മൂന്നാം ലോക യുദ്ധം?!! ഇന്ത്യക്ക് തലവേദന ആകുന്നത് എന്ത് കൊണ്ട്? Why India can't stop them? Modi

  Рет қаралды 41,068

Umayappa OnLine Media

Umayappa OnLine Media

Күн бұрын

Пікірлер: 104
@vsomarajanpillai6261
@vsomarajanpillai6261 22 сағат бұрын
ഒരു തീവ്ര യുദ്ധമുണ്ടായാൽ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങൾക്കും പ്രശ്നമാണ് ഒഴിഞ്ഞുമാറാൻ സാധിച്ചെന്നു വരില്ല പക്ഷേ അങ്ങനെയുണ്ടാകില്ലാ എന്നാണ് കരുതുന്നത്
@Sathyanck-i2e
@Sathyanck-i2e 22 сағат бұрын
ഐക്യ രാഷ്ട്ര സഭ പരാജയം
@babukuttan2400
@babukuttan2400 21 сағат бұрын
അവിടേയും PR വർക്ക് വായിക്കുന്ന കിഴങ്ങന്മാർ!
@mshafeeq006
@mshafeeq006 6 сағат бұрын
America aanu Karanam
@uvg7g77g
@uvg7g77g 4 сағат бұрын
War$3
@sreejiths8276
@sreejiths8276 22 сағат бұрын
യുദ്ധം പ്രാകൃതമായ പ്രവർത്തിയാണ് . മനുഷ്യർ ഒട്ടും പുരോഗതി പ്രാപിച്ചിട്ടില്ല എന്ന് ഇത് വീണ്ടും ഓർമ്മപ്പെടുത്തുന്നു . ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ മാത്രം പുരോഗതി എന്ന് മേനിനടിക്കുന്നു . മാനസിക , ബൗദ്ധിക തലങ്ങളിൽ ഇപ്പോളും മൃഗങ്ങളെക്കൾ മോശം .
@najmuvilayil4213
@najmuvilayil4213 22 сағат бұрын
Ur corect
@user-ui4dw8tm2d
@user-ui4dw8tm2d 6 сағат бұрын
Stop normalizing terrorism
@VishnuVishnu-kh1xz
@VishnuVishnu-kh1xz 21 сағат бұрын
Jai hind 🇮🇳🇮🇳🇮🇳
@Dftguff
@Dftguff 22 сағат бұрын
ഇത് us ന്റെ താല്പര്യവും ആവശ്യവുമാണ്. ഇതിൽ മറ്റുള്ളവർ ഇടപെടാതിരിക്കുന്നതാണ് നല്ലത്.....
@josephtheruvapuzha
@josephtheruvapuzha 22 сағат бұрын
US née.mathram avasyamalla. Terroristukal therranam.
@മനനാട്ചാനൽ-mananaduchannel
@മനനാട്ചാനൽ-mananaduchannel 21 сағат бұрын
എല്ലാവരും സനാതനധർമ്മങ്ങൾ പാലിച്ചാൽ യുദ്ധത്തിന്റെ ആവശ്യമേ ഇല്ല മൃഗീയമായ ജീവിതത്തിന് വേണ്ടി അനാവശ്യമായ കാര്യങ്ങൾ പ്രലോഭിപ്പിക്കുമ്പോൾ യുദ്ധവും മരണവും സുനിശ്ചിതമാണ്
@maragathanadkeralam7734
@maragathanadkeralam7734 20 сағат бұрын
എന്നിട്ട് ബുദ്ധരേ കൊന്ന് തീർത്തത് ഇ ചണാധനം തന്നെ
@SajinaSathyadas
@SajinaSathyadas 19 сағат бұрын
@@maragathanadkeralam7734 ATHEPPO?
