ഗോഡ്സേ എന്ന ഹിന്ദുത്വ അസ്ത്രം | History of Gandhi Murder | PN Gopikrishnan | Nathuram Godse | Part 1

  Рет қаралды 14,696

truecopythink

truecopythink

Жыл бұрын

ഗാന്ധിവധം ആസൂത്രണം ചെയ്തവർ ആരൊക്കെ? ഗൂഢാലോചനയുടെ നാൾവഴികൾ ഏതൊക്കെ? എങ്ങനെയാണ് അത് നടപ്പാക്കിയത് ? ചിത്പാവന്‍ ബ്രാഹ്മണ്യത്തിന്റെ ചരിത്രം എങ്ങനെ ഇന്ത്യന്‍ ഫാസിസത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടു കിടക്കുന്നു.
പി.എന്‍. ഗോപീകൃഷ്ണന്‍റെ പരമ്പരയുടെ ആദ്യ ഭാഗം.
#subscribe_now
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 56
@harishvasudevan6180
@harishvasudevan6180 11 ай бұрын
നല്ല വിവരണം PNG. പുതുതലമുറ അറിയേണ്ട ചരിത്രം
@krishnendujayan2741
@krishnendujayan2741 11 ай бұрын
Nice ഗോപി ❤️ അവിടെ ഇവിടെയൊക്കെ വായിച്ചെങ്കിലും ഇപ്പോളാണ് ക്ലാരിറ്റി കിട്ടിയത്. നന്ദി 🙏🏻🌹
@Punjabi_Radio
@Punjabi_Radio 11 ай бұрын
വളരെ കൃത്യമായി പറഞ്ഞു. ചരിത്രം കൃത്യമായി ❤
@shafyabin
@shafyabin 11 ай бұрын
കൃത്യതയോടെയുള്ള അവതരണം. waiting for the next episodes..
@PAGAN-
@PAGAN- 11 ай бұрын
അന്തം മനോരോഗി കാട്ടറബി കാരണമാണ് ഇന്ത്യ വിഭജിച്ചത് കേട്ടോടാ മാർക്കം കൂടി സൗദി തകർക്കും സൗദി വിഭജിക്കും അവിടത്തെ പെണ്ണുങ്ങളെ മൊത്തം ഞങ്ങൾ സ്വന്തമാക്കും
@nidhiscreations4375
@nidhiscreations4375 11 ай бұрын
വ്യക്തവും സ്പഷ്ടവും ആയ അവതരണം. .തീരെ മടുപ്പിക്കതോണ്ട് കെട്ടിരിക്കാൻ സുഖം തോന്നുന്നു 😍
@sudhakrishnan1072
@sudhakrishnan1072 9 ай бұрын
കേരളത്തിലെ ജനങ്ങൾ എങ്കിലും ഈ ചരിത്രം കെട്ടിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്നു. സവർക്കർ ഒരു സ്വാതന്ത്ര്യ സമര സേനാനിയല്ല ഒരു പേഷ്വ ഭരണം തിരിച്ചു വരാൻ സമരം ചെയ്തതാണെന്ന സത്യം കയ്യിൽ ചരടും കെട്ടി നടക്കുന്ന അവർണ്ണരായി അവർ കണ്ടിരുന്ന മനുഷ്യർ ഇത് കേൾക്കണം. അപ്പോഴേ ആ ചരട് വലിച്ചെറിയാൻ തോന്നുള്ളൂ.
@MiniJustin-vh7yb
@MiniJustin-vh7yb 8 ай бұрын
100 % correct
@Danielbinu
@Danielbinu 11 ай бұрын
നല്ല വിവരണം കൂടുതൽ അറിവുമായി വീണ്ടും വരണം .
@abdulraoof8419
@abdulraoof8419 11 ай бұрын
Nalla വിവരണം. Highly informative
@balangopalan2927
@balangopalan2927 10 ай бұрын
Great work ഒരു പാടു പുതിയ അറിവുകൾ പകർന്നു തന്നു
@booksreading7968
@booksreading7968 11 ай бұрын
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം ഹിന്ദു മഹാസഭയുടെ അദ്ധ്യക്ഷനായിരുന്ന ധനാഢ്യനായ നിർമ്മൽ കുമാർ ചാറ്റർജിയുടെ പങ്ക് എന്തായിരുന്നു. ഇരുപതാം തീയതി ഒരു വധശ്രമം നടന്നു. എന്നിട്ടെന്തേ സുരക്ഷ ഏർപ്പെടുത്തിയില്ല. ഇവർക്ക് സാമ്പത്തിക സഹായം ചെയ്തവർ ആരൊക്കെ? എന്തുകൊണ്ട് പോസ്റ്റുമോർട്ടം നടത്തിയില്ല. ഇനിയുംഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ ബാക്കി.
@rajeshtd7991
@rajeshtd7991 11 ай бұрын
Well said ഇയാൽ വളരെ ബയാസ്ഡ് ആയിട്ടാണ് സംസാരിക്കുന്നത്
@unni6306
@unni6306 10 ай бұрын
Beautiful presentation
@thomasvaittadan
@thomasvaittadan 11 ай бұрын
ചരിത്രത്തോട് തികച്ചും നീതി പുലർത്തുന്ന അവതരണം.❤
@mathewek1877
@mathewek1877 11 ай бұрын
👌How much detailed ! What a clarity! Well explained. congratulations.
@kesavannarayan2956
@kesavannarayan2956 11 ай бұрын
Gopi, Best wishes.
@sakkeerhussain9707
@sakkeerhussain9707 11 ай бұрын
ചരിത്രത്തിന്റെ കൃത്യമായ സൂക്ഷ്മവായന.
@sufailmuhammed2825
@sufailmuhammed2825 11 ай бұрын
Great work
@bijumannur2940
@bijumannur2940 11 ай бұрын
👍👍
@user-vt2fr3se9l
@user-vt2fr3se9l 10 ай бұрын
ഹിന്ദുത്വം സ്ഥാപിക്കാൻ ഗാന്ധിവതം, ഗാന്ധി യോ ഒരു സനാതന ഹിന്ദുവും.
@jouhar_54
@jouhar_54 11 ай бұрын
Woooow 🎉
@josephsanjose3140
@josephsanjose3140 9 ай бұрын
Wonderful
@sureshbabu-pj6sx
@sureshbabu-pj6sx 11 ай бұрын
jai ho godse ,brittish agent gandhi ക്ക് സ്വർഗ്ഗം നൽകിയതിന് ജയ് ഹോ
@jayaramank3057
@jayaramank3057 11 ай бұрын
Very superficial reading of history and contrived conclusions. Apparently the speaker appears to think that ability to recall some facts is an indicator of scholarship.
@PASIO9621
@PASIO9621 11 ай бұрын
Would you present something from your viewpoint? Like to hear something from you to substantiate your statement
@jayaramank3057
@jayaramank3057 11 ай бұрын
@@PASIO9621One doesn’t have to lay an egg to make a comment on an omelette !
@unnikrishnanpalakandathil2004
@unnikrishnanpalakandathil2004 10 ай бұрын
👍👍👍
@mathewch12
@mathewch12 11 ай бұрын
Too much personal interpretation in order to align facts and incidents with his line of thinking or so called ideology
@PASIO9621
@PASIO9621 11 ай бұрын
Why don't you start an open debate with him? It would be interesting for others too..
@ppbasheer1
@ppbasheer1 10 ай бұрын
@shemitjose9623
@shemitjose9623 Ай бұрын
നമ്മുടെ ഇപ്പോഴത്തെ പുതു തലമുറക്ക് മഹാത്മാ ഗാന്ധി ഒരു ചോദ്യമാണ്.
@arundhatikb3753
@arundhatikb3753 11 ай бұрын
👍🏿👍🏿
@btsarmywold8210
@btsarmywold8210 11 ай бұрын
Chatithram ennennum ormikkatte 👍🏼
@jah1231
@jah1231 11 ай бұрын
തള്ളി മറിച്ചു 😂
@thinkingmonkey1153
@thinkingmonkey1153 11 ай бұрын
സാധിക്കുമെങ്കിൽ തിരിച്ചു തള്ളണം. സ്മൈലി മറുപടിയല്ല.
@somapktk35
@somapktk35 11 ай бұрын
സത്യം മെ ജൈദേവ്
@abdulshukoorchirackal4396
@abdulshukoorchirackal4396 11 ай бұрын
PNG❤👌
@shemeermhd
@shemeermhd 11 ай бұрын
PNG ❤️
@salahmanjeri4902
@salahmanjeri4902 8 ай бұрын
PNG🔥
@aquacarbon
@aquacarbon 11 ай бұрын
കഷ്ടം വ്യാഴം നീച സ്ഥിതിയിൽ ആണെന്ന് തോന്നുന്നു ഗോഡ്സെ ഹിന്ദു വർഗീയവാദിയല്ല മറിച്ച് രാജ്യ സ്നേഹി
@Keraldream
@Keraldream 11 ай бұрын
Thudarumo?
@sudhakrishnan1072
@sudhakrishnan1072 11 ай бұрын
NCERT സിലബസിൽ നിന്നും ഗാന്ധി വധത്തെ തേച്ചു മായ്ച്ചാലും ഇത്തരം ചരിത്രകാരന്മാർ ഉള്ളിടത്തോളം കാലം ചരിത്രസത്യം പൊതുലോകം അറിയുക തന്നെ ചെയ്യും.
@PAGAN-
@PAGAN- 11 ай бұрын
ആണോ ❓ നാളെ നിങ്ങളുടെ വീട് വിഭജിച്ചാൽ അത് വിഭജിച്ചവനെ നിങ്ങൾ എങ്ങനെ കാണും മഹാൻ അല്ലേ ❓
@floccinaucinihilipilification0
@floccinaucinihilipilification0 11 ай бұрын
ഗാന്ധിജി ഓട്ടോയിടിച്ച് വീണ് അറ്റാക്ക് വന്നാണ് മരിച്ചത്😒😒 പാകിസ്താനീന്ന് വന്ന കറാച്ചി രജിസിസ്ട്രേഷനുള്ള പച്ച ഓട്ടോറിക്ഷയായിരുന്നു അത്😢😔 വണ്ടിയുടെ ചില്ല് വയറില് തുളച്ച് കേറിയിരുന്നു. പാവ൦ ഡോഗ്സേ ജീ യെയു൦ സുഗൄത്തുക്കളേ൦ നെഹ്റുവു൦ കൂട്ടരു൦ കള്ളക്കേസിൽ കുടുക്കി കുറ്റക്കാരാക്കുകയായിരുന്നു😩😫
@AbdulHameed-xn8qi
@AbdulHameed-xn8qi 11 ай бұрын
Rss രീതി ഒളി യുദ്ധം
@lizyvarghese7105
@lizyvarghese7105 11 ай бұрын
👍👍
@a.k.riyazmohammed528
@a.k.riyazmohammed528 11 ай бұрын
PNG 🔥
@azeesmk8678
@azeesmk8678 11 ай бұрын
Muslims are enemies of sangies . Muslims are bad for sangies .But cash of muslims like Riyal , Dinar etc is not bad for these thendies.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 19 МЛН
SAMSKARAM, NOOTTANDUKAL THANDI VANNA MAHASUGANDHAM | SPEECH | M N KARASSERY |
32:28
SILVER HILLS PUBLIC SCHOOL KOZHIKODE
Рет қаралды 67 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН