ക്ഷേമനിധി 8 വർഷം അടച്ചു കഴിഞ്ഞവർക്ക് മാത്രമേ അദ്ദേഹം മരിച്ചാൽ സഹായം കിട്ടുകയുള്ളോ..
@AgriTraveleatbyarunmohan2 ай бұрын
പെൻഷൻ കിട്ടുന്ന ആള് ഇപ്പോൾ വേറെ ജോലി ചെയ്താൽ പെൻഷൻ കിട്ടാതിരിക്കുമോ
@waves99032 жыл бұрын
ഡ്രൈവറുടെ ക്ഷേമനിധി കൊണ്ട് വാഹനത്തിന്റെ tax പുതുക്കാൻ കഴിയുമോ
@M.Sajjad.S2 жыл бұрын
👍
@mohamedali.vvadakkethil4997 Жыл бұрын
കോടിക്കണക്കിനു രൂപ കെട്ടി കൊടുക്കേണ്ടത് കോടിക്കണക്കിനു രൂപ സാധാരണക്കാരെ അടച്ചിട്ടുണ്ട് 60 വയസ്സ് കഴിഞ്ഞ എനിക്ക് തരില്ല എന്ന് പറഞ്ഞു സന്തോഷത്തോടെ ഞാൻ കാരണം അടച്ച റസീറ്റ് ഹാജരാക്കാൻ. വണ്ടി നമ്പർ ഓഫ് എൻറെ പേര് ഓഫീസിൽ തിരഞ്ഞെടുത്ത് . എൻറെ ആനുകൂല്യങ്ങൾ തരാൻ ഓഫീസിലുള്ളവർ തയ്യാറല്ല ഇതാണ് എൻറെ അവസ്ഥ
ഇപ്പോൾ tax അടക്കുന്നുണ്ട് welfare. ഫണ്ട് അടക്കാതെ തന്നെ
@arunchand74082 жыл бұрын
എത്ര രൂപയാണ് അടക്കേണ്ടത്.
@s.v.pradeepkumar40052 жыл бұрын
വർഷത്തിൽ ചെറിയ amound കെട്ടിയാൽ മതി
@sanub4830 Жыл бұрын
@@s.v.pradeepkumar4005 enalum ethra
@mohamedali.vvadakkethil4997 Жыл бұрын
ഇപ്പോ 8 .കൊല്ലം എന്നദ് ഭേദഗതി ചെയ്യണം ചെയ്യണം .നിധിയിൽ അംഗ മായാൽ ആനുകൂല്വം. കൊടുക്കണം കാലത്തിന്. അനുസരിച്ച് മാറ്റം വേണം ക്ഷേമ നിധി രൂപീകരിച്ച .കെ .കരുണാകരൻ മന്ത്രി സഭ ഉദ്ദേശശുദ്ധി മുന്നിൽ കണ്ടായിരുന്നു, ലക്ഷം പതിനായിരക്കണക്കിന് ശമ്പളം വാങ്ങുന്ന സാറന്മാർക്ക് നിക്ഷേപകരുടെ റെസിപ്റ്റ് ഇല്ലാതെ ആയാൽ അത് തിരഞ്ഞെടുത്ത ആവശ്യക്കാരൻ കാര്യം സാധിപ്പിച്ചു കൊടുക്കാൻ ഉദ്യോഗസ്ഥർ എന്തുകൊണ്ട് തയ്യാറാവുന്നില്ല . നിക്ഷേപകരുടെ കാശ് കുമിഞ്ഞുകൂടി കെട്ടി കെട്ടി കിടക്കാൻ ഉള്ള മഹത്തായ അവസരം ഉണ്ടാക്കി പ്രസ്ഥാനത്തെ നൊക്കുകുത്തി ആകുകയാണ് വിവരങ്ങൾ തന്നതിനു മറുപടി തരാൻ ശ്രമിച്ചതിനും കൃതജ്ഞത
@munnartokolukumala.88947 ай бұрын
Jata Nan dri varannu shamenithi caratu unto pensan varunilla
@Sulfi9492 жыл бұрын
ഇതു ആർക്കെങ്കിലം കിട്ടിയിട്ടുണ്ടോ ....
@muhammadalike31672 жыл бұрын
മോട്ടോർ തൊഴിലാളിയുടെ ആൺ മക്കളുടെ വിവാഹത്തിനധനസഹായം കിട്ടുമോ