മീനാജിയുടെ ഈപ്രബോധനം എല്ലാമത വിഭാഗത്തിനും ഒരുപോലെ അഗീകരിക്കാൻ പറ്റുന്നതാണ് അഭിനന്ദനങ്ങൾ
@padmapriya14234 жыл бұрын
നന്ദി മീനാജീ . ഞാൻ നാരായണനെ പിതാവായി സങ്കല്പിക്കുന്നു. അദ്ദേഹത്തിന്റെ സംരക്ഷണം എനിക്ക് വളരെയധികം ഈ ജീവിതത്തിൽ അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്. പ്രഹ്ലാദനെ പോലെ.. ഓം ശാന്തി.
@kanchanakp85105 жыл бұрын
നന്ദി മീനാജി എല്ലാത്തിനും കണ്ണായിരിക്കുന്നവൻ എല്ലാ അറിവുകളുടെയും ഉറവിടം അചിന്ത്യവ്യക്ത roopaya nirgunaya ഗുണാത്മനേ സമസ്തജഗതധാര മൂർത്തയെ bhrahmane nama. ഈശ്വരൻ ഗുരുവാണ് സുഹൃത്താണ് എപ്പോഴും എല്ലാവർക്കും തുണയായി നിലകൊള്ളുന്ന ഊർജം thanne. നന്ദി മീനാജി പ്രാർത്ഥനകൾ ആശസകൾ സ്നേഹത്തിനും ശാന്തിക്കും നന്ദി നമസ്കാരം കാര്യം ലോകം kaaranamentham
@thomaspd57872 жыл бұрын
മീനാജിബഹൻ എന്റെ പ്രണാമം വളരേ നല്ല പ്രോബോധനം 🙏
@AnilKumar-qt5hj7 жыл бұрын
സിസ്റ്റർ ഈ അറിവുകൾ നമ്മുടെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി സ്കൂൾ തലം മുതൽ തന്നെ തുടങ്ങിയാൽ ഈ ലോകം തന്നെ മാറും
@ajesh.pajesh93467 жыл бұрын
കുട്ടിക്കാലം മുതലുള്ള മെഡിറ്റേഷൻ വളരെയധികം ഉപകാരമുള്ള തന്നെ.... നന്ദി അന്മേ ... പരാശക്തി
@sabarinathv98932 жыл бұрын
Bk geetha Nemmara Om shanti very very thanks behanji 🌹🙏🌹
@pgeetha61414 жыл бұрын
Thanks meenasister omsanti
@sasikumarkn1514 жыл бұрын
Thanks MEENAJI.🙏🙏🙏🙏
@vijisurendran26062 ай бұрын
Om Sandhi 🎉 🙏🙏🙏
@raniramanunni11064 жыл бұрын
Great speech sister...om shanthi
@vasuvasudhevan50473 жыл бұрын
Ammenarayana
@sumapoomaram88752 жыл бұрын
Om Shanthy 🙏🏼
@shiburanjini86072 жыл бұрын
Om Shantee baba amma
@viswanadkumar9324 жыл бұрын
om shanti meenaji
@adithyavinodnowordsoutstan64264 жыл бұрын
I like and research about u r words cause of that budhas life
@chalikkavattommodicare45435 жыл бұрын
good speach
@rajishankar85374 жыл бұрын
Om santhi mere pranom ki pyare baba mera baba good morning es jeevan aap ko samarpith hai
@basheerkp88505 жыл бұрын
Goodmsg meenaji sister
@leenasreenivas69332 жыл бұрын
ബ്രഹ്മ കുമരീസിലേക്കെത്തൻ ഞാൻ ഒരുപാട് വൈകിപ്പോയി... എന്തെ ഭഗവാൻ എന്നെ ഇത്രേം വൈകിച്ചത്...
@DonS-ff2yt7 жыл бұрын
thank you for valuable thoughts
@pravindave41943 ай бұрын
Parth dilip soni,,PARTH Bharti sister Bavaji ,Dipak Kanti mehta,Vishal Bavaji ,Ram mandir ,Vishal agravat (parks ng owner,fort,uparkot),Alfa school teachers 12 ,students 200+,junagadh city,gujarat.
