ഈ കുഞ്ഞുങ്ങൾ അനുഭവിച്ചതിൻ്റെ നൂറു ഇരട്ടി വേദന അവളുമാർക് കൊടുക്കണം. കടുത്ത ശിക്ഷാ കൊടുക്കണം.
@yasodhayasodha87045 күн бұрын
കഷ്ടം... സഹിക്കാൻ കഴിയുന്നില്ല...... ഇവർക്കൊന്നും മക്കൾ ഇല്ലേ.. ഇവരുടെ മക്കളെ ഇവർ ഇങ്ങനെ ചെയ്യുമായിരുന്നോ... അർഹമായ ശിക്ഷ നൽകണം
@Pink_butterfly._1436 күн бұрын
അവൾക് നടക്കാൻ പോലും പറ്റുന്നില്ല അത്ര മാത്രം കൊഴുത്തു പോയി അഹങ്കാരികൾ
@sandhyathulasi3286 күн бұрын
Sathyam
@sobhithakj225Күн бұрын
അവൾക്കല്ല അവളുമാർക് പിള്ളേരുടെ ഫുഡ് ഇവളുമാർ അവരുടെ മക്കളും കൊഴുകും ചുമ്മാതെയാണോ പ്രായം ആകുപ്പോൾ ഇറങ്ങി ഓടി പോകുന്നത് സിപിഎം ന്റെ കീഴിൽ സർവരും സുരക്ഷിതർ ആകുഞ്ഞുങ്ങളുടെ അച്ഛനും അമ്മയും എന്തിയെ അവർക്ക് എന്ത് പറ്റി എന്ന് അറിവില്ലാത്ത കുഞ്ഞുങ്ങൾ നല്ല സെക്രട്ടറി അവന്റ്റ് വാക് കേട്ടോ ചെയർ കിട്ടിയാൽ ഇരിക്കണം കക്കണം എന്നല്ലാതെ ഇവന്മാർക് എന്ത് ആകുഞ്ഞുങ്ങളുടെ മനസ് എന്ത് വേദനിച്ചു കാണും ഒരു ആരോഗ്യ മന്ത്രി ഉണ്ട് മാത്രം അന്വേഷണത്തിന് ഉത്തരവ് ഇടുന്ന ഒരെണ്ണം പിന്നെ പൊടി കാണുല അവരുടെ മൊത്തം പാർട്ടിക്കളി മാത്രം
@SindhuSajeevan-o4w23 сағат бұрын
Cheerkapannikal ,, aana thadakakal
@nandhu59846 күн бұрын
റിപ്പോർട്ട് എങ്ങനെ ചെയ്യും എല്ലാം മറച്ചു വെക്കുകയല്ലേ... ഹൃദയം ഉള്ളവർ ജോലി എടുത്താലേ ഇങ്ങനെ ഉള്ളതൊക്കെ പുറത്തു വരൂ...
@lejurajanleju15726 күн бұрын
എല്ലാം കുഞ്ഞുങ്ങളെയും പരിശോധിക്കണം പ്ലീസ്
@hajarabiaaju33674 күн бұрын
Athe
@444-q2k-k5p6 күн бұрын
മൂന്ന് കണ്ടാമൃഗങ്ങൾ
@mmathew45196 күн бұрын
ഹോ എന്തൊക്കെ ആയിരുന്നു അമ്മത്തൊട്ടിലില്‍ ഓരോ കുഞ്ഞുങ്ങള്‍ വരുമ്പോഴും അവിടെയുള്ളവരുടെ സ്നേഹം ഒലിച്ചിറങ്ങുകയാണ് എന്നും മറ്റും ആരുന്നു പറഞ്ഞത്. എന്നിട്ട് ഈ പിശാചുക്കളുടെ കൈയിൽ അല്ലേ അവർ വന്ന് വീണത്!
@sabeethahamsa70154 күн бұрын
എൻ്റെ പൊന്നോ. സഹിക്കാൻ വയ്യ. കുഞ്ഞിന് അറിയാമോ എന്നെ ഇത് ചെയ്യുന്നത് എന്തിന് എന്ന്. അതുങ്ങൾക്ക് വല്ലതും തിന്നാൻ കൊടുക്കുമോ. എന്തോ. 😢😢😢😢😢😢
@Sreekalakumari-cb5hb2 күн бұрын
ഒരുകൂസലും ഇല്ല ഇവളെ എല്ലാം ജനനേന്ദ്രിയ ത്തിലും ഇതുപോലെ ചെയാണ് വേണ്ടത് ദുഷ്ട കൾ
@BenjaminKundara-f1f4 күн бұрын
അവരാതി വെറുതെ വിടരുത്😢😢😢😢
@Sreekalakumari-cb5hb2 күн бұрын
ഇനി എ ല്ലാ മാസവും കുട്ടികൾ ക്ക് മെഡിക്കൽ ചെ ക്ക പ്പ് കൊണ്ട് വര ണം
@ranithomas86143 күн бұрын
ദൈവം എന്താണ് ഇതൊന്നും കാണാത്തത്.നിഷ്കളങ്കരായ കുഞ്ഞുങ്ങൾക്ക് എന്തിനാണ് ഇങ്ങനെ വേദന കൊടുക്കുന്നത്.
@UshaSudhakaran-wi7hx5 күн бұрын
ഓമനകൾ ഇവിടെ സുരക്ഷിതർ എന്ന് എഴുതി വച്ചിട്ട് എന്താ കാര്യം അത് ഇടയ്ക്കു അന്നെഷിക്കാൻ അത് ചുമലതാ പെട്ടവർക്ക് നേരമില്ല അതാണ് അവിടെത്തെ കുരുന്നുകൾക്ക് ഇങ്ങനെ സംഭവിച്ചത് 😢കുഞ്ഞ് കുരുന്നുകൾക്ക് എന്താ അറിയാം 😢😢😢 അത്രേം ചെറിയ കുട്ടികൾക്ക് ഡയപ്പർ ഇട്ട് കിടത്താൻ ശ്രെമിക്കു ഇനിയെങ്കിലും ഇങ്ങനെ ഒരു വാർത്ത വരാതിരിക്കാട്ടെ 🥲🥲
@SudhakumariL-m4u6 күн бұрын
മനുഷ്യ മൃഗങ്ങ ൾ 😮😮😮😮🐶🐶🐶🐶🐶😇😇😇😇😇😇r🥰r
@leelammarajan3826 күн бұрын
Why keeping aayas give job to well educated senior nurse all the nurses are going abroad because not get job india specially in kerala after the age of 40
@Namitha22554 күн бұрын
A red dress ഇട്ടിരിക്കുന്നവൾ എന്ത് അഹങ്കാരം
@SudhakumariL-m4u6 күн бұрын
ഇതു 😂മുൻപും 😢പലതും 😮അതുപിനകത്തു പലതും നടക്കുന്നന്നു 🐶🐶🐶🐶🐶🐶🐶
@babumedia172Күн бұрын
അമ്മ ത്തൊ ട്ടിൽ എന്ന പേര് എന്തിനു അമ്മമാർക്ക് നാണക്കേടല്ലേ ഈ പേര്
@sabeethahamsa70154 күн бұрын
ഈ മുതിക്കികൾക്ക് ആണോ. കുഞ്ഞുങ്ങളെ. നോക്കാൻ പരിശീലനം എൻ്റെ. 10. വയസുള്ള കൊച്ചുമോൾ. അവളുടെ മൂന്ന്. വയസുള്ള അനിയനെ. നന്നായി നോക്കാൻ അറിയാം കൂടാതെ കസിൻ സഹോദരങ്ങളെയും 😢😢😢😢😢😢
@SindhuSajeevan-o4w23 сағат бұрын
ഇവിടെ ഒരു ഗവണ്മെന്റ് ഉണ്ടോ? 😪😪😪
@Mano-i7q6 күн бұрын
Abare kandale ariyam... Prashnakkarikalanenn
@HafsaNazeer-dw2ho6 күн бұрын
അറെസ്റ്റ് ചെയ്തിട്ടേതുകാര്യം കുറച്ചു ദിവസം അവിടെ കിടന്ന് theettipichu കൊഴുപ്പിച്ചു വിടും അവളുമാരെ കാണുമ്പോൾത്തന്നെ അറിയാം തീറ്റി ഭ്രാന്തികൾ ആന്നെന്നു ആ കുഞ്ഞുങ്ങളുടെ കഥ കേട്ടപ്പോൾ അറിയാതെ ഉള്ളൊന്ന് തേങ്ങി ആ പൈതങ്ങളോട് എങ്ങിനെ തോന്നി ഈ താടകൾക്ക് ഇത് ചെയ്യാൻ ആ മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളെയും കൂടെ കൂടാമായിരുന്നു മറ്റുള്ളവർക്ക് തട്ടിക്കളിക്കാൻ ഇട്ടുകൊടുക്കുന്നതിനേക്കാൾ നല്ലതായിരുന്നു അയാളുടെ ഒരു ന്യായം അവിടെ ക്യാമറ വെക്കണം ആ കുഞ്ഞിന് പരാതിയും സങ്കടവും പറയാനുള്ള പ്രായമായിട്ടില്ല അതിന്റെ വേദന പ്രകടിപ്പിച്ചിട്ടുണ്ടാകും അവർ മൈൻഡ് ചെയ്തിട്ടില്ല ഡോക്ടർ ഇടപെട്ടത് കൊണ്ടല്ലേ പുറത്തറിഞ്ഞത് 😢 ദുഷ്ടക്കൂട്ടങ്ങൾ എല്ലാം കാണുന്ന പടച്ചവൻ നിങ്ങളുടെ നേരെ nannayi നോക്കിയിട്ടുണ്ട് puzhuthu ചാവാൻ ഒരുങ്ങിയിരുന്നോ 🤲 ഇവിടെ ഞാൻ ജോലിക്ക് നിൽക്കുന്ന വീട്ടിൽ 7, വയസായ മോൾ രാത്രിയിലും ഉച്ചയ്ക്കുമെല്ലാം ബെഡിൽ മൂത്രമൊഴിക്കഉം അതിന്റെ വഴക്ക് പറഞ്ഞാലും ഞാൻ പറയും ചില കുട്ടികൾ അങ്ങിനെയാ ഒരു പ്രായമാകുമ്പോൾ മാറിക്കോളുമെന്ന
@smithaShine-f3h6 күн бұрын
Iyall atra nisaramayi parayunnu😢
@SudhakumariL-m4u6 күн бұрын
മറിച് ഒരു കുഴപ്പം ഇല്ല എന്നു 😮😮😮😮😮😮😮പറഞ്ഞാൽ മതി 😮😮😮😮😮😮😮😮😮😮😮😮😅
@manjimaabin2780Күн бұрын
കുട്ടികൾ അവിടെ സുരക്ഷിതരാണോ എന്നു ഇടയ്ക്ക് ഇടയ്ക്ക് നോക്കാനുള്ള സംവിധാനം കൊണ്ട് വരണം. കുട്ടികളോട് ചോദിച്ചു മനസിലാക്കണം കാര്യങ്ങൾ പറയാറായ കുട്ടികൾ കാണുമല്ലോ അവരോടെകിലും. കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. എനിക്കും ഈ. പ്രായത്തിൽ ഒരു. കുഞ്ഞു ഉണ്ട്.. 🥹🥹☹️
@SudhakumariL-m4u6 күн бұрын
E3ennathineyum😇😇ജയിലിൽ അടക്കാൻ ആരുട് 😇😇😇😇😇😇
@abbas12774 күн бұрын
ഓമനകൾ ഇവിടെ സുരക്ഷിതരാണ് എന്ന സ്ലോഗൻ ശരിയാണ്. ഓമന എന്ന പേരിൽ നിരവധി ആയമാർ ഉണ്ടായിയിട്ടുണ്ട് അവിടെ 😂
@HafsaNazeer-dw2ho6 күн бұрын
മൂന്ന് കരടികൾ 😂
@surusumu20023 күн бұрын
👍👍
@SudhakumariL-m4u6 күн бұрын
😇🐶പേടി വേണ്ട 🐶ജാഗ്രത 😮മതി 😇😇😇🐶🐶🐶😇😇🥰🥰🥰വീ 😆ജോർജ് 😆😆😆😆😆😆😆
@najiyabilal22496 күн бұрын
Nirbhandhamayum avar shikshikkapedanam.ini oru kunjinum ee dhuravastha vararudh😢😢anadharaya pavam makkal😢
@balankrishnan71123 күн бұрын
ആ: വന്നല്ലോ വനമാല. നാടിന്റെ ഐശ്വര്യം.ആരോഗ്യമുന്തിരിക്ക് ആപ്പാൾ സലാം.
@CodixDigital6 күн бұрын
Le Arun gopi, Kuttiku prayasam undayirunilla - entanu he......??
@SudhakumariL-m4u6 күн бұрын
E3ennathine😂വല്ല ലോറി യിൽ kayattഇവിടെ കൊണ്ട് വാ 😂😂😂😂😂😂😮😮😮😮😮ദുഷ്ട കൾ 😆😆😆😆😆😆😆😆😇😇😇
കുട്ടിയെ കുളിപ്പിച്ചപ്പോൾ കുട്ടി കരഞ്ഞത് കൊണ്ടല്ലേ അറിയിച്ചത് ചികിത്സ ആവശ്യമായതു കൊണ്ട് പുറത്തറിഞ്ഞു അല്ലെങ്കിൽ മറച്ചു വെക്കാമായിരുന്നു
@BenjaminKundara-f1f4 күн бұрын
നിങ്ങൾ എന്താ ഈ അപരാധികൾ ഫോട്ടോ കാണിക്കാത്തത്
@MallikaK-gg1oi6 күн бұрын
മൂന്ന് aanakkuttikal
@balankrishnan71123 күн бұрын
ഇടതുപക്ഷം ഹൃദയപക്ഷമെന്നല്ലേ! ഞങ്ങടെ രക്തം തന്നെ കമ്മ്യൂണിസ്റ്റ് രക്തമാണ് പക്ഷ റിപ്പോർട്ടറോട് പറഞ്ഞ പ്രിയ ബ്രോ താങ്കൾക്കെതിരെ ഒരു പീഡനക്കേസ്സ് പ്രതീക്ഷിച്ചോട്ടെ. താല്പര്യമുണ്ടായിട്ടല്ല നാട്ടുനടപ്പ് അതായതു കൊണ്ടാണ്.
@sajeenajose32492 күн бұрын
പാവം കുഞ്ഞുങ്ങൾ പേടിച്ചിട്ട് ഒന്നും തുറന്നു പറയില്ല. എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളിലും അഴിമതിയും അക്രമവും പീഡനവും മാത്രം.