ഓർമ്മകൾ പൂക്കുന്നൊരിടവഴിയിൽ..

  Рет қаралды 20,082

v. kadathanad                  വി. കടത്തനാട്

v. kadathanad വി. കടത്തനാട്

Күн бұрын

ഓര്‍മ്മകള്‍ പൂക്കുന്നൊരിടവഴിയില്‍..
വി.കടത്തനാട്
-------------------
ഓര്‍മ്മകള്‍ പൂക്കുന്നൊരിടവഴിയില്‍
മഷിത്തണ്ട് തിരഞ്ഞു നീ വന്നതെന്തേ?
കാലം കരിച്ചൊരാ പ്രണയ വര്‍ണ്ണങ്ങളില്‍
ഇനിയൊരു മഴവില്ലു തിരഞ്ഞതെന്തേ?
ഇനിയുമീ യിടവഴി ചെരിവുകളില്‍
തെളിനീര് പൊടിയുമൊരുറവകളില്‍
ഒരു പുളിപ്പൂവിന്നിതളുകള്‍ നുള്ളിയി
ട്ടറിയാത്ത ഭാവത്തില്‍ നില്‍പ്പതെന്തേ?
ഒരു സ്വപ്ന സഞ്ചാരിയായി ഞാനിനിയും
വ്യര്‍ഥ പാഥേയം ചുമന്നു ഞാനിന്നും
ഒരുവേള വീണ്ടുമായിടവഴിയരികില്‍
അറിയാതെ നില്‍ക്കേയറിയുന്നു ഞാന്‍
നവ വാസരത്തിന്‍റെചിറകില്‍ നാമന്നേ
വസന്തങ്ങള്‍ തേടി പറന്നകന്നുവല്ലോ
അകലെയാകാശത്തിന്‍ ശൂന്യതയില്‍
അകക്കണ്ണിന്‍ കാഴ്ചകള്‍ മറഞ്ഞുവല്ലോ.
***

Пікірлер: 27
@babusebastian9951
@babusebastian9951 7 ай бұрын
Your Kavitha... Feel good
@manjua.r1171
@manjua.r1171 6 ай бұрын
മനോഹരമായ വരികൾ. മനോഹരമായ ആലാപനം. അറിയാതെ നിൽക്കെ....... അറിയുന്നു ഞാൻ.........
@paulvaliyaparambil352
@paulvaliyaparambil352 8 ай бұрын
നല്ല വരികൾഒരു ഓർമ്മകൾ
@saseendranp2693
@saseendranp2693 9 ай бұрын
കുട്ടിക്കാലം ഓർമ്മപ്പെടുത്തുന്നു..... അതി മനോഹരം
@paruskitchen5217
@paruskitchen5217 7 ай бұрын
😊🎉❤childhood.never comback very Nice kavitha,Congratulations 😊
@jayasreeharsh8445
@jayasreeharsh8445 9 ай бұрын
മനസ്സിനെ ബാല്യകാലത്തേയ്ക് കൂട്ടി കൊണ്ടുപോയി. ഇനിയും എഴുതു ഇതുപോലെ.ബെസ്റ്റ് ഓഫ് ലക്ക്.വലിയ ഒരു എഴുത്ത് കാരൻ ആകട്ടെ.
@v.kadathanad.867
@v.kadathanad.867 9 ай бұрын
ഒരുപാട് സന്തോഷം. സ്നേഹം. ഈ കവിത ഒരു പാട്ടിന്റെ രൂപത്തിൽ ട്യൂൺ ചെയ്തു പാടിയ ശ്രീ മണക്കാട് രഘുനാഥിന് എന്റെ നന്ദി.
@ottayanottayan9783
@ottayanottayan9783 8 ай бұрын
❤❤❤❤❤❤❤
@bindhupk6582
@bindhupk6582 6 ай бұрын
നല്ല കവിത ഒത്തിരി ഇഷ്ടപ്പെട്ടു. നവവാസരത്തിന്റെ......
@muralimurali-xs9hq
@muralimurali-xs9hq 7 ай бұрын
Ghambeerayittundu
@YoutubeCannel-dh1uv
@YoutubeCannel-dh1uv 11 ай бұрын
നിങ്ങളെ എനിക്കറിയില്ല എങ്കിലും ഈ വരികൾ ആലാപനം മനോഹരം ആയിട്ടുണ്ട് അഭിനന്ദനങ്ങൾ 👍
@v.kadathanad.867
@v.kadathanad.867 9 ай бұрын
നന്ദി സർ. ഇപ്പോഴാണ് കാണുന്നത്.
@SathiEswan
@SathiEswan 9 ай бұрын
👌🏼👍❤❤❤
@musikmaniadevankurumathur4860
@musikmaniadevankurumathur4860 Жыл бұрын
നന്നായിട്ടുണ്ട് മാഷേ ❤
@Viji0113
@Viji0113 11 ай бұрын
കവിത മനോഹരം🙏
@sailajakumari4217
@sailajakumari4217 11 ай бұрын
സൂപ്പർ സൂപ്പർ
@ramachandranp1146
@ramachandranp1146 11 ай бұрын
😟എന്റെ മനസ്സിൽ വേദനയുടെ നൊമ്പരം😭
@changaathikoottamkalakaranmar
@changaathikoottamkalakaranmar 11 ай бұрын
🌟Good Good 🌟
@sarojapk6859
@sarojapk6859 11 ай бұрын
Nice kavitha
@vinodvinodk722
@vinodvinodk722 Жыл бұрын
Super ❤❤❤
@muralimurali-xs9hq
@muralimurali-xs9hq 10 ай бұрын
Nalla kavitha nannayi alapichu... Thankele kurichu ariyan thalpparyamundu.
@v.kadathanad.867
@v.kadathanad.867 10 ай бұрын
നമസ്കാരം. നന്ദി നല്ല വാക്കുകൾക്ക്. ഞാൻ വി കടത്തനാട്. വടകര സ്വദേശം. അല്പസ്വല്പം കവിതകൾ എഴുതുന്നു. അവയിൽ സംഗീതം തിരയുന്നു. 😊
@viswanambadi8532
@viswanambadi8532 9 ай бұрын
❤❤
@muralimurali-xs9hq
@muralimurali-xs9hq 3 ай бұрын
​@@v.kadathanad.867OK thanks
@Aji-m8f
@Aji-m8f 10 ай бұрын
❤❤❤❤ KAVITHA❤❤❤❤ SUPPER.SUPPER.SUPPER ❤❤
@sulojansulo8655
@sulojansulo8655 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 116 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 119 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
അമ്മ മഴക്കാലം
5:18
v. kadathanad വി. കടത്തനാട്
Рет қаралды 666
കല്പിതം .... കവിത
7:04
SHYN PATHIYOOR (POET) pls subscribe
Рет қаралды 79 М.
Kavitha/ veruthe oru pranayam...
6:31
Thenur Mohandas
Рет қаралды 147 М.
നീ വിതച്ച കനവിലൂടെ......
5:35
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН