Chechii njaan try cheythu superb aayittund.ellavarkkum nalla ishtaayi . Hus Parannu canned tuna aanenn manassilaavunne illa enn.Thanks chechii for this easy and tasty recipe.
@uppumanga6 жыл бұрын
Thank you so much for the feedback dear 😘😘👌👌
@nobingabriel4 жыл бұрын
Thanks it’s very tasty. Finally 8 maasam aai shelfil irunna tuna can Kalayan irika njan apolanu ee recipe kandathu 👌🏻
@uppumanga4 жыл бұрын
Thank you so much for the feedback dear
@sharonsiby44869 ай бұрын
Thank you. I tried your recipe just now and it turned out really good.
@ReenaThomas16 жыл бұрын
Easy &tasty...ഞാൻ ആദ്യം ആയിട്ടാണ് ഇത് ഉണ്ടാക്കുന്നത് ...Cameout very well ....Thanks ചേച്ചി 👌👌👌
@chinchujose41486 жыл бұрын
We are living abroad and I tried it... It came well and very tasty... I made this more than two times
@stephydxb67828 ай бұрын
രണ്ടുമൂന്ന് ടിന്ന് ട്യൂണ കിട്ടി. എങ്ങനെ കുക്ക് ചെയ്യാൻ പറ്റും എന്ന് ആലോചിച്ച് യൂട്യൂബ് തുറന്ന് സെർച്ച് ചെയ്തപ്പോൾ കിട്ടിയ വീഡിയോ ആണ്.. വളരെയധികം നന്ദി. എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു❤ അഞ്ചുവർഷം മുന്നേയുള്ള വീഡിയോ ആയതുകൊണ്ട് ഞാൻ ഇടുന്ന ഈ കമന്റ് നിങ്ങൾക്ക് കാണാൻ പറ്റുമോ അതോ കാണുമോ എന്ന് എനിക്കറിയില്ല എന്തായാലും താങ്ക്യൂ സോ മച്ച് ❤
@uppumanga8 ай бұрын
Ella comments um kanum Time undenkil apol thanne reply yum kodukkum Thanks dear 👍❤️