മോട്ടോർ വാഹന വകുപ്പിന്റെ പുതു പുത്തൻ നിയമങ്ങൾ |ABOUT MOTOR VEHICLE DEPARTMENT

  Рет қаралды 18,904

JOSE THOMAS REACTS

JOSE THOMAS REACTS

Күн бұрын

Пікірлер: 105
@VValsan-hf6nc
@VValsan-hf6nc 28 күн бұрын
ജോസ് തോമസിന്നും ഈ വിഡിയോയിൽ സംസാരിച്ച വ്യക്തിക്കും സന്തോഷ് അറക്കലിനും എന്റെ ബിഗ് സല്യൂട്
@VValsan-hf6nc
@VValsan-hf6nc 28 күн бұрын
Very good നല്ല സംസാരം ശരിയായ സംസാരം
@SamJoeMathew
@SamJoeMathew 29 күн бұрын
വഹിക്കൽ ഡിപ്പാർട്മെന്റ്, നല്ല പേര് 👌👌
@RossammaBabu-ns2zr
@RossammaBabu-ns2zr 29 күн бұрын
അടിപൊളി,സൂപ്പർ,പൊളിച്ചു❤❤❤❤❤🎉🎉🎉🎉
@issacyohannan3023
@issacyohannan3023 28 күн бұрын
പൊളിച്ചു, സഹോദര
@mjsebastian2222
@mjsebastian2222 27 күн бұрын
Valare correct kariyam 🤝 ഇപ്പോൾ കേരളത്തിൽ ഉണ്ടാകുന്ന അപകടം മുഴുവനും കഞ്ചാവും മയക്കു മരുന്ന് പോലുള്ള വസ്തുക്കളും പിന്നെ വഴികളിലെ കുഴികളും ആണ് കുഴി വെട്ടിച്ചു നേരെ വലിയ വാഹനത്തിന്റെ അടിയിലേക്ക് ചെന്ന് കേറി കേരളത്തിൽ 8 വർഷം കൊണ്ട് മരണപെട്ടത് ആയിരക്കണക്കിന് ജനങ്ങൾ. ജനത്തിന് പ്രതികരണ ശേഷി നഷ്ട്ടപെട്ടു അത് ഇവർക്കരു മറയായി പ്രതിഷേധം കേരളത്തിലെ ജനം ഇപ്പോൾ ഫോണിൽ കൂടി മാത്രമായി തീർന്നു. വഴിയിൽ വച്ച് ഒരാൾ മറ്റൊരാളെ തെറി പറഞ്ഞാൽ അവൻ മിണ്ടാതെ അവിടന്ന് പോകും പിന്നെ വീട്ടിൽ ചെന്ന് msg ഇട്ടാണ് തിരിച്ച് തെറി കൊടുക്കുന്നത് 🤣🤣 ഇതാണ് കേരളം പ്രതിഷേധം നേരിട്ട് ഇല്ലാ
@pramodkachadi1892
@pramodkachadi1892 27 күн бұрын
ബിഗ് സല്യൂട്ട്👍👍👍
@SanthoshThomas-v9q
@SanthoshThomas-v9q 26 күн бұрын
This person is speaking foolishness 😂
@Sivan-hg6qt
@Sivan-hg6qt 21 күн бұрын
Kolayam 😊SiR, 😊 EkM 😊
@Shakeer-w1e
@Shakeer-w1e 27 күн бұрын
ഇനിയെങ്കിലും വോട്ട് ചെയ്യുമ്പോൾ ആലോചിച്ചു നോക്ക് കുത്തകയായി അധികാരത്തിൽ ഇരിക്കുന്നവരെ കുറച്ചു നാൾ വീട്ടിലിരുത്തി നോക്ക്,,, എല്ലാം ശരിയാകും,,, പരീക്ഷിച്ചു നോക്ക്
@anilasj1533
@anilasj1533 26 күн бұрын
ഈ പാട്ടി വീണ്ടും UDF വരും അവിടെയും മന്ത്രിയാവും വീണ്ടു കേരള നശിപ്പിക്കും
@vijayanalakkad1332
@vijayanalakkad1332 27 күн бұрын
കാറുവേണ്ട. നടന്നു പോയാൽമതി ഒരു വിവരം കെട്ടവൻ.
@shamsudheenkk2744
@shamsudheenkk2744 27 күн бұрын
വണ്ടിയായാൽ അപകടം ഉണ്ടാകും. കേരത്തിൽ മാത്രമല്ല. ഈ ഭൂമിയിൽ എല്ലായിടത്തും അപകടം ഉണ്ടാകും.. പ്ലെയിൻ അപകടം ഉണ്ടാകുന്നില്ലേ.. അതിനല്ലേ ഇൻഷുറൻസ് ഉള്ളത്. വെഹിക്കിളിന് പണമുണ്ടാക്കാനുള്ള മാർഗം
@osologic
@osologic 27 күн бұрын
Great talk sri Jose Thomas! 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻💞💞💞
@thomasmg4089
@thomasmg4089 27 күн бұрын
സെക്രട്ടറിയേറ്റിലും കളക്ടറേറ്റ് അതുപോലെ സ്ഥാപനങ്ങൾ ഉള്ള സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വണ്ടിയുടെ ഡ്രൈവർമാരുടെ പേരിലാണോ അതിൻറെ ആർ സി അതൊന്നും അറിഞ്ഞാൽ കൊള്ളാമായിരുന്നു
@sinuninu777
@sinuninu777 27 күн бұрын
ബസ്സിന് വെള്ള പെയിന്റ് അടിച്ചാൽ അപകടം ഉണ്ടാകില്ല എന്ന് കണ്ടു പിടിച്ച മഹാന്മാർ ഉള്ള നാടാണ് 😢😢
@Mr.MachuOfficial
@Mr.MachuOfficial 27 күн бұрын
"That means a vehicle should be owned by its driver-essentially, all vehicles used by the government should be registered in the name of the respective driver."
@jopanachi606
@jopanachi606 29 күн бұрын
ഇതെല്ലാം കോനേഷൻ്റെ പുതിയ പരിഷ്കാരം ആണോ?
@sobharadhakrishnan6447
@sobharadhakrishnan6447 29 күн бұрын
മോട്ടോർ വെഹിക്കിൾ നിയമം എന്നൊരു കാര്യം ഉണ്ട്, അതിനനുസരിച്ച് നിയമം നടപ്പാക്കിയാൽ, ശിക്ഷ അതുപോലെ കൊടുത്താൽ മേലാൽ ആരും ഇതിന് എതിരായി പ്രവർത്തിക്കില്ല, വീട്ടിൽ ഒരു വണ്ടി മാത്രമേയുള്ളുവെങ്കിൽ, അത് വീട്ടിലുള്ളവരെല്ലാം എടുക്കും ഒരാളിൻ്റെ പേരിലല്ലേ വണ്ടി രജിസ്റ്റർ ചെയ്യാൻ പറ്റുകയുള്ളു, ഇങ്ങനെ ഒരു നിയമം motor Vehicle Act -ൽ ഉണ്ടോയെന്ന് ഇവരൊക്കെ നോക്കാറില്ലെ, കഷ്ടം,
@SanthoshThomas-v9q
@SanthoshThomas-v9q 26 күн бұрын
Yes, registered owner family can use no problem, but the only illegal using purpose is mentioned by the minister. Try to understand the traffic rules and regulations and follow
@hussainkariatt2251
@hussainkariatt2251 27 күн бұрын
നാട് ഭരിക്കുന്നത് പാവപ്പെട്ടവന്റെ പണം പറ്റിച്ചു കൊണ്ട്, ഏതായാലും ഈ ഭരണം ഇനി ഉണ്ടാകില്ലെന്ന് ഇവർക്ക് തന്നെ അറിയാം.
@noushadraja5807
@noushadraja5807 26 күн бұрын
Absolutely right This administration implementing tuklak bharanam
@SubhashVR-c4p
@SubhashVR-c4p 28 күн бұрын
ഇതു മനുഷ്യാവകാശ ലംഘ നമാണ് നടക്കുന്നത്. ഒരു മനുഷ്യ ന്റ ജൂരിസിസൊറിയ ക്രോസ്സ് ചെയ്യുന്ന നിയമം അല്ലാത്ത നിയമങ്ങൾ വ്യക്തി സ്വാതന്ത്ര്യം ഹാനികുന്ന നിയമം
@rajukg1596
@rajukg1596 29 күн бұрын
ഇവരോടുന്നും. പറഞ്ഞിട്ട് കാര്യമില്ല
@niyasniyas1770
@niyasniyas1770 28 күн бұрын
മോട്ടോർ വാഹന വകുപ്പ് പോലീസ് കേരള സർക്കാർ കൂടി സാധാരണ പാവങ്ങൾ ആയ ആളുകളെ ജ്യൂസ് അടിച്ചു എടുക്കുന്നു ക്യാഷ് മേടിക്കുന്നു
@rajagopalan320
@rajagopalan320 29 күн бұрын
മണ്ടത്തരം വിളമ്പുന്ന ഡിപ്പാർട്മെന്റ്
@SanthoshThomas-v9q
@SanthoshThomas-v9q 26 күн бұрын
First study the rules and regulations, then no problem. Rules will may change, we must follow the instructions
@ShajiKumar-q5i
@ShajiKumar-q5i 28 күн бұрын
അത് ഏതോ വെള്ള പെയിന്റ് കമ്പനിയില് പെയിന്റ് ഉണ്ടാക്കുന്ന കമ്പനി അമിതമായി അവന്മാർക്ക് കമ്മീഷൻ കൊടുത്തപ്പോൾ അല്ലെങ്കിൽ കൈക്കൂലി കൊടുത്തപ്പോൾ അതിനു വേണ്ടി ഇറക്കി തിരിച്ച് പരിപാടിയാണ് ഈ വെള്ള പരിപാടി കൊണ്ടുവന്നത് അല്ലാതെ ഒരു ലോകത്തും ഇല്ലാത്ത ഒരു നിയമം കൊണ്ടുവരുന്നത് കേരളത്തിൽ മാത്രമേ
@alnajah6797
@alnajah6797 27 күн бұрын
വിവരമില്ലാത്ത ഗണേശനെ ഇനിയും തിരഞ്ഞെടുക്കുക
@basheervm3719
@basheervm3719 20 күн бұрын
താങ്കൾക്ക് ബിഗ്‌ സെലൂട്ട്
@Soujakp-m7v
@Soujakp-m7v 27 күн бұрын
മന്ത്രി യുടെ കാർ മനദ്റി യാണൊ ഓടിക്കുന്ന ത്
@azeezazeez495
@azeezazeez495 28 күн бұрын
Maramandanmar Keralathil
@ashokan2378
@ashokan2378 26 күн бұрын
58 വയസുകാരൻ ആണോ യുവ നേതാവ്?😂😂😂
@santhoshsukumaran1605
@santhoshsukumaran1605 27 күн бұрын
♥️👏👏👏👏👏🌹
@mukeshm5020
@mukeshm5020 26 күн бұрын
Very good
@sajeerabdulla743
@sajeerabdulla743 22 күн бұрын
💯 Correct
@johnykattassery449
@johnykattassery449 27 күн бұрын
നിയമം ഒരോന്നായി കൊണ്ട് വന്ന് വണ്ടികൾ ഇനി റോട്ടിൽ ഇറക്കാൻ പറ്റുമോ
@Aswinmageshmahi
@Aswinmageshmahi 28 күн бұрын
👍👍👍👍
@edfredson
@edfredson 29 күн бұрын
സാറേ, ഒരു ചെറിയ പിശകുണ്ട്‌. ആ ഓഫീസർ പറഞ്ഞതിലുള്ള പിശക്‌ മറുനാടന്‍ ഷാജന്‍ വീഡിയോയില്‍ ക്ലിയറാക്കിയിട്ടുണ്ട്‌. നമ്മുടെ വാഹനം ടാക്‌സി പോലൊക്കെ, സാമ്പത്തിക ലാഭത്തിഌ വേണ്ടി ഓടിക്കാന്‍ കൊടുക്കുന്നത്‌ നിയമവിരുദ്ധമാണെന്നാണ്‌ അയാള്‍ ഉദ്ദേശിച്ചത്‌. നമ്മുടെ ബന്ധുക്കളോ കൂട്ടുകാരോ വാഹനം ഓടിക്കുന്നത്‌ ആ നിയമത്തില്‍ പെടില്ല.
@ZeetaRejeendran
@ZeetaRejeendran 26 күн бұрын
🙏🙏🙏
@Sukumaran-d9k
@Sukumaran-d9k 26 күн бұрын
അപകടങ്ങൾക്ക് ബസ്സ് ഉടമകളും ഒരു പരിധി വരേ കുറ്റക്കാരാണ്. കലക്ഷൻ കൂട്ടാൻ വേണ്ട് ഏത് നാറിയ പണിയും ചെയ്യാൻ ഇവർ ജീവനക്കാരെ നിർബന്ധിക്കുന്നു. എന്തിനാണ് ജീവനക്കാർക്ക് കലക്ഷൻ ബാറ്റ ഏർപ്പെടുത്തുന്നത്. കലക്ഷൻ ബാറ്റ കൂട്ടാൻ വേണ്ടി മാത്രം മത്സരപ്പാച്ഛിൽ നടത്തി അപകടം ഉണ്ടാക്കുന്നു. അവതാരകൻ ബസ് ഉടമകളെ വെള്ള പൂശുന്നത് ഖേദകരം
@ashrafa8737
@ashrafa8737 27 күн бұрын
ഒരു ഡ്രൈവറെ 6:32 6:33 വെക്കാൻ പറ്റില്ലാലോ
@michealbond077
@michealbond077 29 күн бұрын
First view
@basheervm3719
@basheervm3719 20 күн бұрын
വീട്ടാവശ്യത്തിന്ന് വേണ്ടി ഒരുവണ്ടി വാങ്ങി ഓടിക്കാൻ ഒരൂഡ്രൈവറെ വെക്കാൻപാടില്ലപോലും കഷ്ട്ടം
@prabeeshkumarkk4150
@prabeeshkumarkk4150 27 күн бұрын
Appol gevenment vahanam arure peril anu register cheyyunnath udeogastharude peril ano ath engane anu avar mari odikkua
@cpuknowledgetech7884
@cpuknowledgetech7884 23 күн бұрын
ഫൈൻ ഈടാക്കാൻ വേണ്ടി മാത്രം ആണ് ഇപ്പോഴത്തെ അവരുടെ പണി...
@jayanchandralayam1633
@jayanchandralayam1633 28 күн бұрын
👍
@haseenasalim6371
@haseenasalim6371 28 күн бұрын
@vijayanalakkad1332
@vijayanalakkad1332 27 күн бұрын
മണ്ടയിൽ ഒന്നുമില്ല.തല കണ്ടില്ലേ ഒറ്റ രോമം പോലുമില്ല.
