ഓം ശാന്തി . രാജയോഗം മീനാജി യുടെ ക്ലാസ്സ് വളരെ വിജനപ്രദം തന്നെ കർമജ്ഞാന ഭക്തിയോഗങ്ങകുടെയും അതിസൂഷ്മജ്ഞാനം രാജയോഗം തന്നെ. ഓരോരുത്തരും വ്യത്യസ്ത അനുഭൂതി കൈവല്യം വരെ യോഗ നിദ്ര അനുഭവിക്കുന്ന രാജയോഗവിദ്യ മീനാജി വളരെ വ്യക്തമായി പറഞ്ഞു തന്നു. നന്ദി നമസ്കാരം പങ്കെടുത്ത സഹോദരിക്കും നന്ദി നമസ്ക്കാരം
@rajishankar85374 жыл бұрын
Om santhi good morning Bap dada and sister Meenaji yude Raja yogam class valare sahaya pradhamanu
@achuthank14414 жыл бұрын
Om Shanthi ;Raja yoga, A Divine weapon, thanks sister,om shanthi
ഓം - ശാന്തി - രാജയോഗ വിദ്യയിലൂടെ നമ്മടെ പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന രാജാക്കൻമാരായി മാറു
@sumathyrk40747 жыл бұрын
excellent contribution meenaji
@divyar5195 жыл бұрын
Meena sister if we are thinking god is giving blessing to all people that current is passing as rays if we are imaging that we as a divine light making connection with supreme divine light and imaging that divine light giving powers as rays to all people it is an imagination sister it will come under positive thought please reply sister thnku fr ur valuable speech fr realizing the truth of rajayoga meditation thnku thanks a lot god bless u
@bebba74785 жыл бұрын
OM SHANTI BK Sister Meenaji and sister Nisha thank you for the information. Appreciate and I am practicing Raja yoga
@ajesh.pajesh93467 жыл бұрын
സത്യത്തിൽ ഇന്ന് ഹിന്ദു സമൂഹം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി ഹിന്ദു സമൂഹത്തെ നേർവഴിക്ക് നയിക്കാൻ ഗുരുക്കന്മാർ ഇല്ലാത്തതാണ് വർഷാവർഷങ്ങളിൽ അറിവുള്ള പണ്ഡിതന്മാർ ക്ഷേത്രത്തിൽ വന്ന് ഒരു പ്രഭാഷണം നടത്തി പോകും.ഇത് ..... വർഷാവർഷങ്ങളിൽ മാവേലി കേരളത്തിൽ വരും പോലെയാണ് ഗുരുക്കന്മാർ കളരിയിൽ വരുന്ന അവസ്ഥക്ക് തുല്യമാണ് ... പിന്നെ ആ കളരിയുടെ അവസ്ഥ എന്താണ് എന്നുള്ളത് പറയേണ്ടതില്ലല്ലോ! അതുപോലെയാണ് ഇന്ന് ഹിന്ദു സമൂഹം .ഒരു നാഥനില്ലാക്കളരി യാണ് അതിനു മാറ്റം വരണം പണ്ഡിതൻമാർ മുന്നോട്ടുവരണം.....അറിവുള്ള പണ്ഡിതർ ...വൈദിക ശാസ്ത്രത്തിന്റെ പ്രചാരകന്മാർ ആവാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു .പ്രചാരകൻ എന്നുള്ളതു കൊണ്ട് ഉദ്ദേശിക്കുന്നത് പ്രഭാഷകനെ അല്ല. മറിച്ച് ഒരു പ്രദേശത്ത് ഒരു ക്ഷേത്രത്തിൽ അല്ലെങ്കിൽ അതിനു തക്ക സൗകര്യം ഉള്ള സ്ഥലത്ത് താമസിച്ച് അവിടുത്തെ ചുരുങ്ങിയ പ്രദേശത്തുള്ള ഹൈന്ദവരെ പ്രഭാഷണം കൊണ്ടുള്ള വരെ പ്രഭാഷണം കൊണ്ടും.. ഉപാസന പഠിക്കാൻ താല്പര്യമുള്ളവരെ ഉപാസന പഠിപ്പിച്ചും.. കൊണ്ടു വരാം .. അറിവുള്ള പണ്ഡിതന്മാർ തയ്യാറാവണം .അതിന് പകരം സോഷ്യൽ മീഡിയകളിൽ മാത്രം വന്നു കഴിഞ്ഞാൽ ... അത് പൂർണ്ണമാവില്ല .. പക്ഷേ നമുക് അറിവ് ലഭിക്കും ശരിയാണ് നമുക്ക് വേണ്ടത് ചിട്ടയായ ഒരു ആദ്യത്മിക ജീവിതമാണ് അതിലൂടെയുള്ള അറിവ് കൊണ്ടെ നമുക്ക് പ്രയോജനം ലഭിക്കു ... ആശ്രമങ്ങളിൽ എത്ര ശിഷ്യന്മാർ പഠിച്ചുവരുന്നുണ്ട് അവരെയെല്ലാം കുറഞ്ഞകാലം എങ്കിലും നാടിന്റെ ചെറിയ ചെറിയ ഗ്രാമങ്ങളിലേക്ക് അയച്ച് നഷ്ടപ്പെട്ട ഹൈന്ദവരുടെ തേജസ് ഉയർത്തെഴുന്നേൽപ്പിക്കാൻ ഹൈന്ദവ പണ്ഡിതൻമാർ തെയ്യാറാവണം ......