മാതാപിതാക്കളുടെ സമ്മർദ്ദത്തിൽ രണ്ട് വിവാഹം കഴിക്കേണ്ടിവന്ന പെൺകുട്ടി | myG Flowers Orukodi | Ep# 278

  Рет қаралды 646,362

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 528
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
ടീച്ചർ പറയുന്നത് എല്ലാം ശരിയാണ് സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം തുറന്ന മനസ്സുള്ള നല്ലൊരു ടീച്ചർ പണമുണ്ടെങ്കിൽ വിലയുള്ളൂ പണമുണ്ടെങ്കിൽ വീട്ടുകാരുണ്ട് നാട്ടുകാരുണ്ട് കൂട്ടുകാരുണ്ട് എല്ലാവരും ഉണ്ട് പണമില്ലെങ്കിൽ ആരുമില്ല പക്ഷേ സൃഷ്ടാവ് നമ്മളുടെ കൂടെ എപ്പോഴും ഉണ്ടാവും. ഒരുപാട് പരീക്ഷണങ്ങൾ തന്നാലും പിന്നീട് നമ്മളുടെ എല്ലാ പ്രാർത്ഥനയ്ക്കും ഉത്തരം തരും. ഉറപ്പാണ് ഒരു യഥാർത്ഥ സത്യം ഏറ്റവും വലിയ ആയുധം പ്രാർത്ഥനയാണ് ടീച്ചറിനും ഫാമിലിക്കും എന്നും സന്തോഷം നൽകട്ടെ പഴയ കാര്യങ്ങളൊന്നും ഓർക്കേണ്ട സന്തോഷമായി ഇരിക്കട്ടെ ടീച്ചറിന്റെ ചിരി കാണാൻ നല്ല ഭംഗിയാണ് ടീച്ചർ എന്നും ചിരിച്ചു കൊണ്ടിരിക്കുക ഇനി കരയേണ്ട ഒത്തിരി പ്രശ്നങ്ങൾ തരണം ചെയ്ത ടീച്ചറിനെ സൃഷ്ടാവ് നോക്കിയില്ലേ മകളുടെ കാര്യവും സൃഷ്ടാവ് നോക്കും എന്ന് വിശ്വസിക്കണം ആര് തള്ളിക്കളഞ്ഞാലും സൃഷ്ടാവ് നമ്മളെ തള്ളിക്കളയില്ല സത്യം എല്ലാ സന്തോഷങ്ങളും നൽകട്ടെ. ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ🤲🤲🤲🙏😭🤲😭🤲😭🤲🙏💞💝💞
@anuanutj4491
@anuanutj4491 2 жыл бұрын
ചെറുപ്പംതൊട്ടേ മാതാപിതാക്കളിൽ നിന്നും തിക്താനുഭവം ഉള്ളതുകൊണ്ടാണ് നല്ല ഒരു ഭർത്താവിനെ ദൈവം തന്നത് സന്തോഷകരമായി ജീവിക്കുക മക്കളില്ലാത്ത എത്രയോ പേരുണ്ട് ഒരു കുഞ്ഞിനെയും ദൈവം തന്നു ദൈവത്തെ മുറുകെ പിടിച്ച് സന്തോഷകരമായ ജീവിക്ക് ദൈവമെന്നു അനുഗ്രഹിക്കും
@muhammedsharek1213
@muhammedsharek1213 2 жыл бұрын
Uuuuuuuuuuuuuuuu7യു uuu7uuuuuuu ഉണ്
@abdulkareemnakrayath5356
@abdulkareemnakrayath5356 2 жыл бұрын
E
@abdulkareemnakrayath5356
@abdulkareemnakrayath5356 2 жыл бұрын
Op i'm
@HaiHai-bg5wb
@HaiHai-bg5wb 2 жыл бұрын
Athukond ano First bharthavine kallacasil kudukki panam thattiyeduthath.ennitt athu comedy anennu paranju oru uluppumillathe ninnu paranju chirikkunnath.evalkkethire case edukkanam kodathi.
@saralakrishnan5202
@saralakrishnan5202 2 жыл бұрын
@@HaiHai-bg5wb ys.
@ratheeshiruvetty3392
@ratheeshiruvetty3392 2 жыл бұрын
നല്ല പെൺകുട്ടി നല്ല സ്വഭാവം എങ്ങനെ ജീവിക്കണം എന്ന് നല്ല അറിവുള്ള ഒരു പെൺകുട്ടി ഇവളെ കിട്ടിയ എന്റെ നാട്ടുകാരൻ ഭാഗ്യവാൻ ഇവർക്ക് നല്ലത് വരട്ടെ എന്ന് സാളിഗ്രാമ ദേവനോട് പ്രാർത്ഥിക്കുന്നു
@Satyabhamakrishnan108
@Satyabhamakrishnan108 Жыл бұрын
Husband inte peril Kalla case koduthu ennu parayunnundallo ...aah payyante avasthayo ..divorce cheythu povunnathinu Kalla case nthina kodukkunnathu
@padminichathambally8915
@padminichathambally8915 2 жыл бұрын
അഞ്‌ജനാ , ഇനിയൊരു തിരിച്ചു പോക്ക് ഇനി വേണ്ട. ദയയില്ലാത്ത, സ്നേഹമില്ലാത്ത ആ അമ്മ ഇനി നിന്നെ സ്നേഹിക്കില്ല. കുട്ടീ. നീ അവരെ മറന്നേക്ക്. ഇതുപോലെ മനസു നൊന്ത , തകർന്ന ആളാണ് ഞാൻ. ക്രൂരൻമാർ ഒരിക്കലും മാനസാന്തരപ്പെട്ടില്ല. പ്രായശ്ചിത്തം ചെയ്യില്ല.
@celinealexander2280
@celinealexander2280 Жыл бұрын
Grill oo😊
@celinealexander2280
@celinealexander2280 Жыл бұрын
Aac mu nko😂😂 %. 😂🎉
@kunjheemakunjkmheema2573
@kunjheemakunjkmheema2573 Жыл бұрын
.😊
@udidfrjk
@udidfrjk Жыл бұрын
😅M
@jointlogicbeard99
@jointlogicbeard99 2 жыл бұрын
മോളേ സ്വന്തം കുടുംബത്തിൽ നിന്ന് ഇനിയൊന്നും അനുഭവിക്കാൻ ഞാനും ബാക്കി യില്ല മോളേ സ്വന്തം കുടുംബം ആവുമ്പോൾ ആണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം
@sajithapoojaponnu1824
@sajithapoojaponnu1824 2 жыл бұрын
സത്യം 100%
@sindhur2471
@sindhur2471 2 жыл бұрын
Sathyam
@shinythomas968
@shinythomas968 2 жыл бұрын
സത്യം ഞാനും
@jollykm573
@jollykm573 2 жыл бұрын
Supper
@santhibalan3411
@santhibalan3411 2 жыл бұрын
എന്റെ അച്ഛൻ ഇതിലും കഷ്ട്ടം ആണ് മകളെ എനിക്ക് 53വയസായി ഇപ്പോളും എന്നെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നു എന്റെ കൂടെ ജീവിച്ചു കൊണ്ടു എന്നിട്ടും ഒരു കുറവും അറിയിക്കാതെ ഞാൻ അച്ഛനെ സംരക്ഷിക്കുന്ന ഒരു മകൾ ആയി മുന്നോട്ടു പോകുന്നു , നിനക്ക് നല്ലതു വരട്ടെ
@ratheeshiruvetty3392
@ratheeshiruvetty3392 2 жыл бұрын
ഈ പെൺകുട്ടിക്കി ആദ്യ ഭർത്താവിനെ അച്ഛൻ കാരണം ഒഴിവാക്കിയതിൽ ഉള്ളിൽ നല്ല സങ്കടം ഉണ്ട് കാരണം അയാളുടെ ജീവിതം പോയത് ഓർത്തിട്ടാവും നിഷ്കളങ്കമായ മനസുള്ള പെൺകുട്ടി പാവം
@minimol697
@minimol697 2 жыл бұрын
ഇതിൽ എവടെയൊക്കെ ഞാൻ എന്നെ തന്നെ കണ്ടു ഞാൻ കരുതി ഇങ്ങനൊക്കെ എനിക്ക് മതമോള്ളൂ എന്ന് 😊
@Sathyanweshanam
@Sathyanweshanam 2 жыл бұрын
"പൈസയുണ്ടെങ്കിലേ വിലയുള്ളു " ഒരു നഗ്നസത്യം.
