ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@tokkomban94218 сағат бұрын
സത്യം നമ്മുടെ മാധ്യമങ്ങൾക്ക് ബിജെപിയുടെ എന്തോ വെറുപ്പുണ്ട് അതിപ്പോൾ ബിജെപി നല്ലത് ചെയ്താലും തെറ്റ് ചെയ്താലും അവർക്ക് ബിജെപി താഴ്ത്തിക്കെട്ടാനാണ് ഇഷ്ടം ഒരുപാട് വർഷം കോൺഗ്രസിനെ ഇന്ത്യ ഭരിക്കാൻ കിട്ടി. പക്ഷേ ബിജെപി 10 വർഷം കൊണ്ട് ഇന്ത്യ എന്താണെന്ന് ലോകത്തെ കാണിച്ചു അതിന്റെയൊക്കെ ഒരു ഉദാഹരണമാണ് മൻമോഹൻ സിംഗ് ഭരിച്ചകാലത്ത് ഇന്ത്യ ജി ഡി പി പത്താം സ്ഥാനമായിരുന്നു പത്തിൽ നിന്ന് നാലാമത്തെ സ്ഥാനത്തേക്ക് ഇന്ത്യ കൊണ്ടെത്തിക്കാൻ സാധിച്ചു നരേന്ദ്ര മോദിക്ക്
@-ASURAN8 сағат бұрын
It's true
@JayaprasadKochumon8 сағат бұрын
ബിജെപി യുടെ തൃശ്ശൂരിലെ വിജയം മാപ്രകൾ ഇപ്പോഴും അംഗീകരിച്ചിട്ടില്ല
@sasidharanchittothu99828 сағат бұрын
അസഹിഷ്ണുതയല്ല ഒരു തരം ചൊറിച്ചിലാണ് മോളേ'
@Subhashpv9734 сағат бұрын
100%
@VasuAk-rc6ui8 сағат бұрын
പരസ്യം എന്ന എല്ലിൻ കഷണം കിട്ടും
@parakemeethalramanarayanan3010Сағат бұрын
Well said . Honest and true interpretation.
@nandakumarus68315 сағат бұрын
Thank you sunil ji
@sureshkumar-th4rt7 сағат бұрын
പാർട്ടി ചാനലുകൾ പോലും പാർട്ടിക്ക് എതിർ ആയുള്ളവാർത്ത കൊടുക്കാനും, ഇന്ത്യ മൊത്തം ഉള്ള വാർത്തകൾ നിഷ്പക്ഷ രീതിയിൽ കൊടുക്കാൻ മാധ്യമങ്ങൾ തയാറാകണം
@sunrendrankundoorramanpill79588 сағат бұрын
മാപ്രകൾക്ക് BJP യെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ " ചൊറിച്ചിൽ " ഇരട്ട എച്ചിൽ തിന്നുന്ന ജീവികൾക്ക് സ്വാഭാവികം ചൊറിച്ചിലുണ്ടാകും 😩😩
@prasantnair49205 сағат бұрын
100% ശരി.
@sunithasunitha31566 сағат бұрын
❤️❤️❤️❤️
@hariharankailasam49216 сағат бұрын
👌👌🙏
@rajeevanpvellora11637 сағат бұрын
👍🏻👍🏻
@dinesht90602 сағат бұрын
അത് താങ്കൾ പറഞ്ഞത് പൂർണമായും തെറ്റാണു ഇന്ത്യയിലെ ഒട്ടു മുക്കാൽ മാധ്യമങ്ങൾക്കും ഒരു കൊങ്ങി ഒബ്സെഷൻ ഉണ്ട് ഇപ്പോൾ റിപ്പബ്ലിക് ചാനൽ ഒക്കെ വന്നതിനു ശേഷം ആണ് നാഷണൽ ലെവലിൽ മാറ്റം വന്നതു 🤔🤔
@jayakumar.p15488 сағат бұрын
ഏഷ്യാനെറ്റിന്റെ മുതലാളി ആരാണെന്നു കൂടി പറയണം.
@prasadkgnair55522 сағат бұрын
അതാണ് മുതലാളി. ഒരു ചാനൽ മുതലാളിയെ ചീത്ത വിളിക്കാൻ വേറൊരു ചാനൽ മുതലാളിയെ സ്തുതിക്കാൻ. രണ്ടിടത്തുനിന്നും കാശു വാരും.
@prakasanvelukutty47746 сағат бұрын
B j pവിരുദ്ധത കാരണം ഏഷൃാനെറ്റിന് വലിയ റേറ്റിംഗാണ് കിട്ടുന്നത് (നമസ്തേ കേരളത്തിന് 5kഉണ്ടായിരുന്നിടത്ത് ഇപ്പോൾ 10kവരെ പോകുന്നു
@anu26212 сағат бұрын
മാപ്രകളുടെ കപട നിഷ്പക്ഷത പൊളിക്കാതെ ബി ജെ പി കേരളത്തിൽ രക്ഷ പെടില്ല BJP യുടെ പ്രധാന എതിരാളി പഴയ ബി ജെ പി എം പി യുടെ ചാൽ തന്നെ അല്ലെ😂
@prakasanvelukutty47746 сағат бұрын
റേറ്റിംഗ് കിട്ടാൻ b j pവിരുദ്ധതയും ഹിന്ദു വിരുദ്ധ വാർത്തകളും വേണും30% ഒരു മതത്തിനെ എല്ലാവർക്കും വേണും
@o-k7b4 сағат бұрын
ഒരു കാലത്ത് bjp കേരളത്തിൽ ഒരു ചർച്ച വിഷയം അല്ലായിരുന്നു, ഇന്ന് bjp ആണ് മാധ്യമങ്ങൾക്ക് പ്രധാനം 😂bjp വളർന്നു
@VinodB-d7u6 сағат бұрын
Low volume
@techwide72538 сағат бұрын
വാർത്ത തെറ്റായി കൊടുത്താൽ അവനെ ഓടിച്ചിട്ടടിക്കണം.
@PrasadP-tv6ei8 сағат бұрын
ചേച്ചി കുറെ അലക്കിയാരുന്നു
@psmohan6726 сағат бұрын
Vallaatha 'asoumsatha' alla. 'Chorichal' ennu parayu.
@sukumaranm.g78558 сағат бұрын
Ur observation seems incorrect. ഇപ്പോഴത്തെ തോൽവി സ്ഥാനാർഥി നിർണയം തെറ്റി. അത്ര തന്നെ
Oru vibhagam allaa..ellaa maaprakaludeyum uddesam onnu thanney...oru ethics m illaathavanmaarum .....llaathavalumaarum....Haryaana maatram mathi ivarude attittude ariyaan....🤨🤨🤨
@Martin444547 сағат бұрын
ജനം tv ആണു.. റിയൽ ചാനൽ.... 🤣🤣🤣
@jayaprakashks66842 сағат бұрын
മീശ വിവാദം കത്തിപ്പടർന്നു നിൽക്കുന്ന വേളകളിൽ ഒരു പ്രമുഖ നേതാവ് മാതൃഭൂമി ഓഫീസിൽ ചായ കുടിക്കാൻ പോയത് മറന്നിട്ടില്ല. കേന്ദ്രസർക്കാർ ഒരു ചാനലിനെ നിരോധിച്ചപ്പോൾ, ആ ചാനലിൻറ നിയന്ത്രണം എടുത്തു കളയുവാൻ വേണ്ടി പാലക്കാട്ട് ഒരു പ്രമുഖ നേതാവിൻറെ ഭാര്യ നേരിട്ട് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി അത് ഒഴിവാക്കിയതും ജനങ്ങൾ മറന്നിട്ടില്ല മറന്നിട്ടില്ല.😂 കേരളത്തിൽ വോട്ട് ഷെയർ വർദ്ധിക്കുന്നതിന് മെയിൻ കാരണം, അണികൾ കൂട്ടമായി പോയി വോട്ട് ചെയ്യുന്നത് കൊണ്ടാണ്. അതിൻറെ പിതൃത്വം ഒരു സംസ്ഥാനം നേതാവിനും നിക്ഷിപ്തം അല്ല.