@SunilSuni-hw8vo
@SunilSuni-hw8vo 19 сағат бұрын
​@@maragathanadkeralam7734നിൻ്റെ കൊതമല്ല എൻ്റെ മതം..🇮🇳🇮🇳🚩🚩
@akshayegigi7960
@akshayegigi7960 12 сағат бұрын
​@@maragathanadkeralam7734 Annee thittaa sudapi 😂😂😂
@IBNair9
@IBNair9 9 сағат бұрын
⁠@@maragathanadkeralam7734അതൊരു പുതിയ അറിവാണല്ലോ..ലോകത്ത് മതത്തിന്ടെ പേരില് കൊലപാതകം ഏറ്റവുമധികം നടത്തിയിട്ടുള്ളത് എബ്റഹാമിക് മതക്കാരു മാത്റമാണ്. ലോകത്തില് നൂറു കണക്കിനു മതങളുണ്ട് അവരൊന്നും അന്യോന്യം കൊന്നൊടുക്കിയിട്ടില്ല.
@kgireesan5349
@kgireesan5349 4 сағат бұрын
ആയതു കൊണ്ട് നമ്മൾ കയറ്റുമതി ചെയ്യുന്ന ആയുധഇടപാടുകൾ തല്ക്കാലം നിർത്തി വെക്കേണ്ടിയിരിക്കുന്നു.ഭാവിയിലേക്ക് ശേഖരിക്കേണ്ടതായിട്ടുണ്ട്....
@rahulck.1
@rahulck.1 22 сағат бұрын
മൂന്നാം ലോക മഹായുദ്ധം ഉണ്ടാവില്ല 💯
@malludotcom2493
@malludotcom2493 13 сағат бұрын
ഉണ്ടാവും 2027 ന് ശേഷം
@eldhojohn335
@eldhojohn335 8 сағат бұрын
@@malludotcom2493 No. Lets bet. There won't be a WWIII in near future of mankind
@saneshkumar7520
@saneshkumar7520 21 сағат бұрын
Oru pressure um ivide bhalikilla,nadakendathu eallam nadakum.... @SK OHM..
@sunitharajeev9777
@sunitharajeev9777 5 сағат бұрын
Jaihind
@shegar3357
@shegar3357 21 сағат бұрын
അമേരിക്കയുടെ ലോകപൊലീസ് അവസാനിപ്പിക്കണം എന്ന് എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നുണ്ട്. അതിന് ഒരു ലോകശക്തി ആയ രാജ്യം മുന്നിട്ട് ഇറങ്ങിയാൽ നടക്കും. അതിന് UN, IMF, World bank, അങ്ങനെ എല്ലാം തകർന്ന് അവസാനം പുതിയ ലോകക്രമവും പുതിയ സമാധാന സംഘടന യും വരണം.
@clown161
@clown161 19 сағат бұрын
Do you have any idea about the aftermath
@user-ui4dw8tm2d
@user-ui4dw8tm2d 6 сағат бұрын
ആദ്യം ഇസ്ലാമിക്‌ terrorism അവസാനിക്കട്ടെ
@KingK-rz5ub
@KingK-rz5ub 23 сағат бұрын
World war 3 ഉണ്ടാകാൻ ഉളള ഒരു സാഹചര്യവും ഇപ്പോൾ ഇല്ല.
@Spartans.preapare_for_glory
@Spartans.preapare_for_glory 22 сағат бұрын
What if 💀 oh fuck
@malludotcom2493
@malludotcom2493 13 сағат бұрын
ഉണ്ടാവും 2027 ന് ശേഷം wait and see
@RealGuru
@RealGuru 22 сағат бұрын
Hoodikalude koodiyiladikkaan pattille ???
@abeyjohn8166
@abeyjohn8166 22 сағат бұрын
Samuel George video ittitund
@maheshmohan8018
@maheshmohan8018 19 сағат бұрын
വായിൽ വരുന്നത് ഒരു youtube ചാനെൽ ഉണ്ടെന്നു പറഞ്ഞു വിളിച്ചു കൂവാതെ ഇരിക്കുക, dont spread panic around common people..
@SatheeshP-fm8qz
@SatheeshP-fm8qz 19 сағат бұрын
ഒരു മുന്നാം ലോകയുദ്ധവും ഉണ്ടാകില്ല
@josephcherian1558
@josephcherian1558 22 сағат бұрын
Nothing boss
@SajjadKb-du1rj
@SajjadKb-du1rj 22 сағат бұрын
NATO vs russia Proxi war ippol nadannu kondirikunnath..
@tonycyriac9218
@tonycyriac9218 19 сағат бұрын
3 World War...... Nice
@ptjones923
@ptjones923 22 сағат бұрын
രണ്ടു യുദ്ധം കഴിഞ്ഞു. ഒ ന്നു പിഴച്ചാൽ മൂന്ന്. നടക്കട്ടെ . ആരാ ഇതൊക്കെ നിയന്ത്രിക്കാൻ ഇപ്പോൾ ഉള്ളതു. ഇന്ത്യ ചേരി ചേര ആയി നിലനിൽക്കുക അന്ത്യ കാലത്തു സൂര്യനും ചന്ദ്രനും ഇരുണ്ടു പോകും. ആകാശ ത്തിലെ ശക്തികൾ ഇളകിപോകും. ഉപഗ്രഹങ്ങൾ ഭൂമിയില് വീഴും എന്നൊക്കെ മത്തായി 24 ൽ പറയുന്നു. അപ്പോള് എല്ലാം ശുഭം.
@information8100
@information8100 22 сағат бұрын
They are using artificial sun and moon
@malluupdated659
@malluupdated659 22 сағат бұрын
തമ്മിൽ തമ്മിൽ ഉള്ള യുദ്ധങ്ങൾ alieans വരുന്നത് വരെ മാത്രം advance technology ആയി അവർ വന്നാൽ എല്ലാ രാജ്യങ്ങളും ഒന്നിച്ചു നിന്നാൽ പോലും രക്ഷയില്ല 😶
@Donbosco133
@Donbosco133 19 сағат бұрын
Don't interfere India on this war.... become this is a self safety of Israel....
@johnyfedo2646
@johnyfedo2646 20 сағат бұрын
We are in end times...
@sou3451
@sou3451 9 сағат бұрын
Yes
@SHAJIVN1
@SHAJIVN1 20 сағат бұрын
പാലസ്തീനേ ഒതുക്കാൻ ഇറാൻ ഹമാസിനേ വളർത്തി. പലസ്തീൻ ഹമാസിന്റെ നിയന്ത്രണത്തിലായപ്പോൾ ഹമാസിനേ ഉപയോഗിച്ച്‌ ഇസ്രയേലിനേ ആക്രമിച്ചു ഇസ്രയേലിനേ ഉപയോഗിച്ച്‌ ഹമാസ്‌ നേതാക്കന്മാരേയെല്ലാം വകവരുത്തി ഇറാൻ ഇനിയും പലസ്തീൻ കൂടി ഇറാന്റെ അണ്ടറിലാക്കാൻ ഇസ്രയേലിനേ അക്രമിച്ചേമതിയാകൂ. അതേപോലെതന്നേ ലബനോണിനേതകർക്കാൻ ഹിസ്ബുള്ളയേ വളർത്തിയ ഇറാൻ ലെബനോൺ ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലായപ്പോൾ ഹിസ്ബുള്ള ഇസ്രയേലിനേ ആക്രമിച്ചു. ഇസ്രയേലിനേ ഉപയോഗിച്ച്‌ ഹിസ്ബുള്ള നേതാക്കളേ എല്ലാം വകവരുത്തി . ഇനിയും ഇറാനു ഇസ്രയേലിനേ ആക്രമിച്ച്‌ ലബനോണിൽ നിന്നും അകറ്റിയാൽ ലബനോണും ഇറാന്റെ അണ്ടറിൽ വരും. അതുകഴിഞ്ഞു പാകിസ്താനാണു ലക്ഷ്യം പാകിസ്താനേ ഇപ്പോൾ നാനാവഴികളിലും കൂടി അക്രമിച്ച്‌ ചിന്നഭിന്നമാക്കി പാക്കിസ്താൻ പട്ടാളം കൂടി ഇറാന്റെ കൂടെ ചേർന്നാൽ പിന്നീടു ബംഗ്ലാദേശിനേ വരുതിയിൽ ആക്കുകയാണു ലക്ഷ്യം. അതുകഴിഞ്ഞാൽ ഇന്ത്യയേ നാനാവഴിക്കു നിന്നും ഇന്ത്യയ്കകത്തുനിന്നും അക്രമം അഴിച്ചുവിട്ട്‌ ഇന്ത്യപിടിച്ചെടുക്കും. അതാണു അവരുപറയുന്നത്‌ 2045 ഓടുകൂടി ഇന്ത്യയേ മുസ്ലീം രാക്ഷ്ട്രമാക്കുമെന്ന്. ഇന്ത്യയേ അക്രമിക്കുന്നതിനു മുൻപുതന്നേ സൗദിയേ കീഴ്പെടുത്തും. അതാണു എന്റെ വിലയിരുത്തൽ.
@samuelhericnorbet9379
@samuelhericnorbet9379 22 сағат бұрын
ഇന്ത്യ ഇറങ്ങും അതു ഇപ്പോൾ ഇല്ല. ഇന്ത്യൻ കമ്പനികൾ കൂടുതൽ അയ്‌തുങ്കൽ ഉണ്ടാക്കിയിട്ട് ഇറങ്ങാതോള്ളൂ
@vijayanc.p5606
@vijayanc.p5606 23 сағат бұрын
Maari nilkenta, chennu thalayidatte.
@muralidharanpillai4349
@muralidharanpillai4349 12 сағат бұрын
given to permanent member in UN group for India Govt thin speech any monument for any war or anything
@johnneseyyan3317
@johnneseyyan3317 18 сағат бұрын
Keriyangu adikan parayanna
@rajakrishnanr3039
@rajakrishnanr3039 11 сағат бұрын
There's no chance for a 3rd world war but may be the present situation look like 3rd world war. Hutis are nothing if almost countries who do business through resea can join together
@sivaprasad5502
@sivaprasad5502 9 сағат бұрын
ഇന്ത്യ കണ്ടൊണ്ട് ഇരിക്കും. പഴയ സായിപ്പിൻ്റെ പണി നടക്കില്ല.
@gks197
@gks197 22 сағат бұрын
Onnum sambavikkilla veruthe video kku vendy... misleading innocent people.
@Kiran-fe1tq
@Kiran-fe1tq 18 сағат бұрын
Our. Mayrum. Nadakella 🫏🫏🫏🫏. 🇮🇱🇮🇱🇮🇱🇮🇱🇮🇱😀😃
@karoo-n3t
@karoo-n3t 14 сағат бұрын
താങ്കൾ പ്രതീക്ഷിക്കുന്ന പോലെ ഒരു മൂന്നാം ലോകമഹായുദ്ധം ഒരിക്കലും ഉണ്ടാവുകയില്ല അത് ഉണ്ടാകാതിരിക്കാനാണ് വളരെ പ്രിസ്സായി ഇസ്രയേൽ യുദ്ധം ചെയ്യുന്നത് അല്ലാണ്ട് ഉള്ള ആൾക്കാരുടെ നെഞ്ചത്ത് മുഴുവൻ കയറാൻ അല്ല ഉള്ള രാജ്യങ്ങളുടെ ഒക്കെ തലയിൽ കയറി ബോംബ് പൊട്ടിക്കാനും അല്ല അതുകൊണ്ട് വിവരക്കേട് പറയരുത് ഈ ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാവുകയില്ല അത് എല്ലാ രാജ്യങ്ങളുടെയും ആവശ്യമാണ് അവരുടെ ആഗ്രഹമാണ് ഒരിക്കലും അത്തരത്തിലുള്ള ഒരു സംഗതിയിലേക്ക് ഒരു മൂന്നാം ലോകമഹായുദ്ധത്തിൽ ഒരു രാജ്യവും കടന്നു പോവുകയില്ല
@TtDt2008
@TtDt2008 12 сағат бұрын
ഒരു പിണ്ണാക്കും സംഭവിക്കില്ല...,! ഇതിപ്പോ ഇറാനില്‍ ഉള്ള ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാന്‍ ഉള്ള ഒരു മൂവ്. അത്രേ ഒള്ളു
@sindhug.vargheseselectandp7780
@sindhug.vargheseselectandp7780 22 сағат бұрын
Munnil undakunna vikhnangal theerthu venom munneran
@eternalgenerations
@eternalgenerations 12 сағат бұрын
ഈ 3rd ലോക മഹാ യുദ്ധതിനെകുറിച്ച് ബൈബിൾ ൽ 1500 വർഷം മുൻപ് ഒരു പ്രവചനം ഉണ്ട് ezekiel പുസ്തകത്തിൽ 3rd വേൾഡ് വാർ നെ പറയുന്ന പേരാണ് Gog Magog war
@sou3451
@sou3451 9 сағат бұрын
It is 2500 years before prophecy and It has mentioned involvement of Iran Turkey Lebanon Russia Libya....in this war against Israel. Many other prophecies too like worldwide natural disasters and wars and rumors of wars. Everything coming unfolded before our eyes. And a day will come Jerusalem will be surrounded by armies and they will be helpless that day and their help comes from above. That time all people in the world will see the Lord Jesus Christ. Those who call upon His name will be saved. Amen
@raneeshr2010
@raneeshr2010 21 сағат бұрын
ചരിത്രത്തിൽ ഏറ്റവും കൂടുതൽ യുദ്ധം ചെയ്ത രാജ്യം റഷ്യയാണ്. റഷ്യയുടെ യുദ്ധം ഇന്നും തുടരുന്നു.
@dilshadzorromdilshad8363
@dilshadzorromdilshad8363 17 сағат бұрын
Russyaa💪💪💪💪💪
@LuisSebastian-nb2jf
@LuisSebastian-nb2jf 11 сағат бұрын
മൂന്നാം ലോകയുദ്ധം ഒരിക്കലും നടക്കില്ല ഇയ്യാൾ എന്ത് നിരീക്ഷകനാണ് കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ
@josekutty7563
@josekutty7563 15 сағат бұрын
223 ഒക്ടോബർ ഏഴ് കഴിഞ്ഞപ്പോൾ ഞാൻ പല കമന്റുകളിൽ എഴുതി ഇതൊരു മൂന്നാം ലോകമഹായുദ്ധമായി മാറുന്നു എന്ന് കലിയുഗ അവസാനത്തിൽ ഇത് സംഭവിക്കേണ്ടതാണ് രണ്ട് ലോകമഹായുദ്ധങ്ങൾ ഉണ്ടായെങ്കിലും ഈ മൂന്നാം ലോകമഹായുദ്ധം ഒരു വൃത്തികെട്ട മതത്തിന്റെ അഹങ്കാരത്തിന്റെ പേരിലായിരിക്കും എന്നുള്ളതാണ് സത്യം പേരിലായിരിക്കും
@malludotcom2493
@malludotcom2493 13 сағат бұрын
അപ്പൊ josuttikk അതൊക്കെ അറിയാം
@manojparambath3841
@manojparambath3841 21 сағат бұрын
ഉമയപ്പയുടെ ഈ ഡയലോഗ് ആവർത്ത വിരസത ഉണ്ടാക്കുന്നു ഇത് ഒക്കെ പണ്ടത്തെ വീഡിയോയിൽ ഒക്കെ പറഞ്ഞത് ആണ് ഇനി പുതിയ ഡയലോഗ് വേണ്ടി ആണ് പ്രക്ഷകർ കാത്തിരിക്കുന്നത് ഇത് സുരേഷ് ഗോപിയൂടെ ഡയലോഗ് ആയി പോയി മൂപ്പരെ എല്ലാം സിനിമയിലും പോടാ പൂല്ലേ എന്ന് ഡയലോഗ് പോലെ
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 23 сағат бұрын
14ഇസ്രായേൽ സൈനിക രെ കൊന്നു ഹിസ്ബല്ല ❤️👍❤️👍👍👍👍👍👍
@khaderbrk4020
@khaderbrk4020 23 сағат бұрын
❤❤❤❤
@khaderbrk4020
@khaderbrk4020 23 сағат бұрын
Sangigalk kurupottum
@Captainmayavi2
@Captainmayavi2 22 сағат бұрын
❤❤❤
@vedanthnair-ed1ik
@vedanthnair-ed1ik 22 сағат бұрын
14 പേര് മരിച്ച കണക്കെ പറയാൻ ഉള്ളൂ... മരിക്കാൻ വേണ്ടി ഇരിക്കുന്ന തീവ്രവാദികൾ ക്യുവിലാണ്
@babykababy9120
@babykababy9120 22 сағат бұрын
ഹിസ്ബുള്ളയെന്ന ഒരു തീവ്രാവാദ സംഘത്തെയാണ് താങ്കൾ അഭിനന്ദിക്കുന്നത്. കഷ്ടം
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,8 МЛН