അങ്ങയുടെ കൂടുതൽ പ്രസംഗകളും ഞാൻ കേൾക്കാറുണ്ട് but ഈ സീറ്റിൽ അടിച്ചു തയമ്മും ചെയ്യാം എന്നതിൻ്റെ അടിസ്ഥാനം ഒന്നു വ്യക്തമാക്കി തന്നാൽ വലിയ ഉപകാരമായിരുന്നു .ചോദ്യം ചെയ്യുകയല്ല, ഞങ്ങടെ ഉസ്താദിൽ നിന്നും ഞങ്ങൾക്ക് ഈ അഭിപ്രായത്തിന് ഒരു എതിര് ഉള്ളതായിട്ട് കേൾക്കാൻ കഴിഞ്ഞിട്ടുണ്ട് .അതിനൊരു വ്യക്തത വരുത്തുക മാത്രമാണ് ലക്ഷ്യം
@legendvideos14215 ай бұрын
@@muhammedhakkeem2178 angane niskkarikkam but pinned qalaau veettanam but qalaau nte shiksha kittilla 👍👍
@@muhammedhakkeem2178 ഹനഫി മദ്ഹബ് പ്രകാരം ഇത് അനുവദനിയമാണ്
@abdulkadher66913 ай бұрын
എൻ്റെ ഉസ്താദ് അങ്ങിനെ പറഞ്ഞിട്ടുണ്ട്
@fidafathima6562 Жыл бұрын
എല്ല്ലാം കേൾക്കാറുണ്ട്..... postive mind kitum👍🏻ishtan ഓരോ വാക്കുകളും mashaallah
@sahla__2688 Жыл бұрын
Alhamdulillah....💕 Masha Allah Mahaanaya pandithan Allah deergayussum aafiyathum nalkatte👐 Maricha deenine sheik muhyudheen (r) jeevippichath pole thasavuf ne jeevippikkan ee new generationil ningalaal Allah thoufeeq nalkatte... Ingane parayunnavar aarum illaathaayalloo
@rizwanabdulla61819 ай бұрын
പരിശുദ്ധ ദീനിനെ ആരും കുറ്റം പറയണ്ട. ആധുനീക ശാസ്ത്രം എല്ലാകണ്ടുപിടിത്തങ്ങളും നടത്തുന്നത് ഖുർആനും ഹദീസും നോക്കിയിട്ടാണ് 👍
@noufiashik4376 Жыл бұрын
Allahhh😰😰 enta hridhayatha shudhi akane allahhh🤲🏻🤲🏻🤲🏻😭😭😭😭😭😭😭
@SahlashakirVp Жыл бұрын
Great speech sir 🙂❤
@sajithap22398 ай бұрын
Positive ❤❤❤🎉🎉
@SoudaAmina7 ай бұрын
Mashaallah🎉🎉🎉
@abdulrazakmusafir9850Ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@veeranam9717 Жыл бұрын
Very good
@PopzzKk8 ай бұрын
Ushthad എനിക്ക് അറിയുന്ന ഒരു കുടുംബം ഉണ്ട് പാലക്കാട് ഞാൻ നിങ്ങൾക് പരിചയം പെട്ടുത്തി തരാം വളരെ ദായിനിയാ അവസ്ഥ പാവങ്ങൾ ദാരിദ്ര്യം കഷ്ടം പാടും അവരെ എങ്ങനെ യെങ്കിലും സഹിക്കാൻ പറ്റുമോ
കള്ളം പറയാതെ കച്ചോടം ചെയ്യുന്നവർ ഇ ലോകത്തു ഉണ്ടൊ .. ഇപ്പോഴുള്ള കുട്ടികൾ വിഷമിക്കാതെ മുൻ തല മുറ സമ്പാദിച്ചു വെച്ചത് കൊണ്ടു അവർക്കു ബുദ്ധിമുട്ടില്ല ഇല്ലാത്തവന്റെ അവസ്ഥ വളരെ ശോകം ആണ് ബ്രോ
@nuhman670 Жыл бұрын
ഇല്ല ചതിയും കളക്കടത്തും പലിശയും ഇല്ലാതെ ഇന്നത്തെ കാലത്ത് അധ്വാനിക്കുന്നത് കുറവാണ് പക്ഷെ എല്ലാരും ചെയുന്നുണ്ട് എനിക്കും എന്ത് കൊണ്ട് ചെയ്തുട എന്ന് കരുതി നമ്മളും ചെയ്യരുത്...ഈ കാലത്തും ഹലാൽ മാത്രം ഭക്ഷിക്കുന്നതങ്കിൽ അതൊരു വിപ്ലവം ആണ്
@hakkimqtr Жыл бұрын
മുസ്ലിം നാമധാരികൾ ഇസ്ലാം ചിട്ടയിൽ ജീവിക്കുന്നവർ സത്യം പറയട്ടെ അവർ കക്കുന്നില്ല കുടുംബത്തിന് കൊടുക്കുന്നത് ഹലാൽ വിഹിതമാണ് എന്ന് വാ തോരാതെ ഉപദേശിക്കാൻ എല്ലാർക്കും കഴിയും പക്ഷെ വാരി കൂട്ടിയ സ്വത്തു ഹലാൽ ആണോ എന്ന് പുനർ ചിന്തക്കു വെക്കുന്നത് എത്ര ആളുകൾ ഉണ്ട് പണത്തിനു ആർത്തി ഉള്ള കൊള്ളയടിക്കുന്ന പലിശ പണം വാങ്ങുന്ന കൊള്ള ലാഭം എടുക്കുന്ന ആളുകൾ മുസ്ലിം ആളുകളിൽ കുടുതൽ അല്ലെ സ്വർണം കടത്താൻ വേണ്ടി എന്തെല്ലാം വഴികൾ ചെയ്യുന്നതും ഇന്ന അള്ളാഹ മഹ സാബിരീൻ എന്ന് പറഞ്ഞു മഹ്ശറയെ മറക്കുന്നതും നമ്മളല്ലേ ഇന്നത്തെ കുട്ടികൾ ഒന്നും അറിയാതെ സുഹിക്കുന്നു എങ്കിൽ ഹലാലും ഹറാംമും അവരും അറിഞ്ഞു അല്ലെ ജീവിക്കേണ്ടത് 🙏🙏🙏
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വാഹനം പോകുന്ന ദിശയിൽ തിരിഞ്ഞാണ് നിസ്കരിക്കേണ്ടതെന്നാണ് എന്റെ അറിവ്. തെറ്റുണ്ടെങ്കിൽ തിരുത്തിത്തരാൻ അപേക്ഷ. 😊
@footballfantasy3523 Жыл бұрын
Ethiyathin shesham matti niskarikkanam
@muhammedalimuhammedali8920 Жыл бұрын
ഫ്‌ളൈറ് ആകാശത്തിന്റ മുകളിലൂടെ സഞ്ചരിക്കാറില്ല
@RaheesMklshbb Жыл бұрын
Sunniii
@ഡിങ്കൻ-god Жыл бұрын
പ്രപഞ്ചം ആണ് ഉള്ളത്!! പ്രപഞ്ചതീതൻ ആയ ദൈവം ഇല്ല!!!😁😁😁😁
@muhammedjahufar1796 Жыл бұрын
ദൈവം പ്രപഞ്ചതീതനാണ് കാരണം പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിയാണ് സൃഷ്ടാവ് സൃഷ്ടിയുടെ ഉള്ളിൽ അല്ല നില കൊള്ളുന്നത്
@Ayshumammu8 ай бұрын
പ്രപഞ്ചം എങ്ങിനെ ഉണ്ടായി ഒരു പൊട്ടി ത്തെറിയിൽ നിന്ന് എന്നായിരികും നിൻ്റെ ഉത്തരമെങ്കിൽ അത് എങ്ങിനെ ഉണ്ടായി❤ ഒരു പടക്കം നീ പൊട്ടിക്കണമെങ്കിൽ ഒരാൾ ആ പടക്കം ഉണ്ടാക്കണം. തൂണുകളികൾ ഇല്ലാത്തെ ആകാശത്തെ നിലനിർത്തിയ വന്നാണ് പ്രപഞ്ച സ്രഷ്ടാവ് പശുവിൻ്റെ പാൻ തരുന്നത് തന്നെ ചിന്തിച്ചു നോക് മലവും മൂത്രവും ഒഴുകുന്ന രക്തമൊഴുകുന്ന സിരകളുടെ നടുവിൽ നിന്ന് നിനക്ക് ശുദ്ധമായ പാൽ തരുന്നില്ലേ നിൻ്റെ റബ്ബ് അത് അവനെ പറ്റി ചിന്തിച്ചു മനസിലാക്കാനാണ് നീ എന്തുകൊണ്ട് കോഴിമുട്ട വിരിയുമ്പോലെ ജനിച്ചില്ല നീ എന്ത് കൊണ്ടാ ഉറക്കിൽ സ്വപ്നം കാണുന്നത് അതിന് കാരണമെന്താ പ്രകൃതിയിലെ മറ്റു ജീവികളെ പോലെ ജീവിക്കാത്തത് നീ എന്തിനാ ട്രസ് ധരികുന്നു വിവാഹം കഴിക്കുന്നു മറിച്ചാൽ ശവമടക്കം കഴിക്കുന്നു ഒന്നും ചിന്തിക് ഏക ദൈവം വിഷേശബുദ്ധി തന്നാണ് മനുഷ്യനെ ഉത്തമസൃഷ്ടിയാക്കിയത് അവനെ മാത്രം ആരാധിക്കാൻ ഭൂമിയെ അവൻ നിനക് താമസയോഗ്യമാക്കി തന്നു മറ്റു ഗ്രഹത്തിൽ നിനക് ണ് ജീവിക്കാൻ എത്ര ബുദ്ധിമുട്ടുണ്ട് ഭൂമിയെ ഒരു പുതപ്പും ആകാശത്തിനെ ഒരു മേൽകൂരയും ആയി തന്നു ആകാശത്തിൻ നിന്ന് വെള്ള മിറക്കി തന്നു ഒക്കെ പോട്ടെ പറയുക നിങ്ങൾ കണ്ടുവോ നിങ്ങളുടെ വെള്ളം വറ്റിയതായി തീർന്നാൽ ആരാണ് നിങ്ങൾക്ക് ഒഴുകുന്(്ര ഉറവ്) വെള്ളം കൊണ്ടുവന്നു തരിക അവരുടെ മീതെ ചിറകുകൾ വിരുത്ത അണിനിരന്നു കൊണ്ടും ചിറക് കൂട്ടി പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളെ അവൻ കാണുന്നില്ലേ പരമകാരുണികനല്ലാതെ ആരും അതിന്നെ പിടിച്ചു നിർത്തുന്നില്ല അവൻ എല്ലാ വസ്തുവിനെ കുറിച്ചും കണ്ട റിയുന്നവനാകുന്നു
@ഡിങ്കൻ-god8 ай бұрын
എല്ലാ ജീവികൾക്കും വിശേഷ ബുദ്ധി ഉണ്ട്!! വിത്യസ്തമാണെന്ന് മാത്രം!! ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ചു വിത്യാസം ഉണ്ട് എന്ന് മാത്രം!! പക്ഷികൾ കൂട് ഉണ്ടാക്കുന്നു!! സാഹചര്യം അനുസരിച്ചു വിത്യസ്തമായിരിക്കും എന്ന് മാത്രം!! ദൈവം ആണ് അങ്ങനെ സൃഷ്ടിച്ചത് എന്നതിന് വസ്തു നിഷ്ടം ആയ തെളിവില്ല!!! അല്ലാഹ് എന്തിനാണ് മനുഷ്യനെ സൃഷ്ടിച്ചു പരീക്ഷണം നടത്തി തെരഞ്ഞെടുത്തു സ്വർഗത്തിലേക്ക്, നരകത്തിലേക്ക് തള്ളിമറിക്കുന്നത്? ഒരു പ്രയോജനവും ഇല്ലെങ്കിൽ അങ്ങനെ ചെയ്യാൻ അല്ലാഹുവിനു *വട്ടുണ്ടോ??* 😁😁😁❤❤❤❤❤❤❤🎉🎉🎉 @@Ayshumammu
@ഡിങ്കൻ-god8 ай бұрын
@@muhammedjahufar1796 ദൈവം പ്രപഞ്ചത്തിൽ ഇല്ലെങ്കിൽ ദൈവം ഉണ്ടെന്ന് താങ്കൾക്ക് എങ്ങനെ മനസിലായി?? 😁❤🎉🎉