മൂന്ന് വെടിയൊച്ച...ഗോഡ്സേ ഗാന്ധിയെ വധിക്കുന്നു | History of Gandhi Murder P -10 | P.N. Gopikrishnan

  Рет қаралды 5,218

truecopythink

truecopythink

9 ай бұрын

#gandhi #gandhimurder #history #NaturamGodse #truecopythink
ആദ്യ വധശ്രമത്തിലെ പരാജയത്തിന് ദിവസങ്ങൾക്ക് ശേഷം ഗോഡ്സെയും ആപ്തെയും കർക്കരെയും താനെ റെയിൽവേ സ്റ്റേഷനിലെ ഒഴിഞ്ഞ കോണിൽ വച്ച് കണ്ടുമുട്ടുന്നു. വിശേഷങ്ങൾ തിരക്കാനൊരുങ്ങിയ കർക്കരയെ തടഞ്ഞു ഗോഡ്സെ പറയുന്നു, 'ഞാൻ ഗാന്ധിയെ കൊല്ലാൻ പോവുന്നു!!'. ആപ്തേ ഗോഡ്സേയെ പിന്തുണച്ചതോടെ കർക്കരെയും കൂടെ ചേരുന്നു.
1948 ജനുവരി 27ന് ദൽഹിയിലേക്ക് പുറപ്പെടും മുമ്പേ മൂവരും സവർക്കരെ കാണുന്നു. 29ന് ബിർള ഹൗസിലെത്തുന്ന ഹിന്ദുത്വ മൂവർ സംഘം ഗാന്ധി വധത്തിന് തയ്യാറെടുക്കുന്നു.
ഗാന്ധിവധത്തിന്റെ സമഗ്ര ചരിത്രം. പി.എൻ. ഗോപീകൃഷ്ണൻറെ പരമ്പര തുടരുന്നു.
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 20
@coconutpunch123
@coconutpunch123 9 ай бұрын
ഗാന്ധി വധ കേസിൽ നിന്നു സവർക്കർ രക്ഷപെട്ടു. ഗുജറാത്ത്‌ കേസിൽ നിന്നു മോഡി രക്ഷപെട്ട പോലെ.
@annihilatorz
@annihilatorz 8 ай бұрын
Athu pottanu lottary adichapole anu.. aa mandan onum alla gujrat riotinte pinnil.. athu aa mandante thalayil ayi. Angane anu chai wala main streamileke vannathe.. annu athu chai walayude thalayil ayillairunnu angil.. modi ennu parayunna politician ee undakillayirunnu.. The facts are different from the propaganda
@sudhamanasi2966
@sudhamanasi2966 7 ай бұрын
Excellent work. Thank you Truecopy Think & PN Gopikrishnan for this series of talks.
@maheshushahari4582
@maheshushahari4582 9 ай бұрын
അവസാനം പറഞ്ഞത് കൃത്യം. പാഠപുസ്തകങ്ങളില്‍ ഗോഡ്സെ എന്ന മതഭ്രാന്തന്‍റെ വെടിയേറ്റൂ മരിച്ചു എന്ന ഒറ്റവാചകമാണ് ഇന്നുമുള്ളത്.
@nidhiscreations4375
@nidhiscreations4375 9 ай бұрын
മനസ്സിനെ വല്ലാതെ ഉലക്കുന്ന ഒരു കൊലപാതകം 😢🙏🙏🙏
@rajrajan816
@rajrajan816 9 ай бұрын
Ó
@sasikunnathur9967
@sasikunnathur9967 9 ай бұрын
ഇപ്പോഴും ഇവർ ഇങ്ങിനെയാണ് എന്ന് മറക്കേണ്ട!
@q-mansion145
@q-mansion145 9 ай бұрын
An excellent channel.but under rated❤
@mohamedbasheer7953
@mohamedbasheer7953 9 ай бұрын
All I had seen Your presentation is really good Gopi🌹
@unni6306
@unni6306 9 ай бұрын
ഗോപീകൃഷ്ണൻ സാർ, മാണിയാട്ട് പരിപാടിക്ക് ഞാൻ വന്നിരുന്നു. ട്രു കോപി തിൻക് ലെ ഗോപീകൃഷ്ണനാണ് ഈ സമ്മാനിതനായ ആളെന്ന് ഇന്നാണ് തിരിച്ചറിഞ്ഞത്. ഞാൻ ഫോട്ടൊ ശ്രദ്ധിക്കാറില്ല.. നവമ്പർ മാസത്തെ പുക സനീലേശ്വരം എസി പി ജി വായനകൂട്ടത്തിന്റെ പുസ്തക ചർച്ചയക് സഖാവിന്റ ഹിന്ദുത്വ യുടെ കഥയാണ് എടുത്തിട്ടുള്ളത് അഭിവാദ്യങ്ങളോടെ ഉണ്ണി
@floccinaucinihilipilification0
@floccinaucinihilipilification0 9 ай бұрын
21:46 അവിടെ വച്ച് തന്നെ ആ പിക്കാസ് കൊണ്ട് ഇഞ്ചിഞ്ചായി കുത്തിക്കൊല്ലായിരുന്നില്ലേ ആ ഹിന്ദുത്വ ഭീകരനെ😡😡😤😠
@cmcfaseeh9272
@cmcfaseeh9272 9 ай бұрын
അയ്യോ ഇതൊന്നും ഇക്കാലത്ത് പറയാൻ പാടില്ല
@arunkdnr3519
@arunkdnr3519 9 ай бұрын
👍🏼👍🏼👍🏼
@kmmohanan
@kmmohanan 9 ай бұрын
1947 നു പകരം 1957 ൽ ആയിരുന്നു ബ്രിട്ടൻ ഇന്ത്യ വിട്ടതെങ്കിൽ അത്രയെങ്കിലും മെലിഞ്ഞ് ജീവിച്ചേനെ ഗാന്ധി, ഒറ്റുപണം പറ്റിക്കൊണ്ട് ഹിന്ദുത്വക്കാർ തിന്നു കൊഴുത്തുമിരുന്നേനേ.
@AbdulHameed-xn8qi
@AbdulHameed-xn8qi 9 ай бұрын
ഗോഡ്സെയ് ഇന്ന്‌ ദൈവം rss നു അമ്പലം പണിയുന്നു 🤣🤣🤪🤪🤪🤪
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН