മോര് കുറുക്കൽ| 6മാസം വരെകേടുകൂടാതെ മോര് കുറുക്കിസൂക്ഷിക്കാം|How to make curdcurry l Moru Kurukkiyath

  Рет қаралды 58,143

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

Күн бұрын

Hello Dear Viewers,
Welcome to the new episode of Nalledathe Adukkala
Today I am going to show you a special recipe #morukari
I am sure you will definitely like this special episode.I always prefer Authentic Natural cooking methods and ingredients. Hope you enjoying the recipe and surely try this for your family and friends. I hope you already Subscribed my channel. If not, please subscribe my KZbin channel. I need your support.
If you can please follow my FB page
Regards
Sreela Nalledam
#morukurukkal
#homemadekurukkkalan
#nadanpachakambuttermilk
#nalledatheadukkala
#INSTANTRACIPE
#buttermilksavingRECIPES
#villagecookingmalayalam
#Authenticmorukurukkalracipe
#Authenticmorukachal
#morukurukkaleasy
#specialmorukukkal
#kachiyamorurecipe
#morukurukkalRECIPEmalayalam
#buttermilkrecipeinmalayalam
Ingredients of NADAN MORU KURUKKAL | INSTANT moarukar RECIPE MALAYALAM | nadan RECIPES
Butter milk -10 litter
Turmeric powder :2tbsp
--------------------------------------------------------------
FOR COLLABRATION AND COMMUNICATION
Email : sreelasivaranjini@gmail.com
YT CHANNEL : / nalledatheadukkala
FB PAGE : / sreelanalledath
------------------------------------------------------------
Queries Solved:
how to make Nadan butter milk
how to make Nadan moru curry in malayalam
how to make Nadan morukachal
how to make Nadan kalan
kalan kurukkiyath
how to make Nadanmoru kachal
how to make Nadan butter milk curry
butter milk curry in malayalam
moru kukkiyath
Nadan recipe in Malayalam
homemade Nadan moru koottan recipe in malayalam
how to make homemade Nadan kurukku kalan curry
how to make Nadan kattikkalan
Nadan traditional moru recipe
Nadan recipe thenga moru curry
Nadan recipe in Malayalam morukoottan
Nadan recipe valluvanadan moru koottan
Nadan recipe valluvanadan kalan
Nadan recipe in valluvanadan kurukku kalan in Malayalam
Nadan recipe valluvanadan katti kalan in Malayalam
Nadan recipe Kerala style kalan
Vishu Special Nadan moru curry
Nadan choru curry
Nadan moru varattiyathu
Nadan chorinu moru curry
valluvanadan moru koottan Undakkunna Vidham
Onam special nadan moru koottan
palaharam
healthy nadan moru curry
traditional dishes
traditional Nadan kerala dishes
thenga chertha moru curry
Nadan ozichu curry in Malayalam
Nadan helthy recipe in Malayalam
Nadan butter milk curry making
Authentic Nadan butter milk kurukkal
Nadan curry with Nadan moru
Nadan curry with Nadan butter milk recipe
Nadan arappu curry
Onam Sadhya items
Vishu Sadhya items
homemade butter milk
butter milk cooking
TEASTY butter milk
butter milk saving method
good method
tips for kalan kurukk
good for health
food healthy food
Nadan recipe
Nadan Lunch curry
Nadan vibhavangal
easy homemade curry
Madura palaharam
nadan special choru curry
Thani nadan food
Nadan vibhavam
Nadan Lunch special koottan
nadan choru ozichu curry
Nalledathe adukkala
നാടൻ കറി
നാടൻ പാചകം
പച്ചക്കറി കൂട്ടാൻ
പച്ചക്കറി വിഭവങ്ങൾ
സദ്യക്ക് മോരു കറി വിഭവങ്ങൾ
എളുപ്പത്തിൽ ഒരു കറി
ചോറിന് പറ്റിയ കറി
ഊണിന് മോരു കറി
ചോറും കറികളും
നല്ലേടത്ത് അടുക്കള
അടുക്കള വിചാരം
അടുക്കള
പാചകം
ആരോഗ്യം
ആരോഗ്യ പാചകം
പച്ചക്കറി കൂട്ടാൻ
പച്ചക്കറികൾ
നാടൻ കറികൾ
നാടൻ കറികൾ ഉണ്ടാക്കുന്ന വിധം
മോര് കുറുക്കുന്ന വിധം
മോര് കുറുക്കി സൂക്ഷിക്കാം
കേട് കൂടാതെ മോര് സൂക്ഷിക്കാം
കുറുക്ക് റസീപ്പി
നാടൻ മോരുകറി
ഉച്ച ഊണിന് മോര് കറി
ഓണ സദ്യ
ഓണസദ്യ വിഭവം
വിഷു സദ്യ
വിഷു സദ്യ വിഭവം
നല്ല സദ്യക്ക് കാളൻ
സദ്യ വട്ടം
രസകാളൻ
നല്ല സദ്യക്ക് കുറുക്ക് കാളൻ
Nadan pachakam
authentic vegetarian dishes
veg dishes
village cooking
pachakam
veg cooking
traditional cooking videos
kerala style pachakam
nadan curry
thani nadan
നാടൻ കറികൾ
പാചകം
പച്ചക്കറി വിഭവങ്ങൾ
dishes
Nadan recipe in Malayalam
Nadan recipe in Malayalam
pachakam
healthy
Nalledathe Adukkala
vlog malayalam
Nadan vibhavangal
homemade curry
traditional cooking
arogyam
diet videos
weight loss

Пікірлер: 103
@saralapotteckat
@saralapotteckat Жыл бұрын
ഈ വീഡിയോ കണ്ട് ഞാൻ മോര് കുറുക്കി വെച്ചിട്ട് കുറെ ആയി. ഇന്നലെയാണ് കാളൻ വെക്കാൻ മുഹൂർത്തം ആയത്.. അടിപൊളി കുറുക്ക് കാളൻ. കഷണം കുറച്ചു കൂടി പോയി എന്നൊരു ദോഷം പറയാം. (കാളന് അത്രക്ക് കഷണം വേണ്ടല്ലോ )
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
😍😍കഷ്ണം അധികം വേണ്ട
@BRAHMIN-zs5bo
@BRAHMIN-zs5bo 2 жыл бұрын
ഇതൊക്കെ ആദ്യമായിട്ട് കാണുന്നു എന്നതാണു് യാഥാർത്ഥ്യം ഞാൻ ശരിക്കും അതിശയിച്ചു ട്ടോ.sreerajan
@swapnapramod5488
@swapnapramod5488 2 жыл бұрын
നല്ല കാളൻ റെസിപ്പി.പുതിയ refurbished അടുക്കള കാണാൻ ഭംഗിയുണ്ട്. എന്നാലും പണ്ടത്തെ അടുക്കള കാണുമ്പോൾ വല്ലാത്ത ഒരു realistic അനുഭവം ആയിരുന്നു. വല്ലാതെ മാറ്റം വരുത്തരുതെ... അങ്ങനെയുള്ള സ്‌ഥലങ്ങൾ ഇപ്പോൾ കാണാൻ പ്രയാസമാണ്.
@suseelag4292
@suseelag4292 2 жыл бұрын
kurukiya moru kondu kaalan undaki kaanikaamo
@sunithasai5990
@sunithasai5990 Жыл бұрын
മോര് കുറുക്കൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഓരോന്നും എന്ത് ഭംഗിയായിട്ടാണ് ചെയ്യുന്നത്.. അടുക്കള എനിക്ക് (അടുപ്പ് )നന്നായി ഇഷ്ട്ടായി 🥰🥰
@Abdulmajid-oy6gv
@Abdulmajid-oy6gv 2 жыл бұрын
Nalla rasamundu chechiyude samsaram kelkaan
@ramanandakumar8686
@ramanandakumar8686 Жыл бұрын
Thanks for this video Sreela. Making moru kurukku . On gas, in kalchatti. Was wondering what to do with so much curds in my fridge. Thank you.
@manikuttan6823
@manikuttan6823 2 жыл бұрын
What an excellent method of food preservation,our old generations followed. Sister thanks a lot and respect you 🙏
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
🙏🙏
@sobhavasudevan1007
@sobhavasudevan1007 2 жыл бұрын
idhu ariyiliayirunnu oppoley..thanku♥️🥰
@sudheenagirish256
@sudheenagirish256 2 жыл бұрын
Kuppivala idunnathu Kanan nalla bhangi und,ente ammayum idarundayirunnu,pandu
@renjithgs7222
@renjithgs7222 2 жыл бұрын
നന്നായിട്ടുണ്ട്👍👍👍👍
@stephensir9665
@stephensir9665 2 жыл бұрын
New information, thanks
@praseethak9013
@praseethak9013 2 жыл бұрын
Nannayittund sree🥰🥰🥰👍🏼👍🏼👍🏼
@jlar2058
@jlar2058 2 жыл бұрын
Puthiyoru kazhcha😍
@aripoovlog
@aripoovlog 2 жыл бұрын
Adipoli kaalan👍❤️
@prasannakumari2505
@prasannakumari2505 2 жыл бұрын
thanks for new information many many thanks
@sheejakv7460
@sheejakv7460 2 жыл бұрын
Aadhyayita ingane kanunne.. Adipoli🥰👍👍👍
@lekharamesh8120
@lekharamesh8120 2 жыл бұрын
Aadyaane ithh kanunnath super
@kumarkavil3476
@kumarkavil3476 2 жыл бұрын
Good .we will try.
@satheesann2240
@satheesann2240 2 жыл бұрын
സൂപ്പർ ചേച്ചി
@leelapadmanabhan1959
@leelapadmanabhan1959 Жыл бұрын
കാളൻ ആവണമെങ്കിൽ കഷ്ണം വേണ്ടേ. അദ് എപ്പോഴാ ചേർക്ക. പറഞ്ഞു തരുമോ..
@nirmalaniru5099
@nirmalaniru5099 2 жыл бұрын
👍🏻 ചേച്ചി അടിപൊളി, ഞാൻ ശ്രീകൃഷ്ണപുരത്തിനടുത്ത് pkv ലാണ് (കാളികാവ് )
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
😍😍
@suseelag4292
@suseelag4292 2 жыл бұрын
moru kurukiyathu kondu kaalan undaki kaanikkamo
@lakshmiu5427
@lakshmiu5427 2 жыл бұрын
Namasthe Teacher 🙏Love you so......... Much ❤️❤️❤️❤️❤️❤️❤️❤️
@jayabaiju7793
@jayabaiju7793 Жыл бұрын
എന്റെ അമ്മ നല്ല കാളൻ ഉണ്ടാക്കും. നല്ലത് ആണ്.
@somen9025
@somen9025 2 жыл бұрын
പനിവരാതിരിക്കാൻ രാവിലെ വെറുവയറ്റിൽ മുക്കാൽ ലിറ്റർ ഒരു ലിറ്റർ വെള്ളം കുടിക്കുന്നത് നല്ലതാണ്. ജലദോഷം വരാതിരിക്കാൻ കുളിക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ കവിൾ വെള്ളം വായില്‍ കൊള്ളുക. കുളിച്ച്കഴിഞ്ഞശേഷം മാത്രം തുപ്പിക്കുളയുക. തുടർച്ചയായി ചെയ്യുക. അപ്പോൾ അതിൻറ ഫലം സ്വയം അറിയാം.
@taval8389
@taval8389 6 ай бұрын
Vanithalkde swantam vazhikaati!!!
@emeraldfashionstudio8851
@emeraldfashionstudio8851 2 жыл бұрын
ടീച്ചറുടെ വിഭവങ്ങൾ എല്ലംതന്നെ വളരെ നല്ലതാണ്.. ഞാൻ പക്ഷെ കൂടുതലും ശ്രദ്ധിക്കുന്നത് ടീച്ചർ ധരിക്കുന്ന സാരിയും ആഭരണങ്ങളും ആണ്..... Ornament's ന്റെ ഒരു വീഡിയോ ചെയ്യണേ ടീച്ചറെ ❤❤❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
😄👍😍
@emeraldfashionstudio8851
@emeraldfashionstudio8851 2 жыл бұрын
@@NALLEDATHEADUKKALA ❤❤❤👍🏻👍🏻
@sunilndd
@sunilndd 2 жыл бұрын
Nice......... 🥰🥰🥰🥰🥰🥰❤️❤️❤️❤️
@vineethpn
@vineethpn 2 жыл бұрын
സാധാരണ കാളനിൽ കറിവേപ്പിലയും കടുകും ആണ് വറുത്തു ഇടാറുള്ളു. ചുവന്ന മുളക് അപൂർവം ഉപയോഗിക്കുന്നുള്ളു.
@jayashreenarayanan6702
@jayashreenarayanan6702 2 жыл бұрын
You look very pretty. Like your videos very much.
@parameswaranpa8032
@parameswaranpa8032 2 жыл бұрын
Very tasty
@sheebabharathan4997
@sheebabharathan4997 2 жыл бұрын
Super,🥰🙏⭐
@jyothipk7334
@jyothipk7334 2 жыл бұрын
Ente achante nattil kottarakkara.veedukalil cheyyarundu.3 month vare kedavilla
@rasmins8709
@rasmins8709 2 жыл бұрын
Thank you sree... ❤❤❤
@sjfoodtravel6756
@sjfoodtravel6756 2 жыл бұрын
ശ്രീല ചേച്ചി അടിപൊളി 👍👍👍
@mayagovind5184
@mayagovind5184 2 жыл бұрын
ഒരിക്കൽ ഓപ്പോൾ പറഞ്ഞ പ്രകാരം ഞാൻ കുറുക്കു കാളൻ ഉണ്ടാക്കിയിരുന്നു.. കുറേ ദിവസം ഇരുന്നു അത്.. Thank you ഓപ്പോളേ
@sudheenagirish256
@sudheenagirish256 2 жыл бұрын
Thank you
@chilankanrithavidhyalayam863
@chilankanrithavidhyalayam863 2 жыл бұрын
Super 😋
@lekhasuresh9526
@lekhasuresh9526 2 жыл бұрын
Started watching nw only . Where is your nalledam ? Who are all staying there ? Children & husband ??
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
Pattambi, husband makkal achan n me
@daliyamahesh190
@daliyamahesh190 2 жыл бұрын
Nice 🌹🌹🌹
@saliniajith9065
@saliniajith9065 2 жыл бұрын
👌👌👌 ഇതുകൊണ്ട് കറി ഉണ്ടാക്കുന്നെ കാണിക്കാമോ ചേച്ചി
@Jayalakshmi-ls5lj
@Jayalakshmi-ls5lj 2 жыл бұрын
ഹലോ ശ്രീ, കുളു -മണാലി യാത്രയൊക്കെ കഴിഞ്ഞ് നല്ലേടത്ത്‌ അടുക്കള പ്രവർത്തന സജ്ജമായി തുടങ്ങിയതിൽ വളരെ സന്തോഷം. ഇനി ശ്രീയെ ഇടയ്ക്കു കാണാമല്ലോ.ഞങ്ങൾ ഇങ്ങനെയൊന്നും മോര് കുറുക്കി വെയ്ക്കാറില്ലാട്ടോ. എന്തായാലും പുതിയ അറിവും, അതിലുപരി ആർക്കും ഒരു സംശയവും വരാത്ത വിധത്തിലുള്ള അവതരണവും. 👍. അടുക്കള നന്നായിട്ടുണ്ട്.പക്ഷെ അടുപ്പ് കുറച്ച് ഉയരത്തിൽ ആകാമായിരുന്നു.ചുവന്ന കുപ്പിവള കൈക്ക് അഴക്, അഴക്. ഞാൻ ഫ്‌ബി അക്കൗണ്ട് ക്ലോസ് ചെയ്യാൻ പോവുകയാണ്, ശ്രീ .ഒരു പോസ്റ്റിനും കമന്റ്‌ ചെയ്യാനും കഴിയുന്നില്ല്യ, ഒരു മെസ്സേജ് അയക്കാനും കഴിയുന്നില്ല. അതുകൊണ്ട് ഇത് എനിക്ക് ആവശ്യമില്ല., ശ്രീ. Good night my dear innocent soul. ❤❤😍😍😘😘.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
അയ്യോ .അതെന്താന്നറീല്ല്യ .പിന്നെ അടുപ്പ് ഉയർത്തിയാൽ ഇരുന്ന് പണിയെട്ക്കാൻ പറ്റില്ല.
@ushavarier8311
@ushavarier8311 2 жыл бұрын
Ellathe kalansuper
@ajithunair4740
@ajithunair4740 2 жыл бұрын
ഗംഭീരം.. 🧡🧡
@saralapotteckat
@saralapotteckat Жыл бұрын
ഇന്ന് വിഷു ന് കുറുക്ക് കാളൻ വെച്ച് മാഷ്ടെ വീട്ടിൽ ഞാൻ മിന്നിച്ചു ട്ടോ ❤.
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
👏👏👏🙌🙌😍😍
@somen9025
@somen9025 2 жыл бұрын
എൻറ ഏറ്റവു൦ പ്രിയപ്പെട്ട കൂട്ടാനാണ് കാളൻ. കാളൻ കൂട്ടി ഊണ് കഴിച്ചാൽ ആഹാ ഒരു സ്വർഗ്ഗസുഖമാണ്. ഞാൻ കാളനിൽ ജീരക൦ ചേർക്കാറുണ്ട്. പച്ചമുളകാണ് ഉപയോഗിക്കാറ് പതിവ്. വറ്റൽ മുളക് ഉപയോഗിക്കാറില്ല.
@seemasdancestudio9132
@seemasdancestudio9132 2 жыл бұрын
നല്ല കാളൻ 😋😋
@vasanthie4067
@vasanthie4067 6 ай бұрын
❤❤❤
@BRAHMIN-zs5bo
@BRAHMIN-zs5bo 2 жыл бұрын
മസാലദോശ ബാറ്റർ, സബ്ജി ഒന്ന് വിടുമല്ല്ലോ
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
ചെയ്യാം ട്ടൊ
@radhakoramannil8264
@radhakoramannil8264 2 жыл бұрын
ഇതൊരു പുതിയ അറിവാണലോ. വെള്ളോടോണ്ട്ള്ള ഉരുള്യാണല്ലേ ആ അട്കളേം അടുപ്പും വീതനേം ഒക്കെ കാണുമ്പോ ഗൃഹാതുരത്വം വര്ണു.
@natureman543
@natureman543 2 жыл бұрын
Voice low
@praseethamadhu6237
@praseethamadhu6237 2 жыл бұрын
Hi sreela....savithri teacher nte student anu...
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
🙏🙏🙏
@sobhanab2968
@sobhanab2968 2 жыл бұрын
ഇതിൽ കഷണം ഇടണ്ടെ മോര് ഒഴിച്ച കറിക്ക് കുരുമുളക് ബെസ്റ്റ്
@sudheenagirish256
@sudheenagirish256 2 жыл бұрын
Fridgil thanne vakano,purathu vachal kedakumo
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
പണ്ടൊക്കെ പുറത്താണ് വക്കുക.
@meerasreekumar4421
@meerasreekumar4421 2 жыл бұрын
Sreela,u said u know the recipe for homemade wine,plz share with us.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
👍
@geethachandrashekharmenon3350
@geethachandrashekharmenon3350 2 жыл бұрын
👌👌👌👍
@ChandraSekhar-dc1pl
@ChandraSekhar-dc1pl 2 жыл бұрын
👌
@ushavarier8311
@ushavarier8311 2 жыл бұрын
Nannayittund
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഞങ്ങളുടെ ചീർ ങ്ങോട്ടില്ല ത്തെ അമ്മയെ ഓർ ത്തു പോയി. പാല് കൊണ്ടുപോകും ദീവസവും ഒരു പാട് സേനഹമുള്ള അമ്മ രണ്ടു വർഷമായി. മറഞ്ഞ് പോയിട്ട്.
@ravinm8318
@ravinm8318 2 жыл бұрын
എന്തായാലും യാത്ര കഴിഞ്ഞ് വന്ന് വിശ്രമം കഴിഞ്ഞ് അടുക്കള തുടങ്ങിയല്ലേ
@soulcurry_in
@soulcurry_in 2 жыл бұрын
Sree you redid your Kitchen? Looks good. What is that little Kundu near the kenaru? Sree ithu piriyille inganne kurukumbol?
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
പുളിയുള്ള മോര് പിരിയില്ല. പിന്നെ ആ കുഴി പണ്ട് പാത്രം കഴുകുന്ന കൊട്ടത്തളം
@sindhuvijayan8728
@sindhuvijayan8728 2 жыл бұрын
@@NALLEDATHEADUKKALA ഓട്ടുറുളി എങ്ങനെയാ മയക്കുന്നെ ariyuengil onnu paranju tharuo pls🙏🙏
@Njaanphotographerlallu
@Njaanphotographerlallu 2 жыл бұрын
🌹🌹
@VineethSreelakath
@VineethSreelakath 2 жыл бұрын
👍👍👍
@faihaslittlevlogs8691
@faihaslittlevlogs8691 2 жыл бұрын
Kitchen renovation kazhinjo oppole
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
ഉം. വല്ല്യേ കഥക്കൊന്നും ഇല്ല്യ ട്ടൊ. ഒപായത്തില് ഒരു തട്ടിക്കൂട്ടൽ
@radhakrishnan7737
@radhakrishnan7737 2 жыл бұрын
Chechi Amma... So nice
@sreejithkctp5234
@sreejithkctp5234 2 жыл бұрын
Audio clear ആവണില്ല്യ...
@dineshg.pillai7274
@dineshg.pillai7274 2 жыл бұрын
Chechi, audio valare mosamanu. Pls check
@vsallysworld5994
@vsallysworld5994 2 жыл бұрын
അടിപൊളി അണ് ട്ടോ എനിക്കു കുറച്ചു കിട്ടി😂😂
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
😍😍😍
@manojkumar.p9081
@manojkumar.p9081 2 жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@natureman543
@natureman543 2 жыл бұрын
Good👌
@lakshmivenkatachalam5382
@lakshmivenkatachalam5382 2 жыл бұрын
👏
@നിറക്കൂട്ട്വീഡിയോസ്
@നിറക്കൂട്ട്വീഡിയോസ് 2 жыл бұрын
മോരും , തൈരും ചൂടാക്കാൻ പാടില്ല എന്ന് ആയുർവ്വേദം പറയുന്നു
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
പണ്ടുതൊട്ടേ കാച്ചിയമോര് വയറിന് നല്ലതാന്നെന്നും ആയുർവേദം പറയുന്നുണ്ട്🙏
@ramakrishnanp4682
@ramakrishnanp4682 2 жыл бұрын
അടുക്കള മാറിയോ??
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
കുറച്ച് പണികൾ ചെയ്തു🙏
@ramakrishnanp4682
@ramakrishnanp4682 2 жыл бұрын
@@NALLEDATHEADUKKALA ഹാ... പഴയത് ആയിരുന്നു നല്ലത് തോന്നുന്നു
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
ചോർച്ചയും വിള്ളലും ഒക്കെണ്ടാർന്നു
@ramakrishnanp4682
@ramakrishnanp4682 2 жыл бұрын
@@NALLEDATHEADUKKALA ആ... ഒരുപാട് യു ട്യൂബ് വീഡിയോകൾ കാണാറുണ്ടെങ്കിലും നല്ലെടത്തെ അടുക്കള വീഡിയോസ് കാണുമ്പോൾ വേറൊരു ഫീൽ ആണ്.. തികച്ചും ഒർജിനൽ.. ആ വീടും പുരയിടവും അടുക്കളയും നമ്മുടെ പാലക്കാട്‌ ഭാഷയും ഒക്കെ കേൾക്കുമ്പോ നാട് വിട്ട് നിക്കുന്ന എന്നേ പോലെ ഉള്ളവർക്ക് ഒത്തിരി സന്തോഷം ആണ്... കുക്കിംഗ്‌ വീഡിയോ പ്രതീക്ഷിക്കുന്നു ചേച്ചി..
@Jayalakshmi-ls5lj
@Jayalakshmi-ls5lj 2 жыл бұрын
ഫ്‌ബി യിൽ കമന്റ്‌ ഇടാൻ പറ്റാത്തതുകൊണ്ട് ഇതിൽ കമന്റ്‌ ചെയ്യുന്നു(.1).6 ദിവസം മുമ്പ് പോസ്റ്റ്‌ ചെയ്ത ഡാൻസ് ഫോട്ടോവിന് -----അംഗനേ ചാരു ശീലെ (ശ്രീലെ എന്നുമാകാം )എന്ത് നീ ചെയ്‌വൂ ബാലെ.(2) ഇന്നലത്തെ ഫോട്ടോ ---ജാലകത്തിനരികെ അതി വിസ്മയം. ❤❤❤❤❤❤❤❤. ഇപ്പോഴാണ് ഒരു സമാധാനമായത്. ഇത് മനസ്സിൽ കൊണ്ട് നടക്കുകയായിരുന്നു. 😍😍 ഹാവൂ..........
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
😍😍
@Jayalakshmi-ls5lj
@Jayalakshmi-ls5lj 2 жыл бұрын
ഒരുപാട് നന്ദിയുണ്ട് ശ്രീ, ഒരുപാട് സ്നേഹവും. ❤❤😘😘.
@amreshkmp23
@amreshkmp23 2 жыл бұрын
ഈ കുറുക്കിയ കാളൻ കൊണ്ട് ഇനി വല്ല വിഭവവും ഉണ്ടാക്കുന്നത് ഒന്ന് കാണിക്കാമോ ശ്രീല
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
Okay
@BabyPa-w5o
@BabyPa-w5o Жыл бұрын
👌👌👌👍👍👍
@aniretheeshsurya2793
@aniretheeshsurya2793 2 жыл бұрын
👍👍
@19683737
@19683737 2 жыл бұрын
🥰👍
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
നല്ലേടംവീട്|Home tour Part 2| ഹോം ടൂർ | നാലുകെട്ട് | lകുളം |Traditional Kerala House |Nalukett|
16:37
മോര്കാച്ചിയത് (MORU KAACHIYATHU)
6:48
cooking with suma teacher
Рет қаралды 190 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.