കുഞ്ഞുങ്ങൾ. ടെ ആഹാരം എല്ലാം ഇവർ കഴിച്ചു കഴിച്ചു കൊഴുത്തു തടിച്ചിട്ടുണ്ട്!!!
@Thankachan-zd5pl8 күн бұрын
Correct 💯
@gauthamprem88338 күн бұрын
Shariya
@shyman92548 күн бұрын
തടി കുറച്ചി റ്റെ പുറത്ത് വിടാവു ജയിലിലെ മനസാക്ഷിയുള്ള അമ്മമാർ നോക്കിക്കോണേ ഇവരെ നിങ്ങൾക്ക് നൻമ വരും കുഞ്ഞിനെ വേദനിപ്പിച്ച സ്ഥലം ഇവർക്കും ഉണ്ടല്ലോ അവിടെ തന്നെ കൊട്ക്ക്. ഒരു ഭിന്നശേഷിക്കാരിയായ അമ്മയുടെ അപേക്ഷ😭😭😭😡😡😡😡😡
@anupamapc45778 күн бұрын
അതും കാണാൻ സാധ്യത ഉണ്ട് ഇത് അല്ലെ swabha
@shivankp94548 күн бұрын
സത്യം
@SameeraShafeek-z8f8 күн бұрын
ഒരിക്കലും ഉറങ്ങാതെ കിടക്കുന്ന ശിക്ഷ നൽകണം.
@AkkupuchuCp8 күн бұрын
ഈ ആയമാരെ നിയമിച്ചവരെ ആദ്യം ചോദ്യം ചെയ്യണം. ഈ കുഞ്ഞുങ്ങള ഉപദ്രവിച്ച ഈ തേവടിശ്ശികളെ കല്ല് എറിഞ്ഞ് ,ആ നാട്ടുകാർ കൊല്ലാതെ വിട്ടത് ശരിയല്ല. രണ്ടര വയസ്സ് കുഞ്ഞുങ്ങൾ. കേൾക്കാൻ തന്നെ മനസ്സിന് ശക്തി ഇല്ല.. ഇങ്ങനെയുള്ളവരെ സംരക്ഷണം നൽകാനും നമ്മുടെ സർക്കാർ മുന്നിൽ തന്നെ., അവളുമാരെ പുറത്ത് വിടുന്ന ദിവസം തന്നെ നാട്ടുകാർ തക്ക ശിക്ഷ നൽകണം.
@brijithid8 күн бұрын
പാർട്ടി പിൻവാതിൽ നിയമനം കിട്ടി കുട്ടികളുടെ ജനനേന്ദ്രിയം തുകർക്കുന്ന കേഡർമാരായ പ്രതികൾക്ക് കത്തുന്ന തെങ്ങിൻ വിറക് കുത്തി കയറ്റിയുള്ള പ്രത്യേക തെറാപ്പി അത്യാവശ്യമാണ്. ' ഇ സ്ഥാപനതിൻ്റെ പ്രസിഡൻ്റ് മുഖ്യമന്ത്രിയും വൈസ് പ്രസിഡൻ്റ് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയുമാണ് എന്നതാണ് ഏറ്റവും പ്രധാനം
@mrk65648 күн бұрын
സഖാത്തികൾ 😡😡😡😡😡😡😡
@johncoommen75138 күн бұрын
ഇവരെ ഒന്നും ചെയ്യാൻ പറ്റത്തില്ല പാർട്ടിയിലെ അംഗങ്ങളാണ്.
@shajups-r5j8 күн бұрын
സത്യം.. ഞാൻ ഒത്തിരി കരഞ്ഞു ഇത് കേട്ടിട്ട് 😭
@johnypa73887 күн бұрын
ഇവരെ ഒന്നും പറഞ്ഞിട്ട് യാതൊരു കാര്യം ഇല്ലാ വിധവകളുടെ പെൻഷൻ കാശ് അടിച്ചു മാറ്റിയ C.P.M. കാർ അല്ലേ ഇതല്ല ഇതിനപ്പുറവും ചെയും.എന്തോ ദൈവ ഗുരുത്തം കൊണ്ട് ആഹാ കുഞ്ഞുങ്ങളേ പീഡിപ്പിക്കാതെയ് വിട്ടു.ഇവർ അതും ചെയ്യുവാൻ മടിക്കുന്നവർ അല്ല.
@Musari9898 күн бұрын
എന്തിനാണ് മനസാക്ഷി ഇല്ലാത്തവർ ഈ ജോലിക്ക് പോകുന്നത്.. അംഗൻവാടിയിലും ഉണ്ട് ഇത്തരം സ്വഭാവമുള്ളവർ.. കുട്ടികളോട് ഒരു കരുണയും സ്നേഹവും ഇല്ലാത്തവർ എന്തിനാണ് ഈ ജോലിക്ക് കേറുന്നത്.. ശബളം മാത്രം പ്രതീക്ഷിച്ചാണെങ്കിൽ ഇവർക്ക് വേറെ ജോലിക്ക് പോയാൽ പോരെ... ഒരു മാനദണ്ഡവും പാലിക്കാതെ ഇവരെ പോലെ ഉള്ളവരെ നിയമിക്കുന്നവരെ വേണം പറയാൻ....ഈ ലോകത്തു പിടിക്കപ്പെടാതെ ഇത്തരം കുറ്റങ്ങൾ ഇപ്പോഴും മറഞ്ഞിരുന്നു ചെയ്യുന്നവരോടും പിടിക്കപ്പെട്ടവരോടും..ചെയ്തതിനൊക്കെ ....ഒഴിഞ്ഞു മാറാൻ പറ്റാതെ പിടിക്കപ്പെടുന്ന... ചോദ്യം ചെയ്യപ്പെടുന്ന... ശിക്ഷിക്കപെടുന്ന...ദൈവത്തിന്റെ കോടതിയിൽ കയറുന്ന ഒരു ദിവസം വരാനുണ്ടെന്നു ഓർത്തോ....
@afnaafna28887 күн бұрын
Arum chodikkan varilla ennulla kunjungalod enduvenmenkilum cheyyallo. Idokke etranalayi ivalumarepolullavar cheyyunnundavum. Ee joli cheyyan vayyenki poi vere panithirakk.
@archangelajith.8 күн бұрын
She is just a child !!! വെറും രണ്ടര വയസ്സ് ! എന്തൊരു ജന്മങ്ങളാണ് ഈ 2 സ്ത്രീകൾ ? എല്ലാ തരത്തിലും നിസ്സഹായയായ ഒരു കൊച്ച് കുഞ്ഞ്. ഒരു പരിഭവം പോലും പറയാനോ, ഒന്ന് കൊഞ്ചിക്കരയാൻ പോലും, സ്വന്തമെന്ന് പറയാൻ അതിന് ഈ ലോകത്ത് ആരുമില്ല. അങ്ങനെയുള്ള ആ നിസ്സഹായയായ പൊടിക്കുഞ്ഞിനെ "അമ്മമാരെന്ന് " അവകാശപ്പെടുന്ന സ്ത്രീ വർഗ്ഗത്തിൽ പെട്ട ഈ 2 വരട്ട് പെണ്ണുമ്പിള്ളമാർക്ക്, എങ്ങനിങ്ങനെ ചെയ്യാൻ തോന്നുന്നു ? ഇവളുമാരും മക്കളുള്ള അമ്മമാരല്ലേ ? സ്വന്തം വീട്ടിലെ പ്രശ്നങ്ങൾക്ക് മൊത്തം തീർക്കേണ്ടത് പൊടിക്കുഞ്ഞിനോടാണോ ? പാവം, എന്തുമാത്രം വേദനിച്ചു കാണും ! മനസ്സും ശരീരവും !😥😥😥😥
@santhosh.868 күн бұрын
adipoli
@shinymadhu55498 күн бұрын
😢😢😢😭
@muhammedriyas45148 күн бұрын
Ntha cheyya ingneyum ulla alukal ivde und jeevikunnu😢😢😢
@aslamaslu17118 күн бұрын
😢😢
@kavithapp33818 күн бұрын
😢😢athe
@ameyasworld52928 күн бұрын
അവളുമാരുടെ കാല് പിടിച്ച് നിലത്ത് അടിക്കാൻ ആരുമില്ലെ അവിടെ?🤬
@sanhamolcva158 күн бұрын
ആ കുഞ്ഞിനെ പോലെ ഇനിയും വേറെ കുഞ്ഞുങ്ങൾ ഉണ്ടാവുമോ വേദനിച്ചു കഴിയുന്ന 😢
@Shino-pw5zm8 күн бұрын
കാണും പാവങ്ങൾ
@Vidhu5938 күн бұрын
ഉറപ്പായും കാണും. ഇപ്പോൾ ഇത് പുറത്തു വന്നപ്പോഴാണ് നമ്മൾ അറിഞ്ഞത്. അപ്പോൾ അറിയാത്ത എത്ര സംഭവം ഉണ്ടാകും. ഇത് സ്ഥിരം നടക്കുന്ന കാര്യമാവും
@fellap54708 күн бұрын
ഞാനും അതാ ചിന്തിച്ചത് 😪
@georgebaiju69978 күн бұрын
പണ്ട് കോടിയേരി ബാല കൃഷ്ണൻ ന്റെ കുഞ്ഞിന് ed ടെ റൈഡ് നടക്കുമ്പോൾ. ബിസ്ക്കറ്റ് കിട്ടിയില്ല എന്ന് കേട്ടപ്പോൾ. ഓടി എത്തിയത് ആണ് ഈ സമിതി!!!
@gauthamprem88338 күн бұрын
Nga ....Shari anallo.
@refresh51428 күн бұрын
ഇവിടെയൊക്കെ പാർട്ടിക്കാർക്ക് ജോലി കൊടുക്കുകയല്ല വേണ്ടത് കുഞ്ഞുങ്ങളെ സ്നേഹിക്കാനും നോക്കാനും ക്ഷമയും ഒക്കെ നോക്കി വേണം ജോലി കൊടുക്കാൻ
@johncoommen75138 күн бұрын
അങ്ങനെയല്ല കളിക്കാൻ കിട്ടുന്നവർക്ക് കൊടുക്കും
@Sillver12348 күн бұрын
3 തടിച്ചികൾ.... തിന്നത് എല്ലിന്റെ ഇടയിൽ കുത്തുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
മാതാപിതാക്കൾ ഇല്ലാതായാൽ കുഞ്ഞുങ്ങളുടെ അവസ്ഥ.. ഓർക്കാൻ വയ്യ. കണ്ണിൽ ചോരയില്ലാത്ത താടകമാരുടെ പീഡനം ഏറ്റ് വളരേണ്ടി വരും
@Yuva-e9c8 күн бұрын
ആത്മഹത്യാ ഒന്നിനും പരിഹാരമല്ല.. ചെയ്യുന്നവർ മക്കളെ കൂടെ കൊണ്ടുപോകുന്നത് ഇതുകൊണ്ട
@saleemolsalee71598 күн бұрын
കൊടും ദുഷ്ടത്തി കളാണ് അവരെല്ലാം😢😢😢😢
@dreamcatcher11728 күн бұрын
മക്കളില്ലാത്തവർ ദത്ത് ചോദിച്ചാൽ കൊടുക്കില്ല🥺
@vinodr87508 күн бұрын
സത്യം ഇത് പോലുള്ള സ്ഥലത്തേക്ക് മാത്രേ അയക്കു 🧐🧐🧐🧐🧐
@sand72328 күн бұрын
സത്യം... എത്ര നല്ല നല്ല മനസ്സുള്ള അമ്മയാവാൻ കൊതിക്കുന്ന സ്ത്രീ കൾ ഉണ്ട്.. കൊടുക്കില്ല.. നിയമത്തിന്റെ നൂലാമാ ലകൾ.... 😔
@dreamcatcher11728 күн бұрын
@user-lz5rr6jh4g കോടതിയിൽ പോയാലും കിട്ടില്ല.. വലിയ സാമ്പത്തികമുള്ളവർക്ക് മാത്രമേ കൊടുക്കൂ.. സ്നേഹം അല്ല വേണ്ടത് അവർക്ക്..
@Nàaáàâaäaāaåaãàæ8 күн бұрын
ദത്തു എടുക്കുന്നവർ ഇതിലും വലിയ ഉപദ്രവം ചെയ്യില്ലെന്നു എന്ത് ഉറപ്പാണ് ഉള്ളത്
@rosyjacob27718 күн бұрын
💯Codathi ,Avide Evide poi Chothikan Parayum....Etra peraa Chothikunne Athinokkum Kodukilla Ethu pole Thadichigalde Kude Irunnu Athinde News Kelpikan Midukan maraa😡😡😬😬😬
@reshmakp78 күн бұрын
ഇങ്ങനെ ഒരു കേസ് വന്നത് കൊണ്ട് എല്ലാവരും അറിഞ്ഞു അല്ലെങ്കിൽ ആ കുഞ്ഞുങ്ങൾ ഇതൊക്കെ അനുഭവിച്ച് അവിടെ കഴിയേണ്ടി വരും
@issazsworld11128 күн бұрын
Need medical checkup in every month will reduce this probms
@saleenak43268 күн бұрын
Yes, correct💯👌🏻
@mindmatter19868 күн бұрын
True
@catherineshirly59588 күн бұрын
Better by week under government doctor strict investigation
@Kavirajok8 күн бұрын
Yes
@johnsebastian5268 күн бұрын
കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ കൊണ്ടുവരുന്ന നല്ല ഭക്ഷണം, വിറ്റാമിൻ ഗുളികകൾ ഇവർ അകത്താക്കുന്നുണ്ട്. അതുകൊ ണ്ടാണ് പിടിക്കപ്പെട്ട സ്ത്രീകൾ ഇത്ര വണ്ണം വച്ചിരിക്കുന്നത്. വീട്ടിലോട്ടു കൊണ്ടുപോകും. കുട്ടികൾക്ക് ഇതു വല്ലതും അറി യാമോ. എന്തൊരു ദുഷ്ട്ടത.
@dinkuminkuvlog7 күн бұрын
അള്ളാഹ് 😭😭😭ഞങ്ങളുടെ മക്കൾ ഞങ്ങളില്ലാതെ എങ്ങനെ ജീവിക്കും, റബ്ബേ എല്ലാ മാതാപിതാക്കൾക്കും ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസ്സ് നൽകണേ അള്ളാഹ്, ഞങ്ങൾക്ക് പകരം ഒരാളും ആകുല അള്ളാഹ് 😭
@MubiMubi-zz4ns7 күн бұрын
🤲🏻🤲🏻
@Truelife-12347 күн бұрын
സത്യം 🙏🏻🙏🏻
@junujunaid25298 күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി മടുത്തു ജനങ്ങൾക്ക്
@sunitharanjith39128 күн бұрын
Ini ethra varsham und bharanam theeran
@Anuworld9438 күн бұрын
@@sunitharanjith39122
@HidenHiden-b6v8 күн бұрын
നിന്നെപ്പോലുള്ള മരപ്പട്ടന്മാർ കാരണമാണ് ഭാരത രാജാവിന് ജനപ്രീതി വർദ്ധിക്കുവാൻ കാരണം... ഇതുപോലെ പരസ്പരം ബന്ധമില്ലാത്ത കാര്യത്തിന് എല്ലാരും ഭാരതരാജാവിനെ കുറ്റപ്പെടുത്തുന്നു അത് ഭാരത രാജാവിന് സഹതാപമായി മാറി..... ഇവിടെ പിണറായി വിജയൻ എന്താണ് ചെയ്തത് തെറ്റ്... ഉമ്മൻചാണ്ടി ഭരിക്കുന്ന കാലത്തും ഇത് അല്ല ഇതിനപ്പുറമുള്ള കാര്യങ്ങൾ നടന്നിട്ടുണ്ട്... ഈ ഓൺലൈൻ മീഡിയകൾക്ക് ആളുകൾ മണ്ടൻമാർ അല്ല 😀😀😀😀😀😀😀
@witnesslee73658 күн бұрын
@@sunitharanjith3912ഒന്നര വർഷം...
@devilbose27487 күн бұрын
കോൺഗ്രസ് വന്നാൽ ഇതൊക്കെ മാറുമോ? ഇടത്തെ കാലത്തെ മന്ത് വലത്തേ കാലിൽ. കമ്മ്യൂണിസ്റ്റ് കാരെ ക്കാൾ മോശം ആണ് കോൺഗ്രസ്.. മുൻ സർക്കാർ ഭരണം പരിശോധിച്ചാൽ..
@SameeraShafeek-z8f8 күн бұрын
ഒരു ഉളുപ്പും ഇല്ലാതെ വണ്ടിയിൽ കേറി പോവുന്ന കണ്ടാൽ അറിയാം ഒന്നും നടക്കാൻ പോവുന്നില്ല എളുപ്പം ഇറങ്ങി നടക്കും എന്ന്
@sunitharanjith39128 күн бұрын
Sathyam tto
@geetharamachandran2957 күн бұрын
അതെ അഹങ്കാരികൾ
@veenaabhi36128 күн бұрын
എല്ലാ കുഞ്ഞുങ്ങളെയും ഇവർ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് നോക്കണം
@chinchugopal16588 күн бұрын
ഇങ്ങനെ എത്രെയോ കുഞ്ഞുങ്ങൾ വേദനിച്ചു കഴിയുന്നുണ്ടാകും
@ZanhamolZannu7 күн бұрын
എനിക് ഒരു മോളുണ്ട് same age ...ഞാന് ചിന്തിക്കുകയാണ് ദൈവമേ എന്തൊരു ക്രൂരത ആണെന്ന് ...എന്റെ മോളൊകെ ഇപോയും പകലിൽ വരെ മൂത്രം ഒഴികണം എന്നു ശരിക് പറയാന് തുടങ്ങിയിട്ടില്ല വല്ലപോയും പറയും അല്ലങ്കിൽ ചിലപോൾ പറയാന് ഓടി വരുബോയേകും ഒഴിച് പോകും ...അങനെയുള കുഞ്ഞു മക്കൾ എങനെയാ ഉറകിൽ എഴുന്നേറ്റ് പറയുക....ഈ വാര്‍ത്ത കേട്ട് ഒരു നിമിഷം ഞാന് ദൈവതോട് പ്രാർത്ഥിചുപോയി നമമളെ മക്കളെ ആർകും ബാധ്യത ആകി നമമളെ മാത്രം കൊണ്ടുപോവലേ അല്ലാഹ്ന്...ഇപോയും ആ കുഞ്ഞു മനസ്സ് തേടുനനുണ്ടാവും അച്ചനേയും അമമയേയും എന്താ സംഭവിച്ചേനന് പോലും ആ മോൾക് അറിയുന്നുണ്ടാവില...പാവം എനിക് വല്ലാത്ത സങ്കടം വരുന്നു .😢😢😢ആ അമ്മ എങ്കിലും ഉണ്ടായിരുനനങ്കിൽ
@MubiMubi-zz4ns7 күн бұрын
Sathyam..njanum ente mole orthu 😢
@husnaburhan98738 күн бұрын
കേട്ടിരിക്കാൻ പോലും പറ്റുന്നില്ല 😢
@manukkdmanu72967 күн бұрын
റിപ്പോർട്ടർ പറഞ്ഞത്💯💯✅
@ShayanHh8 күн бұрын
പാവം കുഞ്ഞ് അവരുടെ മാതാപിതാക്കൾ ജീവനോടെ ഇല്ല എന്ന് കേട്ടപ്പോൾ വല്ലാത്ത വിശമം😭😭
@UmaibanThaha8 күн бұрын
😮ആ മാതാ പിതാക്കകളുടെ കാവൽ ഉണ്ട് പടച്ചവൻ കാക്കട്ടെ എല്ലാ മക്കളെയും
എന്തിനാ മുഖം മറയ്ക്കുന്നത്. വ്യക്തമായി കാണിക്ക്. എല്ലാവരും കാണട്ടെ രാക്ഷസികളെ
@shajahanm72887 күн бұрын
@@JayasreeL-hq7dk പൊലയാടിച്ചികൾക് നാണം ആവും..അതിനാണ് മണവാട്ടികളെ മുഖം മറച്ച് കൊണ്ട് പോവുന്നത്
@aboobacker38367 күн бұрын
അതിനു വേണ്ടത് പത്രപ്രവർത്തകർ ഒരു മാസത്തിൽ ഒരിക്കൽ അവിടെ ചെന്ന് ചെക്ക് ചെയ്യുക മറ്റേതൊക്കെ രാഷ്ട്രീയ പ്രവർത്തനം കാരണം ഒരു നിയമനടപടിയും നടക്കില്ല
@ThomasPV-ry4vy8 күн бұрын
കേരളത്തിൽ ശിക്ഷകോപ്പുണ്ടാകും
@sarithajubish8 күн бұрын
ഇതിനൊന്നും നടക്കാൻ പോലും വയ്യ എന്നിട്ടാണോ കുഞ്ഞുങ്ങളെ നോക്കുന്നത്
@SBDas-m4m8 күн бұрын
ഈ തടാകകൾ മോശമല്ലല്ലോ.. കട്ട് തിന്ന് കൊഴുത്തു. കുഞ്ഞിനെ ഉപദ്രവിക്കുന്നത്
@manjushas44557 күн бұрын
ഓരോ കുട്ടികളെയും തനിച്ച് തനിച്ച് ചോദ്യം ചെയ്യപ്പെടണം മീഡിയയുടെ മുൻപിലോ മറ്റ് ഉള്ളവരുടെ മുൻപിലോ കുട്ടികൾ സത്യം പറയണം എന്നില്ല വളരെ സ്നേഹത്തോടെ ഈ കുഞ്ഞുങ്ങളുടെ ചോദിച്ചു മനസ്സിലാക്കണം നിങ്ങൾ കുഞ്ഞുങ്ങൾക്ക് ഉറപ്പും നൽകണം ഇതുമായി ബന്ധപ്പെട്ട ആരും കുഞ്ഞുങ്ങളെ ഉപദ്രവിക്കില്ല എന്ന്
മക്കൾ ഇല്ലാത്ത എത്രയോ പേർ ഉണ്ട് അവർക്ക് കൊടുത്തുകൂടെ 😢
@FarijaSamad8 күн бұрын
അതും പ്രേശ്നവാ പാവങ്ങൾ.. അവർ ഒരു നിലയിൽ എത്തും വരെ കഷ്ടപ്പാടാണ്... മക്കൾ ഇല്ലാത്തവർക്കു ഇവരെ എടുത്തെന് ശേഷം കുട്ടികൾ ആയാൽ ഇവരെ കൊല്ലാകൊല ചെയ്യും എത്രെയോ കേട്ടിരിക്കുന്നു athilum നല്ലത് ivde നികാന്നതാ
@ashrafma73388 күн бұрын
രാഷ്ട്രീയം നോക്കി ആയ മാരെ നിയമിച്ചാൽ ഇങ്ങനെയൊക്കെ ഉണ്ടാക്കും...നല്ല സൈക്കോളജിസ്റ് നെ കൊണ്ട് ഇൻ്റർവ്യൂ ചെയ്യിക്കണം പുതിയ നിയമനങ്ങൾക്ക്...പിന് വത്തിൽ നിയമനം ആരും..നമ്മുടെ രാഷ്ട്രീയക്കാർ. നന്നാവില്ല.
@HidenHiden-b6v8 күн бұрын
ഇവർക്ക് മാനസികരോഗംമല്ല... പക്ഷേ മാനസികമായ ഒരു ചൊറിച്ചിൽ ആണ്... ഇതുപോലുള്ള ചൊറിച്ചിൽ തീർക്കണം എങ്കിൽ ആറുമാസത്തേക്ക് അകത്തിട്ടാൽ ശരിയാകും....
@ShiniS-s3l8 күн бұрын
ഒരു കുഞ്ഞ് ഇല്ലാത്ത വേദന കുഞ്ഞില്ലാത്തവർക്ക് മാത്രമേ അറിയാൻ പറ്റും ഇവർക്കും വീട്ടിലും കുട്ടികളെല്ലാം ഉള്ളതല്ലേ കുഞ്ഞുങ്ങൾ കരഞ്ഞാൽ എന്റെ മനസ്സ് പിടയ്ക്കും പച്ചമൃഗങ്ങളാണ് ഇവർ മൂന്നുപേരും നാട്ടുകാരുടെ ഇടയിൽ ഇട്ടു കൊടുക്കണം അതാണ് മാഡം നിങ്ങൾ പറഞ്ഞ വാക്കാണ് മനുഷ്യത്വം എന്നൊരു
@vismayaengineerings83047 күн бұрын
ഈ വാർത്ത പുറത്തു കൊണ്ടു വന്നവർക്കയിരിക്കും ഇനി കഷ്ടകാലം
@lekha92408 күн бұрын
ഇത്രയും കുഞ്ഞുങ്ങൾ ഇവിടെ കിടന്നു നരകിക്കുമ്പോൾ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കൊടുക്കാൻ എന്തൊരു കുരുക്കാണ് നിയമം എണ്ണ കോപ്പിലൂടെ ഉണ്ടാക്കി വെച്ചിരിക്കുന്നത്
@anjalikiran96138 күн бұрын
രണ്ടര വയസ്സ്. എന്റെ മകളുടെ പ്രായം 😔😔😔... വാർത്ത മുഴുവൻ കേൾക്കാൻ കഴിയുന്നില്ല... ചങ്ക് കിടന്നു പിടക്കുന്നു...
@aryadivakaran-ub2sp8 күн бұрын
പാവം കുഞ്ഞു. മനുഷ്യ രൂപം ഉള്ള മൃഗങ്ങൾ. അതെ അവസ്ഥ ഇവളുമാർക്കും കൊടുക്കണം..
@AryaArya-hs8ey8 күн бұрын
എല്ലാ കുഞ്ഞുങ്ങളെയും ദത്തു കൊടുക്ക് 🙏 അവിടെ നിന്നും രക്ഷപെടട്ടെ
@rajendrannair37798 күн бұрын
അവളുടെ ഒക്കെ ചീഞ്ഞ മുഖം മറയ്ക്കുന്നതു എന്തിനു.
@kavithaclasses98277 күн бұрын
കുഞ്ഞുങ്ങളെ ഉപദ്രവിച്ച അവർക്കു കടുത്ത ശിക്ഷ കൊടുക്കണം
@sandhyasanthoshSandhyasant-h1w8 күн бұрын
വേറെ കുഞ്ഞുങ്ങൾക്കും ഇതുപോലെ സംഭവിച്ചിട്ട് ഉണ്ടോ എന്നു കൂടി അനേഷിക്കുക
@SS-jj5lt8 күн бұрын
കുഞ്ഞുങ്ങൾ എല്ലാം പരിശോധന വേണം ഇവളുമാർ എന്തൊക്കെ ചെയ്ന്നുണ്ട് അറിയാം പാവം കുഞ്ഞേ 🙏🙏🙏😭😭😭😭മാപ്പ് 🙏
@Sajism-s6f7 күн бұрын
മറ്റ് കുട്ടികളേയും ഇതുപോലെ ചെയ്തിട്ടില്ലാന്ന് ആര്കണ്ടു .
@IshanIshan-lm8xz8 күн бұрын
പീഡനങ്ങൾ കൂടുവാൻ ഒറ്റക്കാരണമേയുള്ളൂ രാഷ്ട്രീയം എല്ലാത്തിനും സഹായമായി ഉണ്ട് രാഷ്ട്രീയം ഉള്ളപ്പോൾ ആരും എന്തും ചെയ്യും എല്ലാ സ്ഥലങ്ങളിലും ഇടപാടുകളിലും രാഷ്ട്രീയ ബന്ധങ്ങൾ ഒഴിവാക്കേണ്ടതാണ് രാഷ്ട്രീയബന്ധം ഉണ്ടായാൽ അങ്ങനെയുള്ള ഒരാളെയും അവിടെ എടുക്കരുത് അങ്ങനെ രാഷ്ട്രീയ ഇടപാടുകൾ ചെയ്യുന്ന രാഷ്ട്രീയക്കാർക്കെതിരെ കേസെടുക്കേണ്ടതാണ്
@SajinR-gu1ud8 күн бұрын
തിരുവനന്തപുരം തൈക്കാട് സംസ്ഥാന ശിശുക്ഷേമ സമിതിയിലെ 3 താൽക്കാലിക ആയമാർ രണ്ടര വയസ്സ് ഉള്ള ചെറിയ പെൺകുട്ടിയെ മൃഗീയമായി ഉപദ്രവിച്ച് തുടർച്ചയായ മർദ്ദനത്തിനു പുറമേ സ്വകാര്യ ഭാഗങ്ങളിൽ പോലും മുറിവേൽപ്പിച്ച അവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ അതിൽ പോലീസ് അറസ്റ്റ് ചെയ്ത സിന്ധു, മഹേശ്വരി, അജിത എന്നിവരിൽ അയിരൂപ്പാറ സ്വദേശി മഹേശ്വരി ഇതിനു മുൻപും ചെറിയ കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ മുൻപ് ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലംമാറ്റം നൽകി ശിക്ഷിക്കപ്പെട്ട ആളാണ്. എന്നാൽ ഇവരുടെ ഭർത്താവ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനും ഇടതുപക്ഷ യൂണിയന്റെ നേതാവുമാകയാൽ ആ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവർ തനിക്കെതിരെ വന്ന നടപടികളെല്ലാം മറികടന്ന് തിരിച്ച് ഇവിടെ തന്നെ എത്തിയതാണത്രേ. കുഞ്ഞിനെ ഉപദ്രവിച്ച വിവിധ ആയമാർക്കെതിരെ മുൻപും സമാനമായ സംഭവങ്ങളിൽ നിരവധി ആരോപണമുയർന്നിട്ടുണ്ടെന്നു വിവരം ലഭിച്ചിരുന്നു. രാഷ്ട്രീയ പിന്തുണയോടെയാണ് ഇവിടെ പലരെയും നിയമിക്കുന്നതെന്ന് കാലങ്ങളായി ആക്ഷേപമുണ്ട്. പരാതികളുണ്ടായാൽ നടപടിയെടുക്കാൻ ഭരണസമിതി തുനിയാറില്ല, കാരണം അവരുടെ രാഷ്ട്രീയ സ്വാധീനം തന്നെ. മികച്ച ആയമാർക്കുള്ള അവാർഡ് നേടിയ നാല് ആയമാരെ പിറ്റേദിവസം തന്നെ പുറത്താക്കേണ്ട അവസ്ഥയും അവിടെ വന്നിട്ടുണ്ടത്രെ. സ്ഥാപനത്തിലെ ഇടതു സംഘടനയെ നയിക്കുന്നത് കൊലക്കേസ് പ്രതി കൂടിയായ ഇടതുപക്ഷ പ്രാദേശിക നേതാവാണ് എന്നതും ഇത്തരത്തിലുള്ള ഈ സമിതിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന വ്യക്തി ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയനാണ് എന്നതുമാണ് രസകരമായ കാര്യം.. ആ സ്ത്രീ ആദ്യ തവണ തന്നെ ഇത്തരത്തിൽ ചെറിയ കുട്ടികളെ മൃഗീയമായി ഉപദ്രവിച്ച കുറ്റത്തിനു പിടിക്കപ്പെട്ടപ്പോൾ കേവലം സ്ഥലംമാറ്റം അല്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും, നിയമപരമായ കടുത്ത ശിക്ഷ നൽകുകയും ചെയ്തിരുന്നെങ്കിൽ ഇന്നൊരു രണ്ടര വയസ്സുള്ള പെൺകുട്ടി ഇത്തരത്തിൽ ദുരിതം അനുഭവിക്കില്ലായിരുന്നു. രാഷ്ട്രീയ സ്വാധീനം അല്ലെങ്കിൽ അതുമൂലമുള്ള കമ്മ്യൂണിസ്റ്റ് പിൻവാതിൽ നിയമനം എന്നത് ഏതെല്ലാം തരത്തിൽ നമുക്ക് ദുരിതമാകുന്നു എന്നത് കൺ തുറന്നു കാണു ..
@madhunikunj28368 күн бұрын
കടുത്ത ശിക്ഷയും പിഴയും വിധിച്ചു ഇവരെ പിരിച്ചു വിടാൻ ദയവായി ഉത്തരവ് ഇടണം.
@minimol58368 күн бұрын
അയ്യോ മറുതാകൾ ഇവളുമാരെ കല്ലെറിയാൻ ആരുമില്ലേ.പാവം കുഞ്ഞുങ്ങൾ എന്ത് ഒക്കെ അനുഭവിക്കണം 😢😢
@RagampkAnoop8 күн бұрын
കുഞ്ഞുങ്ങൾ ആരോടും വിഷമം പറയും. ആരോടും പറയാതെ പാവം കുഞ്ഞുങ്ങൾ. കേട്ടിട്ടു കരച്ചിൽ വരുവാ 😥😥😥
@santhoshkumarsanthosh83478 күн бұрын
ഇവരെ എങ്ങിനെ ആയമാർ എന്ന് വിളിക്കും, ഇവരെ വിളിക്കേണ്ടത് വേറെ പേരാണ്.....
@munshifm40858 күн бұрын
എന്ത് ജന്മമാണ് ഇവരൊക്കെ... എങ്ങനെ പറ്റുന്നു..
@JameelaSakeer7 күн бұрын
എന്തിനാണ് പാവങ്ങളെ പുലി മടയിൽ കൊണ്ട് പോയി വിട്ടു ആർക്കെങ്കിലുംകൊടുക്കാ മായിരുന്നു മക്കൾ ഇല്ലാ തവർ എത്ര അമ്മ മ്മാര് ഉണ്ട് പാവം കേൾക്കാൻ വെയ്യ അവർക്കും ഇല്ലേ ഇ സാധനം ഒഴിക്കണം തിളച്ച വെള്ളം
@shijisathian69878 күн бұрын
ഇവളുമാരെ ജനങൾക്ക് വിട്ടുകൊടുക്ക് ആ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കിട്ടുന്നുണ്ടോ എല്ലാം കുഞുങ്ങളെയും കൗൺസിലിഗിന് വിദേയമാക്കണം പാവം മക്കൾ അവരെ രക്ഷിക്കണം
@akhilkrishnatr5288 күн бұрын
ഇതിന് ഇവര് അനുഭവിച്ചേ മതിയാവൂ 😢😢
@sandhyasanthoshSandhyasant-h1w8 күн бұрын
എന്തിനാണ് ഈ ക്രൂരത ചെയ്തിട്ട് മുഖം പൊതി അവളുമാരെ പോകുന്നത് അവളുമാരെ വെറുതെ വിടരുത്
@jenytitus49137 күн бұрын
എല്ലാ ശിശു ക്ഷേമസമിതിയിലും ഉദ്യോഗസ്ഥർ കുട്ടികളുടെ സുരക്ഷാ ഉറപ്പ് വരുത്തണം.
@mmabm28678 күн бұрын
എല്ലാ സർക്കാർ സ്ഥാപനത്തിലും ഇതുതന്നെ ഗതി' കുറെയണ്ണമുണ്ട്ഏത് സമയം മെബയിലും നോക്കിയിരിക്കും'പഞ്ചാരയടിയാണ് ഇവരുടെ ജോലി എന്തെങ്കിലും ആവിശ്യത്തിന് പോയാൽ സാധാരണക്കാരൻ്റെ ഗതികേട് കഷ്ടം തന്നെ
@jaisalkk12598 күн бұрын
അവര് എനിയും ഒരു കുഞ്ഞിനെ തൊടരുത്
@sonsofthunder71366 күн бұрын
🛑🛑🛑🛑ഇവർ അവിടെ മേലനങ്ങി ജോലി ചെയ്യുന്നവർ ആണെന്ന് കണ്ടാലും മനസ്സിലാകും, ഇതിലും എത്രയോ ഭേദം ആയിരുന്നു ഹിപ്പെപൊട്ടമസ് നെ നോക്കാൻ ഏൽപ്പിച്ചിരുന്നെങ്കിൽ.🛑🛑🛑🛑
@latheeflathi30118 күн бұрын
ശിശുക്ഷേമ ഭവനത്തിൽ കൊടുംക്രിമിനലുകൾ ജോലി ചെയ്യുന്നു ദൈവമേ😰😡
@Thepainfilledsoul8 күн бұрын
ഇതുപോലെ 2 താടകമാര് ഞാൻ പഠിച്ച സ്കൂളിൽ ഉണ്ടയിരുന്നു പിള്ളേരെ കൊണ്ട് ക്ലാസ് റൂം അടിച്ച് വരിപ്പിക്കും അവളമാർക്ക് മേൽ അംഗങ്ങാൻ വയ്യ എന്നിട്ട് അടിച്ച് വാരിയിലെ പിള്ളേര് വഴക് പറയാൻ ടീച്ചർ മര് ഉൾപെടെ ഒത്താശ 😢നമ്മൾ കുഞ്ഞ് ആയത് കൊണ്ട് ഇത് abuse ആണെന്ന് തിരിച്ച് അറിഞ്ഞില്ല ഓർക്കുമ്പോൾ ഒരു വിങ്ങൽ അന്ന് parents അറിഞ്ഞ പ്രശ്നം ആകുമോ എന്ന് ഓർത്ത് പറഞ്ഞുവില്ല St Joseph's girls school kottayam
@GeethaKN-y9v8 күн бұрын
വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ പോലും ആകാത്ത പ്രായത്തിൽ മാനസികവും ശാരീരികവുമായ വേദന സഹിച്ച് സഹിച്ച് കഴിയുന്ന ആ കുഞ്ഞിൻറെ മുഖം
@sumathygovindh36378 күн бұрын
കുറെ ഫെമിനിസ്റ്റുകൾ ഉണ്ടല്ലോ എല്ലാവരും എവിടെ പോയി ഒന്നും മിണ്ടുന്നില്ലല്ലോ കഷ്ടം 😡😡😡
@neenabiju-m6k7 күн бұрын
പാവം കുഞ്ഞു, ആ കുഞ്ഞുങ്ങളെ മക്കൾ ഇല്ലാത്ത ഏതെങ്കിലും മാതാപിതാക്കൾ ഏറ്റെടുത്തിരുന്നെങ്കിൽ
@mkbalakrishnan-fz8ws8 күн бұрын
നല്ല ശിക്ഷ കൊടുക്കണം.ബാക്കിഈശ്വരൻകൊടുത്തോളും.
@Abdulgafoor-m7u8 күн бұрын
എന്ത് സങ്കടമുള്ള കാര്യമാണ് എല്ലാം നഷ്ട്ടപെട്ട കുഞ്ഞിനെ ഇങ്ങിനെ ഉപദ്രവിക്കാൻ കഴിയുന്നതു വാർത്തയിൽ പറയുന്നപോലെ സഖാവ് ആയത് കൊണ്ടാണോ എന്തും ചെയ്യാൻ കഴിയുന്നത് 😢
@babukeloth34638 күн бұрын
ആയവരുടെ ശരീരം കണ്ടാൽ അറിയാം കുട്ടികൾക്ക് കൊടുക്കുന്നത് മുഴുവൻ ഇവരാണ് കഴിക്കുന്നത് എന്ന് തോന്നുന്നു
@ameeraliameer65868 күн бұрын
ഒട്ടുമിക്യ സ്ഥാപനങ്ങളിലും ഇത് നടക്കുന്നുണ്ട് ആരും സൃധിക്കുന്നില്ല എന്ന് മാത്രം എന്റെ അറിവിൽ ഒരു സ്ഥാപനത്തിൽ ഒരു ദുരനുപവം അറിഞ്ഞപ്പോൾ ഒരു മീഡിയയിൽ അറീച്ചപ്പോൾ അവർ അങ്ങോട്ട് തിരിഞ്ഞു നോക്കി യത് പോലുമില്ല
@jinujoseph29308 күн бұрын
ഇത്തരം സ്ഥലങ്ങളിൽ CCTV, കവേർജ് വേണ്ടതല്ലേ.....
@HussainDxb-p7k8 күн бұрын
മൂന്ന് ആയമാരും തടിച്ചു കൊഴുത്ത് ഹിപ്പൊപ്പൊട്ടാമസ് പോലെ ആയിരിക്കുന്നു പാവം കുഞ്ഞുങ്ങൾ കഷ്ടം
@PraveenP-xi4zn8 күн бұрын
ഗൾഫ് കൺട്രീസിലെ നിയമം വേണം
@advikkrishnakeral8 күн бұрын
ക്രൂരത കാട്ടിയ ആ ക്കൈ വെട്ടിയ എടുക്ക് വേറെ ഒരു ശിഷ് അതിനു ഇല്ല
@babyjoshy14757 күн бұрын
ഇത്തരം ക്രിമിനൽ സ്വഭാവമുള്ള ആളുകളെ ഇത്തരം സ്ഥാപനങ്ങളിൽ നിറുത്തരുത്
@SameeraShafeek-z8f8 күн бұрын
ഇങ്ങനെയെങ്കിൽ മറ്റെന്റതൊക്കെ അക്രമങ്ങൾ വലിയ കുട്ടികൾക്കും ഉണ്ടാവുന്നുണ്ടാവും. ക്രിമിനത്സാണ് സമിതി എങ്കിൽ
@shalajr70778 күн бұрын
ദയ ഇല്ലാത്ത മനുഷ്യർ 😢
@bindhujabiju74538 күн бұрын
കഷ്ട്ടം
@basheerkv76518 күн бұрын
ഭരണകൂടം സംരക്ഷിക്കാൻ വേണ്ടി പിശാചുക്കളെ ഏൽപ്പിക്കുന്നു..ഈ പിശാചുക്കളെ സംരക്ഷിക്കാൻ നിയമം കാത്തു നിൽക്കുന്നു..
@kanakamnair36638 күн бұрын
നാട്ടുകാർ ആ ആയമാരെ അങ്ങനെ ചെയ്യണം.
@Gracy_d738 күн бұрын
ആർക്കു എങ്കിലും കൊടുക്കണം മക്കൾ ഇല്ലാത്തവർക്ക് അവളുമാർ തിന്നാൻ വന്നതാ അവിടെ
@littlestarsaksharaachuzzzz70977 күн бұрын
പാർട്ടി നിയമനങ്ങൾ നടക്കുമ്പോൾ ഇതല്ല ഇതിനപ്പുറവും സംഭവിക്കും
@nisarvk71677 күн бұрын
പാർട്ടിക്ക് പ്രിയാമുള്ളവരെ നിയമി ക്കുമ്പോൾ ഇവരുടെ സ്വഭാവഗുണം ആര് നോക്കാൻ
@Balan.N.K8 күн бұрын
ഇതൊക്കെ ആരോട് പറയാൻ ആരു കേൾക്കാൻ സർക്കാരിനെ കൊണ്ട് ഇതിൽ എന്ത് ചെയ്യാൻ കഴിയും എവിടെ യാണ് സ്ത്രീ കൾക്കും കുട്ടികൾക്കും ഇവിടെ സുരക്ഷ
@Zakariya_in8 күн бұрын
ഒരു നടപടിയും ഉണ്ടാവില്ല.. ആ സ്ത്രീകളെക്കാൾ വലിയ നീചൻമാരാണ്.. നമ്മുടെ ന്യായാധിപന്മാർ
@theperfectpiano4738 күн бұрын
മികച്ച ആയമാർ . കഷ്ടം
@Beechapm8 күн бұрын
കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണം പോലും ഇവറ്റകൾ തിന്നും
@adhilmuhammedadhil43018 күн бұрын
അറസ്റ്റ് ഒരു പ്രഹസനം മാത്രം എനി പോലീസ് പറയും ഒരു കൗതുകത്തിന് ചെയ്താണെന്ന് കണ്ടാൽ അറിയാം ജാമ്യം റെഡി,,,,, കേരളപോലീസ് 🙏
@anusandy4888 күн бұрын
തിന്നു കൊഴുത്ത് നടക്കാൻ പോലും കഴിയാത്ത സ്ത്രീകൾ... ഈ കുഞ്ഞുങ്ങളെ രാഷ്ട്രീയപ്രേരിതമായ സംവിധാനത്തിൽ വളർത്തുന്നു... കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്കു നിയമപരമായി നൽകിക്കൂടെ? രാഷ്ട്രീയ നിയമനം.. ഹാ കഷ്ടം..😢
@KINGNARUTO075 күн бұрын
ചെറിയ മക്കളെ നോക്കുമ്പോൾ കുറച്ച് ക്ഷമകാണിക്കണം അല്ലാത്തവർ ഈ വക പണിക്ക് വരരുത് പിഞ്ചുമക്കൾ മൂത്രമൊഴിക്കും പലതും ചെയ്യും ഇത്രയും ക്രൂരത ചെയ്ത ഇവരെ വെറുതെ വിടരുത് . ഒരിക്കലും മറക്കാൻ പറ്റാത്ത ശിക്ഷ തന്നെ കൊടുക്കണം
@achu-no1vd8 күн бұрын
അവിടെ ഉള്ള എല്ലാ കുഞ്ഞുങ്ങളെയും പരിശോധിക്കണം.ചോദിച്ചു അറിയുകയും ചെയ്യണം. ഒന്നും അറിഞ്ഞൂടാത്ത കുഞ്ഞ് മക്കളെ ഉപദ്രവിക്കുന്ന ഇവളെ ഒക്കെ പുറം ലോകം കാണിക്കല്ലേ ഇനി.
@sajishtp93078 күн бұрын
😢😢 ഇവരൊക്കെ മനുഷ്യ സ്ത്രീകൾ തന്നെയാണോ ?😢😢
@shajuwayanad33558 күн бұрын
തിന്നു മുടിക്കാൻ രണ്ടു പോത്ത് തടിച്ചികൾ
@ushadevi2206 күн бұрын
എത്രയോ ആളുകൾക്ക് മക്കളില്ല അവർക്ക് കൊടുത്തു കുടെ സർക്കാർ ഇതിന് വേണ്ട നിയമ നടപടികൾ ഉണ്ടാക്കണം
@syedalavikp405513 сағат бұрын
കുഞ്ഞുങ്ങൾ, ഇല്ലാത്തവർക്ക്, തന്നുകൂടെ, പൊന്നുപോലെ, നോക്കും, കുഞ്ഞില്ലാത്ത, വിഷമം, അനുഭവിക്കുന്നവരാണ്, ഞങ്ങൾ
@HariPrasad-h6f7 күн бұрын
ഈ മുന്ന് അർവാനിക്കൾക്കും കടുത്ത ശിക്ഷ നൽക്കണം
@rahulchandranramani8 күн бұрын
നല്ല ബന്ധുക്കൾ
@lakshmiratheesh99976 күн бұрын
ഇവളുമാർക്ക് വേദന അറിയിച്ചു കൊടുക്കണം. പ്രായം ചെല്ലുമ്പോൾ ചെയ്ത പാപം കണക്കു പറഞ്ഞു എന്തെങ്കിലും രീതിയിൽ അനുഭവിച്ചിട്ടേ പോകാൻ പറ്റു...