യാഥാർഥ്യങ്ങളുടെ നേരെ കണ്ണടച്ച് നിൽക്കാതെ, നല്ല ജീവിത സങ്കൽപ്പങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ചു മുന്നേറാൻ ആഗ്രഹിക്കുന്ന കുട്ടികൾ ... നല്ലത് വരട്ടെ.
@shibin90653 ай бұрын
ഞാൻ PG പാസ് ആയി റബ്ബർ വെട്ടി ജീവിക്കുന്നു, ഞാൻ ഹാപ്പി ആണ് എന്നെ കാണുന്ന ബാക്കിയുള്ളവർ ഹാപ്പി ആകണം എന്നില്ല 😊
@mdsalu76853 ай бұрын
PG പാസാകലും റബ്ബർ വെട്ടലും ഹാപ്പിയാകലും ഇവയൊക്കെ ഒത്ത് വന്ന ഭാഗ്യവാൻ
@Asif-Fp9gR1882 ай бұрын
റബ്ബർ വെട്ടുന്നത് നല്ല കാര്യം . പക്ഷെ പിന്നെ എന്തിനാണ് pg
@vikings.7772 ай бұрын
ആര് പറഞ്ഞു 😂😂 അവരൊക്കെയാണ് കൂടുതൽ ഹാപ്പി.. കാരണം ഇവനൊന്നും ഗതിപിടിച്ചില്ലല്ലോ എന്നുള്ള അവരുടെ ആശ്വാസം.. 😊😊😊 Just go and find your field job please... Don't let that metal people to win... 😁 Let them to treat you without empathy 🧘🏼♂️👌🏼
@rajeeshmk1312 ай бұрын
😂😂😂😂😂😂😂👏👏👏👏👍👍👍👍🎉🎉🎉
@jobit36282 ай бұрын
വിദ്യാഭ്യാസവും യോഗ്യതയും ഉണ്ടായിട്ടും ഒരു പ്രതീക്ഷയും ഇല്ലാതെ ജീവിക്കുന്ന ഒരുകൂട്ടം വിദ്യാർത്ഥികളെയാണ് എനിക്ക് കാണാൻ പറ്റിയത്
@bwin49843 ай бұрын
2014-2017 I am a Don Boscon student..❤❤❤
@sebinjoseph29102 ай бұрын
Njanum❤
@HasankK-gh5fjАй бұрын
കൊള്ളാം നല്ല പ്രോഗ്രാം..,... ഇന്നത്തെ ക്യാമ്പസ്സിന്റെ thudippukal💕👌
@sajeenajose32492 ай бұрын
ആൺകുട്ടികളും പെൺകുട്ടികളുംറിലേഷൻഷിപ്പിന് മുൻപ് സത്യസന്തമായി കാര്യങ്ങൾ തുറന്നു പറയണം. അതിനു ശേഷം നന്നായി പൊരുത്തപ്പെടും എന്നുണ്ടെങ്കിൽ മാത്രം വിവാഹത്തിലേക്ക് എത്താവൂ. നല്ല emotional stability എല്ലാവർക്കും ഉണ്ടാകണം.മാറ്റത്തിനു ആഗ്രഹിക്കുന്ന മക്കളാ ണെങ്കിൽ അത് നമ്മുടെ കുടുംബത്തിൽ തുടങ്ങി സമൂഹത്തിലേക്കു വ്യാപി പ്പി ക്കാൻ ഇടയാകാട്ടെ എന്ന് ആശംസിക്കുന്നു.
@Nationalist213 ай бұрын
Students who graduated from kerala colleges and indian colleges in general are unemployable as they never try to upskill themselves during the college years. Instead, they focus on antisocial activities in the name of college life like ragging and other respect demanding culture, which produces highly ego centric individuals after these college years. That's the main reason we are still following these ego centric mindsets, even in our daily lives. The events like fresher's day are prime examples of glorification of these antisocial behaviors, though it is a criminal act. In Western universities, you meet and interact with your juniors just like your classmates with give respect to take respect attitude. How many indian colleges can you find that type of civilized and democratic behavior. There lies the answer. Foreign countries respect any daily wage job like a white collar one just because they learn that give respect take respect behavior from their growing years. But in india, even among educated graduate students, this is the behavior. Then, how can you change the mindset of the public 💯💯💯
@rasheednelliyil66603 ай бұрын
നല്ല അവതാരകൻ 👍
@ragithkr42412 ай бұрын
ഇനിയുള്ള തലമുറയെങ്കിലും അനാവശ്യമായി കുഞ്ഞുങ്ങളെ വളർത്താതിരിക്ക്.
