മാമ്പി ആശാനും ഒളരി ആനയും ഒരു വേറെ ലെവൽ കൂട്ടുകെട്ട് തന്നെയാണ്. എല്ലാ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
@Sree4Elephantsoffical3 жыл бұрын
undavatte..
@sarathbabubabu2193 жыл бұрын
നന്ദി ശ്രീയേട്ട മാമ്പി എന്ന പാപ്പാനെ കുറിച്ചുള്ള അഭിപ്രായമേ മാറിക്കിട്ടി ആവശ്യത്തിന് പക്വതയും ധൈര്യവുമുള്ള ഒരുവ്യക്തി ഒളരിക്കര കാളിയെയും മാമ്പിയേയും ഒളരിക്കര ഭഗവതി അനുഗ്രഹിക്കട്ടെ
@Sree4Elephantsoffical3 жыл бұрын
nanni..santhosham sarathbabu....friend & relatives-nokke ee channel onnu suggest cheyyane.
@sarathbabubabu2193 жыл бұрын
@@Sree4Elephantsoffical തീർച്ചയായും
@peelientertainments20223 жыл бұрын
രണ്ടുപേർക്കും ആയുർആരോഗ്യ സൗഖ്യം നേരുന്നു 🙏🏼
@rendeepradhakrishnan65063 жыл бұрын
ആനക്കാരൻ 💚🔥ആനയെ സ്നേഹിക്കുന്ന കയറുന്ന ആനയെ മെനക്കുകൊണ്ടുനടക്കുന്ന തൊഴിലുകാരൻ.വയലാർ ശരത് 👏🏻👏🏻
@nationalist243983 жыл бұрын
ഈയൊരു കൂട്ട് കെട്ട് ഒരിക്കലും പിരിയാതെ ഇരിക്കട്ടെ എന്നും മാമ്പി ശരത് ഏട്ടന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും സമ്പത് സമൃധിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@Sree4Elephantsoffical3 жыл бұрын
yes akshay...namukku ashamsikkam..prardhikkam..
@sreekeshkesavansambhanda3 жыл бұрын
ഒറ്റയാൻ മാമ്പി ആശാന്റെയും തീപ്പൊരി കാളിദാസന്റെയും സംഭവ ബഹുലമായ കഥകൾ ഗംഭീരം അടിപൊളി 😍😍👌🏻👌🏻👌🏻👌🏻 എത്ര കേട്ടാലും മതി വരില്ല, എങ്കിലും ഒരു ചെറിയ ഇടവേള അനിവാര്യമാണല്ലോ എപ്പിസോഡ് അടിപൊളി സൂപ്പർ sree 4 elephants ന് അഭിനന്ദനങ്ങൾ 😍😍😍
@Sree4Elephantsoffical3 жыл бұрын
thank you dear sreekesh..
@vishnusajeev58013 жыл бұрын
Kayamkulam
@ann_2963 жыл бұрын
ഇത്രയും നല്ല വീഡിയോ തന്നതിന് sreekumar ഏട്ടന്, sree4elephant നന്ദി ❤😍🙏💜💙🖤
@rageshsarma24293 жыл бұрын
മമ്പിയെ ഒരുപാട് പൂരത്തിൽ കണ്ടിട്ടുണ്ട് പക്ഷെ അടുത്ത് അറിയാൻ കഴിഞ്ഞത് Sree 4 Elephants ലുടെ ആണ്, ഓരോ എപ്പിസോഡും ഒന്നിനോട് ഒന്ന് മെച്ചം. സൂപ്പർ ശ്രീകുമാരൻചേട്ടാ
@Sree4Elephantsoffical3 жыл бұрын
thank you ragesh..thudarnnum oppam undavanam.budhimuttavilla enkil freinds &relatives=nu ee channel suggest cheythu kondu nammude videos onnu share cheyyane.
@abeemathewmahew77443 жыл бұрын
കായംകുളം ശരത്🔥❤️
@Sree4Elephantsoffical3 жыл бұрын
hi abe mathew..thank you..
@navaminakshathra1713 жыл бұрын
❤❤❤❤❤
@vishnusajeev58013 жыл бұрын
Kayamkulam
@rahulrajendran95923 жыл бұрын
ആർക്കും പെട്ടെന്ന് അടിയറവ് പറയാത്ത ഒന്നാതരം ഒരു നാട്ടുരാജാവ് തന്നെ ആണ് ഒളരി ആന കുട്ടി 🔥
@Sree4Elephantsoffical3 жыл бұрын
yes rahul..
@jishnuacl38323 жыл бұрын
ശരത്തേട്ടൻ ❣️❣️❤️❤️❤️
@mishabp25423 жыл бұрын
മാമ്പി ❣️രൊമാഞ്ചം 🔥 ചെട്ടന്റെ അവതരണം വെറെ ലെവൽ ഇവടുന്നുനി ഞാനും ഇവിടെ കൂടുന്നു 🔥🤙❤️🔥
@ARUNARUN-wp3uh3 жыл бұрын
സൂപ്പർ ശ്രീയേട്ടാ.. ഇരുവരും എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....,
@@Sree4Elephantsoffical, Attention to detail in script 👌🏻👌🏻
@akshayashokan20283 жыл бұрын
കണ്ട് കൊതി തീരാത്ത ആനയെയും ആനക്കാരെയും പരിമിതികൾ ഉണ്ടായിട്ടും ഞങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്ന എത്തിക്കുന്ന sreekumar ചേട്ടനും sree 4 elephant ടീമിനും ഒരായിരം നന്ദി 🥰
@Sree4Elephantsoffical3 жыл бұрын
thank you dear akshay.....santhosham...sneham.. thudarnnum oppam undaville..friends& relatives-nu ee channel suggest cheyyuvanum nammude kollavunna onnu randu videos ee onakkalath avarkku share cheyyuvanum theyyarayal nannayirunnu.
@vishnudileep88993 жыл бұрын
❤️ മനസ്സും , ഹൃദയവും ഒരുപോലെ നിറഞ്ഞ നല്ലൊരു എപ്പിസോഡ്. ❤️
@Sree4Elephantsoffical3 жыл бұрын
nanni..santhosham..sneham vishnu dileep...friend & relatives-nokke ee channel onnu suggest cheyyane.
@vishnudileep88993 жыл бұрын
@@Sree4Elephantsoffical - ❤️👍🏻" തീർച്ചയായും " 👍🏻 ❤️
@RAMBO_chackochan3 жыл бұрын
അവതരണ ശൈലികൊണ്ടും മികച്ച ദൃശ്യവിഷ്കാരം കൊണ്ടും സമ്പന്നമായ ഒരു ബ്രഹ്മണ്ട ആന പരിപാടി അതാണ് ശ്രീ 4 elephants 👌👌👌👌👌👌❤❤❤❤👍👍👍👍😘😘😘😘🔥🔥🔥🔥🔥👏👏👏👏
മാമ്പിയും കാളിയും തമ്മിലുള്ള കൂട്ട് കെട്ട് നല്ല രീതിയിൽ മുൻപോട്ടു പോകട്ടെ ഒപ്പം ഇത്രയും നല്ല പരിപാടി പ്രേക്ഷകർക്കായി ഒരുക്കുന്ന ശ്രീ 4 എലിഫന്റ്സിന്റെ ടീമിന് നന്ദി പറയുന്നു
@Sree4Elephantsoffical3 жыл бұрын
thank you siji..
@abhiram28213 жыл бұрын
അടിപൊളി വീഡിയോ...കാളിദാസന്റെയും മാമ്പി ആശാന്റെയും ജീവിത കഥകൾ ഇത്ര യേറെ മനോഹരമാക്കി വാക്കുകളിലൂടെയും അവതരിപ്പിച്ച ശ്രീ 4 എളേഫന്റിന് എല്ലാവിധ ആശംസകളും 🙏🙏🥰🥰🥰👍
@Sree4Elephantsoffical3 жыл бұрын
thank you kannan..thudarnnum oppam undavanam
@abhiram28213 жыл бұрын
@@Sree4Elephantsoffical തീർച്ചയായും
@anandhusuresh22683 жыл бұрын
Sree 4 elephants ഇൻ്റെ എല്ലാ episodum ഒന്നിനൊന്ന് നല്ലതാണ് ❣️ Vdo കാണുന്നവരെ മുഷിപികതെ , അവരെ vdo മുഴുവൻ കാണാൻ പ്രേരിപ്പിക്കുന്ന മനോഹരമായ അവതരണം 💕 കാളി ⚡ മംബി ❤️
ആരെയും കുറ്റം പറയാനോ ഗുണദോഷിക്കാനോ താല്പര്യമില്ലാത്തതും വളരെ നിഷ്കളങ്കമായ ആ ചിരിയും തന്നെയാണ് "മാമ്പി" എന്ന ആനപണിക്കാരനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നത്... ! മാത്രമല്ല ഈ ചെറു പ്രായത്തിലും ഇത്രയധികം പേരും പ്രശസ്തിയും താരപതവിയും അദ്ദേഹത്തിന് ജനങ്ങൾ സ്വയം കൽപ്പിച്ചു നൽകിയതാണ്...! "മാമ്പി" ചേട്ടനും ഒളരിക്കൽ കാളിദാസനും നന്മയും ദീർഗായുസ്സും ഉണ്ടാവട്ടെ❤️🌹
@Sree4Elephantsoffical3 жыл бұрын
അതേ അങ്ങിനെയാവാം .... അങ്ങനെയാവട്ടെ... ആനയുടേയും മാമ്പിയുടേയും ദീർഘായുസ്സിനായി പ്രാർത്ഥിക്കാം'
@amaljagan6833 жыл бұрын
ശുഭം❤️❤️❤️ അതി മനോഹരം ഇത്രയേറെ കാത്തിരുന്നു ഏപ്പിസോഡുകൾ മുൻപുണ്ടായിട്ടില്ല ആരാധനകൊണ്ടല്ല അവതരണം കൊണ്ടു മാത്രം. ഇനി പുതുപ്പള്ളി കേശൂട്ടൻ്റെയും മനോജേട്ടൻ്റെയും കാഴ്ച്ചകൾക്കും വിശേഷങ്ങൾക്കുമായ് കാത്തിരിക്കുന്നു ശ്രീയേട്ടാ
@Sree4Elephantsoffical3 жыл бұрын
nanni..santhosham amal jagan..
@jithuprasad91753 жыл бұрын
ഓരോ episode കാണുമ്പോഴും ഇനി എന്ത് ഇനി എന്ത് എന്നുള്ള ആകാംഷ. അവതരണം കേക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ. അങ്ങനെ അങ്ങനെ എത്ര പറഞ്ഞാലും മതിയാവില്ല ഈ ചാനലിന്റെ പ്രിത്യേകതകൾ 🤗❤️
@Sree4Elephantsoffical3 жыл бұрын
thank you dear....friend & relatives-nokke ee channel onnu suggest cheyyane.
@prajithgopinath63263 жыл бұрын
അലിയാർ സർ ഒരു രക്ഷയും ഇല്ല 😁😁 .. മനോഹരമായിരിക്കുന്നു ശ്രീകുമാർ ഏട്ടാ ❤️... ക്യാമറ കാഴ്ച്ചകൾ👌🏻 👌🏻..
ഒരു കാളിയിൽ നിന്നും മറ്റൊരു കാളിയിലേക്ക് 👍👍👍മാമ്പി.
@alexshajuu3 жыл бұрын
Kayakulam sarath ❤️❤️🔥🔥🔥
@Sree4Elephantsoffical3 жыл бұрын
Hi alex...
@jeswincheriyan65683 жыл бұрын
@@Sree4Elephantsoffical kayamkulam sarathinte video cheyyumo❤⚡️
@manikandan43883 жыл бұрын
പ്രകൃതി കാഴ്ചകളും, ആന വിശേഷങ്ങളും ,ആശാന്മാരുടെ സംസാരവും കാണാനും കേൾക്കാനും അടിപൊളി ആയിട്ടുണ്ട് , എനിക്ക് വളരെയധികം സന്തോഷം തോന്നിയ ബ്ലോഗ് ആണ് ,നന്ദി ഉണ്ട് അണ്ണാ😍😍❤❤👌👌
47 മിനിറ്റ് പോയത് അറിഞ്ഞില്ല ഈ പ്രോഗ്രാം കണ്ട് ഇരുന്നപ്പോൾ. മാമ്പി /കാളിദാസൻ കൂട്ടുകെട്ട് നല്ലത് പോലെ പോകാൻ ഓളരീകര ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് നമുക്കും പ്രാർത്ഥിക്കാം. ആന പ്രേമികൾക്ക് നല്ല ഒരു പ്രോഗ്രാം തന്ന ശ്രീ 4elifhantne നന്ദി
@Sree4Elephantsoffical3 жыл бұрын
thank you sunilbabu...ellavarudeyum anugragam undavatte..
@alshifk33733 жыл бұрын
മാമ്പി അശാൻ ❤️❤️
@ananduk48323 жыл бұрын
എപ്പിസോഡ് പൊരിച്ചുട്ടാ.. 👌🏻👌🏻👌🏻👌🏻ഒന്ന് ശ്രദ്ദിച്ചോളൂ പൊതുവാളേ ഈ വിത്തിനെ 🔥മാമ്പി കാളി കൂട്ടുകെട്ട് മുന്നോട്ട് പോകട്ടെ 🥰എന്തൊക്കെ ആയാലും യഥാർത്ഥ നായകൻ സോമൻ ചേട്ടൻ തന്നെ ആണ് ഇത് വരെ ഉള്ള കൂട്ടുകെട്ടുകളിൽ 🔥🔥🔥
@Sree4Elephantsoffical3 жыл бұрын
thank you appu ..ariyappedatha nayakanmar iniyum und..
മാമ്പിയുടെ പല ഇന്റർവ്യൂസും കണ്ടിട്ടുണ്ടെങ്കിലും മാമ്പിയോടു ചോദിച്ചു അറിയാൻ വെച്ചിരുന്ന ചോദ്യങ്ങൾ ഒന്നുപോലും മിസ്സാകാതെ ചോദിച്ചറിഞ്ഞ ശ്രീകുമാറേട്ടന് നന്ദി! ചോദ്യങ്ങളോട് ആദ്യമായി മാമ്പിയുടെ നല്ല രീതിയിലുള്ള റെസ്പോണ്ട്സും കണ്ടു.... 👌
@Sree4Elephantsoffical3 жыл бұрын
Thank You jijo....friend & relatives-nokke ee channel onnu suggest cheyyane.
@saayamol86603 жыл бұрын
ഒളരി ❤മാമ്പി.... ഒരു അടാർ കോംമ്പോ..... ഈ കൂട്ടുകെട്ട് അടുത്തൊന്നും അവസാനിക്കാതിരിക്കട്ടെ.... ഇതിലും മികച്ചു നല്ലരീതിയിൽ തന്നെ ഏറെകാലം മുന്നോട്ടു പോകട്ടെ.... എല്ലാവിധ ആശംസകളും നേരുന്നു ❤❤❤🐘🐘🐘❤❤❤
കാളിദാസന്റെയും മാമ്പിയുടെയും കഴിഞ്ഞ 30 വർഷത്തെ ജീവിതം നേരിൽ കണ്ടതുപോലെ ഉണ്ടായിരുന്നു. ഒരു സിനിമ കണ്ടതുപോലെ. Sree 4 elephant ന്റെ ഒരു episode ന്റെ പിന്നിൽ എത്രത്തോളം hard work ഉണ്ടെന്ന് മനസിലാക്കുന്നു. വളരെ നന്നായിരുന്നു sir ♥️♥️👌👌🙏🙏
@Sree4Elephantsoffical3 жыл бұрын
thank you so much dear rohith...
@rohithk.r87273 жыл бұрын
@@Sree4Elephantsoffical ♥️♥️♥️♥️
@വിൻസെന്റ്ഗോമെസ്-ഭ1ര3 жыл бұрын
Sarathettan 🥰❤️
@simmyradhakrishnankaranche54043 жыл бұрын
മാമ്പി ആനയെ നന്നായി നോക്കുണ്ട്.. കാളിയെ മാത്രം അല്ല.. കേറിയ എല്ലാ ആനകളെയും... ഈ എപ്പിസോഡിൽ കാളിയെ കുറിച്ച് ഡീറ്റൈൽഡ് ആയി അറിയാൻ സാധിച്ചു... നല്ല എപ്പിസോഡ് ആയിരുന്നു.. ഇനിയും നല്ല ആനകഥകൾ പ്രതീക്ഷിക്കുന്നു...
പ്രേക്ഷക മനസ്സ് കണ്ടറിഞ്ഞ് പ്രത്യേകിച്ച്, മാമ്പി കാളി കൂട്ട് കെട്ട് ഇത്രയേറെ നല്ല വിശദമായി അവതരിപ്പിച്ച ടീം sree4elephants ന് ഒരായിരം നന്ദി..🙏മാമ്പിയ്ക്കും ശ്രീയേട്ടനും എല്ലാ അനുഗ്രഹങ്ങളും നൽകി ജഗദീശ്വരൻ മുന്നോട്ട് നയിക്കട്ടെ 🎉🎊
ഇടയിൽ സൂചിപ്പിച്ച ആ "പാനിപ്പറ്റ്" പ്രയോഗം (പാനിക്കും പട്ടക്കും വേണ്ടിയുള്ളത് )👌👌👌, ശ്രീകുമാറേട്ടാ നിങ്ങളിൽ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.. Sree4Elephant ൽ മാത്രം ഒതുക്കരുത്... പിന്നെ മാമ്പിയെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു ശുദ്ധൻ... തൃശ്ശൂർ ഭാഷയിൽ പറഞ്ഞാൽ ഒരു "മഹാപ്രാക്ക്". തികഞ്ഞ ഒരു മൃഗസ്നേഹി.. കാളിയെ കുറിച്ച് കേട്ടറിവ് വെച്ച് നോക്കുമ്പോൾ ഏതാണ്ട് മ്മ്‌ടെ പോലെയൊക്കെ തലതെറിച്ചവൻ 😜😜😜.. എല്ലാവിധ ആശംസകളും ടീം ശ്രീ4elephant 🙏🙏🙏
കായംകുളം ശരത്തിന്റെ കാര്യം കുറച്ചു കൂടി ചേർക്കാമായിരുന്നു
@Sree4Elephantsoffical3 жыл бұрын
ellavarudeyum koode koodikuzhayumpol chakka kuzhyum pole ayalo..
@shajahanv.s25523 жыл бұрын
നല്ല ഒരു കൂട്ടുകെട്ടായി മാറട്ടെ ❤❤❤സൗഹൃദം ഉള്ള വില്ലനും നായകനും ആയിതീരട്ടെ 😍😍😍
@shabinmaheswarshabinmahesw51683 жыл бұрын
അയ്യപ്പണ്ണ അണ്ണന് പട്ട വല്ലതും വേണമെങ്കിൽ പറയണം കേട്ടോ. 😂😂 ശ്രീ ഏട്ടാ നിങ്ങളുടെ എഴുത്തു ഒരു രക്ഷയും ഇല്ല സൂപ്പർ.👌👌 ഈ അവതരണം തന്നെ ആയാണ് ഈ ചാനൽ മറ്റുള്ളവയിൽ നിന്നും വേറിട്ടു നിർത്തുന്നത് 🤩🤩😍 ഒരുപാട് ആനകളുടെ വിശേഷം ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 😍😍🥰🥰✌️✌️✌️👍👍👍
@adarahappu60793 жыл бұрын
ഇതിനു മുന്നേ കാളി ദാസനെ അഴിച്ച് വഴിനടത്തിയ കായംകുളം ശരത്തേട്ടൻ ഉൾപ്പെടുത്തണം തീർച്ചയായും വേണം.... 🙏🙏🙏
@Sree4Elephantsoffical3 жыл бұрын
adarsh ee video muzhuvan kandilla ennu manasilayi..
@adarahappu60793 жыл бұрын
@@Sree4Elephantsoffical sir ഞാൻ pran പറഞ്ഞത് കായംകുളം ശരത്തേട്ടൻ അഭിമുഖം വേണം എന്നാണ് 😍😍
@adarahappu60793 жыл бұрын
@@Sree4Elephantsoffical ശ്രീ ഫോർ എലിഫന്റ് എപ്പിസോഡ് ഞാൻ മിസ്സ് ആകാറില്ല... 😁😌
@pramod67173 жыл бұрын
എരിമയൂർ മണി ഏട്ടനെയും വീഡിയോയിൽ ഉൾപ്പെടുത്തിയതിൽ വളരെ സന്തോഷം 👍🥰👌🏻
@Sree4Elephantsoffical3 жыл бұрын
ok Pramod...thudarnnum oppam undavanam.. friends & relatives nu ee channel suggest cheyyuvanum nammude kollavunna randu moonu videos avarkku share cheyyuvanum thayyarayal santhosham.
@@Sree4Elephantsoffical share ചെയ്യാം 👍 തുടർന്നും എല്ലാ സപ്പോർട്ട് ഉണ്ടാവും ❤🙏
@ratheeshkumar29473 жыл бұрын
അലിയാർ സാറിന്റെ ഘനഗംഭീരമായ ശബ്ദവും അവതരണ ശൈലിയും ആരെയും വിളിച്ചിരുത്താൻ പോന്നതാണ്... ഒരു സിനിമ കണ്ട ത്രില്ല് ആണ് സത്യം പറഞ്ഞാൽ...... മാമ്പി ആശാനും കാളിദാസനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... Thank you sree 4 elephant team for the great effort..... 🙏🙏🙏🙏
@Sree4Elephantsoffical3 жыл бұрын
thank you dear ratheesh...santhosham..aliyar sarinte no..9447130110..neritt thanne abhiprayam paranjolu... thudarnnum oppam undaville..friends& relatives-nu ee channel suggest cheyyuvanum nammude kollavunna onnu randu videos ee onakkalath avarkku share cheyyuvanum theyyarayal nannayirunnu.
@bigeshappu96812 жыл бұрын
മമ്മുക്ക പോലും എത്ര വർഷം എടുത്തു ഇതുപോലെ ഒരു സിലിബ്രെറ്റി ആകാൻ ❤
@rahulravikumarvlog16793 жыл бұрын
ഏറ്റവും കൂടുതൽ പേര് കണ്ട് കൊണ്ടേ ഇരിക്കുന്നു ഈ എപ്പിസോഡുകൾ മാമ്പി ഇഷ്ട്ടം 💜💜💜💜
@Sree4Elephantsoffical3 жыл бұрын
yes...ishtam
@akhilkumarv95413 жыл бұрын
നല്ലൊരു എപ്പിസോഡ്... കണ്ടാലും കണ്ടാലും മതിയാകാണില്ല ❤❤
@Sree4Elephantsoffical3 жыл бұрын
thank you akhil kumar..
@rejaniaji35773 жыл бұрын
Ithupole oru video kanan wait cheythu irikkarnnu...🥰
@appu25893 жыл бұрын
കാളി ആദ്യം അമ്പിയായി😀 പിന്നെ അന്ന്യനും❤️❤️🐘🐘❤️❤️ അത് പൊരിച്ചു👍🏼👍🏼👍🏼🔥🔥🔥3 എപ്പിസോഡും തകർപ്പൻ തന്നെ👍🏼👍🏼👍🏼 ഇനിയും മുന്നോട്ട് ശ്രീകുമാറേട്ടാ🙏🙏🙏
@Sree4Elephantsoffical3 жыл бұрын
thank you dear appu..
@bigeshappu96812 жыл бұрын
എളിമ അത് ശരത്തിനോടുള്ള ഇഷ്ടം കൂട്ടുന്നു 😍❤👌
@ananduvs43483 жыл бұрын
Kayamkulam sarath chettan ❤️❤️❤️❤️❤️
@sandeepasokan29283 жыл бұрын
ഇത്രയധികം കാര്യങ്ങൾ പങ്കു വെച്ച SREE 4 ELEPHANTS നും മറ്റു ചട്ടകാർക്കും നന്ദി😍😍🙏🙏
@ajaykrishna32363 жыл бұрын
ഒരുപാട് നന്ദി ഉണ്ട്
@Sree4Elephantsoffical3 жыл бұрын
Hi..Santhosham Ajay..
@pramod67173 жыл бұрын
അവതരണം കിടിലം. അടിപൊളി ഒളരി മാമ്പി കൂട്ടുകെട്ടിന് എല്ലാവിധ ആശംസകളും നേരുന്നു..👏🏻👏🏻🤝
@Sree4Elephantsoffical3 жыл бұрын
thank you ..avarude koottukettu dheerkha kalam munnott povatteyennu namukku prardhikkam.
@pramod67173 жыл бұрын
ശ്രീ കുമാർ ഏട്ട എരിമയൂർ മണി ഏട്ടന്റെ വീഡിയോ ചെയ്യാമോ..
ഞാൻ കുട്ടനാട്കാരൻ ആണ്. കുട്ടനാട് എന്ന് കേട്ടപ്പോൾ എന്താ സന്തോഷം
@Riyasck593 жыл бұрын
ഒരു ആനയെയോ ആന പാപ്പനെയോ കാണാൻ വേണ്ടി അല്ല Sree 4 Elephants കാണുന്നത് Sree 4 Elephants അതു വേറെ ഒരു വികാരം ആണ്💕💕 ഓരോ ഞായറാഴ്ചയും 12 മണി ആവാൻ വേണ്ടി കാത്തിരിപ്പാണ്.... ശ്രീ ഏട്ടൻ , Sree 4 elephants Uyir😍😍😍😍
@Sree4Elephantsoffical3 жыл бұрын
Riyas..no words are prizeworthy before your love and support..
@Riyasck593 жыл бұрын
@@Sree4Elephantsoffical next week episode eathu gajaveerante aanu????
@Aryansigh1233 жыл бұрын
താങ്കളുടെ എല്ലാ പ്രോഗ്രാം സൂപ്പർ ആണ് ഇനിയും പ്രതീക്ഷിക്കുന്നു ♥️♥️♥️♥️♥️ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള കഴിവുണ്ട് .
മാമ്പി ആശാൻ അഴിക്കുന്നതിനുമുമ്പ് കോടാലി ഗോപി ചേട്ടനും പൊക്കൻ രാജേഷും ആണ് ആനയ്ക്ക് ഉണ്ടായിരുന്നത്. അതിനുശേഷം കോടാലി ഗോപിച്ചേട്ടൻ ഒഴിഞ്ഞപ്പോൾ ആറുമാസക്കാലം പൊക്കൻ ഒറ്റയ്ക്കാണ് ആനയെ കൈകാര്യം ചെയ്തത്.അതുകൂടി വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു. വീഡിയോ നന്നായിരുന്നു 😍😍😍