ കൃപ മാത്രം മതി 😭😭😭
@sarithaseby2794
@sarithaseby2794 10 ай бұрын
Amma mathave enne anugrahikaname
@dollybinoy7514
@dollybinoy7514 10 ай бұрын
ഈ വലിയ സാക്ഷ്യം ത്തിനു മുൻപിൽ 🙏🙏🙏. എന്നെയും ഈശോ ഒരുക്കണമേ 🙏🙏🙏
@sonashaji6052
@sonashaji6052 10 ай бұрын
Amme mathave kathukollanee
@saliniraj4210
@saliniraj4210 10 ай бұрын
Praise the lord
@oliviarosebaby
@oliviarosebaby 10 ай бұрын
Olivia moludethalavedhanyum piles rokathil ninnum poorna saukyam nalkane 🙏
@ThulasiP-u7o
@ThulasiP-u7o 10 ай бұрын
എന്റെ അമ്മേ എന്റെ udapadi വിഷയത്തിൽ ഒന്ന് തൊടു അമ്മേ. എല്ലാവരും അതായത് ഭർത്താവും മകനും മകളും ആരും വിശ്വസിക്കുന്നില്ല. അമ്മയുടെ വിഷയത്തിൽ അമ്മയുടെ മാതാവ് പരിഹാരം കാണട്ടെ എന്ന്. എന്നാൽ വിശ്വസിക്കാം എന്ന്. അത്രയ്ക്കു കഷ്ടം ആണ് അമ്മേ അവരുടെ ജീവിതം. ജോലി പോലും ഇല്ല നാട്ടിൽ വരാൻ പറ്റുന്നില്ല കടം കൊണ്ട് പൊറുതി മുട്ടുന്നു പാസ്പോർട്ട് ഇല്ല വിസ നഷ്ടപ്പെട്ടു ഇക്കമ ഇല്ല. എല്ലാം ഞാൻ udapadil വച്ചു അമ്മേ. അമ്മേ അനുഗ്രഹിക്കു അമ്മേ. അവർ എല്ലാം വിശ്വാസിക്കാൻ എന്റെ മാതാവേ അവരെ തൊടു അമ്മേ 🙏🙏🙏🙏🙏🙏😔😔😔😔😔
@lailalailavijayan1611
@lailalailavijayan1611 10 ай бұрын
Amma mathave ente monu orupadu cinemma kettana
@remyajimmy5242
@remyajimmy5242 10 ай бұрын
ഇതുപോലെ പ്രേക്ഷിതപ്രവർത്തനം ചെയ്യാനുള്ള കൃപയും സാഹചര്യവും ഒരുക്കിതരണേ pls.... 🙏🙏🙏🙏🙏
@vaighasvlog2873
@vaighasvlog2873 10 ай бұрын
അമ്മ മാതാവേ എന്റെ മകളെയും സൗഖ്യ മാക്കേണമേ. എന്റെ മകൾ പഠിക്കാൻ വളരെ പിന്നോട്ടാണ്. അമ്മ തന്നെ അവളെ പഠിപ്പിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഞങ്ങളെ ഉയർത്തേണമേ 🙏
@DaisyVarghese-tj6wv
@DaisyVarghese-tj6wv 10 ай бұрын
അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി 🙏🙏
@shyjijose1789
@shyjijose1789 10 ай бұрын
God is faithful to his promises.
@mohandasputhuparambil8248
@mohandasputhuparambil8248 10 ай бұрын
Amen
@deepajibi3474
@deepajibi3474 10 ай бұрын
Amma mathave
@meenadavis8647
@meenadavis8647 8 ай бұрын
🎉❤super testimony madave please pray for us
@oliviarosebaby
@oliviarosebaby 10 ай бұрын
Ayona rose babyku alergyil ninnum poorna saukyam nalkane 🙏
@Anjalyscaria-r6d
@Anjalyscaria-r6d 10 ай бұрын
Aave mariya 🤍💙
@bindukp6727
@bindukp6727 10 ай бұрын
ആവേ മരിയ 🙏🙏🙏
@lissyvincent6564
@lissyvincent6564 10 ай бұрын
God bless you brother 🙏🙏🙏
@johncysooraj7315
@johncysooraj7315 10 ай бұрын
Amme Ammayilek adupikane
@mollyjoseph6554
@mollyjoseph6554 10 ай бұрын
Nannyode sthuthykkunnu....
