മാങ്ങാ പെരുക്ക് Palakkadan Style// Palakkadan Manga PERUKKU

  Рет қаралды 156,791

Vinis Kitchen

Vinis Kitchen

Күн бұрын

Пікірлер: 484
@joeanjose6e178
@joeanjose6e178 2 жыл бұрын
വിനി ഞാനാദ്യമായാണ് കമൻറ് ഇടുന്നത്. എനിക്ക് ഏറ്റവും ഇഷ്ടം തൻറെ നിഷ്കളങ്കമായ അവതരണമാണ്. തൻറെ കറികൾ എല്ലാം ഞാൻ പരീക്ഷിക്കാറുണ്ട്. താൻ ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം തന്നെയാണ്. അമ്മയെ ഇടയ്ക്ക് നിങ്ങൾ എന്ന് വിളിക്കുന്നുണ്ടല്ലോ. പാലക്കാടൻ സ്റ്റൈൽ ആണോ. ഞാനൊരു ടീച്ചർ ആണ്. ജോലിക്ക് പോകുന്നതിനു മുൻപ് വളരെ എളുപ്പത്തിൽ വയ്ക്കാവുന്ന കറികൾ ആണ് താൻ എപ്പോഴും ഇടുന്നത്. അതുകൊണ്ടുതന്നെ തൻറെ ഈ ചാനൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു .ഐശ്വര്യ സമ്പൂർണ്ണമായ ഒരു പുതുവത്സരം വിനിക്കും കുടുംബത്തിനും നേരുന്നു.
@krishnakrishna-kh4vf
@krishnakrishna-kh4vf 2 жыл бұрын
Yes... thrissur.. palakkad sideil avar ennat oru respectful word aanu
@shinyjoshy1235
@shinyjoshy1235 2 жыл бұрын
Even in kannur ningal respectful aanu
@shyjaanandhanshyjaanandhan3537
@shyjaanandhanshyjaanandhan3537 2 жыл бұрын
Palakkadukar maryadhayodukoodi parayunna vakkanu ningal👍👍👍👏👏👏🤗🤗🤗
@sridevikrishna565
@sridevikrishna565 2 жыл бұрын
ASSALAYITTUND
@viniskitchen9947
@viniskitchen9947 2 жыл бұрын
@Joe An Jose thank you so much dear for the lovely comment. Valare santhosham!
@prasanthpp7768
@prasanthpp7768 2 жыл бұрын
ഞാൻ ഇ പ്പോഴാണ് ചേച്ചിയുടെ ചാനൽ കാണുന്നത്.എനിക്ക് വളരെയധികം ഇഷ്ടമായി. ഓരോ എപ്പിസോഡ് കാണുംതോറും വീണ്ടും കാണാനുള്ള ഇഷ്ടം കൂടുകയാണ്. ചേച്ചിയുടെ അവതരണം സൂപ്പർ ഒരു രക്ഷയുമില്ല
@beenasivadas1782
@beenasivadas1782 2 жыл бұрын
പാലക്കാടൻ ഭാഷ കേൾക്കാൻ നല്ല രസം. നിങ്ങളുടെ സന്തോഷം കാണുമ്പോൾ തന്നെ വല്ലാത്ത സന്തോഷം. പെരുക്ക് സൂപ്പർ.
@jyothyg29
@jyothyg29 2 жыл бұрын
Hai വിനി. Happy New Year. ഞാൻ വളരേ recent ആയി ആണ് ഈ ചാനൽ കണ്ടുതുടങ്ങിയെ. സൂപ്പർ. പാലക്കാടൻ slag രസമുണ്ട്. അമ്മക്കിളിയും, അച്ചേ എന്ന വിളിയും ഒത്തിരി രസമുണ്ട്. ഞാൻ എറണാകുളം ആണ്. ഞങ്ങൾ ഇതിനെ മാങ്ങാ കിച്ചടി / പച്ചടി എന്നു പറയും. നെല്ലിക്ക കൊണ്ടും ഇതുണ്ടാക്കും. വെള്ളരിക്ക beatroot, carrot, തക്കാളി ഒക്കെ കൊണ്ട് ഉണ്ടാക്കുമ്പോൾ കഷ്ണം വേവിക്കും എന്നു മാത്രം.
@aavaniammu2823
@aavaniammu2823 2 жыл бұрын
Happy new year ചേച്ചി & family ❤️ മാങ്ങാ പെരുക്കിന്റെ കൂടെ കൂർക്ക ഉപ്പേരി വേണം... ഞാൻ പെരുക്കിന് ചുവന്ന മുളക് ആണ് അരക്ക
@umadevik.g.365
@umadevik.g.365 2 жыл бұрын
പ്രിയ വിനിയ്ക്കും കുടുംബത്തിനും ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു! എല്ലാ നന്മകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു! വിനിയുടെ മാങ്ങാ പെരുക്ക് ഉണ്ടാക്കി നോക്കുന്നുണ്ട്. എന്റെ ഭർത്താവിനു മാങ്ങാ ചമ്മന്തി വളരെ ഇഷ്ടമാണ്. ഇതും ഉണ്ടാക്കി കൊടുക്കണം.
@nishajayachandran5657
@nishajayachandran5657 2 жыл бұрын
അമ്മക്കിളി മിടുക്കിയാണല്ലോ. കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ ഇങ്ങനെ ഒക്കെ കളികളും ആയി ഇരിക്കുമ്പോ അസുഖം ഒക്കെ കുറയും. അമ്മയുടെ നിഷ്കളങ്കമായ ചിരിയാണ് ഏറ്റവും ഐശ്വര്യം. ❣️❣️ മാങ്ങാ പെരുക്കു കേട്ടിട്ടെ ഉള്ളു വിനി. Try ചെയ്യാം 👍👍
@draiswaryaarun7715
@draiswaryaarun7715 2 жыл бұрын
Chechi innu sherikk nammude veetil vannapole thonni njangalum ningalude koode eerunnu oonu kazhichuu soo genuine you are athanu your success😍
@rukhiyack3808
@rukhiyack3808 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു മാങ്ങാ പെരുക്ക്, ഞാൻ ഇണ്ടാക്കി നോക്കാം ട്ടോ.....
@krishnakumar-ki8qh
@krishnakumar-ki8qh 2 жыл бұрын
നിങ്ങളുടെ വീട്ടിലെ ഈ സ്നേഹവും സന്തോഷവും ഇതു പോലെ തന്നെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. വീഡീയോ കണ്ടിട്ട് എന്റെ അച്ഛനെയും അമ്മയെയും ഒത്തിരി ഓർമ വരുന്നു 🙏
@shailaajith8317
@shailaajith8317 2 жыл бұрын
Oru homely feeling aanu vinis kitchen kanumbol
@anjelinajoji8036
@anjelinajoji8036 6 ай бұрын
ഞാൻ ഉണ്ടാക്കി adipoli😊... കുട്ടികൾക്കും ഇഷ്ട്ടപെട്ടു 🙏
@snehadaniel9026
@snehadaniel9026 2 жыл бұрын
ഐശ്വര്യമുള്ള അമ്മ.. ന്റെ അമ്മ അമ്മമ്മ മാരെപോലെ god bless you അമ്മ
@bindhumanu8744
@bindhumanu8744 2 жыл бұрын
Vinichechiyodu asuya thonanum serikkum, njan sharjahyil anu serikkum en8kku ente ammaye miss cheunnu ammaye kandittu 2year ayi chechiude ethupole ulla vedios kanumpol sankadam varunnu🥰🥰🥰🥰🥰
@vaniv4427
@vaniv4427 2 ай бұрын
Very happy to see this video and you all.😍 Orupadu memories lottu poyi🥰
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Njanga ithinu manga pachadi ennu parayum njangalum ithu undakkarund superayirikkum
@GeorgittaJames
@GeorgittaJames 2 жыл бұрын
Hi Vini chechi nalla palakkadan Malayalamavum palakkadan maanga perukkum sooooper
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Vino thangalkkum kudumbathinum nanma niranja puthu valsarasamsakal god bliss you all
@purnimavishnu9190
@purnimavishnu9190 2 жыл бұрын
Happy New Year 2022! May the New Year bring you happiness, peace, and prosperity.❤️😍🙏🏻🥳🥳
@valsalaep262
@valsalaep262 2 жыл бұрын
ഹായ് വിനി ടീച്ചർ മലപ്പുറം. 😃😃😃😃😃എന്റെ വിനി അമ്മയുടെ business game കളിയും പൈസ എണ്ണിനോക്കലും ഒക്കെ നല്ല കൗതുകമായി തോന്നി. മാങ്ങാപെരക്ക് എനിക്കിഷ്ടം ഞാനും ഇങ്ങനെയാണ് ഉണ്ടാക്കുന്നത്.
@lalithams4394
@lalithams4394 2 жыл бұрын
Happy New Year 🙏🏻🙏🏻🙏🏻🙏🏻
@minivikraman8560
@minivikraman8560 2 жыл бұрын
Happy new year Vini kutty and family njanum unddakki nokkunnud ee dish nellikka vachum ingane undaakkan pattum alle mole
@rajinair5223
@rajinair5223 2 жыл бұрын
Wishing you all very happy and healthy new year ✨ 💛 dear
@saranyaaneesh8252
@saranyaaneesh8252 2 жыл бұрын
Thanku chechi...... Happy new year...... Lots of love🌹🌹🌹
@aryapr8788
@aryapr8788 2 жыл бұрын
👍👍👌 mathan cheruparippu kaanikamo
@ramachandranomgara6336
@ramachandranomgara6336 2 жыл бұрын
ചേച്ചിടെ ട്ടോളിൻ എന്ന് പറഞ്ഞു കേൾക്കാൻ നല്ല രസോണ്ട് ട്ടോളിൻ... നമ്മളും palakadane..
@kunhimonmoidutty3599
@kunhimonmoidutty3599 2 жыл бұрын
Kannettan evideyanu kure kalamae kandittu, kannettan undengil video spr, kannettante comedy kelkkan nalla rasamanu, all the best
@ajitharavindran8817
@ajitharavindran8817 2 жыл бұрын
Super ആണ് ഈ കറി,തൃശൂർ ഇങ്ങനെയാണ് ഉണ്ടാകുന്നത്,ഞാൻ കുറച്ച് ദിവസമായി തിരക്കിൽ ആയിരുന്നു, എൻെറ മകൾ,പേരക്കുട്ടിയുഠ വന്നിട്ട് ഉണ്ട്, ഇപ്പോൾ അവർ പോയി, ആ വിഷമത്തിൽ ആണ്
@geethasathyapal3494
@geethasathyapal3494 2 жыл бұрын
Vini ammaye othiri eshtayi, sundari amma,aarudeyum kannupedanda.
@manjusreekumar5910
@manjusreekumar5910 2 жыл бұрын
Happy New year all family
@ushak6994
@ushak6994 2 жыл бұрын
Ende achanu mangha perukku nalla ishtamayirunnu achan maricha shesham jan ithu undakkiyittilya
@mercysebastian7866
@mercysebastian7866 2 жыл бұрын
Njangalude naattil pachadi ennaanu parayunnathu.(Eranakulam)
@rajanisantosh7357
@rajanisantosh7357 2 жыл бұрын
മാങ്ങ പേരക്ക് അടിപൊളി. ഞങ്ങൾ കണ്ണൂരുകാർ പഴുത്ത. മാങ്ങ കൊണ്ട് മാങ്ങ പേരക് ഉണ്ടാക്കാറുണ്ട്. Same അരപ്പ് തന്നെ. പക്ഷെ പഴുത്ത മാങ്ങ ചെറുതായി മുറിച്ചിടുകയാണ് ചെയ്യുന്നത്
@savithri1787
@savithri1787 2 жыл бұрын
Happy New year to you and your family. Let Almighty bless you all with abundance of happiness and good luck
@lathanair4140
@lathanair4140 2 жыл бұрын
Happy New Year to all ....
@amalabinav209
@amalabinav209 2 жыл бұрын
Happy new year to your family and parent's
@nishaparameswaran3190
@nishaparameswaran3190 2 жыл бұрын
വിനി അമ്മ വന്നതിന്റെ സന്തോഷം മുഴുവൻ video ഉടനീളം കാണുണ്ട്. മനസ് നിറഞ്ഞ സന്തോഷവും സ്നേഹവും എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ❤️❤️❤️
@geethachandranc8402
@geethachandranc8402 Жыл бұрын
ഹായ് വിനി ഞാൻ പാലക്കാട്‌ ആണ് ഞങ്ങളും ഇതേമാതിരിയാണ് ഉണ്ടാക്കുന്നത് 👌👌
@dineshpai6885
@dineshpai6885 2 жыл бұрын
Happy New year to all and God bless you 🙏🙏🌹
@thrissurthatha872
@thrissurthatha872 2 жыл бұрын
വെരി ഹാപ്പി ന്യൂ ഇയർ എല്ലാവർക്കും സ്വാഗതം അടിപൊളിയായി മാങ്ങാ കറി
@geethajayan5300
@geethajayan5300 2 жыл бұрын
ഞങ്ങൾ ഇതിനു മാങ്ങാ പച്ചടി എന്നാ പറയ്യാ. നല്ല ചെനച്ച മൂവാണ്ടൻ മാങ്ങയാണെങ്കിൽ ഹായ്! എന്താ സ്വാദ്. ഓർക്കുമ്പോൾ കൊതിയാവണു.
@raninair6065
@raninair6065 2 жыл бұрын
Happy New Year Vini. ഇന്ന് എല്ലാം കൊണ്ടും സന്തോഷം നിറഞ്ഞ ദിവസമാണ്. വിനിയുടെ video കണ്ടപ്പോൾ അത് ഇരട്ടിച്ചു. പണ്ട് എല്ലവരും കൂടി ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഓർമ വന്നു ❤️❤️❤️❤️💕💕💕💕
@Rohinivirgo
@Rohinivirgo 2 жыл бұрын
Amma glowing (touchwood)!! Kalliyill aara kalla kalli kallikya?? Family around the dining table is the highlight.
@jayashreeshreedharan6631
@jayashreeshreedharan6631 2 жыл бұрын
Happy new year🎉🎊🎉🎉🎉 with full of joy and prosperity
@ushae7049
@ushae7049 2 жыл бұрын
Vino njanum adyamayanu ezhuthunnathu manga perakkuennunjagal parayum ente ammeye ormapichu 🙏🙏
@ushavenugopal7147
@ushavenugopal7147 2 жыл бұрын
Hi Vini sughamalle Subhadra chechiyeyum nalinettaneyum kandathil santhosham 😍 Ellarkkum Happy New Year 🌹🌹🙏 Manga parikke suuper 👍 Njan kaduke varakkumbol randumani uluva koodi idum 👍 Ellarkkum Ella nanmakalum undavatte 🙏👍😍 please convey our regards to chechi and Etta 🙏
@sadeekhaek
@sadeekhaek 2 жыл бұрын
ആ സ്ലാംഗ് നല്ലോണം ഇഷ്ടാവ്ണ്ട് ട്ടോളീം
@vanajagovind1734
@vanajagovind1734 2 жыл бұрын
Happy New Year! 🎉🎊🥳
@bibithabibithasumesh8761
@bibithabibithasumesh8761 2 жыл бұрын
Engane orumichu food kazhikkana kanumbho valare Santhosham
@archanaratheesh6676
@archanaratheesh6676 2 жыл бұрын
Vini chechee....❤❤oru ammammde veetil poi oonu kazhicha sugam.... Yummi.. ❤❤🥰🥰🥰
@sangeethasam538
@sangeethasam538 2 жыл бұрын
Adipoli enth rasmane ellavarum koodi samsariche kazhikkunnathe kanan 🥰🥰🥰
@sooryaanvivlog138
@sooryaanvivlog138 2 жыл бұрын
ഞാനും ഒരു പാലക്കാട്ടുകാരിയാണ് വിനി എനിക്കും എന്റെ മുത്തശ്ശിയും വലിയമ്മയും ഉണ്ടാക്കി തന്നിട്ടുണ്ട് ഇപ്പോൾ ഞാൻ എന്റെ മക്കൾക്കും പേരകുട്ടികൾക്കും ഉണ്ടാക്കി കൊടുക്കാറുണ്ട് പക്ഷേ അവർ ഉണ്ടാക്കുന്ന രുചിയൊന്ന് വേറെ തന്നെ
@smithasathyan5146
@smithasathyan5146 2 жыл бұрын
Happy New Year vini ഞങ്ങളിവിടെ പച്ചടി ന്നാണ് പറയുക
@maryvarghese1234
@maryvarghese1234 2 жыл бұрын
Happy newyear . Amma looks so young and cheerful.. . Etra age aayi amma and achanu??
@lmn9420
@lmn9420 2 жыл бұрын
Hai വിനി ചേച്ചി പുതുവർഷാപിറവി യിലേക്ക് ഒരായിരം ആശംസ കൾ നേർന്നു കൊണ്ട് സ്വന്തം പാലക്കാട്ടുകാരി : അമ്മയുടെയും വിനിച്ചേച്ചിയുടെയും sound ഏകദേശം ഒരുപോലെയുണ്ട്
@sajeshyadu6786
@sajeshyadu6786 2 жыл бұрын
Hai ... Malpm PARUK ennanu kelkaaru... Super tasty.. NICE.
@dhanyakm5651
@dhanyakm5651 2 жыл бұрын
Manga pachadi ennanu ottapalam parayunnath.sadhyakum undakum
@sobhasahadevan3727
@sobhasahadevan3727 2 жыл бұрын
Ammaye kanan endhu bhangiyanu❤️❤️
@bijukumargangadharan7262
@bijukumargangadharan7262 2 жыл бұрын
ചമ്മന്തി വളരെ ഇഷ്ടം ആണ് വിനി ഈ വീഡിയോ ഇഷ്ടം ayi
@mallikamuthukumar2122
@mallikamuthukumar2122 2 жыл бұрын
Wish u happy new year to all family 🥰🥰🥰🥰🥰🥰
@ushamohan3946
@ushamohan3946 2 жыл бұрын
Swargam veettil ulla Vinni. Ella Sandoshavumennim undavattae 🙏
@sulabhas5163
@sulabhas5163 2 жыл бұрын
Super chechi thanks🌹🌹🌹🌹🌹
@RajisTasteBuds
@RajisTasteBuds 2 жыл бұрын
Happy new year to u all👍💐
@geethakv3872
@geethakv3872 2 жыл бұрын
പ്രിയപ്പെട്ട എന്റെ വിനിക്കും കുടുംബത്തിനും സർവഐശ്വര്യങ്ങളും ഈ പുതുവർഷത്തിൽ നേരുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ.
@vatsalarajgopal4987
@vatsalarajgopal4987 2 жыл бұрын
Nice to see ur achan ad amma Happy new yr to all of u We call this pachakadukumanga
@viswanathanvk9175
@viswanathanvk9175 2 жыл бұрын
Happy new year dear vini and family this curry is called pacha kadumanga in our place tripunithura
@Shobhaunni
@Shobhaunni 2 жыл бұрын
Vini i make manga perukku same receipe but with red chilli instead of green. I kearnt this from my sis in law. My husband is from Kattukulam in Palakkad district. Its a family favourite receipe.
@chandrikava5195
@chandrikava5195 2 жыл бұрын
ഹാപ്പി ന്യൂ ഇയർ വിനിക്കുട്ടീ.
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Njangalude bhashayil ithinu ambya sasmeedi ennu parayum sangathi onnam.nabar any super
@saradaps6867
@saradaps6867 2 жыл бұрын
Ithu evidunneduthatha checheee.
@parvathirknair1843
@parvathirknair1843 2 жыл бұрын
Super, Vini,, happy family,, I shared to our. Family and friends.. God Bless U dear..
@silentlife6713
@silentlife6713 2 жыл бұрын
ചേച്ചി ഒരു സംശയം. ബാക്കിൽ പൂജാറൂമിൽ കത്തുന്നത് വിളക്ക് കത്തിച്ചതാണോ അതോ ലൈറ്റ് ഇട്ടു കൊടുത്തിരിക്കുന്നതാണോ ആ ദീപത്തിന് എനക്കം ഇല്ലാത്ത പോലെ തോന്നുന്നു. പിന്നെ അമ്മക്കുട്ടി സുന്ദരിക്കുട്ടിയായി ഇരിക്കുന്നു. അമ്മക്ക് കണ്ണെഴുതിയിട്ട് എന്ത് ഭംഗിയാണ്. ഒരു പ്രേത്യേക ഐശ്വര്യം കാണാൻ 🥰🥰.
@hridyaudayakumar6030
@hridyaudayakumar6030 2 жыл бұрын
Chechi Kondattam recipe kanikuvo
@nadafathima6322
@nadafathima6322 2 жыл бұрын
Chechi evare naattil vidandda evede happy aayi erikunnath kaanubo maashaallah 🤲🏻😘😍
@shijiparappil8374
@shijiparappil8374 2 жыл бұрын
Vini chechiye sammathikkanam ithokke engine maintain cheithu kondupogunnu avadaranam orupadishtta🥰🥰
@shyamalasworld3091
@shyamalasworld3091 2 жыл бұрын
പച്ച മാങ്ങ പെരുക്ക്, പഴുത്ത മാങ്ങ പെരുക്ക്, ഉപ്പിലിട്ട മാങ്ങ പെരുക്ക്.... ഇവയൊക്കെ ഞാൻ ഉണ്ടാക്കാറുണ്ട്
@manjushavijayan5163
@manjushavijayan5163 2 жыл бұрын
സൂപ്പർ ചേച്ചി മാങ്ങ വാങ്ങിട്ടുണ്ട്.. ഇന്ന് ഉണ്ടാക്കി നോക്കും...
@sivap101
@sivap101 2 жыл бұрын
Happy Vishuuu. Happy New Year
@radhagovindan65
@radhagovindan65 2 жыл бұрын
Manga paruke super aanu.njan undakkarundu same.pinne kayapuli oru sambavamanu.vini parayathe vayya.👌👌
@shajithafazil6939
@shajithafazil6939 2 жыл бұрын
വീനീടെ അമ്മ ഭയങ്കര സുന്ദരി ആയി ഇരിക്കുന്നു. മോള് കൂടെ ഉള്ളത് കൊണ്ടു ഉള്ള സന്തോഷം ആണ് കേട്ടോ
@ajmalali3820
@ajmalali3820 2 жыл бұрын
കളിയിലാണിപ്പോ ശ്രദ്ധ മുഴുവനും. വിനിച്ചേച്ചി അമ്മയും അമ്മ മോളും ആയിരിക്കയാ . അവർ സന്തോഷിക്കട്ടെ ചേച്ചി. അതു തന്നെയല്ലെ നമ്മുടെയും ആവശ്യം. 😘😘🤗🤗❤️❤️❤️🌹🌹 Happy New year. വിനിച്ചേച്ചി ..🎆🎆🎇🎇
@shamna.kshamna.k3203
@shamna.kshamna.k3203 2 жыл бұрын
Thank u vini ❤❤
@nithyakrishnan343
@nithyakrishnan343 2 жыл бұрын
Chechy, could you please share the recipe for Payaru mathanga curry?
@SureshKumar-pl5bv
@SureshKumar-pl5bv 2 жыл бұрын
Chachenta,, vishamangal,,ary,, annu samsaram,, kattal, ariyam,,. Achanum . Ammaum vannaello,,, by, Beenasureshkumar, calicut,
@sgblr1644
@sgblr1644 2 жыл бұрын
Happy New Year!
@lissyanto61
@lissyanto61 2 жыл бұрын
Happy New Year 💐💐💐
@renukadivakaran8883
@renukadivakaran8883 2 жыл бұрын
Happy new year 🥰. Ella nanmakalum undavate vineee
@janakisunil7094
@janakisunil7094 2 жыл бұрын
Njan mangoes perukku undakki super
@ushavasudevan5313
@ushavasudevan5313 2 жыл бұрын
Happy New year ആശംസകള്‍
@krishnapriyapriya2853
@krishnapriyapriya2853 2 жыл бұрын
Happy new year വിനി അമ്മകിളിയോട് അനേഷണം പറയണേ
@rasmikrishnamohan676
@rasmikrishnamohan676 2 жыл бұрын
🥰 Happy 2022 chechi
@beenaravichandran8824
@beenaravichandran8824 2 жыл бұрын
മൂവാണ്ടൻ മാങ്ങവച്ച് ഉണ്ടാക്കൂ..(ചെനച്ചത്) വേറൊരു Taste ആണ്...super taste...
@krishnasajeesh2284
@krishnasajeesh2284 2 жыл бұрын
Happy new year vini. My favourite. I used to make this.Ammayude anugraham ennum njagalkoke undakanamtto
@MayaDevi-hj6cu
@MayaDevi-hj6cu 2 жыл бұрын
ഞങ്ങളും ഉണ്ടാക്കാറുണ്ട്... ഇതിന് ഞങ്ങൾ പച്ചക്കടുമാങ്ങക്കറി എന്ന് പറയും.. ചുവന്ന മുളകു കൂട്ടും. വറത്തിടൽ വേണമെങ്കിൽ ആവാം.. സൂപ്പർ ആണ്....അമ്മ പറഞ്ഞപോലെ.പപ്പടം വേണം ട്ടോ,😀
@beenahar237
@beenahar237 2 жыл бұрын
Nice family time enjoy all wishu a happy newyear
@vasanthakumari743
@vasanthakumari743 2 жыл бұрын
Vini I amthe first commentator where are you staying which place eniku ningede receipene kattilum ningal ellavarudeyum samsaram ishtayi
@jyothilakshmi6733
@jyothilakshmi6733 2 жыл бұрын
Happy new year to all 😍😍
@shineysunil537
@shineysunil537 2 жыл бұрын
Vinniyude Ammayum Achan um ano?Happy New Year VINI
@rupeshperur154
@rupeshperur154 2 жыл бұрын
Great. Happy new year. Ammakku P leelade oru cheriya chaya thonnunundutto. 🥰🥰🥰
@bindhudharmaraj3559
@bindhudharmaraj3559 2 жыл бұрын
Happy new year dears ❤❤❤🌹🌹🌹
LET'S TALK
20:54
Vinis Kitchen
Рет қаралды 20 М.
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 135 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 82 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 170 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 135 МЛН