മോൻസിചേട്ടന്റെ അത്ഭുതപ്പെടുത്തുന്ന കണ്ടുപിടുത്തങ്ങൾ | നാട്ടിലെ ശാസ്ത്രജ്ഞർ | Hot air engine

  Рет қаралды 35,549

Akshay's world Pathiyoor

Akshay's world Pathiyoor

Күн бұрын

Пікірлер: 274
@PradeepU-l7u
@PradeepU-l7u 9 күн бұрын
പുതിയ കണ്ടു പിടിത്തങ്ങൾ നിസ്സാരമായി കാണരുത്, ഇവരെ പ്രോത്സാഹനം ചെയ്യണം, ഇത് ചാനലിലൂടെ അവതരിപ്പിച്ച അക്ഷയ്ശിവദാസിനു നന്ദി, കണ്ടു പിടിത്തം നടത്തിയ സഹോദരന് അഭിനന്ദനങ്ങൾ 🌹🙏
@akshaysworldpathiyoor2345
@akshaysworldpathiyoor2345 9 күн бұрын
Thank you ❤️ ❤️❤️
@akshaysworldpathiyoor2345
@akshaysworldpathiyoor2345 9 күн бұрын
തീർച്ചയായും പ്രോത്സാഹനം വേണം♥️♥️♥️
@jaisnaturehunt1520
@jaisnaturehunt1520 8 күн бұрын
ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തിൻ്റെ സാമൂഹ്യ വ്യവസ്ഥയുടെ പോരായ്മ ആണ് ഇതുപോലെ ഉളളവർ ഒരു പരിധിക്ക് അപ്പുറം വളർന്നു വരാൻ ഇടയകാതെ പോയത്. ചെറുപ്പം മുതലേ ഇവരുടെ ഇത്തരം skills വളർത്തുന്ന രീതിയിൽ വിദ്യാഭ്യാസം കൊടുത്താൽ അവരുടെ കഴിവ് അതനുസരിച്ച് വികസിക്കുകയും വലിയ ശാസ്ത്രജ്ഞർ ആവുകയും ചെയെണ്ടവർ ആണ്.
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 8 күн бұрын
ഈ പുതിയ കണ്ടുപിടുത്തമാണ് 1940 മുതൽ കണ്ടത്
@mgsuresh6181
@mgsuresh6181 8 күн бұрын
ഈ System ഉപയോഗിച്ച് Genarator ഉണ്ടാക്കാൻ ശ്രമിക്കണം.അഭിനന്ദനങ്ങൾ
@shajimkmalli-vx9mx
@shajimkmalli-vx9mx 7 күн бұрын
നല്ല കണ്ടുപിടുത്തം
@nandakumar3454
@nandakumar3454 7 күн бұрын
പ്രവർത്തിച്ചു കണ്ടപ്പോൾ വളരെ കൗതുകം തോന്നി. ഇദ്ദേഹത്തിന് വേണ്ട പ്രോത്സാഹനം ശാസ്ത്ര ഭവൻ നൽകണം.
@Prathyush-q6y
@Prathyush-q6y 4 күн бұрын
I
@Prathyush-q6y
@Prathyush-q6y 4 күн бұрын
😊😊
@bhadranks5719
@bhadranks5719 8 күн бұрын
ജൻമനാ കഴിവുള്ളയാൾ പക്ഷെ അദ്ദേഹത്തിൻ്റെ സാഹചര്യങ്ങൾ അത് വേണ്ടതുപോലെ പ്രയോജനപ്പെടുത്തുവാൻ കഴിഞ്ഞില്ല എന്ന് തോന്നുന്നു. അഭിനന്ദനങ്ങൾ.
@akshaysworldpathiyoor2345
@akshaysworldpathiyoor2345 8 күн бұрын
ശെരിയാണ് ❤️👍
@babuthayyil7485
@babuthayyil7485 5 күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ്
@VijithTab
@VijithTab 7 күн бұрын
M TECH..... അങ്ങനെ എന്തോ ഒരു ചാനൽ ഉണ്ടല്ലോ അല്ലെ...... അവരൊക്കെ ഇതൊക്കെ കാണണം.... ഇതൊക്കെയാണ് കണ്ടുപിടിത്തങ്ങൾ ❤❤❤❤ കണ്ടുപിടുത്തം
@OGGY4637
@OGGY4637 7 күн бұрын
M4 Tech
@crux123ful
@crux123ful 7 күн бұрын
sterling engine ?
@SajiSajir-mm5pg
@SajiSajir-mm5pg 5 күн бұрын
@@VijithTab അയാൾ കാണിക്കുന്നത് എല്ലാം കോപ്പിയടിയാണ്
@anoo001
@anoo001 8 күн бұрын
എൻജിൻ ആദ്യ കാല രൂപം ഇങ്ങനെ ഒക്കെ ആയിരുന്നു പക്ഷെ ഇതുപോലെ ചെറിയ സാധനങ്ങൾ വെച്ച് സ്വന്തം ഐഡിയ ഉപയോഗിച്ച് ഇതൊക്കെ ഉണ്ടാക്കി എടുക്കുക ഒട്ടും ചെറിയകാര്യമല്ല
@akshaysworldpathiyoor2345
@akshaysworldpathiyoor2345 8 күн бұрын
Yes ഇത് ചെറിയകാര്യമല്ല ❤️❤️👍
@sreekumartk290
@sreekumartk290 8 күн бұрын
👍👍👍👍
@user-wd7eq3cm3e
@user-wd7eq3cm3e 4 күн бұрын
സൂപ്പർ.. ഈ കഴിവ് അംഗീകരിക്കപ്പെടേണ്ടതാണ്.. 👌
@akshaysworldpathiyoor2345
@akshaysworldpathiyoor2345 4 күн бұрын
💖💖💖
@anilmarkosemarkose7621
@anilmarkosemarkose7621 7 күн бұрын
ശരിക്ക് training കിട്ടിയാൽ ചേട്ടൻപൊരിച്ചേനെ...
@apbrothers4273
@apbrothers4273 2 күн бұрын
ഈ കണ്ടുപിടുത്തതിന് അഭിനന്ദനങ്ങൾ.ഇനിയും പുതിയ കണ്ടുപിടുത്തങ്ങൾ നടത്തി ഉയരങ്ങളിൽ എത്തട്ടെ
@akshaysworldpathiyoor2345
@akshaysworldpathiyoor2345 2 күн бұрын
👍👍👍👍♥️♥️
@gireeshtk0
@gireeshtk0 3 күн бұрын
ചേട്ടൻ supper🎉 . ഈ സിസ്റ്റം കൊണ്ട് പവർ ജനറേറ്റർ ഉണ്ടാക്കാൻ പറ്റുമോ
@akshaysworldpathiyoor2345
@akshaysworldpathiyoor2345 3 күн бұрын
പറ്റും bro ജനറേറ്ററുമായ് ബന്ധിപ്പിച്ചാൽ മതി 👍👍👍
@jinu870
@jinu870 8 күн бұрын
Stirling engine. It is invented by Robert Stiriling. Congratulations for making the model.
@akshaysworldpathiyoor2345
@akshaysworldpathiyoor2345 8 күн бұрын
❤️❤️👍
@santhasurendran7694
@santhasurendran7694 7 күн бұрын
ഇതുവച്ചിട്ടുള്ള ഫാൻഒക്കെ കാലങ്ങൾക്കു മുന്പേ നിർമിച്ചതാണ് പലരുടെയും അടുത്ത് ഇപ്പോഴും ഉണ്ട്
@wpcclimbing2681
@wpcclimbing2681 Күн бұрын
എന്തും പൈസ കൊടുത്ത് വാങ്ങാം ഉണ്ടാക്കി നോക്കിയിട്ടുണ്ടോ അപ്പോളാണ് അതിൻ്റെ കഷ്ട്ടപാട് അറിയുക അതിന് ക്രിയേറ്റിവിറ്റിയും ഷമയും അർപ്പണ മനോഭാവവും വേണം
@augustusmathew222
@augustusmathew222 5 күн бұрын
Congrats , പഠിക്കുന്ന കുട്ടികൾക്ക് ഇതെല്ലാം കാണിച്ചു കൊടുക്കണം
@akshaysworldpathiyoor2345
@akshaysworldpathiyoor2345 5 күн бұрын
@@augustusmathew222 ❤️❤️👍👍
@Effatha-c5x
@Effatha-c5x 9 күн бұрын
പൊളിച്ചു ബ്രോ
@akshaysworldpathiyoor2345
@akshaysworldpathiyoor2345 9 күн бұрын
Thank you ❤️ ❤️
@kochattan2000
@kochattan2000 8 күн бұрын
വിദ്യാഭ്യാസം കുറവാണെന്നു വിചാരിക്കേണ്ട, എഡിസൺ എന്ന ലോകപ്രശസ്ത ശാസ്ത്രജ്ഞന് കേവലം പ്രൈമറി വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രതിഭയും ഔപചാരികമായ വിദ്യാഭ്യാസവും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. താങ്കൾ വളരെയേറെ അഭിനന്ദനം അർഹിക്കുന്നു.മാലിന്യത്തിൽനിന്ന് വളരെയേറെ വൈദ്യുതി ഉണ്ടാക്കാനുള്ള സാധ്യത ഇതിൽ കാണുന്നു.ദയവുചെയ്ത് ഈ വിഷയം സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെടുത്തുക. അദ്ദേഹം വേണ്ടത് ചെയ്യാതിരിക്കില്ല🙏. ഒരു കാര്യം കൂടി താങ്കളുടെ ചാനലിന്റെ പേര് പറഞ്ഞത് വ്യക്തമായില്ല.
@akshaysworldpathiyoor2345
@akshaysworldpathiyoor2345 8 күн бұрын
മോൻസിചേട്ടന്റെ ചാനലിന്റെ പേര് aaniyum thurumbum (ആണിയും തുരുമ്പും) എന്നാണ്
@shyamprakasht
@shyamprakasht 6 күн бұрын
This is not a new invention. It is a working model of Stirling engine and it invented on 1816. It is less efficient and more complex compared to Diesel or petrol engine.
@dreams4734
@dreams4734 7 күн бұрын
ചേട്ടാ ആശംസകൾ 😍😍😍😍
@josekurian5185
@josekurian5185 8 күн бұрын
Excellent 👍
@user-je8jn4jm5k
@user-je8jn4jm5k 6 күн бұрын
ചേട്ടൻ സൂപ്പർ... ആദ്യമായി മോന്റെ വീഡിയോ കാണുന്നത്... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@akshaysworldpathiyoor2345
@akshaysworldpathiyoor2345 6 күн бұрын
Thank you ❤️❤️❤️❤️
@karenhelo3982
@karenhelo3982 8 күн бұрын
GENIUS. AANU. MONCY BRO......A BIG SCIENTIST👍👍👍👍👍👍👍👍
@akshaysworldpathiyoor2345
@akshaysworldpathiyoor2345 8 күн бұрын
❤️❤️👍👍👍
@girishkumargopalakrishnapi4869
@girishkumargopalakrishnapi4869 7 күн бұрын
ഉഗ്രൻ, പിസ്റ്റണു താഴെ ചൂടുവായു ക്രിയറ്റ് ചെയ്യാൻ ഇന്ധനം കത്തിക്കുന്നതിനു പകരം ഹീറ്റിങ് കോയിൽ കണക്റ്റഡ് to സോളാർ കൂടി ആയാൽ പരിസ്ഥിതി സൗഹാർദ്ദം കൂടി ആയാൽ, ഭാവിയിലേ ഏറ്റവും നല്ല ടെക്നോളജി ആകുമിത്. എല്ലാ ഭാവുകങ്ങളും സഹോദരാ.
@akshaysworldpathiyoor2345
@akshaysworldpathiyoor2345 7 күн бұрын
♥️♥️♥️
@faisalmoideen581
@faisalmoideen581 5 күн бұрын
Solarിൽ ഉപയോഗിക്കാൻ ആണെങ്കിൽ മോട്ടോർ വച്ച മതി
@mathew42able
@mathew42able 5 күн бұрын
ഇതു സ്റ്റെർലിങ് എൻജിന്റെ ഇബ്രൂവൈസേഷൻ ആണ്. വെള്ളം ഉപയോഗിച്ച് വായു തണുപ്പിക്കുന്നതാണന് ഇതിനെ മെച്ചമാക്കുന്നത്.വൈദുതിക്കും ഡീസൽ ,സ്റ്റീo എൻജിനും മുൻപ് ഉപയോഗിച്ചിരുന്ന ഒരു സംവിധാനമാണിത്
@Mathaikutty-gz9ur
@Mathaikutty-gz9ur 5 күн бұрын
Adipoli ...super mind ...
@akshaysworldpathiyoor2345
@akshaysworldpathiyoor2345 5 күн бұрын
💖💖👍
@thomaskt1582
@thomaskt1582 Күн бұрын
National innovation foundation authorities must contact this man and encourage him to improve this invention. Please get in touch with Kerala science and technology department.
@RohithRohithrmathew
@RohithRohithrmathew 8 күн бұрын
Powli sanam 💕📈
@biotech2876
@biotech2876 5 күн бұрын
Modify and make it as a useful one. Congratulations 👏🏼👏🏼👏🏼
@akshaysworldpathiyoor2345
@akshaysworldpathiyoor2345 5 күн бұрын
♥️♥️♥️
@shridharnair2279
@shridharnair2279 2 күн бұрын
Great invention.. salutes to you 🌹
@jayaprasad4937
@jayaprasad4937 8 күн бұрын
ഗുഡ് വർക്ക്‌ ബ്രോ
@akshaysworldpathiyoor2345
@akshaysworldpathiyoor2345 8 күн бұрын
Thank you bro ♥️
@mathaijohanan7300
@mathaijohanan7300 3 күн бұрын
മുന്നോട്ടു മുന്നോട്ടു പോകട്ടെ.ദൈവം കൂടുതൽ കണ്ടുപിടുത്തങ്ങൾക്ക് താങ്കളെ ഉപയോഗിക്കട്ടെ.
@akshaysworldpathiyoor2345
@akshaysworldpathiyoor2345 3 күн бұрын
💖💖💖
@BinuKumar-b2m
@BinuKumar-b2m Күн бұрын
Basically it is a stirling engine.U r modified in water cooling system.Good attempt and good try.Thank u for ur effort and mind.Hats of my bro.Try to more invention.
@akshaysworldpathiyoor2345
@akshaysworldpathiyoor2345 Күн бұрын
💖💖💖💖
@vijayakumarp7593
@vijayakumarp7593 22 сағат бұрын
Nice encouraging effort. If he can scale up to produce larger machine for generating power in higher wattage, this model can be a super model. Heat can be generated by burning waste. Appreciate his efforts.
@akshaysworldpathiyoor2345
@akshaysworldpathiyoor2345 21 сағат бұрын
💖💖💖💖💖
@sajuak15
@sajuak15 Күн бұрын
Congrats, good work🎉🎉🎉inspirational video😊
@akshaysworldpathiyoor2345
@akshaysworldpathiyoor2345 23 сағат бұрын
♥️♥️♥️
@ananduiyer5305
@ananduiyer5305 7 күн бұрын
ഇത് കുറച്ചു വലുതാക്കി ഒരു ജനററേറ്റർ ഓട് ഒപ്പം കണക്ട് ചെയ്താൽ കറന്റ് കിട്ടും 👍👍
@akshaysworldpathiyoor2345
@akshaysworldpathiyoor2345 7 күн бұрын
ജനറേറ്ററുമായ്ബന്ധിപ്പിച്ചാൽ കറന്റ് കിട്ടും
@jksmedia1
@jksmedia1 4 күн бұрын
Nice work 👍
@akshaysworldpathiyoor2345
@akshaysworldpathiyoor2345 4 күн бұрын
❤️👍
@knvenugopalan5750
@knvenugopalan5750 2 күн бұрын
എന്തിനാണ് പണ്ടാരമടങ്ങിയ മൂസിക്കു വല്ലാത്ത അരോചകം
@priyesha5214
@priyesha5214 6 күн бұрын
ഇത് പണ്ട് മുതൽ ഉള്ള കണ്ടുപിടിത്തം ആണ്. Fan ആയി പണ്ടൊക്കെ ഉപയോഗിച്ച് കാണാൻ കഴിഞ്ഞു കുറച്ചു videos ൽ
@akshaysworldpathiyoor2345
@akshaysworldpathiyoor2345 6 күн бұрын
ഇതിന്റെ working principle പുതിയ കണ്ടുപിത്തമാണന്ന് പറഞ്ഞിട്ടില്ല 👍
@spkneera369
@spkneera369 5 күн бұрын
​​@@akshaysworldpathiyoor2345 പുതിയതായി ഒന്നുമില്ല.
@jestinjose467
@jestinjose467 4 күн бұрын
Electricity common akunnathinu munnea table fan Okey sterling engine anu use chythirunnea.
@dragunfiredragunfire8320
@dragunfiredragunfire8320 7 күн бұрын
Nissara karyam alla pully swathamaayi verum scrape items use cheythu oru engine aanu undakkiyathu... Sterling engine..steam engine concept. Just oru leafy add chethaal ithu oru fan aayi.
@akshaysworldpathiyoor2345
@akshaysworldpathiyoor2345 7 күн бұрын
👍♥️
@Roy_stephan
@Roy_stephan 4 күн бұрын
It's great. Piston,connecting rod and crank need to be lubricated otherwise wear and tear will be higher and engine will busted.
@akshaysworldpathiyoor2345
@akshaysworldpathiyoor2345 4 күн бұрын
👍👍👍👍
@shafi3151
@shafi3151 3 күн бұрын
Best of luck
@akshaysworldpathiyoor2345
@akshaysworldpathiyoor2345 3 күн бұрын
♥️♥️♥️👍👍👍
@balachandrannairs7964
@balachandrannairs7964 8 күн бұрын
Super
@sudheersudheer8483
@sudheersudheer8483 4 күн бұрын
Excellent
@akshaysworldpathiyoor2345
@akshaysworldpathiyoor2345 4 күн бұрын
👍👍
@pp-od2ht
@pp-od2ht 9 күн бұрын
Nannayittundu mona
@akshaysworldpathiyoor2345
@akshaysworldpathiyoor2345 9 күн бұрын
Thank you ❤️♥️
@sunilkumarmalampuzha1036
@sunilkumarmalampuzha1036 2 күн бұрын
Valare Nannayi to
@akshaysworldpathiyoor2345
@akshaysworldpathiyoor2345 2 күн бұрын
💖💖💖
@Lathalatha-lm3ux
@Lathalatha-lm3ux 9 күн бұрын
@abnaz654
@abnaz654 3 күн бұрын
സ്റ്റെർലിങ്ങ് എൻജീൻ എന്നാണ് ഇത്തരം എൻജീനുകൾക്ക് പേര്. പണ്ടുകാലത്ത് ഫാനുകൾ, ഫ്രിഡ്ജുകൾ എന്നിവയെല്ലാം ഇത്തരം എൻജിനുകൾ കൊണ്ട് നിർമ്മിക്കപ്പപെട്ടിട്ടുണ്ട്.
@akshaysworldpathiyoor2345
@akshaysworldpathiyoor2345 3 күн бұрын
👍👍
@Joe-d8g
@Joe-d8g 6 күн бұрын
One main point is that this intelligiman has use most items form day to day life. Has talent 👏👏👏👏💐
@akshaysworldpathiyoor2345
@akshaysworldpathiyoor2345 6 күн бұрын
❤️❤️❤️
@franciskv2859
@franciskv2859 2 күн бұрын
Very good
@akshaysworldpathiyoor2345
@akshaysworldpathiyoor2345 2 күн бұрын
♥️♥️
@cuteboy3879
@cuteboy3879 4 күн бұрын
Good
@godmaker5681
@godmaker5681 5 күн бұрын
ആ ചേട്ടൻറെ യൂട്യൂബ് ലിങ്ക് ഉണ്ടോ ? .
@akshaysworldpathiyoor2345
@akshaysworldpathiyoor2345 5 күн бұрын
മോൻസിചേട്ടന്റെ youtube channel name aaniyum thurumbum (ആണിയും തുരുമ്പും) youtube.com/@user-lx9jw3up2z?si=4RWZ89MeaFn3pPuF
@shijomathewsshijomathews1053
@shijomathewsshijomathews1053 7 күн бұрын
മോൻസി chettan കരാട്ടെ പ്രാക്ടീസ് cheyyunnundo😮
@aravindnair7488
@aravindnair7488 7 күн бұрын
Super, Congratulations.
@akshaysworldpathiyoor2345
@akshaysworldpathiyoor2345 7 күн бұрын
👍👍❤️
@syedkutty2676
@syedkutty2676 6 күн бұрын
സൂപ്പർ
@georgevarghese238
@georgevarghese238 4 күн бұрын
This is sterling engine.❤❤❤❤❤
@akshaysworldpathiyoor2345
@akshaysworldpathiyoor2345 4 күн бұрын
Yes👍👍💖💖
@shajikumarnt3871
@shajikumarnt3871 3 күн бұрын
Great
@akshaysworldpathiyoor2345
@akshaysworldpathiyoor2345 3 күн бұрын
💖♥️❤️
@nelsonvarghese9080
@nelsonvarghese9080 5 күн бұрын
Very good... 👍
@akshaysworldpathiyoor2345
@akshaysworldpathiyoor2345 5 күн бұрын
👍❤️
@jossurbab
@jossurbab 4 күн бұрын
Excellent try.
@akshaysworldpathiyoor2345
@akshaysworldpathiyoor2345 4 күн бұрын
💖💖💖
@mohanakrishnan1150
@mohanakrishnan1150 6 күн бұрын
Good work 👍🏼
@akshaysworldpathiyoor2345
@akshaysworldpathiyoor2345 6 күн бұрын
❤️👍
@RockLandInfo
@RockLandInfo 6 күн бұрын
പരിശ്രമത്തെ അഭിനന്ദിക്കുന്നു. ഇത് സ്വന്തമായി കണ്ടെത്തിയതാണെന്ന് മറ്റുള്ളവർ ധരിച്ചോട്ടെയെന്ന നിലപാട് സത്യസന്ധമല്ല. ആളുകൾ വേറേ യൂറ്റ്യൂബ് ചാനലുകളും കാണുന്നവരാണ്.
@akshaysworldpathiyoor2345
@akshaysworldpathiyoor2345 6 күн бұрын
ഇതിന്റെ പ്രവർത്തന തത്വം സ്വന്തമായി കണ്ടെത്തിയതാണെന്ന് വീഡിയോയിൽ പറഞ്ഞിട്ടില്ല
@RockLandInfo
@RockLandInfo 5 күн бұрын
@@akshaysworldpathiyoor2345 സ്വന്തമായി കണ്ടെത്തിയതല്ല എന്നു പറയാൻ ബാധ്യസ്ഥനാണ്. അതാണ് സത്യസന്ധത.
@mubarakkasara1648
@mubarakkasara1648 6 күн бұрын
👌👌👌👌👌👌👌👌👌👌👌
@akshaysworldpathiyoor2345
@akshaysworldpathiyoor2345 6 күн бұрын
❤️❤️👍
@Klm1z
@Klm1z 2 күн бұрын
പുതിയതായി എന്തെങ്കിലും ആയിരുന്നെങ്കിൽ അതിനെ കണ്ടുപിടുത്തം എന്ന് പറയാം....
@akshaysworldpathiyoor2345
@akshaysworldpathiyoor2345 2 күн бұрын
ഇത് പുതിയ കണ്ടുപിടുത്തമാണെന്ന് വീഡിയോയിൽ പറഞ്ഞിട്ടില്ല മോൻസിചേട്ടൻ പുതിയ കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ള ആളാണ് അതുകൊണ്ടാണ് അങ്ങനെ ക്യാപ്ഷൻ കൊടുത്തത്
@saifumalappuram3581
@saifumalappuram3581 6 күн бұрын
ഒരു ഡൈനാമോ ഫിറ്റ് ചെയ്താൽ വൈദ്യുതി ഉത്പാദനം ചെയ്യാം
@akshaysworldpathiyoor2345
@akshaysworldpathiyoor2345 6 күн бұрын
ശെരിയണ്👍👍
@midhuntech3872
@midhuntech3872 4 күн бұрын
Strillig engine
@akshaysworldpathiyoor2345
@akshaysworldpathiyoor2345 4 күн бұрын
Yes👍👍
@jinadevank7015
@jinadevank7015 6 күн бұрын
🌺അഭിനന്ദനങ്ങൾ 🌺
@akshaysworldpathiyoor2345
@akshaysworldpathiyoor2345 6 күн бұрын
❤️
@VLOGS-td8wf
@VLOGS-td8wf 3 күн бұрын
Woow❤
@akshaysworldpathiyoor2345
@akshaysworldpathiyoor2345 3 күн бұрын
💖💖
@samseertirur9010
@samseertirur9010 4 күн бұрын
Old model. .....,👌👌
@premkt1
@premkt1 6 күн бұрын
Super super
@StallaSamuel-c8m
@StallaSamuel-c8m 6 күн бұрын
സങ്കതികൊള്ളം😍😍😍😍😍👍👍👍👍
@akshaysworldpathiyoor2345
@akshaysworldpathiyoor2345 6 күн бұрын
❤️❤️
@SureshVk-u4u
@SureshVk-u4u 8 күн бұрын
Petrol engine making video please
@akshaysworldpathiyoor2345
@akshaysworldpathiyoor2345 8 күн бұрын
OK bro 👍❤️
@ആണിയുംതുരുമ്പും
@ആണിയുംതുരുമ്പും 8 күн бұрын
പുറകേ വരുന്നുണ്ട്
@SureshVk-u4u
@SureshVk-u4u 3 күн бұрын
Ok
@sivaniengineeringwork9770
@sivaniengineeringwork9770 4 күн бұрын
ചേട്ടൻ ഇതിന്വേണ്ടി മെനക്കെട്ടതിന് 100/100 മാർക്ക്😂❤
@akshaysworldpathiyoor2345
@akshaysworldpathiyoor2345 4 күн бұрын
💖💖
@vasudevandevan9607
@vasudevandevan9607 6 күн бұрын
Super
@bencyandrew8247
@bencyandrew8247 8 күн бұрын
സ്റ്റിർലിംഗ് engine
@akshaysworldpathiyoor2345
@akshaysworldpathiyoor2345 8 күн бұрын
Yes❤️👍
@rahulpr2687
@rahulpr2687 2 күн бұрын
Stirling engine
@akshaysworldpathiyoor2345
@akshaysworldpathiyoor2345 2 күн бұрын
Yes👍👍
@roopamstudiopta6035
@roopamstudiopta6035 5 күн бұрын
Try to leave from here
@joypa8719
@joypa8719 6 күн бұрын
Very very good
@akshaysworldpathiyoor2345
@akshaysworldpathiyoor2345 6 күн бұрын
❤️❤️
@varghesekora8378
@varghesekora8378 7 күн бұрын
congratulations
@saifumalappuram3581
@saifumalappuram3581 6 күн бұрын
അത്ഭുതം തോന്നി ❤❤❤❤
@akshaysworldpathiyoor2345
@akshaysworldpathiyoor2345 6 күн бұрын
👍❤️
@JBElectroMedia
@JBElectroMedia 4 күн бұрын
ഇദ്ദേഹം ആദരിക്കപ്പെടേണ്ട വ്യക്തിയാണ്. ഒരു കമ്പനി ഇത്തരം ഉൽപ്പന്നങ്ങൾ ഇറക്കിയാൽ അതിൽ അത്ഭുതപ്പെടാനില്ല.കാരണം അവർക്ക് വൻ പരസ്വങ്ങൾ ഉണ്ടാവും. ഇദ്ദേഹത്തപ്പോലുള്ളവരുടെ ഇതു പോലുള്ള കണ്ടുപിടുത്തങ്ങൾ പുറം ലോകം അറിയണം.
@akshaysworldpathiyoor2345
@akshaysworldpathiyoor2345 4 күн бұрын
👍👍👍💖💖💖
@sabudaniellahab
@sabudaniellahab 5 күн бұрын
super
@akshaysworldpathiyoor2345
@akshaysworldpathiyoor2345 5 күн бұрын
❤️
@motherslove686
@motherslove686 6 күн бұрын
super
@ranjeevanramesan796
@ranjeevanramesan796 7 күн бұрын
ingeru kochannan alla .. immini belya ...belya ... puli .... annanaanu.❤
@akshaysworldpathiyoor2345
@akshaysworldpathiyoor2345 7 күн бұрын
♥️👍
@Shooter_J_I_N
@Shooter_J_I_N 5 күн бұрын
Kollaam poli❤❤
@akshaysworldpathiyoor2345
@akshaysworldpathiyoor2345 5 күн бұрын
♥️♥️👍
@rajeevpn1266
@rajeevpn1266 6 күн бұрын
സ്ട്രില്ലിങ് എൻജിൻ അടിപൊളി
@akshaysworldpathiyoor2345
@akshaysworldpathiyoor2345 6 күн бұрын
👍👍❤️
@rajeevpn1266
@rajeevpn1266 6 күн бұрын
ബ്രോ 👍
@rajeevpn1266
@rajeevpn1266 6 күн бұрын
​@@akshaysworldpathiyoor23450:52 0:52 0:5
@babuvarghese66
@babuvarghese66 5 күн бұрын
Govt സംവിധനങ്ങൾ ഇതൊന്നും ശ്രദ്ധിക്കാൻ ശ്രമിക്കാറില്ല😊
@akshaysworldpathiyoor2345
@akshaysworldpathiyoor2345 5 күн бұрын
👍👍
@ashrafvaliayakath4741
@ashrafvaliayakath4741 8 күн бұрын
ഒരു കാര്യം മനസ്സിലാകാത്തത് ഇത് എന്തിന് ഉപയോഗിക്കാം?
@akshaysworldpathiyoor2345
@akshaysworldpathiyoor2345 8 күн бұрын
ഒരു ജനറേറ്ററുമായ് ബന്ധിപ്പിച്ചാൽ വൈദ്യുതി ഉത്പാദിപ്പിക്കാം 👍
@dragunfiredragunfire8320
@dragunfiredragunfire8320 7 күн бұрын
Ithu oru engine aanu.. Just oru leaf add cheythaal fan aayi.motor add. Cheythu generator aakkam.. Nammade old kalkkari train okke ee conceptil aanu work cheyyunnathu
@akshaysworldpathiyoor2345
@akshaysworldpathiyoor2345 7 күн бұрын
@@dragunfiredragunfire8320❤👍
@anvartkanvarpasha8053
@anvartkanvarpasha8053 6 күн бұрын
1.5 വോൾട്ടിന്റെ യാണോ ?​@@akshaysworldpathiyoor2345
@jacobc5412
@jacobc5412 6 күн бұрын
ഇതിന്റെ ഉപയോഗമാണ് ഈ വീഡിയോ യിൽ കാണുന്ന ത്
@adhishKk
@adhishKk 7 күн бұрын
Strilling engine
@akshaysworldpathiyoor2345
@akshaysworldpathiyoor2345 7 күн бұрын
Yes👍
@sajutom9538
@sajutom9538 3 күн бұрын
ഇതുകൊണ്ട് ഒരു ജനരേറ്റർ നിർമിക്കാൻ പറ്റുമോ k. S. E. B യെ ഇനിയും വിശ്വസിക്കാൻ പറ്റില്ല
@akshaysworldpathiyoor2345
@akshaysworldpathiyoor2345 3 күн бұрын
💖💖👍👍👍
@LilusKichenVlog
@LilusKichenVlog 4 күн бұрын
ഇദ്ദേഹം അറിയപ്പെടേണ്ട ആളാണ്
@akshaysworldpathiyoor2345
@akshaysworldpathiyoor2345 4 күн бұрын
❤️❤️👍👍
@rajeshsng
@rajeshsng 4 күн бұрын
ഇതിൽ അത്ഭുതകരമായ കണ്ടുപിടുത്തം ഒന്നുമില്ലെന്ന് മനസ്സിലാക്കുക. ഏകദേശം 200 വിർഷം മുമ്പു കണ്ടുപിടിച്ച സ്ടിർലിംഗ് എൻജിൻറെ പ്രാകൃത രൂപമാണിത്. പണ്ട് വിദേശത്തൊക്കെ കളിപ്പാട്ട കടകളിൽ വിവിധ ഡിസൈനുകളിൽ വാങ്ങാൻ കിട്ടുമായിരുന്നു. ചെറിയ സ്പിരിട്ട് ലാംമ്പും കൂടെക്കിട്ടും. കത്തിച്ച് വച്ച് ചെറുതായി കറക്കികൊടുത്താൽ നല്ല സ്പീഡിൽ വർക്കുചെയ്യും.
@akshaysworldpathiyoor2345
@akshaysworldpathiyoor2345 4 күн бұрын
അത്ഭുതപ്പെടുത്തുന്ന കണ്ടുപിടുത്തങ്ങൾ എന്ന്പറഞ്ഞത് മോൻസിചേട്ടൻ മറ്റനേകം വർക്കുകൾ ചെയ്തിട്ടുണ്ട് അതിന്റെ വീഡിയോ ഇനിയും ചെയ്യുന്നതാണ് 👍👍
@EXOTICFISHFARM
@EXOTICFISHFARM 7 күн бұрын
Stirling engine 🎉🎉
@akshaysworldpathiyoor2345
@akshaysworldpathiyoor2345 7 күн бұрын
👍👍
@kpkolad
@kpkolad 5 күн бұрын
Super ❤
@akshaysworldpathiyoor2345
@akshaysworldpathiyoor2345 5 күн бұрын
👍♥️
@kunjavakunjava3440
@kunjavakunjava3440 8 күн бұрын
Load...edukuvo
@akshaysworldpathiyoor2345
@akshaysworldpathiyoor2345 8 күн бұрын
Yes👍
@SajiSajir-mm5pg
@SajiSajir-mm5pg 5 күн бұрын
ഇതൊക്കെ വളരെ മുൻപ് നിലവിൽ ഉണ്ടായിരുന്ന ഉപകരണം ആയിരുന്നു... ഇനിയിപ്പോ ഇതിന്റെ പ്രസക്തി??
@akshaysworldpathiyoor2345
@akshaysworldpathiyoor2345 5 күн бұрын
ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഊർജ്ജസ്രോതസ്സുകൾക്ക് ഇന്നും പ്രസക്തിയുണ്ട് 👍❤️
@SajiSajir-mm5pg
@SajiSajir-mm5pg 5 күн бұрын
@@akshaysworldpathiyoor2345 ഇതിൽ വിളക്ക് വെക്കുന്നത് എങ്ങനെ പരിസ്ഥിതി സൗഹാർദ്ദം ആവും
@babuakbabyak612
@babuakbabyak612 5 күн бұрын
മണ്ണെണ്ണ വിളക്കിന് പകരം വേസ്റ്റ് കത്തിക്കുന്നതാണെങ്കിൽ വൻവിജയം തന്നത് ഡൈനാ കണക്ഷൻ കൊടുത്ത് ബൾബുകൾ കത്തുവാണെങ്കിൽ റിക്കാർഡ് വിജയി ആയിരിക്കും ഇതും അത്ഭുതം തന്നെ
@akshaysworldpathiyoor2345
@akshaysworldpathiyoor2345 5 күн бұрын
ശെരിയാണ്❤️❤️❤️👍👍
@spkneera369
@spkneera369 5 күн бұрын
ആദ്യകാല ഫ്റിഡ്ജ് സ്പിരിറ്റ്ലാമ്പ് ഉപയോഗിച്ച് പ്റവർതിക്കുന്നതാുയിരുന്നു.
@akshaysworldpathiyoor2345
@akshaysworldpathiyoor2345 5 күн бұрын
♥️♥️👍
@haridasvk8833
@haridasvk8833 6 күн бұрын
കറന്റ് ഇല്ലെങ്കിൽ ഫാൻ ഉപയോഗിക്കാം
@akshaysworldpathiyoor2345
@akshaysworldpathiyoor2345 6 күн бұрын
👍👍❤️
@PrabhaKumar-ov1sq
@PrabhaKumar-ov1sq 3 күн бұрын
This is called sterling engine which is allready on invention and nothing fresh to be claimed.
@akshaysworldpathiyoor2345
@akshaysworldpathiyoor2345 3 күн бұрын
ഇത് സ്വന്തമായി നിർമ്മിക്കുക എന്നത് വലിയ കാര്യമല്ലേ
@bijodavid91
@bijodavid91 5 күн бұрын
🥰
@aswinbinu9628
@aswinbinu9628 7 күн бұрын
Ith puthiya kandu pidutham alla 😅 njangal 5 varsham Munp ee same engine undakkiyirunnu
@thangal62
@thangal62 5 күн бұрын
👍👍👍👍
@akshaysworldpathiyoor2345
@akshaysworldpathiyoor2345 5 күн бұрын
♥️
@SANI-xw9em
@SANI-xw9em 7 күн бұрын
ഇതൊക്കെ പണ്ടേ കണ്ടു പിടിച്ച സാധാമ്മ
@dragunfiredragunfire8320
@dragunfiredragunfire8320 7 күн бұрын
Iddehatthinte KZbin chanelinte Peru enthaanu
@akshaysworldpathiyoor2345
@akshaysworldpathiyoor2345 7 күн бұрын
aaniyum thurumbum (ആണിയും തുരുമ്പും)
How Strong is Tin Foil? 💪
00:26
Preston
Рет қаралды 64 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 59 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,9 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 64 МЛН