@deepthisyam4331
@deepthisyam4331 10 ай бұрын
Amme ente makan nale muthal sthiramayi schoolil discipline ayi pokename njangale sankada kadalil aazhthalle... 🙏🙏🙏🙏🙏
@resmijumon2961
@resmijumon2961 10 ай бұрын
Eeshuve nanni
@jeebajoshy3038
@jeebajoshy3038 10 ай бұрын
Amme anugrahikkane💐🌹🕎🙏
@alphinalphonse7272
@alphinalphonse7272 10 ай бұрын
Amma mathave njan nokkunna ammachiyude asugham vegam matti arogyam veendedukkan anugrahikkane. Amen 🙏
@josephbaptist9145
@josephbaptist9145 10 ай бұрын
Kreupasanam Mathhave thank you for your miraculous intervention
@meenagracious7726
@meenagracious7726 10 ай бұрын
അമ്മേ നാണം തോന്നുന്നു sorryഅമ്മേ
@shilpaprabhakaran4413
@shilpaprabhakaran4413 10 ай бұрын
God blssyou brother
@anita2787
@anita2787 10 ай бұрын
അമ്മ മാതാവേ എന്റെ മകന് ചേർന്നതാണെങ്കിൽ Abu dabiയിൽ ജോലി തരണം അമ്മ ഇടപ്പെടണമേ
@jijigeorge5551
@jijigeorge5551 10 ай бұрын
Praise the Lord 🙏Ave Maria 🙏🙏🙏
@dhanyadhanya2220
@dhanyadhanya2220 10 ай бұрын
അമ്മേ എന്റെ iqama പെട്ടന്ന് കൊണ്ട് തന്നു എന്നെ രക്ഷികണേ
@sukanyanair9549
@sukanyanair9549 10 ай бұрын
I trust in you amme
@anurenu8076
@anurenu8076 10 ай бұрын
🙏🙏🙏
@althaf6823
@althaf6823 10 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@agnesthottakkara6107
@agnesthottakkara6107 9 ай бұрын
👏👏👏👏👏
@annjosy8462
@annjosy8462 10 ай бұрын
Ave maria ❤
@jencybenziger9040
@jencybenziger9040 10 ай бұрын
🙏🙏🙏🙏♥️♥️♥️
@rejifrancis8971
@rejifrancis8971 10 ай бұрын
PRAISE THE LORD ❤❤❤ ALLELUIA ❤❤❤ AVE MARIA ❤❤❤
@renjur5854
@renjur5854 10 ай бұрын
Amen 🙏
@lailalailavijayan1611
@lailalailavijayan1611 10 ай бұрын
Amma mathave ente molkku oru govt job kettina
@GeethuGeethika-hw4qv
@GeethuGeethika-hw4qv 10 ай бұрын
Amme nte prarthana ntha amme kelkkathe oru arhathayo yogyathayo enik illa engillum ammaye njan muruke pidichitte ullu enik amme née mathre ullu sahayikkane mathyastham vahikkane ammee😭😭😭😭😭
@9809679909
@9809679909 10 ай бұрын
Ethra jeevikunna sakshtam kelkkan enne anugrahichathinu othiri nanni
@SeemaKerla-hy4wl
@SeemaKerla-hy4wl 10 ай бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെയും വീടില്ലാതെയും വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും ടെൻഷനും മാറ്റി സമാധാനം ഉണ്ടാവണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️
@adithyaprabhal8102
@adithyaprabhal8102 10 ай бұрын
❤❤❤❤❤❤❤
@Sony-h7t
@Sony-h7t 10 ай бұрын
വല്ലാത്ത ഒരു സാക്ഷ്യം ആണ് അവസാനം കരഞ്ഞു പോയി ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹം നൽകി യതിനു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏
@jebin3973
@jebin3973 10 ай бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ ആയിരിക്കണമേ... 🙏😔
@sakariaskj4203
@sakariaskj4203 10 ай бұрын
ഇതു പോലൊരു testimony ഇന്നുവരെ കേട്ടിട്ടില്ല hallelujah amen
@anjuthomas6905
@anjuthomas6905 10 ай бұрын
പരിശുദ്ധ അമ്മേ 🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ നിറവേറ്റണമേ 🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏
@Nichu_9
@Nichu_9 10 ай бұрын
🙏🕎⭐Ave Maria🙏 Amen Amen Amen Amen Amen Amen Amen🙏
@ambikarkmenon8543
@ambikarkmenon8543 10 ай бұрын
ഇത് പോലെ കാരുണ്യ പ്രവർത്തനം ചെയ്യുന്നവരെ കാണാൻ സാധിക്കുന്നത് ഒരു ഭാഗ്യം ആണ് .. ഈ സാക്ഷ്യം കേൾക്കാൻ എനിക്ക് ലഭിച്ച ഭാഗ്യതിന് നന്ദി പറയുന്നു... ഈ സഹോദരനെ ഈശോയും അമ്മയും സമൃതമായി അനുഗ്രഹിക്കും 👍👍👍
@valsalakollarickal7421
@valsalakollarickal7421 10 ай бұрын
മാതാവേ ഈ കുടുംബത്തെ അനുഗ്രഹിച്ച അമ്മയ്ക്കും ഈശോക്കും നന്ദി 🙏🙏🙏❤️❤️❤️
@treesajohnson6321
@treesajohnson6321 10 ай бұрын
അമ്മേ എനിക്കും ഈ സഹോദരനെ പോലെ പ്രേഷിത വേല ചെയ്യാനുള്ള അവസരവും മനസും നൽകി അനുഗ്രഹിക്കണമേ
@robinthomas3867
@robinthomas3867 10 ай бұрын
Mama Ente monta mathivanem netthi tharnama
@rosinbinu794
@rosinbinu794 10 ай бұрын
കൃപാസനം മാതാവേ ഈ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajay123658
@ajay123658 10 ай бұрын
ഈ സാക്ഷ്യം അതിന്റെ ഹെഡിങ് പോലെ അനുഗ്രഹം വർഷിക്കുന്നു, ആദ്യം ഒരു തമാശ പോലെ തോന്നിയെങ്കിലും അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവൃത്തി കേട്ടപ്പോൾ കാലിൽ തൊട്ട് തൊഴാൻ തോന്നി, ഈ സഹോദരനെ അനുഗ്രഹിച്ച മാതാവിനും ഈശോയ്ക്കും നന്ദി പറയുന്നു 🙏🙏
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН