1602: മാതള നാരങ്ങ കഴിച്ചാൽ ഇങ്ങനെയും ​ഗുണങ്ങൾ ലഭിക്കുമോ? Excellent Benefits of Pomegranate

  Рет қаралды 137,291

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

Пікірлер: 166
@drdbetterlife
@drdbetterlife Жыл бұрын
‎Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P
@elizabethalex5003
@elizabethalex5003 Жыл бұрын
Sir pomogranate glycemic index kooduthal alle?
@HappyBassetHound-ru6bt
@HappyBassetHound-ru6bt 11 ай бұрын
സാർ ഞാൻ ഇപ്പോ സ്ഥിരമായി വൈകുന്നേരങ്ങളിൽ ഒരു ഫുൾ അനാർ അതിന്റെ കൂടെ കുക്കുമ്പറും മുന്തിരി എല്ലാം മിക്സ് ചെയ്ത് കഴിച്ചു വരുന്നു. പ്രശ്നങ്ങളൊന്നുമില്ലല്ലോ സാർ. സ്കിന്നിന് ചെറിയ പ്രശ്നമുണ്ടായിരുന്നു ഇത് കഴിക്കുന്ന മൂലം അത് സുഖമായി വന്നു
@atravelersdairy42
@atravelersdairy42 Жыл бұрын
Doctor fans like ❤
@Annz-g2f
@Annz-g2f Жыл бұрын
Very useful topic regarding pomegranate in detail thank u Dr
@Rasheeda-s6z
@Rasheeda-s6z 11 ай бұрын
Dr Brest Armpit kurich oru video cheyyumoo....
@nidha8401
@nidha8401 Жыл бұрын
കാച്ചിയ എണ്ണ തലയിൽ തേച്ചാൽ ഉള്ള ഗുണങ്ങളും ദോഷങ്ങളും പറയാമോ?
@nishadk8285
@nishadk8285 Жыл бұрын
Dr. hemoglobin koodutalulla aal kazhikkunnadh kond valla kuzhappavumundo
@Nidhessh
@Nidhessh 7 ай бұрын
Sir ith ethu timel anu kazhikkende
@shijinnadavakkade6387
@shijinnadavakkade6387 Ай бұрын
Ecosprin AV 75 kazhikunnavaku Pomegranate kazhikan pattumo Doctor
@abdulraufabdulla880
@abdulraufabdulla880 Жыл бұрын
Thank you for your information doctor. ഖുർആൻ നിൽ പേര് എടുത്ത് പറഞ്ഞ ഫ്രൂട്സ് ആണ് ഇത്. അത് പോലെ ഒലിവ് ഓയിലും.
@Fayis1341
@Fayis1341 Жыл бұрын
ഖുറാനിൽ പറഞ്ഞപോലെ മരണത്തിനു ഒഴികെ ബാക്കി എല്ലാ രോഗത്തിനും ഷിഫാ നൽകുന്ന കരിംജീരകം കഴിച്ചാൽ മാറുന്ന രോഗം എത്ര ഉണ്ട് 😅
@SaifC000L84
@SaifC000L84 Жыл бұрын
നബിക്ക് അറേബ്യയിൽ കാണപ്പെടുന്ന പഴവര്ഗങ്ങള് മാത്രമേ അറിയൂ
@arafafu1235
@arafafu1235 9 ай бұрын
​@@SaifC000L84 മാതള നാരകം അറേബ്യൻ രജിയങ്ങളിൽ അപൂർവമായേ കൃഷി ഉള്ളൂ ഇത് കൂടുതൽ കൃഷി ചെയ്യുന്നത് ഇന്ത്യ,അമേരിക്ക ,പിന്നെ യൂറോപ്യൻ രജിയങ്ങളിലും ആണ്.അത് പോലെ കരിംജീരകം .
@rileeshp7387
@rileeshp7387 5 ай бұрын
രണ്ടായിരം വർഷം മുമ്പ് ഇന്ത്യയിൽ ചരക മഹർഷി ഇതിലും മുമ്പേ പലതും കണ്ടുപിടിച്ചിട്ടുണ്ട് അദ്ദേഹം നല്ലൊരു വൈദ്യൻ ആയിരുന്നു
@sidheequeche8262
@sidheequeche8262 4 ай бұрын
​@@Fayis1341ഇത് ഞാൻ ആദ്യം ആയിട്ട് കേൾക്കാനല്ലോ ബ്രോ
@sreyavalleeshan950
@sreyavalleeshan950 Жыл бұрын
Doctor , you are the real life Superhero 🦸‍♀️, giving so much of information to us . Thanks for your continuous effort 🙏
@sajisnair8914
@sajisnair8914 6 ай бұрын
ചേട്ടൻ്റെ വീഡിയോ എല്ലാം ഉപകാരമുള്ളത് ആണ് ❤
@faiznp6002
@faiznp6002 14 күн бұрын
Dandruff n nallathaano
@chithrabinu410
@chithrabinu410 Ай бұрын
C reactive protein kooduthalulla kuttikku kodukkavo
@saravanankumar640
@saravanankumar640 11 ай бұрын
Wow Superb👍 gud info well explained nice examples doc saab thku
@SreyaReyansh
@SreyaReyansh Жыл бұрын
Ithinte seed kidney stone undakkum ennu kettittund. Is it true??
@fathimas8599
@fathimas8599 Жыл бұрын
Superb 😊 Thank you so much 🎉🎉🎉
@sudhaviswanathan2636
@sudhaviswanathan2636 Жыл бұрын
Super message ❤
@littleflowerms
@littleflowerms 11 ай бұрын
Give tender coconut water advantage,pl share Dr, Danish ❤❤❤
@bijubaskaran1281
@bijubaskaran1281 Жыл бұрын
Thanku Dr.. ❤️🙏
@afsanack544
@afsanack544 Жыл бұрын
Pragnant avumpol blood klotavathirikkan dailey injekshan vekkarund athodappam mathalanarangayum nannayi kayikkarund kuyappam undo Please ripley ❓❓❓
@anithachandran6713
@anithachandran6713 Жыл бұрын
സപ്പോട്ട എന്ന ഫ്രൂട്ട്സിനെക്കുറിച്ച് പറയാമോ?😊
@commantolimachan123
@commantolimachan123 11 ай бұрын
Chikku
@happyattitudepauljalukkal1912
@happyattitudepauljalukkal1912 9 күн бұрын
ചിക്കുട്ടൻ
@magnumopus537
@magnumopus537 Жыл бұрын
Ippo kazhich Kai kazhuki vanne ullu😊
@fidhaaz_creation3787
@fidhaaz_creation3787 Жыл бұрын
Good information sir👍
@muhammadrazan969
@muhammadrazan969 Жыл бұрын
Thank you sir very useful information
@lalithamenon6911
@lalithamenon6911 11 ай бұрын
Njan clopimet kazikunnu und appol enik mathdalam kazikan pattumo docter
@MaheshKumar-rx4nj
@MaheshKumar-rx4nj 11 ай бұрын
Sir എന്റെ വീട്ടിൽ സ്ഥിരമായി കഴിക്കുന്ന പഴങ്ങൾ വാഴപ്പഴം നേന്ത്രൻ ചെറുപഴംങ്ങൾ മാതളം ഫാഷൻ ഫ്രൂട്ട് പപ്പായ, സീസൺ ഫ്രൂട്ട് ആയ സീതപ്പഴം പിന്നെ ഒന്നും വാങ്ങില്ല
@AdhilBadhusha
@AdhilBadhusha 9 ай бұрын
അയിന് 😂
@abdulsalamabdul7021
@abdulsalamabdul7021 3 ай бұрын
SUPER
@jabbaram727
@jabbaram727 Ай бұрын
Thankyou.somach...dokttar
@Ahamed-x1q
@Ahamed-x1q Жыл бұрын
Ente vaikunnerathe. Bachanam. Oru mathalam kayikunnad
@aiswaryakrishna4015
@aiswaryakrishna4015 Жыл бұрын
Nalla topic. Innale koodi kazhiche ullu🙌🏻
@h-m-88
@h-m-88 Жыл бұрын
😂
@sujajsebastian951
@sujajsebastian951 Жыл бұрын
Now the talk is very interesting
@sudhacharekal7213
@sudhacharekal7213 Жыл бұрын
Very good message
@akhilsajeev6786
@akhilsajeev6786 Жыл бұрын
Cucumber benefits onnu parayuvo?
@shadow092004
@shadow092004 Жыл бұрын
Thanks doctor
@virendra4995
@virendra4995 11 ай бұрын
Danish ji great some videos I saw that age over 50 years should not have this fruit as it has some acids which 50 years age cannot be eaten
@drdbetterlife
@drdbetterlife 11 ай бұрын
No !!
@asoorafasal-yf6wm
@asoorafasal-yf6wm Жыл бұрын
Good morning bro
@SunilKumar-si3tl
@SunilKumar-si3tl 11 ай бұрын
Valuable information dear doctor ❤❤
@geethageethakrishnan9093
@geethageethakrishnan9093 Жыл бұрын
Nke athinte taste ishtola Ithe sugar ndakonnm Pedichrnnu Ithum amlayum kudi Juice adiche kudikarnnu Ipo athum nirthi Weekly twice vache 1 eduthalum mathyo Continue cheynam Good message❤👍
@hashy925
@hashy925 11 ай бұрын
Dr, food kayichathin shesham water kudichal weight gaining badhikumo..? Ithin kurach video cheyumo
@lalsy2085
@lalsy2085 Жыл бұрын
Good info 👍
@UmaibaBasheer-vg9vy
@UmaibaBasheer-vg9vy 11 ай бұрын
Thanu dr.
@amjithkdkm2010
@amjithkdkm2010 11 ай бұрын
Ithinte seed kazhikkamo
@felixraphael8888
@felixraphael8888 Жыл бұрын
God bless you
@BeemaShameer-ye3dg
@BeemaShameer-ye3dg 3 ай бұрын
🤲🤲🤲❤ നന്ദി❤
@rukiaashraf8357
@rukiaashraf8357 Жыл бұрын
Super
@vishnuprathapan7193
@vishnuprathapan7193 2 ай бұрын
Avasaanam doctor paranjath polichu😂
@magicmirrorprofessionalsal1005
@magicmirrorprofessionalsal1005 11 ай бұрын
Good dr 👍😊
@shereefm458
@shereefm458 11 ай бұрын
Example anu attraction 🤗
@sushamasushama448
@sushamasushama448 11 ай бұрын
നീർക്കെട്ട് ന് മരുന്ന് പറയാമോ
@ameenamohammed8492
@ameenamohammed8492 Жыл бұрын
Thankyou dr
@soumyacpy3614
@soumyacpy3614 Жыл бұрын
Hi Dr.... breast feeding moms nu weight loss nu vendi oru video cheyyamo....
@rajurajukk3822
@rajurajukk3822 11 ай бұрын
മാതളനാരങ്ങയുടെ കുരു കഴിക്കാമോ
@ShahulHameed-lv4gy
@ShahulHameed-lv4gy Жыл бұрын
Pcod ullavarkk kazhikkavo?
@niharakrishna8206
@niharakrishna8206 Жыл бұрын
അനാർ ❣️❣️❣️dr.danish ❤️❣️❣️❣️
@retiredcomrade9030
@retiredcomrade9030 9 ай бұрын
Njn kazhikarand
@sajithagafoor2117
@sajithagafoor2117 Жыл бұрын
Good information thank you dr🎉🎉🎉
@soorajsj9294
@soorajsj9294 Жыл бұрын
Nammude nattil anaar enna parayaru😂
@reshmapr4998
@reshmapr4998 Жыл бұрын
Avacado nte seed kahi chale enthu pattum.
@rheenyantony4365
@rheenyantony4365 Жыл бұрын
Avocado seed engane kazikkum..?.my goodness!😂
@reshmapr4998
@reshmapr4998 Жыл бұрын
Avacado firstly kandappo etha kazhikendathu ennariyathe athinte kuru anu kazhiche😇😇😇😇
@rheenyantony4365
@rheenyantony4365 Жыл бұрын
@@reshmapr4998 adipoli!
@ThomasPk-s5g
@ThomasPk-s5g 2 ай бұрын
Adipoli😅​@@reshmapr4998
@beenaupendran832
@beenaupendran832 11 ай бұрын
Drde fan anu njan ❣️❣️❣️🙏
@Ishaazi0497
@Ishaazi0497 Жыл бұрын
Kuttappai aaraa
@ziyadibnumuhyudeen
@ziyadibnumuhyudeen Жыл бұрын
Heart block kaijjjj marunnnu kayikunnavarkkkoooo
@melsamary8868
@melsamary8868 Жыл бұрын
Cucumber 3 months oke purath cheethayakathe irunn annu vecha chemical ullond aakille. allarum diet vendi ith use chayyille dr please do video
@mercyabraham1651
@mercyabraham1651 Жыл бұрын
ഓരോ വീഡിയോയും കാണുമ്പോൾ, ഡോക്ടറോടുള്ള ബഹുമാനം. കൂടിവരുന്നു..പിന്നെ amount എന്ന് പറയാതെ quantity എന്നോ അളവ്. എന്നോ പറയാൻ. ശ്രദ്ധിക്കണേ
@leenaprathapsingh8385
@leenaprathapsingh8385 Жыл бұрын
🙏Dr.
@Indirakurup-yp2eu
@Indirakurup-yp2eu 11 ай бұрын
Thank you for the informative video , doctor .. I make sure that I won't miss yr videos . I used to take pomegranate once in while as I am diabetic . Now as you suggested,will take more often .
@Shafseenashah
@Shafseenashah Жыл бұрын
👍
@MohammedBm-w6o
@MohammedBm-w6o Жыл бұрын
Kaycup kaanichath valiya cup aayi.
@anishashameer3535
@anishashameer3535 11 ай бұрын
കുട്ടൻ ബായ്.. 😃😃
@AdarshPanikkar-g1u
@AdarshPanikkar-g1u 11 ай бұрын
👌❤️
@subaidacp8805
@subaidacp8805 11 ай бұрын
ഇതിന് mathalanaranga എന്ന പേരും ഉണ്ടൊ?
@SasiKumar-mm4it
@SasiKumar-mm4it 11 ай бұрын
Yes.
@smithams7675
@smithams7675 Жыл бұрын
എന്റെ മകളുടെ കുട്ടി ഇത് മാത്രമേ കഴിക്കൂ
@yousufka3848
@yousufka3848 5 ай бұрын
നല്ല കുട്ടി😅
@Userdghyukk
@Userdghyukk Жыл бұрын
Thank you doctor 👍👍👍👍
@NishaMajeedNisha
@NishaMajeedNisha 11 ай бұрын
ഈ ഫ്രൂട്ട് ജ്യൂസ്‌ കുടിക്കുന്നതാണോ നല്ലത്
@ZainuNazeer-vx3ol
@ZainuNazeer-vx3ol Жыл бұрын
👍🏻👍🏻
@rathinarayanan9748
@rathinarayanan9748 Жыл бұрын
Kidney problems ഉള്ളയാൾക്ക് മാതളം കഴിക്കാമോ?
@reethasasi6889
@reethasasi6889 Жыл бұрын
ഇതിന്റെ തോടും. നല്ലതാണ് കഷായം വച്ച് കുടിച്ചാൽ വയറീനുള്ള പ്രശ്നങ്ങൾ മാറും
@georgehaari
@georgehaari Жыл бұрын
Haa പിന്നെ കക്കൂസിൽ പോകേണ്ടി വരില്ല... ബാക്ക് ഇൽ കോൺക്രീറ്റ് പോലെ ആയി അവിടെ ഒട്ടിപിടിച്ചോളും 🤣🤣🤣
@AmalJoy-h5f
@AmalJoy-h5f Жыл бұрын
👍👍👍👍🙏
@sharafumuttil8789
@sharafumuttil8789 Жыл бұрын
Ithu polikkan ulla oru kashttappad😂😂😂
@lovelythomas8645
@lovelythomas8645 Жыл бұрын
Dr is it safe to take pomegranate for people using diabetic tablets like Glucophage 100mg & Jardiance 10mg. And Heart problem tablets like Plavix 75mg, ISDN Stada 20mg, Aspirin Protect 100, Concor 5mg, Lipitor Atorvastatin 40mg. Hope to hear back frm u Dr.
@drdbetterlife
@drdbetterlife Жыл бұрын
Yes u can take ..
@lovelythomas8645
@lovelythomas8645 Жыл бұрын
Thank u Dr thank u so much for ur feedback. God Bless u.
@shakkeelamuhammed725
@shakkeelamuhammed725 Жыл бұрын
❤🎉
@soumyaanugraham.s5757
@soumyaanugraham.s5757 11 ай бұрын
🙏🙏💕💕💕💕💕💕💕
@aleenashaji580
@aleenashaji580 Жыл бұрын
😅😅😅മാതളനാരങ്ങയുടെ കുരുയെടുക്കുന്നത്..... ഡോക്ടർ കോമഡിയൊക്കെ പറയുമല്ലേ 😃😃. Thanks Dr 👍👍👍
@h-m-88
@h-m-88 Жыл бұрын
Mm ദിവസം മൂന്നു നേരം😂
@mirashbabuk.s3619
@mirashbabuk.s3619 4 ай бұрын
Doctorude number tharoo
@atravelersdairy42
@atravelersdairy42 Жыл бұрын
@adhuljohnson
@adhuljohnson 11 ай бұрын
Kuttanbaii fans undoo😂
@Abhijith1
@Abhijith1 4 ай бұрын
Dr ആരാണീ കുട്ടമ്പായി 🤔🤔🤔
@user-emptyman
@user-emptyman Ай бұрын
Nite dad
@Easy-Math-With-Manaf-Sir
@Easy-Math-With-Manaf-Sir Жыл бұрын
സത്യത്തിൽ ആരാ ഈ കുട്ടപ്പായി 🤔
@ShakeelaShakee-i4g
@ShakeelaShakee-i4g 11 ай бұрын
കുട്ടപ്പായിന്റെ permission എടുത്തിട്ടുണ്ടാവുമല്ലോ ല്ലേ മൂപ്പരെ കൊണ്ട് പറയാൻ വെറുതെ ഒന്ന് ചോദിച്ചെന്നെ ഉള്ളു ഡോക്ടർ 🤲🤲🤲🤲
@muhammadosman3314
@muhammadosman3314 11 ай бұрын
ഇതിന് പൈസ എവിടെ? പൈസ ഉള്ളവർ കഴിച്ചാൽ മതി; അല്ലേ.
@mohandas7004
@mohandas7004 11 ай бұрын
മാതള നാരങ്ങ മറ്റൊന്ന് ആണ്. ഇത് മാതളം
@shabeebsha940
@shabeebsha940 4 ай бұрын
HB ഉള്ളവർ കഴിക്കാൻ പറ്റുമോ
@yasirarafath947
@yasirarafath947 Жыл бұрын
ഇതൊന്നുമറിയാതെ ജീവിക്കുന്ന പാവം കുട്ടപ്പായി
@jyothib748
@jyothib748 11 ай бұрын
Foolish mistakes of both imaginary characters making inalmost all videos.. That helps the followers to enjoy comedy moment👍🤗
@ramlaramla2349
@ramlaramla2349 Жыл бұрын
പേഗന്റ് സമയം മൂന്ന് മാസം കഴിക്കരുത് എന്നാണല്ലോ ഡോക്ടർ നമ്മളോട് പറയുന്നത്. Sir
@drdbetterlife
@drdbetterlife Жыл бұрын
Kayikkam
@drdbetterlife
@drdbetterlife Жыл бұрын
Pregnant women can indeed eat pomegranates. Pomegranates are known for their high levels of vitamins, antioxidants, and minerals, which can be beneficial during pregnancy. They are a good source of Vitamin C, Vitamin K, and fiber, which can support the health of both the mother and the developing baby.
@ramlaramla2349
@ramlaramla2349 Жыл бұрын
@@drdbetterlifeok sir
@SajidbabuShaji
@SajidbabuShaji Жыл бұрын
ആരാണീ കുട്ടൻ ഭായ്
@sreesannm452
@sreesannm452 Жыл бұрын
മാതളനാരങ്ങയല്ല മാതളപ്പഴമാണ്
@krishna3032
@krishna3032 11 ай бұрын
ചിലയിടത്ത് മതലനാരങ്ങ എന്നാണ് പറയുന്നത്
@ismailpk2418
@ismailpk2418 Жыл бұрын
Good information Dr ❤️👍😸 kuttan bai😀
@TheRifzal
@TheRifzal Жыл бұрын
ഒരിടത്ത് സരവണ മറ്റൊരിടത്ത് കുട്ടൻ ഭായ് 😂
@mumthassafeer6790
@mumthassafeer6790 Жыл бұрын
Ee kuttanpillaye kond ag thottallo sir😂
@Nicelove49
@Nicelove49 Жыл бұрын
കുട്ടപ്പായി വേണ്ട കുട്ടൻപിള്ള മതി pls not it 😀 I like kuttanpilla
@af_mediia5061
@af_mediia5061 11 ай бұрын
Yethale kuttanbayi
@ashkar.kuthparmba5553
@ashkar.kuthparmba5553 Жыл бұрын
😂 കുട്ടൻപിള്ള. പോളി
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН