കാണാതിരുന്നു കാണുമ്പോൾ അമ്മയ്ക്കും മോനും ഒരു പ്രത്യേക സ്നേഹമാ❤️❤️❤️❤️ മോനേ....' എന്നാ ഉണ്ടെടാ എന്നു കൂടി ചോദിച്ചാൽ പിന്നെ അതൊരു സന്തോഷത്തിന്റെ , പരിഭവത്തിന്റെ ഒക്കെ കണ്ണീർക്കണങ്ങളിലൂടെയുള്ള മറുപടിയാവും❤️❤️❤️. ഇത്രയധികം ഹൃദയസ്പർശിയായ നിമിഷങ്ങൾ ഒപ്പിയെടുത്ത് സമ്മാനിച്ചതിന് നന്ദി .....🙏🙏 മൂടൻകല്ലുങ്കൽ വീടും അപ്പൂസും തമ്മിലുള്ള ആത്മബന്ധത്തിന്റെ അടയാളങ്ങൾ🔥🔥🔥
@VMPRADEEP2 жыл бұрын
❤️🙏❤️🙏❤️🙏
@Rejisukumar2 жыл бұрын
❤️❤️❤️❤️👌👌👌👌
@athirasajith26402 жыл бұрын
Aahhhnb😂😊🤭😒
@sumithrabaiju5819 Жыл бұрын
❤❤❤❤
@afsalpcafu43438 ай бұрын
Hy🤍
@rohithnair98002 жыл бұрын
നന്ദിയുണ്ട് പ്രദീപ് ഏട്ടാ രാജന്റെ ഒരോ കാര്യങ്ങളും ഞങ്ങൾക്ക കാണിച്ചു തരുന്നതിനു 🙏😍
@VMPRADEEP2 жыл бұрын
Thanks 🙏
@vijayalakshmisalim45832 жыл бұрын
👍
@rohithnair98002 жыл бұрын
@@vijayalakshmisalim4583 ✌️
@KrishnaVeni-ej3ld2 жыл бұрын
എൻ്റേയും കണ്ണ് നെറഞ്ഞു. അമ്മച്ചി ഒരുപാടു കാലം രാജാപ്പിയുടെ കൂടെ ഉണ്ടാവട്ടെ. അതിനുള്ള ഭാഗ്യം ഈശ്വരൻ തരട്ടെ. തരും'
@VMPRADEEP2 жыл бұрын
Thanks 🙏
@chandraleka78022 жыл бұрын
അപ്പൂട്ടനും, അമ്മയും എന്തൊരു ക്യൂട്ട് ആണ് ❤❤❤എന്നും ഇങ്ങനെ അവരുടെ സ്നേഹം പരസ്പരം ഉണ്ടാവട്ടെ ❤❤❤
@VMPRADEEP2 жыл бұрын
Thanks 🙏
@priya-wo4hv2 жыл бұрын
അമ്മക്കും മോനും തമ്മിലുള്ള ആത്മബന്ധം :🥰🥰🥰🥰🥰 എന്തൊരു സേനഹം നമ്മുടെ രാജാപ്പിക്ക്🙏🙏🙏🙏🙏🪔🐘🐘🐘🐘🐘🐘🐘
@VMPRADEEP2 жыл бұрын
Thanks 🙏
@shyyyshantyaneesh91242 жыл бұрын
പാവങൾ എല്ലാ മൃഗങ്ങളും ആഹാരത്തിനുവേണി എന്ത് ആഗ്രഹിക്കുന്നു പാവങ്ങൾ
@vineethrajuvineethraju19432 жыл бұрын
പ്രദീപേട്ടാ ഈ വീഡിയോ ശരിക്കും ഉള്ളിൽ തട്ടിയതു പോലെ അവൻ്റെ കണ്ണുകൾ ഈറനായപ്പോ.......എന്തോ നമുക്കും.....ആ സ്നേഹം ഫീൽ ചെയ്തു ........വളരെ നല്ല ഒരു വീഡിയോ സമ്മാനിച്ച പ്രദീപേട്ടന് നന്ദി🙏
@VMPRADEEP2 жыл бұрын
Thanks 🙏
@lissythomas56502 жыл бұрын
ഭക്ഷണത്തെകാൾ ഏറെ സ്നേഹമൂട്ടി വളർത്തിയ അമ്മ ആണ്.ആ അമ്മ എപ്പോഴും അരികിൽ ഉണ്ടാവണം എന്ന് അവൻ ആഗ്രഹിക്കുന്നുണ്ടാവും.അമ്മക്കു മുണ്ട് മോനെ പിരിഞ്ഞിരിക്കാൻ വിഷമം.ഇതൊക്കെ വാക്കുകൾക്ക് അതീതമായ വികരങ്ങളാണ്.അവന്റെ കൊഞ്ചലും കുറുകല്ഉം ചിണുങ്ങലും ഒക്കെ നമ്മൾ എങ്ങനെയാ വർണ്ണിക്കുക. എന്തപറഞ്ഞാലും അമ്മയും മോനും ഇങ്ങനെ തുടങ്ങിയാൽ എനിക്ക് കരച്ചിൽ വരും. ഇന്നത്തെ സ്നേഹ സംഗമം ഹൃദ്യമായിരുന്നു . നന്ദി .🙏🙏❤️❤️❤️
@VMPRADEEP2 жыл бұрын
Thanks ❤️
@sujathakp94912 жыл бұрын
മാതൃ പുത്രബന്ധം മനോഹരം♥️♥️♥️♥️♥️
@VMPRADEEP2 жыл бұрын
Thanks 🙏
@rimbochivlogs2 жыл бұрын
*ഇതൊക്കെ ആണ് യഥാർത്ഥ സ്നേഹം.. ഒരു അമ്മയും ആനയും തമ്മിലുള്ള സ്നേഹബന്ധം.. അവിശ്വസിനീയം തന്നെ.. സത്യം മനസിലാക്കാതെ രാജനെയും പാപ്പന്മാരെയും ഉടമയെയും വീട്ടുകാരെയും ഒക്കെ പഴി ചാരുന്ന വ്യക്തികളോട് എന്നും പുച്ഛം മാത്രം.. 🤦♂️🥺💔🐘LOVE FROM THRISSUR!!🔥🔥🔥🔥🔥*
@VMPRADEEP2 жыл бұрын
🙏🙏🙏
@rudramahima49182 жыл бұрын
എന്റെ കണ്ണും മനസും നിറഞ്ഞ ഒരു വീഡിയോ ആയിരുന്നു ഇത്.. അപ്പൂസിനെ തൊട്ടടുത്ത് കണ്ട ഒരു പ്രതീതി.. 😘😘 Thanks To You Pradeep... 🙏🏻
@VMPRADEEP2 жыл бұрын
Thanks 🙏❤️
@kunjattasworld99453 ай бұрын
വീഡിയോ ഇഷ്ടപ്പെട്ടു ❤️❤️രാജനെ ഒത്തിരി ഇഷ്ടം ❤️❤️
@VMPRADEEP13 күн бұрын
🙏❤️🙏
@anjuvarghese6622 Жыл бұрын
ഇത് കണ്ടിട്ട് എന്റെ കണ്ണും ഈറൻ ആയി ❤😍😥
@sandhyab1362 жыл бұрын
മനസ്സ് നിറച്ച ഒരു വിഡിയോ തന്നെയാണിത് പ്രദീപേട്ടാ.... അപ്പൂസിനോടും അമ്മച്ചിയോടും രതീഷേട്ടനോടുമുള്ള സ്നേഹം ഓരോ വിഡിയോ കഴിയുമ്പോഴും കൂടി കൂടി വരുന്നു... നിങ്ങളെല്ലാവരും ഇപ്പോൾ ന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്... ഒരുപാട് സ്നേഹം.... നന്ദി 🙏🏻
@VMPRADEEP2 жыл бұрын
Welcome 🙏
@rathakrishnannair4722 жыл бұрын
P
@sgcutz36482 жыл бұрын
പാമ്പാടി രാജന്റെ തൊട്ട് അടുത്ത് താമസിക്കുന്ന ഞാൻ 💖 appuz ജീവന
@VMPRADEEP2 жыл бұрын
Thanks 🙏
@kalkigaming44252 жыл бұрын
ഒരു ആന ഇടഞ്ഞാൽ അപ്പോ കുറെ പേര് വന്നിട്ട് "എന്ത് കുരത്തെ ആണ് " എന്നൊക്കെ പറഞ്ഞു വരും. അവർ ഇത്പോലെ ഉള്ള നല്ല കാഴ്ചകൾ ഒന്നും കാണില്ലാ. അങ്ങനെ ഉള്ളവരുടെ കണ്ണിൽ അപ്പോഴും ആനയെ ദ്രോഹിക്കുന്നു. ആനയെ ആരും ദോഹിക്കുന്നില്ല അവർ അവരെ മകളെ പോലെ ആണ് നോക്കുനെ. ❤️ നന്ദി പ്രദീപ് ചേട്ടാ. For this video😍🥰
@VMPRADEEP2 жыл бұрын
🙏❤️🙏
@harikumarvp2924 Жыл бұрын
ആനയെ മെരുക്കുന്ന ത് ഒന്ന് കണ്ടു നോക്കു... പട്ടിണിക്കിട്ട് ദിവസങ്ങൾ കഴിഞ്ഞു സ്ഥിരം പപ്പൻ ആകുന്ന ആൾ തീറ്റി വെള്ളം കൊടുക്കും.. പിന്നെ അടിച്ചു ഉപദ്രവിച്ചു ചട്ടം പഠിപ്പിക്കും... ഇതൊക്കെ കഴിഞു വന്നിട്ടാണ് ഇപ്പൊ കാണിക്കുന്ന പ്രകടനം ഒക്കെ... ചങ്ങല യും തൊട്ടിയും... പഴയ ജീവിതം അത് മറന്നു... അതുകൊണ്ട് ഇപ്പോൾ തീറ്റ കിട്ടുന്നയിടത് സ്നേഹം കാണിക്കുന്നു.... അത് അതിന്റെ സ്നേഹവും നന്ദിയും കാണിക്കുന്നു... പരിശീലന കാലത്തു അനുഭവിച്ചത് അതിനറിയാം...
@pikucrazy82322 жыл бұрын
അമ്മയുടെ മുന്നിൽ അവനൊരു കൊച്ചുകുട്ടി ആയി ❤️
@VMPRADEEP2 жыл бұрын
🙏🙏🙏
@ratheeshvelumani33912 жыл бұрын
രാജനും അമ്മച്ചിയും ❤❤എന്തൊരു സ്നേഹം ആണ് അവൻ അമ്മച്ചിയോട് അമ്മച്ചിക്ക് രാജനോടും ഒത്തിരി സ്നേഹം ❤❤❤കാണുമ്പോ കണ്ണ് നിറയും
@VMPRADEEP2 жыл бұрын
🙏🙏🙏
@alluvlogs00752 жыл бұрын
രാജനെ പോലെ ഒരു മുത്തുമണിയെ കിട്ടിയ നിങ്ങളോട് അസൂയ ആണ് അമ്മച്ചി ഭാഗ്യം ❤😘🙏
ഈ ചാനലിലൂടെ കണ്ടു കണ്ട് രാജൻ ശരിക്കും സ്വന്തം പോലെ അവന്റെ കണ്ണുകൾ നിറഞ്ഞതും ആ അമ്മയുടെ ചോദ്യവും ഒക്കെ കൂടി കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി അവന് വയ്യായ്ക ഒന്നുല്ലല്ലോ അല്ലേ... നന്നായിരിക്കട്ടെ എന്നും
@VMPRADEEP2 жыл бұрын
Thanks 🙏
@sureshpp44952 жыл бұрын
സുന്ദരൻ ഈ വീട്ടിലെ അംഗമല്ലേ? അവനെ പറ്റി ഒന്നും പറയാറില്ല. രാജന് കൊടുക്കുന്ന സ്നേഹത്തിന്റെ പകുതി പോലും വീട്ടുകാർ സുന്ദരന് കൊടുക്കുന്നത് കാണാറില്ല
@dhanyasarat1402 жыл бұрын
സത്യം... എന്റെയും കണ്ണ് നിറഞ്ഞു.... എന്ത് സ്നേഹാ അമ്മച്ചിയും, മോനും തമ്മിൽ.... എന്നാ പറയാനാ... കാഞ്ഞിരപ്പള്ളി ക്കാരി ആയിട്ടും ഇതുവരെ അപ്പൂസിനെ ഒന്ന് നേരിൽ കാണാൻ പറ്റിയിട്ടില്ല.. 😢🥰🥰😍
Orupad thanks pradeep yeta rajan kutty de yennum video aayi kaanich tharunnathinu. Innu rajan kutty de leelammade snehamum 2 per thammil Ulla sneham um paribhavamum kannerayi rajan kutty de mugath kandapo Orupad visham aayi Karachilayi rajan kutty de mugam kanumbo.. yennum rajan kutty ne nallonam nokikolan parayanam pradeep yeta.. rajan kuttyod Eni neril kanumbo karayandanu pradeep yetan parayanam.. please.. nallonam kazhich sandhoshamayi aarogyathode Erikan parayanam .. njan rajan kuttyk vendi prarthikum yennum..
@VMPRADEEP2 жыл бұрын
Welcome 🙏
@sunithakaladharan3502 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമായി അപ്പൂസിൻ്റെ ഈ വീഡിയോ 👌🥰
@VMPRADEEP2 жыл бұрын
🙏🙏🙏🙏
@jinimol87992 жыл бұрын
കണ്ടു .ഒത്തിരി വിഷമമയി എന്താ പറയുകാ.keep going ,, ,,
@VMPRADEEP2 жыл бұрын
🙏🙏🙏
@jeenajoy24962 жыл бұрын
അവന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ സങ്കടം വന്നു
@VMPRADEEP2 жыл бұрын
🙏🙏🙏🙏🙏
@ratheeshvelumani33912 жыл бұрын
രതീഷേട്ടനും പൊളി ആണ് ❤❤❤
@VMPRADEEP2 жыл бұрын
🙏
@geetharajeevgeetha94182 жыл бұрын
Ratheesh super
@sindhucravindran5662 жыл бұрын
അപ്പൂസ് അമ്മക്കുട്ടി ആണേ... അമ്മേ ന്ന് വിളിക്കുന്ന അമ്മക്കുട്ടി.... ❤️❤️❤️❤️അതല്ലേ അവൻ കാത്തിരിക്കുന്ന അമ്മയുടെ അടുത്തേക്ക് ഓടി വരുന്നേ... 🥰🥰🥰👍🙏🙏🙏
❤️❤️❤️apposssss... vedio കാണാൻ കുറച്ചു വൈകി. ഷെൽബി ചേച്ചി ബിസ്‌ക്കറ്റിന്റെ കവർ കടിച്ച് പൊട്ടിച്ച്, അപ്പൂസിന് ബിസ്ക്കറ്റ് കൊടുക്കുന്നത് കാണാൻ നല്ല രസമുണ്ട്. ❤️❤️❤️
@VMPRADEEP2 жыл бұрын
Thanks 🙏
@rajanisuresh50372 жыл бұрын
സുന്ദരനെ കുറേ നാളായല്ലോ കണ്ടിട്ട്. എവിടെ അവൻ. സുന്ദരന് സുഖമാണോ. പ്രദീപേട്ടാ രാജാനേയും സുന്ദരനേയും തിരക്കിയതായി പറയണം കേട്ടോ.
🙏🇮🇳🚩ലോകത്ത് അളന്നു കൊടുക്കുവാൻ കഴിയാത്ത ഒരമൂല്ല്യ വാക്കാണ് സ്നേഹം🧐🤤🤤🤤സ്നേഹത്തിനു തുല്യം സ്നേഹം മാത്രം❤️എത്ര വില കൊടുത്താലും ലോകത്ത് കിട്ടാത്തത് സ്നേഹം മാത്രം🙄സ്നേഹിക്കാൻ ഒരു നല്ലൊരു മനസ്സിനുടമയായിരിക്കുകയും വേണം🙏🌹❤️😘🤤🤤🤤👍💪👏👏👏🙏🇮🇳🚩🚩🚩
@VMPRADEEP2 жыл бұрын
Thanks 🙏
@revathygopan25452 жыл бұрын
അമ്മെക്ക് അവനൊരു ഉമ്മയും കൂടി കൊടുക്കാമായിരുന്നു 🥰🥰🥰
അമ്മയും മോനും പോലയുള്ള ബന്ധു o മൂന്നാ o വയസിൽ തുടങ്ങിയതല്ലേ
@VMPRADEEP2 жыл бұрын
Yea 🙏
@ysmasterthuglife47342 жыл бұрын
Polli
@VMPRADEEP2 жыл бұрын
Thanks 🙏
@sijivinod86012 жыл бұрын
രതീഷിൻ്റെ ആ ഉമ്മയും അപ്പൂസിൻ്റ ആ നിൽപ്പും
@VMPRADEEP2 жыл бұрын
Thanks 🙏
@mollysabina21482 жыл бұрын
മോനെ അപ്പൂ സെ
@VMPRADEEP2 жыл бұрын
Thanks 🙏
@rajirajianil52602 жыл бұрын
Athanu ammayum appukkuttanum thammilulla bantham
@VMPRADEEP2 жыл бұрын
Thanks 🙏
@pranavkumarcs74432 жыл бұрын
എവിടെ ഇപ്പോൾ വീഡിൽ ഉണ്ട്
@VMPRADEEP2 жыл бұрын
Ella
@jayamanik94959 ай бұрын
ഹോ രാ ജ നെ കാ ണൻ എ തൊരു ഭ ങ്ങി യാ ❤️❤️❤️ അ കു റി യു മ ആ നി ൽ പു വ ലാ ത ങ്ങ് ഇഷ്ട്ട പെട്ട് ❤️❤️❤️
@VMPRADEEP9 ай бұрын
🙏🙏🙏
@ArunPiravomvlog2 жыл бұрын
ഇപ്പോൾ രാജപ്പി മാത്രം ഇവുടെ ഓളോ സുന്ദരപ്പി എന്നാ ഇങ്ങോട്ട് വരുന്നത്
@VMPRADEEP2 жыл бұрын
Udan
@priyag51412 жыл бұрын
Rajan ❤️❤️❤️❤️
@sijivinod86012 жыл бұрын
രാജാപ്പി
@VMPRADEEP2 жыл бұрын
Thanks 🙏
@deepthymolvk23052 жыл бұрын
🐘🐘👌👌♥️♥️
@VMPRADEEP2 жыл бұрын
Thanks 🙏
@gregrin355 Жыл бұрын
my dear
@VMPRADEEP Жыл бұрын
🙏❤️🙏❤️🙏
@bennyka9989 Жыл бұрын
Have the pappans got their salary or not, Because they also have a family,....
@VMPRADEEP Жыл бұрын
🙏🙏
@minnal102 жыл бұрын
Pambadi Rajan And Pambadi Sundaran ivde vanitundayi
@VMPRADEEP2 жыл бұрын
Thanks 🙏
@nidhinambrayathe61632 жыл бұрын
പാമ്പാടി രാജനെ ഒരുപാട് ഇഷ്ടമാണ് ഞാനൊരു ഉത്സവ വിരോധിയും അല്ല, പക്ഷെ സീസണിൽ ആന കേരളത്തിൽ അങ്ങോളം ഇങ്ങോളം പറക്കുന്നത് കാണുമ്പോഴും, കൂടെ ഉള്ള പാപ്പാൻ വർഷങ്ങൾ ആയെങ്കിൽ കൂടെ ചുമ്മാ അതിനെ തോണ്ടുന്നത് കാണുമ്പോഴും നല്ല വിഷമം ഉണ്ടാവാറുണ്ട്, പാവം ആനയെ ഇടക്ക് ഇടക്ക് താടിക് തട്ടുന്നതും കാണാറുണ്ട്.