പുതുതായി വരുന്ന സംരംഭകർക്ക് useful ആണല്ലോ!! ... ഞാൻ ടെർമിനേറ്റർ സിനിമയിലെ റോബോട്ടിന്റെ കൈ നിർമിച്ചിട്ടുണ്ട്. വർക്കിംഗ് മോഡൽ ആണ്. കാണുമെന്നു വിചാരിക്കുന്നു . ഞാൻ ആദ്യമായി സംസാരിച്ചു വ്ലോഗ് ചെയ്ത വീഡിയോ ആണ്. തീർച്ചയായും കാണണേ . നന്ദി in advance !
എല്ലാരും മീൻ valarthattey ന്നു നിങ്ങളുടെ സ്ലാങ് ആണ് സൂപ്പർ
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@madhu1234934 жыл бұрын
വളരെ നല്ല രീതിയിൽ ആണ് വീഡിയോ എല്ലാം സാധാരണ ഭാഷാ
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@madhu1234934 жыл бұрын
അസോള.........
@LeafyKerala4 жыл бұрын
Azola 😜😆😆😆😆👍
@SAKALAM4 жыл бұрын
Good Information...... മീൻ കർഷകരെ ഇതിലെ... ഇതിലെ.....
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@rajeenakanniyan30764 жыл бұрын
നിങ്ങൾ പുലിയാണ് ഈ സംസാരം നല്ല രസമുണ്ട് നാട്ടിൽ വന്നിട്ട് വേണം ചെറിയ രീതിയിൽ ഒന്ന് മീൻ വളർത്തൽ പരീക്ഷിക്കാൻ😃😃
@LeafyKerala4 жыл бұрын
Thanks dear And all the very best😍😍😍👍
@thalleholi52744 жыл бұрын
താങ്ക്സ് സിസ്റ്റർ എന്റെ വീട്ടിൽ നാളെ തൊട്ടു ഇതിന്റെ പണി തുടങ്ങും പഞ്ചായത്ത് കൃഷി ഓഫീസർ ഹെൽപ് ചെയ്തു
@LeafyKerala4 жыл бұрын
All the best dear 😍😍😍😍👍
@jayan.p.r46754 жыл бұрын
Good performance and good massage
@LeafyKerala4 жыл бұрын
Tq so much 😍😍👍👍
@ritushantasteworldsashasco69854 жыл бұрын
Njan first vedio kandarnu ipo eyalday oru big fan an athu koodathey fish valarthal enik interest undey
@LeafyKerala4 жыл бұрын
Thanks dear 🌹😍😍😍😍👍ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@prabhakaranvvvallathuveett8684 жыл бұрын
നല്ല വീഡിയോ. അഭിനന്ദനങ്ങൾ
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@thomaspeter934 жыл бұрын
Kurachu പ്രശ്നങ്ങളിൽ പെട്ട് പോയി.. last video yum kaanaan പറ്റിയില്ല.. ഇവിടെ full covid+ cases aanu including my accomodation.. so athinte korachu tension ilum മറ്റും ആയി പെട്ട് പോയി.. Video ചെയ്തത് നന്നായി.. കാരണം ഇൗ സബ്സിഡി ഒണ്ട് എന്നുള്ള കാര്യം അറിയാത്ത ഒരുപാട് പേരുണ്ട്.. അവർക്ക് വലിയ ഒരു സഹായമാണ് ഇൗ വീഡിയോ വഴി കിട്ടുന്ന അറിവ്..
@thomaspeter934 жыл бұрын
Instagram IL details ayakkamo.. thomaskizhakkedan996 / Thomas Peter ennu search cheithaal mathi.. njan follow cheiyunnundu
@LeafyKerala4 жыл бұрын
come to leafykerala facebook page I will give the details because ithil documents ayakkan pattilla
@nisarchinnu91864 жыл бұрын
Hi ആനീ വീട്ടിൽ എല്ലാവർക്കും സുഖല്ലേ ഇത് നല്ലൊരു പെരുന്നാൾ സമ്മാനമാണല്ലോ നാട്ടിലെത്തിയാൽ മനസിലെ സ്വപ്നമാണ് ഫിഷ് ഫാം ഫിഷ് ഫാമിന്റെ കുറെ വിഡിയോകൾ അരിച്ചു പെറുക്കി പടിച്ചൂ അപ്പോളാണ് 40% സപ്‌സീഡിയായി ആനിയുടെ വരവ് കലക്കി തിമർത്തു പൊളിച്ചു സന്തോഷം ഈദ് മുബാറക് 🎶🎶🎼🎼🤗🤗
@LeafyKerala4 жыл бұрын
Thanks dear 😍😍😍👍
@arunbabyranjith4 жыл бұрын
Ani ameea thaks, pravasikalku. Ulla vedio thanks dear
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@nithin143vijayan4 жыл бұрын
നല്ലൊരു അറിവ് തന്നതിന് തേങ്ക്സ്
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം 😍😍👍👍
@abhinjithtvm47554 жыл бұрын
Aani chechi good job 👏 ഒന്നുംപറയാനില്ല👏👏
@LeafyKerala4 жыл бұрын
Thanks dear ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@bijoygeorge14444 жыл бұрын
Good..Thanks for the information..
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@AnilKumar-li1zi4 жыл бұрын
Watching your all vedios.very good.
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@R2TechTravel4 жыл бұрын
Njan eth pole thudagiyalo alojikunund bus kurachu place venam, Video adipoli aaaayitund 😊👍👍👍
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@R2TechTravel4 жыл бұрын
@@LeafyKerala Oru hlp cheyyo ente Chnl onnu prmot Cheyyo, Arodum eth vare chodhichitilya, onnum vijarikaruthtta, Lock dwn sesham 8nte pani kitty Erikka😥, 1yr aayi chnl thudageett Viws Valare kuravanu Budhimutt Elyenkil Plz hlp Me🙏
@spicyinnovativetreatsbyjom20814 жыл бұрын
Very good information you shared ti people who really want to do something
@LeafyKerala4 жыл бұрын
സ്നേഹം സന്തോഷം 😍😍😍😍👍
@spicyinnovativetreatsbyjom20814 жыл бұрын
@@LeafyKerala your welcome god bless you
@krishnanpanamana21474 жыл бұрын
Happy days.. 🤝🤝🤝 എനിക്ക് പ്രയോജനപ്പെടില്ലെങ്കിലും അതുള്ളവർക്ക് ഗുണമാവട്ടേ എന്ന് ആശംസിക്കുന്നു😍 Still with love...❤❤
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@jaisonkurien47844 жыл бұрын
ചേച്ചി plz answer 4Q.. 1, .2 ഹെക്ടർ എന്നാൽ എത്ര? 2, ഈ ചിലവ് എന്ന് പറയുന്നത് അതിനു നമ്മുടെ കയ്യിൽ എങ്ങനെ ബില്ല് കാര്യങ്ങൾ ഉണ്ടാകുക 40%കിട്ടാൻ? 3, 1മീറ്റർ ഉള്ളതിൽ കൂടിയാൽ കുഴപ്പം ഉണ്ടോ? 4, ഈ കുളം നമുക്ക് കുടുംബ ശ്രീ കൊണ്ട് നിർമിക്കാൻ ആണോ or ഹിറ്റാച്ചി ഉപയോഗിച്ച് പറ്റുമോ?
@LeafyKerala4 жыл бұрын
2 ഹക്ടർ എന്നാൽ 494 സെന്റ് എല്ലാ സാധനങ്ങളും gst ഉള്ള ബില്ല് വാങ്ങി സൂക്ഷിക്കുക പിന്നെ അല്ലാത്തത് vouchor ഉണ്ടാക്കി അതിൽ revenue സ്റ്റാമ്പ് ഒട്ടിക്കുക
@LeafyKerala4 жыл бұрын
ഒരു മീറ്റർ മതി ലേശം കൂടിയാലും കുഴപ്പമില്ല
@LeafyKerala4 жыл бұрын
എങ്ങനെ വേണേലും നിർമിക്കാം
@usaffhassanpoolakkal44894 жыл бұрын
Sister ethil padudha kulathinte neelavum veedhiyum ethraya nn valla kanakkumundo Enthayalum ee oru arivu paranjhu thannadhil valare santhosham 👌💗👍⚘
@LeafyKerala4 жыл бұрын
come to leafykerala facebook page I will give the details because ithil documents ayakkan pattilla
@sidikhkwt35724 жыл бұрын
ചേച്ചി അവതരണം കലക്കി 👍👍👏👏👏😀
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@shinomathew81934 жыл бұрын
Chechi supera👍👍👍Natural presentation
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@Shibipalot4 жыл бұрын
4 പദ്ധതിയിൽ 1 mtr ആഴം നീളം വീതി കൂടെ പറയാമോ
@IchayanzVlogz4 жыл бұрын
Nice video chechi ... chechi oru karyam paranju tharamo . Wireless headphone vachittundalo . Audio recording nu anno . Mobile I'll anno video shoot cheyunath ? Wireless headphone etha company
@LeafyKerala4 жыл бұрын
Boat airpodes 😍😍😍😍👍
@IchayanzVlogz4 жыл бұрын
Mobile vachano chechide videos edukunath ? Video edukkuna app ethanu
സഹോദരി എത്ര നല്ല രീതിലാണ് പറഞ്ഞ് മനസ്സിലാക്കിതന്നത്, Thanks sister ... എനിക്ക് മൽസ്യകൃഷിയോട് നല്ല താൽപ്പര്യമാണ് കൂടാതെ ഒരു കാർഷിക കുടുബംകൂടിയാണ്, ഇപ്പോൾ ഞാൻ വിദേശത്താണ്, എനിക്ക് മൽസ്യകൃഷിയെ പറ്റി കൂടുതൽ അറിയണമെന്നുണ്ട് ,നിങ്ങളുടെ നമ്പർ തരാൻ കഴിയുമോ ? ഏത് സമയത്താണ് വിളിക്കാൻ പറ്റുക ? മൽസ്യകൃഷിയെ പറ്റിയുള്ള പല വീഡിയോകളും കാണൽ ലുണ്ട് അതിൽ നിന്നൊക്കെ വ്യത്യസ്തമായതും സാധാരണക്കാരന് പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് അല്പം നർമ്മം കൂടി കലർത്തിയുള്ള ചേച്ചീടെ അവതരണം ഇഷ്ടപ്പെട്ടും,ത്തത് പോലെ തന്നെ ഫിഷ് ഹണ്ടർ എന്ന ചാനലിലെ ചേട്ടൻ്റെ വീഡിയോയും ഇഷ്ടമാണ്, മറുപടി തരണാട്ടോ.. thanks,,all the best
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം സ്നേഹം ചേട്ടാ U can chat me @ leafykerala facebook page Surely help u
@nindukumartn4 жыл бұрын
മോളു അവതരണം സൂപ്പർ
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@sethurajan90864 жыл бұрын
Thanks chechi nale thanne kodukkum urappuuuu😍😍😍😍
@LeafyKerala4 жыл бұрын
😍😍😍😍😍👍
@llailaksim40024 жыл бұрын
Ani kodanchery evideya Onnu vannu kanan thonnunu Endhoru natural life anu Super 🥰
@LeafyKerala4 жыл бұрын
കണ്ണോത് ആണ് Always welcome dear
@llailaksim40024 жыл бұрын
Thanku ani 😍 Nattil vannal theerchayayum varum
@LeafyKerala4 жыл бұрын
Sure dear 😍😍😍😍
@username066604 жыл бұрын
Thank you dear
@LeafyKerala4 жыл бұрын
👍👍❤️❤️❤️🥰🥰
@semmu26874 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം മത്സ്യകൃഷി. പക്ഷെ എന്ത് ചെയ്യാൻ പ്രവാസം കഴിയാതെ ഇതൊന്നും നടക്കൂല. എന്നാലും ചെറിയ ഒരു കുളം ഉണ്ടാക്കി 100 മീൻ എങ്കിലും വളർത്തണം എന്നാണ് എന്റെ ആഗ്രഹം ✌️
@LeafyKerala4 жыл бұрын
All the best dear Iam always ready to help
@reghunath27254 жыл бұрын
pdutha kulathinte length um width um ethrayanu. Airation avasyamundo Paduthakulathinu
@dileepgoal99304 жыл бұрын
Paduthakulathinte size paranjillalo...1 metre depth.....length width parayumo? Thank you
@LeafyKerala4 жыл бұрын
come to leafykerala facebook page I will give the details because ithil documents ayakkan pattilla
Cheyyanam cheruthayittokke undayirunnu ini pravasam avasinippichu nattiletthatte 😊
@LeafyKerala4 жыл бұрын
തീർച്ചയായും ഡിയർ 😍😍
@AllinOneFortheLife4 жыл бұрын
Thaangal upayogikkunna mic ethaanu... nalla voice clarity undu. If you dont mind, please share the details
@LeafyKerala4 жыл бұрын
Boat airpodes
@AllinOneFortheLife4 жыл бұрын
@@LeafyKerala online link onnu share cheyyamo... please
@jaisonkurien47844 жыл бұрын
Sry for disturbance 🙏4:46 .2ആണോ / 2ആണോ? 2 ഹെക്ടർ 494സെന്റ് ആണേൽ .2 എന്നു പറഞ്ഞാൽ 40 സെന്റ് ആണോ? എന്റെ കുളം ആഴം 10feet ഉണ്ട്. Any problem?
@sivadhorasamy46214 жыл бұрын
Nalla video kure kariyangal arayan sadhichu
@LeafyKerala4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@soniyakitchen4 жыл бұрын
ഞാൻ നാട്ടിൽ വരുമ്പോൾ മീൻ വളർത്തുന്നതിന് കുറിച്ച് എനിക്ക് സ്പെഷ്യൽ ക്ലാസ് വേണം പിന്നെ കുറെ മീനും റെഡി അല്ലെ
@LeafyKerala4 жыл бұрын
തീർച്ചയായും
@jaseempk45434 жыл бұрын
Karyggal paranju tharaan avark eshtam aanu
@soniyakitchen4 жыл бұрын
@@jaseempk4543 അതേ
@venkiii03694 жыл бұрын
njngalkk paduthakulam kuzhikan niverthiyilla. vellam kettum. athukond cement tank paniyana vicharikkunne. but aanukulyam kittoo 😑
@pananonk-92204 жыл бұрын
Video nannayitund . Mobile vachanno video edukunath ? Bluetooth mic kittunathinu athu app annu use cheynath ?
@LeafyKerala4 жыл бұрын
By mobile Bluetooth mic with headset Boat airpodes Thanks dear 😍😍😍👍
@pananonk-92204 жыл бұрын
Thanks for the reply ❤️ ഈ മൈക്ക് യൂസ് ചെയ്യുന്നതിന് പ്രത്യേക app ഉപയോഗിക്കേണ്ടതു ഉണ്ടോ ? ഉണ്ടെങ്കിൽ app name പറയാമോ ?
@LeafyKerala4 жыл бұрын
ഞാൻ ഉപയോഗിക്കുന്നില്ല dear
@pananonk-92204 жыл бұрын
Apo e headset chumma connect cheyithu normal mobile camera I'll video eduthal audio kittum alle ?
@LeafyKerala4 жыл бұрын
😍😍😍👍
@sudheeshm36913 жыл бұрын
Thank you chechi..
