@@kiran.rpillai1949 enthaanu bhai pulli nalla thozhilukaran tjanne aanu no compramise
@rmedia92443 жыл бұрын
പക്വതയുള്ള ഒരു ചട്ടക്കാരനായി ശരത് മാറിക്കൊണ്ടിരിക്കുന്നു എന്നതിനൊരു ഉദാഹരണമാണ് ഒളരിക്കര കാളിദാസനെ പോലെയൊരു ആനയെ കൊണ്ടു നടക്കുന്നത് .. എളുപ്പമല്ലാത്ത ഒരു ദൗത്യമാണത് ..
ഇതുപോലൊരു ആനചാനലും എപ്പിസോഡുകളും വേറെ ഉണ്ടാവില്ല....💯💥 ഒരുപാട് ഒരുപാട് നന്ദി ശ്രിയേട്ടാ... 🙏🏻🤩
@gowrisankar903 жыл бұрын
നല്ലൊരു എപ്പിസോഡ്.... ആനയുടെ കാര്യങ്ങൾ ഭംഗി ആയി പറഞ്ഞു 💚💚മാമ്പിയുടെയും ♥️♥️
@rendeepradhakrishnan65063 жыл бұрын
@@gowrisankar90 മാമ്പിയുടെ അടുത്ത അദ്ധ്യായത്തിൽ
@Sree4Elephantsoffical3 жыл бұрын
thank you local...oppam undavanam eppozhum ..ella eppizodum kandu ,nallathum moshavum choondikanich ..support cheyyanam... chanelinte nilanilppinu ath athyavashyam.
@ArunRaj-mj2lf3 жыл бұрын
ചേട്ടാ അടുത്ത എപ്പിസോഡ് എപ്പോളാ. waiting😍😍😍
@arjunkk91193 жыл бұрын
Sathyam
@manikandan43883 жыл бұрын
ഒളരിക്കര അമ്മയുടെ മാനസപുത്രൻ വരുകയാണ് 😍😍❤❤🌹🌹💐💐
@Sree4Elephantsoffical3 жыл бұрын
yes..
@vishnuprasad9813 жыл бұрын
തീ പാറുന്ന മൊതല്🔥 ഒളരി സിങ്കം എന്ന് വെറുതെ വിളിക്കുന്നതല്ല... എന്തുട്ടാ മൊതല്🔥🔥🔥
@Sree4Elephantsoffical3 жыл бұрын
thank you vishnuprasad.. oppam undavanam eppozhum ..ella eppizodum kandu ,nallathum moshavum choondikanich ..support cheyyanam... chanelinte nilanilppinu ath athyavashyam.
@കല്ലൂസൻ3 жыл бұрын
മാബി ചെറുപ്പക്കാരൻ ആണെങ്കിലും നല്ല അറിവും കഴിവും ഉള്ള പാപ്പാനാണ് ഒളരിക്കര കാളിദാസൻ എന്ന ഇരട്ട ചങ്കനെ കൊണ്ട് നടക്കാൻ നല്ല കഴിവ് തന്നെ വേണം നല്ലൊരു കൂട്ട് കെട്ടായി മുമ്പോട്ടു കൊണ്ടുപോകാൻ കഴിയട്ടെ🔥🔥🔥🔥
@vishnuanand91823 жыл бұрын
🔥🔥🔥🔥ചാടി കുത്തുന്ന ആനക്ക് പറന്ന് വെട്ടുന്ന പാപ്പാൻ 🔥🔥🔥🔥 ഇൗ ഇന്റർവ്യൂ തീ പറക്കും 👌👌👌
@sidharthtv39083 жыл бұрын
തീപ്പൊരി ചിതറും 💥💥🔥🔥💥
@sreerajv63753 жыл бұрын
അധികം ആരും അറിയാത്ത മറ്റൊരു hobby കൂടിയുണ്ട് മാമ്പിക്ക്.. പ്രാവ് വളർത്തൽ... 👌🏻💕 💙 🕊️🕊️🕊️🕊️🕊️🕊️
@Sree4Elephantsoffical3 жыл бұрын
shariya..mambikku vereyum pala hobikal und..a real multi talented mahout .
@vaishnavkappadan71573 жыл бұрын
ഞങ്ങളുടെ നിലമ്പൂർ കാടിൻ്റെ വരദാനം കളി .മമ്പി ആശനും ഒരായിരം ആശംസകൾ...
@nithin19923 жыл бұрын
ചിറക്കൽ കളിദാസൻ ഒളരികര കളിദാസൻ Two super stars കട്ടക്ക് കട്ടക്ക്
@achupriyan99223 жыл бұрын
കാണാൻ കാത്തിരുന്ന എപ്പിസോഡ് ഒരുപാട് നന്ദി ശ്രീ ഏട്ടാ ഒളരിക്കര 💥 ചിറക്കൽ കാളിദാസൻ😘 മാമ്പി ❤️
@Sree4Elephantsoffical3 жыл бұрын
thank you...
@ajaytk45252 жыл бұрын
@@Sree4Elephantsoffical 1o
@ajaytk45252 жыл бұрын
Worm dm
@ajaytk45252 жыл бұрын
9
@ajaytk45252 жыл бұрын
@@Sree4Elephantsoffical 9o
@ghajasnehi_karnnan59513 жыл бұрын
ഈ വിഡിയോയിൽ *കർണ്ണൻ* എന്ന് പറഞ്ഞത് കേൾക്കുമ്പോൾ ഒരു രോമാഞ്ചം ❤😭🙏
@ആനപ്രേമംകേരളം3 жыл бұрын
കർണ്ണൻ എന്നാ നാമം ഈ വിഡിയോയിലും ഉണ്ട് കർണ്ണൻ 😘😘😘😘😘💪💪💪💪❤️❤️❤️❤️💔💔💔💔
@amalkrishna72183 жыл бұрын
Evidanu bro parayunne
@sarveshkrishna57373 жыл бұрын
എങ്ങനെ പറ്റുന്നു ചേട്ടാ ഇത്ര അടിപൊളിയായി എഴുതാൻ പോരാത്തതിന് അലിയാർ സർ വിവരണവും വേറെ ലെവൽ ആണ് ചേട്ടാ നിങ്ങൾ ഈ ചാനൽ ഒരിക്കലും നിർത്തരുത് ശ്രീ 4 elephants ഇന്ന് നമ്മുടെ ഒരു വികാരമാണ് ഇല്ല നഷ്ടങ്ങളും മാറട്ടെ എന്ന് ആശംസിക്കുന്നു ഫുൾ സപ്പോർട്ട് അടുത്തത് മാമ്പി ആശാന്റെ ജീവിതം അതിനു വേണ്ടി കാത്തുകാതിരിക്കുന്നു.....!
@sarithashyjukvl3 жыл бұрын
❤
@Sree4Elephantsoffical3 жыл бұрын
parayuvan eluppam anu sarvesh..but anubhavikkunna strain and tension ..athu vicharikkunnathinu okke appurathanu.ezhuthunna karyamalla. but ee vidham channelumayi munnot pokunnath.
@sreesreerag81013 жыл бұрын
വഴക്ക് സ്വഭാവം ഒക്കെ മാറി ചെക്കൻ നല്ലൊരു സ്ഥാനം ലഭിക്കുന്ന സ്വഭാവങ്ങൾക്ക് ഉടമയാവട്ടെ ചേർത്തലക്കാരനോടപ്പം സർവേലേശ്വരൻ അനുഗ്രഹിക്കട്ടെ.. നല്ല എപ്പിസോഡ് ആയിരുന്ന.. അലിയാർ സാർ വോയിസ്.. ശ്രീകുമാർ ഏട്ടന്റെ അവതരണം കണ്ണൻ ചേട്ടൻ ഒക്കെ.. സൂപ്പർ ആണ്.. വേറെ ലെവൽ 🔥
@rendeepradhakrishnan65063 жыл бұрын
ഇത് പൊളിക്കും അലിയാർ സർ ശബ്‌ദം കൂടിയാവുമ്പോ ആഹ് 💓💓💓💓💓
@Sree4Elephantsoffical3 жыл бұрын
santhosham rendeep...
@jafarali.nalakath1173 жыл бұрын
Okke sheri aan but pulleede thallal kurach over aan ath mati nirthiyal poli aan
@@jafarali.nalakath117 athinte oru line anagne aanu thallal onnumalla
@arshal_bin_backer26783 жыл бұрын
Bgm ഒരു രക്ഷയും ഇല്ല അത്രക്കും അടി പൊളി ശ്രീകുമാർ സർ അടി പൊളി വീഡിയോ 💥💥💥💥💥
@Sree4Elephantsoffical3 жыл бұрын
thank you arshal..subscribe cheyyanam bell icon onnu amarthiyal ella episodukaludeyum notifications kittum.oppam undavanam eppozhum ..ella eppizodum kandu ,nallathum moshavum choondikanich ..support cheyyanam... chanelinte nilanilppinu ath athyavashyam.
@arshal_bin_backer26783 жыл бұрын
@@Sree4Elephantsoffical തീർച്ചയായും ശ്രീ ഏട്ടാ
@abithshani92693 жыл бұрын
Sree cheetah adipoli👍
@Anasabcd3 жыл бұрын
@@Sree4Elephantsoffical o
@gear_head77743 жыл бұрын
നല്ല ഒരു ആനക്കാരൻ.... ഒളരി ആന തെറ്റിയപ്പോൾ പാവത്തിനെ കൊറെ കുറ്റപ്പെടുത്തി പരിഹസിച്ചു... ഒളരി ആനയെ ഒന്നും ഇ ചെറുക്കന് പറ്റില്ല എന്നോക്കെ പറഞ്ഞ് നടന്നവരുടെ മുന്നിൽ തന്നെ ഒളരിയെ കൊണ്ട് വന്നു.... മാമ്പി ചേട്ടൻ അടിപോളി ആണ്.... നല്ല ഒരു Episode ഞങ്ങൾക്ക് തന്ന ശ്രീകുമാർ എട്ടന് നന്ദി
@Sree4Elephantsoffical3 жыл бұрын
thank you..pls subscribe..
@kalidas__pply3 жыл бұрын
എന്തൊക്കെ പറഞ്ഞാലും മാമ്പി നല്ല ഒരു പണിക്കാരനാ.... 🙏♥
@nationalist243983 жыл бұрын
ഇതാണ് ആനക്കഥ. ഇങ്ങനെ വേണം ആനയെ പറ്റി ഒന്നും അറിയാത്ത ഒരാളെ ആനക്കഥ പറഞ്ഞ് ഇരുത്താൻ ഉള്ള കഥാവതരണം👌. എന്തായാലും കാളിയും ശരത്തും തമ്മിലുള്ള കൂട്ട്കെട്ടിന് അവസാനം ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കാം.
@Sree4Elephantsoffical3 жыл бұрын
thank you akshay..
@soorajk.s95073 жыл бұрын
ഞാൻ ഏറ്റുമാനൂർ ഉള്ളതാണ്..... അവരുടെ ആ എൻട്രി ഒന്ന് കാണേണ്ടത് തന്നെ ആണ്...... കാളിദാസനെ കെട്ടിയ വീട്ടിലും ആ ഏരിയ ഫുള്ള് ഉം ജനസാഗരം..... അതു അനുഭവിച്ചു അറിയേണ്ട കാര്യം തന്നെ
പുള്ളിയെ ഇഷ്ടപ്പെടാതെ ഇരിക്കാൻ കാരണം ഒന്നും ഇല്ല , ഇന്ന് പലരും കാണിക്കുന്ന പോലെ ആനയിൽ കയറി 1 മാസം കഴിഞ്ഞു കെട്ടിട്ടു പോകില്ല കേറുന്ന ആനയെ നല്ല വൃത്തി ആയി കൊണ്ടു നടക്കും.. പിന്നെ കൊറേ കളി ആകലുകൾ പുള്ളി കേട്ടിട്ടുണ്ട് അത് കൊറേ ഫാനോലികൾ കാരണം ....
സത്യം ഞാനും ശരത്തും ഒന്നിച്ച് ചേർത്തല കണ്ടമംഗലം സ്കൂളിൽ പഠിച്ചതാണ്
@rahulreji22543 жыл бұрын
@@bineethsm6823 ❣️
@renjitharun39513 жыл бұрын
അത് ആണ് മാമ്പി
@Experience14633 жыл бұрын
ഒരാളെയും കുറ്റപ്പെടുത്താതെ ശ്രദ്ധിച്ചുള്ള സംസാരം 😊മാമ്പി 😍😍അവദാരകൻ പുകഴ്ത്തി പറയുമ്പോഴു ഞാൻ അത്ര വലിയ ആൾ ഒന്നും അല്ലാ എന്ന് പറഞ്ഞു സ്വയം മാറി നിൽക്കുന്നു 😍
@sanalkumar12633 жыл бұрын
e4 elephant കാണാൻ ഞായറാഴ്ച ഉച്ചക്ക് പുറത്തു പോകാതെ വീട്ടിൽ തന്നെ ഇരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു 😚
@Sree4Elephantsoffical3 жыл бұрын
thank you sanalkumar...
@nandakumarv10353 жыл бұрын
എഴുതി കരയിപ്പിക്കാനും കോരിതരിപ്പിക്കാനും ശ്രീകുമാർ ചേട്ടൻ എന്നും മുന്നിൽ തന്നെ
@easyfarmingthrissur3 жыл бұрын
ഒളരികര ചുണക്കുട്ടി മാമ്പി കിടിലൻ കൂട്ടുകെട്ട് മാമ്പി ആനയെ നേടി എങ്കിൽ അത് അദ്ദേഹത്തിന്റെ കഠിന അധ്വാനം ആണ് അത്രക്ക് ബുദ്ധിമുട്ടിയിട്ടുണ്ട് കുറെ നാൾ ഈ കൂട്ടുകെട് നീണ്ടു നിൽക്കട്ടെ 👍👍👍👍👍👍💪
@sravanvlogs34313 жыл бұрын
കേറുന്ന ആനയെ അതിന്റെ അച്ഛന്റെ സ്ഥാനത്ത് നിന്നും അതിനെ പൊന്നുപോലെ നോക്കുന്ന ഒരു ആനക്കാരൻ അതാണ് നമ്മുടെ മാമ്പി ആശാൻ 🔥🔥🔥❣️❣️❣️💖💖💖💞💞 കേരളക്കരയുടെ വരുംകാല നായകൻ ആണ് ഒളരിക്കര കാളിദാസൻ ❣️❣️❣️🔥🔥❤❤❤
@kannapan94283 жыл бұрын
ഇത് ഒന്നോ രണ്ടോ എപ്പിസോഡിൽ തീരുന്ന കഥയല്ല ഒരു തീപ്പൊരിയായി കാളിയും തീയിൽ കുരുത്ത മാമ്പി💖💖💖💖next എപ്പിസോഡ് ..... വെറ്റിങ്........
@oruadaraanapremi24043 жыл бұрын
❣️കാളിയും ❤️മാമ്പിയും😘 ഒരു അഡാർ കൂട്ടുകെട്ട് 🔥 ദൈവത്തിന്റെ💫 എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙌
@vishnu-u6k3 жыл бұрын
ചെമ്പട്ട് അണിഞ്ഞ ഒളരികര ഭഗവതിയുടെ ചങ്ങൂറ്റമുള്ള സീമന്ത പുത്രൻ ആനകേരളത്തിന്റെ വരും തലമുറയിലെ യുവരാജാവ് ഒളരിക്കര കാളിദാസൻ 💥💥💥
@anandhukrishnan26893 жыл бұрын
പറയാൻ വാക്കുകളില്ല,,, ഒരുപാട് നാളത്തെ ഒരുപാട് പേരുടെ ആഗ്രഹം ആണ് ഇന്ന് ചേട്ടൻ സാധിച്ചു തന്നത് ഒരുപാട് നന്ദി 🥰🙏
@rashidrashi93722 жыл бұрын
മാമ്പി അണ്ണന്റെ ജീവിതം സിനിമ ആക്കിയാൽ വേറെ ലെവൽ ആയിരിക്കും 🔥🔥🔥🔥💪🏻💪🏻💪🏻💪🏻
@sanushpk33573 жыл бұрын
നിലമ്പൂർ കാട്ടിൽ പിറവി കൊണ്ട ഒളരി അമ്മയുടെ കുറുമ്പൻ ആനക്കുട്ടി 😘😘
@Sree4Elephantsoffical3 жыл бұрын
yes sanush...pls subscribe and support us...
@ghajasnehi_karnnan59513 жыл бұрын
*"എന്ത് തൊട്ടാലും പൊന്ന് ആകും എന്ന് പറയുന്നത് പോലെ മാമ്പി എവിടെ പോയാലും സ്റ്റാർ ആണ്."* മാമ്പി കാരണം ഇന്ന് ശ്രദ്ധിക്കപെട്ട ആനയാണ് ഓളരി ഈ കൂട്ടുകെട്ട് വീണ്ടും മുന്നോട്ടുപോണം
@karthikstormop89273 жыл бұрын
ഒളരി ആന സ്രെധിക്കപെട്ടതു മാമ്പി കാരണം ആണെന്ന് ആരാ പറഞ്ഞെ.. നിങ്ങള്ക്ക് അങ്ങനെ ആകും.. കായംകുളം ശരത്തും, ചലച്ചിറ രാജീവും കയറിയപ്പോൾ ആണ് ശരിക്കും അറിഞ്ഞത് 🔥🔥🔥
@ckpradeepck39823 жыл бұрын
@@karthikstormop8927 എന്റെ പൊന്നു bro... ഇവരൊന്നും ആനക്കമ്പകാരല്ല. സെൽഫി ടീംസ്. വിട്ട് kala
@prasannaramachandran2212 жыл бұрын
OLARI YUDE BHAGYAM MAMBI.....
@arunrarunr78073 жыл бұрын
കാളിദാസനെ കുറിച്ച് ഇത്രയും വിശദമായ ഒരു എപ്പിസോഡ് ആർക്കും ചെയ്യാനാകില്ല ഇവിടെയാണ് ചേട്ടാ നിങ്ങളുടെ ഉള്ളിലെ പ്രതിഭ ശാലിയായ സിനിമാക്കാരന്റെ കഴിവ് എല്ലാ എപ്പിസോഡിലും അത് കാണാം അഭിനന്ദനങ്ങൾ
@@avinashnarayanan3861 അല്ല ചേട്ടാ..... മാമ്പി കയറിയപ്പോൾ ആണ് ആന അത്യവശ്യം അറിയപ്പെടുന്നതും ശ്രധിക്കപെടുന്നതും. ആന പണ്ടും അറിയപ്പെട്ടിരുന്നു എന്നാൽ അതിനേക്കാൾ നന്നായി ഇപ്പോൾ ആന അറിയപ്പെടുന്നു..
@Rahul-rb3cq3 жыл бұрын
@@avinashnarayanan3861 ahno njan mambi kayariya sheshama ingana oru ആന indannu ariyunna ആന chellapol famous aayirikum pakshe mambi kayariya shesham aanu ആനയെ adikom ariyapedan thudangiyath
@avinashnarayanan38613 жыл бұрын
@@anilaramakrishnan3563 ആന ഒരിടവേളക്ക് ശേഷം അഴിച്ചു പരിപാടികൾ എടുക്കുന്നു... അറിയപെടുന്നു.. ശെരിയാണ്.. പക്ഷെ പാപ്പന്റെ പേരിൽ ആന famous ആയി എന്നതിനോട് യോജിക്കാൻ കഴിയില്ല എന്നെ ഉദ്ദേശിച്ചുള്ളൂ
@anaspulikkal28193 жыл бұрын
മാമ്പി നല്ല പാപ്പാൻ ആണ്... മാമ്പിക്ക് വിരോധികൾ ഉണ്ടായത് അദ്ദേഹത്തിൻ്റെ ആരാധകര് കാരണമാണ്...
കായംകുളം ശരത് ചേട്ടന്റെ ഇന്റർവ്യൂലുടെ കേട്ട് ഇഷ്ടവും.. പേടിയും തോന്നിയ മുതൽ 🔥🔥 കാളി 💗
@Sree4Elephantsoffical2 жыл бұрын
Yes.. പക്ഷേ ചാലക്കുടി സോമനേയും കോടാലി ഗോപിയേയും പോലുള്ള പാപ്പാൻമാർ കാര്യമായി എഴുന്നെള്ളിപ്പുകൾ എടുത്തിട്ടുണ്ട് എന്ന് പറയുന്നവരും ഉണ്ട്.
@vishnuvijayan70452 жыл бұрын
@@Sree4Elephantsoffical aanakkaryangalil athra arivillathakond munne vazhi nadathiya pappan mare kurichariyilla.. Enkilum ushri ulla nalla aan anakkutti🔥
@anandhusuresh22683 жыл бұрын
കാത്തിരുന്ന episode മമ്പി ആശൻ്റെയും , കളിയുടെയും ✨ ഇത്രേം നല്ലൊരു episode പ്രേക്ഷകർക്ക് മുന്നിൽ സമ്മാനിച്ച Sree 4 elephants നോട് ഒരുപാട് നന്ദി 💞 ആർക്കും കുറ്റം പറയാൻ അവസരം കൊടുക്കാതെ കേരുന്ന ആനയെ നല്ല രീതിയിൽ കൊണ്ടുപോയി നടക്കുന്ന യുവചട്ടകരൻ , മാമ്പി ആശാൻ ❤️
@subeeshav57713 жыл бұрын
ആനക്കാരിലെ ചേലുള്ള ചേർത്തലക്കാരൻ, മാമ്പി ആശാൻ 😘😘ഇഷ്ട്ടം. 🥰🥰
@shameershameer38173 жыл бұрын
ഞാൻ ഉൾപ്പെടെയുള്ള എന്റെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു മാമ്പി ക്കു ഒളരി ആന കുട്ടി വഴങ്ങില്ല എന്ന് പക്ഷെ അവൻ മാറ്റി പറയിപ്പിച്ചു മാമ്പിക്കെ കാളി വഴങ്ങു എന്ന് !!! ആശംസകൾ 🅢🅡🅔🅔 4 🅔🅛🅘🅟🅗🅐🅝🅣 ഒപ്പം sreekumarettanum ❤️❤️❤️❤️
@sidharthtv39083 жыл бұрын
അതല്ലേ പവർ 💥🔥🔥💥💥🔥🔥💥🔥
@shameershameer38173 жыл бұрын
@@sidharthtv3908 true
@vis4123 жыл бұрын
കാത്തിരുന്ന എപ്പിസോസ് നന്നായിട്ടുണ്ട് ശ്രീകുമാർ ചേട്ടാ. ഞാൻ മാമ്പിയെ പല പ്രവശ്യം കണ്ടിട്ടുണ്ടങ്കിലും സംസാരിക്കാൻ പറ്റിയിട്ടില്ല എനിക്ക് കണ്ടപ്പോഴക്കെ മനുസ്സിലായത് ഒരു ആനപാപ്പൻന്റെ തലകനം ഇല്ലാത്ത പച്ചയായ മനുഷ്യൻ
@kjcreation25633 жыл бұрын
Mambi fans കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള പപ്പൻ അന്നേ മമ്പി ❤❤
@Sree4Elephantsoffical3 жыл бұрын
yes...
@sreekeshkesavansambhanda3 жыл бұрын
കാളിയും മാമ്പിയും തീപ്പൊരി കൂട്ട് കെട്ട് കാത്തിരുന്ന എപ്പിസോഡ് മാമ്പി കഥകൾക്ക് ആയി ഗംഭീരം സൂപ്പർ
@Sree4Elephantsoffical3 жыл бұрын
thank you sreekesh..
@vivekm37683 жыл бұрын
അടുത്ത എപ്പിസോടി നായി കാത്തിരിക്കുന്നു ശ്രീ ഏട്ടാ. ചിത്രകരണവും അലിയാർ സാറിന്റെ വിവരണവും ഗംഭിരം.
@Sree4Elephantsoffical3 жыл бұрын
Thank you very much 🥰 dear vivek
@sajinsachu14563 жыл бұрын
കളിയാക്കിയവരുടെ മുന്നിൽ മാസ്സ് തിരിച്ചു വരവ് കാളി മാബി 🥰🥰🥰🥰🥰
@Sree4Elephantsoffical3 жыл бұрын
Thank you 💖 bellaris...oppam undavanam.ella eppisodum kand support cheyyanam
@sajinsachu14563 жыл бұрын
@@Sree4Elephantsoffical ഉറപ്പായും എല്ലാ എപ്പിസോഡ് ഉം മിസ്സ് ആക്കാതെ കാണുന്നു ഉണ്ട്
@harikrishnaneb6183 жыл бұрын
മാമ്പി ❤️ കാളി.. ശ്രീകുമാർ ഏട്ടൻ്റെ അവതരണം.. അലിയാർ സാറിൻ്റെ ശബ്ദം.. അടാർ കോംബിനേഷൻ.. waiting for next episodes.. ❤️❤️
@vishnur95943 жыл бұрын
ശ്രീ 4 എലിഫന്റ്❤️❣️❤️
@Sree4Elephantsoffical3 жыл бұрын
thank you...
@sidharthtv39083 жыл бұрын
ഒളരിക്കര കാളിദാസൻ മാമ്പി ആശാൻ ഒന്നും പറയാനില്ല എപ്പിസോഡ് പൊളിച്ചു കയ്യിൽ കൊടുത്തു 💥🔥💥💥🔥🔥💥❤️❤️🔥💥💥💥💥💥
Thanku ശ്രീയേട്ടാ. കാത്തിരുന്ന episode. നമ്മുടെയൊക്കെ chung ആണ് മാമ്പി. കയ്യിലേക്ക് കൊമ്പ് കൊണ്ട് ചെല്ലുന്ന കാളി യെ കണ്ടാൽ മനസിലാവില്ലേ അവനു ഇത്ര ഉയിരാണ് മാമ്പി എന്ന്. പിന്നെ നമ്മുടെ അലിയാർ സർ ടെ അവതരണം അത് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ആണ്. Athilangu ലയിച്ചിരുന്നു പോകും. Next episode കട്ട waiting ആണ്. Thanku 🙏🙏
@rahulreghu23213 жыл бұрын
കാത്തിരുന്ന വീഡിയോ തീപ്പൊരി കൂട്ടുകെട്ട് തന്നെ 🔥🔥🔥❤️🥰😍❣️കാളി മാമ്പി 🔥🔥
@Sree4Elephantsoffical3 жыл бұрын
thank you rahul...
@ashlyashi70873 жыл бұрын
ശ്രീകുമാർ ചേട്ടൻ❤️ അലിയാർ സാർ❤️ ക്യാമറ 👌🏼❤️ Bgm 👌🏼❤️ Maampi❤കാളി ❤️ എല്ലാവിധ ആശംസകൾ ശ്രീ 4elephent ന് നേരുന്നു..❤️❤️❤️
@vishnudileep88993 жыл бұрын
തൃശ്ശൂർ പൂരത്തിന് വലത്തേക്കൂട്ട് ആ ഒരു നിലയിലേക്ക് ഒളരിക്കര ആനക്ക് തീർച്ചയായും എത്താൻ സാധിക്കും. ഒളരിക്കര ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ രണ്ടുപേർക്കും.............🙏🏻 🕉️ 🙏🏻
ശരത്ത് ഒരുപാട് സ്നേഹം തോന്നിയ ചട്ടക്കാരൻ..നന്നായി വരട്ടെ ഒരുപാട് നന്മകളും ഏറെ ക്ഷമയും ഉണ്ടെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും... ആശംസകൾ കുഞ്ഞേ നന്ദി ശ്രീകുമാർ.. ഇനിയും തുടരുക നിർത്തരുത് എന്നൊരപേക്ഷ മാത്രം...
@Sree4Elephantsoffical3 жыл бұрын
thank you sreelathaji..
@abhinavskrishna80183 жыл бұрын
ഓരോ എപ്പിസോഡ്സ് നും എടുക്കണ efforts...hattsoff...team sree for elephants 👍👌
@Sree4Elephantsoffical3 жыл бұрын
thank you abhinav,,,thank you su much. .oppam undavanam.ella videosum kananam.support cheyyanam .
@viswanathharihari79033 жыл бұрын
ഭഗവതി അനുഗ്രഹിച്ച് എല്ലാം ഗംഭീരം ആകട്ടെ🙏
@RuchiByYaduPazhayidom3 жыл бұрын
കാത്തിരുന്ന വീഡിയോ 💛💛💛
@Sree4Elephantsoffical3 жыл бұрын
thank You yadu...namukku engineya onnu onnikkendath..
@RuchiByYaduPazhayidom3 жыл бұрын
@@Sree4Elephantsoffical ശ്രീകുമാറേട്ടൻ പറയൂ, നമ്മൾ റെഡി ആണ് 😍
@aanakuttam12283 жыл бұрын
ചിറക്കൽ കാളിദാസനും , ഒളരിക്കര കാളിദാസനും നല്ല ചെറുപ്പമാണ്
@sandeepasokan29283 жыл бұрын
നല്ലൊരു എപ്പിസോഡ് പങ്കു വെച്ച SREE 4 ELEPHANTS നു നന്ദി👍👍👌👌👌👌😍😍😍
@Sree4Elephantsoffical3 жыл бұрын
thank you sandeep.
@adithyanbro10563 жыл бұрын
Adithyan v L
@abhiram28213 жыл бұрын
അടിപൊളി എപ്പിസോഡ് 🥳ആനയുടെ ഇത്രയും കാര്യങ്ങൾ നല്ല വെക്തമായി പറഞ്ഞു തന്നു 👏👏👏👏👏👏
@Sree4Elephantsoffical3 жыл бұрын
thank you Ameya..maxm support undavanam
@anooppunnosejohn72873 жыл бұрын
എല്ലാവർക്കും പ്രീയങ്കരൻ ആയ മാമ്പി + കാളി എപ്പിസോഡ് അടിപൊളിയായി ശ്രീ ഏട്ടന് ഇങ്ങനെ ഒന്ന് ചെയ്യുവാൻ തോന്നിയത്തിനു ഒരു satue 👍
@Sree4Elephantsoffical3 жыл бұрын
Thank you very much 🥰 dear Anoop
@mcustatustalkies98493 жыл бұрын
അലിയാർ മാഷിന്റെ അവതരണം കേൾക്കാൻ കത്തിക്കുന്ന എത്രപേരുണ്ട് 😍😍😘😘
@jijopalakkad36273 жыл бұрын
ഒളരിക്കര കാളിദാസൻ 🥰🥰🔥🔥
@ratheeshkumar29473 жыл бұрын
മാമ്പി ആശാൻ ഉയിരും ഉശിരുമാണ്... 🥰🥰 എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...
@Sree4Elephantsoffical3 жыл бұрын
thank you retheesh..
@amal_b_akku3 жыл бұрын
കണ്ടിരുന്നു പോകും നമ്മൾ 🔥🔥 വളരെ നല്ല അവതരണം 🥰,,,,
@aanayolamaanakkaryam9213 жыл бұрын
നന്നായിട്ടുണ്ട് ശ്രീയേട്ടാ 👏👏👏👏👌👌👌👌👌മാമ്പി;അദ്ദേഹം നല്ല കഴിവുള്ള ഒരു ചട്ടക്കാരൻ ആണ്... ആരുടെയും ഫാൻസ് പക്ഷത്തു നിന്നു പറയുന്നതല്ല..... കഴിവുള്ള ചട്ടക്കാരെ അംഗീകരിച്ചു കൊടുക്കുന്നു എന്ന് മാത്രം.....നല്ല നല്ല ചട്ടക്കാരാണ് ഇപ്പൊ നമ്മുടെ ആനകൾക്കും, ആനക്കേരളത്തിനും ആവശ്യം.... ഇനിയും ഇതുപോലെയുള്ള നല്ല എപ്പിസോഡ്സും ആയി ഞങ്ങളുടെ മുന്നിലേക്ക് വരാൻ കഴിയട്ടെ ; കഴിയും....🙏🤝👏ഒളരിക്കര കാളിദാസൻ& മാമ്പി കൂട്ട്കെട്ടിന് എല്ലാവിധ ആശംസകളും ഒരുപാട് നല്ല പരിപാടികളിൽ പങ്കെടുക്കാനും , ഭഗവാന്മാരെ ശിരസ്സിലേറ്റാനും, ഉള്ള ഭാഗ്യം ഉണ്ടാവട്ടെ 🙏🙏❤️
@Sree4Elephantsoffical3 жыл бұрын
yes nalla athmardhatha ulla chattakkare anu innathe kalathu avashyam.
@krishnac58023 жыл бұрын
കട്ട വെയ്റ്റിംഗ് അടുത്ത എപ്പിസോഡ് നായി. സൂപ്പർ ശ്രീയേട്ടാ ❤
@Sree4Elephantsoffical3 жыл бұрын
thank you Krishna..
@nishaasanthosh19233 жыл бұрын
മാമ്പി വളരെ സിമ്പിൾ ആയ മനുഷ്യൻ 🌹🌹🌹🌹🌹
@vishnuvennikkezham21093 жыл бұрын
Teateril poyi oru film kanda feel....😍💌
@anusree.s20722 жыл бұрын
ഒളരികര കാളിദാസൻ മെയ് 2നു ഞങ്ങളുടെ കുടുബ ക്ഷേത്രത്തിൽ വരുന്നു മാമ്പി യും ❤️💕
@Sree4Elephantsoffical2 жыл бұрын
Very good.... ഏത് ക്ഷേത്രമാണ്
@abhaykr33803 жыл бұрын
അങ്ങനെ കാര്യമായൊന്നും ക്യാമറയ്ക്ക് മുമ്പിൽ സംസാരിക്കുന്ന ഒരു വ്യക്തിയല്ല മാമ്പി. ഒരു പാവം പിടിച്ച ചട്ടക്കാരൻ ആണ് പുള്ളി പുള്ളിയെ കൊണ്ട് ഇത്ര ഭംഗിയായിസംസാരിച്ച് ശ്രീയേട്ടൻ ആണ് മാസ്സ്.
@@Sree4Elephantsoffical തലച്ചോറ് ഉപയോഗിച്ച് പറയുന്നതാണ് ചേട്ടാ നല്ലത് , കാലം അതാണ് , പഴയ ആനപ്രേമം ഒന്നുമല്ല ഇപ്പോൾ .....ഈ ആന തുടക്കത്തിൽ അമ്പലത്തിൽ ഒന്ന് തെറ്റിയപ്പോൾ കണ്ടതല്ലേ ഈ ആനക്കാരനു നേരെ ഉള്ള ആക്രമണം , തെറി പറഞ്ഞും, പഴി പറഞ്ഞും, പരിഹസിച്ചും അന്ന് ഒരു വിഭാഗം, ഒരു ആന തെറ്റിയത് ആഘോഷിച്ചു...... ആളുടെ വായിൽ നിന്ന് എന്തേലും വീഴാൻ കാത്തിരിക്കുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട് , അതിൽ പിടിച്ച് തൂങ്ങാൻ .....പുള്ളിക്കാരൻ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ് , മാമ്പിടെ കയ്യിൽ നിന്ന് ഈ ആന തെറ്റണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് , പക്ഷെ അങ്ങോർ ആനയോട് തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ആനക്കാരനാ....എല്ലാം ഭംഗി ആവട്ടെ , പ്രാർത്ഥനകൾ മാത്രം 🙏.....
@shifasshif5633 жыл бұрын
ഒരുപാട് കാലം നിലനിൽക്കട്ടെ ഈ കൂട്ട്കെട്ട് 🥰
@chinjurajesh91993 жыл бұрын
നന്ദി ശ്രീയേട്ടാ ഈ എപ്പിസോഡിന് ശ്രീ for elephent ഇഷ്ടം കെട്ടും കണ്ടും ഇഷ്ടം തോന്നിയ ആനയാണ് കാളി കൂടുതൽ അറിയാൻ കഴിഞ്ഞു
അവതരണം എന്താണെന്നു പല യു ട്യൂബ് ചേട്ടന്മാർക്കും കണ്ടുപഠിക്കാൻ ശ്രീ 4 elephant ഒന്ന് കാണുന്നത് നല്ലതാണ്. ശ്രീകുമാർ ചേട്ടാ നിങ്ങൾ പൊളിയാണ് 👍👍👍👍👍👍👍👍
@വിൻസെന്റ്ഗോമെസ്-ഭ1ര3 жыл бұрын
ഇന്നും ഇന്നലെ ആയിട്ടല്ല ഈ റോൾ കളിക്കുന്നത്... നിങ്ങൾ എല്ലാ എപ്പിസോടും കാണണം... മമ്പി കാളിദാസൻ മാത്രമല്ല എല്ലാം... 🙏🙏🙏❤️
@Sree4Elephantsoffical3 жыл бұрын
Sanal..nalla vakkukalkku nanni..sneham..but ee poliyude pinnale nadannu njanum samanyam nannayi thanne polinju kondirikkayanu..paranjanneyullu..sneham
@kalidas__pply3 жыл бұрын
9മണി മുതൽ waitting ആയിരുന്നു.. ❤
@ammuzz57593 жыл бұрын
മാമ്പി എന്നൊക്കെ പറഞ്ഞ ഒരു വികാരാ 🔥🔥🔥🔥🥰🥰🥰💖💖💖💖
@amaljagan6833 жыл бұрын
ശ്രീയേട്ടൻ്റെ തന്നെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ " നാട്ടാനകളിലെ ക്ഷോഭിക്കുന്ന യുവത്വം" ഒളരിക്കര കാളിദാസൻ🔥 🐘E4 ElePhant കണ്ടു ആന ഭ്രമം തലയ്ക്കു പിടിച്ച കുട്ടിക്കാലം ഉണ്ട് എനിക്ക് ഇപ്പോളിതാ ആന ജീവിതങ്ങളുടെ പൊടിപ്പും ,തൊങ്ങലും ഇല്ലാത്ത പച്ചയായ ആവിഷ്കാരവുമായ് Sree 4 Elephant 🐘 ദൃശ്യ, ശ്രവ്യ മനോഹരമായ ഇത്തരം ചാനലുകളെ പ്രോത്സാഹിപ്പിക്കുവാൻ ഒരോ നല്ലവരായ ആനപ്രേമികളും ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🙏
@Sree4Elephantsoffical3 жыл бұрын
amal thank you...oppam undavanam
@amaljagan6833 жыл бұрын
@@Sree4Elephantsoffical pandu Sundays IL e 4 elephant kanum innum SREE 4 um Mattu Ella Nalla channel um kanum aanakadhakal kelkkan orupadu eshtama . Adhkondu padhi vazhiyil ettu pokilla koode kanum kattaykku 💪
@@robinreal7107 കർണ്ണന്റെ എപ്പിസോഡ് ആണ് ചാനലിൽ 5.9 k ആയി
@mohammedrashiq48863 жыл бұрын
@@SUBHASH680 കർണനെ ക്കാളും വ്യൂസ് കിട്ടട്ടെ ഇപ്പൊ ഈ ചാനൽ al റെഡി നഷ്ടത്തിലാണ്
@nikhilvijayelephantvlogs76183 жыл бұрын
പണ്ട് കൈരളി ടീവിയിൽ ഈ 4 Elephant🐘കണ്ടു വളർന്ന എന്നെപ്പോലത്തെ നിരവധി ചെറുപ്പക്കാരുടെ ആ പ്രോഗ്രാം അവസാനിച്ചതോട് കൂടി ഉണ്ടായ വല്യ ഒരു നഷ്ട്ടം ഇന്ന് ശ്രീ 4 Elephant എന്ന ഈ പ്രോഗ്രാമിന് നികത്തുവാൻ സാധിക്കുന്നുണ്ട്. വളരെ അധികം സന്തോഷം ❤❤.
@Sree4Elephantsoffical3 жыл бұрын
thank you nikhil...oppam undavanam.ella videosum kananam.support cheyyanam .
@nikhilvijayelephantvlogs76183 жыл бұрын
@@Sree4Elephantsoffical ❤
@remeshgopalakrishnan77383 жыл бұрын
അടിയാട്ട് അയ്യപ്പൻ ആനയും തിരുവമ്പാടി ശിവൻ ആനയും കുറിച് ചെയ്യാമോ ചേട്ടാ അടിയാട്ടഅനയും ശിവനെയും അത്രയ്ക്ക് ഇഷ്ടമായിരുന്നു അകാലത്തിൽ പൊളിഞ്ഞു പോയ മുതുക്കൾ😍😍😘😘🌹🌹