@nancysan45383 ай бұрын
These students are absolutely correct.
@babumv75792 ай бұрын
കൃത്യതയാർന്ന ചർച്ച അഭിനന്ദനങ്ങൾ🎉
@xteenmedia6753 ай бұрын
My DB❤
@reenachacko9213 ай бұрын
Super students. You are really talented and amazing ❤❤❤❤
@johnkuttygeorge58592 ай бұрын
യാഥാർത്ഥ്യ ബോധമുള്ള വിദ്യാർത്ഥികൾ
@AnilKumar-ud2yf3 ай бұрын
തട്ടിപ്പിലും വെട്ടിപ്പിലും പിൻ വാതൽ നിയമത്തിലും No വൻ കുട്ടികൾ പറയുന്നതു യതാർത്ഥം
@ArjunVsGAMING369Күн бұрын
Status aanu Problem
@greninjaplays53962 ай бұрын
Well I gotta say its peak content..... Ggs for Asianet news
@sudirsankr33612 ай бұрын
Few tips .. you can be either a white collar employee or an entrepreneur/ self employee .You study to acquire skill to become one among them. Mind set to be changed. Education is not only for salary but will make your thinking different.
@trollx35152 ай бұрын
28:00 ena njn angott povam😂😂😂
@hary6662 ай бұрын
സർക്കാർ ജോലിയുണ്ടായിട്ട് പോലും ജീവിതത്തിനോട് മടുപ്പുള്ള ഞാൻ...
@helium3693 ай бұрын
Welcome Abroad and get matured. You will stop complaints and focus on life and loans.
@vtpamedia17842 ай бұрын
Kerala God's Own Country
@akshayss17383 ай бұрын
Adhiyum nigada govt kuda invest Namuda sondham natil konduvaran para Ippo thanna namak qualcamm,intel company ann orr internship engil aghh banglori poya cheyandath ath namud natil engil kurach chilav kurayum Tamil nadu etra per migrate aki pokunund Ivida keralil software startup matrama thudaghan pattu vera ethagi startup anagi athint supply chain ivida illa inni supply chain varano ivida invest illa😢😢
@koshythomas28582 ай бұрын
ആ മാമുക്കോയായുടെ ശബ്ദത്തിൽ പറഞ്ഞ കോയാ, ആറാം നൂറ്റാണ്ടിലാണ്.. 😂😂
@DonThomas-qi3hi3 ай бұрын
Nammalum Pandu Donbosco New Delhiyi padichitundu. Eshtamullavar Nattilottu varuka, Allathavar Nadu vittu pokuka.
@arunbthomas57412 ай бұрын
😊😊എല്ലരും എങ്ങനെ എങ്കിലും ഒരു ജോബ് എന്നു മാത്രം ആണ് ചിന്തിക്കുന്നെ... ഒരു ബിസ്സിനെസ്സ് ചെയ്ത് വിജയിപ്പിച്ചാൽ ജോലി ചെയുന്നതിന്റെ 100 ഇരട്ടി വളരും ജീവിതം
I almost puked a little bit when I heard him talk 🤮, atleast that girl gave him a good reply and he had nothing valuable to say as a comeback. 5-10 years ago his dialogues would've recieved mass applause with no one giving him a proper reply.
@aneeshkk21412 ай бұрын
Marriage market preference govt/ foreign jobs atoru issue aanu😌
@sreenathmp66032 ай бұрын
experience kittanel joli venam as a fresher avdunn experience kittum
@NeilsonJayz2 ай бұрын
Don't migrate to drive Uber or do reals ...
@muhammednibras38633 ай бұрын
നരേന്ദ്ര മോഡിയെ മുന്നിൽ കിട്ടിയിട്ടും മണിപുരിനെ കുറീച്ഛ് ചോദിക്കാത്ത ഏഷ്യാനേറ്റ് anchor നെ ഓർക്കുന്നു 😊
@experimenttravelexperience90783 ай бұрын
മണിപ്പൂർ വിട്ടില്ലേ...
@muhammednibras38633 ай бұрын
@@experimenttravelexperience9078 മണിപ്പൂർ ഇന്ത്യയിൽ അല്ലെ, എന്തിനാ വിടുന്നെ. .. പ്രധാനമന്ത്രി അവിടെ ഇതുവരെ ഒന്ന് പോയോ?
@nikhilt43912 ай бұрын
West bangal India ll aanutto marakkalle@@muhammednibras3863
@subhashks36932 ай бұрын
അപ്പോ ബിഷ്മയം ബംഗ്ലദേശോ😢
@KadakkalKunjabdulla3 ай бұрын
Ennitt ee pryunnavar uk yilott povan nokkumbwhite collor jobine😂
@Dr.freedom3 ай бұрын
2000kalil ingathe program kanditund. Athe problem, athe solution. Oru change illallo.
@SherinMathew3 ай бұрын
സ്റ്റുഡന്റസ് ഓൺലി എന്ന പ്രോഗ്രാം.
@shreyasengineeringkannur92022 ай бұрын
higher education is a meaningless exercise when technology is randomly changing. students of highest quality and caliber have takers everywhere even in the marriage market. a full time 10+2 is more than enough for academics and future new opportunities. only time will tell which are they. higher education is obsolete soon. a good foundation in whatever u enjoy doing will take off .
@kaarthikintekadhakal2 ай бұрын
Degree kaarkk 35k private jobil unda kittum😁😁
@Defender55682 ай бұрын
Roght broooosssssss❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻
@skyland02 ай бұрын
അനുസരണ, ബഹുമാനം, ഭക്തി ഇതാണ് പെൺകുട്ടികൾക്ക് ഉണ്ടാവേണ്ട പ്രധാന ഗുണങ്ങൾ.... ☝️☝️☝️☝️☝️☝️☝️
@artlife62862 ай бұрын
തേങ്ങ
@swathyvishnu32042 ай бұрын
Nalla motivation best
@nimm1232 ай бұрын
അനുസരണ,ബഹുമാനം, ഭക്തി ഒക്കെ എല്ലാവർക്കും വേണം ,പെൺകുട്ടികൾക്ക് മാത്രമല്ല
@greninjaplays53962 ай бұрын
I found captain India.... I guess he's been frozen for 70 years
@Apollo-Midnighter2 ай бұрын
എന്ന് ഒരു അമ്മാവൻ വാണം
@abinbabu52942 ай бұрын
Natukarodu poii vere panni nokan paraaa, hard work chayuka
Uvva, kanda koora collegil makkale engineer aakanam enn paranjh cherkum ennnit oru skillsum kodukathe pass out aakitt verum perr maathram, B-tech aan enn 🤮
@avbijoy3 ай бұрын
എല്ലാം ചീപ്പായിട്ട് ലഭിക്കണമെന്ന ചിന്തയാണ് മലയാളിക്ക് വിദേശത്ത് പോകേണ്ടി വന്നത്. കേരളത്തിൽ മലയാളി മാന്യമായ കൂലി കൊടുത്ത് കൃഷി ചെയ്യുന്ന പച്ചക്കറി, പാൽ, ഇറച്ചി, മുട്ടക്ക് നിലവിലെ വില കൊടുത്താൽ പോരാ.. പച്ചക്കറി, അരി, പാൽ 200 രൂപയാകും. ഇറച്ചി 800-900 രൂപയാകും. അതുപോലെ തന്നെ എല്ലാത്തിനും വില നൽകണം. ചീപ്പായി വല്ല ചീപ്പ് സംസ്ഥാനത്തൂന്നൊ, ചീപ്പ് രാജ്യത്ത് നിന്നൊ വന്നാൽ മൈന്റ് ചെയ്യരുത്.
@junaisju20633 ай бұрын
Demad and supply nokkiyanu bro Vila change avunne.Athrayum Vila koodiyaal paal okke 1000 ruba wage ulla areelum buy cheyyumooo.