@sathiaunty7547
@sathiaunty7547 2 жыл бұрын
മോളെ ഞാൻ എന്റെ അമ്മയുടെ ഒറ്റ മകളാണ് അവർ എന്നോട് കാണിച്ചത് ലോകത്ത് ഒരു അമ്മയും മക്കളോട് കാണിച്ചിട്ടുണ്ടാവില്ല മോളു വിഷമിക്ണ്ട എല്ലാം ശെരിയാകും മോളെയും ഹസ്ബെന്റിനെയും കുട്ടിയേയും മാതാവ് അനുഗ്രഹിക്കട്ടെ,,'
@shyamalatk2114
@shyamalatk2114 2 жыл бұрын
പാവം കുട്ടി അവൾക്കു നല്ലതു വരട്ടെ
@rajeshnair9134
@rajeshnair9134 2 жыл бұрын
ഇയാളുടെ അച്ഛനും അമ്മയും സ്നേഹിച്ചു കെട്ടിയതാണ് എനി ഇതാണോ ഇയാളുടെ അച്ഛൻ എന്നും കൂടി ചിധിക്കേണ്ടത്തുണ്ട് അതാവും ഇത്രയും പ്രശ്നം ചിന്തിക്കൂ.
@anjalythomas5519
@anjalythomas5519 2 жыл бұрын
അഞ്ജനയെയും അറിയാം ♥ഈ പറയുന്ന അച്ഛനെയും കണ്ടിട്ടുണ്ട് .പണ്ട് കോളേജിൽ പരെന്റ്സ് മീറ്റിങിൽ വന്നു ഓവർ act ചെയ്ത അച്ഛൻ ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്
@annazzzworld7365
@annazzzworld7365 2 жыл бұрын
Aanoo … apo ee kutti parayunnathil karyamund allee
@sajay267
@sajay267 2 жыл бұрын
👍
@vlogergamerpro6059
@vlogergamerpro6059 2 жыл бұрын
എത്ര ഭാഗ്യം ചെയ്തവളാണ് ഞാൻ അൽഹംദുലില്ലാഹ് 😭🤲🏻
@liju_vimala
@liju_vimala 2 жыл бұрын
ഓരോരോ മനുഷ്യരുടെ ദുരിത കഥകൾ കേൾക്കുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവന്മാർ എന്ന് തോന്നിപ്പോകും
@najminemi9065
@najminemi9065 2 жыл бұрын
S
@BLOOMTasteTipsDiji
@BLOOMTasteTipsDiji 2 жыл бұрын
💯 Sathyam
@remadeviks5876
@remadeviks5876 2 жыл бұрын
Eganeyum oru father and mother O God pl help her give courage🙏🌹
@ameermanji572
@ameermanji572 2 жыл бұрын
satyam
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ 2 жыл бұрын
സത്യം
@mohaep7391
@mohaep7391 2 жыл бұрын
യിനി അങ്ങോട്ട് നന്മകൾ ഉണ്ടാവട്ടെ നല്ലൊരു ഭർത്താവിനെയും കുട്ടിയേയും ദൈവം തന്നല്ലോ 🙏
@vanajasubramanian1138
@vanajasubramanian1138 2 жыл бұрын
ധൈര്യത്തോടെ, സന്തോഷത്തോടെ ഭർത്താവിനോടും കുഞ്ഞിനോടുമൊപ്പം ജീവിക്കുക. ടീച്ചറേ....
@varthinkal5692
@varthinkal5692 2 жыл бұрын
മക്കളുള്ളവർക്ക് ദത്തെടുക്കേണ്ടതില്ലല്ലോ ഒരു തരം മാനസിക രോഗമുള്ള മാതാപിതാക്കൾ സ്വന്തം മകളെ എന്തു തെറ്റുണ്ടായാലും കൂടെ ചേർത്തു നിർത്തി സ്നേഹിക്കേണ്ടത് സ്വന്തം മാതാപിതാക്കളാണ്
@johnkalloorkatil8551
@johnkalloorkatil8551 2 жыл бұрын
00
@sreelatha3839
@sreelatha3839 2 жыл бұрын
Ppl
@liju_vimala
@liju_vimala 2 жыл бұрын
ഇത്രയും അനുഭവിച്ചത് കൊണ്ടാവും ഇതുപോലൊരു ഭർത്താവിനെ കിട്ടിയത്. സന്തോഷമായി ജീവിക്കൂ
@sreenivasantm3500
@sreenivasantm3500 2 жыл бұрын
ൈദ വo അനുഗ്രഹിക്കട്ടെ
@radhabalakrishnan4778
@radhabalakrishnan4778 2 жыл бұрын
Oooopppppppp09opp0pppppppoo
@kunjukuttyak5366
@kunjukuttyak5366 Жыл бұрын
അജ്ഞമോളെ ഇപ്പോഴത്തെ അവസ്ഥ യിൽ ദൈവം സമർത്ഥമായി അനുഗ്രഹിക്കും. പ്രാർത്ഥിക്കാം മോളെ .വിജയങ്ങൾ നേരുന്നു.നന്ദി മോളെ.
@valsalakollarickal7421
@valsalakollarickal7421 2 жыл бұрын
കഷ്ടം ദൈവമേ.. ഇങ്ങനെ ഉണ്ടോ അച്ഛനും അമ്മയും. മോളെ കല്യാണം കഴിപ്പിക്കുക മാനനഷ്ടം വാങ്ങിക്കുക വീണ്ടും കല്യാണം കഴിപ്പിക്കുക... ഇതാണ് അവരുടെ ചിന്ത.. എന്നാലും അമ്മ ഇങ്ങനെ ആയി പോയല്ലോ.. മോളെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ.. കരഞ്ഞു പോയി പാവം കുട്ടി ❤
@geethac6667
@geethac6667 2 жыл бұрын
മിടുക്കി ആയി തന്നെ ഇനിയും ജീവിച്ചു കാണിക്കണം. കാണേണ്ടവർ കാണട്ടെ.
@HaiHai-bg5wb
@HaiHai-bg5wb 2 жыл бұрын
Kalla casil kudukki bharthavinte kudumbhathil ninnu panam thattiyeduthathano midukku.. niyamam dhurupayogam cheythathinu ivalkkethire case edukkanam kodathi.
@muhammedmubashir7958
@muhammedmubashir7958 2 жыл бұрын
AZ.
@muhammedmubashir7958
@muhammedmubashir7958 2 жыл бұрын
V
@വാവാച്ചി-ഴ8ജ
@വാവാച്ചി-ഴ8ജ 2 жыл бұрын
ഇത് പോലത്തെ അച്ഛനും അമ്മയും ആണ് എന്റെയും, ഒരു കാര്യത്തിൽ മാത്രം എന്നെ divorce ചെയ്യിക്കാം അവർ പറ്റിയില്ല അതിനു മുൻപ് ഞങ്ങൾ സത്യം തിരിച്ചറിഞ്ഞു. ഇപ്പോൾ ഞാനും ഹുസ്ബൻഡ്, മോനും സുഹമായിട്ട് ഇരിക്കുന്നു. അച്ഛൻ അമ്മ സഹോദരൻ അവരെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഞാൻ ആരുമില്ലാത്ത അനാഥ ആയിട്ട് ജീവിക്കുന്നു,
@rajendranpillai8406
@rajendranpillai8406 2 жыл бұрын
Me also
@sanjeevmithra6355
@sanjeevmithra6355 2 жыл бұрын
Enthina nunna parayunnath Oro alukaluda anubhavam kelkumbol ninnaparayunnu
@sandyamohan9257
@sandyamohan9257 2 жыл бұрын
എനിക്കു ഒപ്പം കോഴിക്കോട് പഠിച്ചത് ആണ് അഞ്ജന
@mayasanthosh5495
@mayasanthosh5495 2 жыл бұрын
എൻ്റെ ജീവിതത്തിൻ്റെ പാതി ഭാഗം എന്നു തോന്നുന്നു ശരിക്കും മനസിലാക്കാൻ കഴിയുന്നുണ്ട് ' നല്ല ഭർത്താവുണ്ടല്ലോ കരുതലോടെ ജീവിക്കുക
@leenasunilleena952
@leenasunilleena952 2 жыл бұрын
Yente same anubavam
@jobupdatesmalayalam3295
@jobupdatesmalayalam3295 2 жыл бұрын
Enda veetilum unde.. Partiality aane enda veetle avastha
@shylajamsekhar2235
@shylajamsekhar2235 2 жыл бұрын
അഞ്ജന യുടെ കണ്ണുനീർ കണ്ടു ഹണിയുടെ മനസുവിങ്ങുന്നു ഇതാണ് യഥാർത്ഥ ഫ്രണ്ട്. എനിക്കുമുണ്ട് ഇതുപോലെ ഉള്ള കൂട്ടുകൂട്ടുകാരികൾ. ഞാൻ ഒന്നുകരഞ്ഞാൽ എന്റെ കൂടെ കരയും. എന്നെ ആശ്വാസിപ്പിക്കും. എന്തിനും തയ്യാറാണവർ. ഇന്ന് അവരാണ് എനിക്കെല്ലാം
@aameejohnson7371
@aameejohnson7371 2 жыл бұрын
സത്യമാണ്, നല്ല സൗഹൃദങ്ങൾ ആണ് ബലം
@abdhullahabdhy1337
@abdhullahabdhy1337 2 жыл бұрын
സീരിയയിലേ ഇങ്ങിനെ കണ്ടിട്ടുള്ളൂ പാവം മോൾ എന്തായായും നല്ല ഒരു സുഹൃത്തിനേയും ഭർത്താവിനേയും കുട്ടിയേയും കിട്ടി നന്നായി വരും തീർച്ച നിങ്ങൾക്ക് ഒരു പാട് പേരുടെ പ്രാർത്തന ഉണ്ടാവും ഇതിൽ വന്നത് കൊണ്ട്
@hafsathvelaraani43
@hafsathvelaraani43 2 жыл бұрын
ഏ തൊരു സ്ത്രീക്കും പ്രഗ്നൻസി കാലം ആനന്ദവും സന്തോഷപ്രതാവുമാണ് എന്നാൽ എനിക്ക് 9 മാസവും ടെൻഷനും കാരച്ചിലുമായിരുന്നു പടച്ചോൻ കൂടെയുണ്ടായിരുന്നു ഒരാപത്തും പറ്റിയില്ല
@BLOOMTasteTipsDiji
@BLOOMTasteTipsDiji 2 жыл бұрын
💯 correct life is challenging tackre 💕stay blessed ❤️
@pradeept.p.7846
@pradeept.p.7846 2 жыл бұрын
absolutely true
@banu1140
@banu1140 2 жыл бұрын
🥲
@shereenashereena3784
@shereenashereena3784 2 жыл бұрын
Enikum
@BROTHERS_COMEDY2011
@BROTHERS_COMEDY2011 2 жыл бұрын
😔😔😔😔😔
@erwinvjohn7568
@erwinvjohn7568 2 жыл бұрын
26:00 ആയാളുടെ life ഇല്ലാതാക്കി ഇവർ നിരവധി സ്ത്രീകൾ സ്ത്രീ കളുടെ കുടുംബക്കാരും ഈ നിയമങ്ങൾ ദുരുപയോഗം ചയ്യുന്നുണ്ട് പക്ഷെ ആരും അതിനെക്കുറിച്ചു ഒന്നും പറയില്ല കാരണം ഇത് ഒരു പുരുഷനെ സമ്പാദിക്കുന്ന ആയതു കൊണ്ട് 42:02 എല്ലാ വീടുകളിലും male privilege ആണ് എന്നു പറയുന്നവർ ഇത് ഒന്നു കേട്ടുനോക്കുക 47:38 അയാളുടെ മനസാണ് ഇതിൽ കാണുന്നത് 50:40 ഇതുപോലെ നിരവധി പുരുഷൻ മാർ ഇവിടെ ഉണ്ട് പക്ഷെ അതിനെ പറ്റി ആരും പറയുന്നില്ല കാരണം അതു പുരുഷന്മാരെ സമ്പാദിക്കുന്ന കാര്യം ആയത് കൊണ്ടാണ് ,50:25 അയാൾ അനുഭവിച്ച വേദന മനസിലാക്കാൻ സാധിക്കുന്നുണ്ടോ , ഉണ്ടെങ്കിലും ഇവരുടെ കാര്യങ്ങൾ പറയുന്ന അത്രത്തോളം അയാളുടെ വേദന മനസിലാക്കാൻ സാധിക്കുന്നുണ്ടാകില്ല കാരണം അതൊരു പുരുഷൻ ആയതുകൊണ്ടാണ്
@goats_own_country
@goats_own_country 2 жыл бұрын
സത്യം 💯💯
@DK-qo7iy
@DK-qo7iy 2 жыл бұрын
Kalla case koduthathinu ivarkkethire nadapadiyedukkanam.
@HaiHai-bg5wb
@HaiHai-bg5wb 2 жыл бұрын
Kalla casil panam thattiyedutha Ivalkkum kudumbhathinum ethire kodathi swamedhya case edukkuka.illenkil pothuharji kodukkuka ivale polullavare niyamathinu munnil ethikkuka.
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
ആ മോൾക്ക് നല്ലത് വരുത്തട്ടെ ജഗദീശ്വരൻ 🙏🏻🙏🏻
@merinasiby891
@merinasiby891 2 жыл бұрын
😂🎉🎉🙏😂🎉
@merinasiby891
@merinasiby891 2 жыл бұрын
😭🙏
@rajendranputhumana2546
@rajendranputhumana2546 2 жыл бұрын
Look like Singer Minmini 😊
@deepaanilkumar2174
@deepaanilkumar2174 2 жыл бұрын
മക്കളെ കറവപ്പശുക്കൾ മാതിരികാണുന്ന മാതാപിതാക്കളിൽ നിന്നും ഇതുപോലെ ദുരനുഭവങ്ങൾ ഉണ്ടാകും
@kalal8180
@kalal8180 2 жыл бұрын
Anjana എന്നോട് work ചെയ്യുമ്പോൾ ഇങ്ങനെ യുള്ള ഒരു കാര്യവും അറിയില്ല. നല്ല വിഷമം തോന്നി.ഇത്‌ പോലെ ധാരാളം പേരുണ്ടാകും. പറഞ്ഞാൽ ആരും വിശ്വസിക്കുകയും ഇല്ല.നല്ലത് ഭവിക്കും അഞ്ജന. 🙏🙏🙏
@vavasajitha9642
@vavasajitha9642 2 жыл бұрын
Yes, veetiluloravumbo aarum viswasikila
@shabeenajamshid7841
@shabeenajamshid7841 2 жыл бұрын
Aarm vishwasikilla
@maimoonapkh3168
@maimoonapkh3168 2 жыл бұрын
Z
@premalatha7819
@premalatha7819 2 жыл бұрын
Kurachu strict avam. Ente Achan strict ayirunu. athinal nallapole padichu nalla jolekitti marichupoya achane njan eppozhum bhahumanikunnu
@truthneverfades8826
@truthneverfades8826 2 жыл бұрын
@@premalatha7819 achan Athramathram krooranaayrikkum .
@presannakumariraju5877
@presannakumariraju5877 2 жыл бұрын
മകളെ കല്യാണം കഴിപ്പിച്ചു ഡൈവോഴ്സ് ചെയ്തശേഷം നഷ്ടപരിഹാരം വാങ്ങുക നല്ല പൊന്നച്ഛൻ
@shinythomas968
@shinythomas968 2 жыл бұрын
ഇയാളെ എന്തു ചെയ്യാൻ പറ്റും എല്ലാം തിരികെ വാങ്ങിക്കണം
@g3atl657
@g3atl657 2 жыл бұрын
രണ്ടു പെൺ മക്കൾ ഉണ്ടായാൽ ഒരു പണിക്കും പോവാണ്ട് ജീവിക്കലോ
@shahinats7931
@shahinats7931 2 жыл бұрын
ഇക്ക പറഞ്ഞത് ശെരിയാണ് പണ്ട്.. ഈന്ത പനയുടെ. അടുത്ത് നിൽക്കുന്ന ഫോട്ടോസ് ആണ് അധികവും കാണുന്നത്....
@daffodils4939
@daffodils4939 2 жыл бұрын
എൻ്റെ അവസ്ഥ ആ കുട്ടിക്ക് ഉണ്ടാവരുത് : മകൾക്ക് അമ്മയോട് പറയാനുള്ളത് 🙏
@മാക്രിഗോപാലൻ-ച9ഛ
@മാക്രിഗോപാലൻ-ച9ഛ 2 жыл бұрын
കള്ള കേസ് കൊടുത്തു എന്ന് എത്ര സന്തോഷത്തോടെയാണ് പറയുന്നത് എന്നിട്ട് അതിനെ സപ്പോർട്ട് ചെയ്യാനും കുറെ ഉളുപ്പില്ലാത്ത ആളുകളും..🙌🙌🙌
@lulua656
@lulua656 2 жыл бұрын
I don't think she wanted to do any of that. Some people they hide pain with laugh. The pain of betrayal from parents will be more painful than anything. She had no way to help the ex-husband's family. When Ex husband cousin called her, when her mother found out her mother took phone changed the phone number. What she could do. May Almighty bless everyone with the best
@Varsha437-y6t
@Varsha437-y6t 2 жыл бұрын
Pavam ente achanum ammayum ,ente vivaham kazhiju randu makkalum ayi .ippozhum ente manasu vadhanichal athu Maran avar enthumcheyyum.Anjana God bless you.ellam sariyavatte
@sarithat.d6658
@sarithat.d6658 2 жыл бұрын
ഇനി എന്നും നന്മകൾ ഉണ്ടാകട്ടെ.... 🙏🏻🙏🏻🙏🏻
@safiyaparambil9354
@safiyaparambil9354 2 жыл бұрын
ഇങ്ങ്നെ യും ഉണ്ടാവും ല്ലേ അച്ഛനും അമ്മയും. കേട്ടിട്ട് വല്ലാത്ത സങ്കടം 😦i👍
@shereenashereena3784
@shereenashereena3784 2 жыл бұрын
Ethinum appuram und ethoke cheruth
@vavasajitha9642
@vavasajitha9642 2 жыл бұрын
Endeth ithilapuramanu maduthlife
@roshnathomas2456
@roshnathomas2456 2 жыл бұрын
@@vavasajitha9642 dhayiriyam ayi erikku munoot poku thottu pinmararuth
@remya2499
@remya2499 2 жыл бұрын
Und.. Anubhavam guru😢
@jobupdatesmalayalam3295
@jobupdatesmalayalam3295 2 жыл бұрын
Idhinapuram.. Pakshabhedhathode avaganikunna parents vare unde
@yasdeeny9405
@yasdeeny9405 2 жыл бұрын
അഞ്ജന എല്ലാം ശരി ആകും 🫂🥲
@chithrashalabham400
@chithrashalabham400 2 жыл бұрын
എനിക്കും ഇതിൽ participate ചെയ്യണം എന്ന് ഉണ്ട്. ഒത്തിരി try ചെയ്തു നമ്പർ കിട്ടി. കുറെ മുൻപ് വിളിച്ചു. പിന്നീട് ഒന്നും പറഞ്ഞില്ല.ഇനി വിളിക്കുമോ എന്ന് അറിയില്ല. 😊
@jishadk7177
@jishadk7177 2 жыл бұрын
No tharumo
@chithrashalabham400
@chithrashalabham400 2 жыл бұрын
@@jishadk7177 public aayi no tharaan enikk pediyaakunnu
@melmurikitchen9026
@melmurikitchen9026 2 жыл бұрын
എന്റെ ജീവിതം ഇങ്ങനെ നശിച്ചത് എന്റെ ഉമ്മ യാണ് എല്ലാ മാതാപിതാക്കൾ മക്കളേ സ്നേഹിക്കുന്നവർ അല്ല അവരെ കാര്യം ലാഭത്തിനു മാത്രം സ്നേഹിക്കുന്നു
@pathoosworld8696
@pathoosworld8696 2 жыл бұрын
Sathyam .same avastha aanu
@liju_vimala
@liju_vimala 2 жыл бұрын
തുറന്ന ചിരിയോടെ സങ്കടങ്ങൾ ഉള്ളിലൊതുക്കി ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത് ഒരു കഴിവ് തന്നെ..
@lissythomas644
@lissythomas644 2 жыл бұрын
Qp1palaa
@mvmv2413
@mvmv2413 2 жыл бұрын
ഈ episode ഒരു വിചിത്ര പാഠം ആണ്. അനുകരിക്കാൻ അല്ല, അറിഞ്ഞു അവഗണിക്കാൻ മാത്രം. മാതാപിതാക്കളുടെ പ്രണയ(എടുത്ത ചാട്ടമാവാം) ത്തിൽ തുടങ്ങിയ മാനസിക വൈകല്യങ്ങൾ മകളിൽ ഘനീഭവിച്ച ദുരന്തകഥ.... (മകനെ കുറിച്ച് കൂടുതൽ അറിവില്ലാത്ത....) മകൾ ധീരയായി തുടരുക പോംവഴി.... അധികം ശുദ്ധഗതി ആപത്താകാമെന്നും ഗുണപാഠം! അവസരം നൽകിയ SKN നു അനുമോദനം. m വര്ഗീസ്.
@HaiHai-bg5wb
@HaiHai-bg5wb 2 жыл бұрын
Kalla case koduth comedy ayitt paranju bharthavinte kudumbham thakarthathum panam thattiyeduthathum arum kelkkunnilla
@tillushappyworld2412
@tillushappyworld2412 2 жыл бұрын
P
@hannasara858
@hannasara858 2 жыл бұрын
പലതും പറയുന്നത് സത്യമാണെന്നു തോനുന്നില്ല.. പാട്ടു കേൾക്കാൻ parents സ്കൂളിൽ വരുമെന്ന് പറയുന്നു, പിന്നേ മാറ്റിപറഞ്ഞു.. അതുപോലെ പലതും
@ansiyarafi2055
@ansiyarafi2055 2 жыл бұрын
Singer minminiyude facecut😍
@gazzaliip8683
@gazzaliip8683 2 жыл бұрын
ദയവ് ചെയ്തു ആ കുട്ടിക്ക് സംസാരിക്കാനുള്ള അവസരം കൊടുക്കു SK N
@codnajwan123
@codnajwan123 2 жыл бұрын
ഈ കുട്ടിയുടെ അതെ അവസ്ഥയിലൂടെയാണ് ഞാനും സഹോദരിയും ഇന്നും കടന്നു പോകുന്നത്. എനിക്ക് അത്ഭുതം തോന്നിപ്പോയി. എന്റെ അതെ അനുഭവം ഈ കുട്ടിക്ക്. വെള്ളം പോലും എടുത്തു കുടിക്കണമെങ്കിൽ അവരോടു ചോദിക്കണം. Endu കൊണ്ടാണ് എന്റെ മാതാപിതാക്കൾ ഞങ്ങളോട് ഇങ്ങനെ എന്ന് ചിന്തിക്കാറുണ്ട്. പലപ്പോഴും. എണീറ്റു നടക്കുന്നതും ഭർത്താവിന്നോട് സംസാരിക്കുന്നത്. ഒന്നിച്ചു പോകുന്നത്. കുഞ്ഞു ആവുന്നത്. നല്ല ഡ്രസ്സ്‌ ഇടുന്നത്. ഒന്നും അവർക്കു ഇഷ്ടമില്ല. ലോകത്തുള്ള ജനങ്ങൾ ദുഖിക്കരുത് എന്നാണ് അവരുടെ കോൺസെപ്ട്. എന്നാൽ നമ്മൾ മരണം വരെ ടെൻഷൻ അടിക്കണം 😓. ടെൻഷൻ അടിച്ചു 2 കുഞ്ഞു പോയി. സഹോദരിക്ക് കുഞ്ഞു ഇല്ല. നമ്മൾക്ക് എന്ടെങ്കിലും ആപത്തു വന്നാൽ അവർക്കു ഹാപ്പി. അല്ലെങ്കിൽ വീട്ടിലെ കാര്യങ്ങൾ ഒക്കെ എല്ലാ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നു. വേലക്കാരിയെ പോലെ 😓. അപവാദം പറഞ്ഞു കൊടുക്കുന്നു പുറത്തുള്ളവരോട്. ഇപ്പോഴും മൗനമാണ് ഞാനും സഹോദരിയും. മരണ കിടക്കയിൽ ആയി. ഞാനും സഹോദരിയും. ഞങ്ങൾക്ക് ഒരു ഫ്രീഡം പോലും ഇല്ല. ചിരിക്കാൻ മറന്നു പോയി. നാട്ടുകാർക്കോ വീട്ടുകാർക്കോ എന്ടെങ്കിലും സംഭവിച്ചാൽ അന്ന് നമ്മുടെ കാര്യം ഗോവിന്ദ. അവർക്കു ടെൻഷൻ വരാൻ പാടില്ല. മോഷണ കുറ്റാരോപണം നിർവധി ഞങ്ങളെ ആരോപിച്ചു. യൗവന കാലം ഞാനും സഹോദരിയും ആയി ഇന്ന്. But വാർഥക്യം പോലെ ഇപ്പോൾ ഞങ്ങൾക്ക്. ഇനി ഒരു പ്രതീക്ഷ ഇല്ല ഞങ്ങൾക്ക്. എല്ലാരും പറയും parantes അങ്ങനെ പറയൂല ചെയ്യില്ല എന്ന്. ആർക്കും വിശ്വാസം ഇല്ല. ഞങ്ങളുടെ വാക്കു 😓
@revanth3508
@revanth3508 2 жыл бұрын
Why are you and your sister staying with your parents after marriage?
@codnajwan123
@codnajwan123 2 жыл бұрын
@@revanth3508 yes. Kannur
@jasminijad9946
@jasminijad9946 2 жыл бұрын
Nigal kalyanam kazhichitum enthinaa parentsnte koode nikkunnath?? Husbandinte vtil pokude
@revanth3508
@revanth3508 2 жыл бұрын
Digital painter my question was why are you still living with your parents when you are married and have a husband
@codnajwan123
@codnajwan123 2 жыл бұрын
@@jasminijad9946. ഇടയ്ക്കിടെ പോകും. കണ്ണൂരിൽ അങ്ങനെയാണ്
@padminichathambally8915
@padminichathambally8915 2 жыл бұрын
അഞ്ജനാ , ഇതിലും ദ്രോഹികളായ മാതാപിതാക്കളാണ് എനിക്കുണ്ടായിരുന്നത്. അവരുടെ ഇഷ്ടത്തിനനുസരിച്ചായിരുന്നു എന്റെ ജീവിതവും എൻറെ വിവാഹവുമൊക്കെ. ആ അനുസരണ ശീലമാണ് എന്റെ ജീവിതം ദുരിതമയമാക്കിയത്. എൻറെ ഗർഭാവസ്ഥയിൽ അച്ഛനുമമ്മയും എന്നെ ഒരു പാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. വയറു നിറച്ച് ആഹാരം പോലും തരാതെ അവർ രണ്ടു പേരും എന്നെ കരയിച്ചിട്ടുണ്ട്. ആ ദുരിതകാലം ഇപ്പോഴുമെനിക്ക് മറക്കാനായിട്ടില്ല.
@joyous764
@joyous764 2 жыл бұрын
ഇങ്ങനയും മാതാപിതാക്കളുണ്ടോ?
@rajeshnair9134
@rajeshnair9134 2 жыл бұрын
നിങൾ ഉയരങ്ങളിൽ എത്തണം, എല്ലാവിധ ആശംസകളും
@sheela_saji_
@sheela_saji_ 2 жыл бұрын
പാവം പെൺകുട്ടി.... നല്ല ഒരു ജീവിതം ദൈവം നൽകി.... എല്ലാ തരത്തിലും ഉള്ള സന്തോഷം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@HaiHai-bg5wb
@HaiHai-bg5wb 2 жыл бұрын
498a Kalla casil first bharthavil ninnu panam thattiyedutha ivarkkethire kodathi somedhaya case edukkanam
@commonbeing9359
@commonbeing9359 2 жыл бұрын
@@HaiHai-bg5wb ys
@shahanashareen8077
@shahanashareen8077 Жыл бұрын
@@HaiHai-bg5wbavar arinjillalo pinneyalle avar arinjad ningade arelum ano aaa chekkan
@shafeekshafeekchappy7961
@shafeekshafeekchappy7961 2 жыл бұрын
കട്ടക് കൂടെ ഉള്ള ഹണിക് 🫡🫡 ചിരി കൊണ്ട്‌ മനസ്സ് നിറച്ച ചേച്ചിക് 🫡🫡🫡
@shinimolm4
@shinimolm4 2 жыл бұрын
Daivam ningale yarthum mole
@HaiHai-bg5wb
@HaiHai-bg5wb 2 жыл бұрын
498a Kalla casil kudukki first bharthavinte kudumbhathil ninnu panam thattiyedutha ivarkkethire kodathi somedhaya case edukkanam..
@shinythomas968
@shinythomas968 2 жыл бұрын
മോളെ കൂടെ നിൽക്കുക
@thambyjacob8797
@thambyjacob8797 2 жыл бұрын
ഓരോ ജീവിത സാഹചര്യങ്ങൾ ആണ് ഒരു മനുക്ഷ്യനെ ഓരോ സ്വഭാവരിതിയുള്ളവർ ആക്കിതിർക്കുന്നത്,
@swapnaanilkumarsudarsanan9966
@swapnaanilkumarsudarsanan9966 2 жыл бұрын
Daivam molude koode und dairyamaayirikkika 🙏🙏🙏🙏🙏
@feminavinson1889
@feminavinson1889 2 жыл бұрын
God bless you anjana🥰
@sameerpaph4606
@sameerpaph4606 2 жыл бұрын
Celibritikalk kakayum puchayum pookalum ulla chothyangal.. e paavam kutik ithrayum buthimutulla chothyangal.. enthoru virothabasamanu sir.. kashtamund
@annaraphael8800
@annaraphael8800 2 жыл бұрын
ഒരു parents ഉം ഇങ്ങനെ ആവരുത്.... മക്കളെ സ്നേഹിക്കുക
@melmurikitchen9026
@melmurikitchen9026 2 жыл бұрын
👍🏿👍🏿👍🏿
@shinythomas968
@shinythomas968 2 жыл бұрын
ഈ അച്ഛനും അമ്മയും നിയമത്തിന്റെ മുൻപിൽ വരണം. ഇനി ഒരു ആൺകുട്ടികൾ ഇങ്ങനെ പരിഹസിക്കപെടരുത്. താങ്കളുടെ ഹുസ്ബൻഡിനു ബിഗ് സല്യൂട്ട്
@philipannie8114
@philipannie8114 2 жыл бұрын
No words... God bless you sister
@codnajwan123
@codnajwan123 2 жыл бұрын
എനിക്കും സഹോദരിക്കും മക്കൾ എന്ന പരിഗണന ഇന്നും ഇല്ല. നമ്മൾ endu ചെയ്യണം. ആരോടൊക്കെ മിണ്ടണം. എങ്ങനെ നടക്കണം. എപ്പോൾ സംസാരിക്കണം. പുറത്തു പോകരുത്. എന്നൊക്കെ വ്യവസ്ഥകൾ ആണ് ഇവർക്ക്. ഞങ്ങൾ ഈ എപ്പിസോഡിൽ വന്നാൽ 100 എപ്പിസോഡ് ഉണ്ടാവും. അത്രയ്ക്ക് ഉണ്ട് അനുഭവങ്ങൾ 😓
@v3queen710
@v3queen710 2 жыл бұрын
ᵗᵒˣⁱᶜ ᵖᵃʳᵉᵐᵗˢ ᵏᵃʳᵃⁿᵐ ᵐᵃᵏᵏᵃˡᵉ ˡⁱᶠᵉ 🥀ᵏᵒˡᵃᵐ ᵗʰᵒⁿᵈⁱ
@divyag2019
@divyag2019 2 жыл бұрын
Makkale nannai padiku
@AR-jp4qw
@AR-jp4qw 2 жыл бұрын
ശെരിയാ ഇങ്ങനെത്തെ അച്ഛനും അമ്മയും മിണ്ടാകും
@jayasreekr6607
@jayasreekr6607 2 жыл бұрын
തിരുവില്വാമലയിൽ നിന്ന് പാവം അഞ്ജന ഒരു പാട് വിഷമം അനുഭവങ്ങൾ ഇനിയെങ്കിലും നന്നായി വരട്ടെ 🙏 വില്ലാദ്രിനാഥൻ കാത്തു രക്ഷിക്കട്ടെ അഞ്ജു 🙏
@sivasree305
@sivasree305 2 жыл бұрын
ഞാനും തിരുവില്ലമല ആണ്
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Skn sir you are kind hearted man 🙏🙏🙏🙏
@sujasara6900
@sujasara6900 2 жыл бұрын
God will bless you with a good future
@nila7860
@nila7860 2 жыл бұрын
ഈ കുട്ടിയും അവരുടെ ഭർത്താവുമായി ഒരു റിലേഷനും ഉണ്ടായിരുന്നില്ല എന്നാണ് മനസ്സിലാവുന്നത്.കാരണം parents പിരിക്കാൻ നോക്കിയാൽ തന്നെ കാമുകൻ്റെ അടുത്ത് നിന്നല്ല,husband ആണ്. മകളെ കല്യാണം കഴിപ്പിച്ചു വിട്ടു പിന്നെ അതിനെ പിരിക്കാൻ നോക്കുന്ന parents !ശരിയാണെങ്കിൽ കഷ്ടം തന്നെ
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
മകളോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്തതായിരിക്കും രണ്ടു കുട്ടികളെ ദത്തെടുത്തത് ചെയ്തുപോയ തെറ്റുകൾ ഒക്കെ സൃഷ്ടാവ് പൊറുക്കണ്ടേ? ആ മക്കളുടെ പ്രാർത്ഥനയോടും കൂടി സ്വർഗ്ഗത്തിലേക്കുള്ള വഴി തേടിയത് ആയിരിക്കും ഏതെങ്കിലും നല്ലത് ചിന്തിച്ച് നന്മ ചെയ്ത് ആ മാതാവ് ജീവിക്കട്ടെ അത്രയേ പറയാനുള്ളൂ വല്ലാത്തൊരു മാതാപിതാക്കൾ കഥ കേട്ടിട്ടുമുണ്ട് കണ്ടിട്ടുമുണ്ട് കേസ് ഉണ്ടാക്കി കാശ് വാങ്ങുന്ന അച്ഛനെ അമ്മയെ കുറിച്ചും ആദ്യമായാണ് കേൾക്കുന്നത് ഈ ജാതി മനുഷ്യരെ പടച്ചോനെ ടീച്ചറിന് വന്ന ഗതി ദത്തെടുത്തി രണ്ട് മക്കൾ ഇല്ലാണ്ടിരിക്കട്ടെ
@ramannambiar1145
@ramannambiar1145 2 жыл бұрын
ശ്രീകണ്ഠൻ സാർ 👌 സൂപ്പർ പ്രോഗ്രാം
@malavikanair7485
@malavikanair7485 2 жыл бұрын
രാമൻ നമ്പ്യാർ 👍
@Karth2007
@Karth2007 2 жыл бұрын
Gaayika minmini yude pole thonunnu. God bless you dear
@arjunsanthosh5433
@arjunsanthosh5433 2 жыл бұрын
nalla achanum ammayum
@shalunajishalunaji1903
@shalunajishalunaji1903 2 жыл бұрын
Nallaoru pattukari anallo💕😍
@nimnasiby8321
@nimnasiby8321 2 жыл бұрын
Nannayi padunnu undu
@thashibthashi
@thashibthashi 2 жыл бұрын
ഹായ് അഞ്ജന.... നിങ്ങൾ നിങ്ങളുടെ ആദ്യ ഭർത്താവിന്റെ പേരിൽ കൊടുത്ത 498(A) കേസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയിൽ ഇപ്പോഴും നടക്കുന്നുണ്ട്... ദയവു ചെയ്ത് ആ കേസിൽ ഒന്നു ഹാജരായി വേണ്ടത് ചെയ്തു കൊടുക്കുക.. Next case date of hg...26-7-2022
@abhi-ib3wz
@abhi-ib3wz 2 жыл бұрын
❤️
@MrVijith25
@MrVijith25 2 жыл бұрын
ചതിയും വഞ്ചനയും ജീവിതമാർഗം ആക്കിയ ഒരുത്തൻ്റെ ഒരു ജോലിയും കൂലിയും ഇല്ലാത്ത മകളെ ഒരു പാവം സോഫ്റ്റ്വെയർ എഞ്ചിനീയറെ ചതിച്ചു തലയിൽ വച്ചു കെട്ടി, അയാൾക്ക് എതിരെ വ്യാജ ഗാർഹിക പീഡന പരാതിയും കൊടുത്തു ജയിലിലും കിടത്തി അയാള് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണവും തട്ടിയെടുത്തു എന്നിട്ട് വന്നിരുന്നു കൊണവതിയാരം പറയുന്നു... ഇപ്പൊ ഓർക്കുമ്പോൾ എല്ലാം തമാശയാണ് അത്രേ, ഈ വഞ്ചനയിൽ പെട്ടുപോയ ഇവരുടെ ദൗർഭാഗ്യവാനായ ആദ്യഭർത്താവ് ഇത് കാണുന്നുണ്ടെങ്കിൽ ഈ വീഡിയോ തെളിവാക്കി മാനനഷ്ടത്തിനും വ്യാജ പരാതിയിൽ പണം അപഹരിച്ചതിനും ഒക്കെ ഇവർക്ക് എതിരെ കേസ് കൊടുത്തു ജയിലിൽ അടക്കണം! നിങ്ങൾക്ക് വേണ്ടി അല്ല, ഇനിയെങ്കിലും നിങ്ങളുടെ അനിയന്മാർ എങ്കിലും ഇത്തരം ചതിക്കുഴികളിൽ പെട്ട് അഭിമാനവും സമാധാനവും പണവും നഷ്ടപ്പെട്ട് ജയിലും കോടതിയും ആയി നിങൾ കടന്നു പോയത് പോലൊരു ദുരിത ജീവിതം അനുഭവിക്കാൻ ഇടവരരുത്! ജീവിതത്തിൽ ഓരോ പൂതനകൾ വന്നാൽ അനുഭവിക്കുക തന്നെ!
@DK-qo7iy
@DK-qo7iy 2 жыл бұрын
Fake case koduthathinethire ivarkkethire case file cheyyuka.
@aswathy5245
@aswathy5245 2 жыл бұрын
@@DK-qo7iy പോടാ fake
@thashibthashi
@thashibthashi 2 жыл бұрын
എല്ലാകാര്യങ്ങളും പരസ്പരം സംസാരിച്ചു settlement ചെയ്തതും 498(A) കേസ് പിൻവലിക്കാനും വേണ്ടി agreement വെച്ചതുമാണ്...But, ഇപ്പോഴും ആ കേസ് നടന്നുകൊണ്ടിരിക്കുന്നു...
@rivlogs9146
@rivlogs9146 2 жыл бұрын
Inku ne happy anuu eniku athuu kandaaa mathiii 😍😍😍😘😘😘😘
@jasminijad9946
@jasminijad9946 2 жыл бұрын
Nigalaara aa chedchiyude nigalkk ariyo
@BLOOMTasteTipsDiji
@BLOOMTasteTipsDiji 2 жыл бұрын
Anjana iniyum orupad uyarangalil ethatte …God bless you 🙏🏻 💕
@HaiHai-bg5wb
@HaiHai-bg5wb 2 жыл бұрын
First Bharthavinte peril kalla case koduth panam thattiyano uyarathil ethendath.evalkkethire case edukkanam kodathi bharthavine kallacasil kudukki panam thattiyathinu.
@parakatelza2586
@parakatelza2586 2 жыл бұрын
All the Best Anjana.
@modernmedea3845
@modernmedea3845 2 жыл бұрын
ആദ്യ ഭർത്താവ് കേസ് കൊടുക്കണം ഇല്ലാത്ത നഷ്ടപരിഹാരം അവസ്ശ്യപ്പെട്ടതിനു
@DK-qo7iy
@DK-qo7iy 2 жыл бұрын
💯
@DK-qo7iy
@DK-qo7iy 2 жыл бұрын
100 % correct. Fake case file cheythathinum.
@mvsarts3164
@mvsarts3164 2 жыл бұрын
കറക്റ്റ്! അതാണ് വേണ്ടത്
@HaiHai-bg5wb
@HaiHai-bg5wb 2 жыл бұрын
Kodathiyeyum niyamatheyum thettidharippichu kallacase koduthathinu kodathi swamedhya case edukkanam ith kanditt.allenkil pothuharji nalkuka ivale polullavarkku ethire.
@thashibthashi
@thashibthashi 2 жыл бұрын
ആദ്യ ഭർത്താവിന്റെ പേരിലുള്ള കേസ് ഇപ്പോഴും നടക്കുന്നു
@KAAZHCHA70
@KAAZHCHA70 2 жыл бұрын
സഹായിക്കേണ്ടകുടുംബത്തെത്തന്നെയാണ്..ഈഎപ്പിസോഡിൽ വിളിച്ചത്...Flowers TVക്ക് വളരെയധികം നന്നി....
@peaceway203
@peaceway203 2 жыл бұрын
Sathyam paranjal njn we program pothuve skip cheyyarane.ipo sknte fan aayipoyi.....
@Little_juan
@Little_juan 2 жыл бұрын
This program is something that remind some of us how blessed we r...
@njansanjaristreaming
@njansanjaristreaming 2 жыл бұрын
എടോ ഭർത്താവ് എനിക്ക് തന്നെ കെട്ടിപ്പിടിക്കാൻ തോന്നുന്നടോ.. 🥳🥳❤️
@abcdefgh8403
@abcdefgh8403 2 жыл бұрын
Looks like playback singer Minmini.
@malayali7418
@malayali7418 2 жыл бұрын
അരീക്കോട് എവിടെ മഞ്ചേരി ഭാഗത് ആണോ
@nivedhasree4282
@nivedhasree4282 2 жыл бұрын
All the best for your future Anjana. 👍super my sister honey
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Past is past forget it and God bless you makkale 🙏
@kuriakosekuriakose3708
@kuriakosekuriakose3708 2 жыл бұрын
ഇതുപോലൊരു അമ്മയിഅച്ഛനും എങ്ങും കേട്ടിട്ടില്ലല്ലോ മോളെ ഇവർക്ക് എന്ത് സ്വന്തം കുഞ്ഞുങ്ങളെ തിരിച്ചറിയാൻ പറ്റുന്നില്ലേ നൊന്തു പ്രസവിച്ച അമ്മയ്ക്ക് എങ്ങനെ മകളും മറക്കാൻ പറ്റും കേട്ടിട്ട് ഞാൻ ഒരു അമ്മയാണ് എനിക്ക് സങ്കടം വരുന്നു
@Raimarainmedia
@Raimarainmedia 2 жыл бұрын
Ente parentsum anganathe thanne. Ivarka valla mental anonn vare chinthichitund. Avidenn rakshapettu vannit 8yeats avunnu. Innevare arum vann vilichito illa.orkan ammantem achantem sisters ntem kude oru happy moment undayitilla. Onn Molenn vilikanonn orupad agrahichitund.athonnum nadannitilla.. Sangadam parayan oralum undayilla.. Angane life ayirunnu avide. Arod paranjalum vishwasikkilla. Aal paranja athe dialoga.njangalkum makkalille. Arelum makkalod ath cheyyonn. 🤦‍♀️.
@varthinkal5692
@varthinkal5692 2 жыл бұрын
എന്തു നിയമമാണവർക്ക് ദത്തെടുക്കാൻ ?
@reshmareshu5812
@reshmareshu5812 2 жыл бұрын
God bls you sister😘
@resamflavoursofspices4878
@resamflavoursofspices4878 2 жыл бұрын
Aa chechi eni baviyil karyan eda varathirikate atrm aa pavam karagitund naloru Nale undavate
@pushpalathakannan1167
@pushpalathakannan1167 2 жыл бұрын
ചില പെൺകുട്ടികൾ ഭർത്താവും ലോകവുമാവും ... അധികം മിണ്ടാതെ ... മറ്റാരും വേണ്ട എന്നാ വില്ല ...അവർ വളർന്നു വന്ന സഹാചര്യം ആവും .....എല്ലാ ഭാഗവും കേൾക്കുക... അവരുടെ വശം കേട്ടാൽ അല്ലേ കറക്റ്റ വൂ ... എന്തോ .... അറിയില്ല ... ആ കുട്ടിയ്ക്ക് നല്ലത് വരട്ടെ ...
@nivedhaselvakumar2771
@nivedhaselvakumar2771 2 жыл бұрын
One narcissistic person can spoil whole family... Here its narcissistic couple... Poor kids... Hugs to u... Be bold and brave... ❤️
@anuneeba
@anuneeba 2 жыл бұрын
No one really know about narcissistic parents. The whole respect elders turned into abusive situation many people's life. I left country and it never stopped emotional black mailing all the time. Now a day I learned to cut them off at times for my own peace. I know this girl and her dad actually took our land when my dad was working abroad So I am not surprised when she is saying things like this. I totally believe her.
@nivedhaselvakumar2771
@nivedhaselvakumar2771 2 жыл бұрын
@@anuneeba i wish there is some Awareness created over this Narcissistic characters!! Atleast survivors gets an idea that they are not narcissistic themselves.... Survivors often feel doubtful about themselves !! No you are not!!
@anuneeba
@anuneeba 2 жыл бұрын
@@nivedhaselvakumar2771 I do doubt myself all the time. Mostly confused about disciplining my kids. It is very hard not to doubt ourselves. After all we know the pain and doesn't want to be them
@nivedhaselvakumar2771
@nivedhaselvakumar2771 2 жыл бұрын
@@anuneeba Have been in to this circle for quite some time.. Later knew that cutting communications is the only solution!! But I seem detached from rest of them... Because they alrdy had created a group victimizing themselves!!! ITS VERY HARD TO MOVE ON.... but i am not traumatised any more... Coz now i know the pattern they work! Karma is a b***ch. Let's hope things clear out...
@ponnuneena555
@ponnuneena555 2 жыл бұрын
എനിക്കും അച്ഛനെ കുറിച്ചു നല്ലാത്തൊന്നും ഓർക്കാനില്ല...
@malavikamohan53
@malavikamohan53 2 жыл бұрын
Me too
@mega3821
@mega3821 2 жыл бұрын
ഈ വേദിയിൽ ഈ കുട്ടി പറഞ്ഞതൊക്കെ കാണുമ്പോൾ സങ്കടം തോന്നുന്നു. എങ്കിലും രണ്ടുപേരുടെയും ഭാഗത്തും തെറ്റുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പല കാര്യങ്ങളും കേൾക്കുമ്പോൾ ചില ചേരായമ്മകൾ ഉണ്ട്. എന്തായാലും ഈ ഷോയോടുകൂടി ആ കുട്ടിയുടെ കാര്യത്തിൽ ഒരു തീരുമാനമായി. ആദ്യ ഭർത്താവിനെതിരെയുള്ള കള്ളക്കേസ് കൊടുത്തത്തടക്കം തുറന്ന് പറഞ്ഞതുകൊണ്ട് ബാക്കി ഭാഗം സ്‌ക്രീനിൽ കാണാൻ പറ്റില്ലെങ്കിലും ആ കുട്ടി കഷ്ടപ്പെടേണ്ടിവരില്ലേ? എനിക്കങ്ങനെ തോന്നുന്നു. അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു ആ കുട്ടിയുടെ ഭാവിയെ ഓർത്തെങ്കിലും.
@BLOOMTasteTipsDiji
@BLOOMTasteTipsDiji 2 жыл бұрын
Athe sathyam
@hammadmuhali2646
@hammadmuhali2646 2 жыл бұрын
Appo kalla case koduthath thett alle ?
@DK-qo7iy
@DK-qo7iy 2 жыл бұрын
Kalla case koduthavar anubhavikkanam.
@sindhuangel942
@sindhuangel942 2 жыл бұрын
നിഷ്കളങ്ക.. ഭാവുകങ്ങൾ ❤
@chinjuzz7475
@chinjuzz7475 2 жыл бұрын
Anjana ente koode padichatha ❤️❤️❤️
@divyaradheyan9130
@divyaradheyan9130 2 жыл бұрын
Pavam parents. Manassu maduthu kanum.
@sapereaudekpkishor4600
@sapereaudekpkishor4600 10 ай бұрын
ദൈവങ്ങൾ, ജ്യോത്സ്യം, ജാതകം, ഗോത്രീയത =കുടുംബകോടതികൾ
@sajikurian6815
@sajikurian6815 Жыл бұрын
Pavam kutti aathmarthathayulla nalla koottukari. Nallathumsthram varatte.
@reenapothen2481
@reenapothen2481 2 жыл бұрын
Don't worry dear...As a parent they both are not supposed to do like that...God is with you dear...Be strong dear...🙏🙏
@peacefullife268
@peacefullife268 Жыл бұрын
വിദ്യാഭ്യാസം മത്രം പോര തിരിച്ചറിവ് വേണ്ട സ്ഥലത്ത്‌ ശബ്ദം ഉയര്‍ത്താന്‍ ഉള്ള ദൈര്യം കൂടേ വേണം.. പുറത്ത്‌ പോട്ടെ atleast സ്വന്തം വീട്ടില്‍ എങ്കിലും...
@luckyv22
@luckyv22 2 жыл бұрын
There are many abusive parents and they are everywhere, we just need to be open and alert. It's a very sad situation, because neither the society or relatives are ready to listen or accept this situation. Always there is a softcorner for old parents but never for abused children. If we go and check the real stories of many people living in the old-age homes, they would be parents who has made their children's lives a living hell. We only want to listen to one side of the story and never the child's version.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН