No video

Vasthu Terror in Kerala (Malayalam) Ravichandran C

  Рет қаралды 137,847

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Programme organized by Ykthivadi padanakendram
North pavavoor PVS Hall on 17.01.2016
Noted freethinker and authour Ravichandran C here explaining the exploitative techniques resorted to by vasthusasthra experts in Kerala. This speech was conducted by Yukthivada Padana Kendram, Kochi at PVS Hall auditorium at North Paravoor, Ernakulam at 10 am-1 pm on 17.1.2016. Vasthu sasthram claims to be the ancient building technology of India. But it degenerated into crass exploitation of ignorant masses.
Ravichandran published a book on this topic in 2015 November viz 'VASTHULAHARI: Chooshanthinte Kannimoola(published by DC Books Kottayam). He explained the core details of the book in a hilarious fashion. He said that vasthusasthra was a superstition based on ancient building technique in India called vasthuvidya. There are acceptable, adaptable and rejectable elements in ancient building techniques, as far as the modern civilization is concerned.
But the superstition called vasthusasthra is ruthless exploitation and hence should be fully eradicated. Instigating fear and desire is the foundation equation of all superstitious beliefs like god, astrology and vasthusasthra etc. In the state of Kerala, exploitation by the vasthu experts are raphant-Ravichandran said. He also read out certain portions from his book. In the end, he also fielded questions from the audience.
About speaker: / . .

Пікірлер: 180
@jaisonko
@jaisonko 8 жыл бұрын
ഇദ്ദേഹത്തെ പോലുള്ളവരുടെ വീഡിയോകൾ നമ്മൾ മലയാളികൾ കാണാതെ പോകുന്നു എന്നുള്ളതാണ് നമ്മളുടെ ഗതികേട് . നിങ്ങളുടെ സത്യാ സന്ത്യസന്ദെദെയും ആല്മാർതദെയും അംഗീകരിക്കുന്നു സർ. ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ അന്ഗീകരിക്കപെടുക തന്നെ ചെയ്യും.
@shajip4082
@shajip4082 6 жыл бұрын
ശ്രീ രവിചന്ദ്രനെപ്പോലുള്ള ആളുകളുടെ ഇടപെടലുകളിലാണ് സമൂഹത്തിന്റെ പ്രതീക്ഷ
@ebinemmanuelinteriordesign3733
@ebinemmanuelinteriordesign3733 3 жыл бұрын
കൊതി പേടി ഇതു തന്നെയാണ് ഇതിന്റെയൊക്കെ മുതൽമുടക്ക് സർക്കാരുകൾ വരെ ഇവയൊക്കെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഏറ്റവും ദുഃഖകരം
@jineshpgopalan
@jineshpgopalan 8 жыл бұрын
'കൊ.പേ '( കൊതിപ്പിക്കൽ, പേടിപ്പിക്കൽ)ശാസ്ത്രം.... വിശ്വാസികൾക്കിടയിലെ ഒരു തുടർക്കഥയാണ്.... ഒരു വിശ്വാസിക്കേങ്കിലും ചിന്തിക്കാൻ ഈ ക്ലാസ്സ് ഉപകാരപ്പെട്ടാൽ മതിയായിരുന്നു'.
@JamesBond-bi4ct
@JamesBond-bi4ct 2 жыл бұрын
എന്റെ കൂട്ടുകാരൻ വാസ്തു & ജ്യോതിഷം കൊണ്ട് ജീവിക്കുന്ന ഒരാൾ ആണ്...😊 മാസം ഒരു IAS കാരനേക്കാൾ ക്യാഷ് കിട്ടും എന്നാണ് പറഞ്ഞത്..😍😍 സുഖമായി ജീവിക്കുന്നു....(സമയം കിട്ടുമ്പോൾ ഞങ്ങൾ ഇതിലെ കോമഡി ഒക്കെ പറഞ്ഞു ചിരിക്കും...😁😁)
@dipuramesh4600
@dipuramesh4600 Жыл бұрын
Kumbidi 😂
@SureshKumar-fg2if
@SureshKumar-fg2if Жыл бұрын
Endhu. Parayana ,ravisarine polullavar ullathu. Koddu Kure mattamuddu .vasthu jathakam. Chovva dhosham. Agine...agine .ende baryayude karyam parayam ,makal pravassiyanu makalkuveddi oru veede evide. Thirayunnu vasthu nirbbadham ,ellengil marumakan carilanu joliku pokkunnathu avande car. Apakadathil pedum. Makalude elayakuttiku. uyaram alpam. Kuravanu dhivasvum prarthana karthave ende monu uyaramuddakkane ethanu avastha
@SureshKumar-fg2if
@SureshKumar-fg2if Жыл бұрын
@@dipuramesh4600 wife ok
@SureshKumar-fg2if
@SureshKumar-fg2if Жыл бұрын
CR
@surendransudha7626
@surendransudha7626 6 жыл бұрын
ഇത് കൂടുതൽ പ്രചരിപ്പിക്കാൻ യുക്തിവാദത്തിന് സ്വന്തമായി ഒരു ' ടി വി ചാനൽ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ നന്ദി സാർ
@louythomas3720
@louythomas3720 5 жыл бұрын
ഒരു T V Channel തുടങ്ങുവാൻ വളരെയധികം പണം ആവശ്യമാണ്..... സമ്പത്ത് ഇല്ലാത്ത ഇവർക്ക് അതുസാധ്യമല്ല..... പിന്നെയുള്ള ഒരു സാധ്യത വാണിജ്യ താല്പര്യമില്ലാതെ മുൻപോട്ട് പോകുന്ന സന്തോഷ്‌ ജോർജ് കുളങ്ങരയുടെ SAFARI ചാനലിൽ ദിവസേന കുറച്ചു സമയം ഇവർക്ക് ലഭിക്കുക എന്നുള്ളതാണ്..... അദ്ദേഹവുമായി സംസാരിച്ചാൽ ഒരുപക്ഷെ നടന്നേക്കും..... പറ്റുമെങ്കിൽ താങ്കൾ ഒന്ന് ശ്രമിക്കുക......
