സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@FathimaK-dk4gm Жыл бұрын
❤❤❤❤.😂ഋണ്😊
@bobbyarrows3 жыл бұрын
ഓഡിയോബുക്ക്കളുടെ ഈ കാലത്ത്, ഓഡിയോ വീഡിയോ ഫോർമാറ്റിലുള്ള ഒരു ആത്മകഥയായ ഈ പരിപാടി എന്നും മലയാള ഭാഷക്കും നാടിനും ഒരു വലിയ മൂലധനവും നീക്കിയിരിപ്പും ആയി മാറും... സഫാരിക്കും സന്തോഷ് സാറിനും അഭിനന്ദനങ്ങൾ.. 👍
@pramodlakayil5 жыл бұрын
സാറിന്റെ ഈ വീഡിയോ കാണുന്ന അര്‍ക്കും 70 വര്‍ഷം ജീവിച്ചവരുടേതു പോലെയുള്ള ഒരു എക്സ്പീരിയന്‍സാണ് ലഭിക്കുന്നത്.
@jayeshk35865 жыл бұрын
പ്രിയ മാഷിന്... അങ്ങയെപ്പോലെയുള്ള ഒരു അധ്യാപകനെ എനിക്കു കിട്ടിയിട്ടില്ല... കാരണം ഞാൻ അധികം പഠിച്ചിട്ടില്ല... പക്ഷെ ഞങ്ങൾ എല്ലാവരും അങ്ങയുടെ സ്റ്റുഡന്റസ് ആയി കഴിഞ്ഞിരിക്കുന്നു....
@pramodlakayil5 жыл бұрын
Sathyam
@underworld28584 жыл бұрын
ആര് പറഞ്ഞു താങ്കൾ പഠിച്ചിട്ടില്ലെന്ന്.... ഇത്തരം ഒരു കമന്റ് പഠിക്കാത്തവനിൽനിന്ന്വരില്ല..🤣
@JobyJacob12345 жыл бұрын
"ഞാനീ വാതിലടക്കുന്നത് പുറത്തു നിന്ന് ആരെയും അകത്തേക്കു കടത്താതിരിക്കാനല്ല; അകത്തുള്ളവർ പുറത്തേക്കു പോകാതിരിക്കാനാണ്. " എനിക്കിത് വളരെ ഇഷ്ടായി.....
@rajuadimari64995 жыл бұрын
കേരളത്തിലെ എല്ലാ അധ്യാപകരും ഇതൊന്നു കണ്ടിരുന്നെങ്കിൽ ! ശരിയായ ദിശയിൽ പ്രയോജനപ്പെടുത്താൻ കഴിയാതിരുന്ന വിദ്യാർത്ഥി ജീവിതത്തെ ഓർത്ത് ഇന്ന് ദുഃഖിക്കേണ്ടി വരുന്നു
@sreekumaryps50745 жыл бұрын
സാർ അന്നത്തെ മാതൃഭൂമിയെ പറ്റി പറഞ്ഞതു് അക്ഷരാർത്ഥത്തിൽ ശരിയാണ്. ഇപ്പോൾ മാതൃഭൂമിയbടെ നിഷ്പക്ഷഷ്ത നഷ്ടപ്പെട്ടിരിക്കുന്നു. സുഭാഷ് ചന്ദ്രനിലാണ് പ്രതീക്ഷ
@sadirasalam26555 жыл бұрын
You are a very good human being, a excellent teacher.. great sir!!!.. ഉണ്ടായിരുന്നു ഞങ്ങൾക്കും നല്ല teachers.. എങ്കിലും ആഗ്രഹിക്കുന്നു .. ഞങ്ങൾക്കും അന്ന് sir പഠിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു..
@UsmanUsman-uw6if3 жыл бұрын
Good.speech
@akshaytnair35555 жыл бұрын
രണ്ടു ദിവസത്തെ കാത്തിരിപ്പിന് ശേഷം ഇതു കാണുന്നതിന് എന്താ രസം
@tatwamassy5 жыл бұрын
Eppozhathae ella adhyapakarum vidyarthikalum ithu theerchayayum kettirikkanam.... thank u safari... it shows the quality of safari tv program
@omanaroy84122 жыл бұрын
വളരെ നല്ല ഒരു വിവരണം, നന്ദി സാർ
@fasilabaishahulhameed4119Күн бұрын
1985 ഇൽ കോഴിക്കോട് മലയാളം B. Ed. നു പഠിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. അങ്ങ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും നേരിട്ടുവന്നു കാണുമായിരുന്നു.
@geethamadhavasseril99904 жыл бұрын
Karasseri മാഷേ 🙏🙏🙏
@jyothikaraj95805 жыл бұрын
Love you somuch sir.... u r very passionate person.
@rajeeshrajeesh523911 ай бұрын
എത്ര സത്യമായ വാക്കുകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹
@narayang46175 жыл бұрын
വലിയ ഏതോ ആളുകൾ ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ട്
@Honorn-wk1xu5 жыл бұрын
ഈ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഉയർന്ന വിദ്യഭ്യാസമുള്ളവൻ ആര്...?
@ekraheem42283 жыл бұрын
കുട്ടികൾക്കു താങ്കൾ മാതൃക തന്നെ. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. സ്നേഹം കൊണ്ടാണ്, താങ്കൾ ഇതൊക്കെ ചെയ്യുന്നത്. സ്നേഹം എന്നാൽ എന്താണ്? മാതാവിനെപ്പറ്റി പറഞ്ഞു വരുമ്പോൾ കരയുന്നതെന്തിന്? സ്നേഹമാണ് ദൈവമെന്നു ചിലർ പറയുന്നു. അത് ശരിയാണോ?
@naseerkollikathara29462 жыл бұрын
great teacher
@00badsha4 жыл бұрын
Thanks for sharing
@sreekalaomanagopinath22494 жыл бұрын
Golden words 🥰✌️✌️
@5858100100585 жыл бұрын
Great safari
@sheikabdulkadharhoodabaksh31345 жыл бұрын
A beautiful teacher
@pratheeshkumar95982 жыл бұрын
👍👍
@PAINTWITHJOY4 жыл бұрын
great sir!!!
@ronymathew11214 жыл бұрын
Big salute sir
@shibushihabshihab50055 жыл бұрын
അങ് അങയുടെ ശിഷ്യരോട് കാണിച്ച സ്നേഹത്തേക്കാള് ശത കോടിക്കണക്കിന് സ്നേഹവും വാത്സല്യവും അങയുടെ സ്രഷ്ടാവ് അങയോട് കാണിച്ചിട്ടുണ്ട്........
@gafoork2601 Жыл бұрын
GK Calicut 🙋♂️
@josevarghese16785 жыл бұрын
മാത്രൂ കാപരമായഒരദ്ധ്യപകൻ എന്ന നിലയിലാണ് കാരാശേരി മാഷിനേ ഏറ്റവും ബഹുമാനിക്കുന്നത്
@gayathry81015 жыл бұрын
Third 😃
@shamkalluvalappil87465 жыл бұрын
കാരശ്ശേരി മാഷ് ഇഷ്ടം..
@Honorn-wk1xu5 жыл бұрын
മാഷേ കോളജ് ലോകത്ത് ആദ്യമായി തുടങ്ങിയത് എവിടെയാണ് .?
@muhammedshaji917724 күн бұрын
!❤
@salikumar93195 жыл бұрын
Good
@akshaytnair35555 жыл бұрын
First
@libinsunny84935 жыл бұрын
♥️😍👍
@wilsonmathew5595 жыл бұрын
I love you sir
@aneesbabucholas13625 жыл бұрын
ഇന്ന് സ്കൂളുകളിലും കോളേജുകളിലും ജോക്കർ കളിക്കാൻ വിദ്യാർഥികളെ അനുവദിക്കുന്ന അധ്യാപകരൊക്കെ കാണുന്നുണ്ടല്ലോ അല്ലെ
@rasiledava46915 жыл бұрын
കാരശ്ശേരി മാഷിന്റെ........ അങ്ങേയറ്റം ആസ്വാദ്യകരം
@jayathomas27375 жыл бұрын
👍👌👍
@sreekumaryps50745 жыл бұрын
അദ്ധ്യാപകന്റെ ചുമതലകൾ, ഉത്തരവാദിത്വം, കുട്ടികളെ സോപ്പീടിലൊക്കെ പറഞ്ഞതു കൃത്യം
@jobinpallan65265 жыл бұрын
4th 👍👍👍
@ekraheem42283 жыл бұрын
കാരശ്ശേരി സാർ, താങ്കളെ ഏറ്റവും ആകർഷിച്ച മൂന്ന് വിദ്യാർത്ഥികളുടെ പേര്? അവരുടെ നാട്? താങ്കളെ ആകർഷിച്ച കാര്യം.?
@mahadevanraman30035 жыл бұрын
Down fall of Mathrubhumi 😥
@ղօօք5 жыл бұрын
🙏
@Honorn-wk1xu5 жыл бұрын
ആദ്യമായി തുടങ്ങിയ കോളജിൽ പഠിപ്പിക്കുന്ന പുസ്തകങ്ങൾ തയ്യാറാക്കിയത് ആരാണ്. ..? അവരുടെ വിദ്യാഭ്യസ യോഗ്യത എന്ത് ..?