തൈറോയിഡ് രോഗത്തിന്റെ ചികിത്സ യേ കുറിച്ച് ഒന്നു കൂടി വിശദമായി പറയാമോ. സാർ
@riyasmanjeri62511 ай бұрын
മത്തി പോലുള്ള ചെറിയ മീനുകളുടെ മുള്ള് ചവച്ചു ഇറക്കുക, നാടൻ കോഴി യുടെ ചെറിയ എല്ല് ചവച്ചു ഇറക്കുക, നേന്ത്രപഴത്തിന്റ തൊലിയുടെ ഉൾഭാഗം ചുരണ്ടി എടുത്തു കഴിക്കുക ഒരു 3 മാസം ഇങ്ങനെ ചെയ്യുക
@hibafathimab.m665111 ай бұрын
Alhamdullilah alhamdullilah
@aboobackerk783711 ай бұрын
ഇയാൾക്ക് വേറെ പണി ഒന്നും ഇല്ലേ
@Hadiziza11 ай бұрын
നിങ്ങൾക്കുണ്ടോ.സമാധാനം
@Shihas32111 ай бұрын
അയാളുടെ പണി അയാൾ എടുക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ പണി നോക്കാം
@junaidhzackariya812111 ай бұрын
Thankalkentha pani.
@FathimaBeevi-vk1of11 ай бұрын
കേൾക്കാൻ താല്പര്യം ഉള്ള ആൾകാർ ഉണ്ട് ഇയാള് കേൾക്കണ്ട. നിങ്ങള്ക്ക് വേറെ പണിയൊന്നും ഇല്ലേ