ഈ മാസം 28 നകം ഇറങ്ങി പോയ്‌ക്കോളണമെന്ന് ട്രൂഡോയോട് എം.പിമാര്‍ | About Justin Trudeau

  Рет қаралды 4,978

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 12
@balachandrannair9960
@balachandrannair9960 3 сағат бұрын
ഭാരതം തന്റെ സത്വം വീണ്ടെടുത്തു മുന്നോട്ട് പോകുന്നു ഇനി ആരെങ്കിലും ചൊറിഞ്ഞാൽ മാന്തും 😊
@PraveenKumar-ou5ms
@PraveenKumar-ou5ms 2 сағат бұрын
മോദിയുടെ കീഴിൽ ഭാരതം കരുത്തരാണ്.. ഇത് തടയാൻ മോഡിയെ തകർത്ത് സൊറസ്കോൺഗ്രസിനെ കരുത്തരാക്കുന്ന പണി അമേരിക്ക തുടങ്ങി.. അതിനുള്ള പണിയാണ് ചൈന റഷ്യ ഇന്ത്യ ബന്ധം.. ഇതിൽ അമേരിക്ക മാത്രമല്ല യൂറോപ്യൻ യൂണിയൻ ഒന്നായി നടുങ്ങി.
@sajimg1407
@sajimg1407 Сағат бұрын
വളരെ നല്ല കാര്യം ട്രൂടോ രാജി വെച്ചാൽ
@anilmenon8641
@anilmenon8641 3 сағат бұрын
ദീപാവലിക്ക് പത്തു പടക്കം കൂടുതൽ പൊട്ടിക്കാം😂😂
@DAS-bg1pr
@DAS-bg1pr 2 сағат бұрын
ക്രൂഡോയിൽ
@Canmallu
@Canmallu 2 сағат бұрын
Angane parayumbo irangi pokan ithentha vellarikkpattanamo
@vanisree6062
@vanisree6062 3 сағат бұрын
😂
@Keraleeyan-w9z
@Keraleeyan-w9z 25 минут бұрын
വെറുതെ അതിശോക്തി പറയുന്നു . ട്രൂഡോയുടെ പാർട്ടിയിൽ തന്നെ കുറെ കാലമായി അയാളോട് അതൃപ്തി ഉണ്ട് . അയാളുടെ സ്വാർത്ഥമായ പല നയങ്ങളും അവർ എതിർത്തിരുന്നു . അടുത്ത തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാടില്ല എന്നു പോലും അയാളോട് ആവശ്യപ്പെട്ടിരിക്കുന്നു . പ്രധാനമായി കുടിയേറ്റം , പഠന വിസ , നയതന്ത്രം എന്നിവ കൂടാതെ രാജ്യത്തിനുള്ളിൽ നടപ്പാക്കാൻ ശ്രമിച്ച പലകാര്യങ്ങൾ , ഇവയിലെല്ലാം പാർട്ടിക്കുള്ളിലും ജനങ്ങളിലും വലിയ എതിർപ്പ് ഉണ്ടായിരിക്കുന്നു . അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ അവരുടെ പാർട്ടിയെ , ഇയാൾ നിമിത്തം കൈവിടുമോ എന്ന് ഭയപ്പെടുന്നു . അതുകൊണ്ട് കഴിഞ്ഞ ദിവസം പാർട്ടിയിലെ 153 MP മാർ യോഗം ചേർന്ന് , ഇയാളോട് രാജി വെയ്ക്കാൻ ആവശ്യപ്പെട്ടത് . അയാളുടെ വിദേശ നയവും ഇതിനൊരു കാരണമാണെങ്കിലും ഇൻഡ്യയുമായുമായുള്ള പ്രശ്നം അതിലൊന്നു മാത്രമെന്നേയുള്ളു....... കനേഡിയൻ പൗരത്വവും വോട്ടവകാശവും ഉള്ള ധാരാളം മലയാളികൾ അവിടെ ഉണ്ട് . അവരിൽ ഭൂരിഭാഗം പേരും ഇയാൾക്ക് എതിരാണ്.....😂😂😂
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 10 МЛН
Jamitha Teacher Talks is live!
Jamitha Teacher Talks
Рет қаралды 227
THURSDAY EVENING PRAYER | LIVE FROM | DELIVERANCE CHURCH FORT KOCHI | 24 OCT 2024
DELIVERANCE CHURCH - FORT KOCHI
Рет қаралды 99