ഉപകാര പ്രദമായ വീഡിയോ ഞാൻ കാത്തിരിക്കുക യായിരുന്നു ഇങ്ങനെ ഉള്ള അറിവ്. കാരണം ഞാൻ വിത്തിട്ട് മുളപ്പിച്ചു വെച്ചേക്കുകയാണ് താങ്ക്യൂ ചേട്ടാ
@usefulsnippets2 жыл бұрын
🌹🌹🌹
@Bharatharmy-z1c9 ай бұрын
കാര്യങ്ങൾ വിശദമായി പറഞ്ഞു
@komalamsekharan57962 жыл бұрын
ഞാനും മുളപ്പിച്ചിട്ടുണ്ട്. പറഞ്ഞു തന്നത് പോലെ തന്നെ ചെയ്തു. നോക്കട്ടെ .
@usefulsnippets2 жыл бұрын
🌹🌹🌹
@seemasilvaraj3222 жыл бұрын
Valuable video. Thank u sir
@usefulsnippets2 жыл бұрын
Thank you 🌹🌹🌹
@nairrs60302 жыл бұрын
very good presentation. thank you for the video.touches all aspects. just one thing you missed. it is about preserving and germinating the seed at home.
@usefulsnippets2 жыл бұрын
വിത്തു പരിപാലനത്തിനെ കുറിച്ചുള്ള വീഡിയോകൾ ഇടാൻ ഉദ്ദേശിക്കുന്നുണ്ട്
@venugopal9353 Жыл бұрын
Collect the seeds from ripe fruit ,dry it, throw it in the soil maximum seed will germinat
@josep262011 ай бұрын
Kariamparayoubrothere
@rajasreeraju71682 жыл бұрын
നന്ദി സാർ 🙏🙏🙏
@usefulsnippets2 жыл бұрын
🌹🌹🌹
@kavithashabu89942 жыл бұрын
വളരെ നല്ല അറിവ് 🙏🙏🙏
@usefulsnippets2 жыл бұрын
🌹🌹🌹
@komalamsekharan57962 жыл бұрын
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി
@usefulsnippets2 жыл бұрын
Thank you 🌹🌹🌹
@gireesanm5724 Жыл бұрын
Thanks sir good performs
@usefulsnippets Жыл бұрын
🌹🌹🌹
@prabhakaranm3662 жыл бұрын
നല്ല അറിവുകൾ... 👌👌
@usefulsnippets2 жыл бұрын
🌹🌹🌹
@sajeevanvn67172 жыл бұрын
നല്ലഅറിവുപങ്കുവെച്ചതിന് നന്ദി
@usefulsnippets2 жыл бұрын
Thank you 🌹🌹🌹
@sumalepcha96722 жыл бұрын
Very good message
@usefulsnippets2 жыл бұрын
🌹🌹🌹
@leenavf99062 жыл бұрын
Very useful
@sahidakp39772 жыл бұрын
Super meal. എല്ലാ പച്ചക്കറികൾക്കും പൂച്ചെടികൾക്കും അടിവളമായും, മേൽവളമായും കൊടുക്കാൻ പറ്റുമോ. Reply plz❤😊
@usefulsnippets2 жыл бұрын
അടിവളമായി ട്ടാണ് കൂടുതൽ കൊടുക്കാറ്, മേൽവളമായി എല്ലാ വിളകൾക്കും കൊടുക്കേണ്ട കാര്യമില്ല കൃഷിച്ചെലവ് കൂടാന് സഹായിക്കുകയുള്ളു Thank you 🌹🌹🌹
@madhunambiar60202 ай бұрын
ചേട്ടന്റെ അവതരണം നന്നായിട്ടുണ്ട്, പക്ഷെ അതിലും നന്നായിട്ടുണ്ട് ഇട്ട ടി ഷർട്ട്. ഇനിയും ടി ഷർട്ട് മാറ്റി മാറ്റി ഇട്ടുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
@krishnakumarkumaran24672 жыл бұрын
സാറിന്റെ ക്ലാസ്സ് ഒക്കെ എനിക്കു ഇഷ്ടപ്പെട്ടു. എന്നേ അദ്‌ഭുതപ്പെടുത്തുന്ന കാര്യം. എന്റെയൊക്കെ ചെറുപ്പകാലത്തു ഒരു സശ്രുഷയുമില്ലാതെ കാണുന്നിടത്തെല്ലാം വളർന്നു കായ പിടിക്കുന്ന ഒരു മരമായിരുന്നു പപ്പായ. അതിനിപ്പോൾ ഇത്രയും കെയർ വേണമെന്നോർത്തനത്ഭുതം
@usefulsnippets2 жыл бұрын
പണ്ടത്തെ കാലത്ത് എല്ലാം നാടൻ ഇനങ്ങളാണ് കൃഷി ചെയ്തിരുന്നത് ഇപ്പോൾ കൃഷി ചെയ്യുന്നത് ഹൈബ്രിഡ് ജനങ്ങളാണ്, നമ്മളെല്ലാവരും ജൈവരീതിയിൽ കൃഷി ചെയ്യാൻ താല്പര്യം ഉള്ളവർ, ഹൈബ്രിഡ് ഇനങ്ങൾക്ക് വിളവു കൂടുതലാണ് പക്ഷേ രോഗപ്രതിരോധശേഷി വളരെ കുറവാണ്, ഭക്ഷണം കൂടുതലായിട്ട് ആവശ്യമുള്ള വിളയാണ് ഹൈബ്രിഡ് ഇനങ്ങൾ ജൈവ വളത്തിൽ അങ്ങനെ കൊടുക്കാൻ നമുക്ക് സാധിക്കില്ല അങ്ങനെ വരുമ്പോൾ പോഷകങ്ങൾ ലഭിക്കാതെ വരുമ്പോൾ പലരോഗങ്ങളും വരും നാടൻ ഇനങ്ങൾക്ക് ഭക്ഷണം കുറച്ചു മതി ജൈവരീതിയിൽ കൃഷി ചെയ്യാൻ വളരെ എളുപ്പമാണ് രോഗപ്രതിരോധശേഷി കൂടുതലാണ് വിളവ് കുറവാണ്, ലഭിക്കുന്ന ഫലങ്ങൾ നല്ല സ്വാദിഷ്ടമാണ് പക്ഷേ ഇന്നത്തെ ജനങ്ങൾക്ക് അതിനോട് വലിയ താല്പര്യമില്ല, എല്ലാവരും പപ്പായ തൈ നടുന്നു ണ്ട് നടുന്ന സമയത്ത് കുറച്ചു വളം കൊടുക്കും പിന്നീട് തിരിഞ്ഞു നോക്കില്ല ആ പപ്പായ മുരടിച്ചു നിൽക്കും അതിൽനിന്ന് മറ്റു പപ്പായ ലേക്ക് രോഗം പരത്തും Thank you 🌹🌹🌹
പൂ പൂവ് ഇടുന്ന സമയത്ത് ഫിഷ് അമിനോ ആസിഡ് സ്പ്രൈ ചെയ്യുക അല്ലെങ്കിൽ ബോറോൺ സ്പ്രേ ചെയ്യുക Thank you 🌹🌹🌹
@rajeshgrandma10912 жыл бұрын
👍👍👍
@SwapnasFoodBook2 жыл бұрын
Useful video sir. 👌🙏👍
@rasheedkm63732 жыл бұрын
Chediye thandode kathrikail cut cheythapole thand murikkunnu ath nthan? Mail aano??? Or vera jeevikal
@usefulsnippets2 жыл бұрын
മയിലിനെ ശല്യം ഉണ്ടെങ്കിൽ മയിൽ ആവാൻ സാധ്യത വളരെ കൂടുതലാണ് Thank you 🌹🌹🌹
@rasheedkm63732 жыл бұрын
@@usefulsnippets solutions
@usefulsnippets2 жыл бұрын
ഗ്ലൈസിങ് ഉള്ള പേപ്പറുകൾ തോരണം രൂപത്തിൽ അങ്ങിങ്ങായി കെട്ടിത്തൂക്കിയ മതി Thank you 🌹🌹🌹
@subadhakv2 жыл бұрын
Useful video
@fayishakv73642 жыл бұрын
Poovund anpoov anu☺
@alishyakumar23032 жыл бұрын
Sir can you please explain how to enrich the cowdung with tricoderma
@usefulsnippets2 жыл бұрын
ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ 👇 kzbin.info/www/bejne/iKG6c6mrlsetodE Thank you 🌹🌹🌹
@bsuresh2792 жыл бұрын
👍🌹
@usefulsnippets2 жыл бұрын
🌹🌹🌹
@mdanapriyadr30832 жыл бұрын
ഗുഡ് പോസ്റ്റ്
@usefulsnippets2 жыл бұрын
Thank you 🌹🌹🌹
@leenavf9906 Жыл бұрын
Sir, Red lady pappaya - ടെ വിത്ത് ഉണ്ടോ
@usefulsnippets Жыл бұрын
വിത്ത് ഇപ്പോൾ കയ്യിലില്ല, ലഭിച്ചാൽ തരാം👍
@Orupraja Жыл бұрын
എന്റെ അനുഭവത്തിൽ പുരയിടത്തിൽ തനിയെ മുളച്ച് ഒരു ശ്രദ്ധയു൦ കൊടുക്കാതെ വളർന്നു ഉശിരിൽ നിൽക്കുന്ന പപ്പായയിൽ നിറച്ച് കായ് ഉണ്ട്. ചട്ടിയിൽ മുളപ്പിച്ച് വലിയ ശുശ്രൂഷ കൊടുത്തതിന് രോഗവും വളർച്ച മുരടിപ്പു൦ ആണ്
@usefulsnippets Жыл бұрын
നാടൻ ഇനങ്ങൾക്കു രോഗപ്രതിരോധശേഷി കൂടുതല
@markosemv80289 ай бұрын
നിങ്ങൾ പ്ലാസ്റ്റിക് പോട്ടോടു കൂടിയാണല്ലോ പപ്പായ മണ്ണിൽ നടുന്നത്. നല്ല അറിവ് നൽകിയതിന് നന്ദി 😂😂
താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ 👇 kzbin.info/www/bejne/nmTLcmVofpKBkLs Thank you 🌹🌹🌹
@mohammedkunji583 Жыл бұрын
താങ്കളെ ഏനിക്ക് അയൽവാസിയായി കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പൊവുകയാണ് ....😂🎉😅😅😅
@usefulsnippets Жыл бұрын
🌹🌹🌹
@salvatv56222 жыл бұрын
സർ ചില പഴ ചെടികൾ നടാൻ ഹോട്ടി കൾചർ കർഷകർക്ക് സഹായം ചെയ്യുന്നു എന്ന് ഒരു പോസ്റ്റ് കണ്ടു അത് നെ പറ്റി പറയാമോ ⁉️
@usefulsnippets2 жыл бұрын
ഓരോരോ പ്രദേശത്തുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് പഴച്ചെടികൾ നടാൻ കൃഷി ഭവൻ സഹായം നൽകുന്നത്, അതാത് കൃഷിഭവനിൽ അന്വേഷിക്കുക
@nskaran84132 жыл бұрын
Aan pappayayil psppaya pidikkumo
@usefulsnippets2 жыл бұрын
പപ്പായ വരില്ല
@maneeshms7226 Жыл бұрын
Dolomite ittial 10days kazhiyanamo sir.
@naflanoor38462 жыл бұрын
original red lady Papaya യുടെ അകത്ത് ധാരാളം Seed ഉണ്ടാവുവോ ?അതോ seed ഇല്ലാത്ത പപ്പായ ആയിരിക്കുമോ original
@usefulsnippets2 жыл бұрын
സീഡ് ഉള്ളത് ഉണ്ട്, ഇല്ലാത്തതണ്ട്
@ummerfarookkannamparabath346310 ай бұрын
നിമ vera എന്താണ് sir
@abdullaullaruveettil5822 жыл бұрын
പുതിയതായി പപ്പായ കൃഷി ചെയ്യാൻ ഇറങ്ങുന്നവർ ആദ്യം agriculture ഡിപ്ലോമ എങ്കിലും പൂർത്തിയാക്കുക.... 😢😢😢😢
@FaizalKoladi2 жыл бұрын
😂
@ayeshaj7652 жыл бұрын
Dolomite എത്ര അളവിൽ ഇടാം,എന്ത് കമ്പോസ്റ്റ് ആണ്,കരിയില കമ്പോസ്റ്റ് ആണോ
@usefulsnippets2 жыл бұрын
പപ്പയ്ക്ക് ഒരുവർഷത്തേക്ക് അരകിലോ വേണം, കുഴി എടുക്കുമ്പോൾ ആദ്യം 200ഗ്രാം ഇടണം മൂന്നുമാസം കൂടുമ്പോൾ 100ഗ്രാം വെച്ച് ഇടണം Thank you 🌹🌹🌹
@sheejap.p11462 жыл бұрын
ബോറോണിന് boric acid പൌഡർ ഉപയോഗിക്കമോ
@usefulsnippets2 жыл бұрын
ഉപയോഗിക്കാം
@bijuunnikrishnan88552 жыл бұрын
പപ്പായ കൂടുതൽ ഉണ്ടാകാൻ ചാരം ഉപയോഗിക്യാൻ പറ്റുമോ ?
@usefulsnippets2 жыл бұрын
ചാരം നമുക്ക് കൂടുതൽ ആയിട്ട് ഉപയോഗിക്കാൻ പറ്റില്ല ചെറിയ രീതിയിൽ കൊടുക്കാം കൂടുതൽ കൊടുത്ത് മറ്റു വളങ്ങൾ വലിച്ചെടുക്കാനുള്ള ശേഷി കുറയും Thank you 🌹🌹🌹
@FaizalKoladi2 жыл бұрын
Thanks 😊
@usefulsnippets2 жыл бұрын
🌹🌹🌹
@brnair83082 жыл бұрын
Good luck sir
@usefulsnippets2 жыл бұрын
🌹🌹🌹
@rajankuttan81802 жыл бұрын
Sir, എന്റെ സംശയം പപ്പായയെ കുറിച്ചല്ല. (Bread fruit) കടച്ചക്ക എന്നാണ് ഞങ്ങൾ പറയുന്നത്. എന്റെ വീട്ടിലെ കടപ്ലാവിൽ നല്ലപോലെ നല്ലപോലെ കയയുണ്ടായി. പക്ഷെ എല്ലാം കൊഴിഞ്ഞു വിഴുകയാണ്. എന്താണ് ഇതിനു ഇതിനു ചെയേണ്ടത്.
@usefulsnippets2 жыл бұрын
പൊട്ടാഷ് അടങ്ങിയ വളങ്ങൾ ഇട്ടു കൊടുക്കുക ബോറോൺ സ്പ്രേ ചെയ്തുകൊടുക്കുക
@sajilkp60312 жыл бұрын
പപ്പായ ചെടി പോട്ട് /ഡ്രമിൽ നടാൻ പറ്റുമോ?
@usefulsnippets2 жыл бұрын
ചെറിയ ഡ്രമ്മിൽ പറ്റില്ല വലിയ ഡ്രം ആവശ്യമായി വരും
@mohammednisarthottappally90022 жыл бұрын
വിത്ത് മുളപ്പിക്കാൻ സമയമായോ? ഏത് മാസമാണ് തൈനടാൻ നല്ലത്?
@usefulsnippets2 жыл бұрын
ജനുവരി മുതൽ മെയ് മാസം വരെ ഏതു മാസം ആണെങ്കിലും നടാം Thank you 🌹🌹🌹
@fayishakv73642 жыл бұрын
. Ella marangulum pookathe nilkunnu
@usefulsnippets2 жыл бұрын
ബോറോൺ സ്പ്രേ ചെയ്തുകൊടുക്കും
@സിദ്ധഔഷധങ്ങളുംമഹിമകളും2 жыл бұрын
സർ. ഇന്ന് പപ്പായ വെച്ചിട്ട് ആറുമാസമായി നല്ല കായ്ഫലം ഉണ്ട് പക്ഷേ ചില പപ്പായ്ക്കു karup അകത്താണ് കറുപ്പ് യിരിക്കുന്നു അങ്ങനെ ആട് ന്നു വീഴുന്നുണ്ട്
@usefulsnippets2 жыл бұрын
ഇലകളിൽ കറുപ്പു കളർ ഉണ്ടോ?, അങ്ങനെയുണ്ടെങ്കിൽ ബ്ലാക്ക് സ്പോട്ട് ഡിസീസ് ആണ് ജൈവരീതിയിൽ മരുന്നില്ല, സാഫ് എന്നുപറയുന്ന കിടനാശിനി സ്പ്രൈ ചെയ്യേണ്ടിവരും Thank you 🌹🌹🌹
@petersunil4903 Жыл бұрын
♥️♥️♥️👍🙋👌🙏
@usefulsnippets Жыл бұрын
🌹🌹🌹
@valsansam89212 жыл бұрын
Sir എന്റെ പപ്പായ പൂക്കുന്നതല്ലാതെ കായിക്കുന്നില്ല... എന്തു ചെയ്യണം plz replay
@usefulsnippets2 жыл бұрын
ഫിഷ് അമിനോ ആസിഡ് ബോറോണ് ഇതിൽ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്തു കൊടുക്കണം മേൽവളമായി ഇട്ട് പൊട്ടാഷും കൊടുക്കണം Thank you 🌹🌹🌹
@naflanoor38462 жыл бұрын
@@usefulsnippets ഫിഷ് അമിനോ ആസിഡ് രാവിലെയാണോ വൈകിട്ടാണോ അടിക്കേണ്ടത്? എത്ര ദിവസം കൂടുമ്പോൾ അടിക്കണം
@usefulsnippets2 жыл бұрын
രാവിലെ സ്പ്രേ ചെയ്തു കൊടുക്കുന്നതാണ് നല്ലത് മാസത്തിൽ രണ്ടു പ്രാവശ്യം Thank you 🌹🌹🌹
@renschacko9359 Жыл бұрын
ആൺ പപ്പായ പൂവിടുന്നുണ്ട് കായ്ക്കുന്നില്ല പരിഹാരം ഉണ്ടോ
@haleemahameed3269 ай бұрын
മുള്ളെൻപന്നി നശിപ്പിച്ചുകളെയും പരിഹാരം എന്താണ്?
@mohammednisarthottappally90022 жыл бұрын
Sir ഉറുമാൻ പഴത്തിൻറെ '(pomegranate' ) കൃഷിരീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? (വീട്ടിൽ വളർത്താൻ)
@usefulsnippets2 жыл бұрын
ശ്രമിക്കാം
@aneeshkannurvlogatozt76422 жыл бұрын
പൈസ കൊടുത്ത് ബ്ലൂ ലേഡി പപ്പായ ചെടി വാങ്ങി നല്ലവളം കൊടുത്ത് പരിചരിച്ചു നട്ടപ്പോൾ ഒന്നും പിടിച്ചില്ല പപ്പായ കുരു വളപ്പിൽ ചാടിയപ്പോൾ മുളച്ച ചെടികൾ നല്ല ആരോഗ്യത്തോടെ വളർന്നു നല്ല കായഫലം തരുന്നു വെള്ളവും വേണ്ട വളവും വേണ്ട 😀
@shineysunil5372 жыл бұрын
😀😀
@hishamsiraj48682 жыл бұрын
Correct,papayak oru carum venda
@c.a.narayannarayan1416 ай бұрын
Red lady has no taste. Suitable for commercial farming
@snpuram12310 ай бұрын
വിത്ത് മുളപ്പിക്കുമ്പോൾ ആൺ പപ്പായ എങ്ങിനെ എളുപ്പം മനസിലാക്കാം?
@sayuj38310 ай бұрын
പാപ്പായയുടെ ആയുഷ്കാലം എത്ര ആണ് 🤔
@latha92532 жыл бұрын
നല്ല മധുരമുള്ളതും വലുപ്പമുള്ളതുമായ പപ്പായ ഏതാണ്?
@usefulsnippets2 жыл бұрын
വലുപ്പമുള്ളതും ഭംഗിയുള്ളതും മധുരമുള്ളതുമായ പപ്പായ റെഡ് ലേഡി പപ്പായ
@rajkrishnan61502 жыл бұрын
പപ്പായയുടെ തണ്ടുകൾ മഞ്ഞളിച്ച് പോകുന്നു .എന്താണ് പ്രതിവിധി ?
@usefulsnippets2 жыл бұрын
താഴത്തെ തണ്ട് ആണോ മഞ്ഞളിക്കുന്നത്, ഇലകൾ മഞ്ഞളിക്കുന്നത് ഇല്ല
@rajkrishnan61502 жыл бұрын
@@usefulsnippets ഇലകളും തണ്ടുകളും താഴെ നിന്ന് മഞ്ഞളിച്ച് പോകുന്നു . ഇപ്പോൾ മുകളിൽ പുതിയതായി വരുന്ന ഇലകൾക്കും നിറ വ്യത്യാസം ഉണ്ട് . റെഡ് ലേഡി പപ്പായ ആണ് .
@usefulsnippets2 жыл бұрын
താഴേന്നു മഞ്ഞളിച്ചു വരുന്നുണ്ടെങ്കിൽ നൈട്രജനെ കുറവാണ്, മുകളിലുള്ള ഇല മഞ്ഞളിക്കുന്ന ഉണ്ടെങ്കിൽ കാൽസ്യ ത്തിന്റെ കുറവാണ് നേരിട്ടും മണ്ണിലാണ് കൃഷി അതോ ഡ്രമ്മിൽ ആണോ, ജൈവവളമാണ് ഇട്ടുകൊടുക്കുന്നത് അതോ രാസവളം ആണോ
@rajkrishnan61502 жыл бұрын
@@usefulsnippets വലിയ ചാക്കിൽ ആണ് പപ്പായ നട്ടിരിക്കുന്നത് . ജൈവവളങ്ങൾ ആണ് കൊടുക്കുന്നത് . ചാണകപ്പൊടി , പിണ്ണാക്ക് വളം , എല്ല്പൊടി , വേപ്പിൻ പിണ്ണാക്ക് , പഴത്തൊലിയുടെ വളം , സുഡോണോമസ് എന്നിവ കൊടുക്കാറുണ്ട്. നൈട്രജൻ്റ കുറവിന് എന്താണ് പരിഹാരം ?
@usefulsnippets2 жыл бұрын
ചാക്കിൽ പപ്പായ നട്ടു കഴിഞ്ഞാൽ അതിൽ കൊടുത്ത് പല വള്ളങ്ങളും വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ അതിൽ നിന്ന് ഒലിച്ചു പോകാൻ സാധ്യത വളരെ കൂടുതലാണ് വളരെ കുറച്ചു വളങ്ങൾ ഇടയ്ക്കിടയ്ക്ക് കൊടുക്കുകയാണ് നല്ലത് നല്ല രീതിയിൽ ചാണക കൊടുക്കുക, അല്ലെങ്കിൽ കപ്പലണ്ടിപ്പിണ്ണാക്ക് പുളിപ്പിച്ച ഒഴിച്ച് കൊടുക്കുക Thank you 🌹🌹🌹
@madhuraji6030 Жыл бұрын
ആദ്യ വട്ട വിളവെടുപ്പ് ന് ശേഷം ഒരു അടി ഉയരത്തിൽ കട ഭാഗം മുറിച്ചുമാറ്റിയാൽ ചില്ലകൾ ഉണ്ടാകുമോ?
@naasmedia2907 Жыл бұрын
2 അടി ഉയരം കാണുന്നെല്ലല്ലോ ചേട്ടാ.? പറയുംബോ ശരിയയയി പറയണം.? ചുമ്മാ മനുഷ്യനെ വടിയാകാതെ.?
@kavilkadavufarm75772 жыл бұрын
2 x 2 x 2 കുഴിക്കു പകരം കോഴി തീറ്റ വരുന്ന ചാക്ക് ഉപയോഗിച്ചാൽ, വിളവിന് ദോഷമായി ബാധിക്കുമോ?
@usefulsnippets2 жыл бұрын
പപ്പായ ചെടി ഉയരം വയ്ക്കുമ്പോൾ നല്ലതുപോലെ കായ പിടുത്തം ഉണ്ടെങ്കിൽ നല്ല കാറ്റടിച്ചാൽ മറിഞ്ഞു വീഴാൻ സാധ്യത കൂടുതലാണ് അങ്ങനെയുള്ള ചാക്ക് ഒരു കൊല്ലമേ നിൽക്കുകയുള്ളൂ, മണ്ണിൽ നേരിട്ട് നടന്ന അതിനേക്കാൾ കൂടുതൽ വളം കൂടുതലായിട്ട് കൊടുക്കേണ്ടിവരും Thank you 🌹🌹🌹
@zayanvlog2077 Жыл бұрын
Pappaya kaikunilla
@usefulsnippets Жыл бұрын
പൊട്ടാഷ് അടങ്ങിയ വളങ്ങൾ കൊടുക്കുക, ബോറോൺ സ്പ്രേ ചെയ്തു കൊടുക്കുക
@karumalabalussery2175 Жыл бұрын
നൈട്രജൻ അടങ്ങിയ വളങ്ങൾ ഏതൊക്കെയാണ്
@c.a.narayannarayan1416 ай бұрын
Urea
@marunattilorumalayali82582 жыл бұрын
ഒരു തൈ കൈയ്യിൽ വെച്ച് നിന്ന് പ്രസംഗിച്ചിട്ട് കാര്യമില്ല ഇടയ്ക്ക് ഒന്നു രണ്ട് പപ്പായ കാണിച്ചതിൽ ഒരു കായ് പോലുമില്ല കഷ്ടം
@usefulsnippets2 жыл бұрын
🌹🌹🌹
@josephoj60289 ай бұрын
കാര്യം മാത്രം പറയാൻ ശ്രമിക്കണം
@saeedsd11212 жыл бұрын
നഴ്സറിയിൽ നിന്ന് വാങ്ങിയതൈ ഹാർഡനിങ് ചെയ്യുമ്പോൾ വെള്ളം നനയ്ക്കരുത് എന്നു പറയുന്നു അപ്പോൾ തൈ ഉണങ്ങി പോവില്ലേ
@usefulsnippets2 жыл бұрын
തൈകളുടെ ഏറ്റവും താഴെയുള്ള ഇലകൾ മഞ്ഞളിക്കുക, തൈ മുഴുവൻ ആയിട്ടും ഉണങ്ങില്ല Thank you 🌹🌹🌹
@ravindranathkt88612 жыл бұрын
1. റെഡ് ലേഡി പപ്പായയുടെ വിത്ത് മുളയ്ക്കുമോ? എങ്കിൽ എങ്ങിനെയാണ് മുളപ്പിയ്ക്കേണ്ടത്? 2. വീട്ടിൽ കായ്ക്കുന്ന ഒരു റെഡ് ലേഡി മരമുണ്ട്. വെയിൽ ഉണ്ടായിട്ടും നീണ്ട് പോവുന്നു. Cut ചെയ്ത് ഉയരം കുറയ്ക്കാമെങ്കിൽ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ പറഞ്ഞുതരാനപേക്ഷ.🙏
@usefulsnippets2 жыл бұрын
വിട്ടു മുളപ്പിച്ച തൈ ഉണ്ടാക്കുന്ന വീഡിയോ 👇 kzbin.info/www/bejne/imnNgIGjrdZ4ors വെയിൽ ഉണ്ടായിട്ടും നീണ്ടു പോകുന്നുണ്ടെങ്കിൽ നമ്മൾ കൂടുതലായിട്ട് നൈട്രജൻ അടങ്ങിയ വളങ്ങളാണ് കൊടുക്കുന്നത് ഏതു ഉയരത്തിലാണ് വേണ്ടത് ആ ഉയരത്തിൽ കട്ട് ചെയ്യുക അതിനുശേഷം കട്ട് ചെയ്ത് ഭാഗത്ത് സുഡോമോണസ് സ്പ്രേ ചെയ്യുക അതിനുശേഷം ആ ഭാഗം പ്ലാസ്റ്റിക് കവർ കൊണ്ട് നന്നായി മൂടിക്കെട്ടി വയ്ക്കുക Thank you 🌹🌹🌹