'മൂന്നര ദിവസം അതിക്രൂരമായി മർദിച്ചാണ് കുറ്റം സമ്മതിപ്പിച്ചത്' | P V Anwar

  Рет қаралды 185,495

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 527
@JOBSVLOG-py2hh
@JOBSVLOG-py2hh 2 ай бұрын
ഇതാണ് യഥാർത്ഥ ജന പ്രതിനിധി... ജനങ്ങളുടെ വോട്ട് വാങ്ങി ജനങ്ങൾക്ക് വേണ്ടി തന്നെ നിൽക്കണം.... Pv അൻവർ അഭിനന്ദനങ്ങൾ ❣️❣️❣️❣️❣️❣️🔥🙏🙏🙏🙏
@SajiniKanjirakodu
@SajiniKanjirakodu 2 ай бұрын
ഇത്രകാലം എന്തിനാണ് മറച്ച് വെച്ചത് m.L . A
@muhammedshahid537
@muhammedshahid537 2 ай бұрын
Bro മുകേഷ് നേ രക്ഷിക്കണം കുബുദ്ധി ആണ് ബ്രോ ഇവരുടെ മെയിൻ അങ്ങനെ എങ്കിലും, ഈ നിരപരാധി കൾ രക്ഷപെടട്ടെ 😢😢
@ANOKHY772
@ANOKHY772 2 ай бұрын
ഇതാണ് യഥാർത്ഥ അടിമ.. രണ്ടും കൂടി തെറ്റിയപ്പോൾ ഓരോന്ന് ഓരോന്ന് പുറത്ത് വരുന്നു.. 😄😄 ഇത്രയും കാലം മൂടി വെച്ചു.. ചുരുക്കി പറഞ്ഞാൽ പറിക്ക ഉടനെ ബിജെപി യിലേക്ക് ചാടും
@AbdulAziz-nn4nu
@AbdulAziz-nn4nu Ай бұрын
ഇന്നു വരെയുള്ള ചരിത്രം മർഡർ കേസ്കൾ കാലതാമസം ഉണ്ടായാലും സത്യം പുറത്തു വരും
@AbdulAziz-nn4nu
@AbdulAziz-nn4nu Ай бұрын
​@@muhammedshahid537മൂരി എടാ മൂരി
@muneershavlogs
@muneershavlogs 2 ай бұрын
ഇതിൽ പാർട്ടി ഇല്ല.... ഇത് സത്യം ആണെങ്കിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണം.... നിരപരാധികൾ രക്ഷപ്പെടണം 👍
@ThahirBalla
@ThahirBalla 2 ай бұрын
ഇത് വരെ ഇഷ്ടമല്ലാത്ത ഒരു നേതാവായിരുന്നു പക്ഷെ ഇപ്പോൾ അത് മാറി പുലിക്കുട്ടി 🔥
@abz9635
@abz9635 2 ай бұрын
ഇനി വീണ്ടും മാറിമാറി വരും 😂
@ashn-l1p
@ashn-l1p 2 ай бұрын
ഇപ്പോ എലി ആയി
@Mujeebcraneservice
@Mujeebcraneservice 2 ай бұрын
താങ്കളോട് ഇതുവരെ എന്തോ ഒരു വെറുപ്പ് ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ അതെല്ലാം മാറുന്നു ഏതു പാർട്ടിയാണെങ്കിലും സത്യസന്ധത കൈവിടാതെ ഭരിക്കുക
@mohanakumari8875
@mohanakumari8875 2 ай бұрын
😂😂😂😂😂
@muhammedfaris2610
@muhammedfaris2610 2 ай бұрын
Sathyam. Ente political party il ullavar k polum illatha nattellu ngalk und. Mr
@Cocunutcountry
@Cocunutcountry 2 ай бұрын
Meetoo
@Truth_seeker-bl5mi
@Truth_seeker-bl5mi 2 ай бұрын
Methante sneham😂
@renjithushas2007
@renjithushas2007 2 ай бұрын
Avan thammil thetti athond anu, sağar alias jacky 😂
@navask9429
@navask9429 2 ай бұрын
ഓരോ MLAയും ഇങ്ങനെ പ്രവർത്തിക്കണം A big salute comrade ❤
@Vijin440
@Vijin440 2 ай бұрын
😂😂😂 Mr kammi
@MuhammedRiyas-w5y
@MuhammedRiyas-w5y 2 ай бұрын
യഥാർത്ഥ MLA
@Vijin440
@Vijin440 2 ай бұрын
@@MuhammedRiyas-w5y atheaa 😂 boomi kayettamm legal activites etc....
@dasknair
@dasknair 2 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂
@UPCalmStrongLoveSecRT
@UPCalmStrongLoveSecRT Ай бұрын
​@@Vijin440ok sanghiye
@JOBSVLOG-py2hh
@JOBSVLOG-py2hh 2 ай бұрын
നിരപരാധികൾക്ക് വേണ്ടി ശബ്ധിക്കാൻ ദൈവം ഒരാളെ കൊണ്ട് വരും..... Pv അൻവർ ❣️👍🔥🔥🔥
@AS-tr5gv
@AS-tr5gv 2 ай бұрын
😂😂😂
@nelsonthoma
@nelsonthoma 2 ай бұрын
😂😂
@muhammedjunaid1878
@muhammedjunaid1878 Ай бұрын
ഇതേതാ chanel?
@MUSAFIRNDM
@MUSAFIRNDM 2 ай бұрын
എല്ലാവർക്കും അൻവറിനെ തെറി പറയലാണ് പണി. പക്ഷേ ആക്ഷേപങ്ങൾ അയാൾ കാര്യമാക്കാറില്ല പറയേണ്ടത് കൃത്യമായി പറയും പച്ച മനുഷ്യൻ❤❤❤
@ClassicstudioClassicstudio
@ClassicstudioClassicstudio 2 ай бұрын
എംഎൽഎ സർ ശ്രദ്ധിക്കണം. എപ്പോഴും ഒരു ഭീഷണി ഉണ്ടാവാൻ സാധ്യതയുണ്ട്🙏
@marykutty-bh2dj
@marykutty-bh2dj 2 ай бұрын
Oh😂😂. Evan pakka frouda
@Hasbunallaha
@Hasbunallaha 2 ай бұрын
mla തകർക്കാൻ പോയാൽ തുള വീഴും
@vickyz169
@vickyz169 2 ай бұрын
ആരെ. .അൻവർക്കാനെ 😂
@ishaqC-gm3kq
@ishaqC-gm3kq 2 ай бұрын
Kodiye jailil ninn irakki kalikkum tto.Sir sookshikkuka
@shafipup2542
@shafipup2542 2 ай бұрын
നമ്മുടെ കേരളം കൊള്ളകാരനോ ഭരിക്കുന്നത്
@padminimahesh9881
@padminimahesh9881 2 ай бұрын
സത്യം ജയിക്കും
@afsalahamed5892
@afsalahamed5892 2 ай бұрын
എല്ലാ MLA മാറും ഇങ്ങനെ അയാൾ ജനങ്ങൾ രക്ഷപെട്ടേനെ
@asifrifa2405
@asifrifa2405 2 ай бұрын
ഇത്രയും ഭീകരത നമ്മുടെ നാട്ടിലും നടക്കുന്നുണ്ട്, ആരും അറിയുന്നില്ല പോലീസ് പറയുന്നു, ഫണ്ടെര്സ് ചാനലുകൾക് ഫണ്ട്‌ എറിയുന്നു അവര് ബിൽഡ് ചെയ്ത ന്യൂസ്‌ പുറത്തു വിടുന്നു എല്ലാം ശുഭം 🧘🏼🧘🏼🧘🏼
@cppkd
@cppkd 2 ай бұрын
പ്രതിപക്ഷം ഉണർന്നു പ്രവർത്തിക്കുക....
@Messri172
@Messri172 2 ай бұрын
Ippo unarum 😂😂 kathu irrinno
@granitefinefloors6195
@granitefinefloors6195 2 ай бұрын
പ്രതിപക്ഷത്തിൻ്റെ ആളാണ് ADGP😂
@granitefinefloors6195
@granitefinefloors6195 2 ай бұрын
പ്രതിപക്ഷത്തിൻ്റെ ആളാണ് ADGP😂
@cppkd
@cppkd 2 ай бұрын
@@granitefinefloors6195 ഓഹോ അറിഞ്ഞില്ല
@imthiyasmusthafa1078
@imthiyasmusthafa1078 2 ай бұрын
ANwar ക്ക നിങ്ങൾ ഇതിൽ ശെരി എന്നു തോന്നുന്നു❤
@kathalan162
@kathalan162 2 ай бұрын
അൻവർ ഇക്ക സൂപ്പർ. എല്ലാരും താങ്കൾക്കൊപ്പം. We support you. ❤❤❤❤
@muhammedk7883
@muhammedk7883 2 ай бұрын
ഇപ്പോൾ ഏറ്റവും വലിയ ഭീകരന്മാർ പോലീസ് ആണോ... ഇവിടെ ജനാധിപത്യം ആണോ അതോപോലീസ് ആധിപത്യം ആണോ ഒരു പ്രതിപക്ഷം ഉണ്ട് അവരാണെങ്കിൽ ഉറക്കത്തിലും ആണ് ഇനി ജനങ്ങൾ ഇറങ്ങേണ്ടിവരും പ്രതിപക്ഷത്തെ വിളിച്ചുണർത്താൻ ഉണർത്തിയിട്ടും വലിയ കാര്യമൊന്നുമില്ല എന്ന് തോന്നുന്നു അവർ സുഖലോലുപന്മാരായി കാലം കഴിച്ചുകൂട്ടുകയാണ്
@niyastt2839
@niyastt2839 2 ай бұрын
ഭരണ പക്ഷത്തിന് എന്ത പണി?😊😊😊
@Satheesan-w9n
@Satheesan-w9n 2 ай бұрын
സത്യം തെളിയിക്കാൻ പ്രകൃതി ആരെയെങ്കിലും കരുതി വയ്ക്കും മിസ്റ്റർ അൻവർ വഴിയിലുള്ള തടസ്സങ്ങൾ നീക്കി മുന്നോട്ട് യാത്ര 👍
@ഉകോഹ്വ്ഹ്
@ഉകോഹ്വ്ഹ് 2 ай бұрын
എന്തൊരു ഭീകരത
@user-manusadi
@user-manusadi 2 ай бұрын
എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത് ആരെ വിശ്വസിക്കും
@hassanm2465
@hassanm2465 2 ай бұрын
Ellaa raastriyakkaareyum kannumadachu viswasikkaan. E.sreedharan parayunnu iniyum 50 varsham mullaperiyaar nilkkum. Raastriyakkkaarum mr. Sreedharanum mullaperiyaar undaakkiya saayippum , ayyoo ayyoo aaraano sari. Saayippine njaan viswasikkum.
@Truevoice-k8r
@Truevoice-k8r 2 ай бұрын
കോഴിക്കോട് എലത്തൂർ ട്രെയിൻ കേസ് ഫുൾ ദുരൂഹദ ഉണ്ട് ഇതും പുനർ അന്വേഷണം വേണം
@magicframes11
@magicframes11 2 ай бұрын
അതെ ബിൻലാദൻ വരെ പാവം ആണ് 😂😂😂
@user-manusadi
@user-manusadi 2 ай бұрын
ഈ കൊലപാതക ന്യൂസ്‌ വരെ ചാനലുകളിൽ 1 വർഷം മുൻപ് വന്നിട്ട് ഇല്ല 🤔 എന്ത് കൊണ്ട് ആണ് ഇങ്ങനെ പ്രധാന്യം ഉള്ള ന്യൂസ്‌ വരെ മുങ്ങിപ്പോയത് 🤔🤔
@Mufee-i8m
@Mufee-i8m 2 ай бұрын
Manorama kuttapathram yenn news vannirunu
@Binuolickal
@Binuolickal 2 ай бұрын
ഇവിടെ മാ പ്ര കൾ അങ്ങനെ യാണ്
@shakeebek7510
@shakeebek7510 2 ай бұрын
​@@Mufee-i8m ennann ariyumo
@dasanb.k2010
@dasanb.k2010 2 ай бұрын
ഒന്നാം നമ്പർ പോലീസ്, അമിഠിന്റെ സർട്ടിഫിക്കറ്റ്
@BasheerBasheer-bx1ig
@BasheerBasheer-bx1ig 2 ай бұрын
അമിട്ടുഠ, മുണ്ട് ഉടുത്ത മോദിയുഠ ചങ്ക്സ് ആണ്.
@maruthunayakam8141
@maruthunayakam8141 2 ай бұрын
പോലീസിലും പാർട്ടിയിലും ഉള്ള സംഘമിത്രങ്ങൾ മലംതീനി ഷാജനെ സഹായിച്ചു. 9പേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണം നടത്തിയത് RSSആണെന്നും RSSനെ സംരക്ഷിച്ചത് പാർട്ടിയിലെയും പോലീസിലെയും ഇതേ സംഘമിത്രങ്ങളാണെന്നും പരക്കെ ആക്ഷേപമുണ്ട്. RSS നേതാവ് വത്സൻ തില്ലങ്കേരിയും കേരള പോലീസും തമ്മിലുള്ള ബന്ധം plan ചെയ്യുന്നത് അനുസരിച്ച് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ "ISIS ഭീകരർ" ഭീകരാക്രമണങ്ങൾ നടത്തിയേക്കാം. 10 സീറ്റെങ്കിലും BJPക്ക് ഉണ്ടാക്കണം എന്നാണ് RSSഉം പോലീസും ആഗ്രഹിക്കുന്നത്. കളമശ്ശേരി ഭീകരാക്രമണം ഒരു test ആയിരുന്നു. തൃശ്ശൂരിൽ RSSഉം പോലീസും ചേർന്ന് ഒരു MPയെ വിജയിപ്പിച്ചത് കൂടുതൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.
@Ethiest...Sn-f4l
@Ethiest...Sn-f4l 2 ай бұрын
പ്രതിപക്ഷ നേതാവ് അൻവർ സാഹിബിനു അഭിവാദ്യങ്ങൾ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുക
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 ай бұрын
സൂപ്പർ സർ 👍🏻👍🏻👍🏻പൊളിച്ചു അടുക്കി 👍🏻👍🏻👍🏻
@salmanap7342
@salmanap7342 2 ай бұрын
Strong man..... Like you.... ❤️
@thekkethottyilthomas9772
@thekkethottyilthomas9772 2 ай бұрын
I was not liking you... But now I feel proud of you... You are wonderful.. love you
@Mythofworld
@Mythofworld 2 ай бұрын
Love this man❤ full support
@Yas1420Koraliyil
@Yas1420Koraliyil 2 ай бұрын
പി. സ്. സി കിട്ടി ജോലി കേറാന് ജനങ്ങളുടെ മുന്നിൽ ഉരുളും ഉരുണ്ടു സർകാർ ചെയറിൽ ഇരുന്നാൽ എല്ലാ സർക്കാർ ഉദോയാഗസഥർക്കും പാവങ്ങളെ കാണുമ്പോൾ പലതന്തക് പിറന്ന സ്വഭാവം
@SuneerVp-n3w
@SuneerVp-n3w 2 ай бұрын
മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയായി തുടരാൻ അർഹനല്ല രാജിവെക്കണം ഞാനൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് എങ്കിലും ഈ സമയത്ത് പറയാതെ വയ്യ
@iamhere4022
@iamhere4022 2 ай бұрын
സത്യങ്ങൾ തുറന്നു പറയാനുള്ള ചങ്കൂറ്റം.. 🔥
@rafeeqrafi1702
@rafeeqrafi1702 2 ай бұрын
ഇവിടെ രാഷ്ട്രീയം നോകി കുറ്റം പറയുന്നവർ ഒന്ന് ഓർക്കണം നാളെ നമുക്കും ഇങ്ങനെ ഒന്ന് വരാതിരിക്കാൻ ഇത് പോലുള്ള ജന പ്രധിനികൾ തുറന്ന് കാട്ടുന്നത് ആവശ്യമാണ് 🙏🙏🙏
@SabuKoya-jc8ye
@SabuKoya-jc8ye Ай бұрын
അൻവർ സഖാവിനോട് ഒപ്പം പ്രിയപ്പെട്ട മുഖ്യമന്ത്രിക്കൊപ്പം നമ്മുടെ നാടിനൊപ്പം❤
@mohammedashrafabdulkader3774
@mohammedashrafabdulkader3774 2 ай бұрын
അവനവൻ പോലീസിൽ പോകേണ്ടി വരുമ്പോൾ മനസ്സിലാകും അവരുടെ സവഭാവം... അതെ സമയം രാഷ്ട്രീയകാരനെ കൊണ്ട് ഗുണം കിട്ടിയിട്ടില്ലെങ്കിലും ചെറിയ കാര്യങ്ങൾ എല്ലാവർക്കും ഗുണം ഉണ്ടായിക്കാണും... അൻവർ മുഴുവൻ മനുഷ്യർക്കും എത്താൻ പറ്റുന്ന നേതാവ്.
@azrav.m869
@azrav.m869 2 ай бұрын
ചുണയുള്ള ഒരു mla യെ കണ്ടതിൽ സന്തോഷം. ആരെയും കൂസാത്ത മാപ്രകളുടെ ചോദ്യങ്ങൾക്ക് ചുട്ട മറുപടി കൊടുക്കുന്ന ചങ്കൂറ്റമുള്ള ചുനക്കുട്ടി.
@midlaj77
@midlaj77 2 ай бұрын
കോൺഗ്രസ്‌ അനുഭവിയും പക്ക അൻവർ വിരോധിയുമായിരുന്നു ഞാൻ... Mr pv നിങ്ങളൊരു യഥാർത്ഥ നായകനാണ് ❤
@nishadtheyyampattil5777
@nishadtheyyampattil5777 2 ай бұрын
PV Anwar MLA 🔥😍🔥
@mohanakumari8875
@mohanakumari8875 2 ай бұрын
😂😂😂😂
@veddoctor
@veddoctor 2 ай бұрын
ഇങ്ങനെ വേണം MLA. കൊല്ലം “മെഴുകു “ കണ്ട് പഠിക്ക് 👌👌
@imthiyasmusthafa1078
@imthiyasmusthafa1078 2 ай бұрын
ഒരു MlA വിചാരിച്ചാൽ എന്താ ചെയ്യാൻ പറ്റുക എന്ന് നിങ്ങൾ തെളിയിച്ചു❤
@MdIqbal-zs9xd
@MdIqbal-zs9xd 2 ай бұрын
Anver bro ❤
@Kkk42667
@Kkk42667 2 ай бұрын
വെരെ ലെവെല് ❤
@AmbujaV-fx4vn
@AmbujaV-fx4vn 2 ай бұрын
Pv ..sir..good. Speech
@Malik-vc7vj
@Malik-vc7vj 2 ай бұрын
സിനിമയെ വെല്ലുന്ന കഥ 😮 അൻവർ നിങ്ങളാണ് യഥാർത്ഥ ജനപ്രതിനിധി ❤️‍🔥
@vijeesh_alam
@vijeesh_alam Ай бұрын
ഇതിൽ പൊളിറ്റിക്സ് മിക്സ് ചെയ്യരുത് സത്യം പുറത്ത് വരണം.
@basheerpc3480
@basheerpc3480 2 ай бұрын
അർജുൻ പോയി, ഹേമ പോയി, വയനാടും, പോയി ഈ മീഡിയകളുടെ ഒരു കാര്യം കഷ്ടം തന്നെ.... എന്നാലും അൻവർ പുലിയാണ്❤
@Indiantraveler772
@Indiantraveler772 2 ай бұрын
സിംഹങ്ങളെ വേട്ടയാടുന്ന പുലികുട്ടി 😂😂😂❤❤❤❤അൻവർ ഇഷ്ട്ടം ❤️❤️❤️
@jamaljamal-ux5si
@jamaljamal-ux5si 2 ай бұрын
പ്രതിപക്ഷവും ഭരണപക്ഷവും ഇതിലൊക്കെ ഒത്തുകളി അൻവർ Real👍👍👍
@techneuro4097
@techneuro4097 2 ай бұрын
Anwar real hero...
@cps324
@cps324 Ай бұрын
ഒരു സാദാ പൗരന്റെ കതികേട് 😢
@Hhffg366
@Hhffg366 2 ай бұрын
അൻവർ ആണ് യഥാർത്ഥ ഇരട്ട ചങ്കൻ, ആദ്യമായി ഒരു രാഷ്ട്രിയകാരനോട് ആദരവ് തോന്നി
@ebraheemebraheem2826
@ebraheemebraheem2826 2 ай бұрын
അൻവർ MLA ക്ക് അഭിവാദ്യങ്ങൾ💐💐 ഈ ക്രൂരതയ്ക്കുള്ള പാപമൊന്നും അനുഭവിക്കാതെ ഒരുത്തനും ഭൂമി വിട്ട് പോകില്ല ഇങ്ങനെ എത്ര നിരപരാദികൾ ഇയാളെപ്പോലെത്തെ ഉദ്യോഗവർഗത്തിൻ്റെ കയ്യിൽ ഞ്ഞെരിഞ്ഞമർന്നു😥 സത്യം ദൈവത്തിൻ്റെ ഭാഗത്ത് നിന്നുള്ളതാണ് ആ സത്യം എത്ര മൂടി വെച്ചാലും അവൻ ആരിൽ കൂടിയെങ്കിലും പുറത്ത് കൊണ്ട് വരും👍.
@asarasar5867
@asarasar5867 2 ай бұрын
മലപ്പുറം സുൽത്താൻ പി വി അൻവർ 🖐️🖐️🖐️🖐️🌹
@happinessonlypa
@happinessonlypa 2 ай бұрын
മരിക്കേണ്ടി വന്നാലും പൊരുതാൻ ഒരു കുറവും ഉണ്ടാക്കരുത്
@armedforces3681
@armedforces3681 2 ай бұрын
original comrade ❤
@alexcleetus6771
@alexcleetus6771 2 ай бұрын
Anvar sir your right 👍
@kurienthomas6124
@kurienthomas6124 2 ай бұрын
Anwar universal truth
@HaseebHaseeb-cl9rb
@HaseebHaseeb-cl9rb 2 ай бұрын
Oru movie kanda feel
@sameehts1923
@sameehts1923 2 ай бұрын
❤❤
@VasuEk-i9l
@VasuEk-i9l 2 ай бұрын
Be Safe& all wishes❤️❤️❤️..
@Anu28899
@Anu28899 2 ай бұрын
Superb👏👏👏nalla enquiry Anwar sir
@shihabbabu5939
@shihabbabu5939 2 ай бұрын
അഭിനന്ദനങ്ങൾ
@anuboscobosco7628
@anuboscobosco7628 2 ай бұрын
Big salute 🎉
@Visitor-xv6eb
@Visitor-xv6eb 2 ай бұрын
നിങ്ങൾ സൂക്ഷിക്കണം mla... ഇവരൊക്കെ വലിയ അഴിമത്തിക്കാർ ആണ്... സത്യം പറയുന്ന അങ്ങേക്ക് സല്യൂട്ട് സർ 🙏🏼... രാഷ്ട്രീയക്കാർ ഇങ്ങനെ ആവട്ടെ
@globelwaming4907
@globelwaming4907 2 ай бұрын
ആൻവരെ നിങ്ങൾ ഇതെക്കെ ഇപ്പോളാണോ അറിയുന്നത് കേരളത്തിലെ മിക്ക രാഷ്ട്രീയ കൊലപാതകത്തിലും ഇതെക്കെ ആണ് സംഭവിക്കുന്നത്
@shafeeqktkt3708
@shafeeqktkt3708 2 ай бұрын
Kadafachu vediechal orugunavum illa 🥰🥰🙏🏻
@PhpneHi
@PhpneHi 2 ай бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍🙏🙏👍👍🙏🙏👍👍👍🙏🙏🙏🙏👍👍🙏🙏👍👍🙏👍🙏🙏👍🙏🙏👍👍👍👍🙏🙏👍👍🙏🙏🙏🙏👍🙏🙏🙏🙏🙏
@Darkstallion566
@Darkstallion566 2 ай бұрын
ഇജ്ജ് മുത്താടാ... ഇപ്പളാ അന്നോട് ഇഷ്ടം തോന്നുന്നത് ❤
@zakariyapk6
@zakariyapk6 Ай бұрын
Very Good Man... Great
@rajeeshrajeesh2118
@rajeeshrajeesh2118 2 ай бұрын
കേരള പോലീസ് no1.രാജ്യം കാക്കുന്ന ജവാൻ ക്രൂര മർദ്ദനത്തിന് ഇരയായപ്പോൾ പ്രതിക്ക് അനുകൂല റിപ്പോർട്ട്‌ കൊടുത്ത ഉന്നത ഉദ്യോഗസ്ഥരും അവർക്കു സപ്പോർട്ട് ചെയ്യുന്ന ആഭ്യന്തരവുമുള്ളപ്പോൾ ഇത് കേരളത്തിന്റെ വിധി. ഇനിയും ഇത് തുടരും, നഷ്ടം ആ മനുഷ്യർക്കും അവരുടെ ബന്ധുക്കൾക്കും
@bijumathew7933
@bijumathew7933 2 ай бұрын
ഒന്നിനേം വെറുതെ വിടരുത്. ജയിലലടക്കണം. എല്ലാ നേതാക്കന്മാരും ഉദ്യോഗസ്ഥന്മാരു മായി രഹസ്യ ബന്ധം ആണു.
@mohammadasharafm3750
@mohammadasharafm3750 2 ай бұрын
ഇങ്ങനെ വേണം ജനപ്രധിനിധീ സ്വന്തം ഭരണത്തിലെ പുഴുക്ക് ത്തുകൾ തുറന്നുകാട്ടുന്നു അൻവർ ക്കാക്ക് ഒരു ബിഗ്ഗ് സല്യൂട്ട്
@truechannel5333
@truechannel5333 2 ай бұрын
സത്യം എത്രയോ വിദൂരം
@abuasim7895
@abuasim7895 2 ай бұрын
എന്തൊല്ലമാണ് പോലീസിൻ നടക്കുന്നത്
@Pkd.99
@Pkd.99 2 ай бұрын
അടിമത്ത തോന്നിവാസം
@Binuolickal
@Binuolickal 2 ай бұрын
പോരട്ടെ പോരട്ടെ ഓരോന്നായി പോരട്ടെ sir
@CHICHINICHA
@CHICHINICHA 2 ай бұрын
👍
@ishakmuhammadishak7389
@ishakmuhammadishak7389 2 ай бұрын
❤️
@maneeshmathai57
@maneeshmathai57 2 ай бұрын
P. V. അൻവറിന് അമ്മ സംഘടനയുടെ ഒരായിരം ആശംസകൾ😂
@jayeshgopinathank
@jayeshgopinathank 2 ай бұрын
Make him (anwar) home ministet
@kasimm4677
@kasimm4677 2 ай бұрын
ഇതാണ്ട MLA❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thajudeenpareed5101
@thajudeenpareed5101 2 ай бұрын
എല്ലാവർക്കുമായി ഈ പോലീസുകാർ ചെയ്യുന്ന തെമ്മാടിത്തരങ്ങളെ എന്ത് കഷ്ടമാണ് ഇതൊക്കെ.
@ashishmanakkalhouse1348
@ashishmanakkalhouse1348 2 ай бұрын
🔥🔥🔥🔥🔥
@lecturestand2551
@lecturestand2551 2 ай бұрын
പുലി കുട്ടി, നിങ്ങള് ഏറനാട് മത്സരിച്ചപ്പോൾ വോട്ട് തരാൻ കഴിയാത്തതിൽ ഇപ്പൊ kedhikkunnu. Real Hero
@rajeesmohammed2194
@rajeesmohammed2194 2 ай бұрын
🌹🌹
@binoyphp
@binoyphp Ай бұрын
കേരളത്തിൽ നടന്നിട്ടുള്ള ഒട്ടുമിക്ക സ്വർണ്ണക്കള്ളക്കടത്ത് കോൺഗ്രസിലെ നേതാക്കന്മാർക്കും ബിജെപി നേതാക്കന്മാർക്കും പങ്കുണ്ട് ഇവർ വൈരാഗ്യം തീർക്കാൻ വേണ്ടി മറ്റ് പാർട്ടികളിൽ ഉള്ള ആളുകളെ പ്രതിയാക്കിയാണ് എഡിജിപി സർവീസ് നിന്ന് മാറ്റിനിർത്തി അന്വേഷിക്കണം അല്ലെങ്കിൽ സർവീസിൽ നിന്ന് പുറത്താക്കുക
@AmanaCurtain
@AmanaCurtain 2 ай бұрын
We nilambur people have proud now
@abdullamoideen-kt3wj
@abdullamoideen-kt3wj 2 ай бұрын
ഇതാവണം എംഎൽഎ ആരുടെ മുൻപിലും നട്ടെല്ല് നിവർത്തി നിൽകുന്ന പിവി അൻവർ ആണ് എൻ്റെ മനസ്സിൽ ഉള്ള ഹീറോ ബിഗ് സല്യൂട്ട് അൻവർ ❤❤❤❤ പാർട്ടി ഇനിയും ഉറക്കം നടിക്കാതെ അഴിമതി നടത്തുന്ന എല്ലാ സര്ക്കാര് ജോലിക്കാരെയും പിരിച്ച് വിടണം
@basheerqureshy1472
@basheerqureshy1472 2 ай бұрын
കൊമ്പൻമാരുമായി കൊമ്പ് കോർക്കുന്ന അൻവർ , താങ്കൾ മുത്താണ്.
@MuhammedAli-dw7um
@MuhammedAli-dw7um 2 ай бұрын
Big. Salute. P. V..anvar
@somarajakurupm4328
@somarajakurupm4328 2 ай бұрын
ഇന്ത്യയുടെ ദേശീയസുരക്ഷ ഏജൻസിയിലോ സിബിഐ ലോ അൻവർനെ നിയമിക്കണം. ഇന്ത്യയ്ക്കു വിലപ്പെട്ട സംരക്ഷണം നൽകുവാൻ അൻവറിന് കഴിയും.
@sha2785
@sha2785 2 ай бұрын
Adipoli 😊
@ashafk3715
@ashafk3715 Ай бұрын
@zakariyam.b3227
@zakariyam.b3227 2 ай бұрын
M. L. A. പി.വി. അൻവർ താങ്കൾ ഒരു ആരോപണവും തെളിവില്ലാതെ പറയുകയില്ല അതാണ്‌ താങ്കളുടെ കഴിവ്, ❤️❤️❤️
@ShajahanthondiyilThondiyil
@ShajahanthondiyilThondiyil 2 ай бұрын
Pv❤❤
@RockysWorld197
@RockysWorld197 2 ай бұрын
ഇങ്ങനെ ചെയ്തുട്ടുണ്ടെങ്കിൽ അവരുടെ കുടുംബം മക്കൾ അവരുടെ തലമുറ അനുഭവിക്കും തീർച്ച ഒരുപാട് കാണുന്നുണ്ട്
@satheesank378
@satheesank378 2 ай бұрын
👌👌👌👌👌👌👌🙏🙏🙏🙏
@kakkakakkatpc1842
@kakkakakkatpc1842 2 ай бұрын
കെ ടി ജലീലും അൻവർ പഴയകോൺഗ്രസും ലീഗിൻറെ ആളുകളാണ് അവർ അവരുടെ പഴയരാഷ്ട്രീയംപുറത്തെടുക്കും കമ്മികൾക്ക് ഇപ്പോഴാണ്മനസ്സിലാകുന്നത് അതുകൊണ്ട് കുറേക്കാലം പ്രവർത്തിച്ച വർക്കി സ്ഥാനംകൊടുക്കണം❤
@gayosekottarathil7937
@gayosekottarathil7937 2 ай бұрын
ഇതാണ് ജനപ്രതിനിധി ❤
@VijuBalakrishnan
@VijuBalakrishnan 2 ай бұрын
വെറുത്ത് വെറുത്ത് കുട്ടിശങ്കരനെ ഇഷ്ടായി തുടങ്ങി...
@SalimSalim-k5l5b
@SalimSalim-k5l5b 2 ай бұрын
💪🏻💪🏻💪🏻❤️❤️
@saidareekadan2292
@saidareekadan2292 2 ай бұрын
പിവി 👍👍👍
@ishakemerald469
@ishakemerald469 2 ай бұрын
ഇക്കാര്യത്തിൽ അൻവറിനോടൊപ്പം ❤
@NazarNarukara
@NazarNarukara 2 ай бұрын
പോലീസ് ഇത്രയും ബീകര രാണോ
@Kkk42667
@Kkk42667 2 ай бұрын
anwar❤
@murshimurshi3744
@murshimurshi3744 2 ай бұрын
❤❤❤❤
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 6 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 86 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 53 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 6 МЛН