ടീമെ മണിച്ചേട്ടനെപ്പോലെ നിങ്ങളെയും എല്ലാവർക്കും ഇഷ്ടമാണ്
@padmeshj92102 жыл бұрын
❤️
@anuradha37kochi452 жыл бұрын
അത്രക്ക് ഒക്കെ ഉണ്ടോ.... 🤣
@kishorkulangarakishorkulan19052 жыл бұрын
മണിച്ചേട്ടൻ വേറെ ലെവൽ ഇ അടുത്ത് ഹരീഷ് കണാരനെ കണ്ടു, ചിരിക്കാൻ മാത്രം അറിയൂ, ആൾക്,, ആരോടും വർത്തമാനം പറയുന്നില്ല
@johnypp6791 Жыл бұрын
മുഖം കണ്ടാൽ പേടിയാകും... വില്ലൻ look
@PACHAKUTHIRAvlogs Жыл бұрын
kzbin.info/www/bejne/ap7Td2magqdjnpY
@nishasiju33082 жыл бұрын
ടീമേ സൂപ്പർ 💕💕💕💕യാതൊരു തരാജടയുമില്ലാത്ത നിങ്ങളെ ഒരുപാടിഷ്ടമാണ് god bless you
@sheenantony29172 жыл бұрын
പള്ളത്തിയെ ബിസ്ക്കറ്റുമായി ഉപമിച്ചത് വളരെ മികച്ചതായിരുന്നു. 😍😍😍😁😁😁
@shahabanpachu94492 жыл бұрын
ഇത് പള്ളത്തി വറുത്താൽ ബിസ്ക്കറ്റ് പോലെ കടിച്ചു തിന്നാ😹ടീമേ അടിപൊളി❤🥰
@AnilKumar-li1zi2 жыл бұрын
ടീമേ, പുതുമകൾ തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. കുമ്പളങ്ങിയിൽനിന്ന് പിടിച്ച മീൻ റെസിപ്പി എപ്പോൾ വരും ♥️♥️❤❤ supe.
@bijubiju.gheevarghese81572 жыл бұрын
ടീമേ താൻ ഒരു സ്പെഷ്യൽ ആണ് ബ്രൊ. സൂപ്പർ
@neenuinnu125611 ай бұрын
ടീമേ ങ്ങള് പൊളിയാണ് ❤
@jithin84962 жыл бұрын
ടീമേ😍ടീമേ🔥ടീമേ 😍🔥pwoli vibe, kumbalangi
@maabdhurahman8512 Жыл бұрын
ടീമിന്റെ മണവാട്ടിയായി റിനി ടീമിന്റെ ജീവിതത്തിലേക്ക് കടന്നു വരണം എന്നാണ് എന്റെ ആഗ്രഹം എന്താ ടീമേ നടക്കില്ലേ നിഷ്കളങ്കതയുടെ ഒരു പര്യായമാണ് ബിനീഷ് ബാസ്റ്റിൻ ♥️♥️♥️♥️♥️♥️♥️