@ibrahimenuppa8459
@ibrahimenuppa8459 27 күн бұрын
Private bus Apakadamundayaal prasnam Ksrtc Apakadamundayaal Driverku Awardu kodukkumenna thonnunnthu
@HajiH-wf4mg
@HajiH-wf4mg 26 күн бұрын
ഈ നിയമങ്ങഴ ഒക്കൊ പാവപ്പെട്ട ബെക്ക് കാരൻ്റെ കയ്യിൽ നിന്ന് കാറു കരനിൽ നിന്ന് ല മറ്റ് വണ്ടി കഴ ഓടിക്കുന്നവൻ്റെ കയ്യിൽ നിന്നം ഫെൻഈടാക്കാൻ വേണ്ടി മാത്രം കൊണ്ടുവരുന്ന നിയമമാണ് നിയമം വന്നതിന് ശേശം അപകടം ഉണ്ടാകന്നില്ലേ ഒരാൾക്ക് പെട്ടന്ന് ഒരു നെഞ്ചി വേധന വന്ന എന്ന് വിജാരിക്കുക എവിടേയോ കിടക്കുന്ന അവൻ്റെ മകനോ അച്ചനയോ കാത്തിരിക്കാ പറ്റും മോ കിട്ട. ന്ന ആളെ വിളിച്ചു ഒസ്പറ്റലിൽ എത്തിക്കണ്ടേ ഞാൻ നിർത്തുന്നു. മണ്ടൻമാരെ ഒഴിവാക്കി നല്ല ആളു ളെ വക്കുക
@jasminisam-cw4pl
@jasminisam-cw4pl 29 күн бұрын
Kerala gov vehicle use cheayyunna manthri ,police officers allarum swanthan vehicle mathram use cheayyuka allatha paksham niyama nadapadi seekarikumallo ....ksrtc anth cheayyum ,ambulance, bank use car ,school van ?
@noorjahansaidalavi343
@noorjahansaidalavi343 19 күн бұрын
വെയിൽ അതികം കൊള്ളൂന്നതുകൊണ്ടാവുമോ
@ShibuVpaul
@ShibuVpaul 28 күн бұрын
നിങ്ങള് എന്നെ തന്നെ യാ ഉദ്ധേശിച്ചത് അത് എനക്ക് മനസിലായി പുള്ളേ
@dancemastervikram5224
@dancemastervikram5224 27 күн бұрын
ഗതാഗത വകുപ്പിന്റെ സെലെക്ഷൻ ക്രൈറ്റീരിയ തന്നെ മണ്ടത്തരത്തിൽ നമ്പർ വൺ ആകുക എന്നത് തന്നെ ആണ് 😂😂😂
@mohammedsharief4332
@mohammedsharief4332 28 күн бұрын
Yes no doubt you are perfectly correct Mr. Genesh is not correct
@naiksadplty
@naiksadplty 28 күн бұрын
എങ്കിൽ വകുപ്പ് താങ്കളെ ഏല്പിക്കാം
@Thomaskoshy-i7k
@Thomaskoshy-i7k 28 күн бұрын
അങിനെ എക്ഗീലം വിവരം പഠിക്കടെട
@AbdulBasheer-mq2ez
@AbdulBasheer-mq2ez 28 күн бұрын
ആദ്യം റോഡ് നന്നാക്ക് എന്നിട്ട് പിളക്ക് രീത്ത് വെക്ക്.
@ibrahimenuppa8459
@ibrahimenuppa8459 27 күн бұрын
Janangale pizhiyuka ennathanu lakshyam
@Deyalrajendran
@Deyalrajendran 27 күн бұрын
ഇതെന്താണ് റീച്ച് കിട്ടാൻ വേണ്ടിയുള്ള കഷ്ചപ്പാടാണെല്ലൊ.ഒരു പ്രൈവറ്റ് കാർ ഓണറുടെ അഛൻ അമ്മ മക്കൾ സഹോദരങ്ങൾ തുടങ്ങിയ ബ്ളഡ് റിലേറ്റഡ് ലൈസൻസ് ഉള്ള ആൾക്കാർ ട്റാഫീക് നിയമം പാലിച്ച് ഓടിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് ഗണേഷ് കുമാർ പറഞ്ഞതായി പബ്ളിക് മീഡിയയിൽ കണ്ടിട്ടില്ല.പോകട്ടെ അങ്ങനെ ഒരു നിയമം ഇപ്പോൾ പുതുതായി ഇംപ്ളിമെൻറ് ചെയ്തിട്ടുണ്ടെങ്കിൽ അത് വിഷ്വലി ഷോ ചെയ്യുക.എന്നിട്ട് പറഞ്ഞാൽ തീർച്ചയായും താങ്കളുടെ കൂടെ തന്നെ നിന്ന് കരിനിയമം ത്തിനെതിരെ പ്രതികരിക്കും.സ്വന്തം പ്രൈവറ്റ് വാഹനം സാമ്പത്തിക ലാഭത്തിനു വേണ്ടി വാടകക്ക് കൊടുക്കാൻ പാടില്ല പകരം ടാക്സ് അടച്ച് റെൻറെ കാറായി ഉപയോഗിക്കാം എന്ന് പറഞ്ഞ് ഗണേഷ്കുമാറിൻറെ പല വീഡിയോകളും പബ്ലിക് മീഡിയകളിൽ ഇപ്പോഴും ലഭൃമാണ്.
@arunrkn9308
@arunrkn9308 28 күн бұрын
.motor vehicle department have shortage of officers We need 24 hr enforcement to make accident free Kerala
@moncymathew9476
@moncymathew9476 27 күн бұрын
Mandanmar bharikkunna nadalle ethrayokke pratheekshichal mathi
@elizabethgeorge2186
@elizabethgeorge2186 29 күн бұрын
ഈ പറയുന്നതൊക്കെ നിയമമാണോ,അതോ വെറും വായ്ത്താരിയാണോ? ഈ വായ്ത്താരികൾക്ക് എതീരെ എന്തേ ശക്തമായ പ്രതിഷേധം ഉയരുന്നില്ല?
@vinayan567
@vinayan567 27 күн бұрын
ന്റെ പോന്നു സുഹൃത്തേ എല്ലാവരെയും തൃപ്തി പെടുത്തി ഇവിടെ ഭരിക്കാൻ പറ്റുമോ. ഗണേഷ് കുമാർ അത്യാവശ്യം കൊള്ളാവുന്ന മന്ത്രി തന്നെ യാണ്. പക്ഷേ അദ്ദേഹം വിചാരിച്ചത് കൊണ്ട് മാത്രം അഴിമതിയിൽ മുങ്ങികുളിച്ച ഈ വകുപ്പിനെ നന്നാക്കുക പ്രയാസം. സാധാരണക്കാർക്ക് പ്രയോജനം ചെയ്യുന്ന ഒരു മാറ്റം നടപ്പിലാക്കിയാൽ ഉടനെ ഏജന്റ് മാർ ഇടഞ്ഞു.. പിന്നെ ശമ്പളം ത്തേക്കാൾ കൂടുതൽ കിമ്പളം വാങ്ങുന്ന ആർട്ടിയോ മാർ ഇടഞ്ഞു. ഒന്ന് മനസിലാക്കുക ഒരു വാഹനത്തിനു കമ്പനി അനുവദിച്ചതിനേക്കാൾ കൂടുതൽ ലോഡ് കയറ്റാൻ പ്രേരിപ്പിക്കുന്നത് അതിന്റെ ഉടമ തന്നെയാണ്.. കളക്ഷൻ കുറവാണ് അല്ലെങ്കിൽ കുറഞ്ഞാൽ നാളെ ജോലി കാണില്ല എന്നത് കൊണ്ട് മത്സരിച്ചു ഓടേണ്ടി വരുന്നതും അപകടം വരുത്തി വാക്കുന്നതും ഉടമകളുടെ അറിവോടെ തന്നെ. ഇനി ഡ്രൈവറേ ശിക്ഷിച്ചാൽ ഉടമ അടുത്ത ദിവസം മറ്റൊരു ഡ്രൈവറേ വച്ചു ഇത്‌ തന്നെ അല്ലേ പയറ്റാൻ പോണത്. പിന്നെ ടാക്സി ആയി ഓടുന്നു എന്ന് കംപ്ലയിന്റ് ഉള്ള പ്രൈവറ്റ് വാഹനങ്ങൾക്കും റെന്റ് കാർ രെജിസ്റ്റർ ചെയ്യാതെ വാടകക്ക് കൊടുക്കുന്നവർക്കും ആയിരിക്കും പിഴ എന്ന് തിരുത്തി പറഞ്ഞിട്ടുണ്ടല്ലോ..
@ShibuVpaul
@ShibuVpaul 28 күн бұрын
ഇങ്ങള് ഞമ്മന്റെ ആബുലൻസ് വിളി
@IbrahimIbrahim-jk2sj
@IbrahimIbrahim-jk2sj 25 күн бұрын
Minimum fine amount 25000 mobile ,seat belt helmet 50000 Alcoholic driving Others violence 10000
@ShibuVpaul
@ShibuVpaul 28 күн бұрын
എന്റെ പൊന്നു ചേട്ടാ ഞമ്മന്റെ ചിലവ് അരവഹിക്കും ഇങ്ങള് വഹിക്കുമോ
@vijayanalakkad1332
@vijayanalakkad1332 27 күн бұрын
ശമ്പളം മുടങ്ങാതിരിക്കണമെങ്കിൽ MVD പിരിച്ചോ.
@AnoopKumar-sp6wp
@AnoopKumar-sp6wp 28 күн бұрын
ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല.... ഇയാൾ നുണ പറയുന്നു...
@RamesababuK-ob4gx
@RamesababuK-ob4gx 29 күн бұрын
"Vayil vannathu kothakku pattu"
@vijayanvn204
@vijayanvn204 26 күн бұрын
Ksrtcpoliceellavahanangalumganeshkumarodikkum
@NaveenJude-i8q
@NaveenJude-i8q 23 күн бұрын
British Ldf Government cash illa only Kerala mvd 💯
@philipvarghese6961
@philipvarghese6961 29 күн бұрын
Mukhya mandanu pattiya cheriya mandaaruede Bhoshan vakuppu.
@AnwarP-u9t
@AnwarP-u9t 28 күн бұрын
Private bus mairanmar ellavareyum idichu kollatte ksrtcyum kollatte janagle enna sanqya kurayatte
@NaveenJude-i8q
@NaveenJude-i8q 23 күн бұрын
Only fine teams mvd / ksrtc bus no mvd no fine / k B ganesh kuram show teams
@mnpl7714
@mnpl7714 27 күн бұрын
Mandammarude vehicle department 😂😂😂
@AnwarP-u9t
@AnwarP-u9t 28 күн бұрын
Driver mar bus inte brike okey thulli aannu chavittunnad pine brike theerilla konnathile driver
@SanthoshThomas-v9q
@SanthoshThomas-v9q 26 күн бұрын
Motor vehicle department and the Minister says about the private car using as illegal Taxi, it's not allowed. It's not a new rule. this private car means, it's only for the personal use of the registered owner family, not for the public. This private car insurance policy covers only for registered owner family, A driver having a valid Indian license can drive any private car legally , not the use for others / public purpose . It's an old rule. You are knows now' only. Please don't say any foolishness like this in social media and misguide the public. First you go-to any insurance company office and enquire about this private Car policy rules.
@SharifSharif-j2r
@SharifSharif-j2r 25 күн бұрын
ഈ കൊ നേ ഷ ന്. ന ന്ന് എ ന്ന് ക രു തി യവ ര് ക്ക് തെറ റി .
@jamalchoori8000
@jamalchoori8000 27 күн бұрын
😂
@MathewDaniel-k3d
@MathewDaniel-k3d 25 күн бұрын
Remove the crazy ips officer from the mvdepartment
@mohammedrafeeq-ox4me
@mohammedrafeeq-ox4me 28 күн бұрын
ഞആൻ എന്റെ വണ്ടി കേരളം മുഴുവൻ ഡ്രൈവറുടെ കയ്യിൽ കൊടുത്തയക്കാം
@MuhammedkutyyHaji
@MuhammedkutyyHaji 27 күн бұрын
👍
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН