നല്ല വിവരണം. അസീസ് ഭായ് പുതുതായി കൃഷി ചെയ്യാനുദ്ദേശിക്കുന്നവർക്ക് നല്ല പ്രചോദനമാണ്. Keep going
@santhutech868 ай бұрын
Thanks 👍
@lillysnaturaltips49018 ай бұрын
ഇടവിള ആയി ചീര, വഴുതന, വെണ്ട ഇതും അവിടെ നടാം
@praveenkumarb78 ай бұрын
പപ്പായ അടിപൊളി ആണ്
@santhutech868 ай бұрын
👍🏻👍🏻
@abdurahiman67026 ай бұрын
നല്ല വീഡിയോ....
@santhutech866 ай бұрын
Thanks😊
@salima69138 ай бұрын
10 tree percent _weighting period six months. Life is 2.5yrs. Weekly two, three kg. (20/-kg) farm rare.. 50/-per week. 200/- per month in to ten 2000/-for one cent .2000*100=2L per acre, Farming experience +Irrigation +fertilizer and all expenses totally 50-60K . Net worth of one Acer per year 2L.
@munneriritty1296Ай бұрын
🎉
@sobhanjames70168 күн бұрын
Ee type vith evideya kittuka bro
@Hellotrivandram8 ай бұрын
Very good information thanks 🤝🏻👍🏻👍🏻
@santhutech868 ай бұрын
Welcome 👍
@basheerkab91877 ай бұрын
അഭിനന്ദനങ്ങൾ
@santhutech867 ай бұрын
🤝🏻
@festival_live7 ай бұрын
അടിപൊളി
@santhutech867 ай бұрын
👍🏻
@manomohanant84382 ай бұрын
ഏതാണ്ട് variety
@lavaloonion57838 ай бұрын
Good plot n informative vedio😍😍
@santhutech868 ай бұрын
Thanks a lot 😊
@shabuchandrans89758 ай бұрын
അടിപൊളി
@santhutech868 ай бұрын
Thanks
@justinjoseph67187 ай бұрын
പക്ഷേ ഇതിൻ്റെ മാർക്കറ്റ് എവിടെ ആണ്? സ്ഥിരമായി വാങ്ങാൻ ആളുണ്ടോ? അങ്ങനെ ( ഇടനിലക്കാർ)വരുമ്പോൾ കർഷകന് ലാഭം കിട്ടുമോ?
@vasanthakumarias8354 ай бұрын
തൈ എവിടുന്നു കിട്ടും
@manojg11085 ай бұрын
Ndina plastic cover use cheyunad ? Mulching sheet
@kurumbi238 ай бұрын
അടിപൊളി 👍🏻👍🏻
@santhutech868 ай бұрын
Tnx👍🏻
@mydhilithenarambath56674 ай бұрын
❤
@abdullatheef52938 ай бұрын
supper
@santhutech868 ай бұрын
Tnx
@neethubinoy46348 ай бұрын
👍
@santhutech868 ай бұрын
👍🏻
@lovelyapaikada20718 ай бұрын
Drumil nadan pattuvo?
@santhutech868 ай бұрын
ചെയ്യാം വെള്ളം കെട്ടിനിൽക്കരുത് നല്ല സൂര്യ പ്രകാശം വേണം.
@AbdulHaq-m5e8 ай бұрын
കൊള്ളാം നല്ല വീഡിയോ.
@santhutech868 ай бұрын
🤝🏻
@manomohanant84382 ай бұрын
കായ എങ്ങിനെ വിറ്റുപോകും.
@dulfukarali7487Ай бұрын
Condact whole sale or retail
@ShanSanu-l6i2 күн бұрын
Veetil erunnal mathi...😂😂risk venom bro
@9496Aishu8 ай бұрын
👌👌👌
@santhutech868 ай бұрын
🤝🏻
@santhutech868 ай бұрын
🤝🏻
@cyrilkjoseph18 ай бұрын
പപ്പായ , കപ്ലം, പപ്പര, കറുമൂസ്
@santhutech868 ай бұрын
👍
@SaleenaPv-t5yАй бұрын
ഓമക്കായ
@Muth-jc6vz8 ай бұрын
സാന്ത്വനം സീരിയൽ ബാലനെ തോന്നിയവർ 👍🏻അടി
@justinjustin60198 ай бұрын
🍌
@MishkaPk-cj3ip2 ай бұрын
Ya
@thomasabraham68388 ай бұрын
രാസവളം കൊടുക്കാറുണ്ടോ.Drip വഴി എന്തെല്ലാം വളങ്ങൾ ആണ് കൊടുക്കുന്നത്. അതും ജൈവവളമാണോ രാസ വളമാണോ.
@rojohnsrobin2898 ай бұрын
Npk വളങ്ങൾ കൊടുക്കും എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കൂ. ഇവ എല്ലാം കൊടുത്താലേ നല്ല ഫലം കിട്ടൂ. ട്രിപ്പ് വഴി ജെയ്‌വം എന്നു നാം ഉദ്ദേശിക്കുന്ന വളങ്ങൾ കൊടുക്കാൻ പറ്റില്ല .... മൈക്രോ ന്യൂട്രിയന്റും npk യും എല്ലാം..... ജൈവം തന്നെ എല്ലാം പ്രകൃതിയിൽ നിന്നും ലഭിക്കുന്നതല്ലേ.
@santhutech868 ай бұрын
👍👍
@kkbala39717 ай бұрын
Actually what are the type of plants, one is Red lady and other is Red royalty ?
@afsaln25998 ай бұрын
😍👏🏼👏🏼
@santhutech868 ай бұрын
😊
@Goldstone33307 ай бұрын
കേരളത്തിന്റെ പ്രകൃതി കീടങ്ങളുടെ വിളയാട്ടമാണ്
@kurumbi238 ай бұрын
Red lady പപ്പായ തൈകൾ എവിടെ കിട്ടും
@santhutech868 ай бұрын
അടുത്തുള്ള അംഗീകൃത നേഴ്സ്സറികളിൽ കിട്ടും
@ttzvlog29267 ай бұрын
Orijinal kittan prayasam aan
@sophiashraf71608 ай бұрын
ഞാനും പപ്പായ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നു ഈ വീഡിയോ ഒരുപാട് ഗുണം ചെയ്ദു നാടൻ പപ്പായ ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ആറു സെന്റിൽ 60 തൈ നടാലോ അല്ലേ
@santhutech868 ай бұрын
👍🏻
@abdulkareemmanammal43618 ай бұрын
നാടന് മാർക്കറ്റ് ഉണ്ടോ എന്നന്വേഷിച്ച ശേഷം മതി ട്ടോ !😮
തമിഴ് നാട്ടിൽ നിന്നും, 10 രൂപക്ക് സാധനം എത്തുന്നുണ്ട് എന്നാണ് കടക്കാർ പറയുന്നത്....
@Letha-x3k3 күн бұрын
എല്ലാരും തമിഴന്റെ വിഷം കഴിച്ചോ @@binoyjoseph-sf2us
@SabithaSameer17 күн бұрын
Ivide pappaya kk nalla height aanu😢
@Junaid-n1k8 ай бұрын
ഞാൻ 20പപ്പായ നട്ടു വീട്ടിൽ ഹാർവെസ്റ്റ് ആയില്ല. From തിരൂർ പകര
@santhutech868 ай бұрын
👍🏻
@abuhuraira31223 күн бұрын
പകരയിൽ എവിടെ.?
@shafeeq568Күн бұрын
demand ഇല്ല അതാണ് പ്രശ്നം export ചെയ്യേണ്ടി വരും ...കാന്താരി മുളക് പോലെയാണ് വിലയുണ്ട് വാങ്ങാൻ ആളില്ല .
@umarfarook2485 ай бұрын
തൈയ് എത്ര വില
@bijuworld46497 ай бұрын
ഇത് എവിടെ വിൽക്കും
@vichu61185 ай бұрын
അക്ഷയ സെൻ്റെറിൽ
@sunnymathew61408 ай бұрын
Good
@santhutech868 ай бұрын
Thanks
@georgekuriakose2578Ай бұрын
കായെ കേടു വരുന്നതിനു എന്ത് ചെയ്യണം
@ssh44826 күн бұрын
കഴിക്കാൻ അത്ര മികച്ചതൊന്നും അല്ല ഈ red lady. നാടൻ തന്നെ കഴിക്കാൻ നല്ലത്.
@cr7fans7096 ай бұрын
Njan ippo 10 Thai nattu
@binoyjoseph-sf2us2 ай бұрын
കിലോയ്ക്ക് എന്ത് വില കിട്ടും എന്ന് പറഞ്ഞില്ല.... മാർക്കറ്റിൽ ഇറങ്ങുമ്പോൾ, 10 രൂപ റേറ്റിൽ തമിഴ് നാട്ടിൽ നിന്നും ധാരാളം ചരക്ക് വരുന്നുണ്ട് എന്നാണ് പറയുന്നത്...
@MuneerKT-qi4lx23 күн бұрын
Lafam
@hamsak22898 ай бұрын
ഞാൻ നടന്നു വിളവ് ലഭിക്കുന്നത് 🐒 കുരങ്ങ്കൾക്കുമാണ്
@ShivaramanAkampadam5 ай бұрын
വില മാത്രം പറഞ്ഞില്ല. ഏറ്റ കുറച്ചിലുണ്ടാവും. എന്നാലും... ഒരു ആവറേജ്......
@RahulRaj-hy5cy24 күн бұрын
കോയി വളം 😂😂😂😂
@ammus2021chully7 ай бұрын
Number കിട്ടുമോ അസിസ് ചേട്ടന്റെ
@santhutech867 ай бұрын
നമ്പർ വീഡിയോ last ചേർത്തിട്ടുണ്ട്
@ashrafachu68267 ай бұрын
ഗ്ഗൂി
@ഷാരോൺ7 ай бұрын
വീട്ടിൽ ഉണ്ട് ഡെയ്ലി കഴിക്കും രാവിലെ --തട്ടിക്കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലത്
@Macdonalder7086 ай бұрын
Nth thattikurakkan😊
@MDmlpi8 ай бұрын
അസിസ് ഇക്ക എന്നു വിളിക്കുന്നത് അല്ലേ ഒരു സുഖം! നമ്മുടെ സംസ്കാരവുമായി ഇണങ്ങുന്നത് അതല്ലേ.. ഇത് ഒരു അഭിപ്രായം മാത്രം.
@freez30025 күн бұрын
Oru Halal Bomb edukkatte Settaa ?? Chathaal HooRi kittum
@sivaramankumaran72898 ай бұрын
വലിച്ചു നീട്ടാതെ പറഞ്ഞു തീർക്കു
@sivaramankumaran72898 ай бұрын
ചോദ്യകർത്താവ് വീണ്ടും വീണ്ടും കൃഷിക്കാരൻ പറയുന്നത് പറയുന്നു അറിയാൻ പാടില്ലെ മറ്റ് പ്രവൃത്തി നോക്കു