നല്ല പക്വതയുള്ള സംസാരം.... കയ്പ്പേറിയ അനുഭവങ്ങൾ ഏറെയുണ്ടായിട്ടും വായിൽ നിന്നും അനാവശ്യമായി ഒരു വാക്ക് പോലും വന്നില്ല... 🥰.. വളരെ മിതമായ സംസാര ശൈലി... ഇനിയെങ്കിലും ഈ അമ്മക്കും കുഞ്ഞിനും നല്ല ഒരു ജീവിതം ഉണ്ടാവട്ടെ.. 🙏🏻
@@阿格奈·萨凡斯 k Kppoooopopopookkoooooppppooppoooppo Ppopkppoooooookoookooook Opkko
@issacs18402 жыл бұрын
@@ckvijayan5125 the
@സ്കോർ2 жыл бұрын
വല്ലവരും കഷ്ടപ്പെട്ട് വളർത്തിയ പെൺ മക്കളെ ചവിട്ടി മെ തി ക്കുന്ന ഇങ്ങനെയുള്ള ക്രൂരന്മാർ പുറം ലോകം കാണാൻ അനുവദിക്കരുത് ഇത്രയും സഹിച്ചു ജീവിച്ച ഈ കുടു മ്പത്തിന് നല്ലത് വരട്ടെ ❤️😘👍
@josephpm27482 жыл бұрын
കൗൺസിലിങ്ങിന് ചെല്ലുമ്പോൾ അധികാരികളുടെ മുന്നിൽ വച്ച് പോലും ഭാര്യയെ കൊലപ്പെടുത്തും എന്ന് പറഞ്ഞിട്ടും അവൻ്റെ കൈകാലുകൾ വെട്ടിക്കളയുകയും കൽതുറങ്കിലടയ്ക്കാതിരിക്കയും ചെയ്തിട്ടില്ലെ ആ പെൺകുട്ടിയുടെ രണ്ട് കൈകളും ആ നരാധമൻ വെട്ടിക്കളഞ്ഞത് .........?
വക്കീൽ മാരുടെ കള്ള കളി ഇതിനകത്ത് ഉണ്ട് എന്ന് തോന്നുന്നു.കുറേ കേസ് ഇല്ല വക്കീലൻ മാർ ഉണ്ട്.flowers യ്ക്കു അഭി നന്ദന ങ്ങൾ.ഇതുപോലെയുള്ള കഷ്ടതയിൽ കൂടെ കടന്ന് പോകുന്നവരെ ഇനിയും ഈ ഫ്ലാറ്റ് ഫോമിൽ കൊണ്ട് വരണം.അവർക്കു വേണ്ട നിയമ സഹായവും കൊടുക്കണം.
@sajimolpalakkad90582 жыл бұрын
ഈ ചേച്ചിയുടെ കഥ ഞാൻ ന്യൂസ് ഇൽ കണ്ടു 😥😥പാവ ആർക്കും ഇങ്ങനെ വിധി വരുത്തല്ലേ റബ്ബേ 🤲🤲
@sapereaudekpkishor46009 ай бұрын
കൈവെട്ടി റബ്ബ് ഒരിയ്ക്കൽ സ്നേഹിച്ചാരുന്നു
@sobhajithin71572 жыл бұрын
ഒരു നല്ല അവതാരകൻ നല്ലൊരു കേൾവിക്കാരൻ കൂടിയാകണം...അവരെ പറയാൻ അനുവദിക്കാതെ അവരെ കേൾക്കാതെ ചോദിച്ച ചോദ്യങ്ങൾ തന്നെ repeat ചെയ്യുന്നത് irritation ആയാണ് തോന്നുന്നത്.. ഇത്രയും കയ്പ്പേറിയ ജീവിത അനുഭവത്തിന്റെ ഇടയിൽ നിന്നും ധൈര്യത്തോടെ പുഞ്ചിരിയോടെ തന്റെ മകനെ ചേർത്തു പിടിക്കുന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്..
@ambadanvlogs362 жыл бұрын
True
@sunithaben46082 жыл бұрын
Very true .interruption is his main
@minithomas10042 жыл бұрын
പലപ്പോഴും ഇറിറ്റേഷൻ ആകുന്നു
@divyaps622 жыл бұрын
Yes correct
@jocelynthomas84402 жыл бұрын
Vidhya parayunna kariyangal kelkan time kodukunnathaittanu enikku thonniyathu.
@jospysunny52492 жыл бұрын
ഈ കുട്ടിക്ക് നല്ലത് വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു ധൈര്യത്തോടെ മുന്നേറുക മോളെ God bless🙏🏻
@sapereaudekpkishor46009 ай бұрын
കൈവെട്ടി ഗോഡ് ഒന്ന് ബ്ലെസ്സിയാരുന്നു
@sajithasajitha97862 жыл бұрын
ഇതാണ് ശെരിക്കും അതി ജീവിത. അല്ലാതെ ഇവർക്കാണ് കേരള ജനത സപ്പോർട്ട് കൊടുകേണ്ടത്
@king1824 Жыл бұрын
👌
@ManjuNeeratukunnil_452 жыл бұрын
കെവിന്റെ നീനുവിനെ കൊണ്ടുവരുമോ🙏 ആ കുട്ടിയുടെ ഇപ്പോഴത്തെ സ്ഥിതി അറിയാൻ ആഗ്രഹമുണ്ട്
@rathnambalakrishnan45352 жыл бұрын
A
@sunitharanjith39122 жыл бұрын
Sherikum.. Njan edayk alojikkarund
@Trollscom-zd6eq2 жыл бұрын
Athe
@rajirajikr97142 жыл бұрын
അതേ
@athiraunni92052 жыл бұрын
Yes
@athiraanoop68722 жыл бұрын
എത്ര വേദന അനുഭവിച്ച് കാണും ഇനി അവൻ പുറത്ത് ഇറങരുത് ഇ കുട്ടി അനുഭവിച്ച് വേദന അവനും അനുഭവിക്കണം..
@vahisrecipe70912 жыл бұрын
സഹോദരിക്ക് ദൈവം തന്ന സമ്മാനമാണ് ആ മോൻ. അവനെ നന്നായി വളർത്തുക. അവനിലൂടെ എല്ലാ സന്തോഷവും ദൈവം നൽകട്ടെ 🤲. ജീവിതത്തിൽ എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰
@king1824 Жыл бұрын
😥
@sapereaudekpkishor46009 ай бұрын
ക്രിയാത്മകമായി ഒന്നും ചെയ്യാത്തവർക്ക് പറ്റിയ പണി......
@shahlarahees93262 жыл бұрын
ഇവരുടെ ഒക്കെ കഥ കേൾക്കുമ്പോൾ നമ്മൾ ഒക്കെ എത്ര ഭാഗ്യം ഉള്ളവർ ആണ്
@Destination102 жыл бұрын
അതിജീവിതേ... 🙏നീയൊരു നേർകാഴ്ച്ച... ആയിരം പെൺജീവിതങ്ങളുടെ നേർകാഴ്ച്ച...
@reenacherianmadukkavumkal38822 жыл бұрын
Flowers നോട് ഒരു റിക്വസ്റ്റ് ഉണ്ട് എന്തായാലും ഒന്നര മണിക്കൂർ എങ്കിലും ഉള്ള പ്രോഗ്രാം ആണല്ലോ. അപ്പൊ ഇവർക്ക് ഇരുന്നു സംസാരിക്കാൻ ഉള്ള ഒരു ചെയർ സംവിധാനം ചെയ്തു കൂടെ. വയ്യാത്ത ആൾക്കാരും സർജറി കഴിഞ്ഞവരും ഡെലിവറി കഴിഞ്ഞവർ വരെ അതിന്റെ അടുത്ത ദിവസങ്ങളിൽ വന്നു പങ്കെടുക്കാറുണ്ട്.. അപ്പൊ അവർക്കും ക്ഷീണം കാണില്ലേ.. 🥰🥰🥰
@nishachacko88112 жыл бұрын
Vayatha avar errikuar inndu chillar adduthu chodikum but errikuella
@christkingdomonearth41162 жыл бұрын
അപ്പോൾ, അടുത്ത ഒരുപ്രശ്നക്കാരി വന്നു കസേരയിൽ ഇരുന്നു പ്രശ്നം പറയുന്നത് കേട്ട് നേരംപോക്കാൻ കാത്തിരിക്കയാണ് അല്ലേ , ഇനി ആർക്കുംഇത്തരംപ്രശ്നങ്ങൾ ഉണ്ടാകല്ലേ, എന്ന് ആഗ്രഹം ഇല്ല അല്ലേ ..... Hello, വരുന്നതൊക്കെ അനുഭവിക്കയല്ലാതെ എന്ത്ചെയ്യാൻ...ആർക്കു സഹായിക്കാൻ പറ്റും???... ക്രൂരക്ര്യത്യങ്ങൾക്കു ശേഷംകുറ്റവാളിയെ പിടിക്കാനും തെളിവ് ചികഞ്ഞു കണ്ടെത്താനുംഒക്കെ അല്ലേ പോലീസിനും ലോകനിയമങ്ങൾക്കുംസാധിക്കൂ ....അതിൽ അനേകർ ആശ്വാസംകണ്ടെത്തുന്നു ....ഈ കുട്ടി പറഞ്ഞതുപോലെ ഇനി അയാളെ തുറന്നുവിട്ടാൽ, പണ്ടത്തേതിന്റെ പിന്നത്തേതു ആയിരിക്കും ......ഇനി ഈകുട്ടിയ്ക്ക് ഭയ ജീവിതംആയിരിക്കും....ഇനി അയാളെതുറന്നുവിട്ടു എല്ലാത്തിനേംവെട്ടിയാൽ പോലീസിനെന്തു പ്രശ്നം, അവർ ഇളക്കപ്പെരുക്കംകാണിച്ചു, കുണ്ടികുലുക്കി ചാടി, ഇനീംകേസ് തെളിയിക്കുന്നതിന് ശമ്പളംകിട്ടിക്കൊണ്ടേയിരിക്കും........ഇത്തരം പ്രശ്നങ്ങൾ ഉണ്ടായെങ്കിലല്ലേ, അവരുടെ /അനേകരുടെ വയറ്റീപ്പാടിനുള്ളത് കിട്ടൂ .... നാളെകളിൽ ആരുടെ ഊഴം എന്ന് നാളെകളിലെ വാർത്തയിൽ അറിയാം ....ഇനിയെങ്കിലും ബോധപൂർവംഅവനവൻ ചിന്തിക്കാൻ നോക്കൂ ....നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ നമുക്ക് പോയി , മറ്റുള്ളവർക്ക് നേരമ്പോക്കിന്/ചിരിക്കാൻ/പരിഹസിക്കാൻ വാർത്തയുംആയി, അല്ലാതെന്തു?? .. Hello , ഇതുകൊണ്ടാണ് നാംക്രിസ്തുയേശുവിന്റെ വേഗമുള്ള മഹത്വപ്രത്യക്ഷത നാംആഗ്രഹിക്കേണ്ടത് /അതിനായികാത്തിരിക്കേണ്ടത് /ക്രിസ്തുയേശുവിലൂടെ നൽകപ്പെട്ട സ്വർഗ്ഗകല്പന പഠിച്ചു അനുസരിക്കേണ്ടത് (Matt 16v27; 25v31; Philip 3v20; 1 John 3v1; )... ...ആദ്യസൃഷ്ട്ടികളായ മനുഷ്യർ പ്രപഞ്ചസൃഷ്ട്ടാവിന്റെ കൽപ്പനകൾ അനുസരിക്കാഞ്ഞതിനാൽ ദുഷ്ടശക്തി /ശാപം/ആത്മപാപം മനുഷ്യാത്മാവിൽ കയറിപ്പറ്റി , പ്രപഞ്ചസൃഷ്ട്ടാവിൽ നിന്നുംമനുഷ്യരെ അകറ്റി , ദുഷ്ടശക്തിയ്ക്ക് /പിശാചിന് /സാത്താന് മനുഷ്യർ അടിമകൾ ആയിത്തീർന്നു (Genesis 3; Romans 5; 1 John 3v8; ).... പിശാച് എന്ന ദുരാത്മാവ് മനുഷ്യാത്മാവിനെ ഭരിക്കുന്നു, എന്നിട്ടു ജീവിതങ്ങൾ അറുത്തു മുടിച്ചു മോഷ്ടിച്ചു നശിപ്പിച്ചു മരിപ്പിക്കുന്നു (Gs John 10v10; Romans 6v23; 5v12; ).... ഇത്തരം ഗ്രേഡ്/Grade കൂടിയ ദുരാത്മ ജാതികൾ ഒരുവ്യക്തിയിൽ കയറിയാൽ സ്വന്തംജീവിതവും മറ്റുള്ളവരുടെ ജീവിതവും നശിപ്പിക്കുന്നു (Matt 17v21; Luke 22v3; Job 2v3; ).... എന്നാൽ, ക്രിസ്തുയേശുവിന്റെ വചനപ്രകാരം സത്യവുംനീതിയുംവിശ്വസ്തതയും ആഗ്രഹിച്ചു ജീവിക്കുന്നവർക്കു സ്വർഗ്ഗപിതാവിന്റെ /പ്രപഞ്ചസൃഷ്ട്ടാവിന്റെ പ്രസാദംജീവിതത്തിൽ ഉണ്ട്, സ്വർഗദൂതന്മാരെ അവർക്കു കാവൽ ആക്കിയിരിക്കുന്നു എന്ന് നാംവിശുദ്ധ ബൈബിളിൽ വായിക്കുന്നു (Psalms 91; GsJohn 10v29; )...വചനപ്രകാരംജീവിക്കാത്തവർ എല്ലാഏടാകൂടങ്ങളിലുംചെന്ന് പെടും (1 Peter 5v8; ) ..ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷത കാത്തിരിക്കാത്തവരെ മരണത്തിന്റെ അധികാരിയായ പിശാച് മരിപ്പിച്ചു ശവക്കുഴിയിൽ ഇടും(Heb 2v14; ) അപ്പോൾ, ക്രിസ്തുയേശു 2000 വര്ഷം മുൻപ് വന്നു, നമ്മുടെ പ്രപഞ്ചസൃഷ്ട്ടാവ് ഈഭൂമിയെ ശാപവിമുക്തംആക്കുന്നു എന്ന സത്യാവാഗ്ദത്തവചനം/സുവിശേഷം /നല്ലവാർത്ത തന്നേച്ചുപോയി, ഈ വചനം മനസ്സിലാക്കി ക്രിസ്തുയേശുവിന്റെ വചനംപ്രമാണിക്കാൻ ആഗ്രഹിക്കയും, വരവിനെ ആഗ്രഹിക്കയുംകാത്തിരിക്കയുംചെയ്യുന്നവരെ ക്രിസ്തുയേശു വന്നു, ആദ്യംസീയോനിൽ വസിപ്പിച്ചിട്ടു പിന്നെ ഭൂമിമൊത്തം പുതുതാക്കുക എന്നതാണ് സ്വർഗപദ്ധതി (Psalms 84v7; Rev 14v1; )... കാരണം, ഭൂമിമൊത്തം നശിപ്പിച്ചാൽ ദുഷ്ടന്മാരുംനല്ലവരും എല്ലാം ഒരുപോലെനശിക്കില്ലേ( Matt 13v41; 25v31-41;) .... ഇപ്പോഴത്തെ ഭൂമിയിലെ അനീതി അടിപിടി അക്രമണങ്ങളെ അനുകൂലിക്കാതെ സമാധാനവും നീതിയും ആഗ്രഹിക്കുന്നവർ പുതിയഭൂമിയിൽ നിത്യയുഗംവസിക്കും (Rev 11v15; Rev 21; Mat13v43; )....അപ്പോൾ വേഗം ഉള്ള ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷതയിൽ പിശാചിന്റെ ദുർഭരണംനശിക്കും( 2 Thess 2v8; )..... ക്രിസ്തുയേശുവിൽ അനുസരണവുംതാഴ്മയും ഉള്ളവർക്ക് പിശാച്ആക്രമിച്ചു മരിപ്പിക്കാത്ത സ്വർഗശരീരം അപ്പോൾ ലഭിക്കും (Gs John 11v26; 1 Corin 15v52; 1 Thess 4v17; Heb 2v14; )... ....പിന്നെ ക്രിസ്തുയേശുവിൽ ഉള്ളവർക്ക് /സ്വർഗ്ഗപിതാവിന്റെ പ്രസാദം ഉള്ളവർക്ക് ഭൂമിയിൽ നീതിയും സമാധാനവും സ്വസ്ഥതയും മാത്രം (Luke 2v14; Rev 21; ) അതുകൊണ്ടു സ്വർഗവചനം /ബൈബിൾ വായിച്ചു കേട്ട് പഠിച്ചു മനസ്സിലാക്കി വചനപ്രകാരം ജീവിക്കുക , ക്രിസ്തുയേശുവിന്റെ വരവ് ആഗ്രഹിക്കുക , കർത്താവു പഠിപ്പിച്ചതുപോലെ സ്വർഗ്ഗരാജ്യം ഭൂമിയിൽ സ്ഥാപിതമാകുവാൻ സ്വർഗ്ഗപിതാവിനോട് പ്രാർത്ഥിക്കുക (Matt 6v10; Heb 9v28; 2 Tim 4v8; Rev 22v17; 22v20; ) .....ആമേൻ🙏🙏🙏
@febajoy31792 жыл бұрын
ഇതിനിടയിൽ ഇടയ്ക്കിടെ ഇടവേളകളും വെള്ളം കുടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് അതൊക്കെ എഡിറ്റ് ചെയ്തു കളയുന്നതാണ്
@anubanu97 Жыл бұрын
എന്റെ അപ്പൻ ഇത് പോലെ ഒടുക്കത്തെ സംശയ രോഗി ആയിരുന്നു. പലപ്പോഴും അമ്മയെ കൊല്ലാൻ കത്തി ഓങ്ങിയിട്ടുണ്ട്.. ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. പക്ഷെ ദൈവ കൃപ കൂടെ ഉള്ളത് കൊണ്ട് ഞങ്ങൾ രണ്ട് മക്കളെയും കൊണ്ട് അമ്മ രക്ഷപെട്ടു വന്നു.. ഇപ്പൊ സമാധാനമായിട്ട് ജീവിക്കുന്നു. സംശയരോഗം ഒരു മാറാരോഗം ആണ്. അവർ ചത്താലേ ആ സൂക്കേട് മാറത്തൊള്ളൂ... ഓർക്കാൻ ഇഷ്ടമില്ലാത്ത ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങൾ ആണ് അപ്പൻ കൂടെ ഉണ്ടായിരുന്നപ്പോൾ ഉള്ള ദിവസങ്ങൾ
@jollysports56542 жыл бұрын
നല്ല വോയിസ് നല്ല സംസാരം, അനാവശ്യമായിട്ട് ഒന്നും സംസാരിക്കുന്നില്ല, ചിലരൊക്കെ ചാൻസ് കിട്ടിയാൽ ഒരു ഫ്ലോയിൽ അങ്ങ് സംസാരിച്ചുകൊണ്ടിരിക്കും, പക്ഷേ ഇവിടെ കൃത്യമായിട്ടുള്ള കാര്യങ്ങളെ സംസാരിക്കുന്നുള്ളൂ
@NVZ-c1q2 жыл бұрын
ദിവ്യ മോളെ ഒരിക്കലും മനസ്സ് പതറരുത് എന്ത് വന്നാലും മുന്നോട്ടു പോകണം മോനുവേണ്ടി ജീവിക്കണം godbless 🙌
@biji42442 жыл бұрын
എടൊ ആ kuttiye ഒന്ന് പറയാൻ സമ്മതിക്ക് എന്തോന്ന് സ്വഭാവം ആണ് ആരേം പറയാൻ സമ്മതിക്കില്ല ☹️☹️☹️☹️
@zuharagellaf17432 жыл бұрын
ഒരാൾ താനറിയാതെ തന്നെ രക്ഷിച്ച് കൈ നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിക്ക് ജീവിതം കൊടുത്ത് കൂടെ കൂട്ടുന്നു. മറ്റൊരുവൻ കൂടെ കൂട്ടിയവളുടെ കൈ വെട്ടിമാറ്റൂന്നു മനുഷ്യരുടെ വേറിട്ട മുഖങൾ. 😥😥😥😥
@binuroy17752 жыл бұрын
മോളെയും കുഞ്ഞിനെയും ദൈവം അനുഗ്രഹിക്കട്ടെ
@jayasreekr66072 жыл бұрын
ഇതു തന്നെയാണ് എനിക്കറിയാവുന്ന ഒരു ചേച്ചിയുടെ ജീവിതം 🙏
@shaijulal95342 жыл бұрын
Divorce kittiyo
@dreams55212 жыл бұрын
Policine kondu pidippikkanam
@valsalakollarickal74212 жыл бұрын
മോളുടെ അനുഭവങ്ങൾ കേട്ടിട്ട് സങ്കടം ആണ്.. പാവം 26വയസല്ലേ ഉള്ളൂ ഈ ചെറിയ പ്രായത്തിൽ എന്തൊക്കെ അനുഭവിച്ചു.. ആ ദുഷ്ട്ടനെ വെറുതെ വിടരുത്.. പുറം ലോകംകാണിക്കരുത്...
@king1824 Жыл бұрын
👍
@AyomiAyomi-kc9ib Жыл бұрын
ഈ അനുഭവിച്ച വേദനക്ക് ചേച്ചിക്ക് മകനിലൂടെ നല്ലത് മാത്രം ജീവിതത്തിൽ ഉണ്ടാവട്ടെ.
@kanjanashivakumar90112 жыл бұрын
പറയുന്നത് complete ആക്കാൻ വിടാതെ ഇരിക്കാൻ അവതാരകൻ നല്ലവണ്ണം ശ്രമിക്കുന്നു
@Chamis-f1d2 жыл бұрын
എനിക്കും ഈ പ്രായത്തിൽ ഒരു കുഞ്ഞൻഅനുജൻ ഉണ്ട്പാവം കൊച്ച്ദൈവം അമ്മയെയും കൊച്ചിനെ അനുഗ്രഹിക്കട്ടെദൈവം അമ്മയെയും കൊച്ചിനെ അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ
@sonofnanu.62442 жыл бұрын
ആ വക്കീലൊരു സാക്ഷാൽ 'കള്ളിച്ചെല്ലമ്മ'തന്നെയാണ്.
@king1824 Жыл бұрын
😂
@rajalekshmivr37252 жыл бұрын
കുടുംബത്തിനു വേണ്ടിയും മക്കളുടെ നല്ല ഭാവിയ്കു വേണ്ടിയും ഭർത്താവിന്റെ അടിയും,ഇടിയും, തൊഴിയും കൊണ്ട് ജീവിതം നശിക്കുന്ന ഒരുപാട് പേരുണ്ട്.
@biji42442 жыл бұрын
അതെ 😥😥😥
@bavusanu74572 жыл бұрын
Mo
@aswathyss20652 жыл бұрын
Yes
@fathimashoukathali54182 жыл бұрын
പത്രത്തിലും യൂട്യൂപ്പിലും ഒക്കെ കണ്ടിരുന്നു മനസ്സിന് താങ്ങാനുള്ള ശക്തി ഇല്ല അവനെ പുറത്തു വിടരുത് ജാതക പൊരുത്തം നോകീട്ടു എന്ത് കിട്ടി
@shoukathali30672 жыл бұрын
ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട് ഇത് ന്യൂസ് കേട്ടപ്പോൾ വേറെ oru ചാനലിൽ കണ്ടിരുന്നു 😭😭
@subrahmanian5772 жыл бұрын
നിയമം പരിഷ്കരിക്കാതെ നടക്കില്ല ധാരാളം സ്ത്രീകൾ കുടുംബകോടതി വരാന്തകളിൽ നിയമത്തിന്റെ പോരാഴ്മ കൊണ്ട് 20 വർഷത്തിൽ അധികം നടക്കുന്ന സ്ത്രീകളെ അറിയാം. ഇത് കാരണം ഇപ്പോൾ ഓരോ താലൂക്കിലും കുടുംബകോടതി ആരംഭിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെ വക്കീലന്മാരും ഫീസ് നല്ലപോലെ കിട്ടുന്നതാണെകിൽ തീരാൻ ഉടുക്കുകൾ ഉണ്ടാക്കും
@shyamaretnakumar58682 жыл бұрын
കഷ്ടം.എത്ര confident&bold ആണ് ഈ കുട്ടി.pg എടുത്തു നല്ല ജോലി ഒക്കെ കിട്ടി പിന്നീട് വേണമെന്ന് സ്വയം തോന്നിയാൽ കല്യാണം ചെയ്യുക .സ്വന്തം അമ്മ തന്നെ ആ കുട്ടിടെ ജീവിതം നശിപ്പിച്ചു
@സാത്താൻആഗോരി2 жыл бұрын
എൻ്റെ ദൈവമോ കേട്ടിട്ട് സങ്കടം ആയി കണ്ണ് നിറഞ്ഞ് പോയി അത്രക്കും കേട്ട് തരിച്ച് പേയി ദൈവമോ ഒരു ആൾക്കും ഇങ്ങനെ വരാതിക്കട്ടെ
@premaa54462 жыл бұрын
ഈത്രയും ക്രൂരത ഉള്ള ഒരാളിൻ്റെ കൂടെ കുറച്ച് ദിവസം എങ്കിലും താമസിച്ച വിദ്യയ്ക്ക് ഒരു അവാർഡ് കൊടുക്കണം. അവനെ മനുഷ്യ മൃഗം എന്ന് വിളിച്ചാൽ മൃഗങ്ങളെ അപമാനിക്കുക ആണ്. കല്യാണം കഴിഞ്ഞ് ആദ്യ തവനാ ഉപദ്രവിക്കാൻ കൈ പൊക്കിയ അവസരത്തിൽ തന്നെ അവനെ ഉപേക്ഷിച്ച് പോരണം ആയിരുന്നു.. ഇങ്ങനെ ഉള്ള ജന്മങ്ങൾ ഒരിക്കലും നന്നകില്ല. വിവാഹം കഴിച്ചാൽ ഭാര്യ ഭർത്താവിൻ്റെ അടിമ അല്ല, ഭർത്താവ് ഭാര്യയുടെ ഉടമ ശ്തനും അല്ല എന്ന് എല്ലാവരും മനസ്സിലാക്കണം. വീട്ടുകാർ, നാട്ടുകാർ എന്തു പറയുന്നു എന്നു ആലോചിക്കേണ്ട ആവശ്യമില്ല. dirty മനുഷ്യരുടെ കൂടെ ജീവിക്കാൻ ബുദ്ധിമുട്ട് ആണ്. വിവാഹം കഴിഞ്ഞ് ഉടൻ തന്നെ problems കണ്ടാൽ വീട്ടുകാരെ അറിയിച്ചു അവിടെ നിന്നും രക്ഷ പെടാൻ ശ്രമിക്കുക. നിവൃത്തി ഉണ്ടു എങ്കിൽ വിവാഹം avoid ചെയ്യുക. എന്തു എങ്കിലും ജോലി ചെയ്തു ജീവിക്കാൻ നോക്കുക. വിവാഹം കഴിഞ്ഞതിനാൽ അംഗഭംഗം വന്നു, പിതാവിൻ്റെ ആരോഗ്യം പോയി, അച്ഛൻ ഇല്ലാതെ ഒരു കുഞ്ഞിനെ വളർതി എടുക്കേണ്ട ഗതികേടും ആയി. യാതൊരു പ്രയോജനവും ഇല്ല വിദ്യയ്ക്ക്. എന്തിന് ഇങ്ങനെ ഒരു വിവാഹം . വിവാഹം അല്ല ജീവിതത്തിൻ്റെ ലക്ഷ്യം എന്ന് പെൺകുട്ടികൾ തിരിച്ചറിയുക. ഇവിടെ ലൗ marriage ആയിരുന്നേൽ അതിന് കുറ്റം പറയും, വിവാഹത്തിന് മുൻപ് സ്വഭാവം മനസിലാക്കി ഒഴിഞ്ഞു മാറിയാൽ തേച്ചു എന്ന് പറയും. ഇതിന് എന്താണ് പറയുന്നതും ഗേൾസ് nte life വൃത്തികെട്ട മനുഷ്യർക്ക് പരീക്ഷണശാല ആക്കാൻ ഉള്ളതല്ല. ചിലർ സംശയ രോഗികൾ ആണ്, ചിലർ naarscisst mentally ഉളളവർ ആയിരിക്കും, ചിലർ അതി ഭയങ്കര sadist ആയിരിക്കും. എല്ലാ സ്ത്രീകളും നല്ലവർ ആണ് എന്ന് പറയുന്നില്ല. ഭർത്താവിനെ കൊല്ലുന്നവർ, കുഞ്ഞുങ്ങളെ കൊല്ലുന്നവർ ഒക്കെ ഉള്ള കാലം ആണ്. എന്തൊരു കാലം, എന്തൊരു ദുരന്തം. എത്ര അനുഭവിച്ചാലും ഗേൾസ് വീണ്ടും വീണ്ടും ഇങ്ങനെ ഉള്ള വിവാഹ കുരുക്കിൽ വീണു life നശിപ്പിക്കുന്നു.. 😭
@Lovely.1412 жыл бұрын
വിദ്യ ക്ക് എന്നും നല്ലതുവരട്ടെ ♥️♥️ മുന്നോട്ടു ധൈര്യമായി പോവുക മോനെ നന്നായി വളർത്തണം
@usmanparakkalil48492 жыл бұрын
സഹോദരി ആ നാട്ടിൽ കയ്യുക്കുള്ള ആണുങ്ങൾ ആരും ഇല്ലേ
@induprakash012 жыл бұрын
ഇതൊക്കെ കണ്ടു എങ്ങനെയാണ് മക്കളെ കെട്ടിച്ചു വിടാൻ മാതാപിതാക്കൾ ക്ക് തോന്നുക. 😥😥
@Devikadevu-t4g Жыл бұрын
😢
@RajanRajan-ce6ng2 жыл бұрын
എന്തൊരു അനുഭവം... പാവം കുട്ടി 😍
@kumarichandar39002 жыл бұрын
ഗൽഫ് ശിക്ഷ കൊടുക്കണം ... കുറച്ചു കാലം കഴിഞ്ഞാൽ സന്തോഷ് സന്തോഷത്തോടെ . പുറത്ത് വരും
@musthafamuthu53592 жыл бұрын
ആര് ആരോട് parayan
@sudhisudheesh6061 Жыл бұрын
എന്റെ പോന്നു സാർ അവിടെ വരുന്നവർക്ക് ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. അതിനുള്ള ടൈം കൊടുക്കണം. സാർ ഇടയ്ക്കു കേറി ഇങ്ങനെ സംസാരിക്കുമ്പോ അവർക്ക് കിട്ടേണ്ട സമയമാണ് പോകുന്നത്. ഒരു ചോദ്യം ചോദിച്ചാൽ അതിനുള്ള മറുപടി പറയാനുള്ള സമയമെങ്കിലും സാർ കൊടുക്കണം plssssssss. ഇതൊരു അപേക്ഷയാണ് 🙏🏻🙏🏻🙏🏻
@jijimathew100 Жыл бұрын
Hats off to Doctors of Trivandrum Medical College who saved the the life of Vidhya, a brave girl
@mymoonathnazar63722 жыл бұрын
ഇത്രെയും ഒരു പെണ്ണ് അനുഭവിക്കുക സത്യം ഓർക്കാൻ പോലും കഴിയുന്നില്ല നമ്മുടെ സമൂഹം ഇത്രേം athampathicho ഇവന്റെ മുൻപിൽ അന്തസോടെ ജീവിച്ചു കാണിക്കുക
@jollymathew83202 жыл бұрын
ഡീ വോ ഴ്സ്. പെട്ടന്ന്.വേണം
@gireeshgireesh30282 жыл бұрын
Pavathinu nalla oru sahodharan illathathu avante bhagyam..
Pavam mole nee ini kettilla ennu paranju ..ella apurushan marum ivane pole chettakal avilla..nee ente sahodhari engilum ayirunnengil aa pttitye vettikkonnene njan
@king1824 Жыл бұрын
😔
@humairasacademy47332 ай бұрын
😢മോൾക് എല്ലാവിധ നന്മയും ഉണ്ടാവട്ടെ. കുടുമ്പത്തിന് സമാധാനം നൽകട്ടെ 🤲
@husnabinthsalam59732 жыл бұрын
കാമംകൊണ്ട് നല്ല ഭർത്താക്കമ്മാരെയും കുട്ടികളെയും കൊന്ന് കളയുന്നവർ ഇവരുടെ ജീവിതം ok ഒന്ന് കാണണം. 😰😰😰നല്ലത് വരട്ടെ ആ മോൻ നല്ല നിലയിൽ വളരാൻ ദൈവം തുണക്കട്ടെ
@marsiaroosevelt26592 жыл бұрын
ഡോക്ടേസിന് എന്റെ വലിയ ഒരു സല്യൂട്ട്. 💪
@asdbad6202 жыл бұрын
സ്ത്രീപീഡനത്തിന് വധശിക്ഷ എന്ന നിയമം കൊണ്ടുവരണം എന്നാലെ ഇവരെപ്പോലെയുള്ള പാവങ്ങൾക്ക് രക്ഷയുള്ളൂ
@സ്രാങ്ക്2 жыл бұрын
പുരുഷ പീഡനത്തിന്??
@praveenakrishnan45812 жыл бұрын
@@സ്രാങ്ക് ആരു പീഡിപ്പിച്ചാലും പീഡനം ആണ്. പക്ഷെ ബലം കുറവുള്ളവരെ ആണെല്ലോ abuse ചെയ്യുന്നത്.. കൂടുതലും സ്ത്രീകൾ ആണ് കല്യാണം കഴിഞ്ഞു ഇങ്ങനെ അനുഭവിക്കുന്നത്
@സ്രാങ്ക്2 жыл бұрын
@@praveenakrishnan4581 കൂടുതലായാലും കുറവായാലും പീഡനം അനുഭവിച്ചവർ ആരോ അവർക്ക് നീതികിട്ടണം ഇപ്പോ സ്ത്രീകൾ നന്നായി ഭർത്ത ക്കന്മാരെ പല കള്ള കേസ് കൊടുത്ത് പീഡിപ്പിക്കുന്നുണ്ട് സ്വന്തം മകളെ പീഡിപ്പിച്ചു എന്ന് പറഞ്ഞു പാവപെട്ട എത്രയോ നിരപരാധികളെ കുടുക്കി സ്വന്തം ഭാര്യമാർ...
@സ്രാങ്ക്2 жыл бұрын
@@praveenakrishnan4581പുരുഷന്മാർ വെട്ടിയും കത്തിച്ചും കൊല്ലുമ്പോൾ ബലം കുറവുള്ള സ്ത്രീകൾ ചെയ്യുന്നതോ വിഷം ആഹാരത്തിൽ കലർത്തി പയ്യെ പയ്യെ കൊല്ലുക...രണ്ടു വിഭാഗവും മോശമല്ല
@christkingdomonearth41162 жыл бұрын
Hello, വരുന്നതൊക്കെ അനുഭവിക്കയല്ലാതെ എന്ത്ചെയ്യാൻ...ആർക്കു സഹായിക്കാൻ പറ്റും???... ക്രൂരക്ര്യത്യങ്ങൾക്കു ശേഷംകുറ്റവാളിയെ പിടിക്കാനും തെളിവ് ചികഞ്ഞു കണ്ടെത്താനുംഒക്കെ അല്ലേ പോലീസിനും ലോകനിയമങ്ങൾക്കുംസാധിക്കൂ ....അതിൽ അനേകർ ആശ്വാസംകണ്ടെത്തുന്നു ....ഈ കുട്ടി പറഞ്ഞതുപോലെ ഇനി അയാളെ തുറന്നുവിട്ടാൽ, പണ്ടത്തേതിന്റെ പിന്നത്തേതു ആയിരിക്കും ......ഇനി ഈകുട്ടിയ്ക്ക് ഭയ ജീവിതംആയിരിക്കും....ഇനി അയാളെതുറന്നുവിട്ടു എല്ലാത്തിനേംവെട്ടിയാൽ പോലീസിനെന്തു പ്രശ്നം, അവർ ഇളക്കപ്പെരുക്കംകാണിച്ചു, കുണ്ടികുലുക്കി ചാടി, ഇനീംകേസ് തെളിയിക്കുന്നതിന് ശമ്പളംകിട്ടിക്കൊണ്ടേയിരിക്കും........ഇത്തരം പ്രശ്നങ്ങൾ ഉണ്ടായെങ്കിലല്ലേ, അവരുടെ /അനേകരുടെ വയറ്റീപ്പാടിനുള്ളത് കിട്ടൂ .... നാളെകളിൽ ആരുടെ ഊഴം എന്ന് നാളെകളിലെ വാർത്തയിൽ അറിയാം ....ഇനിയെങ്കിലും ബോധപൂർവംഅവനവൻ ചിന്തിക്കാൻ നോക്കൂ ....നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ നമുക്ക് പോയി , മറ്റുള്ളവർക്ക് നേരമ്പോക്കിന്/ചിരിക്കാൻ/പരിഹസിക്കാൻ വാർത്തയുംആയി, അല്ലാതെന്തു?? .. Hello , ഇതുകൊണ്ടാണ് നാംക്രിസ്തുയേശുവിന്റെ വേഗമുള്ള മഹത്വപ്രത്യക്ഷത നാംആഗ്രഹിക്കേണ്ടത് /അതിനായികാത്തിരിക്കേണ്ടത് /ക്രിസ്തുയേശുവിലൂടെ നൽകപ്പെട്ട സ്വർഗ്ഗകല്പന പഠിച്ചു അനുസരിക്കേണ്ടത് (Matt 16v27; 25v31; Philip 3v20; 1 John 3v1; )... ...ആദ്യസൃഷ്ട്ടികളായ മനുഷ്യർ പ്രപഞ്ചസൃഷ്ട്ടാവിന്റെ കൽപ്പനകൾ അനുസരിക്കാഞ്ഞതിനാൽ ദുഷ്ടശക്തി /ശാപം/ആത്മപാപം മനുഷ്യാത്മാവിൽ കയറിപ്പറ്റി , പ്രപഞ്ചസൃഷ്ട്ടാവിൽ നിന്നുംമനുഷ്യരെ അകറ്റി , ദുഷ്ടശക്തിയ്ക്ക് /പിശാചിന് /സാത്താന് മനുഷ്യർ അടിമകൾ ആയിത്തീർന്നു (Genesis 3; Romans 5; 1 John 3v8; ).... പിശാച് എന്ന ദുരാത്മാവ് മനുഷ്യാത്മാവിനെ ഭരിക്കുന്നു, എന്നിട്ടു ജീവിതങ്ങൾ അറുത്തു മുടിച്ചു മോഷ്ടിച്ചു നശിപ്പിച്ചു മരിപ്പിക്കുന്നു (Gs John 10v10; Romans 6v23; 5v12; ).... ഇത്തരം ഗ്രേഡ്/Grade കൂടിയ ദുരാത്മ ജാതികൾ ഒരുവ്യക്തിയിൽ കയറിയാൽ സ്വന്തംജീവിതവും മറ്റുള്ളവരുടെ ജീവിതവും നശിപ്പിക്കുന്നു (Matt 17v21; Luke 22v3; Job 2v3; ).... എന്നാൽ, ക്രിസ്തുയേശുവിന്റെ വചനപ്രകാരം സത്യവുംനീതിയുംവിശ്വസ്തതയും ആഗ്രഹിച്ചു ജീവിക്കുന്നവർക്കു സ്വർഗ്ഗപിതാവിന്റെ /പ്രപഞ്ചസൃഷ്ട്ടാവിന്റെ പ്രസാദംജീവിതത്തിൽ ഉണ്ട്, സ്വർഗദൂതന്മാരെ അവർക്കു കാവൽ ആക്കിയിരിക്കുന്നു എന്ന് നാംവിശുദ്ധ ബൈബിളിൽ വായിക്കുന്നു (Psalms 91; GsJohn 10v29; )...വചനപ്രകാരംജീവിക്കാത്തവർ എല്ലാഏടാകൂടങ്ങളിലുംചെന്ന് പെടും (1 Peter 5v8; ) ..ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷത കാത്തിരിക്കാത്തവരെ മരണത്തിന്റെ അധികാരിയായ പിശാച് മരിപ്പിച്ചു ശവക്കുഴിയിൽ ഇടും(Heb 2v14; ) അപ്പോൾ, ക്രിസ്തുയേശു 2000 വര്ഷം മുൻപ് വന്നു, നമ്മുടെ പ്രപഞ്ചസൃഷ്ട്ടാവ് ഈഭൂമിയെ ശാപവിമുക്തംആക്കുന്നു എന്ന സത്യാവാഗ്ദത്തവചനം/സുവിശേഷം /നല്ലവാർത്ത തന്നേച്ചുപോയി, ഈ വചനം മനസ്സിലാക്കി ക്രിസ്തുയേശുവിന്റെ വചനംപ്രമാണിക്കാൻ ആഗ്രഹിക്കയും, വരവിനെ ആഗ്രഹിക്കയുംകാത്തിരിക്കയുംചെയ്യുന്നവരെ ക്രിസ്തുയേശു വന്നു, ആദ്യംസീയോനിൽ വസിപ്പിച്ചിട്ടു പിന്നെ ഭൂമിമൊത്തം പുതുതാക്കുക എന്നതാണ് സ്വർഗപദ്ധതി (Psalms 84v7; Rev 14v1; )... കാരണം, ഭൂമിമൊത്തം നശിപ്പിച്ചാൽ ദുഷ്ടന്മാരുംനല്ലവരും എല്ലാം ഒരുപോലെനശിക്കില്ലേ( Matt 13v41; 25v31-41;) .... ഇപ്പോഴത്തെ ഭൂമിയിലെ അനീതി അടിപിടി അക്രമണങ്ങളെ അനുകൂലിക്കാതെ സമാധാനവും നീതിയും ആഗ്രഹിക്കുന്നവർ പുതിയഭൂമിയിൽ നിത്യയുഗംവസിക്കും (Rev 11v15; Rev 21; Mat13v43; )....അപ്പോൾ വേഗം ഉള്ള ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷതയിൽ പിശാചിന്റെ ദുർഭരണംനശിക്കും( 2 Thess 2v8; )..... ക്രിസ്തുയേശുവിൽ അനുസരണവുംതാഴ്മയും ഉള്ളവർക്ക് പിശാച്ആക്രമിച്ചു മരിപ്പിക്കാത്ത സ്വർഗശരീരം അപ്പോൾ ലഭിക്കും (Gs John 11v26; 1 Corin 15v52; 1 Thess 4v17; Heb 2v14; )... ....പിന്നെ ക്രിസ്തുയേശുവിൽ ഉള്ളവർക്ക് /സ്വർഗ്ഗപിതാവിന്റെ പ്രസാദം ഉള്ളവർക്ക് ഭൂമിയിൽ നീതിയും സമാധാനവും സ്വസ്ഥതയും മാത്രം (Luke 2v14; Rev 21; ) അതുകൊണ്ടു സ്വർഗവചനം /ബൈബിൾ വായിച്ചു കേട്ട് പഠിച്ചു മനസ്സിലാക്കി വചനപ്രകാരം ജീവിക്കുക , ക്രിസ്തുയേശുവിന്റെ വരവ് ആഗ്രഹിക്കുക , കർത്താവു പഠിപ്പിച്ചതുപോലെ സ്വർഗ്ഗരാജ്യം ഭൂമിയിൽ സ്ഥാപിതമാകുവാൻ സ്വർഗ്ഗപിതാവിനോട് പ്രാർത്ഥിക്കുക (Matt 6v10; Heb 9v28; 2 Tim 4v8; Rev 22v17; 22v20; ) .....ആമേൻ🙏🙏🙏
@devikkp40052 жыл бұрын
അമ്മയ്ക്കും മോനും നല്ല ജീവിതം ഉണ്ടാവട്ടെ
@baboosnandoos97212 жыл бұрын
Athe
@king1824 Жыл бұрын
😔
@roymeledath2 жыл бұрын
ഇ കുട്ടിക്ക് വേണം ഒരു സർക്കാർ ജോലി കൊടുക്കാൻ
@sandhyathomas3423 Жыл бұрын
Sathyam
@rahmathpp97462 жыл бұрын
സാർ അവൾ പറയട്ടെ വീണ്ടും വീണ്ടും ചോദ്യങ്ങൾ തുടരെത്തുടരെ നിർത്തിൻ
@lizyajacob76202 жыл бұрын
ഓരോ പെൺകുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ദൈവമേ 😔😞
@aswathynandha34612 жыл бұрын
ഒരു കാര്യം പറയാൻ സമ്മതിച്ചു കൂടെ ശ്രീകണ്ഠൻ sir? .എന്തും പറയാൻ തുടങ്ങുമ്പോൾ ഇടക്ക് കയറി പറയും.
@shinyraveendran99262 жыл бұрын
പെണ്മക്കളെ കല്യാണം കഴിച്ചു വിട്ടാൽ അവർ പിന്നീട് എങ്ങിനെയെങ്കിലും adjust ചെയ്തു ജീവിക്കണം എന്ന് കരുതുന്ന മാതാപിതാക്കൾ തന്നെയാണ് ഈ കുട്ടികളുടെ ജീവൻ എടുക്കാൻ ഭർത്താക്കന്മാർക്കു പ്രോത്സാഹനം നൽകുന്നത് . അത്രയും കാലം വളർത്തിയ സ്വന്തം മകളെ മനസിലാക്കാതെ , ഇന്നലെ കണ്ട ഒരാളുടെ വാക്ക് കേട്ട് അവളെ വഴക്കു പറഞ്ഞിട്ട് തിരിച്ചു പോകുന്ന അമ്മയൊക്കെ എന്നാണ് ഇത് മനസിലാക്കുന്നത് . മകളെ വല്ലവരും കൊന്നുകഴിയുമ്പോൾ ആർത്തലച്ചു കരഞ്ഞിട്ട് എന്താണ് കാര്യം . ഇത്രയും ഉപദ്രവിച്ചിട്ടും എന്തുകൊണ്ട് ആരോടും പരാതിപ്പെട്ടില്ല ? ഇതൊക്കെ തന്നെയാണ് കേരളത്തിൽ ഇത്രയധികം കൊലപാതകവും , കൊലപാതക ശ്രമവും നടക്കാൻ കാരണം . പിന്നെ ഈ ജാതകം നോക്കുന്ന കീഴ്‌വഴക്കം പാടെ നിർത്തണം .വെറും തട്ടിപ്പാണ് അത് .ഇപ്പോൾ 8 പൊരുത്തം എവിടെപ്പോയി ? ഇത് കേട്ട് സ്വന്തം മക്കളുടെ ജീവിതം കൊലയ്ക്കു കൊടുക്കുന്ന ഒരുപാട് അമ്മമാർ ഉണ്ട് .ഞാനും അങ്ങനെ ജീവിതം നശിച്ചു പോയ ഒരാളാണ് . ഇതൊക്കെ വീണ്ടും വീണ്ടും കാണുമ്പോൾ എന്റെ രക്തം തിളയ്ക്കുന്നു . എന്ന് നന്നാവും നിങ്ങൾ ?
@hirenmayihirenmayi37432 жыл бұрын
Aaa chechi ഇത്രയും പറഞ്ഞപ്പോഴും കരഞ്ഞില്ലല്ലോ big selute 🤍
@moidunniayilakkad88882 жыл бұрын
കയ്യിന്റെ പ്രശ്നമെല്ലാം ശരിയായാൽ നല്ലൊരു കല്യാണ ക്കാര്യം നോക്കണം. സന്തോഷത്തോടെയുള്ള ജീവിതം അനുഭവിക്കണം. All the best
@heavensworld14162 жыл бұрын
ഈ കല്യാണമാണോ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. ഒന്ന് കെട്ടിയത് പോരാഞ്ഞിട്ടാണോ ഇനിനയും കല്യാണം
@machucheppucheppu49992 жыл бұрын
🥺🥺🥺🥺🥺യ അല്ലാഹ്😭😭😭ഞാൻ കരഞ്ഞു പോയി😭😭😭😭😭
@bijunarayanan94142 жыл бұрын
ദൈവമേ നല്ലൊരു ജീവിതം കിട്ടണം
@shahal6952 жыл бұрын
പാവം വിദ്യ അവനെയും ഇതുപോലെ വെട്ടണം എന്നിട്ട് ഇതിന്റെ വേദന അവനൊന്ന് അനുഭവിക്കട്ടെ
സെയിം അനുഭവം എനിക്കുണ്ടായിട്ടുള്ളത് ഇപ്പോൾ ഞാൻ ഒറ്റക്ക രണ്ടു കുട്ടികൾ മോളെ ബിഗ് സല്യൂട്ട്
@sudarsanar36532 жыл бұрын
എന്റെ ചേച്ചിയുടെ മകളും ഇതുപോലെ, ഇതിലും വലിയൊരു സിറ്റുവേഷൻ നേരിടുകയാണ്. മയക്കുമരുന്നും അച്ഛനും മകനും ഒരുമിച്ചു കുടിക്കും ഒരുമിച്ചു അടികൂടും പരസ്പരം ഉടുതുണി വലിച്ചുകീറും. അമ്മയെ കാവിനുള്ളിൽ കെട്ടിത്തുക്കി റെസിച്ചു. വിവാകം കഴിച്ചക്കുട്ടിയെ തലയ്ക്കു കൈ ചുരുട്ടി ഇടിക്കും, തലയണ മുഖതമർത്തുക, കഴുത്തിൽ അമർത്തുക, ഉടുതുണി വലിച്ചുകീറുക, രണ്ടുകയിലും അടിയുടേം മുനയുള്ള എന്തൊകൊണ്ട് കുത്തുക കല്ലിയാണം കഴിഞ്ഞു ഒരാഴ്ചമുതൽ തുടങ്ങിയ വിനോദം ഇന്നും തുടരുന്നു. കടമ്പനാട് പോലീസിൽ കേസ് കൊടുത്തിട്ടുണ്ട്. കൊള്ളാം വനിതാ ശിശു സമിതിയിൽ പരാതി കൊടുത്തിട്ടുണ്ട്. അത് എവിടെവരെ അയി എന്നറിയില്ല. വിസ്മയയുടെ അവസ്ഥവരും. അവന്റെ അച്ഛനും അമ്മയും മൂന്നുപേരും ചേർന്നാണ് പീഡനം.
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് വിവാഹം,അതിൽ തെറ്റിയാൽ ജീവിതം പരാജയം തന്നെ.മറ്റൊന്നു കൊണ്ടും അതു വീണ്ടെടുക്കാൻ കഴിയില്ല. അക്ഷരത്തെറ്റുകൾ വരുത്താതിരുന്നാൽ ദാമ്പത്യം അതു മഹാകാവ്യം.❤️
@raseenayousaf64372 жыл бұрын
Correct.
@jijirose32092 жыл бұрын
🙄🙄🙄🙄
@christkingdomonearth41162 жыл бұрын
Hello, വരുന്നതൊക്കെ അനുഭവിക്കയല്ലാതെ എന്ത്ചെയ്യാൻ...ആർക്കു സഹായിക്കാൻ പറ്റും???... ക്രൂരക്ര്യത്യങ്ങൾക്കു ശേഷംകുറ്റവാളിയെ പിടിക്കാനും തെളിവ് ചികഞ്ഞു കണ്ടെത്താനുംഒക്കെ അല്ലേ പോലീസിനും ലോകനിയമങ്ങൾക്കുംസാധിക്കൂ ....അതിൽ അനേകർ ആശ്വാസംകണ്ടെത്തുന്നു ....ഈ കുട്ടി പറഞ്ഞതുപോലെ ഇനി അയാളെ തുറന്നുവിട്ടാൽ, പണ്ടത്തേതിന്റെ പിന്നത്തേതു ആയിരിക്കും ......ഇനി ഈകുട്ടിയ്ക്ക് ഭയ ജീവിതംആയിരിക്കും....ഇനി അയാളെതുറന്നുവിട്ടു എല്ലാത്തിനേംവെട്ടിയാൽ പോലീസിനെന്തു പ്രശ്നം, അവർ ഇളക്കപ്പെരുക്കംകാണിച്ചു, കുണ്ടികുലുക്കി ചാടി, ഇനീംകേസ് തെളിയിക്കുന്നതിന് ശമ്പളംകിട്ടിക്കൊണ്ടേയിരിക്കും........ഇത്തരം പ്രശ്നങ്ങൾ ഉണ്ടായെങ്കിലല്ലേ, അവരുടെ /അനേകരുടെ വയറ്റീപ്പാടിനുള്ളത് കിട്ടൂ .... നാളെകളിൽ ആരുടെ ഊഴം എന്ന് നാളെകളിലെ വാർത്തയിൽ അറിയാം ....ഇനിയെങ്കിലും ബോധപൂർവംഅവനവൻ ചിന്തിക്കാൻ നോക്കൂ ....നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ നമുക്ക് പോയി , മറ്റുള്ളവർക്ക് നേരമ്പോക്കിന്/ചിരിക്കാൻ/പരിഹസിക്കാൻ വാർത്തയുംആയി, അല്ലാതെന്തു?? .. Hello , ഇതുകൊണ്ടാണ് നാംക്രിസ്തുയേശുവിന്റെ വേഗമുള്ള മഹത്വപ്രത്യക്ഷത നാംആഗ്രഹിക്കേണ്ടത് /അതിനായികാത്തിരിക്കേണ്ടത് /ക്രിസ്തുയേശുവിലൂടെ നൽകപ്പെട്ട സ്വർഗ്ഗകല്പന പഠിച്ചു അനുസരിക്കേണ്ടത് (Matt 16v27; 25v31; Philip 3v20; 1 John 3v1; )... ...ആദ്യസൃഷ്ട്ടികളായ മനുഷ്യർ പ്രപഞ്ചസൃഷ്ട്ടാവിന്റെ കൽപ്പനകൾ അനുസരിക്കാഞ്ഞതിനാൽ ദുഷ്ടശക്തി /ശാപം/ആത്മപാപം മനുഷ്യാത്മാവിൽ കയറിപ്പറ്റി , പ്രപഞ്ചസൃഷ്ട്ടാവിൽ നിന്നുംമനുഷ്യരെ അകറ്റി , ദുഷ്ടശക്തിയ്ക്ക് /പിശാചിന് /സാത്താന് മനുഷ്യർ അടിമകൾ ആയിത്തീർന്നു (Genesis 3; Romans 5; 1 John 3v8; ).... പിശാച് എന്ന ദുരാത്മാവ് മനുഷ്യാത്മാവിനെ ഭരിക്കുന്നു, എന്നിട്ടു ജീവിതങ്ങൾ അറുത്തു മുടിച്ചു മോഷ്ടിച്ചു നശിപ്പിച്ചു മരിപ്പിക്കുന്നു (Gs John 10v10; Romans 6v23; 5v12; ).... ഇത്തരം ഗ്രേഡ്/Grade കൂടിയ ദുരാത്മ ജാതികൾ ഒരുവ്യക്തിയിൽ കയറിയാൽ സ്വന്തംജീവിതവും മറ്റുള്ളവരുടെ ജീവിതവും നശിപ്പിക്കുന്നു (Matt 17v21; Luke 22v3; Job 2v3; ).... എന്നാൽ, ക്രിസ്തുയേശുവിന്റെ വചനപ്രകാരം സത്യവുംനീതിയുംവിശ്വസ്തതയും ആഗ്രഹിച്ചു ജീവിക്കുന്നവർക്കു സ്വർഗ്ഗപിതാവിന്റെ /പ്രപഞ്ചസൃഷ്ട്ടാവിന്റെ പ്രസാദംജീവിതത്തിൽ ഉണ്ട്, സ്വർഗദൂതന്മാരെ അവർക്കു കാവൽ ആക്കിയിരിക്കുന്നു എന്ന് നാംവിശുദ്ധ ബൈബിളിൽ വായിക്കുന്നു (Psalms 91; GsJohn 10v29; )...വചനപ്രകാരംജീവിക്കാത്തവർ എല്ലാഏടാകൂടങ്ങളിലുംചെന്ന് പെടും (1 Peter 5v8; ) ..ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷത കാത്തിരിക്കാത്തവരെ മരണത്തിന്റെ അധികാരിയായ പിശാച് മരിപ്പിച്ചു ശവക്കുഴിയിൽ ഇടും(Heb 2v14; ) അപ്പോൾ, ക്രിസ്തുയേശു 2000 വര്ഷം മുൻപ് വന്നു, നമ്മുടെ പ്രപഞ്ചസൃഷ്ട്ടാവ് ഈഭൂമിയെ ശാപവിമുക്തംആക്കുന്നു എന്ന സത്യാവാഗ്ദത്തവചനം/സുവിശേഷം /നല്ലവാർത്ത തന്നേച്ചുപോയി, ഈ വചനം മനസ്സിലാക്കി ക്രിസ്തുയേശുവിന്റെ വചനംപ്രമാണിക്കാൻ ആഗ്രഹിക്കയും, വരവിനെ ആഗ്രഹിക്കയുംകാത്തിരിക്കയുംചെയ്യുന്നവരെ ക്രിസ്തുയേശു വന്നു, ആദ്യംസീയോനിൽ വസിപ്പിച്ചിട്ടു പിന്നെ ഭൂമിമൊത്തം പുതുതാക്കുക എന്നതാണ് സ്വർഗപദ്ധതി (Psalms 84v7; Rev 14v1; )... കാരണം, ഭൂമിമൊത്തം നശിപ്പിച്ചാൽ ദുഷ്ടന്മാരുംനല്ലവരും എല്ലാം ഒരുപോലെനശിക്കില്ലേ( Matt 13v41; 25v31-41;) .... ഇപ്പോഴത്തെ ഭൂമിയിലെ അനീതി അടിപിടി അക്രമണങ്ങളെ അനുകൂലിക്കാതെ സമാധാനവും നീതിയും ആഗ്രഹിക്കുന്നവർ പുതിയഭൂമിയിൽ നിത്യയുഗംവസിക്കും (Rev 11v15; Rev 21; Mat13v43; )....അപ്പോൾ വേഗം ഉള്ള ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷതയിൽ പിശാചിന്റെ ദുർഭരണംനശിക്കും( 2 Thess 2v8; )..... ക്രിസ്തുയേശുവിൽ അനുസരണവുംതാഴ്മയും ഉള്ളവർക്ക് പിശാച്ആക്രമിച്ചു മരിപ്പിക്കാത്ത സ്വർഗശരീരം അപ്പോൾ ലഭിക്കും (Gs John 11v26; 1 Corin 15v52; 1 Thess 4v17; Heb 2v14; )... ....പിന്നെ ക്രിസ്തുയേശുവിൽ ഉള്ളവർക്ക് /സ്വർഗ്ഗപിതാവിന്റെ പ്രസാദം ഉള്ളവർക്ക് ഭൂമിയിൽ നീതിയും സമാധാനവും സ്വസ്ഥതയും മാത്രം (Luke 2v14; Rev 21; ) അതുകൊണ്ടു സ്വർഗവചനം /ബൈബിൾ വായിച്ചു കേട്ട് പഠിച്ചു മനസ്സിലാക്കി വചനപ്രകാരം ജീവിക്കുക , ക്രിസ്തുയേശുവിന്റെ വരവ് ആഗ്രഹിക്കുക , കർത്താവു പഠിപ്പിച്ചതുപോലെ സ്വർഗ്ഗരാജ്യം ഭൂമിയിൽ സ്ഥാപിതമാകുവാൻ സ്വർഗ്ഗപിതാവിനോട് പ്രാർത്ഥിക്കുക (Matt 6v10; Heb 9v28; 2 Tim 4v8; Rev 22v17; 22v20; ) .....ആമേൻ🙏🙏🙏
@whiteandwhite5452 жыл бұрын
@@christkingdomonearth4116 സുഹൃത്തേ, സ്വർഗ്ഗരാജ്യം നിങ്ങളുടെ ഇടയിൽ തന്നെ ആണ് എന്നാണ് ക്രിസ്തു പഠിപ്പിച്ചത്, അതു ക്രിസ്ത്യാനികൾ സൗകര്യ പൂർവ്വം മറന്നതായി അഭിനയിയ്ക്കുന്നു, എന്നിട്ട് പെന്തകോസ്ത് സഭകൾ അവരുടെ മാഹാത്മ്യം വിളമ്പുന്നു, ബാക്കി എല്ലാ ക്രിസ്തീയ സഭകളും മോശമാണ് എന്ന് വരുത്തിത്തീർക്കുന്നു, യേശു അരുളിച്ചെയ്തത്, ഞാൻ നിങ്ങൾക്ക് ഒരേയൊരു കല്പന തരുന്നു നിങ്ങൾ പരസ്പരം സ്നേഹിപ്പിൻ. മറ്റുള്ളവർ നിങ്ങൾക്കു വേണ്ടി ചെയ്യേണം എന്നു നിങ്ങൾ ആഗ്രഹിയ്ക്കുന്നത് നിങ്ങൾ മറ്റുള്ളവർക്കു വേണ്ടി ചെയ്യുക. (കൃത്യമായി 10% പാസ്റ്റർമാർക്കു കിട്ടും (അല്ലെങ്കിൽ 5% എങ്കിലും) ഇതാണ് പെന്തകോസ്ത് സഭകളുടെ ലക്ഷ്യം, പാസ്റ്റർമാരുടെ. ഇതിന്റെ അർഥം പെന്തകോസ്ത് സഭകൾ മോശവും,മറ്റു ക്രിസ്തീയ സഭകൾ എല്ലാം നല്ലതാണ് എന്നും അല്ല.
@sms38242 жыл бұрын
താങ്കൾക്ക് തെറ്റി ... ഇങ്ങനെ ചിന്തിക്കുന്ന നിങ്ങളെ പോലുള്ളവരാണ് ജീവിതത്തിൽ എന്തെങ്കിലും പ്രത്യേകിച്ച് വിവാഹ ജീവിതത്തിൽ എന്തെങ്കിലും ചെറിയ താളപ്പിഴകൾ സംഭവിച്ചാൽ ജീവിതം നശിച്ചു എന്ന് കരുതി depression ലേക്കും പിന്നീട് ആത്മഹത്യയിലേക്കും എത്തുന്നത് ... ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് വിവാഹമല്ല ... ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് വിവാഹം എന്നേ കരുതാവൂ ... മറ്റു പല കാര്യങ്ങളും പ്രധാനമായി കരുതണം ... ജോലി, മാതാപിതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ അതിനൊക്കെ പ്രാധാന്യം നൽകണം ....പിന്നെ ആണായാലും പെണ്ണായാലും സ്വന്തമായി ഒരു ജോലി, ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള ഒരു തന്റേടം അതാണ് ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യം ....എവിടെ തളരാത്ത കരുത്തുറ്റ ഒരു മനസ്സും😀😀
@lisajoy35362 жыл бұрын
അവൻ തൂങ്ങി മരിച്ചു എന്നുള്ള സന്തോഷവാർത്ത കേട്ടതിന് ശേഷം ആണ് ഈ എപ്പിസോഡ് കാണാൻ ഇടയായത്
ഇതിനെല്ലാം കുടുംബത്തിന്റെ അനസ്ഥ ആണെന്നെ പറയാൻ തരമുള്ളൂ... ആഴ്ച ആഴ്ച പ്രശ്നം തീർക്കാൻ പോവുന്ന അമ്മ ഒരു പ്രാവശ്യം ഒരു വീണ്ടും ഒരു അവസ്ഥ വന്നപ്പോ ആ കുട്ടീനെ കൂട്ടി കൊണ്ട് വീട്ടിൽ വന്നിട്ട് അവനെ വിളിച്ചു വരുത്തി ഒന്ന് ചതച്ചു വിട്ടാൽ തീരുന്ന പ്രശ്നം മേ ഉണ്ടാരുന്നുള്ളു..
@Devikadevu-t4g Жыл бұрын
🙏🏽🙏🏽👍
@sujithnair720910 ай бұрын
Amma main reason
@Paul-to1ph2 жыл бұрын
കണ്ണിനു കണ്ണും പല്ലിനു പല്ലും കുറ്റകൃത്യങ്ങൾ കുറയ്ക്കും.
@gopakumarcn92302 жыл бұрын
Congrats sreekandan Nair & team for showing life real achivers. Inspired 👍🏻
@indiraamma6292 жыл бұрын
mp
@pkas47182 жыл бұрын
ഞാൻ ഒരു പുരുഷനാണെങ്കിലും അറിയാതെ ഒരു തുള്ളി കണ്ണുനീർ കോഴിഞ്ഞു. എന്തൊരു കഷ്ടം. ഇത്തരം നരബോജികളെ പുറം ലോകം കാണിക്കരുത്.
@ambilyjayakumar81132 жыл бұрын
Purushanmarku vishamam vannal karayan padille?
@afnaasna98732 жыл бұрын
പൊന്നുപോലെ നോക്കുന്ന നല്ല ഭർത്താക്കന്മാർ ഉണ്ട് ഈ ക്രൂരന്റെ കയ്യിലേക്കാണല്ലോ ഈ കുട്ടി എത്തപ്പെട്ടത്
@army12360anoop2 жыл бұрын
ശരിയാ ഒന്നു നുള്ളിയാൽ മണിക്കൂറിനകം വിഷമിച്ച് ഇണക്കാൻ ചെല്ലുന്ന എന്നെ പോലുള്ളവർ.
@hannafathima70612 жыл бұрын
Idhu vare sahicha aa penkutty irikkatte big salute
@chandhana89492 жыл бұрын
പാവം പെൺകുട്ടി അവൾക്കു ഒരു ഡിവോഴ്സ് വാങ്ങി കൊടുക്ക്.. എന്തൊരു നാടാനിത്.. ഒരാളെ വേണ്ടെങ്കിൽ അതു വേണ്ടാന്ന് തന്നെയാ.. എന്തിനു നിർബന്ധിക്കുന്നു.
@Chamis-f1d2 жыл бұрын
ഇങ്ങനെയുള്ള സംശയ രോഗികൾക്ക്നിയമപരമായിട്ട് എന്തെങ്കിലും നടപടിയെടുക്കണംഅല്ലെങ്കിൽ മക്കൾനോക്കാൻ ആയിട്ട്ആരും ഉണ്ടാവില്ല
@mumbaiwomensdrivingschoold34102 жыл бұрын
Last responsibility thought loved it
@marykuttykuriakose68102 жыл бұрын
ഈ കുട്ടിയുടെ സ്വന്തം അമ്മയും അച്ഛനും അവളുടെ നേരെയുള്ള പീഠഞങ്ങൾ ഒന്നും സീരിയസ് ആയി എടുക്കാഞ്ഞതിനാലും ഇവളെ വീണ്ടും വീണ്ടും ആ ദുഷ്ടന്റെ അടുത്തേക്ക് തിരിച്ചയച്ച തിന്നാലും അവൾക്കു കൈകൾ വരെ നഷ്ടമായി!
@sujithnair720910 ай бұрын
Amma oru karanam anu ...
@Anna-xt7mc2 жыл бұрын
Molku വേണ്ടി പ്രാർത്ഥിക്കണം എല്ലാവരും പാവം കുട്ടി
@ashrafashrafpullara77082 жыл бұрын
എന്താണ് ഈ വക്കീൽ ഡൈവേഴ്‌സ് വാങ്ങി കൊടുക്കാത്തത്
@sumaunni70472 жыл бұрын
ദൈവമേ ഇങ്ങനത്തെ ആണുങ്ങളോ പാവം കൊച്ച് എത്ര അനുഭവിച്ചു
പാവം കുട്ടി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@jaisonjaison91212 жыл бұрын
ഇവിടെയും ജാതകം ചതിച്ചു, ജ്യോൽസ്യൻ പറഞ്ഞു 20 വയസിനു മുൻപിൽ കല്യാണം കഴിക്കണം. എന്നിട്ടോ?
@raichelammavarghese56442 жыл бұрын
Still people believeving in Jathakam.
@abuabu17442 жыл бұрын
മനുഷ്യത്വ० തൊട്ടു തീണ്ടിയിട്ടില്ലാത്ത ക്രൂരന്മാരുടെ കെണികളിൽ കുടുങ്ങി നരക യാതന അനുഭവിക്കാൻ വിധിക്കപ്പെട്ട സഹോദരിമാരുടെ കദനകഥകൾ കേൾക്കുമ്പോൾ തൻറേടമുള്ള ചെറുപ്പക്കാർ അവർക്കൊരു പുതു ജീവിതം കൊടുക്കാൻ തയ്യാറായി വന്നിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു...
@ascreation81382 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല ഇതെല്ലാം സത്യമോ മിഥ്യയോ 🤔😭😭😭😭
@sulaikhack7242 жыл бұрын
&vgjjhu
@vavasajitha96422 жыл бұрын
Sathyamallathe Publicayt parayo
@nandanajsr2 жыл бұрын
Ethu sathyam......
@twinkle3106 Жыл бұрын
Ha bestuu ithupole Ulla oruthanayirunu ente bharthavum ithilum allenkil ithinoppam krooran
@gracechacko4937 Жыл бұрын
Njanum almost ithu pole oke anubhavichathanu just 2 weeks of marriage hell lot of pain and trauma . Avan kollunnathinu munne rakshepettu avidunnu . Innu mattoru kalyanam kazhichu . Ente mathapithakkalde kannuneer kondavanam enikku nalla oru partner Kitty .Happy aayi jeevikkunnu. Ente husband first marriage aanu even though njan pru divorcee aayitum. Njan 2 weeksil thanne ente veetileku rakshapettu pakshe nattukarde kuthuvakkukal bandhukkalse parihasangal . Anybhavicha depression . Support cheyunna nalla parents and brother ulla kondu lifeil munnotu varan patti. Divorce go thru cheyumbo aarum mostly support cheyilla . Aarelum public aayi varumbo ellarum comments ezhuthum real lifeil ithonnum kanilla.
@samuelrajan43992 жыл бұрын
Mr. Sreekandan Nair Sir, You are great.
@tonytshaji9252 жыл бұрын
Enne pole questions skip cheyth viduunna vere aarelum undo gooys
@SalamSalam-vb9nv2 жыл бұрын
Njn
@mansooralukkal14732 жыл бұрын
ആ കുട്ടിക്ക് ഒന്ന് സംസാരിക്കാനുള്ള അവസരം കൊട്ക്ക് SKN
@sunuabi66272 жыл бұрын
ജീവിതത്തിൽ അനുഭവിക്കാവുന്നതിന്റെ അങ്ങേയറ്റം ഈ കുട്ടി അനുഭവിച്ചു. ഈ കൂട്ടിയുടെ ഈ അവസ്ഥക്ക് കാരണം നമ്മുടെ നിയമവും സമൂഹവുമാണ്. നീതി കിട്ടേണ്ട സമയത്ത് നിയമത്തിന്റെ നൂലാമാലകൾ നീണ്ടു പോരുന്നു. ഇത്രയും അനുഭവങ്ങൾ ഉണ്ടായിട്ടും ഇനിയും ഒരു Divorce കിട്ടിയിട്ടില്ല. അയാൾ പുറത്തിറങ്ങിയിൽ ഇവരെ കൊല്ലില്ല എന്ന് എന്താണുറപ്പ്. ഇത്രയും ക്രൂരകൃത് ചെയ്ത ആൾ 90 ദിവസം കഴിഞ്ഞാൽ പുറത്തിറങ്ങും ഇതാണ് നമ്മുടെ നിയമം - പിന്നെ സമൂഹം വിവാഹം കഴിഞ്ഞാൽ പ്രശ്നമുണ്ടായാൽ സമൂഹം എന്ത് പറയും എന്ന് പേടിച്ച് എത്രയോ പെൺ കുട്ടികൾ ഇന്നും സഹിക്കുന്നു. ഇവരെ ദൈവം കാക്കട്ടെ കുഴപ്പങ്ങളൊന്നുമില്ല, തിരിക്കട്ടെ