Achoda 👌👌😍😘,അമ്മക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി കഴിപ്പിക്കുന്നത് കാണാൻ തന്നെ സുഖം🙏🙏
@smithagirish84112 жыл бұрын
വിനി ഭാഗ്യവതിയാണ്, ഇതുപോലെ ഒരു അമ്മ 🙏❤❤❤❤
@ksdileep80422 жыл бұрын
ഉഡുപ്പി ഹോട്ടലിലെ തൈര് വട എന്റെയും favorite.. ഇത് ഉണ്ടാക്കുന്ന രീതി ഇപ്പോഴാണ് മനസ്സിലായത്. ഹോട്ടലിൽ ബാക്കി വരുന്ന വട തൈര് ചേർത്ത് തരുന്നതാണെന്ന എന്റെ ധാരണ മാറി കിട്ടി.
@pathmaseema519611 ай бұрын
Ammaku kodutha kandappol valia sandhoshm ayi❤❤❤
@madhurikumar14622 жыл бұрын
അമ്മ കഴിക്കുന്ന കാണുമ്പോൾ മനസ്സിലാവും സൂപ്പർ ആണ് എന്ന്👍👍
@minirajesh37942 жыл бұрын
എന്റെ അമ്മക്കും തൈരു വട വലിയ ഇഷ്ടമായിരുന്നു. ഞാനും അമ്മക്ക് തൈരുവട ഉണ്ടാക്കി കൊടുക്കുംമായിരുന്നു. ഇപ്പോൾ അമ്മ എന്നെ വിട്ടു പോയിട്ട് ഒരു വർഷം കഴിഞ്ഞു. അമ്മയും വട കൊടുക്കുമ്പോൾ ഇതുപോലെ പറയും മായിരുന്നു എനിക്കു ഇനിയും വേണം ഞാൻ കഴിക്കുമെന്ന്. എനിക്കു ആ ഓർമ്മകൾ വീണ്ടും സമ്മാനിച്ച വിനിക്കു നന്ദി 👍
@sreelathaanil90162 жыл бұрын
My favourite Anu Viniii. Ingine allayirunnu undakiyirunathu. Ini undakanam. Ammede expression kandappol kothi ayi to
@babitharavikumar26142 жыл бұрын
വിനി, അമ്മ വട കഴിക്കുന്നത് കണ്ടപ്പോൾ നല്ല കൗതുകം തോന്നി. എന്നും ആരോഗ്യത്തോടെ സന്തോഷത്തോടെ ഇരിക്കട്ടെ. Happy New Year😍😍😍in advance.
@ushavijayakumar30962 жыл бұрын
Thairu vada set chaiyyunnath aadiamayitta kaanunne.. Super. Undaki nokkanam.. Thanks for sharing the video.
@sobhakallazhy27822 жыл бұрын
നല്ല വീഡിയോ, തൈര് വട എനിക്കും നല്ല ഇഷ്ട്ടോണ്, പിന്നെ നമ്മുടെ പാലക്കാടൻ ഭാഷയും,
@minirajesh37942 жыл бұрын
വിനി എനിക്ക് തോന്നിയത് അമ്മയും മകളും തമ്മിലുള്ള ആത്മ ബന്ധം. അച്ഛൻ നെ വിളിക്കുന്ന അച്ചേ എന്നുള്ള വിളി കേൾക്കാൻ എന്ത് രസമാ 👍
@MNShealthyrecipes2 жыл бұрын
തൈര് വട super ta ammaye valiya ishtayi ta❤️
@ajmalali38202 жыл бұрын
കുഞ്ഞു പിള്ളേർക്ക് മിഠായി കിട്ടിക്കഴിക്കുന്ന പോലെ തോന്നി പോവുന്നു. അത്രയ്ക്ക് നിഷ്ക്കളങ്കത.. വടയിൽ നിന്നും തല നിവർത്താതെയാണ് എല്ലാവരോടും ഉണ്ടാക്കി നോക്കാൻ പറയുന്നത് 😁 ഇഷ്ടം കൂടി കൂടി വരുന്നു അമ്മയോട് . വിനിച്ചേച്ചി.. ഇങ്ങനെയൊരു രൂപത്തിൽ ഞാൻ ഇതുവരെ വട കഴിച്ചീട്ടില്ല. ഇനി ഉണ്ടാക്കിക്കഴിക്കാം. 👍🏻 വിനിചേച്ചീടെ അമ്മ ഞങ്ങളുടേതും കൂടിയാണ്. അതുകൊണ്ട് അമ്മയ്ക്ക് സ്നേഹത്തിൽ പൊതിഞ്ഞ ചക്കരയുമ്മ.. 🤗🤗😘😘😘♥️♥️
@velayudhanparmekadan14862 жыл бұрын
Super dhahi vada. Vinikum family kum pudhuvalsarasmsakal.
@divyanair55602 жыл бұрын
Ammey kanubol thane orupade happy nic video beautiful chachi 🥰🥰💞💞🥰🥰🥰
@ajaikamalasanan89252 жыл бұрын
Lovely... ammayude aa nishkalanga baavavum samsaaravum orupaad ishttam ...oppam thairu vadayum.... athupole bhaagyam cheytha molum... May God bless you... :)
ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ കുഞ്ഞുങ്ങൾ അടുക്കളയിൽ വന്നു എത്തിനോക്കിയിട്ട് എന്താ ഉണ്ടാക്കുന്നെ എന്ന് ചോദിക്കും പോലെ ഉണ്ടായിരുന്നു അമ്മയുടെ expression... So sweet 🤗😘😘 തൈരുവടയുടെ preparation സത്യത്തിൽ അറിയില്ലായിരുന്നു. ഇനിയും ഇങ്ങനെ ഉണ്ടാക്കി നോക്കാം വിനീ... ❣️❣️
@devushashu14222 жыл бұрын
Very happy to see this video.kooduthal santhosham Amma aswadichu kazhikuunnathu kandappo.god bless you chechi
@girijamararkumarapuram57502 жыл бұрын
പാലക്കാട് നാടൻ ഭാഷ സൂപ്പർ ❤️❤️❤️ അമ്മ ❤️❤️❤️❤️❤️❤️❤️❤️❤️
@jithamnair66072 жыл бұрын
Very happy to see Amma enjoying thair vada.Long live Amma!
@devikaammu21802 жыл бұрын
ഒത്തിരി സന്തോഷം തോന്നിയ വീഡിയോ ചേച്ചിയോട് ഉള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു, 🥰🥰🥰🥰🥰🥰
@sreekumariks98202 жыл бұрын
Amma kazhikunnath kandapol ente kannukal niranju ,
@gracechacko49372 жыл бұрын
My fav too. Amma kazhikunna kandapo ente Ammaye othiri miss cheythu. Ente ammakum appakumingane food njan undaki kodukkumbo bhayangara ishtamanu. Missing them so badly. I really wish Corona situations lightens up soon so i could see them
@seethalakshmiganesh57652 жыл бұрын
Hi Vini yummy thayirvada thank you for sharing 👌🤤👍
@santhakumarikuttanassery47012 жыл бұрын
Adipoli aayitude Vini super vada 👌👌👌😍😍♥️♥️
@afnasafnas96002 жыл бұрын
Hai, ammakkili sughalle. chechikutty love u❤️👍
@krishnasajeesh22842 жыл бұрын
Ammaye kaanunthorum ishtam koodi varukayanu. Sweet amma ❤️❤️❤️❤️
@deepamenon5672 жыл бұрын
Amma is so sweet… 😊🙏 she is the highlight of this video😀
@dileepskumar9582 жыл бұрын
Ammakku mathre ullo vada.namukkonnum Elle vini.anyway wonderful recipie.will try.💖
@bhavan25132 жыл бұрын
Super chechiii… ipo vlogs kanumbo vallatha happinesss ammakili koode undalloo pine garden oro days kazhiyumthorum beautiful aakunnund
@beehive3252 жыл бұрын
Very nice.. enit aa chiri undalo.. 🥰🥰
@kurumbiparus21932 жыл бұрын
THANKS MOLU......... 👌👍❤
@nishapraveen21192 жыл бұрын
Very happy to see mother having thairu vada. Awesome receipe. Yes, it's different from Dahi vada Will surely try. Thank you
@aparnadevi32772 жыл бұрын
🥰 💞💕 u amma and chechi. Super aayittondu👌
@jenyurikouth49842 жыл бұрын
Wow! Cute mum you have sis. The dish looks delicious. Even I too lobe thayarvafa.
@binji41472 жыл бұрын
തൈര് വട കഴിച്ചിട്ടില്ല.. ഇനി ഉണ്ടാക്കി നോക്കും..സൂപ്പർ.. 👍🏻👍🏻..വട എത്ര സമയം മോരിൽ സോക്ക് ചെയ്യണം വിനി...
@shanimol93192 жыл бұрын
Super vada vini chechi. Chechi parajapole njan 20:4 if chaithu.life il adayamayi 20 days kondu 3 kg reduce chaithu. Njan chechi yepole food premiyanu. Chechide video anu enne help akiyathu tknu so much .orikalum marakilla LVuuuuuuuuuuuuuuuuuuuu.
@worldwiseeducationkottayam66012 жыл бұрын
Amma and vini.super recepe with Amma ❤️
@parvathyrajkumar15332 жыл бұрын
Amma yude face'il ulla santhosham pavam vini paranjapole enikku ullatha njan tanne kazhicholam ennu paranjapol kannu niranju poyi vini God bless you and your family
@namboothiri9982 жыл бұрын
അമ്മേടെ കഴിക്കൽ ഇഷ്ട്ടായി ചെറിയ കുട്ടികളെ പോലെ u r so cute amma
ഇതു ഞാൻ തന്നെ കഴിച്ചോളാം... സത്യത്തിൽ ഞാൻ ചിരിച്ചു പോയി... കുട്ടികളെ പോലെ...അമ്മയുടെ മനസ്സിന്റെ സന്തോഷം... കീപ് always വിനി... Such... 👍👍👍👌👌👌👌👏👏👏🙏🙏🙏
@kanthikurup45562 жыл бұрын
Super vini. Ammmede agraham sadichu. ❤🙏
@aravindd86842 жыл бұрын
Vinichechii veedinte gardenteyum epozhathe oru hometour cheyuvoo pls 🙏🙏🙏
@jayasreemanoj21922 жыл бұрын
അമ്മ അത് കഴിക്കുന്ന കണ്ടപ്പോൾ ചെറിയ കുട്ടികളെ പോലെ തോന്നി 😂😂ഇത് ആരും എടുക്കരുത് ഇത് ഞാൻ കഴിച്ചോളാം എന്ന് പറഞ്ഞപ്പോൾ 🥰🥰🥰. ഇത്രയും സ്നേഹമുള്ള അമ്മയും മോളും. എനിക്ക് അതിനുള്ള ഭാഗ്യം ഇല്ല.25വർഷം മുൻപ് എന്റെ അമ്മ പോയി 😭😭വിനിക്ക് ഒരു പാട് വർഷം അമ്മയോട് ഒപ്പം ഇരിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ. ഞങളുടെയും അമ്മ തന്നെ അല്ലെ 😘😘😘😘💞💞💞💞🙏🙏🙏🙏❤❤
@teenas22782 жыл бұрын
Sheriya vini. Ennikum ente ammaye nashatapetu but ethu okke kanumbol kannu narayum. Always stay blessed n happy. Love ur amma
@beenajose38302 жыл бұрын
Ok
@viniskitchen99472 жыл бұрын
Thank you Jayashree and Teena. Hugs .
@radhikabala20082 жыл бұрын
Yummy, thanks for uploading this video ❤️❤️❤️
@raninair60652 жыл бұрын
നമ്മുടെ അച്ഛനും അമ്മയ്ക്കും ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ കൊടുക്കാൻ സാധിക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്. അമ്മ തൈര് വട. കഴിക്കാൻ wait ചെയ്ത് നിൽക്കുന്നത് കണ്ടപ്പോൾ കൊച്ചുകുട്ടിയെ പോലെ തോന്നി. Lov u both of you ❤️❤️❤️💖💖
@srilathasoman54902 жыл бұрын
I saw this packet in lulu. But was not sure how to make it.when I saw you showing I was very happy..thank you dear
@nirmalanair47892 жыл бұрын
Super ക്യാരറ്റ് ഇടുന്ന കാര്യം പുതിയ അറിവാണ് വിനി
@anandavallyn73252 жыл бұрын
Really beautiful moments. Both are really lucky.
@swathiprabhakaran27532 жыл бұрын
അമ്മ വളരെ ചെറിയ കുട്ടിയെ പോലെ തോന്നി മനസ്സിൽ നല്ല ഫീൽ
@sanjaysanthosh72172 жыл бұрын
Amma പറഞ്ഞ പോലെ എന്റേയും Favrt ആണ് Uzhunnu vada super vini
Best daughter to the Best mother. Super video. Remembered my mother and missing her a lot.
@vismayathillenkeri98122 жыл бұрын
Happy New year sruthi from kannur at thillenkery
@theerthuzworld84922 жыл бұрын
ചേച്ചി അമ്മയെ കണ്ടാൽ ചേച്ചിയുടെ അതെ മുഖചായ so qute momm അച്ഛനും അമ്മയും എത്ര ഉണ്ട് ദുബായിൽ ചേച്ചി ഇപ്പോൾ ഫുൾ happy ആവും അല്ലെ അവരെ കറങ്ങാൻ കൊണ്ട് പോയോ ചേച്ചി ദുബായ് ഫെസ്റ്റിവൽ കണ്ടോ അമ്മക്ക് നല്ല തറവാടിത്തം മുഖത്തു ഉണ്ട് 🥰🥰🥰🥰
@ayuaditi2 жыл бұрын
Dear cold verumo mother ne. Coz winter started na..Tel her to drink hot water after having ...nice dish I like Dishes with curd..
@nanisdreams6897 Жыл бұрын
ഹായ് വിനി തൈരുവട ഉണ്ടാക്കുന്നതും കഴിപ്പിക്കുന്നതും കഴിക്കുന്നതും സൂപ്പർ
@nanisdreams6897 Жыл бұрын
❤❤
@smithamenon74172 жыл бұрын
So sweet🥰👏👌
@pravithaar9242 жыл бұрын
I am a frequent watcher of ur cooking vlogs . I am also from Ethanur , ur native place . Ur way of presenation is amazing I have a doubt , what will u do the remaning oil ,as it is of large quantity
@sreevidya59902 жыл бұрын
Super vini.god bless you dear🥰🥰❤❤
@anusharanjith62392 жыл бұрын
Chechi.. Vada undakumbo potitheriknu.. Wts d reason?
@isha71092 жыл бұрын
Ur parents r blessed to have a daughter like u vini . Vini superb mouth watering curd vada . Always always stay blessed
@jyothyumasankar60422 жыл бұрын
So nice vinee, my mom is no more, but I made vada for her, she liked