സിമ്സാറുൽ ഹക്ക് അല്ലെ പാട്ട് കേട്ടിട്ട് താളം മുട്ടിയത്😂😂
@sanjeevbinder34932 жыл бұрын
ഉസ്താദ് ഞാൻ താങ്കളുടെ പ്രഭാഷണം കേൾക്കാറുണ്ട്,,,,,, താങ്കളെ ഞാൻ സ്നേഹിക്കുന്നു,,,,, താങ്കളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തിനെയും ഉൾപെടുത്തുക,,,,,, ഇസ്ലാമിനെ പഠിക്കാൻ താങ്കളുടെ പ്രഭാഷണം എന്നെ പ്രേരിപ്പിച്ചു,,,,, താങ്കൾക്ക് അന്യോഷണം
@kingofworld61842 жыл бұрын
നിങ്ങൾക്ക് മനസ്സിലാകുന്നത് വരെ വീണ്ടും വീണ്ടും പഠിച്ചാൽ നിങ്ങൾക്ക് തന്നെയാണ് ആരെക്കാളും അതിന്റെ ഗുണം
@AbdulAzeez-pf5uc2 жыл бұрын
സഹോദരാ ധൈര്യമായി പഠിച്ചോ ളു . ഇസ്ലാമിനെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുക
@sanjeevbinder34932 жыл бұрын
@@AbdulAzeez-pf5uc തീർച്ചയായും ബ്രദർ എന്റെ സുഹൃത്ത് ഇർഷാദ് എന്നെ പഠനത്തിൽ സഹായിക്കുന്നു,,,,, അദ്ദേഹം വായിക്കാൻ പുസ്തകൾ നൽകുന്നുണ്ട്,,,,,, താങ്ക്സ് സഹോദരാ
@jaferwaseem40472 жыл бұрын
@@sanjeevbinder3493 oraalem aavishyom illa ippom ingana ulle youtub videos kandaal thenne swayom padikkaam kore
ഈ ഇൽമൊക്കെ തിരിച്ചഅറിവിലേക്ക് എത്താൻ ആത്മീയ ഗുരു ആവശ്യ മാണ്
@aslamsha9352 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ഉസ്താദിനെ അറിയുന്നതും.. ഉസ്താദിന്റെ പ്രഭാഷണം കേൾക്കുന്നതും.. എനിക്ക് ഒരുപാട് ഇഷ്ടമായി. ഞാൻ മുഴവനായും കണ്ടു സ്കിപ് ചെയ്യാതെ.. 39second muthal 44 second കണ്ണ് നിറഞ്ഞു പോയി.. ഉസ്താദ്നെ allahu.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ.. ആരോഗ്യമുള്ള ദീർഗായുസ് allah പ്രധാനം ചെയ്യട്ടെ.. ഉസ്താദിന്റെ കുടുംബത്തിലും അല്ലാഹു ബർകത് ചെയ്യട്ടെ.. ഇതുപോലെയുള്ള പണ്ഡിതൻമാരെയാണ്.. നമ്മുടെ നാടിനു ആവശ്യം.. ഒരുപാട് ചിന്തിപ്പിക്കുന്ന വാക്കുകൾ.. 👍🏻
ഇക്കാലഘട്ടത്തിനാവശ്യമായ പ്രഭാഷണം, :ഭൗതീകവും ആത്മീയതയും സമന്വയിപ്പിച്ചു കൊണ്ടുള്ള സംസാരം, വളരെ ചിന്താർഹമായ വാക്ക്ചാതുര്യം, ഉറങ്ങുന്ന മനസ്സുകളെ തട്ടിയുണർത്തുന്ന പ്രഭാഷണം
വളരെ വളരെ സത്യം ഇപ്പോൾ എനിക്ക് ഖുർആൻ എടുക്കുമ്പോൾ കരച്ചിൽ വരും എന്റെ റബ്ബിനെ കൈ കൊണ്ട് തൊടാൻ ഉള്ള യോഗ്യത ഇല്ലെന്നു ഓർക്കുമ്പോൾ കരച്ചിൽ വർധിച്ചു varthichu വരും
@malamakkavu4 ай бұрын
റബ്ബ് നിന്നോട് എന്താണ് ഖുർആനിലൂടെ സംസാരിക്കുന്നത് എന്ന് നിനക്കറിയണ്ടേ?
@freefirearmy16454 ай бұрын
@@malamakkavu അതറിഞ്ഞത് കൊണ്ടാണ് റബ്ബിന്റെ പരിശുദ്ദി മനസിലാക്കാൻ ഖൽബ് തുരന്നു കിട്ടിയത്
@muhammadbinanas4 ай бұрын
ഖുർആൻ അള്ളാഹു അല്ല അല്ലാഹുവിന്റെ കലാം ആണ്
@freefirearmy16454 ай бұрын
@@muhammadbinanas സുഹൃത്തേ അതൊരു അവസ്ഥ ആണ് അല്ലാഹുവിൽ എത്തിപ്പെട്ടാൽ ഖുർആൻ അല്ല ഈ ലോകത്തെ എല്ലാം അള്ളാഹു വിനെ കാണാൻ കഴിയുംഅപ്പോൾ ഖുർആൻ എന്ന സംബന്ധിച്ചു 😱😱😱.. അല്ലാഹുവിനെ തൊടുന്നത് പോലെ ആണ് ചിന്തിക്കു ഖുർആൻ അല്ലാഹുവിന്റെ ഗ്രെന്തം അള്ളാഹു ഉള്ളവൻ അതു ഒരിക്കൽ പോലും തുരന്നു നോക്കാതിരിക്കില്ല
@theliteralworld9217 Жыл бұрын
ماشاء الله
@irshadkollam2 жыл бұрын
Masha Allah🌹
@althafalthaf2308 Жыл бұрын
ഈ ഭൂമിയെ പോലെ വേറെയും ഭൂമി ഉണ്ട്.. അതിൽ നമ്മെളെ പോലെ ആളുകൾ വസിക്കുന്നുമുണ്ട്... അവിടെയും പ്രവാചകന്മാർ വന്നു പോയിട്ടുണ്ട്... നമ്മൾ അവരെ കുറിച്ചും.. അവർ നമ്മെ കുറിച്ചും അറിയാതെ പോകുന്നു... അത്തഹിയ്യാത്തിൽ ഒന്ന് അർത്ഥം വെച്ച് നോക്കിയാൽ മനസിലാകും.. അള്ളാഹു വലിയവൻ.. ♥
@Irshadmuhammad375810 ай бұрын
അതൊന്ന് എനിക്ക് മനസ്സിലാക്കി തരുമോ...
@Captain-rh1ml4 ай бұрын
🤔
@RIYASAPPLE14-sg7oe3 ай бұрын
@@althafalthaf2308 😕😕😕 എന്ത്
@makkarmm1657 күн бұрын
മുസ്‌ലിയാർ ആണോ? അല്ല എന്തും വിളിച്ച് പറയാൻ ഒരു ധൈര്യം...
@kuttankk72722 ай бұрын
ഇതു പോലെ വിദ്യാഭ്യാസമുള്ള ഉസ്താദുമാരുടെ ക്ലാസ് കേൾക്കാൻ തന്നെ എന്ത് രസമുണ്ട് അല്ലാതെ ഞങ്ങളുടെ സംഘടന പറയുന്നതാണ് ശരി എന്നു വരുത്താൻ മറ്റു സംഘടനകളെ കളിയാക്കിയും വെല്ലു വിളിച്ചും വെറുപ്പിക്കുന്ന മൊയിലാമാർക്ക് നല്ല ബുദ്ധി വരട്ടെ
@Gooday324 Жыл бұрын
كثرالله امسالك💖
@muhammednaseelputhuthodika58102 жыл бұрын
answer orupad vishalamayi parayummennu vijarichu. but مافي فائدة. this second part... ☺️
@muhammedameen53662 жыл бұрын
ചോദ്യം first പാർട്ടിൽ ഉള്ളതാണ് ഉത്തരവും അവിടെ ഉണ്ട്
@muhammadbinanas4 ай бұрын
നമുക്ക് അത് അറിയണ്ടേ. നമ്മൾ നല്ലവൻ ആണോ എന്നും മോശക്കാരൻ ആണോ എന്നും നമുക്ക് തന്നെ ബോദ്ധ്യപ്പെടണ്ടേ. അത് ദുനിയാവിൽ ജീവിപ്പിച്ചു നമുക്ക് തന്നെ ബോദ്ധ്യപ്പെടുത്തിയേ നന്മ തിന്മകൾക്ക് അനുസരിച്ച് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ വിടൂ. പരീക്ഷ എഴുതാത്ത കുട്ടിയെ തോൽപ്പിച്ചാൽ കുട്ടി ചോദിക്കില്ലേ എന്നെകൊണ്ട് പരീക്ഷ എഴുതിക്കാതെ തോല്പിച്ചത് എന്തിനാണ് എന്ന്. അത്കൊണ്ട് ദുനുയാവിലെ പരീക്ഷണം കഴിഞ്ഞു നമ്മളെ കൊണ്ട് നമ്മളെ ബോദ്ധ്യപ്പെടുത്തി നമ്മുടെ വിധി നടപ്പിലാക്കും.
@rinsharahman4679 Жыл бұрын
Alhamdulillah
@naushadht11 ай бұрын
Masha Allah, Your are greart
@mubutalkz3256 Жыл бұрын
💥💥good speech
@miqdadtanur61716 ай бұрын
ഗസൽ -മാൻപേടയുടെ രോധനം ❤
@freebird14802 жыл бұрын
2 nd question nu answer ithil illa but answer usthadinte vere oru video yil ninnum njan kettikkund
@jasimashik37202 жыл бұрын
E prabhashanam kettapol, Nan oru comment ettilel , Nan muslim akila ene thonni poi...padachone nigalk dheergayussum eniyum uyaragalil ethatte ene kothikkune.. 🤍
Great speech But caption is not snnounce in the speech
@azipalakkode Жыл бұрын
❤
@rizwanabdulla61817 ай бұрын
ഇന്നലെ കഴിഞ്ഞതും... ഇപ്പോൾ നടക്കുന്നതും. ..നാളെ നടക്കാൻ പോകുന്നതും...എല്ലാം സൃഷ്ടാവിന് അറിയാം. പിന്നെ പരീക്ഷണം എന്തിനാണ്. .? ഒന്ന് പറഞ്ഞു തരാമോ please. .
@lmok-mj4bi4 ай бұрын
Sabr
@muhammadbinanas4 ай бұрын
നമുക്ക് അത് അറിയണ്ടേ. നമ്മൾ നല്ലവൻ ആണോ എന്നും മോശക്കാരൻ ആണോ എന്നും നമുക്ക് തന്നെ ബോദ്ധ്യപ്പെടണ്ടേ. അത് ദുനിയാവിൽ ജീവിപ്പിച്ചു നമുക്ക് തന്നെ ബോദ്ധ്യപ്പെടുത്തിയേ നന്മ തിന്മകൾക്ക് അനുസരിച്ച് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ വിടൂ. പരീക്ഷ എഴുതാത്ത കുട്ടിയെ തോൽപ്പിച്ചാൽ കുട്ടി ചോദിക്കില്ലേ എന്നെകൊണ്ട് പരീക്ഷ എഴുതിക്കാതെ തോല്പിച്ചത് എന്തിനാണ് എന്ന്. അത്കൊണ്ട് ദുനുയാവിലെ പരീക്ഷണം കഴിഞ്ഞു നമ്മളെ കൊണ്ട് നമ്മളെ ബോദ്ധ്യപ്പെടുത്തി നമ്മുടെ വിധി നടപ്പിലാക്കും.
നല്ല പ്രഭാഷണം, പക്ഷെ സയൻസ് താങ്കളെ സഹായിക്കാൻ മുന്നിലുണ്ട്, മൈകായും ക്യാമറ ആയും താങ്കളുടെ പ്രഭാഷണം ജനങ്ങളിൽ എത്തിക്കാൻ.
@greenlandgreenland- Жыл бұрын
അപ്പോളും സയൻസ് ഒരു സഹായി മത്രമാണെല്ലോ സുഹൃത്തേ... ബാക്കി താങ്കൾ തന്നെ ആഴത്തിൽ ചിന്തിക്കൂ... അതിനുള്ള ഭാഗ്യം ദൈവം തന്നിട്ടുണ്ടെങ്കിൽ മനസ്സിലാക്കാൻ കഴിയും ലോക സൃഷ്ടാവായ അല്ലാഹു നിങ്ങളെ കാത്തു രക്ഷിക്കട്ടെ.
@nd292 Жыл бұрын
@@greenlandgreenland- സഹായം വളരെ പ്രാധാന്യം ഉണ്ടല്ലോ സുഹൃത്തേ, രോഗം വന്നാൽ സയൻസ് താങ്കളെ രക്ഷിച്ചതിനു ശേഷമല്ലേ ഇങ്ങനെ എഴുതാനും ചിന്തിക്കാനും കഴിയുന്നുള്ളു.. മരിച്ചുകഴിഞ്ഞാൽ താങ്കൾ തീർന്നു. ചിന്ത തീർന്നു.
@althafalthaf2308 Жыл бұрын
മില്കി വേ... ഒന്നാം ആകാശം..7-ആം ആകാശം... പിന്നെസിറത്തുൽ മുൻതഹാ..അർഷ്.. കുരിശ് ലൗഹുൽ മഹ്ഫൂള്...ജബലൂഥ്.. താവൂത്..ഒന്നും ചിന്തിച്ചാൽ.. വിശദീകരിച്ചാൽ തീരില്ല..
@jamsarahmed9758 Жыл бұрын
Super💯👍👍👍
@sajids63382 жыл бұрын
34:44 to 39:00 ☝🏾🤍🫂🔥
@Abdulazeez-yv8hx6 ай бұрын
Atte abibram nalla bag venam
@shamseerkv57672 жыл бұрын
മാഷാ അല്ലാഹ് super speech
@ziwanlacoast76622 жыл бұрын
I'm asking ustha....
@mashhoodkp85562 жыл бұрын
Cat stevens ന്റെ കഥ പറഞ്ഞത് തെറ്റാണ്. എന്നാലും ഒരുപാട് ചിന്തപ്പിക്കുന്ന ഒരു അവതരണം👍👍
@abidmahathma2 жыл бұрын
എന്താ തെറ്റ്?
@mashhoodkp85562 жыл бұрын
@@abidmahathma മോറോക്കോയിൽ അവധി ആഘോഷിക്കുമ്പോൾ ആണ് അദ്ദേഹം ബാങ്ക് കേട്ടത്
@uvaisb3052 жыл бұрын
അത് തെttaയിക്കൂടെ
@naseemmhd70962 жыл бұрын
🤔
@kingofworld61842 жыл бұрын
@@mashhoodkp8556 ഉറപ്പിക്കാനുള്ള എന്തേലും പ്രൂഫ് ഉണ്ടോ ഗൂഗിൾ അല്ലാതെ
@Gooday324 Жыл бұрын
Masha allha 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@sajanb71442 жыл бұрын
Branding is part of marketing Not a different activity
@HafeezaRasmiya Жыл бұрын
Branding is branding... marketing is promoting brand.
@salahudheena5779 Жыл бұрын
അല്ലാഹു നമ്മുടെ കാര്യങ്ങൾ. തീരുമാനിച്ചിണ്ടെങ്കാൾ പിന്നെ എന്തിനു നല്ല കാര്യങ്ങൾ ചെയ്യണം എന്നുള്ളതിൻ്റെ മറുപടി ഉസ്താദ് പറഞ്ഞില്ല പറഞ്ഞു തരിക കാഞ്ഞിരിക്കുന്ന കേൾക്കാൻ
@anzal9874 Жыл бұрын
ഒന്നാമത്തെ പാർട്ട് കേൽക്കുക
@GADGETMANIA619 Жыл бұрын
Onnamathe partil und
@muhammadbinanas4 ай бұрын
നമുക്ക് അത് അറിയണ്ടേ. നമ്മൾ നല്ലവൻ ആണോ എന്നും മോശക്കാരൻ ആണോ എന്നും നമുക്ക് തന്നെ ബോദ്ധ്യപ്പെടണ്ടേ. അത് ദുനിയാവിൽ ജീവിപ്പിച്ചു നമുക്ക് തന്നെ ബോദ്ധ്യപ്പെടുത്തിയേ നന്മ തിന്മകൾക്ക് അനുസരിച്ച് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ വിടൂ. പരീക്ഷ എഴുതാത്ത കുട്ടിയെ തോൽപ്പിച്ചാൽ കുട്ടി ചോദിക്കില്ലേ എന്നെകൊണ്ട് പരീക്ഷ എഴുതിക്കാതെ തോല്പിച്ചത് എന്തിനാണ് എന്ന്. അത്കൊണ്ട് ദുനുയാവിലെ പരീക്ഷണം കഴിഞ്ഞു നമ്മളെ കൊണ്ട് നമ്മളെ ബോദ്ധ്യപ്പെടുത്തി നമ്മുടെ വിധി നടപ്പിലാക്കും.
@muhammadbinanas4 ай бұрын
നമുക്ക് അത് അറിയണ്ടേ. നമ്മൾ നല്ലവൻ ആണോ എന്നും മോശക്കാരൻ ആണോ എന്നും നമുക്ക് തന്നെ ബോദ്ധ്യപ്പെടണ്ടേ. അത് ദുനിയാവിൽ ജീവിപ്പിച്ചു നമുക്ക് തന്നെ ബോദ്ധ്യപ്പെടുത്തിയേ നന്മ തിന്മകൾക്ക് അനുസരിച്ച് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ വിടൂ. പരീക്ഷ എഴുതാത്ത കുട്ടിയെ തോൽപ്പിച്ചാൽ കുട്ടി ചോദിക്കില്ലേ എന്നെകൊണ്ട് പരീക്ഷ എഴുതിക്കാതെ തോല്പിച്ചത് എന്തിനാണ് എന്ന്. അത്കൊണ്ട് ദുനുയാവിലെ പരീക്ഷണം കഴിഞ്ഞു നമ്മളെ കൊണ്ട് നമ്മളെ ബോദ്ധ്യപ്പെടുത്തി നമ്മുടെ വിധി നടപ്പിലാക്കും.
@muhammedmp1904 Жыл бұрын
First part video yile content ee video yile first kondu vann itt...ee video kaanunnavare beruthe confusion aakki
@ziwanlacoast76622 жыл бұрын
💯👍
@ashrafashraf17532 жыл бұрын
👍👍
@kforkitten71532 жыл бұрын
👌👍🥰
@sumilashams38702 жыл бұрын
Masha allah👍
@CoorgRAFEEQ-KDK2 жыл бұрын
💥💐💐💐💐💐💐💐💐💐💐💐
@JYSsciencelab Жыл бұрын
അനന്തമജ്ഞാതമവർണനീയമീ ലോകഗോളം തിരിയുന്ന മാർഗം അതിലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?" നാലപ്പാട്ട് നാരായണ മേനോൻ (വൈലോപ്പള്ളി എന്ന് മാറി പറഞ്ഞതായിരിക്കും )
@_shereef_52042 жыл бұрын
👍
@scienceteacher9360 Жыл бұрын
ഇദ്ദേഹത്തെ കേവലം . ഒരു . ഉസ്താദ് എന്ന ലേബലില്ല അറിയപ്പെടേണ്ടത്.
@muhamedasharaf94972 жыл бұрын
ഒന്ന് കാണാൻ പറ്റുമോ സാർ
@ahamednoorudheenkc23922 жыл бұрын
Nalappad narayanamenon ആണ് ആ kavitha രചിച്ചത് വൈലോപ്പിള്ളി alla
@bhani7382 жыл бұрын
Usthade ee chyothiathinulla utharam ee vedeo il ille....
@meharuchulliyil Жыл бұрын
Watch ഫസ്റ്റ് പാർട്ട്
@bhani7382 жыл бұрын
8 th std studenta ...
@alicreationsacc8159 Жыл бұрын
What is his name to be searched more videos
@muhammedmarzad9414 Жыл бұрын
Dr. Sulaiman Melpathur
@Vallathajadhi Жыл бұрын
Kate Stevens nte story kabeer baqavi paranjdh veronn aanallo. Sudani boy de quraan keetittaan maariyath enn
@muhammedmiqdad48622 жыл бұрын
👍👍👍👍👍👍👍👍👍👍
@FirstFinder2 жыл бұрын
ഭൗതികതയും അതിഭൗതികതയും വിവരിക്കുമ്പോൾ ശിർക്കിൻ്റെ അപ്പോസ്തലൻമാരെ അവരുടെ വേദികളിൽ വെള്ളപൂശൽ നടത്തുന്നത് ഒരു പക്ഷെ താങ്കളുടെ ബ്രാൻഡിങ് ആയിരിക്കാം, ഭൂരിപക്ഷങ്ങളുടെ ആൾ ആവാതെ സത്യത്തിൻ്റെ ശബ്ദം ആയി തീരുവാൻ വേണ്ടി പടച്ചോൻ തൗഫീഖ് ചെയ്യട്ടെ.. ആമീൻ
ASALAMUALAIKUM ALL OF THEM MOVING ALLAH'S EARLE DISIDED DISISAN KUDRAT WITH ONLY Don't FORGET THIS ✅ Human's minds thinking is with in secend reach to SUN THIS IS ALLAH'S KUDRAT HUMANS ARE ALLAH'S PREPARED PERSONS only NOT PRE PAID PERSONS OKAY GEATHER all of this ways moving K A HABEEB RAHAMAN ROWTHER COIMBATORE TAMIL.NAD BHARAT 🕋
He Dr Sulaiman where is the answer to the question. He cannot by MM Akbar will answer
@devotionalmusic6108 Жыл бұрын
Part one ,you can see there
@lonewolf26122 жыл бұрын
Nd
@nicrothesmartway75472 жыл бұрын
എന്നാ ഞാനൊരു സത്യം പറയട്ടെ!!! എനിക്കൊന്നും മനസിലായില്ല !
@noufalc9252 жыл бұрын
ഒരു വട്ടം കേൾക്കാതെ പല വട്ടം കേട്ടു നോക്കു
@kottayilshamsudheen12 жыл бұрын
NICRO ക്ക് ഒന്നും മലസിലാവാതരുന്നത് ഉസ്താദ് മലയാളത്തിൽ പറഞ്ഞത് കൊണ്ടാവാം ഉസ്താദ് മരണ ശേഷം സമാധാനത്തോടെ ജീവിക്കാനുള്ള മാർഗമാണ് NICRO ക്ക് വേണ്ടത് മരണം വരെ സമാധാനത്തോടെ ജീവിക്കാനുള്ള മാർഗമാണെങ്കിൽ ഉസ്താദ് പറഞ്ഞത് മരണ ശേഷം സമാധാനത്തോടെ ജീവിക്കാനുള്ള വഴിയാണ് 😄😄😄
@arfanaali2815 Жыл бұрын
That's ur mentality
@RIYASAPPLE14-sg7oe3 ай бұрын
ഇൻട്രോ കൊടുത്തത് പാർട്ട് 1 ലേതു ആണ്, അത് കേട്ടാൽ അതിനുള്ളത് മനസ്സിലാവും, പാർട്ട് ടു കുറച്ച് കട്ടി കൂടി😊
@anzaranzar15502 жыл бұрын
ഇത്രയും ശബ്ദം വേണ്ടല്ലോ.... എന്തിനാ ഇങ്ങനെ വിരട്ടുന്നെ.... യാ മഹ്ശറൽ ജിന്നി വൽ ഇൻസി ഒന്ന് മനസിലാക്കാൻ ശ്രേമിക്കിൻ...
@onehuman97092 жыл бұрын
ഇറാനും അനുഭവിക്കുന്നു
@faris18542 жыл бұрын
Ennit answer evide???? 😟
@nasarudheensha.m2 жыл бұрын
kzbin.info/www/bejne/fJzOgn2prpt3pqM
@muneerudheenkodithodi54772 жыл бұрын
See first part
@faris18542 жыл бұрын
@@muneerudheenkodithodi5477 kandayrnnu..athilm illa (2nd question)? pinne 48minute part 2, udhesham, Go and watch part 1 enn parayan aano? Arivu nedan varunnavarekude verpichu odikkum. 48 minutes 😢
@Visual4insights2 жыл бұрын
Randum partum full kettal utharam manasilavum . Utharam oru ‘vakku’ mathramala 😅 chinthikunavarak ellathilum drishtanthamund ♻️
ഒരു മതത്തെപ്പറ്റി പഠിക്കുമ്പോൾ ആദ്യം പഠിക്കുന്നത് ആ മതത്തിൻറെ ഒരു മൊറാലിറ്റി ആണ്. ഒരു മതം പറയുന്നു സ്വർഗ്ഗത്തിൽ ഞാൻ കള്ളും പെണ്ണും തരും. എന്തൊരു ജീർണ്ണതയാണ്. ആ മതം നാലു കല്യാണം കഴിക്കാൻ പുരുഷന് അനുമതി കൊടുക്കുന്നു. അതിനർത്ഥം സ്ത്രീയെ വെറും ഒരു ഉപഭോഗ വസ്തുവായി കാണുന്നു. അതുപോലെതന്നെ മൂന്ന് ദിവസത്തേക്ക് വാടകയ്ക്ക് കല്യാണം നടത്താൻ അനുവദിക്കുന്നു. നിക്കാ മുത്ത. ആ ദൈവത്തിൻറെ ഗ്രന്ഥം പറയുന്നു സ്ത്രീ നിൻറെ കൃഷിയിടമാണ്, സ്ത്രീയെ അടിക്കുക, സ്ത്രീയ്ക്ക് പകുതി ബുദ്ധി മാത്രമേ ഉള്ളൂ. സ്ത്രീകൾ ഭരിക്കുന്നിടം മുടിയും. ഇതൊക്കെ ഒരു ദൈവിക വചനങ്ങൾ ആണോ. അറിയാവുന്നവർ മറുപടി പറയുക
@kottayilshamsudheen12 жыл бұрын
വേദങ്ങളിൽ വിശ്വാസമില്ലാത്ത കുഞ്ഞുങ്ങൾ ശാസ്ത്രക്ഞമ്മാർ കണ്ടെത്തിയ കാര്യങ്ങളിലും കണ്ടെത്താനിരിക്കുന്ന കാര്യങ്ങളിലും വിശ്വസിക്കുന്നു ശാസ്ത്രം കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ട്രിനിറ്റിയുടെ അടിസ്ഥാനത്തിൽ സ്വർഗസ്ഥനായ യേശുവിന്റെ പിതാവ് യഹോവയുടെ തടി സ്വർഗത്തിൽ വെച്ചു അദ്ദേഹത്തിന്റെ പരിശുദ്ധാത്മാവ് ഭൂമിയിൽ വന്നു യേശുവിന്റെ മേനിയിലൂടെ മുപ്പത് വർഷം ഭൂമിയിൽ ജീവിച്ചു ജൂതൻമാരെ നേർ വഴിക്ക് നയിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു ജൂതൻമാരുടെ കരങ്ങളാൽ ക്രൂശിക്കപ്പെട്ട യേശുവിന്റെ പരിശുദ്ധാത്മാവ് സ്വർഗത്തിലേക്ക് തിരിച്ചു പോയി പിതാവിന്റെ തടിയിൽ കേറിയ പോലെ ശാസ്ത്രം കണ്ടെത്താൻ ശ്രമിക്കുന്നത് നമുക്ക് ചന്ദ്രനിലും ചൊവ്വയിലും അമേരിക്കയിലും അറബി നാട്ടിലും മറ്റു വിദേശ നാടുകളിലും പോവാൻ നമ്മുടെ തടി നമ്മുടെ നാട്ടിൽ വെച്ചു നമ്മുടെ തടിയിലെ ഊർജം വേർപ്പെടുത്തിൽ ഇന്റർ നെറ്റിലൂടെ സ്‌പൈസിലൂലെ അയച്ചാൽ നമുക്ക് പോവേണ്ട സ്ഥലത്ത് എത്തി അവിടെ നിന്നും വേറെ തടി സ്വീകരിച്ചു തിരിച്ചു വരുമ്പോൾ ആ തടി അവിടെ വെച്ചു ഊർജം വീണ്ടും ഇന്റർ നെറ്റ് വഴി തിരിച്ചു വന്നു നമ്മുടെ തടിയിൽ തന്നെ ഊർജം തിരിച്ചു നൽകി നാട്ടിൽ എത്താൻ കഴിയും എന്ന കണ്ടെത്തലിന് പുറകെയാണ് ശാസ്ത്രം അങ്ങനെ വന്നാൽ നരകത്തിൽ പോവാനിടയുള്ളവർക്ക് മരണം ഇല്ലാതെ തന്നെ ഭൂമിയിലോ ചന്ദ്രനിലോ ചൊവ്വയിലോ മറ്റു ഗൃഹങ്ങളിലോ ജീവിക്കാം എങ്കിൽ അല്ലാഹു നരകം ഉണ്ടാക്കിയത് വെറുതെ ആവുമോ ഉസ്താതെ?? 😄😄😄
@hakkims72 жыл бұрын
ആത്മാവിന് ആണ് ശിക്ഷ... എന്ത് ഊർജമായാലും...
@kottayilshamsudheen12 жыл бұрын
മനുഷ്യത്വം ഇല്ലാത്ത വർഗ്ഗങ്ങൾക്ക് പകപോക്കുമ്പോൾ സുഖം ലഭിക്കുകയും പക പോക്കാൻ കഴിയാതെ വരുമ്പോൾ സമാധാനം നശിക്കുന്ന അവസ്ഥ വരാം അങ്ങനെയുള്ള വർഗ്ഗങ്ങൾക്ക് തോന്നുന്നത് മരണം വരെ മാത്രമേ ആത്മാവ് നില നിൽക്കൂ മരിച്ചു കഴിഞ്ഞാൽ പിന്നെ ആത്മാവില്ലാത്ത ജടങ്ങൾ എങ്ങനെയാണ് ശിക്ഷ അനുഭവിക്കുക എന്ന ചിന്തയാണ് മനുഷ്യത്വമില്ലാത്ത ജന്തുക്കളിൽ നില നിൽക്കുന്നത്
@kottayilshamsudheen12 жыл бұрын
മതമാണ് മനുഷ്യരെ ബിന്നിപ്പിക്കുന്നത് എന്ന് തോന്നുന്ന ജന്തുക്കളുടെ നേതാക്കളായ രണ്ട് പേരാണ് മുഹമ്മദ് അലി ജിന്നയും സർവാർക്കറും സർവ്വാക്കറും മുഹമ്മദ് അലി ജിന്നയും മതമില്ലാത്ത വർഗങ്ങളായിരുന്നു പക്ഷെ ഇവരാണ് ഹിന്ദുക്കളെയും മുസ്ലിങ്ങളേയും നയിക്കുന്ന രണ്ട് നേതാക്കളായി അറിയപ്പെടുന്നത് ഒരാൾ മുസ്ലിം ലീക് നേതാവും ഒരാൾ രാഷ്ട്രീയ സ്വയം സേവകരുടെ നേതാവുമായി നില നിന്ന് കൊണ്ട് ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിച്ചു പോവാൻ കഴിയില്ല എന്ന പ്രസ്ഥാവന നടത്തിയത് ആ പ്രസ്ഥാവന ആദ്യം നടത്തിയത് സർവാർക്കറായിരുന്നു രണ്ടാമത് മുഹമ്മദ് അലി ജിന്നയും മുഹമ്മദ് അലി 1940 പ്രസ്ഥാവന നടത്തിയപ്പോൾ സർവാർക്കർ 1937 ലും നടത്തി ഇപ്പോഴും മിക്ക മത നേതാക്കളും മതമില്ലാത്ത ജന്തുക്കളാണ് എന്നതാണ് വാസ്തവം എന്നത് വേറെ കാര്യം 😄😄😄😄