30 ശക്തമായ സ്ത്രീകഥാപാത്രങ്ങൾ 30 Powerful Female Characters In Malayalam Films | Puthooram

  Рет қаралды 28,778

Puthooram Channel

Puthooram Channel

Күн бұрын

Пікірлер: 182
@ea.mp4elaijaachu279
@ea.mp4elaijaachu279 Жыл бұрын
Pinn Cheyyo anna👀😁
@ea.mp4elaijaachu279
@ea.mp4elaijaachu279 Жыл бұрын
😁thenks💖
@shabanunoufalshabanunoufal1767
@shabanunoufalshabanunoufal1767 Жыл бұрын
എക്കാലത്തെയും ലേഡീ സൂപ്പർസ്റ്റാർ ഉർവശി ആണ് അതിൽ ഒരു സംശയവും ഇല്ല ഏതൊരു കഥാപാത്രവും അത്രയ്ക്കും അടിപൊളി ആയി ചെയുന്നത് അവർ തന്നെ ആണ് 😊
@shyamrajpr7689
@shyamrajpr7689 Жыл бұрын
P
@shyamrajpr7689
@shyamrajpr7689 Жыл бұрын
​@DevaNarayanan-cc3gf😊
@Vishnu-bx6of
@Vishnu-bx6of Жыл бұрын
Perumazhakkalam, gaurishankaram, ghaddamma, nadiyakollapetta rathri, ithonnum urvashikonnum cheyyan patatha role kal aanu
@noobplays3818
@noobplays3818 Жыл бұрын
@DevaNarayanan-cc3gfpinnalla….. I love Manju’s attitude.
@michealj22
@michealj22 Жыл бұрын
ഭാഗ്യലക്ഷ്മി വന്നു ഡബ്ബ് ചെയ്ത് കൊടുത്താലേ ഉർവ്വശി ചെയ്യുന്ന വേഷം പൂർണം ആകു, മഞ്ജു ആണ് ഏറ്റവും ബെസ്റ്റ് ❤
@nishadt4790
@nishadt4790 Жыл бұрын
ആകാശദൂതിലെ ആനി... ❤‍🔥
@Superman-46
@Superman-46 Жыл бұрын
ശോഭനേച്ചി ഒരു അത്ഭുതമാണ്,എന്നാൽ ഉർവശി ചേച്ചി മഹാഅത്ഭുതമാണ്.യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ.അവർ ഒരു നായകന്റെയും നായികയല്ല.സംവിധായകന്റെ മാത്രം അഭിനയ പ്രതിഭ.ആ മുഖത്തു മിന്നിമായുന്ന അത്ഭുത പ്രതിഭാസങ്ങൾ.എത്ര തന്നെ വിവരിച്ചാലും വാക്കുകൾ മതിയാവില്ല.അഭിനത്തിൽ സ്ത്രീ പുരുഷ വിത്യാസങ്ങൾ ഇല്ല.എങ്കിലും ലാലേട്ടന് തുല്യമോ പലപ്പോഴും അതിനു മുകളിലോ അഭിനയത്തിൽ വിസ്മയങ്ങൾ തീർക്കുന്ന ഉർവശിചേച്ചിയെ കാണാം.
@kumarsajilesh7778
@kumarsajilesh7778 Жыл бұрын
ഭരതം സിനിമയിലെ ഊർവ്വശിയുടെ കഥാപാത്രം ഏറ്റവും ശക്തമായതാണ്. മോഹൻലാൽ പലയിടത്തും പതറിനിൽക്കുമ്പോൾ എല്ലാ അർഥത്തിലും ഊർജം നൽകുന്ന കഥാപാത്രം. രാമകഥാ ഗാനാലയം പാട്ടിന്റെ സീനിൽ വെറും കൈകൊണ്ട്മാത്രം ഒറ്റ ഡയലോഗ് പോലുമില്ലാതെ മോഹൻലാലിന് ധൈര്യം നൽകുന്ന ആ കഥാപാത്രം അവസാന സീനിൽ നെടുമുടിയുടെ മകന്റെ കഥാപാത്രത്തോട് വെറും നോട്ടംകൊണ്ട് മോഹൻലാലിനെ ആശ്വസിപ്പിക്കാൻ പറയുന്ന കഥാപാത്രം. ആ വർഷം മോഹൻലാൽ മികച്ച നടനുള്ള അംഗീകാരങ്ങൾ വാരിക്കൂട്ടിയപ്പോൾ ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെട്ടത് ഊർവ്വശിയുടെ കഥാപാത്രമാണ്. പുരുഷന്റെ ധൈര്യങ്ങൾക്ക് പിറകിൽ ഒരു സ്ത്രീയുടെ പ്രേരണ ഉണ്ടെന്ന വസ്തുത.
@noobplays3818
@noobplays3818 Жыл бұрын
1980s nu ippozhum bus kitteelale??
@Superman-46
@Superman-46 Жыл бұрын
@@noobplays3818 തനിക്ക് ബസ് കിട്ടിയോ.എങ്കിൽ അവരെ വെല്ലുന്ന ഒരാളെ പറഞ്ഞു താ
@noobplays3818
@noobplays3818 Жыл бұрын
@@Superman-46 ningal para. Avar rendu perum last ten years edhu cinema aanu superstar level cheydhituladhu?? May be they were superstars in the 80s or 90s. Ippo ulla trend il Nayan, Manju, okke thaneyanu lady superstars. First do you know the meaning of superstar??? Urvashi is more like a versatile actress not a superstar and same with Shobhana. Angane nokkuvanengi sukumari and kpac lalitha are most versatile and they should be the superstars.
@chandrikap5471
@chandrikap5471 Жыл бұрын
​@@noobplays3818,Oh,then can you tell me atleast one superhit movie of Manju warrior in d last ten yrs in which she played d central charecter ,Manju warrior is just an overrated avg actress,even Samyuktha Varma is a great actress than Manju warrior ,Urvashi nd Sobhana are legends,dont compare an overrated actress like Manju warrior with them .......
@Worldvision339
@Worldvision339 Жыл бұрын
മലയാളം ബ്ലാക്ക് and വൈറ്റ് സിനിമകളിലെ ശക്തരായ നായിക കഥാപാത്രങ്ങൾ ഒക്കെ വേറെ ലെവൽ ആണ്
@jithinkt2370
@jithinkt2370 Жыл бұрын
കള്ളി ചെല്ലമ്മ, ചട്ടക്കാരി, രതി നിർവേദം, ദൈവത്തിൻ്റെ വികൃതികൾ, മനസ്സിനക്കരെ, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, എൻ്റെ സൂര്യ പുത്രിക്ക്..
@rejithpkd1723
@rejithpkd1723 Жыл бұрын
Pranaya വർണങ്ങൾ...- മഞ്ജു വാര്യർ & ദിവ്യ ഉണ്ണി ആകാശദൂത് - മാധവി നന്ദനം - നവ്യ നായർ ദൈവനാമത്തിൽ - ഭാവന
@sahadevanearyi3650
@sahadevanearyi3650 Жыл бұрын
ആരും പറയാത്ത ഒരു കഥാപാത്രം ഉണ്ട് ഉറൂമിയിലെ അറക്കൽ ആയിഷ. അഭിനയിച് വിസ്മപ്പിക്കാൻ ഒന്നും ഇല്ല. But mentally and physically Strong character
@mithunnarayan8925
@mithunnarayan8925 Жыл бұрын
ഓം ശാന്തി ഓശാന ഓക്കേ കണ്ടപ്പോൾ കോമഡി ആയി തോന്നി എവിടെ നന്ദനത്തിലെ ബാലമണി പെരുമഴക്കാലത്തിലെ ഗംഗ. ഗദാമ്മ കന്മാദം. ആകാശദൂത് അങ്ങനെ ഉള്ളൂലക്കുന്ന എത്രയാ കഥാപാത്രങ്ങൾ വിട്ട് പോയിരിക്കുന്നു
@puthooramchannel
@puthooramchannel Жыл бұрын
ഓം ശാന്തി ഓശാന കോമഡിയായി തോന്നിയിട്ടില്ല. സ്ഥിരം നായിക സങ്കല്പങ്ങളുടെ ഒരു പൊളിച്ചെഴുത്താണത്. മാത്രമല്ല സാധാരണ നായകന്മാരുടെതാണ് ജനിച്ചപ്പോൾ മുതൽ പ്രായം എത്തുന്നതുവരെയുള്ള കഥ പറയാറുള്ളത്. ഇവിടെ നായികയും. കഥാപാത്രം ശക്തമാവാൻ എപ്പോഴും മുഖം കനപ്പിച്ചും വാളെടുത്തും നടക്കണമെന്നില്ല. എത്ര ശക്തയാണെന്ന് പറഞ്ഞിട്ടും കന്മദത്തിലെ നായികയെപ്പോലെ നായകൻറെ ഉമ്മ കിട്ടുമ്പോൾ തരളിതയാവുന്ന കാന്താരി സങ്കല്പവും അങ്ങനെയെങ്കിൽ കോമഡിയാണ്. ചുമ്മാ ഒരു വേഷത്തിന് സംസ്ഥാന അവാർഡും കൊടുക്കില്ലല്ലോ. മെൻഷൻ ചെയ്ത മറ്റു കഥാപാത്രങ്ങൾ മികച്ചവയാണ്. 💗
@canreviewanything3641
@canreviewanything3641 Жыл бұрын
@@puthooramchannel കേരള സംസ്ഥാന അവാർഡ് കോമഡിയായതു തന്നെ നസ്രിയയ്ക്ക് കിട്ടിയപ്പോഴാണ് അതും ഓം ശാന്തി ഓശാനയ്ക്:🤣🤣🤣🤣
@mithunnarayan8925
@mithunnarayan8925 Жыл бұрын
@@puthooramchannel അത് നല്ല കോമഡി.....! അതെന്താ ശക്തയായ സ്ത്രീക്ക് ഒരു പുരുഷനിൽ നിന്ന് ചുംബനം ലഭിക്കുമ്പോൾ തരളിതയാകാൻ പാടില്ലേ. ശക്തമായ സ്ത്രീക്ക് വൈകാരിക ഭാവം ഇല്ലേ... ❓️കാന്താരി സങ്കല്പം ഉണ്ടായത് സോഷ്യൽ മീഡിയയുടെ കാലത്താണ് കന്മദത്തിലെ ഭാനുമതി ഇൻസ്റ്റാഗ്രാം റീലസിലെ കലിപ്പന്റെ കാന്താരി അല്ല. തീക്ഷ്ണമായ ജീവിതാനുഭവങ്ങളിൽ നിന്നാണ് അവൾ അങ്ങനെ ആയത് അതിലെ ഒരു ഗാനത്തിൽ തന്നെ ഗിരീഷ് പുത്തഞ്ചേരി ഭാനുമതിയെ വർണിച്ചിരിക്കുന്നത് "മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺ സൂര്യൻ എന്നാണ്. അവളുടെ ജീവിത യാഥാർത്ഥ്യത്തിന് മുൻപിൽ അവളുടെ ഉള്ളിലെ പ്രണയിനിയെ അവൾ ഒളിപ്പിച്ചു വയ്ക്കുകയാണ്. ആ മറയാണ് ഒരു ചുടുചുംബനത്തിലൂടെ അഴിഞ്ഞു വീഴുന്നത്. അതുകൊണ്ട് ഓം ശാന്തി ഓശാന യിലെ നസ്രിയയുടെ പൂജാ മാത്യുവിനെ ഭാനുമതിയുടെ വാലിൽ പോലും കെട്ടാൻ കൊള്ളില്ല. ഈ വീഡിയോ ഉണ്ടാക്കിയ നിങ്ങൾക്ക് ആ കഥാപാത്രം മികച്ചതായി തോന്നിയേക്കാം മറ്റുള്ളവർ അങ്ങനെ വിചാരിക്കണം എന്ന് നിർബന്ധമില്ല
@VikasSonnad
@VikasSonnad Жыл бұрын
@@puthooramchannel ഇയോബിന്റെ പുസ്തകത്തിലെ റാഹേൽ 2010 നു ശേഷം മലയാളത്തിൽ വന്ന ഏറ്റവും മികച്ച സ്ത്രീ കഥാപാത്രം ആണ്
@INDIAN-ce6oo
@INDIAN-ce6oo Жыл бұрын
@@mithunnarayan8925 👍🏻👍🏻👍🏻👍🏻👍🏻
@Kkklllss444
@Kkklllss444 Жыл бұрын
Manju nte bhadra in kannezhuthi pottum thottu,and bhanu in kanmadham must include because that’s is very powerful character 👍👍
@dreamcatcher5950
@dreamcatcher5950 Жыл бұрын
Bhadra include cheythittund but bhanu🔥
@abhijitho8324
@abhijitho8324 Жыл бұрын
Urvashi❤️ Geetha❤️ Seema❤️
@vaisakhdev8193
@vaisakhdev8193 Жыл бұрын
Godfather ആനപ്പാറ അച്ചാമ്മ 🔥 ഉർവശി ചേച്ചി In അച്ചുവിന്റെ അമ്മ
@amalbabu2085
@amalbabu2085 Жыл бұрын
Kavya madhavan - Gadhamma Meera Jasmine - Kasthooriman Navya Nair - Nandanam Ivayellam include cheyyamo next part il
@renjithu1433
@renjithu1433 Жыл бұрын
Navya also Oruthee 🔥
@kumarsajilesh7778
@kumarsajilesh7778 Жыл бұрын
ഭരതം സിനിമയിലെ ഊർവ്വശിയുടെ കഥാപാത്രം ഏറ്റവും ശക്തമായതാണ്. മോഹൻലാൽ പലയിടത്തും പതറിനിൽക്കുമ്പോൾ എല്ലാ അർഥത്തിലും ഊർജം നൽകുന്ന കഥാപാത്രം. രാമകഥാ ഗാനാലയം പാട്ടിന്റെ സീനിൽ വെറും കൈകൊണ്ട്മാത്രം ഒറ്റ ഡയലോഗ് പോലുമില്ലാതെ മോഹൻലാലിന് ധൈര്യം നൽകുന്ന ആ കഥാപാത്രം അവസാന സീനിൽ നെടുമുടിയുടെ മകന്റെ കഥാപാത്രത്തോട് വെറും നോട്ടംകൊണ്ട് മോഹൻലാലിനെ ആശ്വസിപ്പിക്കാൻ പറയുന്ന കഥാപാത്രം. ആ വർഷം മോഹൻലാൽ മികച്ച നടനുള്ള അംഗീകാരങ്ങൾ വാരിക്കൂട്ടിയപ്പോൾ ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെട്ടത് ഊർവ്വശിയുടെ കഥാപാത്രമാണ്. പുരുഷന്റെ ധൈര്യങ്ങൾക്ക് പിറകിൽ ഒരു സ്ത്രീയുടെ പ്രേരണ ഉണ്ടെന്ന വസ്തുത.
@santhoshkumarcreatechannel3449
@santhoshkumarcreatechannel3449 Жыл бұрын
അത് ഉർവശിയുടെ കഥാപാത്രമല്ല. സുചിത്രയുടെ കഥാപാത്രമാണ് ഊമ
@rejeeshpk
@rejeeshpk Жыл бұрын
ഏറ്റവും കൂടുതൽ ശക്തമായ കതപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സീമ മാധവി ഷീല ഇവരായിരിക്കും
@dukemax8994
@dukemax8994 Жыл бұрын
Kanmadham Manju warrier, Aami Manju warrier, Ayisha, Prathi Poovan Kozhi etc should be actually there in this….Urvashi also many more movies…
@midhun1625
@midhun1625 Жыл бұрын
Revathy in devasuram❤
@haezalfk5677
@haezalfk5677 Жыл бұрын
ചകോരത്തിലെ ശാന്തി കൃഷ്ണ ❤
@mrr2041
@mrr2041 Жыл бұрын
മഴയെത്തും മുൻപേ - ആനി സൈറ- നവ്യ നായർ അയാൾ കഥ എഴുതുകയാണ് - നന്ദിനി ദാദാസാഹിബ് - ആതിര ആകാശ ഗംഗ - മയൂരി
@arathit8022
@arathit8022 2 ай бұрын
ദാദ സാഹിബിൽ ആതിര ശക്തയായ കഥാപാത്രമല്ല
@TheIndianSpectator
@TheIndianSpectator Жыл бұрын
കന്മദത്തിലെ മഞ്ജുവാര്യർ
@AVCreations.123
@AVCreations.123 Жыл бұрын
കാട്ടുപൂക്കൾ എന്ന സിനിമയിലെ ദേവിക എന്റെ ഫേവറൈറ്റ് കഥാപാത്രം ആണ്
@noble_kochithara8312
@noble_kochithara8312 Жыл бұрын
ഇത് കൊള്ളാം... സൂപ്പർ content 👌👌❤️
@sreemesh378
@sreemesh378 Жыл бұрын
ശാന്തികൃഷ്ണ, ചകോരം ഉൾപ്പെടുത്താമായിരുന്നു ❤❤
@josephsalin2190
@josephsalin2190 Жыл бұрын
. പരാമർശിക്കാത്ത സ്ത്രീ കഥാപാത്രങ്ങൾ ജാനകിക്കുട്ടിയിലെ ജാനകി (ജോമോൾ) കന്മദത്തിലെ മഞ്ജു വാര്യർ ദേവാസുരത്തിലെ രേവതി ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ എന്ന ചിത്രത്തിലെ ലക്ഷ്മി ബിരിയാണിയിലെ കനികുസൃതി ഭാഗ്യ ദേവതയിൽ കനിഹ വീണ്ടും ചില വീട്ടുകാര്യങ്ങളിലെ സംയുക്ത വർമ്മ കാക്കോത്തി ക്കാവിലെ അപ്പൂപ്പൻ താടിയിലെ രേവതി കുടുംബപുരാണത്തിലെ അംബിക ജനിയുമുണ്ട് ഏറെ ഒന്നും ഓർമ്മയില്ല. മഴയെത്തും മുൻപേയിലെ ആനി
@rekhakrishnan3065
@rekhakrishnan3065 Жыл бұрын
സൂത്രധാരനിലെ ബിന്ദു പണിക്കർ, കരുമാടിക്കുട്ടനിലെ നന്ദിനി, തിരക്കഥയിലെ പ്രിയാമണി, മധുര നൊമ്പരക്കാറ്റിലെ സംയുക്ത വർമ, എന്ന് നിന്റെ മൊയ്തീൻ പാർവതി, രാജശിൽപ്പിയിലെ ഭാനുപ്രിയ, രാപ്പകലിലെ ശാരദ , തേൻമാവിൻ കൊമ്പത്തിലെ KPAC ലളിത
@chandrikap5471
@chandrikap5471 Жыл бұрын
Samyuktha Varma in Mazha movie ,Urvashi in mazhavilkavadi Garshom,kazhakam .......
@Mirakumari-n9d
@Mirakumari-n9d Ай бұрын
ബിരിയാണിയിലെ കനികുസൃതി
@SanthuSanthosh-c6h
@SanthuSanthosh-c6h Жыл бұрын
Ore kadal deepthi(meerajasmne)❤
@NavaneethP-k6f
@NavaneethP-k6f Ай бұрын
Araikal Ayisha - Most Underrated Strong female character ❤
@manukrishna7316
@manukrishna7316 Жыл бұрын
ടൈറ്റിൽ മാറ്റേണ്ടി വരും, 80 കൾക്ക് ശേഷം ഉള്ള മലയാള സിനിമയിലെ ശക്തമായത് എന്ന് ആക്കണം...
@INDIAN-ce6oo
@INDIAN-ce6oo Жыл бұрын
Yes😊
@LekshmiPriya-mx8ue
@LekshmiPriya-mx8ue Жыл бұрын
Nadiya kollapetta ratri movie Kavya Madhavan
@niyasmohammad5158
@niyasmohammad5158 Жыл бұрын
The most powerful wemons in malyalm flim industry. Congratulations 💐👏 all of u
@arathit8022
@arathit8022 2 ай бұрын
അഗ്നിസാക്ഷി മറന്നോ.. അതിലെ ദേവകിയെന്ന കഥാപാത്രമാണ് മലയത്തിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം❤️
@INDIAN-ce6oo
@INDIAN-ce6oo Жыл бұрын
ഇതിൽ കൂടുതൽ എത്രയോ ശക്തമായ കഥാപാത്രങ്ങൾ ബ്ലാക്ക് & വൈറ്റ് കാലത്തുണ്ട്... ക്യാപ്ഷൻ 🤔🤔
@parvathyvivek545
@parvathyvivek545 3 ай бұрын
Great list. Pakshe Jayabharathi Mam ne marannu. “Rathinirvedham” movie le avarude role valare strong and sensational aayirunnu. It was phenomenal. Shobhana chechi ❤️ Srividhya chechi ❤️ Sumalatha chechi ❤️ Seema chechi ❤️ Madhavi chechi ❤️ Beauty legends with talent and courage to attempt even unconventional roles. Also, Philomena Mam and Urvashi chechi are irreplaceable with their ease to immortalise any character they play in a movie. Pinne, “Bhargavi Nilayam” (1964) le Vijaya Nirmala’s character in the movie was exceptional in those days. She was a rebel by all means in the movie, contrary to what women epitomised in movies those days. Bhargavi is iconic. ❤ Also, thanks for mentioning “Deshadanakili Karayarilla”. It was such a brilliant movie capturing the feelings of two women in the most subtle of ways.
@ashikphilogeorge8050
@ashikphilogeorge8050 Жыл бұрын
Sumalatha - (Clara)thoovanathumbikal Shobana- (ganga)manichitrathazhu Manju warrier- (Bhadra, bhanumathi, unnimaya , nirupama) kannezthui pottum thottu ,kanmadam,aaram thamburan,how old are you Urvashi-(vanaja) achuvinte Amma Nayanthara- (vasuki,reetha) puthiya niyamam, vismayathumbath Navya Nair- ( balamani,karunya) nandhanam, kanne madankuka Kavya madhavan-(ganga,aswathy,Bhadra) perumazhakaalam,ghaddama,anandhabhadram
@chandrikap5471
@chandrikap5471 Жыл бұрын
Urvashi Thalayanamanthram,mazhavilkavadi,sthreedanam,bharya, mukhachithram ,kazhakam,garshom ,narayam
@imkv6903
@imkv6903 Жыл бұрын
കന്മദം വീണ്ടും ചില വീട്ടുകാര്യങ്ങൾ ദേവാസുരം പത്രം മഴ Etc.
@princessdevayani4546
@princessdevayani4546 Жыл бұрын
Gadhama, Perumazhakalathile Ganga, Nandanathile Balamani, Meera Jasmin's character in Kasthooriman
@sruthisudheesh3150
@sruthisudheesh3150 Жыл бұрын
Shobhana ♥️♥️♥️
@rcboys5251
@rcboys5251 Жыл бұрын
ദേവാസുരത്തിലെ രേവതി
@ajaskollam910
@ajaskollam910 Жыл бұрын
നസ്രിയ vendayieunnu😂😂( ഓം ശാന്തി ഓശാന )
@arjungirijan9652
@arjungirijan9652 Жыл бұрын
Samira From Take off
@cjcj5080
@cjcj5080 Жыл бұрын
ഉർവശി 💞💞💞💞💞💞💞
@jithinkt2370
@jithinkt2370 Жыл бұрын
എന്ന് സ്വന്തം ജാനകികുട്ടി.. കന്മദം..
@sahlasah1937
@sahlasah1937 Жыл бұрын
ഇന്ത്യൻ സിനിമയിലെ ശക്തമായ നായിക കഥാപാത്രങ്ങളെ കുറിച്ച് പറയാമോ?
@Iamrahulhere
@Iamrahulhere Жыл бұрын
Udhaharanam sujatha ❤
@KaNnaN98.
@KaNnaN98. Жыл бұрын
രേവതി - ദേവാസുരം
@swalihmi7580
@swalihmi7580 Жыл бұрын
Gadhama perumazhakalam mizhi randilum kavya Nandanam navya
@adithyanud7397
@adithyanud7397 Жыл бұрын
Sadhana Sargam tinte oru vedio cheyyamoo broo🤩
@annammuski
@annammuski 7 сағат бұрын
❤❤ താങ്ക്സ് ഫോർ ദിസ്‌ വീഡിയോ ബ്രോ
@jagathjk5323
@jagathjk5323 Жыл бұрын
Wonderful 🔥🔥Helenile Helen koode venam arnnu...
@anugrahasuresh3412
@anugrahasuresh3412 Жыл бұрын
മാധവി - ഗാന്ധാരി സൂപ്പർ ആണ്
@annammakurian1614
@annammakurian1614 9 ай бұрын
Bhanupriya- Kulam
@_Dreamgirl
@_Dreamgirl Жыл бұрын
അച്ചുവിന്റെ അമ്മയിലെ ഉർവശി ചേച്ചി❤️ മായാനദി യിലെ appu വും ശക്തമായ സ്ത്രീകഥാപാത്രം തന്നെയാണ്
@rethishgopalpoyellathu7870
@rethishgopalpoyellathu7870 Жыл бұрын
Great work 😊💐
@LekshmiPriya-mx8ue
@LekshmiPriya-mx8ue Жыл бұрын
Urvashi shohana
@VikasSonnad
@VikasSonnad Жыл бұрын
ദേവാസുരത്തിലെ രേവതി എവിടെ?
@Beat_the_Inflation
@Beat_the_Inflation Жыл бұрын
I watched Anubandham Panjachni Thoovana thumbigal Susanna Koodevedae Nombarathi poovu 22 female kottayam Adamintae variyellu Aalkoothil thaniyae Achuvintae amma Artist Jaya jaya hay Great Indian kitchen Om shanthi osanna Akalae Manichitrathazh Uyarae Entae surya puthiri Samugam
@Beat_the_Inflation
@Beat_the_Inflation Жыл бұрын
I watched Achuvintae Amma Nice movie Good climax I will watch all movies soon
@voiceoffkerala4405
@voiceoffkerala4405 Жыл бұрын
നിങ്ങൾ ഇത്രയും നമ്മുക്ക് പറഞ്ഞു കാണിച്ചതിൽ നിന്ന് ഈ സുന്ദരമായ ചിത്രം മറന്നോ..? സിനിമ : കഥ തുടരും.. സത്യയെട്ടന്റെ സംവിധാനം.. മമ്ത മോഹൻദാസിന്റെ മികച്ച അഭിനയം... ജയറാമേട്ടൻ etc.... എഴുതിയത് വയനാടിന്റെ അസ്‌ലം മാനന്തവാടി...
@rejeeshpk
@rejeeshpk 9 ай бұрын
ഇവരിൽ മുന്നിൽ നിൽക്കുന്നത് മഹായനത്തിലെ രാജമ്മ ആണ്
@AshaAsha-us1iw
@AshaAsha-us1iw Жыл бұрын
Second part venam ,kanmadam - bhadra, sutradharn- devu,
@mrr2041
@mrr2041 Жыл бұрын
Not bhara, it's bhanu
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
Sobhana, urvasi ivar oke unique anu
@Gopikagopzzz666
@Gopikagopzzz666 Жыл бұрын
Super bro😍❤
@Flowers589s
@Flowers589s Жыл бұрын
ഓഹോ ശോഭനയുടെ ശക്തമായ കഥാപാത്രം. പുതിയ movie,തിര, ആണോ കിട്ടിയദ്?
@puthooramchannel
@puthooramchannel Жыл бұрын
മണിച്ചിത്രത്താഴ് ഉണ്ടല്ലോ. 💕
@Flowers589s
@Flowers589s Жыл бұрын
@@puthooramchannel ok. പക്ഷെ 'തിര' കാണിക്കേണ്ട ഒരു ആവശ്യം ഇല്ല.ശോഭനക്ക്
@sreer2028
@sreer2028 Жыл бұрын
Aaramthampuran.. Unnimaya Kanmadam... Bhanu Pranayavarnangal.. Aarathi Udhaharanam sujatha Asuran.. Pachaimmal Pathram... Devika shekar Dhaya Prathy poovankozhi... Madhuri Bethlehem... Aami
@sajithjith7150
@sajithjith7150 Жыл бұрын
Allkootathil thanieya,samooham,chettathi,oppol,karumadikuttan,avaludea ravukal, sthreedhanam,bharya(old film),triveni okkea perfect and powerful characters
@Rachanaanil-n4u
@Rachanaanil-n4u Жыл бұрын
കസ്തൂരിമാനിലെ പ്രിയംവദ
@sunilchandran4u
@sunilchandran4u Жыл бұрын
ആനി : ആകാശദൂത് ബാലാമണി : നന്ദനം
@ravit2
@ravit2 7 ай бұрын
Goosebumps 🔥
@muralikrishnans8271
@muralikrishnans8271 Жыл бұрын
Ee Kanni Koodi le Kumudam
@jyothi.l7944
@jyothi.l7944 Жыл бұрын
Perumazhakalam _ ganga Ore kadal _ deepthi Kulam _ subadara
@jithinkt2370
@jithinkt2370 Жыл бұрын
മഴയെത്തും മുൻപേ
@Anjanaanju99
@Anjanaanju99 Жыл бұрын
U might have included akashadhooth
@satheeshantp7160
@satheeshantp7160 Жыл бұрын
പരിണയത്തിലെ നായികക്ക് മുൻപേ അടിമകളിലെ നായിക ഇതേഡയലോക് പറഞ്ഞിരുന്നു??!!
@sreedhanya3665
@sreedhanya3665 Жыл бұрын
CLARA. SUMALATHA ENDIRA .GEETHA NIRUPAMA RAJEEVU.MANJUWARIYAR VANAJA.URVASI UNNIMAYA ANDHRJANAM.MOHINI SHYAMALA.SANGEETHA POOJA.NASIRIYA NACEEM.KANCHANA.URVASI CHELLAMA.SHEELA GANGA&NAGAVALLI.SHOBHANA PALLAVI.PARVATHI THIROTH
@milanbobby5651
@milanbobby5651 Жыл бұрын
പെരുമഴക്കാലത്തിലെ ഗംഗ (കാവ്യ മാധവൻ )
@soorajjanardhana
@soorajjanardhana Жыл бұрын
തമാശ എന്നൊരു movie und. സമ്മർ ഇൻ ബത് ലഹേം, പെരുമഴക്കാലം, ഗദ്ദാമ , സൂത്രധാരൻ , അഗ്നിദേവൻ
@himadkumar4498
@himadkumar4498 3 ай бұрын
Ohm santi oshanayil Nasriya cheythatu matram e groupil varilla..
@antonyjose4702
@antonyjose4702 Жыл бұрын
Good presentation....
@SanthuSanthosh-c6h
@SanthuSanthosh-c6h Жыл бұрын
Aakashadhoothile .aani Nandhini oppolile nandhini ivayum undu.....❤❤
@rinshie6838
@rinshie6838 Жыл бұрын
ക്ലാര💗 (തൂവാനതുമ്പികൾ)
@rameshrairoth2518
@rameshrairoth2518 Жыл бұрын
Saira banu manju
@anjalythomas4371
@anjalythomas4371 2 ай бұрын
ഉദാഹരണം സുജാത
@harinarayanmahadev2293
@harinarayanmahadev2293 Ай бұрын
താങ്കൾ പറഞ്ഞ് എല്ലാം ശെരിയാണ്... പക്ഷെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലുള്ള സാഹചരം ഇപ്പോൾ ഉണ്ടെന്ന് തോന്നുന്നില്ല.... സോറി.. ഇത് എന്റെ മനസിൽ വന്ന ഒരു കാര്യം... പറഞ്ഞു എന്ന് മാത്രം.... ബാക്കി okk നല്ല കാര്യമാണ് bro.. ഗുഡ് one... കീപ് ഇത് അപ്പ്‌.... All the best...
@muthdevan5997
@muthdevan5997 Жыл бұрын
കണ്ണെഴുതി പൊട്ടും തൊട്ട് -മഞ്ജു 👌
@raghunarayanan557
@raghunarayanan557 Жыл бұрын
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച. ശ്രീവിദ്യ തിങ്കളാഴ്ച നല്ല ദിവസം, തനിയാവർത്തനം. കവിയൂർ പൊന്നമ്മ മിഴികൾ സാക്ഷി. സുകുമാരി പെരുമഴക്കാലം. മീരാ ജാസ്മിൻ, കാവ്യ മാധവൻ ഒരു selection ആവുമ്പോൾ അങ്ങനെ പല അഭിപ്രായവും വരും ല്ലേ.
@rahulpr163
@rahulpr163 Жыл бұрын
മഞ്ജു 💕😘♥️💛💛💛💛💛
@sudhina.sundharan2199
@sudhina.sundharan2199 Ай бұрын
Kadhathudarunu_mamtha mohandas❤
@preejothomas6270
@preejothomas6270 Жыл бұрын
ദേവാസുരംത്തിലെ ഭാനുമതി.
@carolinecharly4682
@carolinecharly4682 Ай бұрын
Nagavalli 🔥 Jaya Jaya Jaya Jaya Hei 🔥 The Great Indian Kitchen 🔥
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 Жыл бұрын
Mazhayuthum munpe aani Soothradharan bheena anthani Aadhyathe kanmani kpc lalitha Kasaba varalakshmi
@imkv6903
@imkv6903 Жыл бұрын
സൂത്രധാരൻ ൽ ബീന ആൻറണി യോ
@rahinraj1454
@rahinraj1454 Жыл бұрын
❤️💫
@puthooramchannel
@puthooramchannel Жыл бұрын
🤍❤️
@gajendranvasu6425
@gajendranvasu6425 Жыл бұрын
ക്ലാര എന്നാൽ മഴയാ ❤️❤️❤️❤️
@jithinkt2370
@jithinkt2370 Жыл бұрын
അരയന്നങ്ങളുടെ വീട്
@samgeethazachariah
@samgeethazachariah Жыл бұрын
Roma in notebook
@souparnikasouparnika7517
@souparnikasouparnika7517 Жыл бұрын
❤️
@puthooramchannel
@puthooramchannel Жыл бұрын
❤️
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 Жыл бұрын
Godfather aachamma Manadiyar penninu kanika Chronicbatchler bhama 😊
@annammuski
@annammuski 7 сағат бұрын
thira ❤
@Beat_the_Inflation
@Beat_the_Inflation Жыл бұрын
Innaleillagil nalae I watched now
@anaghasatheesh2853
@anaghasatheesh2853 Жыл бұрын
Priyadarshini.. Ayal kadha ezhuthukayanu
@shinasp.a1156
@shinasp.a1156 Жыл бұрын
Urvashi in thalayanamanthram. Bharatham.kaaka thollayiram
@maheshmaheshmahi5472
@maheshmaheshmahi5472 Жыл бұрын
പരിണയം 🔥
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,5 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 19 МЛН
Shobhana in NereChowe - Part - 2 | Old episode | Manorama News
23:03
Manorama News
Рет қаралды 975 М.
SIBICHAN | MALAYALAM FEEL GOOD SHORTFILM BY CHRISTOPHER JOSEPH |
12:55
RAS Entertainments
Рет қаралды 120 М.
Erkk.. ingatkan air untuk minum rupanya.... 😵‍💫 #MechamatoTeamUp #MechamatoSeason3
0:13
Mini Monsta - Animasi Kanak-Kanak
Рет қаралды 19 МЛН
ТОМ УСТРОИЛСЯ ВЫШИБАЛОЙ В ОТЕЛЬ
0:39
Tasty Series
Рет қаралды 12 МЛН
Erkk.. ingatkan air untuk minum rupanya.... 😵‍💫 #MechamatoTeamUp #MechamatoSeason3
0:13
Mini Monsta - Animasi Kanak-Kanak
Рет қаралды 19 МЛН
🤗👆Пешком идут до Мекки! #kinokapitan
1:00
Kino Kapitan
Рет қаралды 2,2 МЛН