മാമ്പൂ വിരിയുന്ന രാവുകളിൽ... / P Jayachandran / (sathidevi)

  Рет қаралды 51,945

PATTUM Koottum Koottanum - Sdevi's passions

PATTUM Koottum Koottanum - Sdevi's passions

Күн бұрын

Lalitha Gaanam
Lyrics : ONV
Music : Devarajan Master
Singer : P Jayachandran

Пікірлер: 57
@chandrikv9702
@chandrikv9702 7 ай бұрын
ജയചന്ദ്രൻ സാറിന്റെ ഒതുങ്ങിയ വ്യത്യസ്ത മനോഹര ശബ്ദവും ഈണവും❤🎉
@satheeshwarrier9191
@satheeshwarrier9191 Ай бұрын
കുട്ടികാലത്തെ ഓർമ്മകൾ 😢🙏🏽💐❤
@surendrankr2382
@surendrankr2382 9 ай бұрын
ജയചന്ദ്രൻ സർ.. 🙏 സൂപ്പർ👌❤️ അതിമനോഹരമായി പാടി.👍❤️👏👏👏
@muralicnair4296
@muralicnair4296 2 жыл бұрын
ജയേട്ടന്റെശബ്ദത്തിൽ ഇതാ വെറേ ഒരു നല്ല ഗാനം
@tvenugopalannair6674
@tvenugopalannair6674 3 ай бұрын
ജയേട്ടൻടെ അസുഖം എല്ലാം മാറി വേഗം സുഖം പ്രാപിക്കണമേ എന്ന് പ്രാർഥിക്കുന്നു....07- 07- 2024...
@arunakumartk4943
@arunakumartk4943 Жыл бұрын
❤❤❤❤ മലയാളത്തിൻ്റെ ഭാവഗായക ചക്രവർത്തി ഈ ഗാനം തൻ്റെതായ ശൈലിയിലൂടെ ആലപിച്ചപ്പോൾ അത് വേറിട്ടൊരു അനുഭൂതി... നൽകി!
@vinodpp4022
@vinodpp4022 2 жыл бұрын
മറ്റൊരു മധൂര മനോഹരഗാനം തേനൂറം ശബ്ദത്തിൽ -
@mohanannarayan5157
@mohanannarayan5157 Ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലളിത ഗാനം.
@shanthilalitha4057
@shanthilalitha4057 2 жыл бұрын
ജയേട്ടൻ വളരെ മനോഹരമായി പാടിയിട്ടുണ്ട് ❤️👌👍💐🙏🏻 നന്ദി നമസ്കാരം 🙏🏻💐 ആശംസകൾ നേരുന്നു പറുദീസയിലെ പൂവാല്ലാ....🙏🏻💐
@jyothysuresh6237
@jyothysuresh6237 2 жыл бұрын
പനിനീർ റോജ മലരല്ല.... അത് പാരിജാത പൂവുമല്ല... പാതിരാക്കുയിൽ പാടിയുണർത്തും പാലപ്പൂവും മല്ലാ.. കുങ്കുമ പൂവാണല്ലോ...കൺമണിയാളെ നിൻഅനുരാഗ കുങ്കുമ പൂവാണല്ലോ...!👌 മനോഹരമായ വരികൾക്ക്... ഭാവഗായന്റെ സ്വരം കൂടി ചേർന്നപോൽ.. ഗാനം... അടിപൊളി.. 👌🙏🙏💕💕😘😘
@shanthilalitha4057
@shanthilalitha4057 2 жыл бұрын
മാമ്പുവിരിയുന്നാ രാവുകളിൽമാതളം പൂക്കുന്ന രാവുകളിൽ ഞാൻ ഒരു പൂവ് തേടി പോയി ആരും കാണാത്ത പൂവ് തേടി പോയി........ പനീനിർ റോജ മലർ അല്ല പാതിരാത്രി വിരീയുന്നാ അത് കുങ്കുമാപൂവാണ്....❤️👌🙏🏻💐... കൺമണി യാളേ നിൻ അനുരാഗാ കുങ്കുമാപൂവാണല്ലോ... സൂപ്പർ ആണ് വരികൾ 👌👍💐🌹🙏🏻
@vijayakariyappa8853
@vijayakariyappa8853 Ай бұрын
അതി മനോഹരമായ പാട്ട് 👌🏼👌🏼👌🏼👌🏼👏🏼👏🏼👏🏼👏🏼👍🏼 എത്ര കേട്ടാലും മതിവരാത്ത ഗാനം 17. 08. 24
@vaishnavamkailasam7000
@vaishnavamkailasam7000 2 жыл бұрын
ഇഷ്ട ഗാനം.... നന്ദി.... കാലം മനസ്സിനെ പിറകോട്ടു പിടിച്ചു വലിക്കുന്നു...
@vimaladevi3895
@vimaladevi3895 2 жыл бұрын
ഈ ഗാനത്തിന്റെ കരോക്കേ with lirics തന്നെ ങ്കിൽ കൊള്ളാമായിരുന്നു🙏
@paattumkoottumkoottanum-sdevis
@paattumkoottumkoottanum-sdevis 2 жыл бұрын
shramichu nokkatte
@paattumkoottumkoottanum-sdevis
@paattumkoottumkoottanum-sdevis 2 жыл бұрын
karokke youtubil upload cheyyan license venamennu thonnunnu.. copyright issue varan ulla sadyatha undu... Sorry tto
@msunnikrishnan3128
@msunnikrishnan3128 6 күн бұрын
അതെ....
@aswathycr6819
@aswathycr6819 2 жыл бұрын
സൂപ്പർ 💞💞💞💞
@mohananoc2697
@mohananoc2697 16 күн бұрын
Haaaaa❤❤❤
@dineshkallara882
@dineshkallara882 2 жыл бұрын
Beter than that of yesudas jaxetans rendering is mnre attractive
@georgejacob6184
@georgejacob6184 Жыл бұрын
Yesudas is far far better
@arunakumartk4943
@arunakumartk4943 Жыл бұрын
തല്ലു കൂടേണ്ട, രണ്ടും രണ്ടു തരത്തിൽ കാണേണ്ടതാണ്
@voyabeemedia4615
@voyabeemedia4615 7 ай бұрын
Below average singing, 7 ജന്മം എടുത്താലും ദാസേട്ടൻ പാടിയതിന്റെ അടുത്ത് എത്താൻ കഴിയില്ല. ഇത് നല്ലതാണെന്നു പറയുന്നവർ ഒന്നുകിൽ ഒറിജിനൽ song കേട്ടിട്ടില്ല അല്ലങ്കിൽ പൊട്ടനായിരിക്കും
@sankark5421
@sankark5421 2 ай бұрын
മൈല്‍ ആണ്‌.
@dineshkallara882
@dineshkallara882 2 жыл бұрын
Fantastic rendition
@santoshmumbai5619
@santoshmumbai5619 7 ай бұрын
Beautiful music and so nice singing.. Lyrics super
@AkashAkash-ru8og
@AkashAkash-ru8og 2 жыл бұрын
Super
@paattumkoottumkoottanum-sdevis
@paattumkoottumkoottanum-sdevis 2 жыл бұрын
😍😍
@madhuchiramughathu646
@madhuchiramughathu646 2 жыл бұрын
What a melodious voice better than original 💐💐💐💕💕
@chandrasekharankv7577
@chandrasekharankv7577 2 жыл бұрын
Yesudas sang more melodiously
@madhuchiramughathu646
@madhuchiramughathu646 2 жыл бұрын
@@chandrasekharankv7577 Beg to disagree sir🙏
@anilkmechedam5128
@anilkmechedam5128 2 жыл бұрын
നിങ്ങൾ ഒറിജിനൽ ശരിക്കും കേട്ടിട്ടുണ്ടാവില്ല അതുകൊണ്ടാണ് ഇങ്ങനെ തോന്നിയത് യോശുദാസാണ് കൂടുതൽ നന്നായി പാടിയട്ടുള്ളത്
@madhuchiramughathu646
@madhuchiramughathu646 2 жыл бұрын
@@anilkmechedam5128 nannayi kettittundu Jayachandrans is a stage performance Still I felt it is better
@chandrasekharankv7577
@chandrasekharankv7577 2 жыл бұрын
@@madhuchiramughathu646 Sabdabhangiyum sruthisukhavum sadhakavum Jayachandranu kuravanu
@JayakumarBPBhaskaran
@JayakumarBPBhaskaran 4 ай бұрын
So sweet....!!!
@vijayankanaath1233
@vijayankanaath1233 Ай бұрын
🙏🙏🙏❤️❤️❤️❤️
@vimaladevi3895
@vimaladevi3895 2 жыл бұрын
super
@Somasundaram-l2y
@Somasundaram-l2y 3 ай бұрын
അതിമനോഹരം......... സോമസുന്ദരം മാള
@sumangalanair135
@sumangalanair135 2 жыл бұрын
Wow ethra mnoharm 👌👌🙏🙏🙏🙏🙏🙏🙏🙏🙏
@raghurajcp1213
@raghurajcp1213 5 ай бұрын
❤ മനോഹരം❤
@nithinnkumarnithinnkumar5187
@nithinnkumarnithinnkumar5187 Жыл бұрын
Hi ❤❤
@mkmohan8028
@mkmohan8028 Жыл бұрын
👌🏻👌🏻👌🏻Superbly sung song
@Sheba-z7k
@Sheba-z7k 7 ай бұрын
ആഹാ.... 🙏❤️❤️
@rameshta647
@rameshta647 9 ай бұрын
❤❤❤❤
@bindhuvdas6795
@bindhuvdas6795 3 ай бұрын
👍🙏❤️
@sachidendrank8712
@sachidendrank8712 7 ай бұрын
👍
@chithraharidas749
@chithraharidas749 2 жыл бұрын
😍😍
@parthankp2514
@parthankp2514 2 жыл бұрын
Mega super chetta
@mohan19621
@mohan19621 2 ай бұрын
മാമ്പൂ വിരിയുന്ന രാവുകളിൽ മാതളം പൂക്കുന്ന രാവുകളിൽ ഞാനൊരു പൂവ് തേടിപ്പോയി ആരും കാണാത്ത പൂവു തേടിപ്പോയി (മാമ്പൂ...) പനിനീർ റോജാ മലരല്ലാ അത് പാരിജാതപ്പൂവല്ലാ (2) പാതിരാക്കുയിൽ പാടിയുണർത്തും പാലപ്പൂവും അല്ല കുങ്കുമപ്പൂവാണല്ലോ (മാമ്പൂ...) പറുദീസയിലെ പൂവല്ല അത് പവിഴമല്ലിപ്പൂവല്ല (2) കായാമ്പൂവോ കനകാംബരമോ കാനനപ്പൂവോ അല്ല കണ്മണിയാളേ നിന്നനുരാഗ കുങ്കുമപ്പൂവാണല്ലോ (മാമ്പൂ...) Music: ജി ദേവരാജൻ Lyricist: ഒ എൻ വി കുറുപ്പ് Singer: കെ ജെ യേശുദാസ് Raaga: മോഹനം
@SushanthNandas
@SushanthNandas 3 ай бұрын
ഇതിന്റെ ഒറിജിനൽ യേശുദാസിന്റെ ആണ്
@rajagopalansubramanian5955
@rajagopalansubramanian5955 2 ай бұрын
Original is better
@VijayakumarVijay-u1c
@VijayakumarVijay-u1c 3 ай бұрын
ജയേട്ടൻ പാടുന്നതനുസരിച്ചു സുകുമാരന്റെ അഭിനയം വരുന്നില്ല.....
@girijagopalakrishnan7422
@girijagopalakrishnan7422 7 ай бұрын
❤❤❤❤
@SidhiqKh
@SidhiqKh 8 ай бұрын
❤❤❤
അമ്പലക്കൽപ്പടവിൽ.. ambalakalpadavil.../ P Jayachandran/ (sathidevi)
5:27
PATTUM Koottum Koottanum - Sdevi's passions
Рет қаралды 18 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,2 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 18 МЛН
P Jayachandran in Nere Chowe - Part 1 | Old episode  | Manorama News
24:26
Mamboo Viriyunna Raavukalil | Sajith Nambiar
3:59
Sajith Nambiar
Рет қаралды 7 М.
'ENNUM CHIRIKKUNNA SOORYANTE CHENKATHIR'   -music -RAVEENDRAN
6:24
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН