മാതാവിന്റെ സ്വർ​ഗ്ഗാരോപണം || പ്രത്യേകത, സഭയുടെ പഠനം ? || Assumption of Holy Mary || Faith Tips - 53

  Рет қаралды 1,403

Fr. Lins Mundackal

Fr. Lins Mundackal

Күн бұрын

#god
തിരുത്ത്
വീഡിയോയുടെ 6.26 ൽ പറയുന്നതിൽ ഉൽപ. 1:15 അല്ല. ഉൽപ. 3 : 15 ആണ്. തെറ്റുപറ്റിയതിൽ ക്ഷമാപണം.
#vayalamannil #mathewvayalamannil #faithtips #frlinsmundackal #dioceseofthamarassery #death #friday #catholicfaith #christianfaith #catholicteachings #eucharist #holymass #holyqurbana #syromalabarchurch #catholicfaithmalayalam #catechism #catholiccatechism #Jesus #Holyweek #confession #sin #reconciliation #priest #blessing #malayalamconfession #confession #mary #assumption #സ്വർ​ഗ്​ഗാരോപണതിരുനാൾ #dogma #pope #pious_XII #church #church_teachings #ccc #vatican_2 #independance_day #india
Please Share and Subscribe
@LinsMundackalOfficial - / @linsmundackalofficial
Concept & Editing : Fr. Lins Mundackal (Thamarassery)
Camera : Fr. Robins Kuzhikodil (Thukkalay)
വീഡിയോ നല്ലതാണെങ്കിൽ തുടർന്നും മറ്റുവിഷയങ്ങൾ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. - / @linsmundackalofficial
FAITH TIPS - 53

Пікірлер: 48
@hensammasebastian2577
@hensammasebastian2577 7 күн бұрын
Thankyou acha🙏🙏🙏🙏
@rosilyjoseph7753
@rosilyjoseph7753 Ай бұрын
Thank you Lins acha ❤
@LinsMundackalOfficial
@LinsMundackalOfficial Ай бұрын
Welcome 😊
@LinsMundackalOfficial
@LinsMundackalOfficial Ай бұрын
Thank you and Happy Feast and Independence day Wishes too
@mathewkj2428
@mathewkj2428 Ай бұрын
പഠിച്ചിട്ടില്ലാത്ത പല കാര്യങ്ങളും അറിഞ്ഞു. നന്ദി അച്ചാ 🙏
@bindujoseph4324
@bindujoseph4324 Ай бұрын
മാതാവിനെക്കുറിച്ച് ഞങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ അച്ചൻ പറഞ്ഞു തന്നു. നന്ദി അച്ചാ...🙏🙏
@LinsMundackalOfficial
@LinsMundackalOfficial Ай бұрын
Thank you and Happy Feast and Independence day Wishes too
@rosiajames
@rosiajames Ай бұрын
Thankyou acha for good information
@LinsMundackalOfficial
@LinsMundackalOfficial Ай бұрын
Thank you and Happy Feast, Independence day wishes...
@sandeep-gp3qx
@sandeep-gp3qx Ай бұрын
Very informative.. Thank you 🙏
@LinsMundackalOfficial
@LinsMundackalOfficial Ай бұрын
Thank you and Happy Feast and Independence day Wishes too
@majo-379
@majo-379 Ай бұрын
❤🎉
@chinchujohn1678
@chinchujohn1678 Ай бұрын
Thankyou Acha for sharing this information!
@LinsMundackalOfficial
@LinsMundackalOfficial Ай бұрын
My pleasure 😊
@georgejhon18
@georgejhon18 Ай бұрын
Thank you Father 🎉🎉🎉❤
@seetharose7526
@seetharose7526 Ай бұрын
🔥🔥 🕊️ 🙏🏽🙏🏽
@LinsMundackalOfficial
@LinsMundackalOfficial Ай бұрын
Thank you and Happy Feast and Independence day
@babusebastian7884
@babusebastian7884 Ай бұрын
❤❤❤❤
@LinsMundackalOfficial
@LinsMundackalOfficial Ай бұрын
Thank you and Happy Feast and Independence day Wishes too
@NirmalaThomas-lv6jw
@NirmalaThomas-lv6jw Ай бұрын
👍🙏🙏
@LinsMundackalOfficial
@LinsMundackalOfficial Ай бұрын
Thank you and Happy Feast and Independence day Wishes too
@lucymathew6210
@lucymathew6210 Ай бұрын
Good information. Happy feast to you 🙏 Lins acha.
@LinsMundackalOfficial
@LinsMundackalOfficial Ай бұрын
Thank you! You too!
@ചീറ്റപുലി
@ചീറ്റപുലി Ай бұрын
ഇനിയെങ്കിലും തിരിഞ്ഞുനിന്ന് കുർബാന ചൊല്ലാൻ അടികൂടി നടക്കാതെ വിഗ്രഹാരാധനയും നിർത്തി... 👉 പള്ളിയിൽ ബൈബിൾ പ്രസംഗിക്കാനും പഠിപ്പിക്കാനും തയ്യാറാകുക ഇല്ലെങ്കിൽ യൂറോപ്പിലെ അവസ്ഥ ലോകം മുഴുവൻ കത്തോലിക്കാ സഭക്ക് സംഭവിക്കും പള്ളികൾ ബാറും ഹോട്ടലും ആകും യുവത്വം വിശ്വാസം വിടും... 🙏
@aljoy2956
@aljoy2956 Ай бұрын
സതൃത്തിൽ ഇതൊരു ആരോപണം തന്നെയാണ്?അതുകൊണ്ടാണ് ഇതിനെ സ്വർഗ്ഗാരോപണം എന്ന് തന്നെ നിങ്ങൾ പേരിട്ടത്!!!
@aljoy2956
@aljoy2956 Ай бұрын
മറിയത്തിന്റെ പ്രതൃക്ഷീകരണം ഈ സഭ സ്വയം കെട്ടിച്ചമച്ച കഥയാ എന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്? ലൂക്കാ എഴുതിയ സുവിശേഷത്തിൽ ധനവാനും ലാസറും എന്ന ഭാഗം ശ്രദ്ധ യോടെ വായിക്കുക..ദൈവം നിനക്ക് വെളിപ്പെടുത്തിത്തരും.ദയവായി ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെ ജനഹ്റ്ദയങ്ങളിൽ നൽകൂ!
@JOSEPHM.M-ch7rs
@JOSEPHM.M-ch7rs Ай бұрын
Vadapusthakathil.ingnaparunnudo
@Ciyris-jm5ez
@Ciyris-jm5ez Ай бұрын
ദൈവ വചനവുംദൈവസഭയും മറിയത്തെക്കുറിച്ച് എന്തു പറയുന്നു.
@sebastianjoseph5445
@sebastianjoseph5445 Ай бұрын
@@Ciyris-jm5ez നല്ലത് പറയുന്നു.
@georgejhon18
@georgejhon18 Ай бұрын
@@Ciyris-jm5ez കൃപ നിറഞ്ഞവളേ സ്വസ്തി. എൻ്റെ കർത്താവിൻ്റെ അമ്മ
@ligimolpeter2362
@ligimolpeter2362 Ай бұрын
🙏🙏🙏
@sk70001
@sk70001 Ай бұрын
It's génesis 3, 15 not 1,15 Father.
@LinsMundackalOfficial
@LinsMundackalOfficial Ай бұрын
Sorry for the Mistake... i will correct it. ഇനിയുള്ളതിൽ ശ്രദ്ധിക്കാം. തിരുത്ത് ഡ്സ്ക്രിപ്ഷനിൽ ചേർക്കാം.
@MightyAustralia2024
@MightyAustralia2024 Ай бұрын
അച്ഛാ dormation of our lady എന്ന് പറയുന്നത് കുഴപ്പം ഉണ്ടോ, ഞാൻ മാതാവിന്റെ death picture ഗ്രൂപ്പിൽ ഇട്ടു, അപ്പോൾ ഒരാൾ പറഞ്ഞു this is misleading എന്ന് പറഞ്ഞു എന്റെ ഭാഗത്തു തെറ്റ് ഉണ്ടോ
@LinsMundackalOfficial
@LinsMundackalOfficial Ай бұрын
തെറ്റുകളില്ല. കാരണം മാതാവിന്റെ മരണത്തെക്കുറിച്ചുള്ള വരച്ചിരിക്കുന്ന പ്രസിദ്ധമായ ചിത്രങ്ങൾ വേറെയുമുണ്ട്. എന്നിരുന്നാലും മാതാവിന്റെ മരണത്തെ മരണം എന്ന് വിളിക്കാൻ ആദിമക്രൈസ്തവർ മടികാണിച്ചിരുന്നതിനാൽ ഉപയോ​ഗിച്ചിരുന്ന വാക്കാണ് മാതാവിന്റെ ഉറക്കം എന്ന്. എന്നിരുന്നാലും അവളുടെ മൃതശരീരം അഴുകാൻ ദൈവം വിട്ടുകൊടുത്തില്ല എന്നാണ് ആദിമസഭ മുതലേ വിശ്വസിച്ചുപോരുന്നത്. ആരെങ്കിലും അതെതിർക്കുന്നുണ്ടെങ്കിലും അവരുടെ വിശ്വാസത്തിൽ ആദിമ ക്രൈസ്തവർ കാണിച്ച ബഹുമാനം പോലെ മാതാവിന്റെ മരണത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു ചിന്താചിത്രം അവരുടെ മനസിൽ നിൽക്കുന്നതുകൊണ്ടായിരിക്കാം.
@MightyAustralia2024
@MightyAustralia2024 Ай бұрын
@@LinsMundackalOfficial thank you 😍
@josepmathew5467
@josepmathew5467 Ай бұрын
പരിശുദ്ധ അമ്മ കരയറ്റം സംഭാവനം
@thomachankt8235
@thomachankt8235 Ай бұрын
പണി ചെയ്യാതെ ജീവിച്ചു പോകണ്ടെ
@atrajanable
@atrajanable 26 күн бұрын
മാതാവിന് ഇത്രയും പ്രാധാന്യം നൽകുന്നത് സുവിശേഷങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാമോ ? ക്റിസ്തു മാതാവിന് നൽകിയ പ്രാധാന്യം എത്ര മാത്രം ആണ് ? മാതാവ് പരിശുദ്ധ ത്റിത്വത്തിൻറ അമ്മയാണോ ? അല്ല. ദൈവ പുത്രൻ ആയി ഭൂജാതയായ ക്രിസ്തുവിന്റെ അമ്മ മാത്രം ആണോ? സുവിശേഷങ്ങളിൽ, അപ്പോസ്തലൻമാരുടെ ലേഖനങ്ങളിൽ മാതാവിനെ മധ്യസ്ഥയായി അംഗീകരിച്ചിട്ടില്ല. ദൈവത്തിൻറെയും മനുഷ്യരുടെയും ഇടയിൽ മധ്യസ്ഥൻ ക്റിസ്തു മാത്രം ആണെന്ന് പൗലോസ് അപ്പോസ്തലൻറ ലേഖനം വെറുതെ യാണോ ? മാതാവ് ഉടലോടെ സ്വർഗ്ഗത്തിൽ പോയെന്ന് പറയുന്നത് പ്രഖ്യാപിച്ചത് കത്തോലിക്കാ സഭ 1854 ൽ അല്ലേ? അത് വരെ ഈ വെളിപാട് ഉണ്ടായില്ലല്ലോ ? വെളിപാട് പുസ്തകത്തിൽ പറയുന്നത് മാതാവിനെ ആണെന്നാണോ സ്ഥാപിക്കുന്നത് ?
@atrajanable
@atrajanable 26 күн бұрын
കത്തോലിക്കാ സഭ മാതാവിന്റെ ഉടലോടെ ഉളള സ്വർഗാരോപണം പ്രഖ്യാപിച്ചത്. 1854 ൽ അല്ല. 1950 ൽ പോപ്പ് പിയൂസ് xıı ആണ്.ഇത് ചെയ്തത്.അദ്ദേഹതിന് മുൻപ് ഉളള 259 പോപ്പുമാർ ഇങ്ങനെ ഒരു പ്രഖ്യാപനം ചെയ്യാൻ മടിച്ചതെനത് കൊണ്ട് ? എന്താണ് ഇതിൻറ പ്രേരക ശക്തി ? സുവിശേഷങ്ങളിൽ ഇല്ലാത്ത കാര്യങ്ങൾ അപ്പോക്റിഫൽ ഗ്രന്ഥങ്ങളിൽ ഉണ്ട് എന്ന് പറയുന്നതിൽ അർത്ഥമില്ല. അങ്ങനെ ആണെങ്കിൽ അത്തരം അപ്പോക്റിഫൽ ഗ്രന്ഥങ്ങൾ കത്തോലിക്കാ സഭ യുടെ ബൈബിളിൽ ചേർക്കാത്തത് എന്ത് കൊണ്ടാണ് ?
@aljoy2956
@aljoy2956 Ай бұрын
ഈ ലോകത്ത് ഈശോയോടൊപ്പം ജീവിച്ചമറിയത്തിന് പരലോകത്ത് ഈശോയോടൊപ്പം ജീവിക്കാൻ ശരീരം വേണോ? കർത്താവായ യേശുക്രിസ്തുവിനെ അറിയാത്ത അനുഭവിക്കാത്ത കുറെ പൊട്ട ന്മാർ ആദൃനൂറ്റാണ്ടുകളിൽ ഈ സഭയിൽ ഉന്നതസ്ഥാനത്ത് കടന്ന് കൂടാനിടയായതാണ് സഭ ഇത്രയും തരം താണു പോകാൻ കാരണം. മോശമാകാൻ കാരണം!?!?!?
@aljoy2956
@aljoy2956 Ай бұрын
ശരീരം മണ്ണാകും ,മണ്ണാകണം അത് ദൈവീക സംവിധാനമാണ്! ആത്മാവാണ് പരമപ്രധാനം അത് ഈലോകത്തിൽ വച്ച് തന്നെ ദൈവത്തിലായാൽ ദൈവരാജ്യ ത്തിലെ ഒരംഗമായി അപ്പോൾ മുതൽ അവൻ നിതൃജീവനിലാണ്. ഇനിയെന്കിലും ഈ പാവം ജനത്തെ ചൂഷണം ചെയ്ത് ജീവിക്കട്ടെ!!!!!
@majo-379
@majo-379 Ай бұрын
ഉൽപ്പത്തി 5:24/ ഹെബ്രാ 11:5 2 രാജാക്കന്മാർ 1: 1-12 ഒന്ന് വിശദീകരിക്കാമോ?
@joyjoseph3728
@joyjoseph3728 21 күн бұрын
അച്ചാ ദൈവത്തിന് ഒരു മാതാവ് അതിൽ ഒരു logic ഉണ്ടോ? ഈ മാതാവിനെ സൃഷ്ടിച്ചതാരാണ് അതുപോലെ യേശുവിന്റെ ജനന ശേഷം മറിയവും ജോസഫും ഭാര്യാ ഭർത്താവായിട്ടല്ലേ ജീവിച്ചത് bible ൽ വിശദീകരിച്ച് എഴുതിയിട്ടില്ലെങ്കിലും യേശുവിനേയും കൊണ്ട് പള്ളിയിൽ പോയത് രണ്ട് പേരും കൂടിയാണ് അവർ ഒന്നിച്ച് ജീവിച്ചിരുന്നു എന്ന് കാണാം.
@daffodils7398
@daffodils7398 13 күн бұрын
ദൈവത്തിന് അമ്മയില്ല ഈ ദൈവം മനുഷ്യരൂപംധരിക്കാൻ ഒരു മനുഷ്യ സ്ത്രീ തന്നെ വേണം മനുഷ്യ ശരീരം ധരിക്കാൻ വേണ്ടി ജനിപ്പിക്കാൻ ഒരു ഗർഭ പാത്രം വേണം ആഗർഭപാത്രത്തിൽ കൂടി ജനിച്ച ദൈവത്തിന് ആ ശരീരം ധരിക്കാൻ അവസരമുണ്ടാക്കിയ സ്'ത്രീ അമ്മതന്നെയാണ് ദൈവവും മനുഷ്യനുമായ ദൈവത്തെ ജനിപ്പിച്ച പെണ്ണായതിനാൽ ദൈമാതാവെന്നു വിളിച്ചു. ദൈവത്തിന് അമ്മയില്ല യേശുവിളിച്ചത് സ്ത്രീയെ എന്നാണ് ഈ ദൈവമാണ് ഈ അമ്മയേയും സ്രഷ്ടിച്ചത് ഇആളെ മനുഷ്യ അമ്മ എന്ന് വിളിക്കുന്നത് ശരിയല്ല. അക്ഷരാർത്ഥത്തിൽ എടുക്കരുത്
@josekg2954
@josekg2954 Ай бұрын
❤🙏
@LinsMundackalOfficial
@LinsMundackalOfficial Ай бұрын
Thank you and Happy Feast and Independence day
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,5 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,7 МЛН
Teresa Of Avila- Interior Castle Spirituality- 46-  #frthomasvazhacharickal#INTERIORCASTLE
13:43
Mount Nebo Retreat Center Official
Рет қаралды 10 М.
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,5 МЛН