@nayanankm1596
@nayanankm1596 5 жыл бұрын
@@louythomas3720 തീർച്ചയായും നല്ല നിർദ്ദേശം.....ആരെങ്കിലും പരിശ്രമിച്ചെങ്കിൽ.....കുറെ ആളുകൾ തീർച്ചയായും പിന്തുണക്കാൻ ഉണ്ടാകും തീർച്ച....
@user-tv7pl5nb9w
@user-tv7pl5nb9w 7 жыл бұрын
രവിചന്ദ്രൻ സാർ മുത്താണ്...
@yaseenniravil6980
@yaseenniravil6980 3 жыл бұрын
മൈരാണ്
@atheistgk7713
@atheistgk7713 3 жыл бұрын
Ethupolulla oolakal revisarinu mairanu
@satheeshvinu6175
@satheeshvinu6175 3 жыл бұрын
മുത്ത് അല്ല ..പൊന്നാണ്... പിന്നെ കാലത്തിനു അനുസരിച്ച് ബുദ്ധി വളരാത്ത ആളുകൾ സാർ നേ കുറ്റം പറയുന്നു,
@walkwithlenin3798
@walkwithlenin3798 3 жыл бұрын
Yes
@Sebastian50533
@Sebastian50533 2 жыл бұрын
👍👍
@abdulkareem816
@abdulkareem816 8 жыл бұрын
പട്ടിണി വിധിയാണന്ന് പറയുന്ന സമൂഹത്തിലാണ് നാം ഇന്ന് ജീവി ക്കു ന്നത് അപ്പോൾ ഇന്നത്തെ ഇ അവസ്ഥയിൽ നേരിയ മാറ്റം വരണമെങ്കിൽ ഒരു വീട്ടിൽ ഒരു രവി സാർ എങ്കിലും ഉണ്ടായിരിക്കണം
@bichupushpakar1746
@bichupushpakar1746 2 жыл бұрын
o
@binupillai7
@binupillai7 2 жыл бұрын
@@bichupushpakar1746 L
@Ashrafpary
@Ashrafpary 8 жыл бұрын
great speech
@PradeepKumar-rg5sw
@PradeepKumar-rg5sw 2 жыл бұрын
വാസ്തുവിന്റെ വാസ്തവം കൃത്യമായി R C സർ പറയുന്നത് കേൾക്കാൻ രസവും അറിവും ഉണ്ട്. Dr. K. Pradeepkumar. MD.
@PradeepKumar-rg5sw
@PradeepKumar-rg5sw 2 жыл бұрын
ഇതൊരു കാര്യമായ മാനസിക പ്രശ്നം തന്നെ. Dr. K. Pradeepkumar. MD.
@sree1010
@sree1010 8 жыл бұрын
great research and speech (Y)
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Supppprrrrr supppprrrrr. ..whaaat a speech... Samaghram ...aaadhikaarikam...weldon weldon Ravi sir....excllllllllllllllllllllllnt speech ...
@roymammenjoseph1194
@roymammenjoseph1194 7 жыл бұрын
Mr. Ravichandran rocks.
@jt-zn1pe
@jt-zn1pe 8 жыл бұрын
super..!! i am very interested in seeing a debate between Ravichandran and N.Gopalakrishnan
@SureshKumar-fg2if
@SureshKumar-fg2if Жыл бұрын
3D
@1abeyabraham
@1abeyabraham 8 жыл бұрын
Arivinte velichapadanu Ravi Chandran . Oracle. Ethirkan aaru vannalum basmam aakikalayum. Kayyile kaasu mudakki nadu nannakan sramikunna saarinu abhivadyangal
@Mr-TKDU
@Mr-TKDU 8 жыл бұрын
Again the voice of truth... Ravichandran Sir.
@2010binu
@2010binu 7 жыл бұрын
Great speech...
@shafikj7526
@shafikj7526 8 жыл бұрын
Keralathinte Hitchens
@nudirt1274
@nudirt1274 8 жыл бұрын
+Emraan S 10/10. Totally!
@varunvasudevan2231
@varunvasudevan2231 8 жыл бұрын
അതുക്കും മേലെ
@sabz7776
@sabz7776 8 жыл бұрын
Na...hitchens was a pure atheist.Ravi chandran is more like dawkins plus his own personality.
@sandeeppv5899
@sandeeppv5899 6 жыл бұрын
+varun Vasudevan ,yaa athukum mele,Ravi sir s working in Indian society, it s hard to do this here
@alwinlindez2233
@alwinlindez2233 6 жыл бұрын
absolutely
@vssugathan3335
@vssugathan3335 2 жыл бұрын
Great speech.....
@imdvlog2539
@imdvlog2539 Жыл бұрын
First of all thanks a lot for such a nice message. I happened to see this status in a very sad situation. I got some courage.verry good message 👏🏻👏🏻👍🏻
@pratheeshbabu9118
@pratheeshbabu9118 4 жыл бұрын
പൊളിച്ചു മാഷേ
@shinukmathew7543
@shinukmathew7543 8 жыл бұрын
nice talk sir,,,,,,,
@SureshKumar-fg2if
@SureshKumar-fg2if Жыл бұрын
Wear is my comand sureshkumar marupadi ezhuthumallo
@initsystems
@initsystems 8 жыл бұрын
great speech...congrats sir
@bensonandrews7067
@bensonandrews7067 6 жыл бұрын
Ravi sir,, kidukkachi%100
@gurusekharank1175
@gurusekharank1175 9 ай бұрын
What a great speech❤❤❤
@sumeshpr8461
@sumeshpr8461 Жыл бұрын
U r great ❤❤❤
@varghesek.e6804
@varghesek.e6804 8 жыл бұрын
In fact ravichandran master is a terror in the minds of all fakers religionists and pseudoscientific theapists.He is an embodiment of rational thoughts and I congratulate him.
@premkishore6358
@premkishore6358 6 жыл бұрын
When I was in beverage suddenly it started to rain there was no shelter I begged god to stop the rain suddenly it stopped and I reached home safe
@SureshKumar-gn2ib
@SureshKumar-gn2ib 5 жыл бұрын
Poodaa kuduyaaa.
@scaredevil666
@scaredevil666 Жыл бұрын
No bro, You were just drunk AF.
@manojjoboy5536
@manojjoboy5536 6 жыл бұрын
I MADE A PLAN FOR MY FREIND WORKIGN IN DUBAI ..HE LOVED THE PLAN BUT I GAVE UP SINCE THE VASTHU SWAMI CHANGED IT COUPLE OF TIMES..I ASKED MY FREIND WHY U DO NOT LOOK INTO VASTU WHEN U GO FOR AN APARTMENT HERE IN DUBAI WHERE U MADE MOST OF UR FINACIAL SAVINGS ...
@louythomas3720
@louythomas3720 5 жыл бұрын
Its Very Simple..... ദുബായിൽ വാസ്തു നോക്കികൊണ്ടിരുന്നാൽ ഒന്നും നടക്കില്ല..... അവൻ ജോലി രാജിവച്ഛ് തിരികെപോരേണ്ടിവരും..... പന്നിയുടെ ഒപ്പം കൂടിയാൽ പശുവും തീട്ടംതിന്നും എന്ന് കേട്ടിട്ടില്ലേ...... അതുപോലെ തിരികെ വരുമ്പോൾ മഹാഭൂരിപക്ഷം പിന്തുടരുന്ന മാലിന്യ കൂമ്പാരത്തിൽ അയാളും അലിഞ്ഞുചേരുന്നു......
@livingdreams5223
@livingdreams5223 Жыл бұрын
വാസ്തു ശാസ്ത്രം എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് ശരിയായി പറഞ്ഞിട്ടാണ് അത് ശരിയല്ല എന്ന് പറയുന്നത് എങ്കിൽ കൂടുതൽ വിശ്വാസ്യത വരുമായിരുന്നു അതിന് പകരം വാസ്തു ബുക്കുകൾ ഓടിച്ചിട്ട് വായിച്ച് എന്തൊക്കെയോ മനസ്സിലാക്കിയിട്ട് അതെല്ലാം തെറ്റാണെന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും അങ്ങയെ പോലുള്ളവർ സംസാരിക്കുമ്പോൾ എതിർക്കേണ്ട വിഷയത്തെ കുറിച്ച് ശരിയായി പഠിക്കുക വാസ്തുവിൽ പറയാത്ത കാര്യങ്ങൾ പറഞ്ഞ് എന്തിന് അതിനെ എതിർക്കണം ഫ്രീ തിങ്കേഴ്സിന് മാത്രം രസിക്കാനാണെങ്കിൽ സംഭവം കൊള്ളാം
@dilip5322
@dilip5322 6 жыл бұрын
"കൊപേ" ശാസ്ത്രം പലതരത്തിലാണ് കച്ചവടം. Sir. Ravichandran good speech👍
@ajindasck
@ajindasck 5 ай бұрын
21:00 start
@thampips8223
@thampips8223 3 жыл бұрын
നമ്മുടെ നാട്ടിൽ പാലം പണിയുമ്പോഴും വിമാനം വ ങ്ങുമ്പോഴും സർക്കാർ തന്നെ പൂജ നടത്താറുണ്ട് അതുകൊണ്ടു് സർക്കാർ തന്നെയാണ് ഇവയെ പ്രോൽസാഹിപ്പിക്കുന്നതു്
@thilakant.r2477
@thilakant.r2477 Жыл бұрын
👍👍
@ammuappusvlog1428
@ammuappusvlog1428 3 жыл бұрын
Aaal daivangalum andha viswasangalum bharikunna innatha kaalath ....chothyam cheyan Ravi sir mathrey ull ....inn oral vannittundenkil naale Ravi sir iney poley aayirangal varum ....
@Neethu800
@Neethu800 4 жыл бұрын
Ravichandran mash puli thanne...
@jithinkbenny333
@jithinkbenny333 7 жыл бұрын
54.44 polichadulli....mom epozhum enikki axident undagumbol parayarulla pole
@00badsha
@00badsha 2 жыл бұрын
Thanks for sharing
@askaralainalain7
@askaralainalain7 8 жыл бұрын
execelent..spech
@PAVANPUTHRA123
@PAVANPUTHRA123 8 жыл бұрын
THIS TIME YOU ROCKED MR. RAVICHANDRAN
@premkishore6358
@premkishore6358 6 жыл бұрын
The answer I seeking from the childhood where the survey pillar of universe start where it ends somebody give answer
@raz5551000
@raz5551000 7 жыл бұрын
Neritt samsarikanm ennumd kore karyengal samsarich clear cheyth pokanund but .ennankilum kandu muttum ennu karuthunu
@vikass6219
@vikass6219 Жыл бұрын
Ravi sir ❤
@SuperVipin85
@SuperVipin85 8 жыл бұрын
Execelent..
@PAVANPUTHRA123
@PAVANPUTHRA123 8 жыл бұрын
Before Ayappa's brith Shabarimala was there but see in those days a Tibetan people in order to work ship Manikanda(not Ayppa) used to reside in foot hills. And on particular occasion they lit big candles from mountains inorder workship Manikanda. Many tourists visited in those times among them was Huvangsang a chinese (who recorded much instants in from that times) he also describes similarly. Ayppa's linage is far after when Panthalam sourupam come in into existence, he is not the son of shiva and Mohini. Considered as a human but a yogi by hard work and also a scientific person. That is why you can see Thathuamasi in Shabarimala.
@ramesh556
@ramesh556 2 жыл бұрын
Watching this video in 2022
@prasadrose
@prasadrose 8 жыл бұрын
another good one
@subramanniantr8633
@subramanniantr8633 8 жыл бұрын
വാസ്തുപുരുഷന് കിടക്കപൊറുതി നല്‍കാത്ത വസ്തുതകള്‍ ...
@abhijith2766
@abhijith2766 4 жыл бұрын
Very good speech
@Varghukarimbil
@Varghukarimbil 4 жыл бұрын
വാസ്തുപുരുഷനെ ദേവന്മാർ അമർത്തിപിടിച്ചിരിക്കുകയാണ്... പുള്ളിക്ക് കിടക്കാൻ മടിയാണ്.
@chandrikanambiar6476
@chandrikanambiar6476 5 жыл бұрын
samadanamai
@mindfulmantaras2798
@mindfulmantaras2798 7 жыл бұрын
sir please use english in between also i am from north. or some short videos in English
@sonnybabu1176
@sonnybabu1176 8 жыл бұрын
polichu.... after long waiting nummada ravi machan ethyalla.... u r a one fu**kin genius freak machu. hats off to u
@melbingeorge3460
@melbingeorge3460 8 жыл бұрын
super
@razalnizam8447
@razalnizam8447 5 жыл бұрын
Any palmistry related speech?
@manikarnikakeralapschelper6456
@manikarnikakeralapschelper6456 3 жыл бұрын
Very gd sir
@thampips8223
@thampips8223 3 жыл бұрын
കുടിലിലും ചേരികളിലും താമസിക്കുന്നവർക്കു് എന്ത് വാസ്തു
@santhoshtk316
@santhoshtk316 7 жыл бұрын
very nice
@ajeeshajeesh6893
@ajeeshajeesh6893 3 жыл бұрын
ostensibly right
@seemon711
@seemon711 3 жыл бұрын
48:00👍👍
@ananduh875
@ananduh875 5 жыл бұрын
Sir .. Enikkoru doubt.. Jyothishikal aayalum ,vaasthu nokkan varunna oraalayalum thangal mattorale pattikkukayanu enna vicharathodeyano prevarthikkunath.. Athoo kaalangalayi avar padicha ennal mandatharamennu avar manasilakatha karyangal mattoralilek kaimarukayano 😶
@zulfi1984
@zulfi1984 3 жыл бұрын
Same as homeo and ayurveda bro... The doctors in these belief think that it is the best form of treatment....
@jafarudeenmathira6912
@jafarudeenmathira6912 2 жыл бұрын
രണ്ടുതരത്തിലുള്ളവരുംകാണും.
@hamsamv1626
@hamsamv1626 5 жыл бұрын
Yukthi vadikalkku oru chanal nallathanu.
@premkishore6358
@premkishore6358 6 жыл бұрын
Nobody in subconscious believe that ravana got 10 heads and hanuman jumped over sea to srilanka and Jesus feed thousands with one bread but they believe in one power that control universe with love that is god
@Sebastian50533
@Sebastian50533 2 жыл бұрын
Rc 👍👍
@_Ji_ma_sh_i_bu_
@_Ji_ma_sh_i_bu_ 5 жыл бұрын
പള്ളിയിൽ കൊടിമരം എന്തിനാണ്
@Varghukarimbil
@Varghukarimbil 4 жыл бұрын
ഒരു രസം... അനുകരണം
@babuthomaskk6067
@babuthomaskk6067 5 ай бұрын
അമ്പലത്തിൽ അത് കൊടി കയറ്റുന്നതിനൊപ്പം ഇടിമിന്നൽ രക്ഷാചാലകമായി പ്രവർത്തിക്കുന്നു എന്നാൽ പള്ളിക്ക് ഉയരം കൂടുതലാണ് അതിനാൽ കൊടിമരം വച്ചാലും ഇടിമിന്നൽ രക്ഷാചാലകം വേറേ വയ്ക്കണം
@rasheedpk6039
@rasheedpk6039 8 жыл бұрын
sr enthu kondanu ee kalagatathil parinamam sambavikathath
@sandeeppv5899
@sandeeppv5899 6 жыл бұрын
പരിണാമം,,,അതിൽ ഒരു മാറ്റം കാണണമെങ്കിൽ നിങ്ങൾക് നിങ്ങളുടെ ആയുസ്സിൽ അവില്ലല്ലോ,സർ അതു പല പ്രഭാഷണങ്ങളിൽ പറഞ്ഞിട്ടുണ്ട്
@jahatumrahoge8959
@jahatumrahoge8959 6 жыл бұрын
rasheed PK inreporter.com/v/%E0%B4%9C%E0%B5%88%E0%B4%B5-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%A3%E0%B4%BE%E0%B4%AE%E0%B4%82-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%A6%E0%B5%83%E0%B4%B6%E0%B5%8D%E0%B4%AF-%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%AF%E0%B4%82-ravichandran-c-jaiva-parinamam-enna-drishya-vismayam-xxg1FkFYSaE.html Ravichandran C. | Jaiva Parinamam enna Drishya Vismayam
@happy2video
@happy2video 4 жыл бұрын
Athilokke sarhyamullath kond
@muthuv.s1193
@muthuv.s1193 2 жыл бұрын
Ithokke aarodenkilum paranjal nammal ahankarikal
@eldhoseraju1683
@eldhoseraju1683 4 жыл бұрын
4:00
@malving1317
@malving1317 3 жыл бұрын
Vasthu sasthranjanmarodu “vasthu oru sambavamanenngil bakki buddeem vivarom ullu countries enthu kondu edukunilla” 🧐🧐🧐🧐🧐
@muthuv.s1193
@muthuv.s1193 2 жыл бұрын
Randu mudikku nara vannaal nammal athe nokku
@Ratheesh_007
@Ratheesh_007 4 жыл бұрын
👌👌😘
@jayaprasannan88
@jayaprasannan88 4 жыл бұрын
👍👏
@rishikrishna4011
@rishikrishna4011 2 жыл бұрын
2:07:27😜😜🤙
@premkishore6358
@premkishore6358 6 жыл бұрын
Arybhatta calculated the circumference of earth before einstien what about zero found ancient saints to numerology what about ayurveda
@aravind723
@aravind723 5 жыл бұрын
prem kishore Einstein didn't calculate circumference of Earth. 😊😊
@sparks12
@sparks12 2 жыл бұрын
37
@ErAbinPhilip
@ErAbinPhilip Жыл бұрын
Structural engineerudeyum architectictinteyum planinum scintific knowldginum keralathil oru വിലയും illa....vasthushastrakarante kanni moola ,aayam,vyayam,maranachutt ith okkeyanu veed vekkunnavar nokkunnath
@abdullatheef4415
@abdullatheef4415 3 жыл бұрын
Sughavum santhos abum ulla kaareyau nindha amma nay Pannalanu
@sivanisabin1132
@sivanisabin1132 4 жыл бұрын
Super speech
@shijajithv5915
@shijajithv5915 8 жыл бұрын
Hilarious and powerful (Y)
@vnatrajan
@vnatrajan 8 жыл бұрын
I forgot to tell that the bible reading punishment was given in Saudi Arabia. is Christ barred from visiting Saudi Arabia?
@sanojps730
@sanojps730 3 жыл бұрын
അങ്ങനെ എങ്കിൽ ഇനിയും ഉണ്ട് കാര്യം. വിവാഹത്തിന് പെണ്ണിന്റെ അപ്പൻ ലക്ഷങ്ങൾ മുടക്കി കൈ പിടിച്ചു കൊടുത്തില്ല എങ്കിൽ ജീവിതം ഉണ്ടാകില്ലേ.. എന്തിനാണ് ഇത്ര വലിയ പള്ളികളും അമ്പലങ്ങളും അവ ലൈഫ് പദ്ധതി പ്രകാരം പാവങ്ങൾക്കു കൊടുത്തു കൂടെ. ഒരു ചോദ്യം മാത്രം ഭൂമി പ്രപഞ്ചത്തിന്റ ഒരു അംശം മാത്രം ആരാണ് ഇത് ഇത്ര കറക്റ്റ് ആയി അറേഞ്ച് ചെയ്തു വച്ചിരിക്കുന്നത്. ആണങ്കിൽ ആർക്കാണ് ഇതിൽ ലാഭം....
@robinsonelias6959
@robinsonelias6959 8 жыл бұрын
great sir
@vishnuvmohan4860
@vishnuvmohan4860 4 жыл бұрын
കൊ പേ.. പൊളിച്ച്
@sanojps730
@sanojps730 3 жыл бұрын
വിദ്യാഭ്യാസം കുറവുള്ള ഞങ്ങടെ നാട്ടിൽ ആരുന്നേൽ ഇങ്ങനെ തെങ്ങിന്റെ മുകളിൽ കരച്ചിൽ കേട്ടാൽ.. ആദ്യം അയല്പക്കത്തെ ആൾകാർ ഒരു പത്തു പേരെങ്കിലും വന്നു കേറി നോക്കും. ഒന്നും കണ്ടുപിടിക്കാൻ പറ്റിയില്ല എങ്കിൽ ഫയർഫോഴ്‌സ് പോലീസ് ഒക്കെ അറിയിക്കും... എന്നിട്ടും നടന്നില്ല എങ്കിൽ ഞങ്ങൾ ചെലപ്പോ ഒരു ജ്യോതിഷയ്യെ കണ്ടു എന്നും വരാം... സാഹചര്യം അല്ലാതെന്തു
@samrajedwinsamuel9262
@samrajedwinsamuel9262 8 жыл бұрын
Vishwasam ullathu, ella karyangalum sadhikkumbo mathramalla sir. You might see people like that and that is common. But the real faith in Jesus is when, one trust him in all seasons of his life. There are and there were people like that and they made an great impact in many lives. Let me give you an example. William Carey, a missionary came to India from England to Calcutta lost his 5 year old son peter only because he came out of his comfort zone from England to India which was under British rule. His wife became mentally sick because of that and it never cured. But his faith was strong he lived his life in India until his death.In 1829 even Sati was prohibited with efforts of Raja Ram mohan Roy and William Carey. The things he contributed for India was amazing. This is just an example. Please try to read Bible openly and you will know why William Carey was motivated to live a self sacrificed life.
@SureshKumar-gn2ib
@SureshKumar-gn2ib 5 жыл бұрын
Phoo.phooo.rejected by the westerners now trying to prpogate in third world countries.
@jafarudeenmathira6912
@jafarudeenmathira6912 2 жыл бұрын
ഓണത്തിനിടയിലും പുട്ടുകച്ചവടം?
@sajimont.v6143
@sajimont.v6143 2 жыл бұрын
ഈ തലയിലെ കൊപ്പ കേട്ട് നമുക്ക് എന്ത് പ്രയോജനം
@vnatrajan
@vnatrajan 8 жыл бұрын
Why cant this guy Ravichandran guide the politicians more and remoive all Churches, Temples, MNosques and make them into Sc hools to learning centre.
@TheJomstube
@TheJomstube 8 жыл бұрын
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
ദേ വെട്ടം
@nature_voice_1999
@nature_voice_1999 Жыл бұрын
😂👏👏
@vjdcricket
@vjdcricket Жыл бұрын
പറമ്പില് ചവറെല്ലാം കൂട്ടയിട്ട് കത്തിക്കുക. അതോടെ വാസ്തു പുരുഷൻ്റെ പണി കഴിയും. പിന്നെ നമുക്ക് വേണ്ട രീതിയിൽ കെട്ടിടം പണിയാം.
@darksoulcreapy
@darksoulcreapy 3 жыл бұрын
കോപ്പേ ആള് കൊള്ളാലോ 😄
@chellappanpilla7248
@chellappanpilla7248 5 жыл бұрын
അന്ധ വിശ്വാസി, ഇയാൾ അല്ലേ?????
@vipinvnath4011
@vipinvnath4011 4 жыл бұрын
Od nayare
@lijosid
@lijosid 8 жыл бұрын
please read Bible....May the good God bless you
@Amalsoman
@Amalsoman 6 жыл бұрын
LIJO FRANCIS CHEERAN oh venannilla
@SureshKumar-gn2ib
@SureshKumar-gn2ib 5 жыл бұрын
Poodaa ...
@jafarudeenmathira6912
@jafarudeenmathira6912 2 жыл бұрын
എടുത്തോണ്ട് പോടേയ്.
@faisalmohammadfaisalfaisal7287
@faisalmohammadfaisalfaisal7287 4 жыл бұрын
EADO POTA NAIL NADI. AFRICA ANO
@shibutp7683
@shibutp7683 6 жыл бұрын
താങ്കൾ പറയുന്ന മാത്രമാണ് അംഗീകരിച്ച തരണം എന്തു മനസ്സിലാക്കിയിട്ടാണ് സംസാരിക്കുന്നതെന്ന് അറിയുന്നില്ല
@SureshKumar-fg2if
@SureshKumar-fg2if Жыл бұрын
My reply. Sureshkumar.
@SureshKumar-fg2if
@SureshKumar-fg2if Жыл бұрын
J
@SureshKumar-fg2if
@SureshKumar-fg2if Жыл бұрын
D
@lijithmv
@lijithmv 2 жыл бұрын
രവിചന്ദ്രേട്ടന്റെ വിശ്വാസം ജനങ്ങളിൽ ഊട്ടി ഉറപ്പിക്കാൻ എന്തോകെ കഥകളാണ് കെട്ടി ഇറക്കുന്നത് ചെത്തുകാരന്റെ മൊബൈൽ കഥ : ഒരു തോർത്തുഉടുത് തെങ്ങിൽ കയറുന്ന കാസർഗോഡ് കാരൻ ചെത്തുകാരന്റെ കഥ ഇദ്ദേഹം പല വിഡിയോയിൽ പ്രതിപാദിക്കുന്നത് കണ്ടു , മൊബൈൽ എടുത്ത് തെങ്ങിൽ ചെത്താൻ കയറുമോ ? ഇത്രെയും മൊബൈൽ ആസക്തി ഉള്ള ചെത്തുകാരൻ രണ്ടു ദിവസം കഴിഞ്ഞാണോ മൊബൈൽ അന്വേഷിച്ചു വരുന്നത് , യുക്തി തൊട്ടു തീണ്ടിയില്ലാത്ത കഥ യുക്തി വാദികൾ പ്രചരിപ്പിക്കുന്നത് ശെരിയാണോ ?
@JamesBond-bi4ct
@JamesBond-bi4ct 2 жыл бұрын
Allathe ath pretham aanennu aano thangal parayunnath
@lijithmv
@lijithmv 2 жыл бұрын
@@JamesBond-bi4ct ഇങ്ങനെ ഒരു കഥ നടന്നു എന്ന് വിശ്വസിക്കുന്നുണ്ടോ ?
@JamesBond-bi4ct
@JamesBond-bi4ct 2 жыл бұрын
@@lijithmv കഥയിൽ അല്ല കാര്യം ഇങ്ങനെ ഒരു സംഭസവം ഉണ്ടാകാൻ ഒരു ബുദ്ധിമുട്ട് ഇല്ലാത്ത സമൂഹം ആണ് നമ്മുടെ...
@lijithmv
@lijithmv 2 жыл бұрын
@@JamesBond-bi4ct നിങ്ങളുടെ യഥാർത്ഥ പേര് ജെയിംസ് ബോണ്ട് എന്ന് തന്നെയാണോ ?
@JamesBond-bi4ct
@JamesBond-bi4ct 2 жыл бұрын
@@lijithmv 🙄🙄🙄 Yes... James Bond 007
@Schumacher989
@Schumacher989 8 жыл бұрын
പൊട്ടാ !!! എന്തുകൊണ്ടായിരിക്കും വെറും കല്ലുകൊണ്ട് നിര്‍മിച്ച അധി ഭാരം ഉള്ള ഒരു തൂണ് നിലത്തു തൊടാതെ നില്‍ക്കുന്നത് ?? ഇനി രവിച്ചേട്ടന്‍ പറഞ്ഞപോലെ മണ്ണ് മാറി പോയതോ മണ്ണ് കുഴിഞ്ഞു പോയതോ ? അപ്പോള്‍ ഫ്ലോരിംഗ് മണ്ണ്‌ കൊണ്ടാണ് എന്നായിരിക്കും .നല്ലപോലെ വാദിക്കാന്‍ പഠിച്ച വക്കീലിന് കേസിന്റെ ഗതിമാറ്റാനോ കേസ് ജയിക്കാനോ കഴിയും അതിനു വേണ്ടി അവര്‍ക്ക് കിട്ടുന്ന തെളിവുകള്‍ സത്യാ സന്ധത കൈവിട്ടു അവരുടെ വാദങ്ങള്‍ കൊണ്ട് മാത്രം നേടുന്ന ഒന്നാണ് .വിദ്യാസമ്പന്നരായ കേരള ജനതക്ക് അപ്പപോള്‍ കേള്‍കുന്നത് എല്ലാം വേദ വാക്യം എന്നാണ് .വര്‍ത്തമാന കാലം മാത്രം ആണ് പ്രധാനം .രവി ചേട്ടന്‍ ഒരു വര്ഷം യുക്തിവാദി പ്രവര്‍ത്തനം നിര്‍ത്തി നോക്ക് ഇതിനെ അനുകൂലിക്കുന്ന പലരും സോഭാവികമായും മറ്റു തലങ്ങളിലേക്ക് തിരിയും .
@susangeorge6707
@susangeorge6707 8 жыл бұрын
രവിചന്ദ്രന്‍ സാറിന് മാത്രമാണ് ഇത്തരം അഭിപ്രായം ഉള്ളതെന്ന് നിങ്ങള്‍ക്കൊരു തെറ്റിദ്ധാരണയുണ്ടെന്ന് തോന്നുന്നു. പലരുടെയും ഉള്ളിലുള്ളത് സാര്‍ തുറന്ന് പറയുന്നു എന്നേയുള്ളൂ. സമൂഹം പുരോഗതിയിലേക്ക് നീങ്ങുന്നത് സത്യം മനസ്സിലാക്കുന്പോഴാണ്. സത്യം മാത്രമേ മനുഷ്യനെ മുന്നോട്ട് നയിക്കൂ.
@anekviswambharan8830
@anekviswambharan8830 7 жыл бұрын
santhosh kumar.. യുക്തിവാദം എന്നാല്‍ രവിചന്ദ്രൻ അല്ല.. മനുഷ്യര്‍ വരും പോകും പക്ഷേ ആശയങ്ങള്‍ ഇവിടെ തന്നെ ഉണ്ടാവും.. ഇത് ഫാൻസ് അസോസിയേഷന് അല്ല..
@rajesh-mkd
@rajesh-mkd 7 жыл бұрын
you said !!!
@vinurajraj8816
@vinurajraj8816 6 жыл бұрын
വലിയ ഡയലോഗ് അടിക്കേണ്ട അമൃത്രാജിനെ വിളിക്കും കേട്ടല്ലോ രവിചന്ദ്രൻ നായരേ
@jaymenon4478
@jaymenon4478 8 жыл бұрын
What a waist of time.People like him interested only finding fault of others and that is not science at all.My brothers please see the videos like 'new earth channel' and learn what is quantum physics is..Learn how to think beyond sectarian religious belief or anti religious propaganda.Think out side the box.Be wise.
''Is Vasthu Scientific? '' Debate (Malayalam) Ravichandran C  Vs  Dr P V Ouseph
1:51:50
Kerala Freethinkers Forum - kftf
Рет қаралды 290 М.
UNO!
00:18
БРУНО
Рет қаралды 5 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН
Is religion opium ? (Malayalam) By Ravichandran C
1:11:15
Kerala Freethinkers Forum - kftf
Рет қаралды 66 М.
Pakida 13 - Debunking Astrology (Malayalam) By Ravichandran C
2:14:40
Kerala Freethinkers Forum - kftf
Рет қаралды 86 М.
The Commercialization  Of Spirituality  (Malayalam) Ravichandran C
1:14:30
Kerala Freethinkers Forum - kftf
Рет қаралды 99 М.
ASTROLOGY and SCIENCE- Ravichandran C
3:30:20
esSENSE Global
Рет қаралды 225 М.
The Genesis of Faith(Malayalam) Ravichandran C @ CUSAT
1:24:16
Kerala Freethinkers Forum - kftf
Рет қаралды 65 М.
UNO!
00:18
БРУНО
Рет қаралды 5 МЛН