എന്റെ പങ്കാളിയുടെ മദ്യപാനം മാറാനും, ഒരു വീട് ലഭിക്കാനും മക്കളുടെ പഠനം മെച്ചപ്പെടുത്താനും മുത്തിയമ്മേ പ്രാർത്ഥിക്കണേ 🙏
@SujaShaji-x5u3 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം വിൽക്കുവാനും ഒരു ഭവനം പണിയുവാനും അനുഗ്രഹിക്കണമേ എന്റെ മകൾക്ക് പഠിക്കാനുള്ള ബുദ്ധി നൽകണമേ രോഗസൗഖ്യം നൽകണമേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ🙏🙏
@shinijose49163 ай бұрын
Amen 🙏 Praise the lord 🙏 പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@jesletvincent9264 ай бұрын
മാതാവേ എന്റെ മക്കളുടെ കുടുംബത്തെ കാത്തു പരിപാലിച്ചു എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ
@AswathyPS-d6p4 ай бұрын
കഷ്ടപ്പാടും, ദുരിതങ്ങളും, തടസങ്ങളും പൂർണമായി മാറി സമാധാനവും, സന്തോഷവും ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും, സഹോദരന്റെ വിവാഹം നടക്കാനും, ഗവണ്മെന്റ് ജോലി കിട്ടാനും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
@royjoseph42954 ай бұрын
അമ്മേ മുത്തിയമ്മേ എന്റെ വിസ തടസ്സം മാറ്റി തരണമേ 🙏🙏🙏🙏🙏
@Sunijoy-ul3pj4 ай бұрын
അമ്മേ മാതാവേ എൻ്റെ നടുവേദ മാറുന്ന തിന് വേണ്ടി പ്രാർത്ഥിക്കണമേ
@remyaraj22574 ай бұрын
അമ്മേ മുത്തിയമ്മേ ഞാൻ അനുഭവിക്കുന്ന മാനസിക വിഷമത്തിൽ നിന്നും വിടുതൽ തരണമേ 🙏കൂടെ നിന്നു സഹായിക്കണമേ 🙏ആമേൻ 🙏
@jesletvincent9264 ай бұрын
മാതാവേ മുത്തിയമ്മ എന്റെ മകളുടെ വിവാഹ തടസ്സം മാറ്റി തരണേ 🙏🙏🙏
@elcykv92233 ай бұрын
അമ്മേ രോഗ സൗഖം നൽകി അനുഗ്രഹിക്കണേ🙏മോളുടെ ജോലി മേഖലയിലെ തടസങ്ങൾ മാറ്റണെ 🙏എന്റെ വീടെന്ന സ്വാപ്നം സാധിച്ചു തരണേ... 🙏🙏🤲
@sindhuvvsindhu86664 ай бұрын
🙏 എന്റെ അച്ഛന്റെ അമ്മയുടെയും കടബാധ്യതയിൽ നിൽക്കുന്ന സ്ഥലം പൈശാചിക ശക്തി നീക്കിക്കൊടുത്തു തൊട്ടടുത്ത് അവരുമായിട്ടുള്ള സ്ഥലത്തിന്റെ ചേഞ്ച് നടത്തി ആ മനുഷ്യനെ കെട്ടിടം വാങ്ങാനുള്ള ഒരു അനുഗ്രഹം എന്റെ മാതാവേ കൊടുക്കണേ ഈ മാസം തൊട്ടടുത്ത വീട്ടിൽ കച്ചവടം നടക്കുന്ന വീടും അച്ഛന്റെ വീടും അമ്മയുടെ വീട് ആയിട്ടുള്ള ചേഞ്ച് നടത്തി ഈശോയെ അനുഗ്രഹം കൊടുക്കും മാധവൻ കടബാധ്യതയിൽ കയറി ആത്മഹത്യയുടെ വാക്കിൽ നിൽക്കുകയാണ് 😪🙏🙏🙏
@sindhuvvsindhu86664 ай бұрын
🙏 മാതാവേ എന്റെ പൊന്നെ ചാച്ചാ എനിക്കിനി തിരിച്ചു താ എന്നെ വിളിക്കണം എവിടുന്നെങ്കിലും വിളിക്കണം എന്റെ പൊന്നു എനിക്കിനി തിരിച്ചു താ തെറ്റാണോ മാതാവേ എന്നാലേ എനിക്ക് കുഞ്ഞുനും പറ്റത്തില്ല അമ്മയല്ലേ എനിക്ക് തന്നത് എനിക്ക് തന്നതല്ല അമ്മ എനിക്ക്ത 🙏🙏🙏🙏 വിളിക്കണം എന്നെ വിളിക്കണം എന്റെ കുഞ്ഞൂഞ്ഞ് മാതാവേ 😪😪😪😪🙏🙏🙏
@roslypaul8723 ай бұрын
മാതാ വെ ഞങ്ങള് ടെ കാനഡയിൽ വന്ന ജീവിതത്തിൽ അസുഖം ഒന്നും കൂടാതെ കാത്തു കൊള്ളണമെ വീടു പണി നല്ല രീതിയിൽ പൂർത്തയാക്കി തരണമെ കാത്തു കൊള്ളണമെ അമ്മെ🙏🏼🙏🏼
@SusammaMathew-g8x4 ай бұрын
എൻ്റെ മാറാരോഗം മാറ്റി തരണേ മാതാവേ
@josekuttiyil41574 ай бұрын
അമ്മേ മതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ ..
@subeenasalim87574 ай бұрын
കുറുവില ങ്ങട് മുത്തിയമ്മേ എന്റെ വിവാഹ തടസ്സം മാറ്റി തരണം, പള്ളിയിൽ പോകുന്ന സ്വാകാര്യ തിന് സ്വാന്തമായി ഭവനം നൽകി അനുഗ്രഹിക്കണമേ, സാമ്പത്തിക അഭിവൃദ്ധി തന്ന് അനുഗ്രഹിക്കണമേ 🙏🏾🙏🏾🙏🏾🙏🏾
@jesletvincent9264 ай бұрын
ഞങ്ങളുടെ കുടുംബത്തിൽ ശാന്തതയെ സമാധാനവും രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@Sunijoy-ul3pj4 ай бұрын
എൻ്റെ സമ്പാദ്യം മായ കടഭാരം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ ജീവിത പങ്കാളിയുടെ രോഗം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ
@june2344 ай бұрын
പള്ളിയുടെ അടുത്ത് ഒരു വീട് തരണേ 🙏മകന്റെ ജോലിയിലും അവന്റെ എല്ലാ കാര്യത്തിലും ഇടപെടണേ🙏മകളുടെ പഠന ജോലി മേഖലയിലും മറ്റുഎല്ലാ കാര്യത്തിലും 🙏🙏🙏കൂടെ ഉണ്ടാവാണേ🙏🙏🙏
@lucytomy28284 ай бұрын
അമ്മേ ഞങ്ങളുടെ മോളേയും മോനേയും ഞങ്ങളുടെ കുടുംബങ്ങളുടെയും മേൽ ഇന്ന് തന്നെ ഇടപെടണമേ🙏🙏🙏
@AncyMathew-mf8pp4 ай бұрын
കാനഡായിൽ പഠിക്കാൻ പോയിരിക്കുന്ന എല്ലാ മക്കളെയും ആൽബർട്ടിനെയും സമർപ്പിക്കുന്നു വിസ്കിട്ടുന്നതിനും നല്ല ജോലികിട്ടുന്നതിനു മുത്തിയമ്മേ അപേക്ഷിക്കണമേ
@beenajose38304 ай бұрын
Please pray for my son for a good job and PR & marriage
@minieliyas19763 ай бұрын
മുത്തി അമ്മേ എന്റെ യാചന കേൾക്കണമേ ഉത്തരം നൽകണേ
@shylavarghese71454 ай бұрын
മുത്തിയമ്മേ ഒരു ഭവനം ഉണ്ടാകണേ. ഷിബിൻ അനുഗ്രഹിക്കപ്പെടാണേ. Soya യുടെ ബയോപ്സി result നെഗറ്റീവ് ആയിരിക്കണേ. Christy യുടെ തലയിലെ മുഴ എത്രയും വേഗം സുഖമാകണേ
അനിയത്തിക്ക് അവൾ ആഗ്രഹിച്ച കോഴ്സ് ചെയ്യാൻ പറ്റണെ..ഞാൻ അനുഭവിക്കുന്ന ഈ ഒരു അവസ്ഥ മാറി നല്ലൊരു ജീവിതം എനിക്കും കുടുംബത്തിനും തരണേ..
@AncyMathew-mf8pp4 ай бұрын
മദ്യപാനാസക്തിയിൽ നിന്ന് എല്ലാവരേയും മോചിപ്പിക്കണമേ പുകവലിയുടെ ആസക്ത്ിയിൽ നിന്നും മോചിപ്പിക്കണം
@sobhaashokansobhaashokan22943 ай бұрын
അമ്മേ ഇന്ന് എനിക്കു 13000 രൂപ വേണം അമ്മേ ലോൺ അടക്കാൻ ആണ് അമ്മേ ഒരു മാർഗ്ഗവും ഇല്ല അമ്മ ഒരു വഴി കാണിച്ചു തരേണമേ 🙏🏻എന്റെ ജീവിതപങ്കാളിടെ അസുഖങ്ങൾ എല്ലാം മാറ്റിത്തരേണമേ 🙏🏻എന്റെ മോളുടെയും അരുണിന്റെ യും പിണക്കം മറ്റേണമേ 🙏🏻🙏🏻🙏🏻
Parisudha amme kuravilangaade muthiyamme njagalude prarthanakal samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename ella kaaryangalum vijayikkename 🙏
@AncyMathew-mf8pp4 ай бұрын
കുറവിലങ്ങാട് മുത്തിയമ്മേ സ്ഥലം വിൽപ്പന തടസ്സം മാറ്റി തന്ന് അനുഗ്രഹിക്കണമേ
@sneharajesh90434 ай бұрын
Amme Anna, Alex ivare samarppikkunnu samrakshaname koodeyundakane parisudhathmavinal nirakkane amme
@tityalocious54893 ай бұрын
കടങ്ങൾ എത്രാംപെട്ടെന്ന് തീർക്കാൻ സഹായിക്കണേ 🙏
@selbysabu3334 ай бұрын
Enter amme entmakkalude joli thadasam matane amen❤❤❤
@delphyantony49774 ай бұрын
Amme ente kunjumonte rogavastha Matti tharaname amen
@geoily2 ай бұрын
കുറവിലാങ്ങ് മുത്തിയമ്മേ എന്നെ ശത്രുവിൽ നിന്നും സംരക്ഷിക്കണമേ എനിക്കു എൻ്റെ ഭർത്താവ് Leave കഴിഞ്ഞു തിരിച്ചു പോകുമ്പോൾ എന്നെയും കൊച്ചിനെയും കൊണ്ടുപോകണമേ എൻ്റെ ഭർത്താവിനു സലാലയിൽ വെറ റെ കമ്പിനിയിൽ ജോലിയും familyvisa കിട്ടണമേ എനിക്കുവിദ്ദേശത്തേയ്ക്കു പോകാനുള്ള തടസ്സങ്ങൾ മറ്റിതരണ മേ
@bindumathai-ie3id4 ай бұрын
Ente kuruvianhad muthiyamme ente makaudehusbandn manasatharam kodukkaname ammen
@jesiammathomas56723 ай бұрын
PF thadassangal matti anugrahikaneme🙏
@molivarghesemolivarghese87904 ай бұрын
KURAVILAGADU MUTHIYAMME ENTE NIYOGAM SATHICHU THARANE AMME NJAN VALAREYATHIKAM SAGGADA PETTA NIMISHAM AMMA ENTE MAMASIL THELINJU AMME NJAN SAMATHANATHIL VISVASICHU JEEVIKUNU ORIKAL KUDI AMMAYUDE MANNIL VARAN AMMA KANIYANAME AMEN 🙏🙏🙏🙏🙏🙏🙏🙏🙏🙏
മോനെ അസുഖം മാറ്റി തരണമേ അമ്മേ ഞാൻ നിന്ന് പഠിക്കണം എന്റെ അസുഖം മാറ്റി തരണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@dimnadivin64534 ай бұрын
Kadabaram business problem
@sheejapc87104 ай бұрын
എൻ്റെ മകളുടെ ദേഷ്യം ,പ്രാർത്ഥിക്കാനുള്ള ഇഷ്ടക്കേട്, മൊബൈൽ ഉപയോഗം ഇവ മാറാൻ പ്രാർത്ഥിക്കണേ സിസ്റ്റർ
@SabuMd-rs8ry4 ай бұрын
Ella kadangalum marename
@GeethaRamanathan-m1x4 ай бұрын
എന്റെ മുത്തിയമ്മേ എന്റെ മോൾടെ എക്സാം പാസ്സാകാൻ പ്രാർത്ഥിക്കണം
@lucytomy28284 ай бұрын
🙏🙏🙏
@ShijiBenny-u7d3 ай бұрын
Amen
@june2343 ай бұрын
ഞങ്ങളുടെ പനിമാറാൻ, മകന്റെ അലർജി മാറാൻ ഒരു വീട് ലഭിക്കാൻ 🙏
@saidhasimon17583 ай бұрын
Mathave oru varumanavum illa ulla agency code ne kakkane pidichunikkan akane bank il ee masam 27 nu 850000 adakkanam vazhikanikkane
@bijisabu77884 ай бұрын
Ente molk sept28 nu nadakkunna oet exam pass akan vendy praryhikkane. Sister
@DaisySaji-yw7wb4 ай бұрын
എന്റെ മകനു uk HCPC regn കിട്ടണമേ
@GeethaRamanathan-m1x4 ай бұрын
എന്റെ മോൾടെ പി സി ഒ ഡി മാറ്റി തരണം
@ashlylibin60873 ай бұрын
ബിസ്സിനെസ്സ് തടസങ്ങൾ മാറ്റി, സാമ്പത്തിക ബുദ്ധിമുട്ട് മറ്റേണമേ, വിൽക്കാൻ ഇട്ടിരിക്കുന്ന വാഹനം നല്ല വില കിട്ടി sale ആകണമേ, മക്കൾക്കു പഠിക്കാൻ ഉള്ള അനുഗ്രഹം കൊടുക്കണമേ
@SusammaMathew-g8x4 ай бұрын
എൻ്റെ മോളുടെ P c o D എന്ന രോഗം മാറ്റി ശാരിരികമായി ബന്ധപ്പെടാനുള്ള ബുദ്ധിമുട്ട് മാറ്റി ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള കഴിവ് കൊടുക്കണേ കടഭാരം മാറ്റാനം വിദേശത്തു പോകാൻ ഉള്ള തടസ്സം മാറ്റി തരണേ