മൂന്നു ലോകവും ബ്രഹ്മ ലോകവും.. ആത്മീയ നിർദ്ദേശങ്ങൾ കേട്ടു അഗാധം അനിവാര്യം അനുവർത്തയോഗ്യം തന്നെ. ആ വർത്തിച്ചു കേട്ടാലെ ആന്തരാർത്ഥം പിടി കിട്ടൂ.. വളരെ സന്തോഷം ബഹു: മീനാജി .. ഓം ശാന്തി
@kanchanakp85105 жыл бұрын
നന്ദി മീനാജി. ഓം ശാന്തി. പ്രഭാഷണം വളെരെ നല്ലതും സമൃദ്ധമായ അറിവും ശാന്തിയും പ്രധാനം ചെയ്യുന്നതുമാണ്. മാനവരാശിയുടെ ശുദ്ധിയും ആത്മരക്ഷയും സാധ്യമാകണം. ഒരാത്മാവുപോലും nashtamakaruthu. നമുക്ക് പ്രാർത്ഥിക്കാം. ഇരുട്ടു മാറി എല്ലാവരിലും amarathathint പ്രകാശം പരക്കട്ടെ. ദൈവം മീനാജിക്ക് ശാന്തിയും സമാധാനവും കൂടുതലായി നൽകട്ടെ നമുക്ക് എല്ലായ്പോഴും നന്ദിയുള്ളവരായിരിക്കാം. എല്ലാ പ്രഭാഷണങ്ങളും കേൾക്കാൻ ബ്രഹ്‌മം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@saudaminik8320 Жыл бұрын
ĺĺĺ😂jk1😊
@kumarkvijay8863 жыл бұрын
Thanks for explaining such a tough topic so simply..big Salute Meenajee🙏🙏🙏
@rajishankar85374 жыл бұрын
Om santhi s Siva baba ku pranamam
@sreekumaris4972 жыл бұрын
OmShanti SweetBaba
@vijisurendran26062 ай бұрын
Om Sandhi 🎉 🙏🙏🙏
@marietthomas51902 жыл бұрын
very useful message ' Thank You So much Sisteri
@durairajdurairaj.n56823 жыл бұрын
Om shanti 🙏🌷
@sumat44212 жыл бұрын
Om shanthi 🌹🌹🌹🙏
@akbiju94254 жыл бұрын
ഓം ശാന്തി
@dwijitj15763 жыл бұрын
Om Shanti
@kamalaashokan60122 жыл бұрын
Omsanthi
@k.r.somannairnair4140 Жыл бұрын
ഈ ഒരു ബോധം, മനുഷ്യ ജീവിതത്തിൽ അർകാണ് ഉള്ളത്..
@sidheeqm72332 жыл бұрын
Lokasamastha sukinobhavanthu
@sasidharanmr2562 Жыл бұрын
Namaste
@mallikamuraleedharan45003 жыл бұрын
Om shanti didi thank you so much didi 🙏🏻🙏🏻🙏🏻
@vinodhiniv10734 жыл бұрын
Om santhy
@pathankuttyp21313 жыл бұрын
Om santhi om bappdatha om santhi om
@sunandhabaisunandhabai78134 жыл бұрын
OmSanthi Baba
@ajithnair2832 жыл бұрын
🙏🙏🙏
@vishnuravi76482 жыл бұрын
🙏🙏🙏🙏🙏🕉
@chandraboseallalathodi18815 жыл бұрын
ഓം - ശാന്തി - നാo ഇരിക്കുന്ന സ്ഥലം എവിടെയാണ് എന്ന തിരിച്ചറിവ് നേടു- നാം ധരിച്ചിരിക്കുന്ന ഓരോവസ്ത്രവും മാറ്റിയെടുത്താൽ യഥാർത്ഥ നമ്മളിലേക്ക് എത്തിച്ചേരാം
@ajesh.pajesh93467 жыл бұрын
വൃത്തിയുള്ള ഒരു ആത്മീയ ജീവിതരീതി... ഹൈന്ദവസമൂഹത്തിൽ കൊണ്ടുവരണം .അതിന് പ്രഭാഷണം കൊണ്ട് മാത്രം നമുക്ക് സാധ്യമല്ല .നോക്കൂ നമുക്ക് ഇതിൽ വലിയ രിതിയിൽ ചിന്തിക്കാനുള്ള വസ്തുത ഇല്ല .ഇതര മതസ്ഥരിൽ വ്യക്തമായി അതവർ.. ജീവിച്ചു കാണിച്ചു തരുന്നു .... ( ഇത് എന്തുകൊണ്ടാണ് ആർഷഭാരത പണ്ഡിതന്മാർ ചിന്തിക്കാത്തത് എന്നാണ് എന്റെ സംശയം ) ഉദാഹരണമായി ..ഇസ്ലാമിക രീതിയിൽ നമുക്ക് .... കാണാൻ കഴിയും ഒരു ഗ്രാമത്തിൽ മദ്രസയും .. അവിടുത്തെ ഉസ്താദ്മാരും സത്യത്തിൽ ഇത്തരം പൂജനിയമായ വെക്തിത്വങ്ങളാണ് ഒരു ഇസ്ലാമിനെ ജീവിത ചിട്ട പഠിപ്പിച്ചു കൊണ്ടുവരുന്നത്. അതുപോലെ ഒരു ബാല്യത്തിൽത്തന്നെ ഒരു ചിട്ട ക്രമീകരണം ഹിന്ദു സമൂഹത്തിൽ ഉണ്ടാകണം . വൃത്തിയും, ആത്മീയ ചിട്ടയുമുള്ള ശരീരത്തിൽ മാത്രമേ ഒരു ചൈതന്യം ഉണ്ടാവുകയുള്ളൂ.. എങ്കിൽ മാത്രമേ നാളെ നമുക്കിവിടെ .. അഭിമാനത്തോടെ ജിവിക്കാൻ സാധിക്കു....ആശ്രമങ്ങളിൽ എത്ര ശിഷ്യന്മാർ പഠിച്ചുവരുന്നുണ്ട് അവരെയെല്ലാം കുറഞ്ഞകാലം എങ്കിലും നാടിന്റെ ചെറിയ ചെറിയ ഗ്രാമങ്ങളിലേക്ക് അയച്ച് നഷ്ടപ്പെട്ട ഹൈന്ദവരുടെ തേജസ് ഉയർത്തെഴുന്നേൽപ്പിക്കാൻ ഹൈന്ദവ പണ്ഡിതൻമാർ തെയ്യാറാവണം ......
@shivajyothimedia7 жыл бұрын
ശരി വരൂ... ആദ്യം ഒരു വേദ പണ്ഡിതനാകൂ.( അത് ആർക്കും ആകാവുന്ന ഒരു കാര്യമാണ്) എന്നിട്ടു ഈ പറഞ്ഞ കാര്യങ്ങൾ ചെയ്തു കാണിക്കൂ. അത് കാണുന്പോൾ മറ്റുള്ളവർക്കും ഇൻസ്പിറേഷൻ ഉണ്ടാവും.
@thusharapc7396 жыл бұрын
Enikyu aagrahamund varaan
@kanchanakp85105 жыл бұрын
പ്രവർത്തിയിലൂടെ നമ്മുടെ ഒരുമയെ നമ്മൾ തെളിയിക്കണം നാം ജീവിക്കുന്ന സാക്ഷികളായിത്തീരണം പ്രവർത്തിയില്ലാത്ത വിശ്വാസം തന്നിൽ തന്നെ നിര്ജീവമാണ്. ആത്മാവിന്റെ ഏകത്വം കർമത്തിന്റെ വൈവിധ്യത്തിൽ മുങ്ങിപോകരുതു ഏക ദൈവം ഏക പ്രവാചകത്വം ഏക മാനുഷത്വം അതാണ് നമുക്ക് വേണ്ടത്. ആത്മാവ് ഒന്നെങ്കിലും നാം വ്യത്യസ്ത കർമഗെതി പേറുന്നവരാണ്. എങ്കിലും സ്നേഹം നമ്മെ ഒന്നിപ്പിക്കും. അതിനു ജാതിയോ മതമോ ലിംഗമോ ഇല്ല. ആത്മ തത്വം onnu തന്നെ. നമ്മളെല്ലാം അമ്മമാരുടെ ഉദരത്തിൽ ഉരുവായവർ തന്നെ. ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലിതിന്നു. ഓം ശാന്തി
@girijakrishnan23834 жыл бұрын
🙏🙏🙏👍
@damodarannair65273 жыл бұрын
ഈ മനുഷ്യനാകുന്ന വ്യക്തതയിൽ നിന്ന് അവ്യക്തതയെ ദർശിക്കാൻ കഴിയുമോ നമ്മുടെ കണ്ണുകൾക്ക്..
@jomonantony48265 жыл бұрын
ആത്മാവിന്റെ ആഗമന നിർഗ്ഗമന അവസ്ഥകൾ എത്ര കാലം തുടരും. കലിയുഗം എല്ലാത്തിനും അന്ത്യം കുറിക്കുമോ?
@jothiajithjothiajith5 жыл бұрын
When the human will become a good person other than all and where is the Brahma lokam is it be an imaginary .
@aninc7668 Жыл бұрын
ശിലാ യുഗം, പ്രാചീനശിലാ യുഗം ഒക്കെയോ അതാണല്ലോ reality അതിൽ നിന്നുള്ള വികാസം ആണല്ലോ ഇപ്പോഴത്തെ അവസ്ഥ
@aninc7668 Жыл бұрын
ഇതൊക്കെ പറയാൻ നമ്മൾ ആരാണ്
@dharmarajani.c.21717 жыл бұрын
Answer of the question Who am I? is simple, I am a human.