@vishnuravi76482 жыл бұрын
🙏🙏🙏🙏🙏🕉
@devu42405 жыл бұрын
Namasthe ...
@gk-zf4ei4 жыл бұрын
Nammalum eeswaran kudikollunnu eppozhum koodeyund
@ashokanv46465 жыл бұрын
ഞാൻ ദേവി എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു വീണ കാണുമ്പോൾ അതിനോട് ഒരു പ്രത്യേക താൽപര്യം തോന്നാറുണ്ടോ ഉണ്ടാകും എന്നാണ് ഞാൻ കരുതുന്നത് എൻറെ ഒരു അഭ്യർത്ഥന പരബ്രഹ്മത്തെ കുറിച്ച് എന്തെന്നറിയാത്ത ധാരാളം പേർ ഉണ്ട് ഏതു മതത്തിൽ പെട്ടവരായാലും അറിയാൻ താല്പര്യമുള്ളവർ അറിഞ്ഞു കൊള്ളട്ടെ പരബ്രഹ്മത്തെ ഋഷിവര്യന്മാർ പോലും ദർശിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് കേട്ടിട്ടുണ്ട് എന്നാൽ പരബ്രഹ്മത്തെ ദർശിക്കാൻ കഴിഞ്ഞിട്ടുള്ള ആൾ കൃഷ്ണൻ ആണെന്നു കേട്ടിട്ടുണ്ട് പരബ്രഹ്മത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ചർച്ച വേണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്
@ajithgs8035 жыл бұрын
ഈശ്വരനെ ''സദാ 'സ്മരിയ്ക്കുന്നത് സൽക്കർമ്മം / ധർമ്മിഷ്ഠമായ ജീവിതം '' എന്നിവയിലൂടെ
Sister എനിക്ക് ഒരു സംശയം. നമ്മളുടെ ആത്മാവ് ഏതെങ്കിലും ജന്മത്തിൽ മൃഗങ്ങളുടെ ശരീരത്തിൽ പോകുമോ.
@jithinraj53695 жыл бұрын
മനുഷ്യ ജൻമം സ്വീകരിച്ചാൽ 12 ജൻമം മാനവ ജൻമം തന്നെ സ്വീകരിക്കും
@gopikrishnan3303 жыл бұрын
കർമം അനുസരിച്ചു
@compasnow68774 жыл бұрын
ജനന മരണ cycle എത്ര നാൾ ഒരാൾക്ക് തുടരണം
@shivajyothimedia4 жыл бұрын
anandham infinite
@gopikrishnan3303 жыл бұрын
മോക്ഷം വരെ
@compasnow68773 жыл бұрын
@@gopikrishnan330 അപ്പോൾ ഭൂമിയിൽ നിന്ന് നേരെ മോക്ഷത്തിലേക്കാണോ അതോ വേറെ എന്തെങ്കിലും ഇന്റർമീഡിയറ്റ് തലങ്ങൾ ഉണ്ടോ ? ഈരേഴു പതിനാലു ലോകങ്ങൾ എന്നൊക്കെ കേട്ടിട്ടുണ്ട് അങ്ങനെ എന്തെങ്കിലും ?
@gopikrishnan3303 жыл бұрын
@@compasnow6877 അത് കർമ്മഫലം അനുസരിച്ചിരിക്കും. പരിശുദ്ധ ഭക്തന്മാരായ ജീവിച്ചാൽ ഭഗവത് താത്വം തം അനുസരിച്ച് ജീവിക്കുകയാണെങ്കിൽ നേരിട്ട് തന്നെ മോക്ഷം മാർഗത്തിലേക്ക് നൽകുന്നതാണ്.. അതല്ലെങ്കിൽ ജനന-മരണ ചക്രം തുടർന്നുകൊണ്ടേയിരിക്കും.