സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@user-ko9fg6cn6u5 жыл бұрын
എന്റെ മാഷേ...നിങ്ങളൊക്കെയാണ് ചിരഞ്ജീവികളാകാന്‍ ഞാനൊക്കെ ആഗ്രഹിക്കുന്നത്...
@ABDULAHAD-im6sq5 жыл бұрын
കാരശേരി മാഷിന്റെ 100 എപ്പിസോഡ് വേണം.
@rajeeshrajeesh523910 ай бұрын
Excellent sir ❤❤❤❤❤
@jaleelchanth89535 жыл бұрын
മാഷെ എനിയ്ക്ക് ഭയന്കര ഇഷ്ടമ്ണ് ഓരൊ വാക്കും കേള്‍ക്കുന്നുണ്ട്
@rjkickrj8495 жыл бұрын
ഗുരു കഴിഞ്ഞല്ലാതെ... മറ്റൊന്നും ഇല്ല... ഞാൻ പറഞ്ഞതല്ല . എന്റെ പൂർവികർ പറഞ്ഞതാണ് . 😍
@user-ko9fg6cn6u5 жыл бұрын
കാരശ്ശേരി മാഷിനേപ്പേൊലുള്ള ആചാര്യന്‍മാര്‍ ആണ് ഇന്ന് ഈ സമൂഹത്തിന് ആവശ്യം... but sir രാഷ്ട്യീയ നേത്യത്തത്വല്‍ വരുന്നില്ല... അത് മാഷ് serious ആയി കാണുന്നില്ല എന്നത് ഒരു സാമൂഹിക ദ്രോഹം ആണ്...ഇങ്ങനെയല്ല സര്‍ പോകേണ്ടത്....
@abdulazizshamsudeen5 жыл бұрын
കോളേജിൽ വരുന്നത് അടിച്ചുപൊളിക്കാനാണ് എന്ന് വിശ്വസിക്കുന്ന കുറെ കുട്ടികൾ ഉണ്ട് . അധ്യാപകരെ ബഹുമാനിക്കുന്ന വിദ്യാർത്ഥികൾ ഇന്ന് കുറവാണു . ആത്മാർത്ഥത ഉള്ള അധ്യാപകനാണ് കാരശ്ശേരി എന്ന് അദ്ദേഹം പറഞ്ഞത് കേട്ടിട്ട് എനിക്ക് തോന്നുന്നു .
@razakpang5 жыл бұрын
മാഷിന്റെ പ്രിയ ശിഷ്യ ''സ്റ്റെല്ല'' മാഷിന്റെ ഈ വാക്കുകൾ കേൾക്കും എന്ന് പ്രതീക്ഷിക്കാം ... മാഷിന്റെ ആ വാക്കുകൾ കേൾക്കുംമ്പോൾ ഉണ്ടാകുന്ന ആ ഒരു ആത്മനിർവൃതി 10:45 ''അധ്യാപന ജീവിതത്തിലെ ഒരു അവാർഡ് ആയിട്ടാണ് ആ ക്ഷണത്തെ കണക്കാക്കുന്നത്'' എന്ന് കാരശ്ശേരി മാഷ് വിശേഷിപ്പിച്ചത്
@shaminmanoharan5 жыл бұрын
Salute sir
@00badsha4 жыл бұрын
Thanks for sharing
@indianindian80455 жыл бұрын
......do your work even if you dont like to do but with passionate attitude then its rewards you with surprises......
@jainulabdeenks7160 Жыл бұрын
രസകരമായ ക്ലാസ്സ്, എനിക്ക് മാഷുടെ ശിഷ്യൻ ആവാൻ പറ്റിയില്ല ല്ലോ ന്നു ള്ള ഒരു വിഷമം.
@mohammedjasim5605 жыл бұрын
Good 😍
@sijukumars21005 жыл бұрын
Sir you are great
@rithus29925 жыл бұрын
ഞങ്ങടെ കോളേജ് ജീവിതം ഓർത്തുപോയി
@jamshidamayur12994 жыл бұрын
4:25😄😄😄
@namboodiries90695 жыл бұрын
Guru is god in human form. You are GURU.....now a days rarely seen....
@geethamadhavasseril99904 жыл бұрын
👌👌
@usmanEk-bm4ih8 ай бұрын
മാഷെ പുതിയത് എന്തെങ്കിലും പറയൂ
@raveendrentheruvath55445 жыл бұрын
ചോദ്യം ചെയ്യാതെ അനുസരിപ്പിന്‍ എന്ന് പഠിപ്പിക്കുന്ന സെമിറ്റിക് മതങ്ങളുടെ സ്വാധീനമാകും. ഭാരതീയ സംസ്ക്കാരം എല്ലാത്തരം ചോദ്യം ചെയ്യുന്നതിനേയും സ്വാഗതം ചെയ്യുന്നതാണ്.