@rajithasasikumar7144 жыл бұрын
Hai നിങ്ങളുടെ വീഡിയോ നന്നായിട്ടുണ്ട്, ഞങ്ങൾ മീൻ വളർത്താൻ ഒരു കുളം കുഴിച്ചു അതിന്റ ആഴം 6അടി ആണ്, നീളം 15, വീതി 14 sqft ആണ്, ഇതിൽ മീൻ എത്ര ഇടാൻ പറ്റും
@LeafyKerala4 жыл бұрын
എത്ര വെള്ളം ഉണ്ട് എന്ന തിനെ ആശ്രയിച്ചിരിക്കും
@rajithasasikumar7144 жыл бұрын
@@LeafyKerala വെള്ളം 5അടി ആണ് ഉള്ളത്
@pradeepk.r82424 жыл бұрын
മീനില്ലാതെ എന്തോന്ന് ജീവിതം😋😋😋😋😋😋
@LeafyKerala4 жыл бұрын
അതന്നെ 😍😍👍😍
@jijuki87824 жыл бұрын
Annie very good initiative, now every in one Kerala some or other agri activity to self sufficient
@LeafyKerala4 жыл бұрын
Thats it Now people start to realize the importance of agriculture 😍😍😍👍
@shajivaliyavalappil90304 жыл бұрын
Well talk sister
@LeafyKerala4 жыл бұрын
Thanks dear 🥰😍
@Realme.994 жыл бұрын
Thanks .....a lot
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@prasimanu81644 жыл бұрын
Ara cent sthalthu oru cheriya kulam und njan panjayathil anweshichu avaru churugiyadhu 2cent sthalathu kulam venamenna paranjadhu
@LeafyKerala4 жыл бұрын
ഇപ്പോളുള്ള സബ്‌സിഡി 2സെന്റ് കുളത്തിനാണ്.
@ldhoallapra27894 жыл бұрын
ചേച്ചി, പടുതക്കുളം ഡീറ്റെയിൽസ് കൂടുതൽ അറിയണമല്ലോ
@LeafyKerala4 жыл бұрын
come to leafykerala facebook page I will give the details because ithil documents ayakkan pattilla
@smithlaltr71764 жыл бұрын
@@LeafyKerala ok🙏🙏
@jeevakumaran6557 Жыл бұрын
Ente kulathil summeril vellam undavoola....anganeyulla kulathil pattumo
@noufalparol4 жыл бұрын
Veetil oru old 1000 ltr old water tank und..ithil Fish farming nadathan pattimo..eth tharam fish aanu nallath etra kunjugale vare idam e 750 ltr tankil (1000 ltr tankinte kurach taye ninn alle vellam pattullu)
തീർച്ചയായും യു ക്യാൻ chat me on leafy kerala facebook page dear
@idukkikarikandhari27564 жыл бұрын
Hi chechi.... Chechide videokk vendi waiting aarunnu... Sugano chechiii....
@LeafyKerala4 жыл бұрын
സുഖം ritty മോൾ ♥️♥️♥️♥️👍
@sujinrajkattuvila72884 жыл бұрын
എന്റെ വൈഫിന്റെ വീട് പത്തനംതിട്ട(വടശ്ശേരിക്കര)യാണ് അവിടെ ഒരു ബയോഫ്ലോക്ക് തുടങ്ങണമെന്ന് കരുതിയിരിക്കുകയായിരുന്നു..!! ബയോഫ്ലോക്ക് മത്സ്യകൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ സഹായിക്കുമോ ഞാൻ ഒരുപാട് ബയോഫ്ലോക്ക് വീഡിയോസ് കണ്ടിരുന്നു നിങ്ങളുടെ വീഡിയോയും കാണാറുണ്ട് നിങ്ങളെ കോണ്ടാക്റ്റ് ചെയ്യാൻ എന്താണ് വഴി ഒഫിഷ്യൽ കോണ്ടാക്റ്റ് നമ്പർ എന്തേലുമുണ്ടോ ?? അച്ഛന്റെ നമ്പർ ആയാലും മതി ഈ പ്രാവശ്യം ലീവിന് വരുമ്പോൾ അവിടെ ഒന്ന് കാണാൻ ആഗ്രഹമുണ്ട് മത്സ്യകൃഷി പഠിക്കാനും ആഗ്രഹമുണ്ട് നിങ്ങളും പത്തനംതിട്ടയല്ലേ..!!
@LeafyKerala4 жыл бұрын
തീർച്ചയായും u can chat me @ leafy kerala facebook page and നാട്ടിൽ എത്തിയിട്ട് മെസ്സേജ് അയക്കു number തരം
എന്റെ പഞ്ചായത്തിൽ ഇൗ പദ്ധതി ഇല്ല. ഫണ്ട് ഇല്ല പോലും😔. അതുകൊണ്ട് ഞാൻ എന്റെ പദ്ധതി അങ്ങ് ഉപേക്ഷിച്ചു 🙏.
@LeafyKerala4 жыл бұрын
ഫിഷറീസ് ഡിപ്പാർട്മെന്റ് ആയി ബന്ധപ്പെടു അവരും വർഷം തോറും ഒരുപാട് projects ചെയ്യാറുണ്ട്
@THEGUARDIANGAMING4 жыл бұрын
@@LeafyKerala sure
@MrAnishsreedhar4 жыл бұрын
മാഡം ഇതിന്റെ വിപണന സാധ്യത എങ്ങനെയാ? നമ്മൾ തന്നെ കണ്ടെത്താനോ അതോ ഫിഷറീസ് വകുപ്പ്‌കാർ എടുക്കുമോ?
@LeafyKerala4 жыл бұрын
നമ്മൾ തന്നെ വിപണനം ഒരു പ്രശ്നം ആണെന്ന് കരുതുന്നില്ല ആൾകാർ ഫാർമിൽ വന്നു വാങ്ങി പോകും
@unnikuttanunni61254 жыл бұрын
എനിക്ക് ഒരു നാച്ചുറൽ കുളം ഉണ്ട് 5.000 കരിമിൻ കുഞ്ഞ് ഇട്ടിട്ടുണ്ട് 4 മാസം ആയി ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ട് ഈ 31 തിയതിക്ക് ശേഷം കിട്ടും എന്നാണ് പഞ്ചായത്ത് പ്രമോട്ടർ പറഞ്ഞത് . ഈ ഫാം കാണിച്ച് ഈ ആനുകൂല്യത്തിന് അപേക്ഷിക്കാൻ പറ്റുമോ ? വിടിയോ ഇഷ്ടം
@LeafyKerala4 жыл бұрын
Just contact to the promotter itself
@somanunnikrishnanunnikrish8924 жыл бұрын
40%സബ്‌സിഡി കിട്ടാൻ എത്ര %കൈക്കൂലി കൊടുക്കണം
@LeafyKerala4 жыл бұрын
ഇപ്പോൾ അങ്ങനെ ഒന്നും ഇല്ല ചേട്ടാ അതൊക്കെ പണ്ട് അനുഭവം കൊണ്ട് പറഞ്ഞതാ ചുരുക്കം ചിലർ ഉണ്ടെങ്കിലേ ഉള്ളു
@tesed61514 жыл бұрын
@@LeafyKerala bank acc direct varrum
@josemathew41764 жыл бұрын
മലർപ്പൊടിക്കാരന്റെ കഥ അറിയാമോ. സർക്കാരിൽനിന്നു എന്തെങ്കിലും ആനുകൂല്യം കിട്ടണമെങ്കിൽ കൊറച്ചു പുളിക്കും.
@shanavascm76934 жыл бұрын
Oohh negative
@തെയ്യക്കാവ്4 жыл бұрын
നല്ല ഒരു അറിവാണ്👍
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@shajiambalath63264 жыл бұрын
ThanKS.
@LeafyKerala4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@sreekumars60294 жыл бұрын
വളരെ പ്രയോജനകരം 👍
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@lovlychandran33034 жыл бұрын
Kulam undaki. Bhalusseriyil. Meen kunjunghale eviday kitum? Please reply me
@LeafyKerala4 жыл бұрын
ഇപ്പോൾ ലോക്ക് ഡൌൺ ആയതുകൊണ്ട് കുറച്ച് പ്രശ്നം ഉണ്ട് എങ്കിലും കല്ലാനോട് ഒന്നു അന്വേഷിച്ചു നോക്കു അല്ലെങ്കിൽ ഫിഷറീസ് ഡിപ്പാർട്മെന്റ് ആയി ബന്ധപ്പെടു
@afsalmanalath314 жыл бұрын
ഇത്രേം പൈസ മുടക്കാൻ ഈ ഒരു സാഹചര്യം അനുയോജ്യമല്ല, ചെറുതായി ഒരു പടുതാ കുളം നിർമിക്കുന്ന പണിയിലാണ് ഞാൻ ഇപ്പോൾ, ഏകദേശം കഴിയാറായി ✌ but മീനിനെ കിട്ടാനില്ല, മീനിനെ എവിടെന്ന് കിട്ടുമെന്ന് ആർകെങ്കിലും അറിയോ......😥, ഈ ഒരു ചെറു കർഷകനെ പ്രോത്സാഹിപ്പിക്കൂ... ഞാൻ ചേച്ചിയുടെ വീഡിയോ കൾ കണ്ടിട്ടാണ് ഇതിലേക്ക് താല്പര്യം കാണിച്ചത് plz help me.. home location :malappuram. Changaramkulam മീനെ വിൽക്കുന്നവർ കമന്റ് ഇടുമോ plz 🤗
@LeafyKerala4 жыл бұрын
Dear afsal കുറച്ചു സമയം വെയിറ്റ് ചെയൂ ഇപ്പോൾ ലോക്ക് ഡൌൺ ആയതുകൊണ്ട് ആണ് കുഞ്ഞുങ്ങൾക്ക് ക്ഷാമം വന്നത് മലപ്പുറം അല്ലെ താങ്കളുടെ പഞ്ചായത്ത് ഫിഷറീസ് പ്രൊമോട്ടറുമായി ബന്ധപ്പെടു അല്ലെങ്കിൽ ഇവിടെ കോഴിക്കോട് ഫിഷെറീസിന്റ് ഹാച്ചറി ഉണ്ട് അവിടെ പോയി കുഞ്ഞുങ്ങളെ വാങ്ങിക്കാവുന്നതാണ്
@afsalmanalath314 жыл бұрын
@@LeafyKerala Tnx ചേച്ചി
@LeafyKerala4 жыл бұрын
😍😍😍😍😍👍
@sou_rav58744 жыл бұрын
Available in mannuthy
@febinfrancis76264 жыл бұрын
എന്നാന്നറിയാവോ', അ റി യില്ലല്ലോ.,ല്ലേ,, നല്ല, അവതരണം
@LeafyKerala4 жыл бұрын
😜😄😄😆🙏
@hariwelldone23134 жыл бұрын
Hi, ഒരു ഡൌട്ട് ചോദിച്ചോട്ടെ, പുതിയ പടുത വിരിച്ചു കഴിഞ്ഞാൽ രണ്ട് മൂന്നു ദിവസം വെള്ളം കെട്ടി നിർത്തണം അതുപോലെ ഒരു ദിവസം മുഴുവൻ പൊട്ടാസ്യം പെർമഗ്നെറ് കലക്കി കുളത്തിൽ ഒഴിച്ച് വയ്ക്കണം അതുകഴിഞ്ഞു ആ വെള്ളം മുഴുവൻ വറ്റിച്ചു രണ്ട് മൂന്നു ദിവസം വെയിൽ കൊള്ളിക്കണം എന്നൊക്കെ എന്റെ ഒരു ഫ്രണ്ട് പറഞ്ഞായിരുന്നു,,, ഇതിൽ എന്തെങ്കിലും കാര്യങ്ങൾ ഒണ്ടോ,,, പൊട്ടാസ്യം പെർമഗ്നെറ് ഇത് പോലെ കലക്കി വച്ചാൽ ഷീറ്റിനു വല്ല റിയാക്ഷനും വരുമോ പ്ലീസ് ഒന്ന് പറഞ്ഞു തരാമോ
@LeafyKerala4 жыл бұрын
നല്ലതാണ് പക്ഷെ potassium permanganate ചേർക്കണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല റീയാക്ഷൻ ഒന്നും ഇല്ല അണു നശികരണം അണു ഉദ്ദേശിച്ചത് എന്ന് തോന്നുന്നു അളവ് കൂടി പോയാൽ പ്രശ്നം ആണ് വെറുത വെള്ളം നിറച്ചു rins ചെയ്തു ഒഴിവാക്കിയാലും മതി
@hariwelldone23134 жыл бұрын
@@LeafyKerala thank you so much
@RajuRaj-dy3qq4 жыл бұрын
I am Raju. Eniku 1.10acre rubber unde. Athinte idayil photo il kanunna pole kulam unde. Njan ipol gulf il anu. Next year fish valarthan agrahikunu. Rubber nte idayil pattumo.
@LeafyKerala4 жыл бұрын
തീർച്ചയായും പറ്റും
@rashidap363 жыл бұрын
7000 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു സിമന്റ് ടാങ്ക് ഉണ്ട് വീട്ടിൽ അതിൽ മീൻ വളർത്തുന്നതിന് സർക്കാറിൽ നിന്ന് വല്ല ആനുകൂല്യവും കിട്ടുമോ
@vaisakhvmohan81874 жыл бұрын
Paduthaa kullathindaa dimension egayanu parayooo
@LeafyKerala4 жыл бұрын
1mtr ആഴം മതി
@vaisakhvmohan81874 жыл бұрын
@@LeafyKerala neelam, veethi ethraa vennam
@bijuraj40894 жыл бұрын
,👌നല്ല കാര്യം
@LeafyKerala4 жыл бұрын
Thanks dear 🌹😍😍😍😍👍
@alexmarangattumundakayam58234 жыл бұрын
എനിക്ക് മുറ്റത്തൊരു മീൻതോട്ടം പദ്ധതിയിൽ കുറച്ചു ആസ്സാം വാള കുഞ്ഞുങ്ങൾ കിട്ടിയിരുന്നു.. (50 എണ്ണം) അത് എല്ലാം പിടിച്ചു തീരാറായി.. ഇനി ആ കുളം കുറച്ചു വലുതാക്കി 200 എണ്ണത്തിനെ വളർത്താൻ സബ്സിഡി കിട്ടുമോ
Good information Nammude New video kudi onnu kanuka
@maliniksmaliniks32084 жыл бұрын
സുഭിക്ഷ കേരളം പദ്ധതിയിൽ അക്ഷയ വഴി അപേക്ഷ കൊടുത്തിട്ടുണ്ട്. 5 സെൻ്റ് സ്ഥലമാണ് ഉള്ളത്. പടുതാകുളത്തിൽ മീൻ വളർത്താൻ എവിടെയാണ് സമീപിക്കേണ്ടത്. കുഞ്ഞങ്ങളെ കൃഷിഭവൻ തരുമോ? പാമ്പാക്കുട പഞ്ചായത്തും, പാമ്പാക്കുട കൃഷിഭവനും ആണ് ഞങ്ങളുടേത്.
@LeafyKerala4 жыл бұрын
Fisheries co ordinator ഉണ്ട് എല്ലാ പഞ്ചായത്തിലും അവർ ഡീറ്റെയിൽസ് പറഞ്ഞുതരും ഡിയർ
@rkrunni4 жыл бұрын
thank you chechi.
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@rkrunni4 жыл бұрын
@@LeafyKerala ഒരു സഹായം വേണമായിരുന്നു. Where can i find the details of farming that had shown in your presentation. I had searched it in website but didn't found. Can you share me the details.