What’s your favorite song by Master Ravindran? Share below! 🎶
@SreekanthS-p4iАй бұрын
Nizhalay ormakal
@midhunpt5339Ай бұрын
എന്തിനു വേറൊരു സൂര്യോദയം💞
@gopakumarpunalur982Ай бұрын
തേനും വയമ്പും
@mayadevikaАй бұрын
താരകെ മിഴിഇതളിൽ കണ്ണീരുമായി താഴേ തിരയുവതരേ ❤️
@aswathihari9849Ай бұрын
Cant say one.. Right from "Tarake mizhiyithalil kannerumayi" to Gange tudiyil-All songs😍🔥
@jijokabrahamАй бұрын
സമാഗമം കഴിഞ്ഞു വീണ്ടും അമൃത tv സൂപ്പർ പ്രോഗ്രാം ❤️❤️❤️❤️
@narendranmr2387Ай бұрын
പാട്ടുകൾ എൻ്റെ ഏകദേശം 5 വയസ്സ് മുതൽ വെട്ടയടിയിരുന്നോൂ, സ്വർഗ്പുത്രി നവരാത്രി, സ്വർഗ ഗായിക.കെ ഇതിലെ..., ഇരുനൂറു പൗർണ്ണമി ചന്ദ്രികയിൽ..ദേവരാജൻ മാസ്റ്റർ ഇതൊക്കെ കേട്ടപ്പോൾ എൻ്റെ favourite ഇദ്ദേഹമാണ്, ദേവരാജൻ മാസ്റ്ററോടുള്ള ആരാധനയോടെ ഇരിക്കുമ്പോൾ അതാ കേൾക്ക്കുന്നൂ സിന്ദൂര സന്ധ്യക്ക് മൗനം...ഇതരാണ് രണ്ടാഴ്ചത്തെ കാത്തിരിപ്പിന് ശേഷം കേൾക്കുന്നോൂ കുളതൂർപുഴ രവി...പിന്നെ കേൾക്കുന്നു തേനും വയമ്പും..വല്ലാത്തൊരു ഫീലിംഗ്, ഇതെന്തൊരു സംഗീതം, കാതിരുന്നോൂ കേൾക്കുന്നു, ഇനിയും വസന്തം പാടും.., പൊന്നപുലരോളി..., കണ്ണോട് കണ്ണായ സ്വപ്നങ്ങൾ..., ഇല്ലിക്കാടും ചെല്ലക്കാടും..., ചിരിതോകും തുമ്പി ആടിവാ...,,വസന്ത ഗീതങ്ങൾ, festival songs (എന്നും ചിരിക്കുന്ന..., അതിമനോഹരം ആദ്യത്തെ ചുംബനം, മണ്ണിൻ മണമീണമാക്കും... മുടിപ്പൂക്കൾ..) ഇങ്ങിനെ എത്രയെത്ര,ഈ സംഗീതം കേൾക്കാത്ത ഒരു ദിവസം എനിക്കില്ല,അങ്ങയുടെ ആത്മാവ് സ്വർഗത്തിൽ ദേവസഭതലത്തി ലായിരിക്കും🙏🌷
@cosmicinfinity862825 күн бұрын
രവീന്ദ്ര സംഗീതം🎉🎉🎉
@shamejmunderi6802Ай бұрын
മാഷിനെ പറ്റി ഇനിയും പരിപാടികൾ ചെയ്യണം
@aslamharitha1125Ай бұрын
സുദീപ്...❤❤❤❤
@SKSH-INDАй бұрын
ദാസേട്ടൻ സ്വന്തം സഹോദരനായി കണ്ട് സിനിമയിലേയ്ക് കൈപിടിച്ചുയർത്തിയ അദേഹത്തിന്റെ സ്വന്തം സുഹൃത്ത് - രവീന്ദ്രൻ മാസ്റ്റർ 🙏🏻
@santhoshoommen173510 күн бұрын
കമൽ സാറിനെയും, സിബി മലയിൽ സാറിനെയും കൂടി ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തേണ്ടത് ആയിരുന്നു..
@imransha7796Ай бұрын
ഗിരീഷ് പുത്തഞ്ചേരി സൈനുദ്ധീൻ ഡെന്നീസ് ജോസഫ് നരേന്ദ്ര പ്രസാദ് രാജൻ പി ദേവ് മുരളി കുതിരവട്ടം പപ്പു തിലകൻ ….. പ്രതിഭകൾ അവസാനിക്കുന്നില്ല. ഈ പറഞ്ഞ പ്രതിഭകളെയും വരും എപ്പിസോഡുകളിൽ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു….
@ManiT-980Ай бұрын
Pinne enthadaaa koppeee😡😡😡😡😡😡😡😡😡😡 Bichu thirumala and S ramesan nair 🔥
@ragesh6464Ай бұрын
Brilliant Episode
@Sindhu-p4gАй бұрын
Sudeep. Super. Super. God bless youj.
@sijisiji4583Ай бұрын
❤❤❤❤Thanks Amrita pishu
@rosmineazheekal7025Ай бұрын
Maash... gem of a musician!!
@sijisiji4583Ай бұрын
👍👍👍👍👍🙏super
@lathikabalan1707Ай бұрын
Suthib❤❤❤❤❤❤
@rammanoharpattathil9602Ай бұрын
സത്യത്തിൽ രമേശ് പിഷാരടി നിങ്ങളുടെ എല്ലാം പ്രോഗ്രാം സ്തിരം കാണുന്ന ഞാൻ പക്ഷെ ഒരിക്കലും ലൈക് അല്ലെല് കമെന്റ് യിടാറില്ല.. അതിന് കാരണം ഒന്നും യില്ല എനിക്ക് ഏറ്റവും യിഷ്ട പെട്ട ത് മാത്രമേ തന്നിട്ടുളൂ പിന്നെ അതിനു ലൈകും കമെന്റ്സ് എന്തിനാ... പക്ഷെ യീ സംഗീതം അതിനെ base ചെയ്തും നിങ്ങൾ തകർത്തു..❤❤❤😂u r the best രമേശ് പിഷാരടി. നിങ്ങളുടെ എല്ലാം കാണുന്നു like അടിക്കാനോ കമെന്റ് ചെയാണോ മറക്കുന്നത് നിങ്ങളുടെ കൂടെ ഞാൻ ഉള്ളത് കൊണ്ട് മാത്രമാണ്...
@ranjithjanardhanan7275Ай бұрын
സ്ഥിരം!
@samjoseph8985Ай бұрын
പിഷാരടി അവർ സംസാരിക്കട്ടെ അത് പൂർത്തിയാക്കട്ടെ അതിന് സമയം കൊടുക്കു
@anishgeorge4049Ай бұрын
Sir...Dennis Joseph sirinte ormakal konduvaramo..?
@pencilmagiczz7476Ай бұрын
Underrated singer Sudeep ❤
@RRR-tz6psАй бұрын
Thanks Pishu for this program and esp this episode ❤
@ABDULRASHEEDCАй бұрын
പിശുനിങ്ങൾ ഒരു സംഭവമാണ്
@biniltb6562Ай бұрын
🙏🙏🙏🙏🙏🙏👍
@KtarjunsАй бұрын
വരിയെഴുത്തിനും എഴുത്തുകാർക്കും കൂടുതൽ പ്രാധാന്യം ഉള്ള episode ആയി. അദ്ദേഹവുമായി ഉള്ള ഓർമ്മകളും, സാധാരണക്കാർക്ക് മനസ്സിലാവുന്ന, പാത്തുകളുടെ സംഗീത സംബന്ധിയായ കാര്യങ്ങളും എന്താണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് എന്നതെല്ലാം കുറച്ചുകൂടി പറയാമായിരുന്നു.
@ajrcreations8393Ай бұрын
Next Johnson master
@KAnantakrishnanАй бұрын
സുഖമോ ദേവി മാസ്റ്ററുടെ സൂപ്പർ song ആണ് അതിന് കുറിച്ചു പറഞ്ഞില്ല
@sachinmenon150Ай бұрын
30:25
@LibinSinkamАй бұрын
jayan episode cheyyannam
@rosmineazheekal7025Ай бұрын
❤❤❤
@OllurOnairАй бұрын
♥️♥️♥️♥️♥️♥️♥️♥️
@abhijithca5420Ай бұрын
രവീന്രൻമാഷിനെ അവഹേളിക്കുന്ന രീതിയിൽ കാലിൻ്റെ മുകളിൽ കാലും കേറ്റി ഇവനെക്കെ ആരാ
@Hameeeed-b4tАй бұрын
ഈ പ്രോഗ്രാമിൽ നിങ്ങൾ ഉൾപെടുത്തേണ്ട ഒരാൾ അത് യേശുദാസ് ആയിരുന്നു
@rejithrej262229 күн бұрын
Sathyam
@MahinKarim-d6t18 күн бұрын
Pinne ks chitrayeyum...mashinu...mole pole ayirunnu ks Chitra...