JOMON JOSE valiya dappa venamennillaa Cheriya boxilum vekkaamallo.Eppozhum full aagaadhe nokkiyaal maatram madhi. Water also same method follow cheyyaa. Eppozhum square or rectangle shape aagumbol stalam koodudhal kittum
@dewdrops72993 жыл бұрын
ഇത് 1ലിറ്റർ അല്ലെ ഉള്ളൂ
@binisasank26085 жыл бұрын
Enthu slow aanu ponnu pengale meen lu kurachu vellamozhichu fridgil vekan ithrem samayam veno mattullavarude time nu vilayillathavare entha parayanda
@Donakitchens5 жыл бұрын
Halooo chetta total video length 3 minute ullu.pinne engene video kuduthal annu ennu paraunnathathu.athrayum parayathey engene annu video cheyunnathathu.kandathil santhosham
അറിയില്ല , ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടില്ല ''' Thank you for watching my channel
@rajulaanwar30595 жыл бұрын
@@Donakitchens50th 7
@abypalapuram21325 жыл бұрын
ഈ പെയിന്റും പാട്ട fresaril കടക്കുമോ
@Donakitchens5 жыл бұрын
Ethu pathram vennamenkyil use cheyam.avarude freezer noki vechal mathi
@kalanlr11375 жыл бұрын
പെയിന്റ് പാട്ട അല്ല.... തൈരിന്റെ പാത്രമാണ്,😀😀😀😀
@Donakitchens5 жыл бұрын
😊
@koshyoommen59245 жыл бұрын
Ithu paint tin alla, yoghurt inte bucket aanu
@Donakitchens5 жыл бұрын
🤗
@dre9855 жыл бұрын
E valiyadappafreesarilvekkannoo?
@Donakitchens5 жыл бұрын
Yes.vekam.
@shaselavupalam5 жыл бұрын
ഞങ്ങൾ സൗദിയിൽ ഇങ്ങനെയാണ് ചെയ്യുന്നത് . ഒന്നിച്ചു മീൻവാങ്ങി കഴുകി വൃത്തിയാക്കി ഇതുപോലെ വെള്ളം വെച്ച് ഫ്രീസറിൽ വെക്കും .. രാത്രിയാണ് കറി വെക്കുന്നതെങ്കിൽ ഉച്ചക്ക് പുറത്തു വെക്കും .പുറത്തു വെച്ചില്ലെങ്കിലും ആ ഐസോടുകൂടി കറിയിൽ ഇടാം .ചൂടാകുമ്പോൾ ഐസ് മാറിക്കൊള്ളും .ഫ്രെഷായിട്ട് മീൻകറി കൂട്ടാം .
@Donakitchens5 жыл бұрын
Thank you
@ziyasdairy19755 жыл бұрын
Engane vechalum freesaril vachal freshness povum chechi vere valla tipsum undengil poratte
@Donakitchens5 жыл бұрын
Ella.cheythu nokiyittu para chechi
@dre9855 жыл бұрын
Cheriyyafishvekkuvanpatto
@Donakitchens5 жыл бұрын
Yes.vekam
@whiterose85295 жыл бұрын
Aadyayitta kanunne, try cheyth nokatte
@Donakitchens5 жыл бұрын
Thank you dear
@nithasusan4075 жыл бұрын
Plastic container is not good for keeping food in fridge
@Donakitchens5 жыл бұрын
Thanks for share the information
@rekhac52085 жыл бұрын
Correct 👍
@leelaprasannan34345 жыл бұрын
ഞാൻ പണ്ട് മുതൽ ഇതു പോലെ chayum. നല്ല ടിപ് annu
@Donakitchens5 жыл бұрын
Thank u for watching my channel
@paavammalayali39575 жыл бұрын
Sariyanu nangal ingane aanu cheyyarullathu This is useful
@Donakitchens5 жыл бұрын
Thank you for the feed back watch my other videos
@TEAMSWAG-f2x5 жыл бұрын
Ee paint paatta kondupoi kala eth evidennu kitty
@Donakitchens5 жыл бұрын
Curd pathram annu.😶
@a_bd_u_r_ah_ma_n22635 жыл бұрын
@Sreelakshmi ..Yoghurt ennu ezhuthiyath kandlle?😳
@ammuaneesh845 жыл бұрын
Jaan engane aanu cheyyaru
@Donakitchens5 жыл бұрын
Thank you for watching my channel
@Kcousin3 жыл бұрын
Uppum manjalpodyum idano
@Donakitchens3 жыл бұрын
Enthinnu.store vekan alle
@jincyk89814 жыл бұрын
Njnum egana chyare.
@Donakitchens4 жыл бұрын
Thanks for feedback
@nujumsha52155 жыл бұрын
Fridgil kadakkumo????
@Donakitchens5 жыл бұрын
ഫ്രിഡ്ജിൽ കടക്കും
@riyasbabu57784 жыл бұрын
ഫ്രിഡ്ജിൽ നിന്നും എങ്ങനെ ഇത് എടുത്തു ഉപയോഗിക്കാം എന്നു കൂടി പറയാമോ
Kari vekkan mathramalle kazhiyoloo fri cheyyan kazhiyollalle
@Donakitchens5 жыл бұрын
Yes.
@nasiramannil92115 жыл бұрын
fry cheyyanum superan tto
@Donakitchens5 жыл бұрын
Thank you
@Finuiva5 жыл бұрын
Hii Clean aaakkaatha fish ithpolea soookshikkaan pattuoo pls rply
@Donakitchens5 жыл бұрын
Clean cheythiyittu cheyunthayirikum nallathu.
@mydreamzz915 жыл бұрын
Adipoli rasipi full video kadu
@Donakitchens5 жыл бұрын
Thank you ☺☺
@mydreamzz915 жыл бұрын
Namda channel laaqu swagatham too
@geethakumari67665 жыл бұрын
ഞാൻ എപ്പോഴും ഇങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്
@Donakitchens5 жыл бұрын
ഇങ്ങനെ ചെയ്യുമ്പോൾ കിട്ടുന്ന റിസൾട്ട് പറ്റി കുറച്ചു ഡീറ്റെയിൽ ആയിട്ട് ഇതിന്റെ താഴെ തന്നെ കമന്റ് ചെയ്യാമോ അത് ബാക്കിയുള്ളവർക്ക് ഉപകാരപ്രദമായിരിക്കും
@geethakumari67665 жыл бұрын
@@Donakitchens എന്റെ അനുഭവത്തിൽ ഇത് നല്ലൊരു ടിപ്സാണ്. ഒരാഴ്ച കഴിഞ്ഞാലും നല്ല ഫ്രഷായിതന്നെ മീൻ ഉപയോഗിക്കാം. ഒരുദിവസം കറണ്ട് ഇല്ലാതെ വന്നാൽ പോലും പ്രശ്നം ഉണ്ടാവില്ലെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം.
@outofsyllabusjomonjose47734 жыл бұрын
Ithu nalloru ithanalle 😍😍😍😍
@namithajaneesh43415 жыл бұрын
Ella meenum ingane vekkavo
@Donakitchens5 жыл бұрын
ella meenum engane vekkam
@meghajoseph69125 жыл бұрын
Good idea
@Donakitchens5 жыл бұрын
Thank you watching my channel. Yiniyum support undakanam. Comments edanam. Happy new year.
@unimoon007315 жыл бұрын
Ingane long time store cheytu vachal fish inte gunam nashtappedumo?
@Donakitchens5 жыл бұрын
Ella.
@lissygeorge87415 жыл бұрын
Long time preservation of fish better not to wash with salt.when you cook you feel dry fish taste.your idea is best but about salt ??
@Donakitchens5 жыл бұрын
Thank you for the valuable suggestion please watch other videos
@Haneefa-o6l Жыл бұрын
@@Donakitchens@Chechee salt edano kayukiyit pls replay immediately
@informative79585 жыл бұрын
Tnx
@Donakitchens5 жыл бұрын
Welcome.Happy new year
@alexjacob73083 жыл бұрын
ഇടയ്ക്കിടയ്ക്ക് കറന്റ് പോകുമ്പോൾ വെള്ളമാകുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?
@Donakitchens3 жыл бұрын
Ella
@preethimukesh61965 жыл бұрын
ഐസ് കട്ട മാറിയിട്ടാണോ കറി വയ്ക്കുന്നത്?
@Donakitchens5 жыл бұрын
Athe
@preethimukesh61965 жыл бұрын
Ok
@prasobhbhasi17075 жыл бұрын
Ella fishum chayan pattumo . Chala ayla angane ulla
@Donakitchens5 жыл бұрын
Yes.cheyan partum . Njan ellam fish cheyarundu.
@thomasranjit77815 жыл бұрын
@@Donakitchens sister do U know plastic leaks into the fish from the plastic container even if U don't put in freezer....... plastic made from petrol...... effects the hormones of all people... have U seen how people have become so nasty than our Grand father's generation.....use glass containers to store.... please
@sreejusreeju.s99305 жыл бұрын
വളരെ ശെരിയായ കാര്യം...... ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്....
@Donakitchens5 жыл бұрын
Thank you
@amminikuttappan58205 жыл бұрын
Sreeju Sreeju.s
@amminikuttappan58205 жыл бұрын
Sreeju Sreeju.s w
@ajiwilson18825 жыл бұрын
Freezer il vakkunnathu kanichillallo
@Donakitchens5 жыл бұрын
Kanichiella enkyilum.cheythu nokuka.nalla oru tip annu.thank you for watching my channel.
@adinchanneladinchannel36905 жыл бұрын
super idea......
@Donakitchens5 жыл бұрын
Thank you for watching my channel
@josemadampisseril90535 жыл бұрын
Thanks
@Donakitchens5 жыл бұрын
Welcome, watch my other videos
@aliakbarpi01Ай бұрын
Ice katta pidichu
@DonakitchensАй бұрын
Cook cheyunnu munpe water ozhichu vekuka.
@sajnacherimol3284 жыл бұрын
ഇത് പോലെ ഇറച്ചി ചെയ്യാമോ
@rajulrajul10754 жыл бұрын
Yya,,,restaurant sloke cheyyarund
@DonakitchensАй бұрын
Njan cheythu ella
@kairukairu2775 жыл бұрын
ഈ ബക്കറ്റു യെവിട്ന്ന് കിട്ടും
@Donakitchens5 жыл бұрын
😀
@kaladevi67855 жыл бұрын
ഇത് ഗൾഫിലൊക്കെ തൈര് വരുന്ന പാത്രം ആണ്
@abdulsabadh59635 жыл бұрын
Paint kadayil
@geethakumari67665 жыл бұрын
വീട് ഒന്ന് പെയിന്റ് ചെയ്യിച്ചാൽ മതി
@abdulkhalam6065 жыл бұрын
Tips complete aayilla freezing kazhinjulla avasthaye kurich koodi parayanam
For your information, please don't wash cut fish in salt water. It will destroy the vitamins etc. That means the salt absorbs the vitamins. King fish is a seafish lives in salt water. Then what is the need for washing in saltwater after cutting? I have noticed many of you give cooking tips don't look into the healthy part of the food.
@Donakitchens5 жыл бұрын
ഉളുമ്പ് (fish smell )പോകാനാണ് ഉപ്പു ഇട്ടു കഴുകിയതു .Thank you for watching my channel
@rahimnk56245 жыл бұрын
Supper
@Donakitchens5 жыл бұрын
Thank you for feedback
@pankajavallycs62495 жыл бұрын
വെള്ളമൊഴിയ്ക്കുന്നതിനു പകരം വൃത്തിയായി കഴുകിയ മീൻ കഷണം അൽപ്പം മഞ്ഞൾപ്പൊടി ഉപ്പ് മുളകുപൊടി എന്നിവ പുരട്ടി ഫ്രീസറിൽ സൂക്ഷിയ്ക്കുക. കറി വയ്ക്കേണ്ട സമയത്ത് ചേരുവകൾ ചട്ടിയിലോ പാത്രത്തിലോ തിളയ്ക്കുമ്പോൾ അതിലേയ്ക്കിട്ട് വേവിച്ച് കറിയാക്കുക പിന്നീട് ക്യു കേണ്ട കാര്യമില്ല കറിയിലിട്ടാൽ ഐസ്അലുത്തു കഷണം വെന്തു കറിയാകും
വെള്ളം മീനിനെ കവർ ചെയ്തു ഇരിക്കുന്നതാണ് ആണ് കൂടുതൽ നിൽക്കുന്നത് അതുപോലെ പോലെ നേരിട്ട് ഫ്രീസറിലെ തണുപ്പ് അടിച്ചാൽ മീൻ ഡ്രൈ ആവും ഉണക്കമീൻ ടേസ്റ്റ് വരും ട്ട്രൈ ചെയ്തിട്ട് ഫീഡ്ബാക്ക് പറയൂ
@nazeemac14976 күн бұрын
മീൻ മൊത്തം ഐസ് കട്ട pidikille
@DonakitchensКүн бұрын
Ella
@mashimedia74472 жыл бұрын
വിനാഗിരി ചേർക്കണ്ടേ
@reply12385 жыл бұрын
മീനോ മാംസമോ defrost ചെയ്ത്, വെള്ളത്തിൽ കഴുകിയാലൊ, ഇതിൽ പറയുന്ന പോലെ ഫ്റീസ്ചെയ്ത് അതിലെ വെള്ളം കളഞ്ഞ് മീൻ കഷണങ്ങൾ എടുത്ത് ഉപയോഗിച്ചാലോ ഇതിന്റെ തനത് രുചി കുറയും. ഇതിലുള്ള മീസെൽസ് നഷ്ടപ്പെടും .ഇതിനുള്ള പരിഹാരം; ഇറച്ചിയും മീനും കഴുകി, ജലാംശം പറ്റാവുന്നവിധം ഞെക്കി കളഞ്ഞ്, കറിവെക്കേണ്ടവ, അല്പം ഉപ്പും മഞ്ഞളും തിരുമ്മി, food grade ഉള്ള ഉറകളിൽ കെട്ടി, ഫ്രീസറിൽ സൂക്ഷിക്കുക.ആവശ്യത്തിന് എടുത്ത്, defrost ചെയ്ത് ഉപയോഗിക്കാവുന്നതാണ്
@milancr-7825 жыл бұрын
Yes good
@satheeshkumar22512 жыл бұрын
Super 👍
@jaisonjoseph54775 жыл бұрын
ഈ മീൻ ഒന്നിച്ച് കറിവെച്ച് പല പാട്ട് കത്ത് വെച്ചാൽ ഒരുമാസം ഉപയോഗിക്കാം. ഫ്രീസർ വെക്കണം. വെള്ളം ചേർക്കുകയും വേണ്ട.
@shylajashylajakn73686 жыл бұрын
good. tip
@Donakitchens6 жыл бұрын
Thank you so much
@thankachanjoseph97203 жыл бұрын
Formalin ഇട്ടു ആണ് വരുന്നത്.
@Donakitchens3 жыл бұрын
Ano Aryila
@lillybiju55055 жыл бұрын
സൂപ്പർ tips
@Donakitchens5 жыл бұрын
Thank you for watching my channel
@anugrahasr60255 жыл бұрын
നല്ല ചട്ടി...😁
@Donakitchens5 жыл бұрын
Thank you dear
@Vaiga-075 жыл бұрын
ശരിയാണോ
@Donakitchens5 жыл бұрын
Ys
@aavniyamvlogs50505 жыл бұрын
Cheriya meenukalegana vekka
@Donakitchens5 жыл бұрын
Same pole vekuka
@aavniyamvlogs50505 жыл бұрын
Tkz
@Donakitchens5 жыл бұрын
Welcome
@rafeequekuwait30355 жыл бұрын
വെള്ളം ഒഴിക്കാതെ വെച്ചാൽ വല്ല കുഴപ്പം മുണ്ടോ
@DonakitchensАй бұрын
Kedu akum
@adithyaswaralaya2096 жыл бұрын
Background il aarude sound aanu?😅 Akutty😍
@Donakitchens6 жыл бұрын
Yes
@Nitha1866 жыл бұрын
Good tip👍
@Donakitchens6 жыл бұрын
Thank you
@safiyaunity17435 жыл бұрын
Good tips
@Donakitchens5 жыл бұрын
Thank you dear
@raha000-m213 жыл бұрын
പെട്ടെന്ന് പറഞ്ഞു പോകാമായിരുന്നു വലിച്ചു നീട്ടുന്നു വെള്ളം ഒഴിച്ച് വെക്കുക അത്രെ ഒള്ളു